വളരെ നല്ല അഭിമുഖമായിരുന്നു എല്ലാം ' അഹങ്കാരമൊന്നും ഇല്ലാത്ത എം.ജി. ശ്രീകുമാറിനെ ജനങ്ങൾക്ക് മനസ്സിലാക്കാൻ അവസരമൊരുക്കിയ ഷാജൻ സാറിനും അഭിനന്ദനങ്ങൾ. ALL THE BEST.
@sukumariamma44518 ай бұрын
M. G . യുടെ ശബ്ദം എന്നും ഇതുപോലെ നിലനിൽക്കണം എന്നു പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajivs39768 ай бұрын
താങ്കൾ ഇങ്ങനെ ചെറുപ്പമായി നിന്നാല്ലേ ഞങ്ങൾക്കും കൗമര മനസോടെ ജീവിക്കാൻ കഴിയു ശ്രീകുമാർ സാറിനും മേടത്തിനും മറുനാടനും ആശംസകൾ💚💙💜
@johnson.george1688 ай бұрын
എം.ജി.ശ്രീകുമാറിന് രണ്ട് പ്രാവശ്യം നാഷണൽ അവാർഡ് കിട്ടിയതും അൽപം വിവാദം തന്നെ... കാരണം,ആ ചിത്രങ്ങളിൽ ദാസേട്ടൻ പാടിയ മറ്റു പാട്ടുകളുടെ സ്വീകാര്യതയും , അതിൻറെ നിലവാരം മാത്രം നോക്കിയാൽ മതി... എൻതൊകെ പറഞ്ഞാലും ജനങ്ങളോടുള്ള സമീപനവും , സരസമായി ഇടപെടുന്ന രീതിയും മററു ഗായകരിൽ നിന്നും എം.ജി.ശ്രീകുമാറിനെ മാറ്റി നിർത്തുന്നു..നല്ലൊരു ഗായകൻ തന്നെ ആണ് എം.ജി.ചേട്ടൻ....👍👍🙏🙏
@mathewjohn96628 ай бұрын
വേണ്ടതുപോലെ "ചക്കറം / തുട്ട് " എറിഞ്ഞാൽ നാഷണൽ അവാർഡും പേവാർഡും ഏതവനും കിട്ടാൻ ഫ്രാ ഡുകളുടെ ഈ രാജ്യത്ത് വലിയ "പുത്തി മുട്ട് " ഇല്ല ഊവ്വേ... 🤑
@maldini_35148 ай бұрын
@@mathewjohn9662 അങ്ങനെ ആണെങ്കിൽ യേശുദാസിന് എന്തുകൊണ്ട് കിട്ടിയില്ല അങ്ങേരുടെ കയ്യിലുമില്ലേ ചക്രം/തുട്ട് 😂😂😂
@johnson.george1688 ай бұрын
@@maldini_3514 നിങളുടെ ചോദ്യത്തിൽ തന്നെ ഉത്തരം ഉണ്ട്... യേശുദാസിന് വിവിധ ഭാഷകളിലായി 8 തവണ കിട്ടി,ആ പാട്ടുകളുടെ നിലവാരം മാത്രം നോക്കിയാൽ മതി... ഇദേഹം തന്നെ പറയുന്നു ഇദേഹം അവാർഡ് വാങ്ങിയ സമയത്ത് അവാർഡ് തരികിട പരിപാടികൾ ഉൻട് എന്ന്..യേശുദാസിന് തരികിട കാണിച്ചു അവാർഡ് വാങ്ങേണ്ട ഗതികേട് ഇല്ല..
@sharafudheenmookkuthalashe44847 ай бұрын
ദേശീയ അവാർഡ് കിട്ടിയതിന്റെ കാര്യം ഒന്നും പറയണ്ട? അത് നമ്മൾക്കറിയാം കൂടുതൽ പറയിക്കരുത് 😍
@timesofquilon64977 ай бұрын
ഗവർമെന്റ് അവർഡുകളൊന്നും തരേണ്ടാ എന്ന് എഴുതികൊടുത്തതിന് ശേഷമാണ് അവാർഡ് കിട്ടാത്തത്. അല്ലാതെ യേശുദാസിനെക്കാൾ നാള്ളതുപോലെ പാടിയെന്നു പറയുന്നതിൽ അർത്ഥമില്ല. ഇന്ത്യയിൽ രണ്ട് ഗായകരേ അവാർഡ് തരേണ്ടായെന്നു എഴുതി കൊടുത്തിട്ടുള്ളൂ. യേശുദാസും ലതാമൻകേഷ്ക്കാറും
@harilalt15388 ай бұрын
ഒരു നല്ല അഭിമുഖം ആയിരുന്നു..ഷാജന് ഒരുപാട് നന്ദി അറിയിക്കുന്നു.
