സുരേഷ് ഗോപിയെ കുറിച്ച് വിജയരാഘവൻ പറയുന്നത് കേൾക്കു I Interview with Vijayaraghavan - part -4 kzbin.info/www/bejne/bpmni4OrhLxqeLs
@devogalb89786 ай бұрын
എനിക്കു ഇഷ്ടപെട്ട നടന്മാരിൽ ഒരാൾ.. എന്ത് നല്ല വ്യക്തിത്വം ❤️
@thulasiprakash65436 ай бұрын
എല്ലാ എപ്പിസോടും ഒറ്റ ഇരുപ്പിൽ കണ്ടു തീർത്തു.... രസകരമായ അഭിമുഖം...
@RajendraNanu-k7z7 ай бұрын
സത്യം ആണ് ലീലയിലെ അഭിനയം ഒത്തിരിഇഷ്ട്ടപെട്ടു എല്ലാ കഥാപാത്രങ്ങളും അടിപൊളി ആണ് ആരെയും വെറുപ്പിക്കാത്ത നടൻ ഇന്നും സിനിമയിൽ നിന്നും പുറത്ത് ആവാതെ നിൽക്കുന്നു ഒത്തിരി ഇഷ്ട്ടം ആണ് സാർ 🙏🌹❤️👌🙏
@aravindgtch7 ай бұрын
മലയാള സിനിമ യിലെ പൗരുഷത്തിന്റ പ്രതിരിരൂപമായ വിജയരാഘവൻ; വളരെ ആദരവോടെ ഞാൻ നോക്കിക്കാണുന്ന ഒരു വേറിട്ട വ്യക്തിത്വമാണ്. ഒരു താര രാജാവാൻ എല്ലാ കഴിവുകളും ഉള്ള പ്രതിഭയാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
@ഗ്രീൻപീസ്6 ай бұрын
ഈ അഭിമുഖം അഭിനയിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു വിദ്യാഭ്യാസ അനുഭവമാണ്. ശ്രീ വിജയരാഘവൻ അഭിനയത്തെ അതിശയിപ്പിക്കുന്ന രീതിയിൽ വിശദീകരിക്കുന്നു
@pradeeppk50817 ай бұрын
മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ വിജയരാഘവൻ സാറിന് 👍🌹
@anilpalliyil47747 ай бұрын
വിജയരാഘൻ ചേട്ടൻ ഒരു നല്ല നടനാണ്. ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നത് മാഫിയകൾ ആയതിനാൽ മാന്യനായ ഇദ്ദേഹത്തെ അവരങ്ങ് തഴയും. എന്നാലും ദൈവം അംഗീകരിച്ച നടനെ ജനം മറക്കില്ലല്ലോ ....
@vinuzzkurian28796 ай бұрын
ലീല യിലെ ആ അഭിനയം അതിശയിപ്പിച്ചു കളഞ്ഞു കുട്ടേട്ടാ ❤❤❤
@jayanpillai98506 ай бұрын
Kittunna ethu veshavum nannayi cheyyunna oru Nalla kalakaran ❤Very Great sir
@parameswaranpm83546 ай бұрын
Talented Actor with Matured Perfect Actor Style....
