താങ്കളോട് എനിക്ക് അതിയായ ബഹുമാനം തോന്നുന്നു യുക്തി വാദി ആയതുകൊണ്ടല്ല മനുഷ്യതുമുള്ള വനായതു കൊണ്ട് ❤️❤️❤️മാവൂരാൻ നമിക്കുന്നു ആത്മാർഥമായി
@sheifasubair3356 жыл бұрын
ആളുകൾ കാര്യമായി ചിന്തിക്കാത്ത മേഖലയിൽ ആണ് മാവൂരാൻ കൈവെച്ചത്. വളരെ ശരിയാണ്. മരിക്കുന്നവർ സന്തോഷമായിരിക്കാനാണ് മനുഷ്യന് ശ്രമിക്കേണ്ടത്
@satheeshvinu61752 жыл бұрын
ഇങ്ങളൊരു ഭയങ്കര സംഭവം തന്നെ, സ്വത സിദ്ധമായ ശൈലി വിട്ടു ഇന്ന് താങ്കൾ പറഞ്ഞ മറ്റു പല കാര്യങ്ങളും വളരെ നല്ല രീതിയിൽ മനസ്സിലാക്കാൻ കഴിഞ്ഞു, നിങ്ങളെ പോലുള്ള ആളുകൾ ആണ് ഇന്ന് സമൂഹത്തിനു ആവശ്യം, അതിനായി "കെട്ടും കിടക്കയും" എടുത്തിറങ്ങിയതിനു... "ഞാൻ തളർന്നു വീഴുന്നത്" വരെ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഇനിയും ഈ യുഗത്തിൽ പിന്നോട്ട് തിരിഞ്ഞു നിൽക്കുന്നവരോട് പറയാൻ ഒന്നേയുള്ളു... "ഇതാണ് ജീവിതം, ഇവിടെയാണ് ജീവിക്കേണ്ടത്, ഇവിടെ മനുഷ്യരും അതുപോലെ ഒരുപാട് ജീവികളും, ഒന്നിച്ചു ഒരുമയോടെ സ്നേഹത്തോടെ ജീവിക്കു, ജീവിച്ചു മരിക്കു......" നന്ദി മാവൂരാൻ
@sainum65155 жыл бұрын
മരിക്കാൻ നേരം ഈ പ്രവർത്തി ചെയ്യുന്നത് രോഗിയോടുള്ള ക്രൂരത തന്നെ.. ഞാൻ മുൻപ് ആലോചിച്ചു വേറെ ആളുകളോട് സംസാരിച്ച വിഷയം ആണ്.. മാവൂരാൻ അടിപൊളി ആയി പറഞ്ഞു
@babyvijnan Жыл бұрын
Three chears to Mr.Mavooran
@philipc.c40576 жыл бұрын
ഈ പ്രഭാഷണം ഒരു ദൈവം ഇല്ലാത്ത ആളിന്റെതായി കാണരുത്, സത്യാന്വഷി എന്ന് പറഞ്ഞാൽ, ഈ ലോകത്തിൽ വേർതിരിവില്ലാതെ ജീവിക്കാൻ സാധിക്കണം. അതിന് സയന്റിഫിക് ടെമ്പറുള്ള ജനങ്ങൾ വേണമെന്നാണ് പറയുന്നത്, രോഗികൾക്ക് ആസ്പത്രിയിൽ അന്ത്യ കുദാശയും ആയി പോകുന്നവർ എത്ര വലിയ അന്ധവിശ്വാസികൾ ആണ്.ജനങ്ങൾ കേൾക്കണം സത്യം കണ്ടു പിടിക്കണം, അഭിനന്ദനങ്ങൾ മാവൂരാൻ
@shihabshihab71816 жыл бұрын
എന്റെ മാവൂരാനേ ഇന്ന് മറുപടിക്കാർ കുരു പൊട്ടി ചാകും. നാളെ മുതൽ കുരു പൊട്ടി മറുപടികൾ കാണാംഞാൻ ഒരു ദൈവ വിശ്വാസിയാണ്. പക്ഷെ ആ ദൈവം ഇന്നത്തെ പുരോഹിതന്മാർ പറയുന്ന ദൈവമല്ല എല്ലാവരെയും ഒരു പോലെ കാണുന്ന എന്റെ ദൈവം. ആ ദൈവത്തിനു നന്ദി
@tomsgeorge426 жыл бұрын
അത് തന്നെ.
@shameerp.s73296 жыл бұрын
Shihab Shihab enikku parayan ullathu thankal paranju good
@althafhussain11366 жыл бұрын
True
@rajithgeorgemathewmathew61225 жыл бұрын
Valare sari any sodara
@sainum65155 жыл бұрын
എനിക്കും ഒരു ദൈവം ഉണ്ട. ആ ദൈവത്തോട് ഞാൻ സംസാരിക്കാറുണ്ട്. ചിലപ്പോൾ എൻ്റെ വേദന പറയും, ചിലപ്പോൾ സന്തോഷം പങ്ക് വെക്കും ആ ദൈവം എൻ്റെ തലച്ചോർ ആണോ ഹൃദയം ആണോ എന്നൊന്നും എനിക്കറിയില്ല. എൻ്റെ ഈ ദൈവത്തെ എനിക്ക് ഇഷ്ടമാണ്.. അല്ലാതെ ചെറിയ തെറ്റിന് പോലും നരകത്തിൽ ഇട്ടു porikkunna ദൈവം അല്ല
@santhoshettumanoor83385 жыл бұрын
ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനുള്ള അങ്ങയുടെ കഴിവിന് Big salute
@santhoshkumar-os5ji Жыл бұрын
താങ്കളുടെ പ്രാസംഗിക ശൈലി എനിക്ക് വളരെ ഇഷ്ടമാണ്..... 👏👏👏🌹
@ShibuKonganoor8 ай бұрын
നല്ല യുക്തി ചിന്ത!!!!!ഇതുപോലുള്ള ആളുകൾ ഇനിയും ഉണ്ടാകട്ടെ
@instagvi42456 жыл бұрын
മാവൂരാൻ നാസറിനെ പോലൂള്ളവർ സമൂഹത്തിനും സമുദായത്തിനും ഒരു മുതൽക്കൂട്ടാണ്.