@anilakumari82558 ай бұрын
Mg sir, പാടുന്ന താണ് എനിക്ക് ഏറ്റവും ഇഷ്ടം.ലേഖ മനസ് കൊണ്ട് നല്ല സ്ത്രീ.ദൈവാധീനംഉള്ള രണ്ട് വ്യക്തികൾ.godblessyou
@balbirsingh30708 ай бұрын
നല്ല ഊംഫിയ ഇന്റർവ്യൂ... ദൈവം ഇത്രേം നല്ല ശബ്ദം കൊടുത്തിട്ടും വല്ലവന്റേം ഭാര്യയു അടിച്ചോണ്ടു വന്നിട്ട് അവന്റെ ജീവിതവും കളഞ്ഞിട്ട ഇജ്ജാതി തള്ള്
@sherlychemparathy18208 ай бұрын
One of the best interviews. What a nice people and how media has pictured them in many situations in their life. We public should not read fake news. Nice to know Lekha and MG. Thank you Shajan Skaria. Waiting for more like this
@kkpstatus107 ай бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് എംജി അണ്ണനെ❤
@geethaprabhakaran98168 ай бұрын
ഞാനും ലേഖയുടെ ഒരു subscriber ആയിരുന്നു സൂപ്പർ ആയിരുന്നു ശരിക്കും മിസ്സ് ചെയുന്നു
@rsvideos69188 ай бұрын
സാർ ഇന്നത്തെ ഇന്റർവ്യൂവിൽ കുറെ പുതിയ കാര്യങ്ങൾ കേട്ടു. ഇന്റർവ്യൂ കാണുമ്പോൾ സാറിനെ നേരിട്ട് കാണുവാനും സാറിന്റെ കൂടെ വീട്ടിൽ കുറച്ചു സമയം ചെലവഴിക്കാനും വല്ലാത്തൊരു മോഹം .By ഷoനേഷ്😊
@GirishManu-t6k8 ай бұрын
സാധാരണ കാണാറുള്ള അഭിമുഖങ്ങള്‍പോലല്ല. വളരെ നന്നായി ആസ്വദിക്കാന്‍പറ്റി ചോദ്യങ്ങളും മറുപടിയും. വളച്ചുകെട്ടില്ലാതെ മറയില്ലാതെ സംസാരിക്കുന്നത് പോലെ
@mathewjohn96628 ай бұрын
ഉവ്വ ഉവ്വ.... പൂ,,, പു...പൂളുത്തി,,,❗
@sreekumar19708 ай бұрын
വളരെ നന്നായി സംസാരിക്കുന്നു ഈ ദമ്പതികൾ❤
@jainjosephl6908 ай бұрын
Both of you are such an amazing personalities, chechi waiting for your receipes ❤
@RajeevKumar-qp8ik8 ай бұрын
Very nice interview ❤
@robie7771008 ай бұрын
17:00 നല്ല കാര്യങ്ങൾ ചെയ്യുന്ന വ്യക്തികളാണ് അവര് ഏതു പാർട്ടിയാണെന്ന് ഞാൻ നോക്കാറില്ല. ഇലക്ടറൽ ബോണ്ടിനെക്കുറിച്ച് താങ്കൾ അന്വേഷിക്കുന്നത് നന്നായിരിക്കും കാര്യങ്ങളിൽ ഒരു വ്യക്തത വരുത്താൻ ഉപകരിക്കും. അന്ധമായി ആരെയും വിശ്വസിക്കരുത് അത് ദൈവങ്ങളാണെങ്കിലും ലേഖ മാഡം. മനസ്സു തുറന്നു ഇൻ്റർവ്യൂവിൽ നിങ്ങൾ രണ്ടുപേരും സഹകരിച്ചു enjoyed it. Thanks a lot 🎉
@younusvm56908 ай бұрын
ക്രിസംഘി സാജൻ കുത്തി തിരുപ്പ് ഉണ്ടാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷ വിജയ്ച്ചില്ല. അതിൻ്റെ ദുഃഖം സാജന് നന്നായിട്ട് ഉണ്ട്.
