ചെറുപ്പം മുതലേ മതവിശ്വാസിയായിരുന്ന ഞാൻ ഇപ്പോൾ രവിചന്ദ്രൻ സർന്റെ വീഡിയോ കണ്ടതിനു ശേഷം പക്കാ നിരീശ്വരവാദിയായി, ഒരു പാട് ഒരുപാട് നന്ദി.....
@noble_kochithara83123 жыл бұрын
ആധുനിക കേരള നവോത്ഥാനത്തിന്റെ പിതാവ് 👌🔥
@rajucv7114 Жыл бұрын
അതില്‍ ഒരു സംശയവും വേണ്ട.. പക്ഷേ പോര്‍ക്കുകള്‍ക്ക് അത് മനസ്സിലാകില്ല . പിന്നെ പട്ടികള്‍ക്കും. എന്താണ് ഹോമോ സാപിയന്‍സ് എന്ന് അറിയത്ത കുരങ്ങന്റെ ദൈനീയ അവസ്ഥ.
@sasichayipp9615 жыл бұрын
രവിച ന്ദ്രൻ സാർ എന്നെ ഒരു പക്കാ നിരീശ്വരവാദിയാക്കി.എത്ര ലളിതമായ അവതരണം എന്നെ പൊലെ ഒരു പത്താം ക്ലാസ്സ്കാരനും കുടി മനസ്സിലാകുന്ന രീതിയൽ
@hahahahahahahahahahah46624 жыл бұрын
adu vallare seriyaanu
@satheeshvinu61753 жыл бұрын
നിരീശ്വര വാദിയല്ല .. ബുദ്ധിയുള്ള ഒരാളായി എന്ന് പറയൂ
@vishakviswambharan90112 жыл бұрын
Ninne pulliyude vakkukal influence cheythuttundakum .pakshe ne aghane ayath pullikaranam alla
@vishakviswambharan90112 жыл бұрын
Marich ninte chinthakal sheriyayathukonda
@sudhakarana5546 Жыл бұрын
എല്ലാം താനേ ഉണ്ടായതാണെങ്കിൽ എല്ലാത്തിനും carect ഇണയും താനെ ഉണ്ടായി എന്നുവിശ്വ നിക്കുന്നത് ഏറ്റവും ഭയങ്കര ബുദ്ധിവേണം, ബുദ്ധി യില്ലെങ്കിൽ എങ്ങനെ എല്ലാ ത്തിനും യോജിച്ച ഇണയുണ്ടായി എന്ന് പറയാൻ കഴിയില്ല 😂അതിന് കുറെ ഇംഗ്ലീഷ് കഥകൾ വായിച്ചു ജനങ്ങളെ കണ്ണിൽ പൊടിയിട്ട് പൊട്ടചിരിയും പാസാക്കി 👍🏻😊ജോക്കർ
@MrAnt52044 жыл бұрын
Thank you sir...... എനിക്ക് കൂടുതൽ കോൺഫിഡൻസ് വന്നു കാരണം നമ്മുടെ കേരളത്തിൽ ഇങ്ങനെയുള്ള പ്രതിഭകൾ ഉണ്ടാകുന്നു എന്ന് അറിഞ്ഞപ്പോൾ സന്തോഷം.. .🙏👍🌹. ആന്റോ പോൾ.
@adarshanand13784 жыл бұрын
വന്നു വന്ന് ഇപ്പോൾ എല്ലാ ദിവസവും രവി മാഷിന്റെ പ്രസംഗങ്ങൾ കേൾക്കാതിരിക്കാൻ പറ്റാതെ ആയി
@baburajankalluveettilanarg22223 жыл бұрын
എല്ലാവരും നിർബന്ധമായും കേൾക്കേണ്ട ഒരു നല്ല പ്രസംഗം
@reneeshto11845 жыл бұрын
രണ്ട് മണിക്കൂർ മുഴവൻ കേട്ടുകഴിഞ്ഞപ്പോൾ 4500 വ്യൂവേഴ്സ് 400 ലൈക്ക് .... കുഴികൾ അടഞ്ഞ് വെളിച്ചം കേറി വരുന്നുണ്ട്.... യുക്തിചിന്ത വളരുന്നു..... CR എന്ന തേരാളിക്ക് അഭിനന്ദനങ്ങൾ......
Most valuable person in kerala ...with all respect sir.
@bindhumurali35715 жыл бұрын
Sure
@philipc.c40575 жыл бұрын
നന്ദി സാർ, പ്രഭാക്ഷണം ഉത്തമം, നമ്മൾ ജീവിക്കുന്ന ഈ കാലം, അധിനിവേശം ഇല്ലാത്തതും, ഭക്ഷണലഭ്യതയുളളതും,ആരോഗ്യവും ദീർഘായുസുള്ളതും, ചികിത്സാ സൗകര്യങ്ങൾ ഉള്ളതും, യുദ്ധങ്ങൾക്കായി രാജ്യങ്ങൾ പലവട്ടം അതിന്റെ ഭവിഷ്യത്തുകളെപ്പറ്റി ചിന്തിക്കന്ന ഒരു കാലത്താണ്, വിശ്വാസികൾpresent കാലത്തിന് മഹത്യo കൊടുക്കാതെ പഴയ കാലത്തെ പ്രകീർത്തിച്ചും ,വരാൻ പോകുന്ന അനുഭവമില്ലാത്ത ഒരു കാലത്തെ മോഹിക്കുന്നു. ഇത് വ്യക്തമായി ഉദാഹരണത്തോടു കൂടി പറഞ്ഞത് വളരെ നന്നായി മനസിലായി, നന്ദി
@mansoorkmansoor70325 жыл бұрын
Very good
@subashkc5 жыл бұрын
സ്വപ്നാടനം പോലെ അറിവിലേക്ക് ഒരു യാത്ര.... thank you...
