മുത്തശ്ശി പറഞ്ഞു തന്ന നെയ്യ് കൊണ്ടുള്ള പരുപാടി അടിപൊളി മേലാസ്മ നല്ല മാറ്റം വന്നു താങ്ക്യൂ മുത്തശ്ശി 👌👌👌🙏🙏🙏
@kidilam_muthassi10 ай бұрын
ഒരുപാട് സന്തോഷം ട്ടോ 🥰🥰🥰
@shobachacko965510 ай бұрын
Agadi kadayil kittum. Ayurvidic kadayil അല്ലെങ്കിൽ പച്ചമാരുന്നു കട
@shihabudeenshihab284210 ай бұрын
നെയ്യ് കൊണ്ടുള്ള പരിപാടി ഏതാ
@deepaspassion9 ай бұрын
ആണോ
@Suhana499 ай бұрын
😅😅 വി
@SreejaKP-iv5vb9 ай бұрын
എനിക്ക് ചെറുതായി കാണാൻ തുടങ്ങിയിട്ടുണ്ട്. ഞാൻ തീർച്ചയായും ചെയ്തു നോക്കി പറയാം മുത്തശ്ശി🙏🏻❤️
@kidilam_muthassi9 ай бұрын
സന്തോഷം മോളേ 🌹🌹
@keralastylevlogАй бұрын
Amma iveda chandanam kittilla..... njan nattil ninnum konduvanna pacha marunnu kadayil ninnaanu vaangiya chandanam mathiyo.....
@AshaJayakumar-z7v10 ай бұрын
Thank you Amme. Cheythu nokkettu parayam
@kidilam_muthassi10 ай бұрын
ഓക്കേ മോളേ ❤️🥰🥰
@sujatharajendran803810 ай бұрын
മുത്തശ്ശി എന്റെ മുഖത്തെല്ലാം കരിമംഗല്യം ഉണ്ട്.. എന്തായാലും മുത്തശ്ശിയുടെ ഈ tip ഒന്ന് പരീക്ഷിച്ചു നോക്കാം 🥰🥰
@kidilam_muthassi10 ай бұрын
മോളേ 🌹❤️🥰🥰
@sindhuhari718710 ай бұрын
Poyo
@sheejaparikh484810 ай бұрын
Thank u മുത്തശ്ശി എനിക്ക് ഈ പ്രശ്നം ഉണ്ട് last പറഞ്ഞത് എനിക്ക് ഈസി ആണ് ഞാൻ ചെയ്തു നോക്കിയിട്ട് പറയാം ജോലിക്ക് പോകുന്ന കൊണ്ട് സമയം കിട്ടില്ല ബാക്കി ചെയ്യാൻ അരി കൊണ്ട് ഉള്ള ത് ചെയ്തിട്ട് പറയാം
@kidilam_muthassi10 ай бұрын
ഓക്കേ മോളേ ❤️❤️🥰പറയണേ എന്നിട്ട്
@vijulal80949 ай бұрын
ചിരട്ട പൊടിയും തെെരും സൂപ്പറാണ് എനിക്കു നല്ല മാറ്റമുണ്ട് ചിരട്ട പൊടിച്ചെടുക്കാൻ എളുപ്പമാണ്
@razalrazeen6579 ай бұрын
Eghaneya podichath
@janzyjanzy25579 ай бұрын
എങ്ങിനെ പൊടിക്കും ?😢😢😢😢@@vijulal8094
@rukmanikarthykeyan88489 ай бұрын
I am a senior citizen. Have melasma on my both ckeeks. First will try rice n milk pack. Thank you for the simple tips.
