വഴിയെ പോയ സുന്ദരി അപ്പോള് കെട്ടി ഒരു കൊച്ചും undaarunnallo അവരെ തമ്മിൽ പിരിച്ചിട്ടാണ് സുന്ദരിയെ കെട്ടിയതെങ്കിൽ മോശം
@vijayaravindran8369 ай бұрын
വലിയവർ ചെയുമ്പോൾ മഹത്തായ പ്രേമം. പാവപെട്ടവർ ചെയുമ്പോൾ വ്യഭിചാരവും. ഇവർ ചെയ്തപോലെ പാവപെട്ട വീട്ടിലെ പെൺകുട്ടികൾ ചെയ്താൽ അവരെ എന്തൊക്കെ പറയും കഴപ്പാണ്, വ്യഭിച്ചരിണി, അങ്ങനെ എന്തൊക്കെ. എന്തായാലും ഇവർ പൈസക്കാരും സൗന്തര്യം ഉള്ളവർ ആയതു നന്നായി.
@ProfullaBalakrishnan-vh7vo9 ай бұрын
Vijayaravindran .Correct words
@annaanna-tl8ic9 ай бұрын
സത്യം
@SKinfo-g4m9 ай бұрын
Truth !
@AnithaAnitha-h5d9 ай бұрын
Correct
@Safiyabk-y1j9 ай бұрын
😂
@Spongevloger9 ай бұрын
ഷാജൻ സർ എത്ര സരസമായാണ് ഇന്റർവ്യൂ ചെയ്യുന്നത്.... അടിപൊളി. ശ്രീകുട്ടന്റെ വികൃതികൾ പുറത്തു കൊണ്ടുവന്ന രസകരമായ അനുഭവം ❤🎉🎉
@GobanKumar-tt5zq9 ай бұрын
അന്നത്തെ പാട്ടിന്റെ വരികൾ ചേട്ടൻ മറന്നാലും ചേച്ചി മറന്നിട്ടില്ല. അതാണ് സ്ത്രീയുടെ മനസ്സ്
@geethakumari20149 ай бұрын
പക്ഷേ, അവരുടെ ഭർത്താവിനെയും, കുഞ്ഞിനേയും ഈസി യായി മറന്നു 😄
കഴിഞ്ഞ ജന്മത്തിലെബന്ധമായിരിക്കാം അതുകൊണ്ടാണ് ഇവർ ഇത്രയും സ്നേഹത്തോടെ ജീവിക്കുന്നത് . God Bless
@pristinecave9 ай бұрын
അപ്പൊ ഇനിയും ജനിക്കുമൊ?
@milin.b9 ай бұрын
Ofcourse
@UshaDutt-d1x9 ай бұрын
ആയിരിക്കും അല്ലെങ്കിൽ ഒരു വയസ്സ് മൂപ്പുള്ളതിനെ പുരുഷന്മാർ മടുക്കും. ഇതു ഇരട്ടിയിലധികം പ്രായമുള്ള സ്ത്രീ.19 വയസ്സുള്ള മകളും..
@UshaD-ot3ft8 ай бұрын
Ou ji😅 hu hu ❤😢@@milin.b
@somiyasaji99409 ай бұрын
വളരെ നന്നായിരിക്കുന്നു.❤❤ മറ്റുള്ളവർ പറഞ്ഞു കേൾക്കുന്നത്തിലും നല്ലതല്ലേ അവർ തന്നെ പറയുന്നത്.ഷാജൻ ചേട്ടാ വളരെ നന്ദി.❤❤
@anishkathiranthara93469 ай бұрын
❤
@Rajesh.SSivarajan9 ай бұрын
ഏതു കോണാത്തില നീ 😄😄😄
@josypurakal14499 ай бұрын
Very good interview. So natural and peaceful without any stringent rules.
@SureshBabu-ym2dt9 ай бұрын
എംജി ചേട്ടൻറെ ചിരി തന്നെ സൂപ്പറാ നല്ല മനസ് ഉള്ളവർക്ക് അങ്ങനെ ചിരിക്കാൻ കഴിയും ചേട്ടനും കുടുംബത്തിനും എല്ലാവിധ ആശംസകൾ അർപ്പിക്കുന്നു
@padminipk32929 ай бұрын
നല്ല ഇൻ്റർവ്യൂ...... നല്ല ജോഡി...... ആയുസ്സും ആരോഗ്യവും നൽകട്ടെ🙏🙏🙏🙏 ഷാജൻ sir..... അഭിനന്ദനങ്ങൾ..
@bijukr48149 ай бұрын
ജീവിതപങ്കാളിയെ എപ്പോഴും കൂടെകൂട്ടുന്നതു , അതൊരു നല്ല മനസ്സിനുടമയാണ് ,മറ്റുള്ളവർ മനസുള്ളവരല്ലാന്നല്ല..അവർ നമ്മുടെ തോളോട് ചേർന്ന് കൂടെയുള്ളത് ഒരു നിശബ്ദമായ support ആണ് .
@kavitharaman86399 ай бұрын
കളഞ്ഞു പോയാലോ എന്ന പേടി ശ്ശി കാണും
@radhakm76219 ай бұрын
പ്രായക്കൂടുതലുള്ളവർ കുറഞ്ഞവരെയും,മറിച്ചും വിവാഹം കഴിച്ചും അല്ലാതെ living. Together, പുരുഷനും പുരുഷനും, സ്ത്രീ സ്ത്രീയും, ആണ്,പെണ്ണായും പെണ്ണ് ആണായും ജീവിക്കുന്ന കാലഘട്ടമാണിത്. അതൊന്നു മല്ല പ്രശ്നം. ഇണകൾ പരസ്പരം സ്നേഹ വിശ്വാസത്തോടെ ജീവിതകാലം മുഴുവൻ കഴിയുകയെന്ന അപൂർവ്വം ചിലർക്ക് മാത്രം ലഭിക്കുന്ന അസുലഭ ഭാഗ്യം ഇവർക്കുണ്ടാകട്ടെ എന്ന് പ്രാർത്ഥന പ്രാർത്ഥന❤🌹🌹
@MollySkaria5 ай бұрын
😮ik😮
@JBElectroMedia9 ай бұрын
സെലിബ്രിറ്റിയായത് കൊണ്ട് മാതൃകാ ദമ്പദികൾ എന്ന് പുകഴ്ത്താൻ എത്രയോ പേർ. ഇതിലും മാതൃകാപരമായി എത്രയോ പേർ ഈ ലോകത്തിൽ ജീവിക്കുന്നു. ?
@jollykv26639 ай бұрын
Ith enth maathruka.asleelangal
@jollyvarghese-px5st6 ай бұрын
Avar avrude eshttathinu jeevikatte
@Ramesh-tr2ih7 ай бұрын
വഴിയെ പോയ വിവാഹിതയായ സുന്ദരിക്ക് വഴിയെ പോയ അവിവാഹിതനായ സുന്ദരനോടും ഒരിത്! അരവും അരവും ചേരുമ്പോൾ കിന്നരം! പഴയ രാത്രിഞ്ചര ബാന്ധവത്തിൻ്റെ ഓർമകൾ നൊട്ടി നുണയുന്നവരുടെ ലഹരി! ... പൊതുസ്ഥലത്ത് ഇരുന്നു മുക്കി മൂളാനും വേണം ഒരു തൊലിക്കട്ടി.