@RameshCbad5 жыл бұрын
True
@satheeshvinu61753 жыл бұрын
MARTIAN PONKALA ; ഇതൊരു വളരെ നല്ല ഉദാഹരണം ആണ് സാർ പറഞ്ഞത്... ഒന്ന് ഇരുത്തി ചിന്തിച്ചാൽ മനസ്സിലാക്കാവുന്ന കാര്യങ്ങൽ ആണ് എല്ലാം, പക്ഷേ ചിന്തിക്കാൻ ശ്രമിക്കില്ല എന്നതാണ് സത്യം... നന്ദി സാർ..🙏🏽
@lijokochuparambil875 жыл бұрын
Night duty കഴിഞ്ഞ് കിടന്നതാണ്.... ഇനി ഇത് കാണാതെ ഉറങ്ങുന്നില്ല....രവി sir ഇഷ്ടം,😚😚
@Tradengineer4 жыл бұрын
ഗംഭീരം. വേറെ ഒന്നും പറയാൻ ഇല്ലാ. ഒരുപാടു ചിന്തിക്കാൻ പ്രേരണ നൽകുന്നു.
@ajeshkollam59375 жыл бұрын
രവിചന്ദ്രൻ സാറ് മുത്താണ് വലിയ വാക്കുകൾ ലളിതമായി പറഞ്ഞു തരുന്നതിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ❤❤❤❤❤❤❤❤😍😍😍😍😍👍👍👍👍👍👍👍👍👍
@antonyjoseph89395 жыл бұрын
I enjoy your speech thank you
@antonyjoseph89395 жыл бұрын
You laugh in your speech audience also do same all enjoy
@skbankers41603 жыл бұрын
എന്നെ ഒരു യാഥാർത്ഥ്യബോധത്തിൽ / സാമാന്യ ബോധത്തിൽ ജീവിതത്തെ കാണാൻ പ്രാപ്തനാക്കിയ വ്യക്തി C രവിചന്ദ്രൻ സാറാണ്.
@sabusabu46474 жыл бұрын
ആത്മീയത ചെറിയ തരികിടയിൽ തുടങ്ങി ,വലിയ തരികിടയിൽ അവസാനിമകുന്നു.
@jyothis_njose20675 жыл бұрын
Gud cameraman.... nalla ആംഗിളുകൾ . എനിക്ക് ഇഷ്ടപ്പെട്ടു
@thomasjojicp86005 жыл бұрын
രവിചന്ദ്രന്റെ പ്രവർത്തം കേരളത്തിന്റെ യുവതലമുറയിൽ വലിയ മാറ്റം വരുത്തുന്നു'
ആദ്യത്തെ 1 മണിക്കൂർ ആയപ്പോൾ 1000 അധികം ശ്രോധാക്കൾ.... പൊളിച്ചു....
@saneeshns27845 жыл бұрын
വികാരാധീതനായ ചേട്ടന് കൊടുത്തു മറുപടി പൊളിച്ചു 💯🔥👏
@sandeepmanjummal37045 жыл бұрын
ശ്രീ രവിചന്ദ്രൻ ധൈര്യമായി മുന്നോട്ട് പോവുക
@keralatips87835 жыл бұрын
ഇദ്ദേഹത്തോടു ബഹുമാനത്തിനു ഉപരി എന്തോ ഒരു ആരാധന എനിക്ക് മാത്രമാണോ feel ചെയ്യുന്നത്??? ☺️☺️
@nallakuttikal_18943 жыл бұрын
അത് തനിക്കുമാത്രമാണ്
@vinuvk97493 жыл бұрын
അല്ലാ എനിക്കും 😄
@baburajankalluveettilanarg22223 жыл бұрын
Knowledge base
@sunithasuni65883 жыл бұрын
അല്ല എനിക്കും 👍
@keralatips87833 жыл бұрын
@@sunithasuni6588 ❤
@jacobpailodjacobpailod4582 жыл бұрын
Very good explanation about human critical thinking and scientific observation thanks dear c Ravichandhran Bai .. especially I appreciate your memory efficiency ♥️😍🙏👍
@byjugypsy54825 жыл бұрын
Religion makes us pieces not peace, good speech Ravichandran
@vishnusreenilayam99015 жыл бұрын
Notificationഇപ്പോഴാ വന്നേ ഇനി കണ്ടിട്ട് വരാം .....
@okstamps40975 жыл бұрын
രവിചന്ദ്രനെപ്പോലെ, ഇത്രയധികം പ്രഭാഷണങ്ങൾ ലോകത്തിന്റെ പലഭാഗങ്ങളിലായി നടത്തുന്ന മറ്റൊരു യുക്തിവാദി ഇന്നീ ഈ ഭൂമുഖത്തുണ്ടോ ? മലയായികൾക്കഭിമാനം..