@kidilam_muthassi9 ай бұрын
🌹❤️❤️❤️🥰🥰🥰
@usharajan463310 ай бұрын
ദേവേട്ത്തീ ഇങ്ങനെയൊരു ഫെയ്സ്പേക്ക് പറഞ്ഞു തന്നതിന് ഒരുപാടൊരുപാട് നന്ദിയുണ്ട് ട്ടോ. എനിയ്ക്കും കരിമംഗല്യം ഉണ്ട്. അതു മാറ്റാൻ ഞാനും കുറെയേറെ കഷ്ടപ്പെടുന്നു ണ്ടായിരുന്നു. ഇനി ഞാൻ ഈ പറഞ്ഞ വിദ്യ ഒന്ന് ചെയ്ത് നോക്കീട്ട് പറയാം ട്ടോ. മക്കളും, കുഞ്ഞു മക്കൾക്കും ഏട്ത്തിയ്ക്കും നല്ലത് വരട്ടെ. ❤😊
@kidilam_muthassi10 ай бұрын
ഒരുപാട് സന്തോഷം 🥰🥰🥰🥰ട്ടോ
@nammudepappamummykitchen350810 ай бұрын
കരിമഗല്യം മാറാൻ ഉള്ള ടിപ്പ് ഇഷ്ട്ടം ആയി ചിരട്ട 👌
@kidilam_muthassi10 ай бұрын
ഒരുപാട് സ്നേഹം 🥰❤️❤️
@santhisubru7963Ай бұрын
ഞാൻ ചെയ്തു നോക്കട്ടെ
@sara4yu9 ай бұрын
Thank you.
@kidilam_muthassi9 ай бұрын
🥰🥰🥰
@leelammageorge6527Ай бұрын
7@@kidilam_muthassic
@sheelasankarth38510 ай бұрын
Muthassi Ammu and your mom Hope all are doing well I like you people very much
@kidilam_muthassi10 ай бұрын
ഒരുപാട് സന്തോഷം ❤️🥰🥰ട്ടോ
@MalavikaM-sy7vf5 ай бұрын
Bridal face glowing tips paranju tharo muthassi
@kidilam_muthassi5 ай бұрын
ഓക്കേ മോളെ 😘❤️
@MalavikaM-sy7vf5 ай бұрын
@@kidilam_muthassi thank u muthassi next yr ente kalyanam ahne apo kurach sundari akalonn vech😁
@@kidilam_muthassi മൂക്കിനു നടുവിൽ ഒരു കറുത്ത പാടു ഉണ്ട് അതു മാറുന്നില്ല എന്ത് ചെയ്യണം മാറാൻ.
@vijulal809410 ай бұрын
ചിരട്ടപൊടിയും തെെരും പെട്ടെന്നു റിസൾട്ട് കിട്ടും എനിക്കു നല്ല മാറ്റമുണ്ട് ചിരട്ട പൊടിയാക്കാൻ എളുപ്പമാണ്
@komalamm407110 ай бұрын
ചിരട്ട എങ്ങനെ പോടിയക്കും ഞാൻ ഒരുപാട് നോക്കി..കിട്ടിയില്ല..ഒന്നുപരഞ്ഞുത്തരമോ
@kidilam_muthassi9 ай бұрын
അതെ മോളേ 🌹❤️സത്യം
@vijulal80949 ай бұрын
@@komalamm4071 കാർപ്പന്റർ മാർ ഉപയോഗിക്കുന്ന സാന്റിഗ് മെഷീനിൽ അതിൽ ഈസിയായി ഗ്രയിന്റുചെയ്തെടുക്കാംഞാനൊരു കാർപ്പന്റർ ആണ് അഞ്ചു മിനിറ്റ്കൊണ്ട് ഒരു ചിരട്ട പൊടിച്ചെടുത്തു എന്റെ കരിമങ്കല്യം പകുതിയോളം മാറി
@vijulal80949 ай бұрын
@@komalamm4071 കാർപ്പന്റർ മാർ ഉപയോഗിക്കുന്ന സാന്റിഗ് മെഷീനിൽ ഈസിയായി പൊടിച്ചെടുക്കാം ഞാൻ ഒരു കാർപ്പന്റർ ആണ് അഞ്ചു മിനിറ്റിൽ ഒരു ചിരട്ട പൊടിച്ചെടുത്തു എന്റെ കരിമങ്കല്യം പകുതിയോളം മാറി