@unnikrishnanb12379 ай бұрын
മുഴുവൻ വാളിത്തരങ്ങളും വിളമ്പി സന്തോഷത്തോടെ യിരിക്കുന്ന നിങ്ങൾ രണ്ട് പേർക്കും അഭിനന്ദനങ്ങൾ.??😅❤❤
@nishasanthosh15309 ай бұрын
😂😂😂😂😂😂😂😂😂
@Nàaáàâaäaāaåaãàæ9 ай бұрын
😂😂
@aswathycorrect12999 ай бұрын
😂😂😂
@SajeevCR9 ай бұрын
ഈ മലയാളക്കരയിൽ ഈ ഗായകന് വിവാഹം ചെയ്യുവാൻ ഒരു അവിവാഹിതയെയും കിട്ടിയില്ല, ആരാന്റെ ഭാര്യയെ മാത്രം. അത് ആഘോഷമാക്കി ഭർത്താവിനെയും കുഞ്ഞിനേയും വിട്ടെറിഞ്ഞു മറ്റൊരാളുടെ കൂടെ ഓടിപ്പോന്ന പതിവ്രതയും ഷാജനും ഗായകനും കൂടിയിരുന്നു ആഘോഷം.
@PonnuswamyKunnancadu9 ай бұрын
My yyyyy yyyyy yyyyy you are yyyyy yyyyy 6@@nishasanthosh1530
@haransnair26839 ай бұрын
ശ്രീകണ്ഠൻ നായർ സന്തോഷ് ജോർജ് കുളങ്ങര സാറിനോടും ഇതു പോലെ പറഞ്ഞപ്പോൾ അദ്ദേഹം "താങ്കളെ പോലെ ഭാര്യയ്ക് പകരം ഞാൻ ആരേയും യാത്രയിൽ കൂട്ടുകില്ലാ" എന്നു തിരിച്ചടിച്ചു......😊
@vidhuphilip9 ай бұрын
അദ്ദേഹം അങ്ങനെ അല്ല പറഞ്ഞത് ശ്രീ കണ്ടൻ നായർ ജോലി സ്ഥലത്ത് എന്ത് കൊണ്ട് അദ്ദേഹത്തിന്റ ഭാര്യയെ കൊണ്ട് വരുന്നില്ല അതെ പോലെ യാത്ര കളിൽ സന്തോഷ് അദേഹത്തിന്റെ ഭാര്യയെ കൂട്ടറില്ല എന്നാണ് പറഞ്ഞത്
@haransnair26839 ай бұрын
@@moonlitbelle sjk ശരണം.....😊
@AnnammaChandy-d3s8 ай бұрын
@aaSaranya-8888
@jeejapadman3149 ай бұрын
ഭയങ്കര ജാതി Spirit ആണല്ലോ ലേഖയ്ക്ക്
@absmail0079 ай бұрын
So what? ബാക്കി ഉള്ളവരെല്ലാം മോശമാണെന്നു പറഞ്ഞോ ??
@goldie76899 ай бұрын
"Dalit aayathil njan abhimanikkunnu" enna comments okke sthiram kaanare unde. Menon ayathil avar abhimanichotte. She basically mentioned teaching carnatic music to kids is very common in her caste.
@rasilulu42959 ай бұрын
അതല്ലാവരും പറയും ലേഖ over spirit ആണ് 🙏🏻🙏🏻
@Dhakshin.Rvlog779 ай бұрын
അവർ ജാതി പറയുന്നതിൽ നമ്മൾ എന്തിന് വിഷമിക്കണം. മറ്റുള്ള ജാതിയെ അവർ കുറ്റം പറഞ്ഞില്ലല്ലോ
@GirishManiyan8 ай бұрын
നായർ.. നായർ..... നായർ....
@arifamajeed58999 ай бұрын
ഇവർ എപ്പോഴും നല്ല ഐക്യത്തോടെ ജീവിക്കുന്നു അതു തന്നെ വലിയ കാര്യം
@tamas88229 ай бұрын
സ്നേഹിച്ചുജീവിക്കുന്നത് എല്ലാ സൗഭാഗ്യങ്ങൾക്കും ഉപരിയാണ്. അതു അറിയുമ്പോൾ നല്ലവർക്ക് പോസിറ്റീവ് എനർജി ലഭിക്കും.
@krishnakripa3889 ай бұрын
MG ശ്രീകുമാറിന്പോലും നാട്ടുകാരെക്കൊണ്ട് ശല്യം ഉണ്ടായിരുന്നു അപ്പോൾ ഈ സദാചാരക്കാർ ഗുണ്ടകൾ ഈ രാജ്യം മുഴുവൻ ഉള്ളതാണ്
@royjoy61689 ай бұрын
ആദ്യ ഭർത്താവിനെ കളഞ്ഞ് മേക്കപ്പ് ഇട്ടു വന്ന മേക്കപ്പ് സുന്ദരി. കഷ്ടം. ഇവനൊക്കെ നാണമില്ലേ? കഷ്ടം.
@LAgamingwiz8 ай бұрын
@@royjoy6168ppp. 76yg66.kt6v 7p
@aswathiachutty27059 ай бұрын
അതെന്താ അങ്ങനത്തെ കുശുമ്പ് എല്ലാവരുടെയും കാര്യങ്ങൾ അറിയാൻ തനിക്കു ആഗ്രഹമില്ലായിരിക്കും പക്ഷെ എനിക്കു കേട്ടിട്ട് സന്തോഷം തോന്നി കാരണം ഞാനും ഇതിലിക്കൂടയൊക്കെ കടന്നുപോയിട്ടുള്ള ആളാ
@anishkathiranthara93469 ай бұрын
Sure
@saniyaaa3219 ай бұрын
അതിന് അവരുടെ ഭർത്താവുമായി ബന്ധം ഒഴിയാൻ ഇരുന്നത് അല്ലെ.
@wilsonmathew37259 ай бұрын
അന്യൻ്റെ ഭാര്യയെ മണപ്പിച്ച് നടന്ന് ചാടിച്ചിട്ട്.....വലിയ കേമത്തം പറയുന്നത് കൊള്ളാം... നിങ്ങളേപ്പോലുള്ളവർ സമൂഹത്തിന് കൊടുക്കുന്ന മെസ്സേജ് കുടുംബ ഭദ്രത എന്ന കാഴ്ചപ്പാടിന് വിരുദ്ധമാണ്... തീർച്ചയായും ഈ ഇൻ്റർവ്യൂ കണ്ട് പലരും വേലി ചാടും... മറുനാടൻ ചിരിച്ചുല്ലസിച്ച് ദമ്പതികളുടെ വായിൽ നിന്ന് എല്ലാം ചാടിച്ചു ! ബുദ്ധിമാൻ!!!
@Achu-jh8dn7 ай бұрын
വല്ലവരെയും കണ്ടാണോ ഈ സമൂഹം ജീവിക്കുന്നത് 🙄🙄🙄നമുക്ക് ഇഷ്ടം ഉള്ളത് പോലെ അങ്ങ് ജീവിക്കണം
@neenumathewneenu86657 ай бұрын
Ini anagne aanelum ningalkkenna kuzhappam..athu avarde life, avarde choice...avar interviews il clear aayi parayanundu...divorce,makalde wedding kazhnju Ivar orumichathennu...interview full kaanathe eduthu chaadi oro comment aayi varum..samoohathil innannathe paadullu ennum parnaju ee kalathum ningale poleyulla Kure bodhamillatha aalukal ullatha naanakkedu....oro aalukaldem life decide cheyyane avara...ningale poleyulla sadhacharakkaar alla...kashttam...samoohamokke maari ningale pole ullavar 14th noottandil ninnu vandi kittathe nilkkanavar...ningalokkeya samoohathinu badhyatha
@PrakashanTaliyilPoduval9 ай бұрын
വാ മൂടിക്കെട്ടിയ സാംസ്കാരിക നായകന്മാരെക്കാളും ബെറ്റർ ആണ് ഇദ്ദേഹം ..❤
@KrishnaBangalore9 ай бұрын
കൈവിട്ടില്ല എന്ന് അല്ല . വിവാഹിത ആണെന്ന് അറിഞ്ഞിട്ടും കൈ പിടിച്ചു എന്നാണ് വേണ്ടത്.