@akhilst50485 жыл бұрын
ഉണ്ട് ബ്രോ
@okstamps40975 жыл бұрын
@Dr. T.J. Eckleburg എങ്കിൽ താങ്കൾ പറയൂ, ആരാണാ യുക്തിവാദി? എനിക്കും കേൾക്കാൻ ആണ്.
@okstamps40975 жыл бұрын
@Dr. T.J. Eckleburg താങ്കൾ പറയുന്ന ഇവരെയും (The four horsemen ) കൂടാതെ മറ്റു ചിലരെക്കൂടി അറിയാം സീൻ കരോൾ, ടൈസൺ തുടങ്ങി ... സാം ഹാരിസ് പോഡ്കാസ്റ്റ് ചെയ്യുന്നു. മറ്റു ചിലർ ചില ഡിസ്കഷൻ ൽ പങ്കെടുക്കുന്നു, പുസ്തകങ്ങൾ രചിക്കുന്നു എന്നല്ലാതെ, ഇത്രയധികം യുക്തിവാദ പ്രഭാഷണങ്ങൾ ദിനം പ്രതിയെന്നോണം ലോകത്തിന്റെ പല ഭാഗത്തും പോയി നടത്തുന്നത് വേറെ ആരുണ്ട്?
@rejigopuran52545 жыл бұрын
@@okstamps4097 ഈ ലോകത്തിന്റെ പല ഭാഗത്തും എന്ന് പറയുന്നത് വെറും മലയാളികളുടെ ഇടയിൽ അല്ലെ? രവിചന്ദ്രൻ സംസാരിക്കുന്നതു കേൾക്കാൻ അവിടങ്ങളിലെ തദ്ദേശീയരായ ആരെയും കാണാനില്ലല്ലോ...പുള്ളി സംസാരിക്കുന്നതും അവിടത്തെ ഭാഷയിലും അല്ല.
@okstamps40975 жыл бұрын
@@rejigopuran5254 'വെറും മലയാളികൾ ...' ഹഹഹ പ്രയോഗം കൊള്ളാം
@reneeshto11845 жыл бұрын
3 മത്തെ ലൈക്ക്.... 13 മത്തെ വ്യൂവർ... ഇന്നത്തെ ലീവ് പെളിച്ച്.... തുടങ്ങട്ടെ..... ബാക്കി തീർന്നട്ട് പറയം......
@padiyaraa5 жыл бұрын
It is so amazing,I am Happy to see you coming up with new topics every time.
@musichealing3695 жыл бұрын
👍🙏🙏🙏🙏🙏 കട്ടസപോർട്ട്, അതെ രവിസാറിന്റെ വീഡിയോ കാണുന്നതിന് മുൻപ് ലൈക്കടിക്കുന്നു. *മൂന്നു മതപൊത്തകങ്ങളും* കളിക്കുടുക്കയേക്കാൾ നിലവാരത്തകർച്ചയുള്ള കോമഡിയാണെന്നറിഞ്ഞ തികഞ്ഞ ഈശ്വരവിശ്വാസിയായ പുതുതലമുറയിൽപെട്ടവൻ ഞാൻ. എങ്കിലും ഇനിയും അമ്പലത്തീപോകും നസ്രാണി ബ്രോസിന്റെ കൂടെ ചില പള്ളികളിലും. (കാശുചെലവാക്കി ഭക്തി പണ്ടെ ഇല്ല) പെൺകിടാങ്ങളും ചേച്ചിമാരും ഉടുത്തൊരുങ്ങി വരുന്നത് വായീനോക്കാൻ 😊
@kadartvm5 жыл бұрын
ഇയ്യാൾ വരികൾക്കിടയിലൂടെ സവർണ്ണ ഹിന്ദുത്വം ഒളിച്ചു കടത്തുന്ന കേരളത്തിലെ നമ്പർ വൺ ഫ്രോഡാണ്
@deepakrajan63935 жыл бұрын
@@kadartvm onnu poda oola koye
@kadartvm5 жыл бұрын
@@deepakrajan6393 ആൾ ദൈവങ്ങളുടെ ആരാധകരുടെ അതേ ശബ്ദം
@JWATCH-b6u5 жыл бұрын
Ullas Chandran മൂപ്പര് ചെറുതായിട്ട് ഒന്ന് തള്ളി വിട്ടതാണ് ഇങ്ങനെ ചോദ്യങ്ങൾ ചോദിച്ച് കോയയെ ബുദ്ധിമുട്ടിക്കരുത്😂😂😂
@biju19755 жыл бұрын
@@kadartvm ഒരു ഉദാഹരണം ഒന്നു തരാമോ സാറേ?
@shajiputhukkadan79745 жыл бұрын
രവിസാർ സൂപ്പർ.. സല്യൂട് സർ. ..