അമ്മക്ക് നമസ്കാരം 🙏🏻ചിരട്ടയും തൈരും വച്ചുള്ള പ്രയോഗം ചെയ്തു കൊണ്ട് ഇരിക്കുന്നു ഇനിയും മാറ്റം ഉണ്ടായിട്ടില്ല തുടർന്നു ചെയ്തു കൊണ്ട് ഇരിക്കുന്നു എന്താണ് റിസൾട്ട് എന്നു അറിയില്ല ❤❤❤❤❤🥰🥰🥰
@kidilam_muthassi9 ай бұрын
❤️❤️
@shinyanto930510 ай бұрын
Thankyou muthasshi😊❤. ❤❤
@kidilam_muthassi10 ай бұрын
🥰🥰🥰
@Family_vlogii10 ай бұрын
Tip ellam super ❤️ മുത്തശിയെ ഇഷ്ടം 🥰
@kidilam_muthassi10 ай бұрын
മോളേ 🌹😘😘ഉമ്മ
@valsammaraju572010 ай бұрын
Vu
@nishaanil22327 ай бұрын
Thanks മുത്തശി
@kidilam_muthassi7 ай бұрын
ഒരുപാട് സ്നേഹം 🥰❤️
@sushavb837610 ай бұрын
thanks മുത്തശ്ശി. ഞാൻ ചോദിച്ച വീഡിയോ ചെയ്തതിനു.. ഇനി ചെയ്തു നോക്കട്ടെ കേട്ടോ ❤❤❤❤
@kidilam_muthassi10 ай бұрын
അതെ മോളേ ഓർമണ്ട് ട്ടോ ❤️🥰🥰🥰
@sreedevipanicker77179 ай бұрын
Namasakaram madam
@reshmaramachandran49329 ай бұрын
Chiratta pack kaanikavo
@kidilam_muthassi9 ай бұрын
❤️❤️ഓക്കേ
@yesodharakp298810 ай бұрын
ചുവന്ന ചന്ദനം ഉപയോഗിക്കമോ. അടിപൊളി ടിപ്സ് ആണല്ലോ മുത്തശ്ശി
@kidilam_muthassi10 ай бұрын
മോളേ വെള്ള ചന്ദനം ഇല്ലെങ്കിൽ ചുവപ്പ് ചന്ദനം എടുത്തോളൂ 🥰❤️.
@AadilaJaezaManzil9 ай бұрын
Nalla face wash parayo..for dray skin
@kidilam_muthassi9 ай бұрын
ഓക്കേ ❤️
@raihanraihan34678 ай бұрын
Assure clarrifying face wash. എട്ട് ഒന്ന് മൂന്നു ഏഴ് ഒമ്പത് അഞ്ചു പൂജ്യം രണ്ട് അഞ്ചു നാല്
@rasmi.p.rrasmi45410 ай бұрын
Ente muthassi njan maduthu e oru pradanam kondu........mugham mathram karupu.... body full nalla colour undu....... othiri nanddiyondu muthassi 😍😍😍😍😍
@kidilam_muthassi10 ай бұрын
അതെയോ മോളേ 🌹❤️❤️ഉമ്മ
@rasmi.p.rrasmi45410 ай бұрын
@@kidilam_muthassi ummaaa😍♥️♥️♥️💕💕
@jayachandrika853010 ай бұрын
മുത്തശ്ശി പറയുന്നത് ഒക്കെ കേൾക്കാറും കാണാറും ഉണ്ട് വലിയ സന്തോഷം സങ്കടങ്ങൾ ജീവിതം ആകുമ്പോൾ എല്ലാവർക്കും ഉണ്ടാകും.
@kidilam_muthassi10 ай бұрын
അതെ മോളേ ജീവിതം എന്ന് പറയുമ്പോ സങ്കടങ്ങളും, സന്തോഷങ്ങളും ഒക്കെ ഉണ്ടാവും 🥰❤️
ഇത്രയും ചെറുപ്പക്കാരിയായ ചുറുചുറുക്കുള്ള ഒരാളിനെ എന്തിനാ എല്ലാവരും കൂടി മുത്തശ്ശി ആക്കിയത് അമ്മുമ്മ എന്നു പറഞ്ഞാൽ പിന്നെയും സഹിക്കാം.