@MushthakKannur6 жыл бұрын
ഏതു സമുദായത്തിന്..?
@abduraheemabduraheem13805 жыл бұрын
Vairas
@ashkarali71385 жыл бұрын
Athe atheeee🤣
@കറുത്തവൻകറുത്തവൻ5 жыл бұрын
കോയക്കുരു പൊട്ടിയോ
@bobanclassic39585 жыл бұрын
mushthak kannur Manushya samuthayathinu
@uk27274 жыл бұрын
അദ്ദേഹം പറഞ്ഞത് നൂറു ശതമാനവും ശരിയാണ്. നിരീശ്വരവാദമോ യുക്തിവാദമോ അല്ല ശരിയായ രീതി, മറിച്ച് "സത്യാന്വേഷണമാണ്". യുക്തി സത്യാന്വേഷണത്തിലെ ഒരു മാർഗ്ഗം മാത്രമാണ്. സത്യം അനന്തവിശാലമാണ്. മതങ്ങൾ സത്യത്തിന്റെ ചില അംശങ്ങൾ എടുത്ത് ഭയം കൊണ്ടോ സ്വാർത്ഥ - സ്ഥാപിത താത്പര്യങ്ങൾ കൊണ്ടോ തെറ്റായോ വികലമായോ ദുർവ്യാഖ്യാനിക്കുന്നതോ അവതരിപ്പിക്കുന്നതോ ആണ് എല്ലാ അന്ധവിശ്വാസങ്ങൾക്കും പ്രശ്നങ്ങൾക്കും കാരണം. ദൈവത്തിന്റെ ശരിയായ നിർവചനം പോലും മതങ്ങൾ നൽകുന്നില്ല. പ്രപഞ്ചം യാദൃശ്ചികമോ കൽപ്പിതമോ ആകാം, യാന്ത്രികമോ ചൈതന്യവത്തോ ആകാം. അത് എന്താണെന്നുള്ള ശരിയായ കണ്ടെത്തലാണ് സത്യാന്വേഷണം. എല്ലാത്തിന്റെയും അന്തസ്സത്ത (ESSENCE) അഥവാ പൊരുൾ (MEANING/REASON) അറിയലാണ് സത്യാന്വേഷണം. നശ്വരവും നൈമിഷികവുമായ ജീവിതത്തിൽ ഞാൻ ആരാണ്, ഞാനെന്ന പ്രതിഭാസം എന്താണ് എന്നതും മാറ്റങ്ങൾക്ക് വിധേയമായ പ്രപഞ്ചത്തിൽ മാറ്റമില്ലാത്തതെന്തെങ്കിലുമുണ്ടോ എന്ന അന്വേഷണവും കൂടിയാണ് സത്യാന്വേഷണം. അതിൽ ഭൗതികതയും (പ്രപഞ്ചം) ആത്മീയതയും (ജീവിതം) ഉൾപ്പെടും.
@apostate_kerala81056 жыл бұрын
നാസർക്കായ്ക്ക് കൂടുതൽ വേദികൾ കൊടുക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. മത ഭ്രാന്തിന്റെ നേർക്കാഴ്ച്ചകളിലൂടെ ആണ് ഇദ്ദേഹം നിരന്തരം കടന്ന് പോവുന്നത്. ശാസ്ത്രീയ വശദീകരണത്തിന്റേയും ദീർഘ സംവാദത്തേക്കാളൊക്കെ വില പെട്ടതാണ് ഇദ്ദേഹത്തിന്റെ അനുഭവത്തിൽ നിന്നുള്ള വിളിച്ച് പറയലുകൾ.. യുവജനതയോട് താങ്കൾ കാണിക്കുന്ന വിശ്വാസം ഒരിക്കലും കെട്ട് പോവില്ല. അത്രക്ക് അന്വേഷണത്വര നഷ്ടപെട്ട ജനമല്ല നമുക്കുള്ളത് ♥
@Prasad-pg5vt5 жыл бұрын
തലയിൽ അല്പമെകിലും ചലനം ഉണ്ടങ്കിൽ എന്തായിരിക്കും ദൈവം എന്ന് ചിന്തിച്ചു നോക്കു. ഏഴാനാകാശത്ത്. കസേര ഇട്ടു വെയിലുംകൊണ്ട് ചെയുന്ന തെണ്ടിത്തരം നോക്കി ലോകാവസാനം വരെ നോക്കിയിരിക്കുകയോ.? സൂര്യാഘാതമേറ്റ് പണികഴിഞ്ഞു കാണും. 1500വർഷമായി ഒരറിവും ഇല്ല. പിന്നാരും കണ്ടിട്ടുമില്ല. ആരെകിലും കണ്ടാൽത്തന്നെ മിണ്ടില്ല. തല്ലിക്കൊല്ലും എന്നു പേ ടി .....
