ഞാനും കുറച്ചു കാലം കൃഷി ചെയ്തു നിർത്തിയ ആളാണ്. നിർത്തിയത് നഷ്ടം കൊണ്ടല്ല. സാഹചര്യം മൂലമായിരുന്നു. ഇപ്പോൾ വീണ്ടും തുടങ്ങാനുള്ള ശ്രമത്തിലാണ്. കൃഷി ചെയ്യുന്നവർ മനസ്സിലാക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. ആദ്യം തന്നെ വലിയ തോതിൽ തുടങ്ങരുത്. ആദ്യം കുറേശ്ശേ തുടങ്ങി അതിന്റെ എല്ലാ കാര്യങ്ങളും പഠിച്ചതിന് ശേഷം വലിയ തോതിൽ നടത്തുക. ആദ്യം ചെറിയ സ്ഥലം ഒരുക്കുകയോ അല്ലെങ്കിൽ വീടിന്റ അനുയോജ്യമായ ഏതെങ്കിലും കോണിൽ കൃഷി ചെയ്തു പഠിക്കും വേണം. അതിന് വരുന്ന രോഗങ്ങളും കാലാവസ്ഥ യിൽ വരുന്ന മാറ്റങ്ങളും വില്പന സാധ്യതകളും എല്ലാം മനസ്സിലാക്കി കൃഷി തുടങ്ങിയാൽ ഒരിക്കലും പിന്നോട്ട് പോകേണ്ടി വരില്ല. ഏതൊരു കാര്യവും ചെയ്യുന്ന പോലെ തന്നെ നല്ല ശ്രദ്ധയും പരിചരണവും ഉണ്ടെങ്കിൽ ലാഭകരമായ ഒരു കൃഷി യാണ് കൂൺ കൃഷി. അലസതയും മടിയും ഒട്ടും പാടില്ല. കൃത്യമായ പരിചരണം,ശ്രദ്ധ ഇതാണ് കൂൺ കൃഷി ക്ക് ഏറ്റവും കൂടുതലായി വേണ്ടത്. അതുണ്ടെങ്കിൽ ഒരിക്കലും കൂൺ കൃഷി നഷ്ടമല്ല. ലാഭംകരം തന്നെ യാണ്. എന്റെ വീട്ടിൽ വന്നു കൂൺ കൃഷി പഠിച്ചു പോയ ഒരു സ്ത്രീ ആദ്യം തന്നെ വലിയ തോതിൽ കൂൺ മുറി ഒരുക്കി കൃഷി തുടങ്ങി. ഞാൻ ആദ്യം തന്നെ പറഞ്ഞു കൊടുത്തു. ചെറിയ തോതിൽ ചെയ്തു പഠിച്ചിട്ട് മതി വലുതാക്കുന്നത് എന്ന്.അതൊന്നും പ്രശ്നം ഇല്ല എന്ന് പറഞ്ഞു തുടങ്ങി. കൂൺ വാങ്ങാൻ ആളെ കിട്ടാതെ വിഷമിച്ചു. പിന്നെ എല്ലാം തട്ടി മാറ്റി വേറെ എന്തോ തുടങ്ങി. അതിന് മുൻപ് അവർ കോഴി കൃഷി പശു വളർത്തൽ ഒക്കെ ചെയ്തിട്ടുണ്ട്. ഏതൊരു കാര്യവും ചെയ്യുമ്പോൾ ക്ഷമയും സാവകാശവും അത്യാവശ്യം ആണ്. ഇത്രയും എഴുതാൻ കാരണം ഇത് ലാഭാകരമായ ഒരു കൃഷി തന്നെ യാണ്. വലിയ മുതൽ മുടക്കില്ലാതെ ചെയ്യാൻ കഴിയും. നമുക്ക് ലാഭാകരമാണെന്ന് കണ്ടാൽ അതിനനുസരിച്ചു കൃഷി വർധിപ്പിക്കാം. ഒരിക്കലും നഷ്ടമാകില്ല
@SandeepSasikumarOfficial Жыл бұрын
Super!