@kidilam_muthassi10 ай бұрын
🥰🥰🥰
@kidilam_muthassi10 ай бұрын
മോളെ ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ പേര കുട്ടികൾ മുത്തശ്ശി എന്നാണ് വിളിക്കേണ്ടത് പ്രായം കൊണ്ട് അല്ല ട്ടോ ഇപ്പോ 50 വയസ്സായർക്ക് പേര കുട്ടി ആയാൽ അവരെയും അങ്ങനെ വിളിക്ക അച്ഛമ്മ അമ്മുമ്മ ഞങ്ങളുടെ രീതിയിൽ വിളിക്കാറില്ല എല്ലാവരും ഈ പ്രായത്തിൽ മുത്തശ്ശി മുത്തശ്ശൻ എന്നാണ് ട്ടോ 70 വയസ്സ് ആയില്ലേ
@rosemarydavidrosemarydavid285510 ай бұрын
മുഖത്തെ പൊള്ളൽ പാട് മാറാൻ ഒരു ടിപ്സ് പറയാമോ
@rachanaremy659010 ай бұрын
നല്ല ഒരു slkin dr നെ കാണിക്കു, ഇപ്പോൾ ഒരുപാടു അഡ്വാൻസ്ഡ് trtments ഒണ്ട്
@kidilam_muthassi10 ай бұрын
മോളേ വീട്ടിൽ ഉണ്ടാകുന്ന സംഭവങ്ങൾ കാലതാമസം വരില്ലേ മാറാൻ ഡോക്ടർ കാണിച്ചാൽ വേഗം മാറും മുത്തശ്ശി എന്നാലും വീഡിയോ ഇടാം ട്ടോ 🥰🥰
@athiraathira853210 ай бұрын
Muthashi adutha video kuzhi negam ilthinte video idamo. Please muthashi
@kidilam_muthassi10 ай бұрын
തീർച്ചയായും ❤️❤️❤️❤️to
@kiljhgvhgfxАй бұрын
അതാണ് മുത്തശ്ശി പറ്റാത്തത് സന്തോഷം
@VandanaKk-qy5eg9 ай бұрын
പതിനഞ്ചു വയസു ഉള്ള കുട്ടിക്ക് മുഖത്തു ഉപയോഗികമോ
@kidilam_muthassi9 ай бұрын
ഓ പറ്റും ട്ടോ
@APPU.KUNJI_CREATION9 ай бұрын
Super amme❤
@kidilam_muthassi9 ай бұрын
സന്തോഷം 🥰🥰
@PraseethaKannan-q2j10 ай бұрын
നല്ല ടിപ്പ് ആണ് 👍
@kidilam_muthassi10 ай бұрын
സന്തോഷം ❤️❤️
@Jasmin-d9n3 ай бұрын
Muthassii mookinte mukalile karupp colour maaraan oru tip cheyyyoo
സൂപ്പർ. നന്നായി ഇഷ്ടമായി എല്ലാവർക്കും സുഖം അല്ലേ.മാളു അമ്മായി. മാമൻ ' കുഞ്ഞാവ'കുട്ടു . അമ്മുകുട്ടിയുടെ അച്ചൻ എല്ലാവരോടും അന്വേഷണം അറിയിക്കണേ
@kidilam_muthassi10 ай бұрын
സന്തോഷം ❤️❤️❤️പറയാം to
@rasheedabevi41249 ай бұрын
Super
@kidilam_muthassi9 ай бұрын
❤️🥰🥰
@ishwariraghav35910 ай бұрын
രക്ത ചന്ദനം ആയാലും മതിയോ മുത്തശ്ശി 😘
@kidilam_muthassi10 ай бұрын
ചന്ദനം വേണം മോളേ
@renuka21110 ай бұрын
❤❤❤
@kidilam_muthassi10 ай бұрын
❤️🥰🥰
@AnshifAnshif-g7h10 ай бұрын
Onnnu poyikka
@AnshifAnshif-g7h10 ай бұрын
Onnu poyikka
@ibrahimkutty721710 ай бұрын
👍
@kidilam_muthassi9 ай бұрын
🥰❤️
@ramlapk22710 ай бұрын
മുത്തശ്ശി പാൽ ഇല്ലാത്ത പാൽ ചായ ഞാൻ ഉണ്ടാക്കി കിടിലം തന്നെ ❤ ചിരട്ട എങ്ങിനെ podikum പറയാമോ എനിക്ക് കരിമങ്ങല്യം ഉണ്ട്
@kidilam_muthassi10 ай бұрын
ഒരുപാട് സന്തോഷം ട്ടോ മോളെ 😍😍❤️❤️
@kidilam_muthassi10 ай бұрын
ചിരട്ട നല്ലത് പോലെ വൃത്തിയാക്കി കരിങ്കല്ലിൽ ഉരച്ചു ഉരച്ചു പൊടി ആക്കിയാൽ മതി ട്ടോ
@sreedeviram266710 ай бұрын