@drshadowoftrivandrum64508 ай бұрын
Pettupoyathaa..vanitha karanam😂
@abcdefgh84039 ай бұрын
പാവം ആ ഭർത്താവിന്റെ അവസ്ഥ..... എല്ലാവരും സെലിബ്രിറ്റി കളോട്ടൊപ്പം 😢
@SajiSajir-mm5pg9 ай бұрын
എന്തോന്ന് ഭർത്താവ്.. അവർ ഡിവോഴ്സ് കേസിൽ ആയിരുന്നല്ലോ
@Hiux4bcs9 ай бұрын
പോടാ അമേരിക്കയിലേ മലയാളി doctors നേ കെട്ടിയാലുള്ള അവസ്ഥ നിനക്ക് അറിയില്ല divorce is super 🎉
@abcdefgh84039 ай бұрын
Divorced ആയിരുന്നില്ല. അതു കൊണ്ടാണ് ഈ ബന്ധം വലിയ എതിർപ്പുകൾ ഉണ്ടാക്കിയത്. അവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് പോലും ഇറക്കി വിട്ടു. വിവാഹമോചനം നേടാതിരുന്നത് കൊണ്ടു വിവാഹം ചെയ്യാനാവാതെ ലിവിങ് ടുഗെതർ ചെയ്യേണ്ടി വന്നു. I tjink after this relationship her marriage was spoiled. It was a big issue at that time. His family members also discarded him on this issue.
@AB-xk4yp9 ай бұрын
@@SajiSajir-mm5pg Enna Spirit parayan Hoo oru Koch undyittum.kastham thanne.....
@SajiSajir-mm5pg9 ай бұрын
@@abcdefgh8403 ഡിവോഴ്സ് കേസിൽ ആയിരുന്നു.. അതിന് അതിന്റ കാലതാമസം ഉണ്ട്. രണ്ടാം കെട്ട് ആയത് കൊണ്ടാണ് എതിർപ്പ് ഉണ്ടായത്.. അല്ലാതെ MG യെ പരിചയപെട്ടപ്പോൾ ഡിവോഴ്സിന് കേസ് കൊടുത്തതല്ല.
@binumathew77979 ай бұрын
വളരെ നല്ല അവതരണം ഇതു കാണുമ്പോൾ പ്രമത്തെക്കാൾ അവർ സ്നേഹിക്കുന്നു എന്നു മനസിലാവും❤
@UshaDutt-d1x9 ай бұрын
അന്ന് ഞാൻ തിരുവനന്തപുരത്തു പഠിക്കുന്നു...വിവരമറിഞ്ഞപ്പോൾത്തന്നെ 19 വയസ്സുള്ള മകളെ അമ്മയുടെ അടുത്തു നിന്നും ഭർത്താവ് വിദേശത്തേയ്ക്ക് കൊണ്ടുപോയി...ശ്രീകുമാറിനെക്കാൾ വളരെ വളരെ പ്രായക്കൂടുതൽ ഉള്ള ഇവർ ഇപ്പോഴും ബ്യൂട്ടി മെയ്ന്റയിൻ ചെയ്യാൻ ശ്രദ്ധിക്കുന്നു എന്നത് അഭിനന്ദനാർഹമാണ്..
@RaveendranSR8 ай бұрын
അവരുടെ classmate എന്റെ frnd ആണ്. അവർ 1961 ഇൽ ഉള്ളത് ശ്രീകുമാർ ന് അതിനേക്കാൾ പ്രായം ഉണ്ട്
@അനിഴം6 ай бұрын
ഓഹോ
@simijayaraj54476 ай бұрын
എന്തായാലും അവർ സന്തോഷത്തോടെ ജീവിക്കുന്നു
@MiniWilson-fu9lq6 ай бұрын
😂
@suranmk32846 ай бұрын
ഒരു വേദ്ദനിക്കുന്ന മനസ് ഇത് കേൾക്കുന്നുണ്ട്
@chandrikavijayan13769 ай бұрын
സ്നേഹിച്ച പെൺകുട്ടിയെ കൈവിട്ടില്ലല്ലോ സൂപ്പർ sir
@ravichandranravi31549 ай бұрын
But this woman abandoned her husband who loved her.
@malavikamenon44659 ай бұрын
സ്നേഹിച്ച ഭർത്താവിനെയും.... മകളെയും കൈവിട്ടു😂
@kripaindu17879 ай бұрын
@@ravichandranravi3154wrong. They already took the decision to seperate before meeting MG.
@kripaindu17879 ай бұрын
@@malavikamenon4465daughter is in US, MG n Lekha are visiting her adequately. MG is the best friend of one of my relatives who have settled in US n these both are visiting them whenever going to meet her daughter.
@Sana4455-I9n9 ай бұрын
@@ravichandranravi3154എന്റെ പൊന്നു രവി എത്ര കൊല്ലം മുമ്പുള്ള കാര്യമാണ്...😂 ഏകദേശം 35 കൊല്ലം എങ്കിലും പഴക്കം കാണും... എന്തായാലും മകളെ കൈവിട്ടില്ലല്ലോ... ആ കുട്ടി ഇപ്പോഴും ഇവരുടെ അടുത്ത് വന്നു പോകാറുണ്ട്..
@abyabraham92109 ай бұрын
മറുനാടൻ ഇനിയും പൈങ്കിളി കഥകൾ തുടരും
@pushpaiyyalol46839 ай бұрын
വളരെ ശരി
@norbertnorbertancil2795 ай бұрын
പയിനായിരത്തിന്റെ കണ്ടംചാടി പെണ്ണൊരുത്തിയെ കണ്ടപ്പോൾ മറുനാടന് ഇക്കിളി കൊണ്ട്.. 😲
@JalajaManju3 ай бұрын
@@norbertnorbertancil279😁😄😄
@shobhanaag39359 ай бұрын
ശ്രീകുമാർ സർ എന്നും സന്തോഷത്തോടെ ഇങ്ങനെ അടിച്ചു പൊളിച്ചു ജീവിക്കു
@remyas46819 ай бұрын
തല്ലിതകർത്ത കുടുബത്തിന്റെയും സ്വന്തം കുടുബത്തിന്റെയും ശാപം എക്കാലവും ഇവറ്റകളേ പിൻതുടരും...
@sks81989 ай бұрын
🙏🏼എല്ലാവരും സ്നേഹിച്ചു കല്ല്യാണം കഴിക്കണം. Arranged maarriage നിൽക്കണം. മുൻപരിചയം ഇല്ലാത്ത ഒരാളുടെ കൂടെ ജീവിക്കേണ്ട ദുർഗ്ഗതി ആർക്കും ഉണ്ടാകരുത്.
@Hiux4bcs9 ай бұрын
Exactly നമ്മളോക്കേ പെട്ട് കിടക്കുകയാ 😂
@syamilykm38199 ай бұрын
Ella arranged mrgem angane alla. Ella love mrge m nallathalla.Athokke oru luck aanu. Arranged mrge moshamalla.