@hima.v8174 Жыл бұрын
Number tharamo
@krishnakichu9054 Жыл бұрын
Ithinte വിത്ത് ബാഗ് എല്ലാം എവിടെ നിന്നും കിട്ടും
@reshmareshu507 Жыл бұрын
സീഡ് എവിടെ കിട്ടും plz riply
@mubaraksamad5588 Жыл бұрын
സുഹൃത്തേ എനിക്ക് കൂൺ കൃഷി ചെയ്യാൻ താല്പര്യം ഉണ്ട്. താങ്കളുടെ no tharumo
@kunjumonmadhavan6244 Жыл бұрын
ഞാൻ 8 വർഷം ആയി കൂൺ കൃഷി ഒരു സൈഡ് വരുമാനം ആയി നടത്തുണ്ട് വലിയ ചിലവില്ലാതെ നല്ലരു വരുമാനം കിട്ടുന്ന ബിസിനസ് ആണ്
@krishnakichu9054 Жыл бұрын
വിത്ത് എവിടെ നിന്നും കിട്ടും
@dinooppv5093 Жыл бұрын
Separate room veno normal റൂമിൽ ചെയ്യാന്‍ pattumo
@chackojohn97767 ай бұрын
ഫോൺ നമ്പർ തരാമോ
@remyar30353 ай бұрын
ഇതെങ്ങനെ മാർക്കറ്റ് ചെയുന്നത് 🤔
@ambujakshanvn28103 ай бұрын
മാർക്കറ്റിങ് എങ്ങനെയാണ് നമ്മൾ കഷ്ടപ്പെട്ടു ഉല്പാദിപ്പിക്കുന്നത് എങ്ങനെ പരമാവധി വിലയ്ക്ക് കൊടുക്കാൻ പറ്റും
പെരുമ്പാവൂർ എവിടെ ആണ് ചേട്ടാ വിത്ത് കൊടുക്കുന്നത്. പിന്നെ അറക്കപൊടി പെരുമ്പാവൂർ കിട്ടുന്നത്
@salvationmanna13472 жыл бұрын
Navarandra is eating the costly mashrooms everyday. He is very healthy and changing his cot every night
@kdrmakkah5510 Жыл бұрын
Um?
@sherinjoseph26462 жыл бұрын
Paul Sir, Super
@paulabraham13212 жыл бұрын
Thankyou........
@radhakrishnanks3673 Жыл бұрын
@@paulabraham1321 number please
@sheejashine27625 ай бұрын
Super👏🌹
@Sheheer_Khan_142 жыл бұрын
👍
@lathalathas772 жыл бұрын
കൂൺ വിത്ത് വേണം കിട്ടുമോ
@Hajarasulaiman-n2n3 ай бұрын
റബ്ബറിന്റെ അറക്കപൊടി എവിടെ കിട്ടും
@milanoseduworld7921 Жыл бұрын
Me too
@MiniThomas-s4u10 ай бұрын
Hai sir poul abrahamnte no ella
@binibabu66132 жыл бұрын
Enik krishi thudagan agrahamund.paul chettante number tharumo?
@pjjoseph8850 Жыл бұрын
Roofing ഷീറ്റിനു താഴെ തുടങ്ങാൻ സാധിക്കുമോ
@anshu12314 Жыл бұрын
Yes
@deepakdelights7357 Жыл бұрын
ചൂട് വിഷയമാണ്
@nil2519 Жыл бұрын
Seeds kittumo
@jacobthomas6992 жыл бұрын
What is price for 200 grams?
@SandeepSasikumarOfficial2 жыл бұрын
Rs 90 Retail, Rs 70 Wholesale
@paulabraham13212 жыл бұрын
Home delivery within 8 km Rs 100/- per 250gm pkt For home delivery minimum qty. 2pkt.
@abhiramraju49972 жыл бұрын
@@paulabraham1321 can i see you directly? I'm living in kakkanad.