ഹായ് മുത്തശ്ശി 👍👍👍👍👌👌👌👌👌🥰🥰🥰🥰🥰🥰
@RshmiMk10 ай бұрын
Muttashi❤❤❤❤
@kidilam_muthassi10 ай бұрын
സന്തോഷം 🙏🙏🌹🌹ട്ടോ
@alicejoseph524329 күн бұрын
ബാക്കിയെല്ലാം നിങ്ങള് കാണിക്കൂ ചിരട്ടയുടെ മാത്രം കാണിച്ചില്ല നിങ്ങൾക്ക് അറിയാം പൊടിച്ച് എടുക്കാൻ പറ്റില്ല എന്ന് ഇത് എങ്ങനെ പോടിച്ചും എന്ന് ആൾക്കാർ ചോദിച്ചിട്ടും നിങ്ങള് കാണിച്ചുന്നി ബാക്കിയുള്ളത് ഒഴിവാക്കി ചിരട്ടയുടെ കാനിച്ചാമായിരുന്ന്
@nobyksusan934510 ай бұрын
Muthashi mukhathil kuru vanna paad mattan tips ondoo
@kidilam_muthassi10 ай бұрын
വീഡിയോ ഇടാം ട്ടോ മോളെ ❤️❤️
@mahshookmahshu52818 ай бұрын
ഇത് കരി മംഗല്യം ഇല്ലങ്കിലും use ചെയ്യാമോ മുത്തശ്ശിയെ
ഞാൻ ഒരു ചെറിയ കല്ലിൽ തൈര് തേച്ച് ചിരിട്ട അതിൽ ഉരസി അത് മുഖത്ത് തേക്കും
@kidilam_muthassi10 ай бұрын
അതെയോ 😍😍😍
@vasanthireghuthaman689810 ай бұрын
❤♥️🌹👌
@kidilam_muthassi10 ай бұрын
❤️❤️🥰
@maggy20419 ай бұрын
Chiratta madhen paranjitt evde chiratta 😮
@kidilam_muthassi9 ай бұрын
വീഡിയോയിൽ പറയുന്നുണ്ടല്ലോ
@kannurvibe836910 ай бұрын
കുഴിനഖത്തിനുള്ള മരുന്ന് പറഞ്ഞ് തരുമോ
@kidilam_muthassi10 ай бұрын
ഓക്കേ മോളേ ❤️🥰🥰
@shameena561010 ай бұрын
മുത്തശ്ശിയുടെ ചിരി അടിപൊളി
@kidilam_muthassi10 ай бұрын
മോളേ 🌹🌹😘😘😘😘
@susythomas95619 ай бұрын
Curd- lactic acid Lemon -citric acid
@kidilam_muthassi9 ай бұрын
🥰🥰❤️
@shineyjagadeesh364223 күн бұрын
പാത്രം പിടിക്കുന്ന താണ് കഷ്ടപാട് പ്രായം ചെന്ന മുത്തശ്ശി ചന്ദനം അരക്കന്നത് നോക്കിയി രിക്കുന്നു
@ajitharamachandran639710 ай бұрын
👌
@kidilam_muthassi10 ай бұрын
🌹😘😘
@premchandp95019 ай бұрын
4 tip ennu paranchittu nan 3 tip matrama kettullu. 4th tip ethanu???
@kidilam_muthassi9 ай бұрын
നാലാമത്തെ ടിപ്പ് കാണിക്കുന്നില്ല 🥰. പറയുന്നേ ഉള്ളൂ 🥰
@familycorner577Ай бұрын
Adipoly
@rahilayoozf65439 ай бұрын
Uralil idichunokatte
@kidilam_muthassi9 ай бұрын
❤️❤️❤️
@anithat776610 ай бұрын
enikkum unde ammu
@kidilam_muthassi10 ай бұрын
ആണോ മോളെ ഇങ്ങനെ നോക്കു ട്ടോ
@arifaa51678 ай бұрын
എന്റെ കവിളിൽ വന്നിട്ടുണ്ട് മുത്തശ്ശിയുടെ ഈ ടിപ്സ് ഞാൻ ചെയ്തു നോക്കിയിട്ട് അത് മാറിയാൽ തീർച്ചയായും ഞാൻ ഇതിൽ വന്നു അറീക്കാം
@kidilam_muthassi8 ай бұрын
ഓക്കേ മോളേ
@lajishaprasanth39009 ай бұрын
അരക്കുന്ന ആ പലകയും ചന്ദനം ആണോ
@kidilam_muthassi9 ай бұрын
ചാണ❤️
@prasannakumari-qi4fsАй бұрын
ചിരട്ട കരിച്ച പൊടിയാണോ എടുക്കുന്നത്
@kidilam_muthassiАй бұрын
അതെ മോളേ 🥰
@parvhusАй бұрын
@@kidilam_muthassikarikkaan paadillallo..