@reshmiajesh67165 жыл бұрын
രവിചന്ദ്രൻ സാറ് ❤
@mgvishnu11923 жыл бұрын
I loved that audience... they were lost in listening.... 🧡
@shiyashaju15255 жыл бұрын
Awesome presentation by Ravichandran sir
@anilkumarp70655 жыл бұрын
രവി സാറിൻറെ എല്ലാ വീഡിയോയും പോലെ സൂപ്പർ
@arunbose42005 жыл бұрын
Nice presentation...video quality is really appreciated..thanks to essence uk
@priyankarajeev97925 жыл бұрын
U are the most inspiring person to our family.... 🥰 Nerittum allatheyum orupaad topics klkkn kzhinjthil santhoshm.. mashod smsrkkmpo thnne oru positive energy anu. As a person and a teacher u are the most successful man! We all respect u for your efforts.... 🥰
@muddyroad73704 жыл бұрын
Priyanka Rajeev he is a good teacher but in wrong direction
@30sreekanth5 жыл бұрын
Coat okke ittu kidilam look aayittundu😍
@mathewjoseph82715 жыл бұрын
Excellent talk as always. Have to say this sessions videos are of best quality from neuronz. Both video and audio are as clean as it could be .
@antonykj18385 жыл бұрын
ഗുഡ് പ്രസന്റേഷൻ ഇൻഫൊർമേറ്റീവ് താങ്ക്സ് 👍
@sajithkumar31175 жыл бұрын
മലയാളിയുടെ അഭിമാനം.. രവിസാർ.
@sajinsajeev81005 жыл бұрын
Kidilam speech
@jdcreations72825 жыл бұрын
ലൈക്ക് അടിച്ചിട്ടേ കാണാൻതുടങ്ങു അത്ര ഇഷ്ടം - രവി സാർ
@kadartvm5 жыл бұрын
പതുക്കെ പതുക്കെ ഈ സാധനത്തിനെ ഒരു ആൾദൈവമാക്കി മാറ്റുകയാണല്ലേ?
@shibujoseph60005 жыл бұрын
Abdul Kadar ayikotte upadravam undavilla suar
@syammangal59135 жыл бұрын
Thangal oru anthaviswasi aayithudangi....
@CR-qn4jg5 жыл бұрын
Hello സാറേ " നിങ്ങളെന്നെ നിരീശ്വരവാദിയാക്കി.. " വേറെ ആരെങ്കിലുമുണ്ടോ ?? 👍👇
Yes i am.. CR enne athiest aakki... by giving real knowledge...
@josepi97624 жыл бұрын
Ur appearance seems to be 'Kapil dev' sir. Both u & Kapil dev are winners.
@pratheeshlp61855 жыл бұрын
Supprrrrrrrrrr ...💞💞💞💞 Great ....Ravi sir 🙏🙏💕💕💕💕💕
@jitheshjayasenan58985 жыл бұрын
NICE....രവിചേട്ടാ ...താങ്കൾ മുൻകൈയെടുത് LKG മുതൽ സ്കൂൾ തുടങ്ങണം ഭാവി തലമുറക്കല്ക് വേണ്ടി...
@ഡിങ്കൻ-god5 жыл бұрын
ഭാവിയിൽ ആവശ്യമാണ് ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം !! ചരിത്രം പഠിപ്പിക്കാം ദൈവത്തെ കൊള്ളേണ്ട കാര്യമില്ല !!!!
@bindhumurali35715 жыл бұрын
Satyam..
@shanavaskamal5 жыл бұрын
entina sfi karude idi medichu kodukan ano,bandhinu school turannu ennu parsnju
@thomasjithin85163 жыл бұрын
ഇപ്പൊ സ്കൂളുകളിൽ ദൈവ വിശ്വാസം ആണോ പഠിപ്പിക്കുന്നത്??
@ahamedadam68933 жыл бұрын
കാലത്തിനു മുന്നെ സഞ്ചരിച്ചൊരാൾ
@jprakash72455 жыл бұрын
1:19:33 ... Q&A session
@jopanachi6063 жыл бұрын
The one and only Ravi, genius..
@shajiputhukkadan79744 жыл бұрын
സൂപ്പർ സാർ..
@harisvm9585 жыл бұрын
Ravi sir inn katta lookaanallo😍😍
@bindhumurali35715 жыл бұрын
അതെ
@susansamuel21365 жыл бұрын
Ethra rasakaramaya speech anu sirinte,and he looks very handsome today.
@anujohn73625 жыл бұрын
Thank you sir.......
@roymammenjoseph11945 жыл бұрын
Thank you Sir.
@saviovfx5 жыл бұрын
entamooo kiduuuu
@aravindknair33845 жыл бұрын
Ravi sire ee.. Adipoli ❤️❤️❤️
@exploreweeks2673 жыл бұрын
Good speech sir....
@alwinpauly79185 жыл бұрын
Thx for uploading rc rocks
@harikumar.g13745 жыл бұрын
Super programme
@Rahmath68525 жыл бұрын
കിടിലൻ....
@pknavas52075 жыл бұрын
Aavartichaalum kelkum sir...
@anandhu50825 жыл бұрын
Nice, interactive section was great..! Good questions
@JayaLakshmi-nf2vh5 жыл бұрын
1:19:37 Q&A
@SWIMMING_MESSENGER5 жыл бұрын
Respect
@sumeshthankappan87883 жыл бұрын
യുവതലമുറ മാറി ചിന്തിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ മുഴുവൻ ക്രഡിറ്റും രവിചന്ദ്രൻ മാഷിന് മാത്രം അവകാശപ്പെട്ടതാണ്..
@clawrence24855 жыл бұрын
Very good sir
@sriramsubramanian65605 жыл бұрын
Great post, Sir!!
@ramankuttypp6586 Жыл бұрын
Great...