@sajeevantk17756 жыл бұрын
സൂപ്പറായിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് താങ്കളുടെ ജബ്ബാർ മാഷുടെ രവീന്ദ്രൻ സാറിനെയും പ്രസംഗങ്ങൾ കേൾക്കാൻ അയ്യപ്പൻറെ കാര്യം പറഞ്ഞത് വളരെ ശരിയാണ് ഞാൻ ഇപ്പോൾ അറിയുന്നത് അയ്യപ്പനെ പാട്ടു പാടി ഉറക്കൽ ഉണ്ട് എന്നത് നിങ്ങള് നിങ്ങളെ പോലെയുള്ള ആളുകളാണ് ഈ സമൂഹത്തിൽ മാറ്റമുണ്ടാക്കാൻ മുന്നോട്ടുവരുന്നു എന്നത് വളരെ നല്ല കാര്യമാണ് യു ആർ ഗ്രേറ്റ്
@shaji34745 жыл бұрын
വളരെ കാലിക പ്രസക്തിയുള്ള വിഷയം. നന്നായി അവതരിപ്പിച്ചു. വീണ്ടും പ്രതീക്ഷിക്കുന്നു.
@nidhingirish53236 жыл бұрын
താങ്കളുടെ പ്രസംഗം കേട്ട് അറിയാതെ ഞാനും കൈയടിച്ചു പോയി 😊👏👏👏👏👏👌👍
@afsalabdulazeez42635 жыл бұрын
Unlike Jabbar sir,He is doesnt go much deep into books, but he talks very practical things happening in the society
@abdulkhadar73603 жыл бұрын
മാവുരാൻ നാസ്സർ ന് എൻ്റെ അഭിനന്ദനങ്ങൾ
@ceepeear77305 жыл бұрын
I am a believer but the subject is very important and informative think everyone....
@royroy34235 жыл бұрын
Great observations. Thank you, Mavooran Nasar
@eurointeriormedia15786 жыл бұрын
നാസർ ഭായി.. ഗംഭീരം ഇനിയും പ്രതീക്ഷിക്കുന്നു
@ashrafartist10115 жыл бұрын
Super
@MohammedHassan-bq1zy3 жыл бұрын
Superb🔥
@anandpalode Жыл бұрын
Excellent speech ever I heard
@alavisamad39786 жыл бұрын
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഏതോ ഒരു മെഡിക്കല്‍ കോളേജിലെ ഡോക്ടറായ ഒരു മൊല്ലാക്കയുടെ വീഡിയോ കണ്ടിരുന്നു. മൂപ്പരുടെ അഭിപ്രായത്തില്‍ മൂപ്പരുടെ അനുഭവം വെച്ചു പറയുന്നത് ഏറ്റവും കൂടുതല്‍ മരണത്തെ ഭയപ്പെടുന്നവര്‍ മുസ്ലിംകളാണത്രെ. തീര്‍ച്ചയായും ശരിയായിരിക്കണം. അതിന്റെ കാരണങ്ങള്‍ അദ്ദേഹം നിരത്തുന്നുമുണ്ട്. ഒരു നല്ല മുസ്ലിമിന് അതായത് അഞ്ച് നേരം നിസ്കരിക്കുകയും നോമ്പ് എടുക്കുകയും അള്ളയും റസൂലും പറയുന്നത് പോലെ ജീവിക്കുകയും ചെയ്യുന്ന ഒരാള്‍ക്കും മരണത്തെ ഭയപ്പെടേണ്ടി വരില്ലെന്നാണ് മൂപ്പരുടെ പക്ഷം. തികച്ചും വിവരദോഷിയായ ഈ മൊല്ലാക്ക മനസ്സിലാക്കാതെ പോയ ഒരു പാട് കാര്യങ്ങളുണ്ട്. നാഴികക്ക് നാല്‍പത് വട്ടമെന്നോണം മരണത്തെ കുറിച്ചും ഖബറിലെ പീഢനങ്ങളെ കുറിച്ചും നരകശിക്ഷയെക്കുറിച്ചും ഇതിനൊക്കെ പുറമെ അസഹ്യമായ മരണവേദനയെക്കുറിച്ചുമൊക്കെ പറഞ്ഞു പറഞ്ഞു ഭയപ്പെടുത്തുന്ന ഒരേയൊരു മതം ഇസ്ലാമാണ്. സമാധാനമായി മരിക്കാന്‍ ഒരു മുസ്ലിമിനെ ഈ മൊല്ലാക്കമാര്‍ അനുവദിക്കാറില്ല. മരിക്കുന്നതിന് തൊട്ട് മുമ്പ് ഷഹാദത്ത് കലിമ ചൊല്ലിയില്ലെങ്കില്‍ ,ഖബറില്‍ നിന്നുള്ള മലക്കുകളുടെ ചോദ്യത്തിന് മറുപടി പറഞ്ഞില്ലെങ്കില്‍ ഖബര്‍ ഞെരുക്കിക്കളയും. ഭീകര ജന്തുക്കളെക്കൊണ്ട് ഖബര്‍ അഥവാ കുഴിമാടം നിറയ്ക്കും. ഇങ്ങനെ എന്തെല്ലാം ഭയപ്പെടുത്തലുകള്‍. ശയ്യക്കരികിലിരുന്നു കൊണ്ടുള്ള ഒാത്തും ദിക്റും കലിമ ചൊല്ലിക്കൊടുക്കലും കൂടിയാകുമ്പോള്‍ രോഗി നേരത്തെ മരിച്ചില്ലെങ്കിലേ അല്‍ഭുതമുള്ളു. ഇത്തരം മതപീഢനങ്ങളിലൂടെയാണ് ഒരോ മുസ്ലിമും ഈ ലോകത്തോട് വിട പറയുന്നത്.
@shoukathali32035 жыл бұрын
മതങ്ങൾ നിലനിൽക്കുന്നത് മരണത്തെ കുറിച്ച് പേടിപ്പിച്ചിട്ടാണ് പ്രത്യേകിച്ച് ഇസ്ലാം '
@tomsgeorge425 жыл бұрын
പാവങ്ങൾ.
@User7918-x8l5 жыл бұрын
കഷ്ടം. മരിക്കാൻനേരത്ത് കൂടി സമാധാനം കൊടുക്കില്ല.