@sudheeshgopi141510 ай бұрын
ചിരട്ട ചുട്ട് ആണോ എടുക്കുന്നത്
@kidilam_muthassi10 ай бұрын
ആ ചിരട്ട തന്നെ ട്ടോ 🌹❤️
@PrasannaMohan-vp3hr3 ай бұрын
എന്റെ കവിളിൽ നിറയെ കറുപ്പ് ഉണ്ട് ചെയ്ത് നോക്കട്ടെ
@davisnj620510 ай бұрын
കിട്ടി ലം മുത്തശ്ശി കിട്ടി ലം ആണ് K ട്ടോ. പച്ചരി അരച്ചത് ബാക്കി വന്നാൽ Fridge ൽ വെക്കാമോ? ഇതല്ലാം ഒരു കുഴപ്പവും ഉണ്ടാകില്ല എന്ന ധൈര്യത്തോടു കൂടി ചെയ്യാം. Thank U മുത്തശ്ശി
@kidilam_muthassi10 ай бұрын
ഒരുപാട് സ്നേഹം 🥰❤️❤️.പച്ചരി അരച്ചത് ബാക്കി വന്നാൽ ഫ്രിഡ്ജിൽ സൂക്ഷിക്കാം ട്ടോ 🥰❤️
@soughands45249 ай бұрын
Chandanam കിട്ടാനില്ല എന്തു ചെയ്യും 😌
@kidilam_muthassi9 ай бұрын
അയ്യോ
@vijimanojm.v658110 ай бұрын
ഹായ് മുത്തേശ്ശി ഞാൻ ഇന്നാണ് മുത്തേശ്ശി വീഡിയോ കാണുന്നത് 👌👌👌🥰❤️ മുത്തേശ്ശി എന്റ മുഖത്ത് ചെറിയ കറുത്ത കുത്തുകൾ ഒരുപാടു ഉണ്ട് ഡോക്ടർ കാണിച്ചിട്ടില്ല ഇത് മാറാൻ ഈ കൂട്ട് ചെയ്താൽ മതിയോ മാറുമോ pls reply
@kidilam_muthassi10 ай бұрын
മോളേ അത് ഇതുപോലെ ചെയ്താൽ മാറില്ല ട്ടോ. ഇവിടെ മുത്തശ്ശിടെ മോൾടെ മുഖത്തും ഉണ്ടായിരുന്നു. എന്നിട്ട് ഡോക്ടറെ കാണിക്കാണ് ചെയ്തത് 🥰❤️
@risananavas568510 ай бұрын
chirata kathichitano podikunne pls riple
@saraswathyvm614310 ай бұрын
അല്ല
@kidilam_muthassi10 ай бұрын
കത്തിക്കണ്ട ട്ടോ കല്ലിൽ ഉരച്ചു പൊടിച്ചാൽ മതി
@inri381810 ай бұрын
മുത്തശ്ശി ഈ മിക്സി ഏതാ കമ്പനി വാങ്ങാനാ അതിൻ്റെfull ഫോട്ടോ ഇടാമോPls pls
@kidilam_muthassi10 ай бұрын
ഓക്കേ ട്ടോ ❤️G ട്രാക്ക് എന്നാ പേര് ❤️
@arifaa51678 ай бұрын
ഇത് Dr.വൈശാഖ് കടക്കൽ ഒരുമാസം മുൻപ് യൂട്യൂബ് ചാനലിൽ ഇട്ട വീഡിയോ aanallo മുത്തശ്ശി 🤔🤔
@kidilam_muthassi8 ай бұрын
മുത്തശ്ശി ഇത് ഇട്ടിട്ട് ഒരു 3 മാസം കഴിഞ്ഞു ട്ടോ നോക്കി നോക്കു
@arifaa51678 ай бұрын
@@kidilam_muthassi correct 1 month same 3 മാസം അല്ലല്ലോ എന്നാലും കുഴപ്പമില്ല 👌👌
@anandavally460710 ай бұрын
ചിരട്ട പൊടിക്കാൻ എന്തു പാടാണ്? എങ്ങനെ പൊടിച്ചെടുക്കും?