@shathaiel5 жыл бұрын
മുഹമ്മദ് എപ്പോഴും കാമദാഹത്തോടെയാണ് പിഞ്ചു കുട്ടികളെ കണ്ടിരുന്നത് എന്നതിന് ഇബ്നു ഇസ്ഹാഖിന്‍റെ സീറയും മുസ്നദ് അഹമ്മദും നമ്മോടു പറയുന്നു: In the riwaya of Yunus I. I. recorded that the apostle saw her (Ummu'lFadl) when she was a baby crawling before him and said, 'If she grows up and I am still alive I will marry her.' But he died before she grew up and Sufyan b. al-Aswad b. 'Abdu'l-Asad al-Makhzumi married her and she bore him Rizq and Lubab… (Ibn Ishaq, The Life of Muhammad: A Translation of Ishaq's Sirat Rasul Allah, translated by A. Guillaume [Oxford University Press, Karachi], p. 311) Muhammad saw Um Habiba the daughter of Abbas while she was fatim (age of nursing) and he said, "If she grows up while I am still alive, I will marry her." (Musnad Ahmad, Number 25636) മുട്ടിലിഴയുന്ന പ്രായത്തിലുള്ള ഉമ്മു ഹബീബയെ കണ്ടപ്പോള്‍ മുഹമ്മദ് പറഞ്ഞത് ഇവള്‍ വളര്‍ന്നാല്‍ ഞാന്‍ ഇവളെ വിവാഹം കഴിക്കും എന്നാണ്. മുഹമ്മദ് മരിക്കുന്നത് 63 വയസ്സ് പ്രായമുള്ളപ്പോഴാണ്. ആയിശയെ വിവാഹം കഴിച്ചതു വെച്ച് നോക്കിയാല്‍ പെണ്‍കുട്ടിയുടെ വിവാഹത്തിനുള്ള കുറഞ്ഞ പ്രായം മുഹമ്മദിന്‍റെ കണക്കില്‍ അഞ്ച് വയസ്സും പത്തു മാസവും ആണ്. ഉമ്മു ഹബീബ ആ പ്രായം എത്തുന്നതിനു മുന്‍പേ മുഹമ്മദ് മരിച്ചു പോയി. ഉമ്മു ഹബീബക്ക് ഒരു വയസ്സ് പ്രായമുള്ളപ്പോഴാണ് മുഹമ്മദ് ഇങ്ങനെ പറഞ്ഞതെങ്കില്‍, ആ സമയത്ത് മുഹമ്മദിന്‍റെ പ്രായം 58 വയസ്സാണ്! നമ്മുടെ നാട്ടില്‍ ഈ പ്രായത്തിലുള്ള ഒരാള്‍ മുട്ടിലിഴയുന്ന കുഞ്ഞിനെ നോക്കി ‘ഇവള്‍ വളര്‍ന്നാല്‍ ഞാന്‍ ഇവളെ കല്യാണം കഴിക്കും’ എന്ന് പറഞ്ഞാല്‍ നാട്ടുകാരും കുഞ്ഞിന്‍റെ വീട്ടുകാരും എങ്ങനെയായിരിക്കും അയാളോട് പ്രതികരിക്കുക എന്ന് ഞാന്‍ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. മുഹമ്മദ് ആയിശയെ വിവാഹം കഴിച്ചതില്‍ അല്ലാഹുവും കുറ്റക്കാരനാണ്. കാരണം സ്വഹീഹ് ബുഖാരിയില്‍ കാണുന്നത് ഇങ്ങനെയാണ്: “Narrated 'Aisha:Allah's Apostle said to me, "You were shown to me twice (in my dream) before I married you. I saw an angel carrying you in a silken piece of cloth, and I said to him, 'Uncover (her),' and behold, it was you. I said (to myself), 'If this is from Allah, then it must happen.' Then you were shown to me, the angel carrying you in a silken piece of cloth, and I said (to him), 'Uncover (her), and behold, it was you. I said (to myself), 'If this is from Allah, then it must happen.' (Sahih Bukhari, Volume 9, Book 87, Number 140) Muhammad's Friends One day, Muhammad lift up his shirt for a man who proceeded to kiss his entire torso. ഒരു ദിവസം മുഹമ്മദിന്റെ നെഞ്ച് മുഴുവൻ ചുംബിക്കുവാനായി ആരംഭിച്ച ഒരു മനുഷ്യന്റെ മുന്നിൽ മുഹമ്മദ് തന്റെ ഉടുപ്പ് ഉയർത്തിക്കൊടുത്തു. Dawud 5224 سنن أبى داود فاحتضنه وجعل يقبل كشحه فرفع النبي صلى الله عليه وسلم عن قميصه الكشح: من الحجبة إلى الإبط (لسان العرب) hadith.al-islam.com/Page.aspx?pageid=192&BookID=28&TOCID=1897 The Prophet lift up his shirt, so he (the man) hugged him and kissed his torso (from his belly button to his armpits). and also... A man named Zahir, who used to declare that “the prophet loves me,” said that one day Muhammad crept unawares behind him and put him in a bear-hug. Zahir, alarmed, yelled, “Get off me!” After turning his head and discovering that it was Muhammad, he stopped struggling and proceeded to “push his back into the prophet’s chest” പ്രവാചകൻ തന്റെ ഉടുപ്പ് ഉയർത്തിക്കൊടുത്തപ്പോൾ ഒരു മനുഷ്യൻ തന്നെ കെട്ടിപ്പിടിച്ചു. എന്നിട്ട് നെഞ്ചിൽ ചുംബിച്ചു (പിന്നെ പൊക്കിൾ മുതൽ കക്ഷം വരെ ചുംബിച്ചു). പ്രവാചകൻ എന്നെ സ്നേഹിക്കുന്നു എന്ന് പ്രഖ്യാപിക്കുമായിരുന്ന സാഹിർ എന്ന ഒരു മനുഷ്യൻ ഇപ്രകാരം പറഞ്ഞു, “ഒരു ദിവസം മുഹമ്മദ് ഞാൻ അറിയാതെ എന്റെ പുറകെ വന്ന് എന്നെ കെട്ടിപ്പിടിച്ചു” (ഒരു കരടി ആളെ പിടിക്കുന്നതുപോലെ). സാഹിർ അല്ലറിവിളിച്ചിട്ട് പറഞ്ഞു, “എന്നെ വിടു.” എന്നാൽ തിരിഞ്ഞുനോക്കിയിട്ട് അത് മുഹമ്മദാണെന്ന് മനസ്സിലാക്കിയ സാഹിർ മുഹമ്മദിന്റെ ഇംഗിതത്തിന് വഴങ്ങിക്കൊടുത്തു, തന്റെ പുറകുവശം മുഹമ്മദിന്റെ നെഞ്ചോട് ചേർത്ത് അടുപ്പിച്ചു. Musnad Ahmad 12237 مسند أحمد فأتاه النبي صلى الله عليه وسلم يوما وهو يبيع متاعه فاحتضنه من خلفه وهو لا يبصره فقال الرجل أرسلني من صلى الله عليه وسلم حين فجعل لا يألو ما ألصق ظهره بصدر النبي هذا فالتفت فعرف النبي صلى الله عليه وسلم عرفه hadith.al-islam.com/Page.aspx?pageid=192&BookID=30&PID=12187 He (Muhammad) crept unawares behind him (Zahir) and hugged him. The man said, "Get off me! who is this?". Then he turned his head and discovered that it was the Prophet. So he proceeded to push his back into the prophet’s chest when he recognized him. and also... "..he entered between him and his shirt and began to kiss him and embrace him" സാഹിർ അറിയാതെ മുഹമ്മദ് അവനെ പുറകെവന്ന് കെട്ടിപ്പിടിച്ചു. അപ്പോൾ ആ മനുഷ്യന പറഞ്ഞു, എന്നെ വിടു, ആരാണിത്? എന്നിട്ട് അവൻ തിരിഞ്ഞ് നോക്കി അത് പ്രവാചകനാണെന്ന് മനസ്സിലാക്കി. അത് പ്രവാചകനാണെന്ന് മനസ്സിലാക്കിയ സഹീർ തന്റെ പുറകുവശം പ്രാവാചകന്റെ നെഞ്ചോട് ചേർത്ത് അടുപ്പിച്ചു. എന്നിട്ട് അവൻ അവന്റെ ഉടുപ്പ് ഉയർത്തി പുറകുവശത്തുകൂടെ സംഭോഗം ചെയ്യുകയും അവനെ കെട്ടിപ്പിടിക്കുകയും, ആലിംഗനം ചെയ്യുകയും ചെയ്തു. Dawud 1669 سنن أبى داود فدخل بينه وبين قميصه فجعل يقبل ويلتزماستأذن أبي النبي صلى الله عليه وسلم hadith.al-islam.com/Page.aspx?pageid=192&BookID=28&TOCID=557 My father sought permission from the Prophet. (When permission was granted), he entered between him and his shirt and began to kiss him and embrace him. എന്റെ പിതാവ് പ്രവാചകനിൽനിന്ന് അനുമതി വാങ്ങിച്ചു. അനുമതി ലഭിച്ചപ്പോൾ, അവൻ അവന്റെ പുറകുവശത്തുകൂടെ ഉടുപ്പ് ഉയർത്തിയിട്ട് ഭോഗിക്കയും കെട്ടിപ്പിടിക്കയും ചുംബിക്കുകയും ചെയ്തു