@iamhappy67212 жыл бұрын
👍👍
@AbdulMajeed-jp4vn5 жыл бұрын
നാസർ ക്കന്റെ പ്രസംഗത്തിനൊരു പ്രത്യേകത ഉണ്ട് കേൾക്കുേന്തോറും വിശ്വാസം കൂടുന്നു പിന്നെ ലാ ഇലാഹ ഇല്ലല്ല എന്നത് മരണ വാചകമാണെന്ന് നിങ്ങൾ പറഞ്ഞിട്ടാ ഞാനറിയുന്നത് അത് എപ്പോഴും ചെല്ലാം ചെല്ലിക്കാം എന്നാണ് ക്ക ഞാനറിഞ്ഞത്
@jamalppaipra50022 жыл бұрын
Very good മാവൂരാൻ
@ashrafverj56936 жыл бұрын
Correct - internet has significant impact
@jobinmarydasan32216 жыл бұрын
അംബാനിയോട് വേണം നന്ദി പറയേണ്ടത് 😍😍😍
@Clearvision3336 жыл бұрын
തലച്ചോറിന് പകരം കളിമണ്ണ് തലയിൽ ഉള്ളവർ ആണ് ഇ വീഡിയോ dislike ചെയ്യുന്നത് ഇങ്ങനെ ഉള്ള മനുഷ്യന്മാർ ജീവിച്ചിരിക്കുന്നോളം കാലം ഈ രാജ്യം പുരോഗതി നേടാൻ കുറച്ചു പാടുപെടേണ്ടി വരും sir,,
@tomsgeorge426 жыл бұрын
കളി മണ്ണ് കുഴച്ചു. ആണ്. മനുഷനെ. ഉണ്ടാക്കി യത് എന്നല്ലേ. അവർ ് പറയുന്നത്. അൽപ്പം മണ്ണ്. ഇപ്പോഴും. അവരുടെ. തലയിൽ. കാണും.. . മണ്ൻ പാത്രം. നിർമ്മിക്കാൻ. തുടങ്ങി യ പ്പോ ളാണ്.. ഈ. മണ്ണ് കുഴക്കൽ. കഥ മനുഷന്. കിട്ടി യ്തു. എന്ന്. വായിച്ചിട്ടുണ്ട്..
@saffersaffer51875 жыл бұрын
ഫയങ്കരം തെന്നെ
@shafishafi68515 жыл бұрын
Yada mairra ni poda mavoooran a Avanda dislike cheyyum kuuuuneee mavoooran pooran
@sadakathchawadi5 жыл бұрын
Essense global yenna programminde symbol thanne nokuu...adil vyakthamaakeetund...id thaleyil kalimmann ullavarude programman yenn...valare shariyaanenn ivarude prabhaashanagalil vyakthamaayi...kaliman yukthivaadigal..!
@anoopkochunni5 жыл бұрын
@@sadakathchawadi kuru pottiyavente deera rodanam,
@sujithb23076 жыл бұрын
RC, Mavooran, Agustus morris... Ivar moonu perum anente heroes....
Enthu nalla prabhashanam!! Ninagalepolullavar Ee Nadine athyavashyamanu.!!!
@kannurkakka83275 жыл бұрын
The great speech your welcome thank God
@VinashKk5 ай бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@sureshgnair40856 жыл бұрын
മാവൂരാനേ...താങ്കൾ ഹിന്ദു മതത്തെക്കുറിച്ച് ഒരു വീഡിയോ ഇടൂ...ഞാൻ സപ്പോർട്ട് ചെയ്യാം..ഈ മതമൗലികവാതികൾ തുലയട്ടേ...കമ്യൂണിസ്റ്റ് കാരേ പോലേ വർഗീയത ആയിരിക്കരുത്...ശാസ്തറം ജയിക്കണം..അതാണ് സത്യം...go ahead..best wishes
@fasalu806 жыл бұрын
പ്രിയ സുഹൃത്തെ, ഈ പ്രബഞ്ചത്തിന് ഒരു തുടക്കം ഉണ്ട് അതുകൊണ്ട് തന്നെ അതിന് ഒരു ഒടുക്കവും ഉണ്ട്. ഒരു തുടക്കം ഉള്ളതിനാൽ തന്നെ അത് ഉണ്ടായതാണ്. അതായത് അത് ശൂന്യതയിൽ നിന്നും സൃഷ്ടിക്കപ്പെട്ടതാണ്. ഈ പ്രബഞ്ചം സൃഷ്ടിച്ചത് എന്റെ സൃഷ്ടാവായ ഭൂമിയുടെയും സൂര്യന്റെയും സൃഷ്ടാവായ കരുണാമയനായ ദൈവം ആണ് തീർച്ചയായും ദൈവത്തെ അനുസരിക്കാത്തവർക്ക് നിന്ദ്യമായ ശിക്ഷയുണ്ട്... ശൂന്യതയിൽ നിന്നും പ്രബഞ്ചം സൃഷ്ടിച്ചത് ദൈവമല്ലെങ്കിൽ പിന്നെ മറ്റാരാണ്?
@GeorgeThomaskottayam6 жыл бұрын
@@fasalu80 ദൈവത്തിന്റെ തുടക്കം എവിടുന്നാണോ ?
@fasalu806 жыл бұрын
@@GeorgeThomaskottayam (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും.( Quran 112: 1-4) ഉണ്ടാവുക അല്ലെങ്കിൽ നശിക്കുക എന്നത് physical materials ന്റെ പ്രത്യേകത ആണ്. ദൈവം ഒരു വസ്തു അല്ല. അതിനാൽ ദൈവം ഉണ്ടായതല്ല. ഉണ്ടായ ദൈവം എന്നാൽ ന്യൂന്യതയുള്ള ദൈവം എന്നർത്ഥം. യഥാർത്ഥത്തിൽ ദൈവത്തിന് ഒരു ന്യൂന്യതയുമില്ല. ഖുർആൻ ഒരു പ്രാവശ്യമെങ്കിലും വായിക്കൂ സുഹൃത്തേ....