@SakuKrish7 ай бұрын
കിടിലൻ നടൻ 🔥🔥🔥
@ammananmamalayalam69157 ай бұрын
മറുനാടൻ ഷാജൻ എന്ന് പറയുന്ന ശ്രീ ഷാജൻ സ്കറിയ, ശ്രീ. ഷാജൻ സ്കറിയ എന്ന മറുനാടൻ ഷാജൻ സ്കറിയ! ഈ മനുഷ്യൻ്റെ ജേർണലിസത്തിൽ ഒരു വേറിട്ട പൊൻതൂവൽ എന്ന് പറയാവുന്ന ഒരു അഭിമുഖം!🎉🎉🎉 ശ്രീ ഷാജൻ സ്കറിയ ചേട്ടൻ ചോദിക്കുന്നു, കുട്ടൻ ചേട്ടൻ എന്ന ശ്രീ. വിജയ രാഘവൻ ചേട്ടൻ പറയുന്നു...! പരസ്പരം സാരത്തെ സമ്യക് ചെയ്യുന്ന ഒരു സംസാരം! 🎉🎉🎉🎉 ശ്രീ കുട്ടൻ ചേട്ടൻ എത്ര നിറവുള്ള ഒരു വലിയ മനുഷ്യനാണ് എന്ന് നമ്മൾ വിസ്മയിച്ചുപോകയാണ്! വാക്കിൻ്റെ മിതത്വം, വികാരങ്ങളുടെ നിയന്ത്രണ വിധേയമായ ആംഗ്യങ്ങൾ , അനുഭവ ധന്യമായ തൻ്റെ സ്വന്തം ജീവിതത്തിലെ സുഗന്ധ പൂരിതമായ പൂക്കാലത്തെ പകർന്നു തരുന്ന ഒരു അനുഭവം! നിറഞ്ഞ നിർമമത! സൗമ്യത! തൻ്റെ പച്ചയായ ഒരു ജീവിതത്തിൽ, വിജയ രാഘവൻ എന്ന പേരല്ല, കുട്ടൻ ; കുട്ടേട്ടൻ .... അങ്ങനെയുള്ള നാടൻ സംബോധനയാണ് തനിക്കിഷ്ടം എന്ന് കൂടി അദ്ദേഹം പറയുമ്പോൾ, ആ മനസ്സ് നാം തൊട്ടറിയുന്നൂ! നിറഞ്ഞ ആശംസകളോടെ...🎉🎉🎉🎉❤❤❤❤❤❤ ഷാജൻ സ്കറിയ ചേട്ടനും അഭിനന്ദനങ്ങൾ.....❤❤❤❤
@Chakkochi1687 ай бұрын
വിജയരാഘവന് പകരം വിജയരാഘവൻ മാത്രം.നമിക്കുന്നു.അഭിനയം DNA യിൽ അലിഞ്ഞ് ചേർന്നിരിക്കുന്നു.🙏🙏🙏
@sandrosandro64307 ай бұрын
പണ്ട് നിക്കറിൽ മുള്ളിയിയിരുന്നു എന്ന് പറയുന്ന പോലെയാണ് പണ്ട് SFI ആയിരുന്നു എന്നു പറയുന്നത്😅 പലരും പറയുന്നതാണ്
@kgireesan53497 ай бұрын
Sfi യിൽ വിവരം ഒരു മാനദണ്ഡമാണ്..
@nandakumarannair2167 ай бұрын
😂😂😂😂@@kgireesan5349
@proudtobeanethiest7 ай бұрын
Kotham polathe matha viswasi party allallo
@dileepramakrishna39927 ай бұрын
@@kgireesan5349 ചേരുന്നതിന് IQ test എന്തെങ്കിലും ഉണ്ടോ
@manojmampetta51436 ай бұрын
നിഷ്കളങ്കത.. പിന്നെ കാലം കഴിയും തോറും..യാഥാർഥ്യങ്ങൾ മനസ്സിലാക്കി..
@sreejiths54167 ай бұрын
രാമലീല സിനിമയിലെ മൂന്നോ നാലോ സീൻ മതി ... എന്താ ഒരു പെർഫക്ഷൻ
@tknprasad6 ай бұрын
എനിക്ക് കുട്ടൻ്റെ(വിജയ രാഘവൻ്റെ) ഏറ്റവും ഇഷ്ടപ്പെട്ട അഥവാ ഹൃദയ സ്പർശിയായ അഭിനയം സന്യാസത്തിന് പോകുന്ന കുട്ടിയുടെ അച്ഛൻ ആയിട്ട് ഉള്ള ദേശാദനത്തിലെ അഭിനയം ആണ്.