@lkmedia21549 ай бұрын
സ്നേഹിച്ചു കല്യാണം കഴിക്കുന്നത് എത്ര നാൾ ഒരുമിച്ച് ജീവിക്കുന്നു അടിച്ചു പിരിയുന്നവരും ഉണ്ട്
@basheerkp93589 ай бұрын
സ്നേഹിച്ചു കല്യാണം കഴിച്ചവരിൽ കൂടുതലും തെറ്റി പിരിയുന്നതാണ് കാണുന്നത്.. Arranged marriage കഴിച്ചവർ തെറ്റി പിരിയുന്നത് വളരെ അപൂർവമാണ്
@Hiux4bcs9 ай бұрын
@@basheerkp9358 എന്നാൽ കുറച്ച് കാലമെൻകിലും പ്രണയിച്ചല്ലോ
@bijumanattunil10629 ай бұрын
ഭർത്താവുമായി തെറ്റി കഴിഞ്ഞാണ് അവർ M. G. ശ്രീകുമാറിന്റെ കൂടെ പോയത് അല്ലാതെ അയാൾ അറിയാതെ പോയത് ഒന്നും അല്ല ആ കുട്ടിയ്ക് സ്നേഹം കുറയാതിരിക്കാൻ വേറെ കുട്ടികൾ വേണ്ടാ എന്നും വച്ചു അപ്പൊ അവരുടെ മനസ്സ് തന്നെ ഗ്രേറ്റ് 🙏❤️❤️😍
@faseelasulaiman52039 ай бұрын
ഭർത്താവ് ഉള്ളപ്പോൾ തന്നെ ഇവൾ ഇയാളുമായി ചുറ്റിക്കളിയായിരുന്നു ലാസ്റ്റ് സ്ഥിരം ആയപ്പോൾ നാട്ടുകാർ പിടിച്ചു തലയിൽ കെട്ടിവച്ചു കൊടുത്തു അതാണ് ഈ വന്നിരുന്ന് തള്ളുന്നത്
@faseelasulaiman52039 ай бұрын
Best comady😂😂😂
@vijayaravindran8369 ай бұрын
പണ്ടത്തെ നാന സിനിമ മാസിക കിട്ടുമെങ്കിൽ എടുത്തു വായിക്കൂ. അതിൽ എല്ലാം സത്യങ്ങളും എഴുതിയിരുന്നു.
@miyanunu9 ай бұрын
ഉവ്വ 😅😅
@gracejacob44879 ай бұрын
Appol MG ke pinthudarche aalu vendanne enthoru selfish
@SajeevCR9 ай бұрын
ഷാജൻ, താങ്കളും ഈ വഴിവിട്ട കാര്യം ആഘോഷിക്കുന്നു. വല്ലവന്റേം ഭാര്യയല്ലേ MG ടെ കൂടെപോയത് അല്ലേ? എന്ത് രസാല്ലേ ഷാജൻ ഇത് കേൾക്കുവാൻ!!
@Sree.M9 ай бұрын
My respect to Sreekkumar and Lekha Sreekumar for sticking to your principles and ethics and living as true human beings. People around us mostly worry about what society would think and lead a pretentious life for this fake society. They never realize that society never bothers when you go through any hardship and never lend a helping hand. Still many people are afraid to fight against the societial norms and thus living a meaningless life. I felt happy for both of you after watching this interview.
@ncnc18829 ай бұрын
Pinne kuree nal endinu ee relation olichu vachu.. Leka married anennum... Kutti undennum ee edaku aanu reveal aakiye.. Athuvare arokkeyo pedichu hide cheithu..
@evanelroy63539 ай бұрын
അതിമനോരഹമായ ഇന്റർവ്യൂ. പറയാതെ തന്നെ എത്ര പാട്ടുകളാണ് എം.ജി. പാടിയത്. ലേഖ ചേച്ചിയോടും എം.ജി. അണ്ണനോടുമുള്ള സ്നേഹം ഇതോടൊപ്പം അറിയിക്കുന്നു.
@Sana4455-I9n9 ай бұрын
ശരിക്കും പറഞ്ഞാൽ ഇവളെ കിട്ടിയതിനുശേഷം ആണ് എംജി ശ്രീകുമാർ വളർന്നത്...❤ ഭഗവാൻ കുട്ടികളെ മാത്രം കൊടുത്തില്ല.. എന്നാലും കുഴപ്പമില്ല ഭാര്യയുടെ ആദ്യത്തെ കുട്ടിയെ നല്ലതുപോലെ സ്നേഹിക്കുന്നുണ്ടല്ലോ... മാത്രമല്ല ഇത്രയും കാലം വരെയും..ഏതാണ്ട് 35 കൊല്ലം.. അതൊരു ചെറിയ കാലയളവല്ല...❤
@@bindusivaraj329athokke chelarku thonnunnathanu.. kuttikal illengi jeevitham illa ennokke
@kvsurdas9 ай бұрын
" സൈക്കിളിലെ ഒരുത്തനെ ആണെങ്കിൽ നോക്കില്ലായിരുന്നു " " മേനോൻമാരല്ലേ? " അതിൽ എല്ലാം പറയാതെ പറഞ്ഞു.. ഇതാണ് മനുഷ്യർ... ഇത് ആദ്യം തിരിച്ചറിഞ്ഞാൽ ആവശ്യമില്ലാത്ത മഹത്വം മനുഷ്യരിൽ പ്രതീക്ഷിക്കില്ല... ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി, അല്ലെങ്കിൽ ഒന്നും പ്രതീക്ഷിക്കേണ്ട എന്ന് മനസ്സിലാവും..
@stylesofindia58599 ай бұрын
അവർ സത്യം പറഞ്ഞു
@kvsurdas9 ай бұрын
@@stylesofindia5859 അതേ.. അതാണ് മനുഷ്യർ ഉണ്ടാക്കി വച്ചിരിക്കുന്ന മൂഡതയിൽ ഊന്നിയ അവരുടെ സത്യം.... അതിൽ നിന്നുയരണമെങ്കിൽ അത്ര എളുപ്പമല്ല.. അപൂർവ്വം ചിലർക്ക് മാത്രം കഴിയുന്ന കാര്യമാണ്..