@vishnup50216 жыл бұрын
@@fasalu80 the answer is dinkan...prove me wrong!!!
@നിഷ്കളങ്കസൈക്കോ6 жыл бұрын
@@fasalu80 ഈ അല്ലാഹുനെ ആര് ഉണ്ടാക്കി ഞഞ്ഞാ പിഞ്ഞ മറുപടി വേണ്ടാ കൃത്യം ഉത്തരം പറയണം
@rosevillahouse68634 жыл бұрын
All the best Mavooran Nazer sir
@JC-ഖ6സ6 жыл бұрын
യൂറ്റ്യൂബ് ഹറാമാക്കി ഫത്വവ പുറപ്പെടുവിക്കേണ്ടി വരും
എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം കാജ Mകാജ മാത്രം മാത്രം 😜😜😜😜😊😊
@rosevillahouse68634 жыл бұрын
Absolutely
@opporeno2z2634 жыл бұрын
@@binudinakarlal നിങ്ങള്‍ എല്ലായിടത്തുമുണ്ടല്ലോ. ആളുകള്‍ അഭിപ്രായം പറയട്ടെ. ആക്ഷേപഹാസ്യത്തിന്റെ രീതിയാണിത്. ആളുകളോട് അഭിപ്രായം പറയരുത് എന്നു പറയാന്‍ നിങ്ങളാരാ?
@shihabwandoor47992 жыл бұрын
*ഇസ്ലാം ഇത്തരത്തിൽ വിമർശിക്കപ്പെടാൻ കാരണം അത് യഥാർത്ഥ മതമാണ് എന്നുളളത് കൊണ്ടാണ്. ലോകാടിസ്ഥാനത്തിൽ ഇസ്ലാം വളർന്നു കൊണ്ടിരിക്കുന്നതും അതുകൊണ്ടു തന്നെയാണ്.വെറുപ്പോടെ കാണുന്നവന്ന് പാലും തേനും മ്ളേച്ഛമായിരിക്കും.അത് കുടിക്കാൻ അറക്കും.ഇസ്ലാം വിരോധികളുടെ അവസ്ഥയും തഥൈവ. അള്ളാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ..*
ഇങ്ങേർ ഇപ്പോൾ എവിടെയാണോ ആവോ? വീഡിയോകൾ ഒന്നും കാണുന്നില്ല
@bobanclassic39585 жыл бұрын
Nasar Bai big salute
@shaheemsha5516 жыл бұрын
Essence what's up group... Undoooo
@exmuslimkerala75445 жыл бұрын
Unde
@jishnudath47545 жыл бұрын
Essence whatsapp app groupil add cheyyoo
@teamalonesmalayalamwikiped93563 жыл бұрын
2 വർഷത്തിനു ശേഷം പറഞ്ഞതൊക്കെ സംഭവിക്കുന്നു 👍
@PulimurukanPulimurukan5 ай бұрын
Thankyou
@shoukathali32036 жыл бұрын
മാവൂരാൻ ഇഷ്ടം
@vijaykalarickal84313 жыл бұрын
Maavooraan..am hearing now after one year
@pratheeshlp61856 жыл бұрын
Suppppprrrrrrrrrrr💕💕💕💕Adi poli..second part ...both are excllllllllllllllllllllllllnt ...simple ..humble speech but bold and brave ....Weldon Mavoooraaan Nazar ....keep going .... 💕💕💕💕💕💕💕💕💕💕💕💕
@bluebird65436 жыл бұрын
കൊള്ളാം
@sankak88635 жыл бұрын
super nasser
@josephjoseph30555 жыл бұрын
സ്വർഗ്ഗം തകർന്നുകൊണ്ടിരിക്കുന്നു യുവജനങ്ങളുടെ മനസ്സിൽ
@jamshiareekad73333 жыл бұрын
മാവൂരാൻ സൂചിപ്പിച്ച ആ വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് എനിക്കും ചേരണമായിരുന്നു
@pradeepanck82135 жыл бұрын
Super good
@mrcgroupstudios17216 жыл бұрын
Very good very good... very simple explanation.... you have a great future in our freethinkers group... keep it up..👍👌💐👍
@Anilkumar-wb5yu6 жыл бұрын
മാവൂരാൻ, നിങ്ങൾ വേറെ ലെവൽ ആണ്.....നന്നായിട്ടുണ്ട്....കൂടുതൽ പ്രതീക്ഷിക്കുന്നു
@avner52876 жыл бұрын
കുരുക്കൾ പൊട്ടുന്നു എന്ന ഒരു വീഡിയോ കൂടി വേണം
@noohkhanjabbar53016 жыл бұрын
Nice advice.makes lot of sense
@timepassvloger37792 жыл бұрын
ഒരു കാലത്ത് അങ്ങേക്ക് എല്ലാം തന്നെ മനസ്സില്‍ ആവും...
@sevusevag1512 Жыл бұрын
Hai nabikutta..
@GamerZ-hq1bj6 жыл бұрын
Super
@joharpaul23434 жыл бұрын
Great
@mubarakpt62246 жыл бұрын
Mavoor n super
@kddmlang59605 жыл бұрын
Very good naser mavooran
@ashifashif58756 жыл бұрын
അവസാന നാളിന്റെ അടയാളം കണ്ടോളി മക്കളെ വേഗം നന്നാവാൻ നോക്കി എല്ലാം പുലർന്നു കൊണ്ടിരിക്കുന്നു
@Lathi336 жыл бұрын
അഞ്ചു മിനിറ്റ് കഴിഞ്ഞിട്ട് നന്നായാൽ കൊഴപ്പമുണ്ടോ?