@satishgopi31358 ай бұрын
What a great series of videos with Sreekuttan/Lekha. I truly enjoyed it. Thanks a lot to Shajan Skariah & Marunadan Malayalee (for Cinematheque) with a true vision.
@jayanthammadp9894 ай бұрын
ഷാജൻ Sir, &MG. Sir. Interview 👌👌 All the Very Best 🙏🙏🙏
@gopalankp54613 ай бұрын
Thanks a lot for giving us these valuable information about Sri MG Sreekumar our beloved singer in various films, dramas and many fields. Sri Shajan Scharia has done a happy and
@lysaanthony87918 ай бұрын
Nalla manyamaya oru interview Mr. Shajan Scaria 👌👌👍🏻👍🏻🙏🏻🙏🏻😊😊
@INDIAN-x5x8 ай бұрын
എംജിശ്രീകുമാർ ചേട്ടനും ലേഖ ചേച്ചി ക്കും ഷാജൻ സ്കറിയയ്ക്കും എൻറെ എല്ലാവിധ ആശംസകളും നേരുന്നു ❤❤ കഴിഞ്ഞ വീഡിയോയിൽ സാർ അമ്പലപ്പുഴയെയും ആമയിട എന്ന സ്ഥലത്തെ പറ്റിയും വാലുപറമ്പിൽ വീടിനെപ്പറ്റി ഒക്കെ പറഞ്ഞു കേട്ടു ഒരുപാട് സന്തോഷമുണ്ട് പറഞ്ഞു
@rubeenaiqbal86808 ай бұрын
നല്ല അഭിമുഖം. Mg ക്കു നല്ല മാറ്റം തോനുന്നു. Open ആയി talk ചെയ്തു. ❤️❤️❤️
@ranjithmenon86258 ай бұрын
💯
@lakshmikb18 ай бұрын
God bless you both
@rambhap63188 ай бұрын
Sreekumar sir and wife came to Botswana last year with their team. Both are so simple and humble. I asked ma'am if I could take a photo .she said yes. And I took her photo.
@ashokkumar-fk2le8 ай бұрын
I never miss Marunadan Shajan. I am watching his videos every day.
@jayanthammadp9894 ай бұрын
MG. Sir 👌👌👌 ചെറിയവനായ വലിയവൻ 🙏🙏🙏❤❤❤
@Ratheesh-sz2ni7 ай бұрын
ഒരു ജാഡയും ഇല്ലാത്ത ഒരു മനുഷ്യൻ. MG sir 🥰🥰
@anathakrishnan97006 ай бұрын
Super Shajan🎉
@sheelasuresh35398 ай бұрын
Very nice Interview
@saneeshsanu13808 ай бұрын
ശ്രീകുട്ടന് ഏറ്റവും ചേർന്ന ആളാണ് ചേച്ചി. ശ്രീകുട്ടനിൽ ഒതുങ്ങി ജീവിക്കാൻ ഇഷ്ടപ്പെടുന്നു. വേറൊരു വിവാഹം ആയിരുന്നു എങ്കിൽ പണ്ടേ ഡിവോഴ്സ് ആയേനെ . എന്നും സന്തോഷം ഉണ്ടാവട്ടെ🧡
@balbirsingh30708 ай бұрын
നല്ല ഊംഫിയ ഇന്റർവ്യൂ... ദൈവം ഇത്രേം നല്ല ശബ്ദം കൊടുത്തിട്ടും വല്ലവന്റേം ഭാര്യയു അടിച്ചോണ്ടു വന്നിട്ട് അവന്റെ ജീവിതവും കളഞ്ഞിട്ട ഇജ്ജാതി തള്ള്
@syamalasivadas88156 ай бұрын
❤
@abrahamvarghees8668 ай бұрын
ശ്രീക്കുട്ടനും മോഹൻലാലും.37. വർഷം മുൻപ് വിദേശത്ത് മേല മാനത്തു. പാടുന്ന വീഡിയോ ഇന്നലെ കണ്ടു
@Pattumchiriyum8 ай бұрын
Long video...good video.. But ഇടക്ക് സ്ഥലം ഒന്ന് മാറ്റിപ്പിടിക്കാമായിരുന്നു.. 😞
@sacredbell20078 ай бұрын
അണ്ണൻ പറഞ്ഞ മഹാരഥന്മാർ മാത്രം അല്ല, എംജി അണ്ണന്റെ പാട്ടും മോഹൻലാലും പ്രിയദർശനും എല്ലാം ഈ തലമുറയുടെ നൊസ്റ്റാൾജിയ ആണ്. അതിനു പകരം വയ്ക്കാൻ വേറെ ഒന്നില്ല.