@prasanthviswanath73665 жыл бұрын
shathai EL apm pravachakan bisexual top ano
@cirilcherian88935 жыл бұрын
2 teselonickans 2:3-4...daivam anugrahikkatte
@peterchennathara5 жыл бұрын
ബൈബിൾ ദൈവത്തിന്റെ സ്വഭാവം (1) ദൈവത്തിന് അസൂയ അന്യദേവന്‍മാരെക്കൊണ്ട് അവര്‍ അവിടുത്തെ അസൂയപിടിപ്പിച്ചു. നിയമാവര്‍ത്തനം 32 : 16 (2) ദൈവത്തിന് ദേഷ്യം കര്‍ത്താവു നിങ്ങളുടെ വാക്കുകള്‍ കേട്ടു കോപിച്ചു. നിയമാവര്‍ത്തനം 1 : 34 (3) ദൈവത്തിന് ദേഷ്യം വരും, ക്ഷമിക്കില്ല. കോപിക്കും. വേറെ ദൈവത്തോട് പ്രാർത്ഥിച്ചാൽ ദൈവത്തിന് അസൂയ തോന്നും. എന്നാല്‍, കര്‍ത്താവ് അവനോടു ക്‌ഷമിക്കുകയില്ല; കര്‍ത്താവിന്‍െറ കോപവും അസൂയയും അവനെതിരേ ജ്വലിക്കും; ഈ പുസ്‌തകത്തില്‍ എഴുതിയിരിക്കുന്ന ശാപമൊക്കെയും അവന്‍െറ മേല്‍ പതിക്കും. നിയമാവര്‍ത്തനം 29 : 20 (4) ചുട്ട ഇറച്ചി മണത്തു ആസ്വദിക്കുന്ന ദൈവം നോഹ കര്‍ത്താവിന് ഒരു ബലിപീഠം നിര്‍മിച്ചു. ശുദ്‌ധിയുള്ള എല്ലാ മൃഗങ്ങളിലും പക്‌ഷികളിലുംനിന്ന് അവന്‍ അവിടുത്തേക്ക് ഒരു ദഹനബലിയര്‍പ്പിച്ചു. ആ ഹൃദ്യമായ ഗന്‌ധം ആസ്വദിച്ചപ്പോള്‍ കര്‍ത്താവു പ്രസാദിച്ചരുളി ഉല്‍പത്തി 8 : 20-21 (5) ഏലീഷായെ കഷണ്ടിത്തലയാ എന്ന് വിളിച്ചതിന് 42 ബാലന്മാരെ കരടികളെ കൊണ്ട് ചീന്തിക്കീറി കൊല്ലുന്ന നീതിമാനായ ദൈവം ഏലീഷാ അവിടെനിന്ന് ബഥേലിലേക്കു പോയി. മാര്‍ഗമധ്യേ പട്ടണത്തില്‍നിന്നുവന്ന ചില ബാലന്‍മാര്‍ അവനെ പരിഹസിച്ചു. കഷണ്ടിത്തലയാ, ഓടിക്കോ! അവന്‍ തിരിഞ്ഞുനോക്കി, അവരെ കണ്ടു. കര്‍ത്താവിന്‍െറ നാമത്തില്‍ അവരെ ശപിച്ചു. കാട്ടില്‍നിന്നു രണ്ടു പെണ്‍കരടികള്‍ ഇറങ്ങി നാല്‍പത്തിരണ്ടു ബാലന്‍മാരെ ചീന്തിക്കീറി. 2 രാജാക്കന്‍മാര്‍ 2 : 23-24 (6) സർവ്വ ജ്ഞാനി ആയിരുന്നാലും പരീക്ഷിച്ചു മാത്രം അറിയാൻ ശ്രമിക്കുന്ന ആളാണ് ദൈവം ദൈവം അബ്രാഹത്തെ പരീക്‌ഷിച്ചു. ഉല്‍പത്തി 22 : 1 (7) *8 ദിവസം പ്രായമായ കുഞ്ഞിന്റെ ലിംഗാഗ്രം മുറിക്കാൻ പറയുന്ന ദൈവം* നിങ്ങളില്‍ എട്ടുദിവസം പ്രായമായ ആണ്‍കുട്ടിക്കു പരിച്‌ഛേ ദനം ചെയ്യണം. നിന്‍െറ വീട്ടില്‍ പിറന്നവനോ, നിന്‍െറ സന്താനങ്ങളില്‍പെടാത്ത വിലയ്‌ക്കു വാങ്ങിയ പരദേശിയോ ആകട്ടെ, തലമുറതോറും എല്ലാ പുരുഷന്‍മാര്‍ക്കും പരിച്‌ഛേദനംചെയ്യണം. ഉല്‍പത്തി 17 : 12 (8) മനുഷ്യനോട് ഗുസ്തി കൂടുന്ന ദൈവം യാക്കോബു മാത്രം ഇക്കരെ നിന്നു. അവിടെവച്ച് ഒരാള്‍ നേരം പുലരുന്നതുവരെ അവനുമായി മല്‍പ്പിടിത്തം നടത്തി. ഉല്‍പത്തി 32 : 24 (9) ആകയാല്‍, നീ പോയി അമലേക്യരെയെല്ലാം വധിക്കുകയും അവര്‍ക്കുള്ളതെല്ലാം നശിപ്പിക്കുകയും ചെയ്യുക. ആരും അവശേഷിക്കാത്തവിധം സ്‌ത്രീപുരുഷന്‍മാരെയും കുട്ടി കളെയും ശിശുക്കളെയും ആടുമാടുകള്‍, ഒട്ടകങ്ങള്‍, കഴുതകള്‍ എന്നിവയെയും കൊന്നുകളയുക. 1 സാമുവല്‍ 15 : 3 *എനിക്ക് തോന്നുന്നത് ഈ ദൈവം സൈക്കോപാത്ത് ആണ് എന്നാണ്. മുലകുടിക്കുന്ന കുഞ്ഞുങ്ങളോടും അടങ്ങാത്ത കോപം*
@vineeshta70255 жыл бұрын
Ravi sir rocks as usual
@JaiHind-34 жыл бұрын
എന്റെ ജീവിതാവസാനം മുൻപ് രവിചന്ദ്രൻസറിനെ പോലെ ഒരു പ്രഭാഷകനെ , പണ്ഡിതനെ, അറിയാൻ സാധിച്ചതു് ഭാഗ്യം. എം.സി.ജോസഫ് , ഇടമറുക്, എ.റ്റി കോവൂർ ഇവർക്ക് ഒരു വലിയ പിൻഗാമി. മലയാളിയുടെ അഭിമാനം.