@stylesofindia58599 ай бұрын
@@kvsurdas താൻ എന്ത് ദുരന്തമാണ് താൻ നായർ ആണ് എന്ന് അല്ലാതെ പുലയർ ആണ് എന്ന് പറയാൻ സാധിക്കുമോ ? ഭാഷ പോലെ തന്നെ എല്ലാവരുടെയും ഉള്ളിൽ തന്നെ ഉള്ളതാണ് ജാതി മതം ഒക്കെ / ഇപ്പോൾ കുറെ നവലിബറൽ ടീമുകൾ ജാതി മതം എന്നിവക്ക് എതിരാണ് എന്ന് പറയുന്നുണ്ട് ഈ പറയുന്നത് അവരുടെ ( നിങ്ങൾ അടക്കം ) മനസിൽ ജാതി മതം ഉള്ളത് കൊണ്ട് മാത്രമല്ലേ ? ഓർത്തു നോക്ക്
@stylesofindia58599 ай бұрын
@@kvsurdasഅത് തോന്നലാണ് ഈ വിട്ടു പോകൽ ആർക്കും സാധ്യമല്ല ' ഭാഷ പോലെ ഉള്ളിലുള്ളതാണ് ജാതി മതം ഒക്കെ ലേഖ ശ്രീകുമാർ നായർ എന്നല്ലാതെ പിന്നെ താൻ പുലയി എന്ന് പറയണോ ?? ജാതി ചിന്ത കൂടുതലുള്ളവരാണ് തനിക്ക് ഇതിൽ വിശ്വാസമില്ല എന്നൊക്കെ പറയുന്നത് ഇത്തരക്കാർ താൻ പരിചയപ്പെടുന്ന ഏതു വ്യക്തിയുടെയും ജാതി ആയിരിക്കും ആദ്യം തിരയുന്നത്
@stylesofindia58599 ай бұрын
ഈ ഇന്റർവ്യൂ കണ്ടിട്ട് ഈ ജാതി വിഷയം മാത്രം ശ്രദ്ധിച്ച നിങ്ങൾ എത്രമാത്രം ജാതി പിശാച് ആണ് എന്ന് മനസിലായി കൂടുതൽ ജാതി താൽപര്യം ഉള്ളവരാണ് " എനിക്ക് ജാതി മതം " ഇതിലൊന്നും താത്പര്യമില്ല എന്ന് പറയുന്നത് /
@babup89869 ай бұрын
വഴിയേ പോയ വയ്യാവേലി, സുന്ദരിയായിപ്പോയി, കുടുംബത്തിന് തലവേദനയും.
@jrd64609 ай бұрын
മറുനാടൻ എപ്പോഴും മറ്റുള്ളവരെ കേൾക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണ്. അതാണ് വിജയം 🙏
@user-KL139 ай бұрын
💩💩💩💩💩
@princetalkies48649 ай бұрын
അന്നത്തെ വനിതയുടെ ഇഷ്യൂ ഞാൻ വായിച്ചതാണ്. അതിൽ നിങ്ങൾ രണ്ട് പേരും പറഞ്ഞത് ഇപ്പോഴും ഓർമ്മ ഉണ്ട്. ലേഖയുടെ കല്യാണം ആദ്യമേ കഴിഞ്ഞതാണെന്നൊന്നും അതിൽ രണ്ട് പേരും സൂചിപ്പിച്ചിട്ടില്ലായിരുന്നു. ആദ്യമായി ഒരു പെൺ കുട്ടിയെ കണ്ടതും പരിചയപ്പെട്ടതും ഒക്കെ വിശദമായി ശ്രീകുമാർ തന്നെ അതിൽ പറഞ്ഞിരുന്നു. ലേഖയുടെ ആദ്യ വിവാഹമോ കുട്ടി ഉള്ളതോ ഒന്നും അതിൽ മിണ്ടിയിട്ടില്ലായിരുന്നു.. (ഞങ്ങ tvm കാർക്ക് അതൊക്കെ അന്നേ അറിയാമായിരുന്നു എന്നുള്ളത് വേറെ കാര്യം)
@ലാവെൻഡർകിച്ചൻ9 ай бұрын
അതെ tvm കാർക് ചരിത്രം മൊത്തത്തിൽ അറിയാം. ഇതൊന്നും അല്ല കഥ. ഒന്നും പറയുന്നില്ല
@തോമസ്നായർ9 ай бұрын
വനിതയുടെ പണിയായിരുന്നു ഇങ്ങനെ ഉള്ളവരെ വെളുപ്പിക്കൽ ........
@Triumph17059 ай бұрын
Tvm kar enganeyulla karyamgalil midukkaranu😅
@Ax123-569 ай бұрын
@@ലാവെൻഡർകിച്ചൻ enthanu sherikkulla kadha? did she cheat on her ex?
നല്ല സ്നേഹമുള്ള ഭാര്യ ഭർത്താവ് എനിക്ക് ഇവരെ വളരെ ഇഷ്ടമാണ്
@Hariphone9 ай бұрын
അവർ സന്തോഷമായി ജീവിക്കുന്നു.. അവർ സന്തോഷമാണ് പ്രതീക്ഷിക്കുന്നത്..അവരത് തുറന്നു പറയുന്നതിൽ താത്പര്യമുള്ളവരാണ്.. പിന്നെ ചോദിക്കുന്നതിന് അവർ അവരുടെ അനുഭവത്തിൻടെ വെളിച്ചത്തിൽ മറുപടി പറയുന്നു… Past മോശമാണെന്നു തോന്നണ്ട..ഓരോ ജീവിതം ഓരോ രീതിക്കാണ്..ഇപ്പൊ positive ആണോന്നു നോക്കിയാൽ മതി..
@chandinisarath28599 ай бұрын
😊
@elsyjessy30869 ай бұрын
Subi ❤…kutty pattalam, miss you dear subi
@ShijithomasThomas-s4i9 ай бұрын
Bumiyil oru heaven undegil athanu manoharamaya kudumbam Mgsir ,lekha mam❤
@felixjoseph15599 ай бұрын
ചിത്രം എന്ന സിനിമയിലാണ് ഇവരുടെ കൂടിക്കാഴ്ച. ആ സമയത്തു എംജിയുടെ കൂട്ടുകാർ എല്ലാവരും കൂടെ കൂടി പെടുത്തി തലയിൽ വച്ചുകൊടുത്തതാ നറുക്ക് വീണത് എംജിയേട്ടൻ 👍..... അങ്ങനെ ഒരു സത്യം ഉണ്ട് എല്ലാവർക്കും വേണ്ടി എംജി ഏട്ടൻ ഏറ്റെടുത്തു.....😢 നല്ല ജോഡി നന്നായി വരട്ടെ
@SPG-uc3of9 ай бұрын
Athu lissy aanu
@felixjoseph15599 ай бұрын
@@SPG-uc3of ഇതെല്ലാം ഒരൊറ്റ സംഭവം തന്നെയാണ് ലിസിക്ക് പ്രിയദർശനും എംജി അണ്ണന് ഈ പെണ്ണ് സെറ്റ് ആയത് എല്ലാം ഒരുമിച്ചായിരുന്നു
@gangavinayak9 ай бұрын
Love and respect, ലേഖച്ചേച്ചീ
@santhoshkumari7279 ай бұрын
ആരുടെയെങ്കിലും ഭാര്യയെ കൊണ്ടുപോകാം എന്ന് തമാശ പറയുന്നയാൾ അത് തന്നെയല്ലേ ചെയ്തത്.
@geethageorge32059 ай бұрын
ഡിവോഴ്സ് ചെയ്യാൻ പോയവരല്ലേ. ആരുടേയും ഭാര്യ അല്ലല്ലോ. അയാൾക്കു വേണ്ടാത്ത ഭാര്യ ആയിരുന്നല്ലോ.
വഴി തുറന്ന് വിശാലമായതു ' കൊണ്ടാണ് രണ്ടാം കിളിയിൽ വീണാൻ കാരണം❤❤
@ajithakumaritk17249 ай бұрын
A blessed Singer🎉😊
@leelasaji78659 ай бұрын
നായൻ ,മാരുമാത്രമല്ല എല്ലാ മനുഷ്യരും തൈരു കഴിക്കും. ഇപ്പോൾ നായ എന്നോ, പൂച്ചയെന്നോ ഇല്ല. എല്ലാം മനുഷ്യരാണ്.