@ashifashif58756 жыл бұрын
@@Lathi33 ഹദീസുകൾ പഠിച്ച ഖുർആൻ പഠിച്ച മുസ്ലിംങ്ങളോടാണ് പറഞ്ഞത് . അല്ലാതെ നാരായണ നോടല്ല . നാരായണൻ പഠിച്ചു മനസ്സിലാക്കിയാൽ നാരായണന് കൊള്ളാം അല്ലാതെ നിങ്ങൾ നന്നായതു കൊണ്ടോ കേടു വന്നത് കൊണ്ടോ പ്രതേകിച്ചു ഞങ്ങൾക്ക് ഒരു ഗുണവും ഇല്ല .നീ നന്നായാൽ നിനക്ക് നല്ലത് ഞാൻ നന്നായാൽ എനിക്ക് നല്ലത് അത്രേ ഒള്ളു
@Lathi336 жыл бұрын
ഖുറാനും ഹദീസുമൊക്കെ അത്യാവശ്യം കണ്ടിട്ടാ ആഷിഫെ ഞമ്മൾ ഇങ്ങോട്ട് ബന്നത്... മതം കാളകൂട വിഷം ആണെന്നു പറയാൻ തെളിവായി നീയൊരുത്തൻ മതി.. മതം കാരണം മാത്രമാണ് വല്ല്യ കൊഴപ്പമില്ലാത്ത നീ ഭൂമി നശിക്കാൻ കാത്തിരിക്കുന്ന ദുഷിച്ച മനസ്ഥിതിയിൽ എത്തിയിരിക്കുന്നത്.. എന്നിട്ട് ഞമ്മൾ നല്ലതാണെന്നു സ്വയം ഞെളിയലും.. ഇത്രയും ചീപ്പാണോ നിന്റെയൊക്കെ മതവും ദൈവവും ആഷിഫ? നീയൊക്കെ മനുഷ്യത്വമില്ലാത്ത ജീവി ആകാൻ ഒറ്റ കാരണം നിന്റെ മതമല്ലേ... അത്രയും വൃത്തികെട്ട മാനസികാവസ്ഥയിൽ ഉള്ള ആൾക്കല്ലാതെ തന്നെ അഞ്ചു നേരോം പൊക്കി പറഞ്ഞില്ലേൽ നരകത്തിൽ, മുസ്ലിം ആയില്ലേൽ, മുടി കാണിച്ചാൽ, പോർക്ക് തിന്നാൽ നരകത്തിലിടുകയും പൊക്കി പറഞ്ഞു ചെന്നാൽ പെണ്ണ് കൂട്ടി തരികയും ബലാത്സംഗവും അടിമത്തവും അനുവദിക്കുകയും സൃഷ്ടികളെ തമ്മിൽ തല്ലിച്ച് അതിൽ ഒരു സൈഡ് പിടിക്കുകയും നമ്മൾ താടി വളർത്തിയാലും കക്കൂസിൽ പോകുമ്പോഴും സുന ചെത്തിയാലും കണ്ടം പാന്റ് ഇട്ടാലും മുഖം മൂടിയാലും ഒക്കെ മാർക്ക് ഇടുകയും ഒക്കെ ചെയ്യുന്ന ഒരു നാലാം കിട ചെറ്റ ആയിരിക്കും ഒരു ദൈവം എന്ന് വിശ്വസിക്കാൻ പറ്റുമോ? തൊട്ടടുത്ത സുഹൃത്തിനെ അഞ്ചുനേരോം പൊക്കി പറഞ്ഞില്ല എന്നാ പേരിൽ നരകത്തിൽ eternity പൊരിക്കുന്ന ഒരു ദൈവത്തിൽ വിശ്വസിച്ചു അത് ഞങ്ങളുടെ നല്ല മനസ്സ് ആണെന്ന് പറയാൻ ഒരു ഒന്നൊന്നര ദുഷിച്ച മനസ്സ് തന്നെ വേണം
@ashifashif58756 жыл бұрын
@@Lathi33 എന്റെ മതം എന്നെ പഠിപ്പിച്ചത് ഒരു നല്ല മനുഷ്യ സ്നേഹി എങ്ങനെ ആയിരിക്കണം എന്നാണ് . പാവപെട്ടവനെയും ദാരിദ്രരെയും സഹായിക്കണം എന്നാണ് . മനുഷ്യൻ മനുഷ്യനെ സ്നേഹിക്കാനാണ് എല്ലാ ജീവജാലങ്ങളോടും കരുണ കാണിക്കാനാണ് മുതിർ ന്നവരെ ബഹുമാനിക്കാനും ഇളയവരെ ആദരിക്കാനും കുട്ടികളെ സ്നേഹിക്കാനുമാണ് . നാരായണൻ എന്താണ് മാവൂരാൻ എന്താണ് പഠിച്ചതും എന്ന് എനിക്കറിയില്ല . ഞാൻ ഒരുമുസ്ലിം ആണ് മുസ്ലിം ആയി ജീവിക്കാനും മുസ്ലിം ആയി മരിക്കാനും ഞാൻ എന്നെ പടച്ച ഈ ലോകം പടച്ച രക്ഷിതാവായ അള്ളാഹു വിനോട് സദാസമയം തേടിക്കൊണ്ടിരിക്കുന്നു .