@aswathy67125 ай бұрын
Qqqqqqqqqqqqqqqqqqqqqqqqqqqqqqq
@mtljoy10188 ай бұрын
സൂപ്പർ ♥️🙏
@krishnanrs60118 ай бұрын
Well done 👏🏽 beautiful free-flowing, lovely, frank and feel good conversations! They come out as genuine human beings.Sri MGS is so frank about his in his words 'pokkiri' past 😂. Now older ladies of my mother's age group who used to take their little children to school bus stop near Thycaud temple taxi stand in late 1970's to early 1980's remember Sri MGS in the group of young men 'vaanookkis' standing around. Even now when the elder ladies catch up they sometimes affectionately say 'can you believe that 'vaannooki' has become a huge star!' 😂😂 Never judge a book by its cover!
@vishnumnair63768 ай бұрын
Very good interview, Thankyou Sir❤
@beenaanand82678 ай бұрын
Very good episode 👏👏👍
@sreekumarsn65517 ай бұрын
മലയാളത്തിൻറെ ഇഷ്ട ഗായകൻ
@VKB1017 ай бұрын
Superbbb... Feel so complete🍏
@kandaswamynainar34558 ай бұрын
Nice interview by Shajanji. Congrats the three jis together.
@royjoseph89948 ай бұрын
ഭാവം ഉൾക്കൊണ്ട് പാടാനുള്ള കഴിവിനെ.... നമിക്കുന്നു... പിന്നെ... അത്യാവശ്യം തരികിട.. ആണെന്നും അറിഞ്ഞതിൽ വളരെ സന്തോഷം... ❤️❤️❤️🙏🙏🙏🙏🙏🙏
@haridasanappil93878 ай бұрын
Beautiful couple super & made for each other
@Afsal-Nawab8 ай бұрын
ഇതുപോലെ ഒരു പാവം, സത്യസന്ധനായ മനുഷ്യൻ, ലേഖ മാഡവും അതേ.. രണ്ടുപേർക്കും എല്ലാ ആശംസകളും.. (ചാന്തുപൊട്ടും എന്ന പാട്ട് ഒരിക്കലും ദേശീയ അവാർഡിന് പറ്റിയതല്ല, എസ് പീ യുടെ തങ്കതാമര പോലെ)
ഈ program ഒരർത്ഥത്തിൽ എന്തിനോ വേണ്ടിയുള്ള ഒരു recommendation അല്ലെ എന്ന് തോന്നിയവരുണ്ടോ 😊
@SabithaKp-y1l4 ай бұрын
Pl mg and lekha ji pl don't go away from india❤❤❤❤ we love u both...
@AmmuVilla4 ай бұрын
Very good
@mazingdreamz37938 ай бұрын
This is why these people are this much energetic and going young in this ERA
@ettumanur8 ай бұрын
കേരളത്തിൽ സിപിഎം കാർക്ക് മാത്രമല്ലേ അവാർഡുകൾ കൊടുക്കാറുള്ളൂ. പിന്നെന്താ ഇത്ര പറയാൻ?
@vishnuprasadn75217 ай бұрын
God bless you Sir
@sreelathadevi30153 ай бұрын
മമ്മൂട്ടീം മോഹൻലാലും ഒക്കെ ഫോൺ വിളിച്ചാൽ ഉടനെ എടുക്കുമെന്ന് എത്ര ഭംഗിയായി പറഞ്ഞു sar❤️. സാറിനെ വിളിച്ചാൽ ഇന്ന് വരെ എടുത്തിട്ടില്ല 😍🙏
@ABHAYAKUMAR-HOUSEBOATS-SONGS8 ай бұрын
Excellent Kuttanad Song sung by M. G Sreekumar sir in our channel. Movie-Avan Abhayakumar Excellent feeling kuttanad amazing
@SreeKollam-jc7fl3 ай бұрын
മൂന്നു പേർക്കും നല്ലത് വരട്ടെ 🙏
@AmmuVilla4 ай бұрын
Namasthe Sri sir
@jayanvijaya66538 ай бұрын
Ingane oru interview cheytha saajan sarine koodi prenaamam ❤️❤️❤️❤️🥰🥰🥰🥰🥰🥰👍👍👍👍👍🙏🙏🙏🙏🙏🙏🙏
@swaminathan13728 ай бұрын
👍👍👍
@Deepikasooraj5 ай бұрын
Nice
@nicefamilyvlog19358 ай бұрын
❤❤❤
@SuperVipin858 ай бұрын
MG 😍😍😍😍😍😍😍😍😍
@Nakedtruthalways8 ай бұрын
മറ്റൊരുവന്റെ ഭാരിയെ തട്ടിയെടുത്തവൻ പോലും മഹത്വവത്കരിക്കപെടുന്നു.