@drshadowoftrivandrum64508 ай бұрын
😂😂👍
@shimlashimla31706 ай бұрын
🌹🤣😂😂
@vishakp76276 ай бұрын
😂😂😂❤
@JalajaManju3 ай бұрын
എന്റെ പട്ടിയും കഴിക്കും
@krprasanna59259 ай бұрын
വീഡിയോ കേട്ടോണ്ട് കമന്റ് വായിക്കുന്ന ഈ ഞാൻ... 👍
@sujithaomanakuttan78259 ай бұрын
ഞാനും
@thesikinassery78438 ай бұрын
Me
@sreejaleela8 ай бұрын
Me too 😅
@SeemaDevi-kq6ti6 ай бұрын
ഞാനും
@rajagopalrajapuram89409 ай бұрын
മനുഷ്യന്റെ മാലാഖ...❤
@geethaprabhakaran98169 ай бұрын
എനിക്ക് വളരെ ഇഷ്ടമുള്ളവർ ❤️❤️💕💕
@AnithaAnitha-h5d9 ай бұрын
എനിക്കും
@ajikoikal19 ай бұрын
MG ശ്രീകുമാറിൻറെത് രണ്ടാം കെട്ടാണെങ്കിലും കണ്ടാൽ മാലാഘയെ പോലെ ഇരിക്കുമെന്ന് ഞാൻ ഡിഗ്രിക്കു പഠിക്കുമ്പോൾ അവരെ കണ്ടിട്ടുള്ളവർ പറഞ്ഞത് എനിക്കറിയാം. മോഹൻലാല് പോലും MG യെ പിൻതിരിപ്പിക്കാൻ നോക്കി എന്നൊക്കെ അവർ പറഞ്ഞുതന്നതും കേട്ടിരുന്നു.
@mhdali70256 ай бұрын
വിവാഹിദയാണെന്നറിഞ്ഞിട്ടും വിടാതെ പിൻ തുടർന്ന, ഈ ചെകുത്താനെയും വേശ്യയെയും സമൂഹത്തിന് മുന്നിൽ മാലാഖമാരാക്കുന്ന ചാനലുകാരേ നിങ്ങൾ വ്യഭിചാരത്തിന്റെ ഏജന്റുമാർ.......🦛🐷🦉🐕🐼🥰🦃👽🥵😵💫😲
@UshaDutt-d1x9 ай бұрын
ഒരു പുരുഷനെക്കാൾ ഇരട്ടി പ്രായം ഉള്ള ഈ സ്ത്രീയെ കൂടെ കൂട്ടിയത് കൊണ്ടാണ് അത്രയും എതിർപ്പ് എല്ലായിടത്തും ഉണ്ടായത്..
@Satya_48709 ай бұрын
Varshangal k munne Vanitha yil interview kandappol muthal ivar engane onnichu ennu ariyal agrahichirunnu....ippo real story avarude navil ninnum....athum Marunadanil koodi....❤Thanks a lot🙏
@preethi_kerala9 ай бұрын
2:40 "ഭയങ്കര playboy" ആയിരുന്നു കേട്ടോ MG : ഡേയ് അതിന്റെ അർത്ഥം വേറെയാ കേട്ടോ😅
@Hiux4bcs9 ай бұрын
Play boy മലയാളിക്ക് വേറേ അർതഥം .. American English ല് different ആണ്
@jollykv26639 ай бұрын
English laanu njn kodukaru.msalayalam enik ariyolla.ee TVM th janichivalarnna ival
@sheejaoashree96729 ай бұрын
😂😂😂play boy...
@preethi_kerala9 ай бұрын
@@sheejaoashree9672 it's mean ??
@ronyxplore79438 ай бұрын
@@jollykv2663Ival english film il abhinayicho..?
@RaveendranSR8 ай бұрын
Coment വായിച്ചാൽ തോന്നും വിവാഹിതർ എല്ലാം ഒരിക്കലും പിരിയാത്തവർ ആണന്നു.മാനസികമായി യോജിക്കുന്നവർ ഒന്നിച്ചു ജീവിക്കും. മകൾക്കു ഇല്ലാത്ത വിഷമം ആണ് നാട്ടുകാർക്ക്.സ്വന്തം കാര്യം നോക്കി ജീവിക്കു. നന്നായി ജീവിക്കുന്നവരെ കണ്ടു സന്തോഷിക്കു 😊🥰
@lizyjacob74269 ай бұрын
ചേട്ടൻ എത്ര മികച്ച ജീവിതം നയിച്ചു. എന്തിനാ..... കൂടുതൽ....
@padmas41109 ай бұрын
66 ഉം 63 ഉം .Still they're gorgeous as always...
@sujapaviammu9 ай бұрын
Avarkk annu 15 vayass ulla makal und.ippol 70 s anu age.motham plastic surgery 😊
@shemi61169 ай бұрын
അന്ന് വാർത്ത വന്നത് 10 വയസ്സിന് മൂത്തതാണ് അവർ എന്നാണ്. എന്തു തന്നെയായാലും പ്രണയത്തിനു പ്രായമില്ല. അവർ സുഖമായി ജീവിക്കട്ടെ.
@padmas41109 ай бұрын
@@shemi6116 1960 enn karuthhoo ,18 vayassil kalyanam kazhinjaal 1978,10 years kazhinju sreekuttane kandu in 1988(Chithram).63 allenkile ollu.
@@sujapaviammu No her daughter is only 42 or 43 now.
@leelasaji78659 ай бұрын
അവരു മേനോൻ മാരാ😂😂😂 മനുഷ്യരല്ല😂😂😂''നിങ്ങളെ ഇഷ്ടമാണ്. പക്ഷേ എന്തിനിങ്ങനെ കൂടെ കൂടെ ജാതി പറയുന്നു.
@seema67056 ай бұрын
മുസ്ലിമായ ആസിയ ക്ക് അവരുമായി പുലബന്ധം പോലുമില്ലാത്ത ജാതിവാലുപയോഗിച്ച് തോന്ന്യാസം കാണിച്ചുകൊണ്ടു നടക്കാം എങ്കിൽ ഇവർ താൻ ജനിച്ച ജാതി പറയുന്നതിൽ എന്ത് തെറ്റാണുള്ളത്.
@stock77649 ай бұрын
ഷാജൻ പൈങ്കിളി കഥകളിലേക്ക്...മുൻപ് കൃഷ്ണകുമാറിൻ്റെ ഭാര്യ ആയിരുന്നു അതിഥി..
@jiswinjoseph12909 ай бұрын
ഏത് കൃഷ്ണ കുമാർ ആണ്
@sonimarajesh24158 ай бұрын
കല്യാണം കഴിഞ്ഞ ഒരു സ്ത്രീ ..... ഒരുത്തൻ പിറകേ നടന്നാൽ ഭർത്താവിനെ ഇട്ടേച്ച് പോകാൻ. ഈ വീഡിയോ ഇന്നത്തെ കാലത്ത് എല്ലാവർക്കും പ്രചോദനം ആകട്ടെ
@JalajaManju3 ай бұрын
😂😂😂
@yogyan799 ай бұрын
എംജിയുടെ പാട്ടുകൾ👌👌👌
@rajanarayananvv83609 ай бұрын
M G സാറിന്റെ നല്ല ഒരു interview.
@nishasanthosh15309 ай бұрын
കോപ്പ് 😠😠
@vipinwanderingworld19889 ай бұрын
എന്തൊക്കെ ആണേലും.... അവർ നന്നായി ജീവിക്കുന്നു..... എംജി അണ്ണൻ എന്നാ ഗായകൻ മലയാളികളുടെ മനസ്സിലും..... 🙏🙏🙏🙏
@indujayaprakash37919 ай бұрын
There is nothing wrong in this interview, MG Sreekumar is an established singer and there are lot of people who like to know about his personal life and happiness....tnx Shajan Sir ...