@Lathi336 жыл бұрын
തൊട്ടടുത്തിരിക്കുന്ന ഉറ്റ സുഹൃത് നിന്റെ പൊങ്ങച്ചം പറയുന്ന ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്ന ഒറ്റ പേരിൽ അവനെ eternity നരകത്തിൽ ഇട്ടു പൊരിക്കുമെന്നു നാല് വയസ്സ് മുതൽ പഠിച്ചു വച്ചിട്ടും ഒരു ദൈവവും അത്ര മാത്രം ചീപ് ആയിരിക്കില്ല എന്ന് പറയാതെയും ഇത് വിശ്വസിച്ചു കൊണ്ട് തന്നെ അവന്റെ കൂടെ മനസാക്ഷി കുത്തില്ലാതെ നടക്കാനും പറ്റുന്ന നീയെന്ത് മനുഷ്യ സ്നേഹത്തെ കുറിച്ചാണ് ആഷിഫ് പറയുന്നത്? നിന്റെ വീട്ടിൽ ഒരാൾ വന്നിട്ട് ഞാൻ വല്ല്യ സംഭവം ആണെന്നും പറഞ്ഞു ദിവസോം അഞ്ചു നേരം കുണ്ടി പൊക്കി പറയണം എന്നും പറഞ്ഞില്ലേൽ നിന്നെ ഞാൻ വെട്ടി കൊല്ലുമെന്നും പറഞ്ഞാൽ നിനക്ക് ഞാൻ രാത്രി പെണ്ണ് കൂട്ടിത്തരാം എന്നും പറഞ്ഞു വന്നാൽ നിന്റെ അവനോടുള്ള മറുപടി എന്തരിക്കും? ഇതേ കാര്യം പറയുന്ന നിന്റെ ദൈവത്തിൽ ഉളുപ്പില്ലാതെ വിശ്വസിച്ചു കൊണ്ട് എന്ത് തരം മാനവികതയെ പറ്റിയാണ് നീ പറയുന്നത്? അടിമത്തവും അടിമഭോഗവും ബലാത്സംഗവും അത് ഏത് കാലത്തായാലും ആരോടായാലും തെറ്റാണെന്നു അറിയാത്ത ദൈവത്തിൽ വിശ്വസിച്ചു നീ എന്ത് നല്ല കാര്യമാണ് ചെയ്യുന്നത്?
@joyrodrigues25884 жыл бұрын
Good thinking
@jibinredbonds4945 жыл бұрын
വിത്യസ്ത.... പ്രാസംഗികൻ.... താങ്ക്സ്
@kunjumoideenm86756 жыл бұрын
Very good speech
@georgeoommen48486 жыл бұрын
Good
@midhuntd63785 ай бұрын
True ❤❤
@കാരക്കൂട്ടിൽദാസൻ-ശ5ണ6 жыл бұрын
നാസർ ഭായി, അടുത്ത തവണ കുറച്ചു കൂടി കാര്യങ്ങൾ പറയുക കൂടുതൽ നേരം പറയുക. തമാശയാണു നിങ്ങളുടെ പ്ലസ് പൊയിന്റ്. ഇത്തവണ അതു കണ്ടില്ല.
@ssanas16 жыл бұрын
Valla comedy cineyum.kanade thamachakkannel
@deepakrajan63936 жыл бұрын
Athu nee parayanda. Njangal teerumaanicholam
@ssanas16 жыл бұрын
@@deepakrajan6393 aaraneenjangal mr.laddu
@likheshk45825 жыл бұрын
@@shoukathaliali2437 phn vilichu theri parayanano
@SilverDragonbyjismonandpuja5 жыл бұрын
Adipoli
@suniltvm51156 жыл бұрын
നല്ല അവതരണം എല്ലാ വിഭാഗത്തിലുള്ളവർക്കും പെട്ടെന്ന് മനസിലാക്കാൻ സാധിക്കും ..കട്ട സപ്പോർട്ട് 👍👍👍
@madhusreedharanpathirapilli6 жыл бұрын
അടിപൊളി പ്രസന്റേഷൻ ഇത് തന്നെ ആണ് ഞാൻ ആഗ്രഹിച്ച ഒന്ന്
@jyothidevan51206 жыл бұрын
ദിനേശ് പൊയ്ലൂർ തകർക്കുന്നുണ്ട്
@francis-u5k6 жыл бұрын
GOOD SPEECH MAVOORAN SIR
@alexcleetus67714 жыл бұрын
Hello nazarbay
@Manu_Payyada5 жыл бұрын
Touching 🤗
@shiyaziba59382 жыл бұрын
next PM of india
@കാര്ക്കൂട്ടിൽദാസൻ-ര8ണ4 жыл бұрын
മെസ് പ്രസിഡൻ്റ് ഫസൽ ഗഫൂറിനേക്കുറിച്ച് എ്ന്താണ് മാവൂരാൻ സാറിൻ്റെ അഭിപ്രായം എ്ന്നറിയാൻ താൽപര്യമുണ്ട്.
@rajeevn12036 жыл бұрын
Good speach
@sivaramanmn52496 жыл бұрын
Reality go ahead man
@hcghchhhfxsc83896 жыл бұрын
കൂടുതൽ യുക്തി ഉപയോഗിക്കുമ്പോഴാണ് ഞാൻ കൂടുതൽ ദൈവ വിശ്വാസിയാകുന്നത് ..
@antonyvarghese6235 жыл бұрын
നീ പൊട്ടൻ ആയതുകൊണ്ട്
@shadowboy83922 жыл бұрын
മലപ്പുറത്ത് പ്രോഗ്രാം ഉണ്ടാകാറുണ്ടോ? എവിടെ? റിപ്ലൈ പ്ലീസ്
@sanojparameswaran82716 жыл бұрын
mavooran..........great speach......i like the sence of humer.
@dixon4056 жыл бұрын
Good speech 😍
@jabirmon43455 жыл бұрын
നാസർക ഇങ്ങളെ പോലുള്ളവരാണ് ഞമ്മക് ഒരു ആവേശം (ഇങ്ങളെ വർത്താനം കേൾക്കുമ്പോൾ മരണത്തിനു ശേഷമുള്ള ജീവിതം ഉണ്ട് എന്ന ഉറപ്പു ഞമ്മൾക്കു ഒന്ന് കൂടെ സ്ട്രോങ്ങാവുന്നതു
@jacobmathew71552 жыл бұрын
😄😄😄..