@youwithme36528 ай бұрын
My favorite song നിലാവിന്റെ നീല ബസ്മകുറി അണിഞ്ഞവളെ... .💚
@VijayVijay-qq5mq8 ай бұрын
Nowadays lack of good script what MG has hinted in a few lines was very promising Hope gets a good script writer. rest of the things will be alright mainly friendship. This will be a fresh air in the monotonous movie we find currently. The story MG hinted will be like a sensational Roja music. All well for the story to be seen on screen ❤ Interview was sweet and spontaneous enjoyed it well done 😊
@vijukumars27058 ай бұрын
ഏറ്റവും ഇഷ്ടപ്പെട്ടു കണ്ടിരുന്നുപോയ ഒരു ഇന്റർവ്യൂ 👍👍👍
@baskaranc42233 ай бұрын
❤🎉👍
@avanish20838 ай бұрын
MG Sir❤❤❤
@sreekumarta97128 ай бұрын
BJP അനുഭാവികൾക്കെല്ലാം കൊടുക്കാൻ വച്ചിരിക്കുന്ന സാധനമല്ല പത്മശ്രീ BJPകേന്ദ്ര ഗവൺമെൻ്റ് 2014 മുതൽ ഇത് വരെ കൊടുത്തിരിക്കുന്നത് അതിന് അർഹതയുള്ളവർക്കാണ് താങ്കൾ ഇത്രയും തരംതാഴരുത്
@INDIAN-x5x8 ай бұрын
എംജി ശ്രീകുമാർ ചേട്ടൻ എന്തുകൊണ്ടും പത്മശ്രീയും പത്മവിഭൂഷൺ ഒക്കെ ലഭിക്കാൻ അർഹനാണ്
@premkumarg77518 ай бұрын
Mg പാടി ഹിറ്റ് ആക്കിയ ഗാനങ്ങൾ പിള്ളേരോട് ചോദിച്ചാൽ പറഞ്ഞു തരും, ജനങ്ങൾ അത് കഴിഞ്ഞേ ഉള്ളു പദ്മശ്രീ. Basically i dont like MG but i love so many songs of him that is pecularity of the one and only MG sreekumar.
@melviews8 ай бұрын
അടുത്തകാലങ്ങളായി കിട്ടിയ എല്ലാവരും ഏറ്റവും അർഹരായവർ ആണെന്ന് തോന്നുന്നുണ്ടോ ? അതിലും അർഹരായവർ ഇല്ലേ ?
@SurendranPillai-o2v8 ай бұрын
സത്യം 🙏🙏🙏🙏
@sumangaladevi21708 ай бұрын
😊 5:01 5:02 5:03
@MovieSports7 ай бұрын
കുറച്ചു നാൾ മുന്നേ ഇവരെ MG അണ്ണനെയും ചേച്ചിയേം ഞാൻ ദുബായ് ലെ ദുബായ് മാള് ഇൽ വെച്ച് കണ്ടിരുന്നു... പക്ഷേ അവർ അറിയാതെ ഞാൻ വീഡിയോ എടുത്തു.. ചേച്ചി ടെ ഒരു പോസ്റ്റിൽ ഞാൻ ആ എടുത്ത വീഡിയോ ഇട്ടു. പിന്നീട് തോന്നി അങ്ങനെ ആയിരുന്നില്ല അതിനെ treat ചെയ്യേണ്ടിയിരുന്നത്..
@DivyaRajan-l3h8 ай бұрын
Please try to get Pranav Mohamlal to your talk show.