@sreethuravoor9 ай бұрын
പണ്ട് ഏറ്റവും കൂടുതൽ ഡീഗ്രേഡ് ചെയ്യപ്പെട്ടു ഈ ചേട്ടൻ. എന്ത് നേടി ഇതിന്റെ പിന്നിൽ ഉള്ളവർ. 🥰🥰ശ്രീച്ചേട്ടൻ
@narayanannarayanan39449 ай бұрын
ഒരു കുടുംബം തകർത്തതാണ് മഹാകാര്യം.
@sumarajesh28679 ай бұрын
സഹോദരാ ഇന്റർവ്യൂ ചെയ്യാൻ വേറെ ആരെയും കിട്ടിയില്ലേ 🤔
@pushpaiyyalol46839 ай бұрын
എനിക്കും അതേ അഭിപ്രായം
@sheejaoashree96729 ай бұрын
True..
@keralavlogs2699 ай бұрын
വിവാഹിതരായ സ്ത്രീകളെ പ്രേമിച്ച് കുടുംബം കലക്കികളിൽ ഒരാൾ
@Hiux4bcs9 ай бұрын
പോടാ … ആ സ്ത്രീയുടേ ജീവിതം is so happy now ❤
@SudheerKumar-kl8bt9 ай бұрын
@@Hiux4bcsഇയാൾ ഒരു പെൺകൊന്തൻ 😄😄😄
@SudheerKumar-kl8bt9 ай бұрын
ഈ പെണ്ണിന് അതിനുമാത്രം ഭംഗിയൊന്നുമില്ല 😄😄
@Hiux4bcs9 ай бұрын
@@SudheerKumar-kl8bt ചെറുപ്പം കണ്ടാൽ നിൻറ ബോധം പോകും
@nabros83378 ай бұрын
@@SudheerKumar-kl8bt bro avark 73 age unde😅
@GeethaDevu-n3w9 ай бұрын
Pranayam njaan kandath ivaril aanu .❤❤❤❤❤❤❤
@simijayaraj54476 ай бұрын
നല്ല ഇന്റർവ്യൂ 👍🏻 സമാധാനംമായി കണ്ടു.
@SabithaKp-y1l5 ай бұрын
Good interview ❤❤MG abd mrs
@nkgnkg49909 ай бұрын
Good couple ❤
@AjithaRajesh-y1f5 күн бұрын
സൂപ്പർ ❤❤❤❤
@sheelajoy42999 ай бұрын
വഴിയേ പോയ വിവാഹിതയെ കൂട്ടികൊണ്ടുപോകുക അത് വീമ്പിളക്കി നാട്ടുകാരെ ആറിയിക്കുക ഇത് അവിഹിതം അല്ലേ ഇപ്പോൾ നടക്കുന്നതൊക്കെ മാത്രം അവിഹിതം ഷാജന് നാണമില്ലേ ഇവന്റ് ഒക്കെ കഥ നാട്ടു കാരെ അറിയിക്കാൻ ഈ പറയുന്നവന് ഉളുപ്പില്ലെങ്കിലും ഒരു മകൾ ഉള്ളവൾ വേറൊരുത്തന്റ കൂടെ ഓടിപോയ കഥ നല്ല കഥ മാതൃക ദമ്പതികൾ 😫
@vijayachandrenmanju61147 ай бұрын
വളരെ നല്ല അഭിമുഖം. എന്തു പറഞ്ഞാലും ആകർഷണം സ്ത്രീ പുരുഷൻ മാരിിൽ സൃഷ്ടിയുടെ തുടക്കത്തിലേ ഉണ്ട് ,അതു ഒരു തെറ്റല്ല ❤ഒരു സ്ത്രീയും സന്തോഷകരമായ ഒരു ഫാമിലിയും break ചെയ്യില്ല
@ashamonay90299 ай бұрын
😂😂എനിക്ക് ചിരി വന്നിട്ട് വയ്യ.. Comments വായിച്ചിട്ടു..😂😂.. കുറ്റം പറഞ്ഞ എല്ലാവരും ആ video മൊത്തം ഒറ്റ ഇരിപ്പിന് കണ്ടിട്ടാണ് 😂😂
@sheejaoashree96729 ай бұрын
😂😂😂best story
@_Aparna_8 ай бұрын
😂😂
@praveenkrishnan17169 ай бұрын
Mr ഷാജൻ തേങ്ങാക്കൊല
@orurasathinu50649 ай бұрын
കല്യാണം കഴിക്കാതെ ജീവിച്ചാൽ നാട്ടുകാർ വെപ്പാട്ടിയെന്നെ വിളിക്കും
@sreekumark7696 ай бұрын
കാലം പോയ പോക്ക് നോക്കണേ. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന് പറഞ്ഞതുപോലെ ആയി. പുതിയ ജനറേഷൻ ആയപ്പോൾ വെവിചാരത്തിന് പേര് livingtogether . പഴയ കാലത്ത് പെണ്ണ് തരവമ്മാർക്ക് പേര് തരവന്മമാർ എന്നായിരുന്നു.ഇന്ന് അതിൻ്റെ പേര് മേരജ് assembler എന്നാണ്. ഇതുപോലുള്ള ഒരുപാട് ഉദാകരണങ്ങൾ ഉണ്ട് ഇനിയും പറയാൻ.
@latheeflathi97967 ай бұрын
ഇവനെയൊന്നും വിശ്വസിച്ചു വീട്ടിൽ കയറ്റല്ലെ ആരും !
@ramachandrankn84089 ай бұрын
M G sreekumar nalla Singer.....pakshe ithu seri aayilla ennaanente abhiprayam
@Hiux4bcs9 ай бұрын
ഇതാണ് ശരി .. she’s so happy
@shylajavijayan98359 ай бұрын
We were NOT expecting Mr. Sajan to do this interview.
@abyabraham13689 ай бұрын
മിസ്റ്റർ സാജൻ സക്കറിയ വേറൊരു പാവം പിടിച്ച വ്യക്തിയുടെ ഭാര്യയെ അടിച്ചു മാറ്റിക്കൊണ്ട് വന്നവനെ മുമ്പിൽ ഇരുത്തിക്കൊണ്ട് ഇളിഞ്ഞ വർത്തമാനം പറയുന്നത് അത്ര വലിയ സന്തോഷമുള്ള കാര്യമൊന്നുമല്ല. നിങ്ങൾക്ക് ഇതിൽ എന്ത് കോമഡിയാണ് തോന്നിയത് ഈ സ്ഥാനത്ത് ഒരു പാവം പിടിച്ചൊരു സാധാരണ വ്യക്തിയാണ് എങ്കിൽ ആ ആള് ചെയ്തത് ഏറ്റവും വലിയ കുറ്റകരമാക്കി നിങ്ങൾ തന്നെ ചിത്രീകരിച്ചേനെ. നിങ്ങളോട് അല്പം ബഹുമാനം ഉണ്ടായിരുന്നു ഇതോടുകൂടി അത് തീർന്നു 🙏
@manjunair97189 ай бұрын
Do you know lekha mam's x-hus. Without knowing him don't use these words. Lekha Sreekumar is a very beautiful lady not only external beauty, but with a beautiful soul...If you are a gentle man just delete your comment 🙏
@sitharasithu82449 ай бұрын
പച്ചയായ യാഥാർഥ്യം
@irshadahammed70146 ай бұрын
എത്ര ആലങ്കാരികമായി പറഞ്ഞാലും തനി വ്യഭിചാരം തന്നെ 😊
@s9ka9726 ай бұрын
ഈ കഥ പകുതി ഇങ്ങനെയല്ല പല തിരുവനനന്തപുരത്തുകാരും വേറെ ഒരു കഥ പറഞ്ഞിട്ടുണ്ട് 😂
@kachanihouse89349 ай бұрын
😂പലരും ഓടിച്ചു നടന്ന ഒരു വണ്ടി, ഇടക്കിടക്ക് സ്ഥിരമായി ഓടിക്കുന്നത് ഒരു മന്ത്രിപുത്രൻ, സിനിമ നടൻ 😂. ഗായകന് ഭയങ്കര ആഗ്രഹം ഒന്ന് വണ്ടി ഓടിക്കാൻ 😂. വണ്ടി തന്റെ തലയിൽ ആകുമെന്ന് ഭയന്നിരുന്ന മന്ത്രിപുത്രൻ കയ്യോടെ വണ്ടി ഗായകന് കൈമാറി 😂.. വണ്ടി ഓടിച്ച ഗായകൻ കുടുങ്ങി.. അത് പറഞ്ഞാൽ മതിയല്ലോ 😜😜kowdiar, thycaud, jawaharnagar താമസകാർക്ക് അറിയാവുന്ന കാര്യം തന്നെ,😂😂😂.