@manuponnappan39446 ай бұрын
👍🏼👍🏼👍🏼👍🏼
@education2news6716 ай бұрын
നല്ല വ്യക്തിത്വമുള്ള നടനാണ് വിജയരാഘവൻ
@rahuman-ow1wk7 ай бұрын
ഇതാണ് കുട്ടൻ. പച്ചയായ ജീവിതം പറഞ്ഞു
@jayakumark20426 ай бұрын
നല്ല നാടനായ അച്ഛന്റെ മകൻ നല്ല നടൻ 👍❤️
@santhoshkumarms82176 ай бұрын
100 വയസ്സ്' കാരനായി പൂക്കാലത്തിലെ അഭിനയം സൂപ്പർ
@idnikuwt12167 ай бұрын
Kudos to both interviewer and the interviewed. Taught us some basics of acting. Keep it up.
@BeeVlogz7 ай бұрын
Love this conversation. He is a person who finds happiness, simplicity, and satisfaction from what he has done, and no complaints about what he has received or not received. We see rarely this kind of people, and I love listening to them. There are lot of life lessons they can share with us. Thanks so much for this genuine conversation, and waiting for next one ❤❤❤💐💐💐🙏🙏🙏 I wish if we can meet once with Kuttetan and Shajanchettan for no reasons….
@NaushadAdambava5 ай бұрын
Good acter
@sobhap65917 ай бұрын
എനിക്കും വിജയരാഘവൻ്റെ കണ്ണുകൾ വളരെ ഇഷ്ടമാണ് പുരുഷൻ്റെ ഭംഗിയുള്ള കണ്ണുകൾ
@sobhap65917 ай бұрын
സുരേഷ് കൃഷ്ണയുടെ കണ്ണുകളും ഇഷ്ടമാണ്
@LaymanUniversal7 ай бұрын
ചിലർക്ക് ചിരിക്കുന്ന കണ്ണുകളുണ്ട്, ചിത്രചേച്ചിയുടേതുപോലെ.
@VasanthbNair-t4j7 ай бұрын
Mahaan NN pillai sir de mon.......pinne njangal ellarkkum ishttam ulla oru nadan......athil kooduthal enthu award ah vendathu.....oru avashyom illya.
@infotech58957 ай бұрын
ഷാജന് ആവേശം അടക്കാൻ പറ്റുന്നില്ല...... ഹോ.... 😄😄😄🙏🙏
@sureshrajan93067 ай бұрын
എനിക്കു ഭയങ്കര ഇഷ്ടം ആയിരുന്നു അദ്ദേഹം ഫൈറ്റ് സീൻ നല്ല രീതിയിൽ ചെയ്യും
@davidf26237 ай бұрын
3:40 Writer Dennis Joseph also told about this in safari channel
വിജയരാഘവന്റെ സിനിമകളെ കുറിച്ച് ഒന്നും അറിയാതെ ഷാജൻ ഇന്റർവ്യൂ ചെയ്യുന്നു. ഒന്നോർത്താൽ അത് നന്നായി. അതുകൊണ്ട് വിജയരാഘവന് നന്നായി സംസാരിക്കാൻ പറ്റി.