@bineeshb62325 жыл бұрын
ആശംസകൾ
@abdullakandy5 жыл бұрын
അദ്ദേഹംപാർലിമെന്റിൽ ഇരിക്കട്ടെ
@abdullaansaf26724 жыл бұрын
സർ ആണ് യഥാർത്ഥ ജ്യോത്സ്യൻ. സർ പറഞ്ഞത് പോലെ പ്രജ്ഞ സിംഗ് ഠാക്കൂർ പാർലമെന്റിൽ എത്തുകയും അവസാനം ഗോഡ്‌സെ രാജ്യസ്നേഹി ആണെന്ന് ഇന്ത്യൻ പാർലമെന്റിൽ തന്നെ പറയുകയും ചെയ്തു
@cosmosredshift54455 жыл бұрын
ബുദ്ധനെ പോലെ രവിചന്ദ്രൻ സർ ഭാവിയിൽ ഒരു പുതിയ മതത്തിന്റെ ദൈവമായി മാറാൻ എല്ലാ സാധ്യതയും കാണുന്നു..😁 അത് സംഭവിക്കാതിരിക്കട്ടെ. ഇപ്പൊ നിലവിൽ ഉള്ള ദൈവങ്ങൾ പരമാവധി ജാഗ്രത പാലിക്കുക.
@bindhumurali35715 жыл бұрын
ഒരിക്കലുമില്ല ദൈവത്തിന്റെ പരിവേഷം സാറിനു വരില്ല.. ചിന്തിക്കുന്നവർ അങ്ങനെ തോന്നില്ല
@grz2g15 жыл бұрын
ബുദ്ധൻ വലിയ എന്തോ സംഭവമാണ് എന്നു നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുകയാണ്. അയാൾ വെറും പുണ്ണാക്കൻ ആണെന്ന് രവിസാർ തന്നെ പറഞ്ഞിട്ടുണ്ട്.
@biju.k.nair.74465 жыл бұрын
Good :.. Thank you sir
@balankottayam48975 жыл бұрын
രവി സർ 👏👏👏👏👏👏👏
@ahammedve1048 Жыл бұрын
LoveTims🌄🙏
@karanpush38195 жыл бұрын
Oh My Sunday 🤗
@sijuvarghesep91855 жыл бұрын
ഇപ്പൊ ലൂസിഫറ് കാണുന്നു , രവിചന്ത്രന് സാറിന്റ പ്രസംഗം കേള്ക്കുന്നു
@linahazees32945 жыл бұрын
Thanksss😘😘😘😍😍😍 Ravi sir 😘
@ramankuttypp6586 Жыл бұрын
Greatspeech
@santhusanthusanthu67405 жыл бұрын
പൊളിച്ചടുക്കി
@albinreny5 жыл бұрын
മനനം ചെയ്യുന്നവൻ 'മനുഷ്യൻ ', അത് ചെയ്യാൻ മടിയുള്ളവൻ 'വിശ്വാസി '...
@Yashwin-ambadi5 жыл бұрын
Eththi muthalu👍👍👍👍
@Ksadique3 жыл бұрын
Great Ravi sir
@abdullakandy5 жыл бұрын
സ്വപ്നങ്ങൾ നിങ്ങൾ സ്വർഗ്ഗത്തിലാണല്ലോ
@muthumusthafa78645 жыл бұрын
Essense dubai👏
@neoottomanempire38985 жыл бұрын
Ninte tala vettum nayinde mone
@muthumusthafa78645 жыл бұрын
Enthina sahodara?
@CallistO789 Жыл бұрын
@@neoottomanempire3898 true nature of Islam
@bijukuttappan56595 жыл бұрын
Annoy sangathi kalakkii... Next video late aakkaruthu...plzz
@rajeevrajav5 жыл бұрын
കാണാതെ ലൈക്കിയവർ ഉണ്ടോ
@resmid19465 жыл бұрын
കാണേണ്ട കാര്യമില്ലല്ലോ ലൈക് അടിക്കാൻ അതും രവി മാഷിന്റെയും അഗസ്റ്റസ് സാറിന്റെയും പൊളിയല്ലേ, രണ്ടാളും പകരം വെക്കാനില്ലാത്ത പ്രതിഭകൾ 🙏🙏🙏👍👍👍👍
@subins40145 жыл бұрын
The believers 😀
@muthumusthafa78645 жыл бұрын
😍
@vipinvnath40115 жыл бұрын
Rajeev Nair yes 😄😄
@nidhint.r15165 жыл бұрын
Njananu kanadhe adyam likeyathum commentiyathu m
@abidabid81425 жыл бұрын
CENTER OF KNOWLEDGE
@josepaulose56853 жыл бұрын
Valuable speach
@nidhint.r15165 жыл бұрын
Hai sunday became a great day
@premjith33333 жыл бұрын
I was your follower. You big why you wear the coat. What is your temperature around you.
@navasyazir32325 жыл бұрын
ഞാൻ താമസിച്ചു
@vaishakhvenugopal57315 жыл бұрын
Present sir
@arjyou49315 жыл бұрын
How many of you want dr.richard Dawkins to do a talk in essence global?