@narayanankuttyramalloor47156 жыл бұрын
There is such things in Hinduism also, most people don't know that so they are not practicing you can find in the near future.
@fabiofinoy7036 жыл бұрын
Good speach sir
@teslamyhero85815 жыл бұрын
👌👏
@vyshakhpalasseryvp39446 жыл бұрын
👌😊
@jijicv16656 жыл бұрын
Mavooran ✋✋✋✋✋
@shajeermajeed94805 жыл бұрын
22:00 CORRECT
@abidzera5 жыл бұрын
ജീവൻ എന്താണെന്ന് വിശദീകരിക്കാമോ എങ്ങനെയാണ് ഒരു ജീവിക്ക് ജീവൻ കിട്ടുന്നത് അത് മരിച്ചാൽ എങ്ങോട്ടാ പോകുന്നത് ശരീരം നിശ ചലമാക്കുന്നത് എങ്ങനെ
@manup.narayanan60775 жыл бұрын
فضل Abid oral marikunnumilla janikunnumilla
@rvi373 Жыл бұрын
ജീവൻ ചന്ദ്രനിലേക്കാണ് പോണത്
@shamseerck78476 жыл бұрын
അടിപൊളി. Super മാവൂരാനെ ഫുള്ളും കേട്ടു . താനൊരു മരപ്പൊട്ടനാണെന്ന് മനസ്സിലായി. മാവൂരാന്റെ എല്ലാ പ്രസംഗവും എല്ലാരും കേൾക്കണം, ഇയാളുടെ പ്രസംഗഠ കേട്ടാൽ നിരീശ്വരവാദികളും വിശ്വാസികളാവും , അടുത്തത് ഉടനെ പ്രതീക്ഷിക്കുന്നു.
@themalluanalyst6 жыл бұрын
മുസ്ലീങ്ങളുടെ കാലിടറിയത് എവിടെ? ഇസ്ലാമിന്‍റെ ചരിത്രത്തില്‍ എട്ടാം നൂറ്റാണ്ട് മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടം അറിയപ്പെടുന്നത് സ്വര്‍ണ യുഗം (golden age) എന്നാണ്. ശാസ്ത്ര, സാമ്പത്തിക, സാംസ്കാരിക മേഖലകളില്‍ ഇസ്ലാമിക ലോകം മറ്റാരേക്കാളും മുന്നിട്ട് നിന്നിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. എന്നാല്‍ ആയിരം വര്‍ഷങ്ങള്‍ക്കിപ്പുറം ഇസ്ലാമിക രാഷ്ട്രങ്ങളുടെ അവസ്ഥ എന്താണ്? അന്‍പതോളം മുസ്ലീം രാഷ്ട്രങ്ങള്‍ ശാസ്ത്രത്തിന് നല്‍കുന്ന ആകെ സംഭാവന ഒരു ശതമാനത്തിലും താഴെയാണ്. എന്തിന്, ഇന്ത്യ അല്ലെങ്കില്‍ സ്പെയിന്‍ മാത്രം അവരെക്കാള്‍ എത്രയോ കൂടുതല്‍ സംഭാവനകള്‍ ശാസ്ത്രത്തിന് നല്‍കുന്നുണ്ട്. എന്തുകൊണ്ടാണ് ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്ക് ഇത്രയും വലിയ പതനം സംഭവിച്ചത്? ഇത് അനലൈസ് ചെയ്യുന്നതാണ് ഇപ്രാവശ്യത്തെ 'The Mallu Analyst'-ലെ വീഡിയോ.വീഡിയോ കണ്ട് സുഹൃത്തുക്കൾ അഭിപ്രായം പറയുമല്ലോ
ഗോഡ് ഇല്ല എന്ന് വിശ്വസിക്കാനും ഉണ്ട് എന്നു വിശ്വസിക്കാനും മനുഷ്യന് ഫ്രീഡം ഉണ്ട്, അതു,നമുക്ക് ദൈവമോ പ്രെകൃതിയോ തന്നതാണ്, അതിനെ ഹിതകരമായി ഉപയോഗിച്ചാൽ അത് നമ്മെ ഒരു നല്ല മനുഷ്യൻ ആക്കാൻ കഴിയുമെങ്കിൽ രണ്ടും നല്ലത്,അല്ലെങ്കിൽ രണ്ടും അപകടം, എല്ലാ ഫ്രീഡവൂം ഉപയോഗിക്കാൻ തന്നതാണ്,ഭയപ്പെട്ട്,കോണകത്തിൽ വെക്കാൻ തന്നതല്ല.
@modernlife116 жыл бұрын
ഇപ്പോൾ നിന്നെ പോലെ വിദ്യാഭ്യാസം കുറഞ്ഞ ഇളുകൾ മാത്രമാണ് യുക്തിവാദത്തിലേക്ക് വരുന്നുള്ളു. അത് കൊണ്ട് എന്തെന്കിലും പഠിക്ാൻ കഴിയും.
@shakealgoritham8615 жыл бұрын
ഇൗ പറഞ്ഞതിന് തെളിവ് വല്ലതും ഉണ്ടോ?
@ManojKJ-fz6mmАй бұрын
❤
@soloentertainmentmh89746 жыл бұрын
mavooran
@texonvgeorge69606 жыл бұрын
Please provide WhatsApp group no of freethinkers or neuronz or Essence global.
@anoojnellarrakkal38675 жыл бұрын
Kiduve
@kurupath77756 жыл бұрын
Madha pouthalagal Pande valichu Keeri adupathu edendatharnnu.. 🤘 freethinkers ende whtsapp group endo.?