@RajendraNanu-k7z7 ай бұрын
ചില പടത്തിൽ നായകന്റെ കൂട്ടുകാരൻ ആയി കാണുമ്പോൾ ഒത്തിരി ഇഷ്ട്ടം പക്ഷേ ആ സിനിമയിൽ ചിലപ്പോൾ മരിച്ചു പോകും അപ്പോൾ വിഷമം വരും പാവം സാർ 🙏🌹❤️👌🙏
@thulasishankar82437 ай бұрын
എൻ്റെ കൗമാരത്തിൽ ഞാൻ വിജയരാഘവൻ്റെ കണ്ണുകളെ വളരെ അതികം ഇഷ്ടപ്പെട്ടിരുന്നു. ഞാൻ എൻ്റെ കൂട്ടുകാരോടും പറഞ്ഞിരുന്നു. ആ വില്ലൻ്റെ കണ്ണുകൾ എന്തു ഭംഗി ആണെന്ന്. പൊന്നു ഉരുക്കും പക്ഷി ഒക്കെ ഇറങ്ങിയ സമയത്ത്
@sobhap65917 ай бұрын
_ എനിക്കും വളരെ ഇഷ്ടമാണ് പുരുഷൻ്റെ കണ്ണുകൾ
@jayanpillai98507 ай бұрын
Onnum parayan sammathikkathe edakku kayari paranjal ee Abhimukham aroochakamakkiyo Mr Sajan sir
@caindazar_law_audit7 ай бұрын
Dennis Joseph - kora Sir
@sivadasanaalangad93097 ай бұрын
അഭിനയിക്കാൻ ആഗ്രഹിക്കുന്ന വർക്ക് ഒരു പാഠപുസ്തകം🙏
@arunnair.d86067 ай бұрын
Still Godfather bgm when nn pillai sir comes is one best
Shajan sir ,you need to improve your cinematic knowledge .Try to watch more movies and enhance your knowledge.Lack of knowledge is quite visible in your interviews with people from the film fraternity...
@suraajsudhakaran20757 ай бұрын
True
@CijoyYojic7 ай бұрын
എറണാകുളത്ത് ഉള്ള ചീട്ട് കോര ചേട്ടൻ വാണു മലയാളം സിനിമ കുറെ കാലം. എല്ലാം മെയിൻ ആൾക്കാരും ചെറായി യിൽ അദ്ദേഹ ത്തിന്റെ വീട്ടിൽ പോയിട്ടുണ്ട്
@rajeevjacob5327 ай бұрын
കോര സാർ ചീട്ടു ഇട്ട് ആയിരുന്നു കാര്യങ്ങൾ തീരുമാനിച്ചിരുന്നത്...😂😂 അന്ധവിശ്വാസികൾക്ക് ഇൗ രാജ്യത്ത് പഞ്ഞം ഇല്ലാലോ
മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ വിജയരാഘവൻ സാറിന് അഭിനന്ദനങ്ങൾ 🎉
@jothishkumar69027 ай бұрын
😅😅
@aarushkrishna16337 ай бұрын
@@jothishkumar6902 എന്താ കിണിക്കുന്നത് 🤔
@unnikrishnangangadharan12126 ай бұрын
ഒന്നും കിട്ടാൻ അർഹത ഇല്ല...... ഇനി കിട്ടാൻ ചാൻസ് ഉണ്ട്.....
@chainsmokerzzz13187 ай бұрын
❤
@jayanpillai98506 ай бұрын
Abhinayathil Apaaramaya kazhivulla Nalla nadan
@ajayakumark79387 ай бұрын
മന്ദബുദ്ധികൾക്കെ SFI ആകാൻ പറ്റൂ!
@manvv47337 ай бұрын
ബാല ടോക്ക്, പൊട്ടൻ ലോക പൊട്ടൻ
@abyabraham13687 ай бұрын
അത് സുരാജ് വെഞ്ഞാറമൂട് ഉദ്ദേശിച്ച് പറഞ്ഞതായിരിക്കാം
@mariainstituteoftechnicals26036 ай бұрын
ആദ്യ സിനിമ സുറുമായിട്ട കണ്ണുകൾ....
@sapereaudekpkishor46006 ай бұрын
ലിയോ ടോൾസ്റ്റോയിയ്ക്ക് സാഹിത്യത്തിന്!!!?
@xavierpv90706 ай бұрын
ഇനം ഇനത്തിൽ ചേരും ഇരണ്ട വെള്ളത്തിൽ ചേരും
@rajeevjacob5327 ай бұрын
ജോഷി അന്ധവിശ്വാസങ്ങളുടെ രാജാവ്😂😂😂
@PR-dz3yl7 ай бұрын
Whatever..he is only director who directed all superstars and make bkock busters even today. Yes,50 years bro. Which other director can boast of that???