എംജി മ്യൂസിക് അക്കാദമി ഇപ്പോൾ കൊല്ലം പരവൂർ പുറ്റിങ്ങൽ ദേവി ക്ഷേത്രത്രത്തിനടുത്തു് തുടങ്ങിയിട്ടുണ്ട്
@Ziononlinebiblequiz9 ай бұрын
ആ കവർ ഫോട്ടോ ഞാൻ ഓർക്കുണ്ട്. വിവാഹിതരായി എന്നുള്ള. 🥰
@jeevajohn99119 ай бұрын
എനിക്കും ഓർമ്മയുണ്ട്. ഒറ്റ ഇരിപ്പിൽ ഇരുന്ന് വായിച്ചു
@1942alovestory6 ай бұрын
അങ്ങനെയാണ് പ്രേമം. തലക്ക് പിടിച്ചാൽ കെട്ടിയോനെ വരെ ഇട്ടേച്ചു വന്നു മറ്റവനെ കെട്ടും. അതായിരിക്കണം യഥാർഥ പ്രേമം.ഓൾഡ് ഹസ്ബൻഡ് പോയി പണി നോക്കട്ടെ ല്ലേ 😂
@rejeeshvengayil62099 ай бұрын
Kollam adipoli shajan sir
@shantypr3929 ай бұрын
ഇവിടെ സ്നേഹിച്ചു കല്യാണം കഴിച്ച പെണ്ണിനെ ഒഴിവാക്കി വേറെ കെട്ടാൻ നോക്കുന്നു.. സ്‌നേഹിച്ച പെണ്ണിനെ രണ്ടാമത്തെ കല്യാണം ആണെന്ന് അറിഞ്ഞിട്ടും കൈവിടാതെ ഇത്രയും വർഷം കൂടെ നിർത്തി.. ഇപ്പോഴും ഒരുമിച്ച്.. Mg sir 👍👍👍
@jasminerpse63739 ай бұрын
അതൊക്കെ കള്ളം ആണ്. മര്യാദക്ക് ജീവിച്ചോണ്ട് ഇരുന്ന ഒരുത്തന്റെ ഭാര്യയെ അടിച്ചു മാറ്റിയത് ആണ്
@sureshkumarcb71759 ай бұрын
ഷാജൻ സാർ ഒരു നല്ല പ്രോഗ്രാം... 👌👌👌
@JeenuJeeenu9 ай бұрын
ഭർത്താവും മകളും ഉള്ളപ്പോൾ എംജി ടെ കൂടെ ഒളിച്ചോടി അതാണോ പവിത്ര പ്രേമം 😂അവിഹിതം എന്നാണിവിടെ പറയാ
@rajunizuJulu7 ай бұрын
😂
@FsfaR6 ай бұрын
Avarude first marriage life problem ayrnnu ennu thonnunnu.. athaanu vere relationship lekku ponathu.
ഉടനെ തന്നെ സരിത നായരും ആയിട്ടുള്ള ഒരു ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്..... എല്ലാവരെയും "മറുനാടൻ വാഷിംഗ് മെഷീൻ " ഇട്ട് അലക്കി വെളുപ്പിച്ച് പ്രദർശിപ്പിക്കുന്നതായിരിക്കും 💪🏻💪🏻💪🏻💪🏻.....
@mnj53009 ай бұрын
എന്ന് സരിതയുടെ സെക്രട്ടറി.... ഒപ്പ്
@RaviVarma-so2cf9 ай бұрын
You said it bravely Good foresight Keep it up!🎉 He want every powerful and prominent persons in his fold
@anishkathiranthara93469 ай бұрын
പോടാ തക്കാളി കുശുമ്പ മറ്റുള്ളവരെ ജീവിക്കാൻ സമ്മതിക്കെടാ തങ്ക thakkalu3
MG ഇത് പോലെ എത്ര എണ്ണത്തിൻ്റെ പുറകെ നടന്നു. ഒരു പെണ്ണിനെ കണ്ടാൽ പിന്നെ, അവിടെത്തന്നെ ചുറ്റിപ്പറ്റി നിൽക്കുന്നവൻ. പണ്ട് പെണ്ണിൻ്റെ പേരിൽ റോഡിൽ കിടന്ന്, വേറൊരു സിനിമ നടനുമായി അടിപിടി വരെ നടന്നിട്ടുണ്ട്. 😃
@Sana4455-I9n9 ай бұрын
നമ്മളൊക്കെ ഈ പ്രായം കഴിഞ്ഞില്ലേ വന്നത് നായരെ 😂... ഇപ്പോഴുള്ള പെണ്ണുങ്ങളെപ്പോലെ കുട്ടികളെ കൊന്നിട്ട് മറ്റൊരുത്തന്റെ കൂടെ പോകുന്നതോ... അത്രയും വന്നതാണോ എംജി ശ്രീകുമാർ ചെയ്തത് 😅... പിന്നെ അടി ഉണ്ടാക്കിയതിൽ ഫലമുണ്ടായില്ലേ... മാലാഖയെ പോലെ ഒരാളെ തന്നെ കിട്ടിയില്ലേ
@deviragavan2059 ай бұрын
@@Sana4455-I9n😅 24:17 i
@seemakannankara88979 ай бұрын
അടിപിടി നടത്തിയത് ഗണേഷ്‌കുമാർ ആയിട്ടാണ്. അതും ഈ ലേഖ യ്ക്ക് വേണ്ടി ആയിരുന്നു 😂
@JalajaManju3 ай бұрын
എല്ലാം കൊള്ളാം 😂
@ashokalapat83439 ай бұрын
ഒരു ചിത്രയെ കാണാൻ എന്നും പുള്ളിയുടെ സുഹ്രത്തായ രവിന്ദർ പാലിന്റെ വീട്ടിൽ , ഞങ്ങൾ shuttle കളിച്ചിരുന്ന വഴിയേ വരും എന്നും വൈകുന്നേരം..... നടന്നില്ല
@shajipp7619 ай бұрын
എന്തായാലും ഈ സ്ത്രീയുടെ ദാർഷ്ട്യം ശെരിയല്ല അന്നും ഇന്നും.