@jhanvianeesh68628 ай бұрын
Chechi so lucky
@regikurian47048 ай бұрын
Well said Shajan
@moneyisgod30108 ай бұрын
മോഹൻ ലാലിന്റെ നക്ഷത്രം =രേവതി,എംജി യുടെയും രേവതി 😊
@shanibka39598 ай бұрын
Mammukaa muthannu
@minib71768 ай бұрын
2014 മുതൽ പത്മശ്രീ അർഹതപ്പെട്ടവർക്ക് മാത്രം ലഭിക്കുന്നു.
Mr സാജൻ sir ഇപ്പോൾ നിങ്ങൾ നാള് ഇന്റെ കൈര്യം പറഞ്ഞു തുകൊണ്ട് പറയുന്നു ഞാൻ താങ്കൾക്കു വേണ്ടി ഞാൻ തൊടുപുഴ അമ്പലത്തിൽ പോയി നേർച്ച ചെയ്‍തു,
@sunnydubai578 ай бұрын
നിനക്ക് പ്രാന്താണടാ
@satishgopi31358 ай бұрын
@12:42 to 13:10.... great....
@baburajsreedharan9978 ай бұрын
ചിത്ര ചേച്ചി യെ കൊണ്ടു വരാമോ
@dileeptg51428 ай бұрын
Anizham ----- Sir, please note --- from May 2nd onwards your time is super most. Brihaspathy ( Guru ) will change from May 2nd onwards and good for Anizham.
@subishn.p94738 ай бұрын
സുജിത്ത് ഭക്തൻ 🥰
@kelappan5568 ай бұрын
അതാരാ🤔
@subishn.p94738 ай бұрын
@@kelappan556 ട്യൂബ് ചാനൽ നടത്തുന്ന വ്യക്തിയാണ്
@tomykabraham10078 ай бұрын
അങൊട്ടും ഇങൊട്ടു. സുഹിപിക്കുക 😂😂
@sitharamahindra87018 ай бұрын
Dear Ani Chechy, Please...upload videos on your You Tube Channel,please (Thanks for your carrot body oil)
@satishgopi31358 ай бұрын
@21:40 to 22:02... What a perfect line to those people who are with "Kammi", "Sanghi" and a lot other categories. Shame to humanity....
@saraphiliph84237 ай бұрын
She become very matured.
@johnymon48808 ай бұрын
ഇവിടെ ഭയങ്കര ഫ്രീഡ്മാ എന്ത് ഫ്രീഡ്മാ..
@vyasanu.s13348 ай бұрын
എന്നാ ഇതിന്റെ പേരെന്നാ സ്റ്റിക്ക്...ഹാ ഈ സാധനം പിടിച്ചിട്ടാ ചെയ്യുന്നത്.....❤ഇതാണ് നിങ്ങളെ ഇഷ്ടം സാജൻ ചേട്ടാ സത്യം നേര് നീതി.
@nishashaju55958 ай бұрын
👏👏👌
@rajeevgangadharakurup8154 ай бұрын
ഷാജൻ സബ് സ്റ്റാൻഡേർഡ്
@gopalankp54613 ай бұрын
Don't fly we have satisfaction in our own motherland. Frequent flight to other foreign destinations. Enjoy more satisfaction from the public and not from the higher Authorities. We pray for the God for your triumphs in all the fields. Both of you including Sri shajan Scharia we thank oir sincere
@Sreejithgop8 ай бұрын
Mammuutty's character is exposed.
@saimolthomas33558 ай бұрын
Great interview
@ന്യൂയോർക്7 ай бұрын
ദൈവമുണ്ട് - സാജാ സ്വന്തം ആത്മാവ് വിൽക്കുമ്പോൾ ഓർക്കുക
@harir39788 ай бұрын
MG❤
@jayakvr75927 ай бұрын
സ്വാമിനാഥപരി പാലയ സുമം 🔥🔥🔥🔥
@harilalreghunathan48738 ай бұрын
🙏👍
@mynature-b5h8 ай бұрын
പദ്മശ്രീ അവാർഡ് രാഷ്ട്രിയം നോക്കിയല്ല കൊടുക്കുന്നത്.....
@johnsonouseph76318 ай бұрын
പുരാവസ്തു ആയി വാങ്ങിയ മോതിരം എത്രായിരം കൊല്ലം പഴക്കം ഉള്ളതാ?. അതേ പറ്റി ഒന്നു പറയാമോ?