@princetalkies48647 ай бұрын
ഒരു കോപ്പും അറിയാതെ, ഒന്ന് തയ്യാറെടുക്കുക പോലും ചെയ്യാതെ വന്ന് ഇന്റർവ്യൂ ചെയ്യുക.. എന്നിട്ട് അതിഥി ഓരോന്ന് പറയുമ്പോൾ, അതും ബേസിക് ആയ പല കാര്യങ്ങളും പറയുമ്പോൾ, ആദ്യമായി കേൾക്കുന്ന പോലെ അന്തം വിട്ട്, ആണോ, അങ്ങനെ ആണോ, ആഹാ എന്നൊക്കെ റെസ്പോണ്ട് ചെയ്യുക.. ഷാജാ.. നമിച്ചു 🙏🏽
@aravind5597 ай бұрын
ഒരാളെ interview ചെയ്യുമ്പോൾ അയാളുടെ സിനിമ എന്തോക്കെ എന്നു അറിഞ്ഞിരിക്കണം.Mr.Sajan പൂക്കാലം, ലീല എന്നീ main സിനിമ കാണാതെ interview ചെയ്തത് ശരിയായില്ല😮
@rajeevjacob5327 ай бұрын
അങ്ങിനെ നിർബന്ധം ഒന്നുമില്ല, പുള്ളി സിനിമ കാണുന്നത് തന്നെ കുറവ് ആണെന്ന് തോന്നുന്നു....
@sreethuravoor7 ай бұрын
അങ്ങനെ ഒന്നുമില്ല. പ്രസന്റേഷൻ മാത്രം നോക്കിയാൽ മതി. വിമർശനം ആവാം. ഓവർ ആയി
@lijumakas7807 ай бұрын
its true
@malimali206 ай бұрын
*വിജയ രാഘവാനെപ്പോലെയുള്ള ഒരാൾ ഈ മറുതക്ക് ഇന്റർവ്യൂ കൊടുക്കരുതായിരുന്നു.*
@randeepravi6 ай бұрын
ഇയാൾക്ക് അഭിമുഖം കൊടുത്തപ്പോൾ നിങ്ങളോടുള്ള ഒര് ഇത് പോയി...
ഹോ നായകനാവാതിരിക്കാൻ ഒരു വർഷം ഫിലിം നിർത്തിവെച്ചത്രെ. തള്ളുമ്പോൾ കുറേശ്ശെ തള്ള്. NN. പിള്ളയുടെ യഥാർത്ഥ ചരിത്രം എന്തേ പറയാത്തത്. ഞാൻവച്ച തെങ്ങിന്റെ ആദ്യത്തെ കരിക്കു കൂടിച്ച കഥ.
@sunilks7407 ай бұрын
02:54 ഷാജൻ സാർ, ഇതിനേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഡെന്നിസ് ജോസഫ് വിശദമാക്കുന്നുണ്ട് 5m-10s മുതൽ❤ kzbin.info/www/bejne/jKC8o4Cfj92Bgcksi=dyq9awhovCj6f9Qy
@jmrcontractors96877 ай бұрын
Ee pattikku interview kodukkunna naarikalude swabhavam... Ooo patti
@gokulgokulshajikumar38777 ай бұрын
Media one ന് കൊടുക്കാമെങ്കിൽ ഇങ്ങേരിക്കും കൊടുക്കാം 😂😂😂
@ManojKumar-cy9sq7 ай бұрын
നിനക്കൊക്കെ കുരു പൊട്ടുന്നുണ്ടല്ലേ.... പൊട്ടി ഒലിക്കുകയെ ഉള്ളൂ.... കഴുത കാമം കരഞ്ഞു തീർക്കും....