@elsiebindu67272 жыл бұрын
@@abhiramraju4997 yes
@abhiramraju49972 жыл бұрын
@@paulabraham1321 i want it
@SiniBenny-co8wl10 ай бұрын
🎉ph no😮
@jessyjosephalappat32892 жыл бұрын
One packet vangan agrahamund
@manomohanant84382 жыл бұрын
Highly risky non profit commercially
@aseenaiqbal16472 жыл бұрын
👍👍
@paaru3311 күн бұрын
Sir പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ഇങ്ങനെ അല്ല പ്രോപ്പർ ആയി sterlisation ചെയ്യേണ്ടത്, ആവി കയറ്റുകയോ, ഫോർമാലിൻ, കാൽസിയും carbenate എന്നിവ മിക്സ് ചെയ്ത വള്ളത്തിൽ minimum 18hrs മുക്കിവക്കണം, അങ്ങനൊക്കെ ഉണ്ട് പിന്നെ റൂമിൽ ഇത്തരത്തിൽ പഴയ ബെഡ് കൾ കൂട്ടിയിടാൻ പാടില്ല... പലതരത്തിലുള്ള ബാക്റ്റീരിയ ഉണ്ടാവുന്നു
@thankamanikg77802 жыл бұрын
Withevedaykittum
@TERMINATOR-iq3zu Жыл бұрын
ഈ പുള്ളികാരന്റെ നമ്പർ ഒന്ന് തരുമോ
@manomohanant8438 Жыл бұрын
ചോക്ക് പൗഡർ എവിടെ കിട്ടും വില എത്ര
@manomohanant84383 ай бұрын
എന്തിനാണ് ചോക്കപൊടി
@manomohanant8438 Жыл бұрын
7500 കിട്ടുമോ എന്നാൽ നോക്കാം. ദിവസേനയല്ലെ
@kuriachanthannickamattathi24592 жыл бұрын
How much price Can you give ph no Can you make 1 for me
@sreejithkumar376811 ай бұрын
Best wishes
@johnsonvarghese28484 ай бұрын
Number pls
@Maneeshamanee1232 жыл бұрын
Sirnte number onnu tharo plzz
@SandeepSasikumarOfficial2 жыл бұрын
Paul Abraham, Kalamassery, Phone: 9846147721
@manomohanant84382 жыл бұрын
ഇത്തരം ചാനലുകാരാണ് ശാപം ലാഭം പെരുപ്പിച്ച് പറഞ്ഞ് കുറെ പേര് തുടങ്ങി , പൊട്ടി
@georgevj50172 жыл бұрын
നിങ്ങൾ പറഞ്ഞ കാര്യം വളരെ ശരിയാണ് ഇതുപോലുള്ള ചാനലുകാരാണ് ഇത് ഭയങ്കര ലാഭമാണ് എന്നും പറഞ്ഞ് ഈ കൃഷിയെ നശിപ്പിക്കുകയാണ് ചെയ്യുന്നത് ഇത് കേട്ട് ഒന്നും അറിയാതെ പോയി കൂൺ കൃഷി ചെയ്യും കുറച്ചു രൂപ കളഞ്ഞ് കഴിയുമ്പോൾ ഇത് ഇത് നമുക്ക് പറ്റിയ പണിയല്ലെന്ന് അവർക്ക് മനസ്സിലാകുന്നത് ഞാൻ തൊടുപുഴയിൽ കൂൺ കൃഷി ചെയ്യുന്ന ഒരാളാണ് അതുകൊണ്ടാണ് ഇത് പറഞ്ഞത്
@lekha.l4541 Жыл бұрын
Actually it is profitable.
@madhuvanam4515 ай бұрын
സപ്പോർട്ട് സിസ്റ്റം ഉണ്ടെങ്കിൽ എല്ലാ മാർക്കറ്റിംഗും എളുപ്പമാണ്,, വീട്ടമ്മമാർ വരെ ഞങ്ങളുടെ കൂടെ കൂണും ഊണ് ഉൽപ്പന്നങ്ങളും വളരെ നന്നായി മാർക്കറ്റ് ചെയ്ത് കാശുണ്ടാക്കുന്നുണ്ട്.
@josephpv56812 жыл бұрын
ചേട്ടാ ഇതുകേട്ടു വരുന്ന പാവങ്ങളെ ചതിക്കുന്നത് കൂന്കൃഷി നിങ്ങൾപറയുന്നതുപോലെ ലേബകരമല്ല
@najahvt54111 ай бұрын
കാരണം?
@muhasworld30912 жыл бұрын
No tharoo
@cherianchristygeorge4874 Жыл бұрын
നമ്പർ പ്ലീസ്
@ദേവദാസ്പുവ്വാനിക്കുന്ന്5 ай бұрын
നമ്പർ തരുമോ
@josephpv56812 жыл бұрын
എന്തിനാ ചേട്ടാ വെടിചെയ്യാൻ മാത്രം ഇങ്ങനെ ചെയുന്നത് നിങ്ങൾപറയുന്നതുപോലെയൊന്നും കൂൺ ഉണ്ടാവില്ല
@paulabraham13212 жыл бұрын
How told you?
@chithuu6102 жыл бұрын
ഈർച്ചപ്പൊടിയാണോ ഈ പറയുന്ന അറക്കപ്പൊടി
@soorajsooraj5121 Жыл бұрын
അതെ
@shoukathali9041 Жыл бұрын
അതെ
@jacobjohn62142 жыл бұрын
ഇതിന് എന്തെങ്കിലും ലൈസൻസ് ആവിശ്യം ഉണ്ടോ
@SandeepSasikumarOfficial2 жыл бұрын
No need
@Lakshmi-dn1yi2 жыл бұрын
ലൈസൻസ് വേണം അല്ലെങ്കിൽ കടകളിൽ എടുക്കില്ല എനിക്ക് അനുഭവം ആണ്