ഇതുപോലെ സ്നേഹത്തോടെ സമാദാനത്തോടെയും ഒരുമിച്ചു നമ്മുടെ മതവും നാടും പോണം എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ഒന്ന് like ചെയ്യണേ ഒന്ന് അറിയാൻ വേണ്ടിയാ guyzz😍🤩👍 👇
@jessyjoseph18243 жыл бұрын
Enagane venam allee sis🥰
@mohamedkoyapayaparikkat58273 жыл бұрын
,,
@annammathomas28183 жыл бұрын
Ingane ella mathavibhagangalum aikathodejeevikunna kalamvaratte.
@sebastinpaily36983 жыл бұрын
Verygoodtalk
@damodarannair86253 жыл бұрын
@@mohamedkoyapayaparikkat5827 k
@sathyanv8832 жыл бұрын
അച്ഛനെയും സ്വാമിയെയും ഉസ്താദിനെയും ഒരുമിച്ചു ഒരേ സ്റ്റേജിൽ കണ്ടപ്പോൾ മനസ് നിറഞ്ഞു ഇതാണ് നമ്മുടെ കേരളം
@jaseelajaseela5763 Жыл бұрын
pp
@jaseelajaseela5763 Жыл бұрын
P
@jaseelajaseela5763 Жыл бұрын
P
@jaseelajaseela5763 Жыл бұрын
L
@jaseelajaseela5763 Жыл бұрын
P
@basheervp52225 жыл бұрын
ഈ സ്റ്റേജിൽ ഇരിക്കുന്ന അച്ഛനും സ്വാമിയും ഉസ്താതും കാണുമ്പോൾ എന്തൊരു സന്തോഷമാണ് .ഇതാണ് കേരളം .ഇതാണ് സ്നേഹത്തിന്റെ സദസ്സ് .ഇതുപോലുള്ള സദസ്സ് ഇന്ത്യ മുഴുവൻ പടർന്നു പന്തലിക്കട്ടെ .
@bobbykuruvilla26335 жыл бұрын
ഞാന്‍ കരഞ്ഞു പോയ് സന്തോഷത്താല്‍ ....
@venugopal53715 жыл бұрын
എന്തിനെയാണ് നിങ്ങൾ മതമെന്ന് കാണുന്നത്?മതം അതിന്റെ മൂല്യമാണോ?മതം ആചാരമാണോ?മൂല്യം ആണെങ്കിൽ ഒരു മതത്തിന്റെ മൂല്യം മറ്റൊരു മതത്തിന് എതിരല്ലല്ലോ! ക്രിസ്തുമതം സ്നേഹമാണ്, മുഹമ്മദ് മതം സാഹോദര്യമാണ്.തുടർന്ന് സ്നേഹമില്ലാതെ സാഹോദര്യമോ,സഹോദര്യ മില്ലാതെ സ്നേഹമോ സാധ്യമല്ല എന്നിരിക്കെ മത ഭേദങ്ങൾക്ക് എന്താണ് അർത്ഥം?അല്ലേ?
@valiyilmuhammed62535 жыл бұрын
@@venugopal5371 /എന്ന് ഗുരു , അവതരണം സുനിൽ .പി .ഇളയിടം . അല്ലേ ....? ഉദ്ധരണി ,പറഞ്ഞതാണ് ട്ടോ ...
@venugopal53715 жыл бұрын
@@valiyilmuhammed6253 അതെ. വളരെ ശരിയാണ്. കേൾക്കാനിടയായി സുനിൽ P ഇളയിടത്തിന്റെ അവതരണം.
@valsalancs47615 жыл бұрын
അല്ലാ........ലോകം മുഴുവനും പരക്കട്ടെ
@gokulkrishna18474 жыл бұрын
തമാശയെകാളും എനിക് സന്തോഷം ആയതു ക്രിസ്ത്യൻ ഹിന്ദു മുസ്ലിം ഇവരടെ സൗഹിർദ്ധം ആണ് ഒരുപാട് സന്തോഷം ആയി
@jayarajnair40434 жыл бұрын
അച്ഛന്റെ പ്രസംഗം കേട്ടു കണ്ണ് നിറഞ്ഞു പോയി .. അതുപോലെ സന്തോഷവുമായി .. എല്ലാം സത്യം ...
@mohamedpa5773 жыл бұрын
Good speech
@thomasca7395 Жыл бұрын
ഈ പുരോഹിതനെപോലെഅനേകപുരോഹിതന്മാർഎല്ലാസഭയിൽഉണ്ടായിരുന്നെങ്കിൽ
@prajilmdevan25914 жыл бұрын
ഈ മൂന്നുപേരെയും ഒരേ വേദിയിൽ ഒരുമിച്ചു കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമുണ്ട്. ഇത് ലോകത്തിന്തന്നെ മാതൃക
ഞാൻ കർണാടകയിൽ ആണ്. ഇത് കണ്ട് ഒരു മലയാളി ആയതിൽ ഞാൻ അഭിമാനിക്കുന്നു. ഇത് മറ്റുള്ളവരെ കാണിക്കാനും സന്തോഷം
@alivm36964 жыл бұрын
B
@josevattekadan41093 жыл бұрын
@@alivm3696jostling
@sukumaranmenon12632 жыл бұрын
Father, beautiful presentation.
@vinod59932 жыл бұрын
@@alivm3696 pl pp pp pp pp pp pp llpppp
@donbosco6212 Жыл бұрын
Dear Karnataka, I am also an Indian citizen, but muslims are working against Hindus, they are always following the rules of Hindus and working against Hindus,
@abdulkhadarkizhakkekara88215 жыл бұрын
കാരുണ്യത്തിന്റെ മഹത്വം തമാശയിൽ ഊന്നി അവതരിപ്പിച്ച അഛന് അഭിനന്ദനങ്ങൾ... ഇങ്ങനെ ഒരു പ്രോഗ്രാം സംഘടിപ്പിച്ച പൊന്നാട് മുസ്ലിം ജമാഅത്ത് പ്രത്യേക അഭിനന്ദനമർഹിക്കുന്നു...
അച്ഛന്റെ പ്രസംഗം കേട്ടപ്പോഴാണ് കേരളം ഇത്ര സുന്ദരമാണെന്നു മനസ്സിലായത്
@musthafagymmusthafa19765 жыл бұрын
പടച്ചതമ്പുരാൻ അച്ഛന് തിർഗായുസ് തരട്ടെ എന്ന് ഞാൻ പ്രാത്ഥിക്കുന്നു😘😘😘✊️
@priyas514 жыл бұрын
Musthafa Gym Musthafa1 ❤️❤️
@mariyamajulius78544 жыл бұрын
Jh
@shahinarakkal77743 жыл бұрын
💯💯
@Vkrart-craft-work3 жыл бұрын
💯💯💯💯💯
@nazrethvincent99383 жыл бұрын
Very good
@biju.a.t.56465 жыл бұрын
എല്ലാ കേരളീയരും ഒരുമ ആഗ്രഹിക്കുന്നവരാണെന്ന് കമന്റുകൾ വ്യക്തമാക്കുന്നു .ഈ ഒത്തൊരുമ എന്നും ഉണ്ടാകട്ടെ🌷
@jafferbinkarim68484 жыл бұрын
t
@sadiquekaralikkadan16124 жыл бұрын
ഞാൻ niym N C
@hassananas49445 жыл бұрын
മനുഷ്യത്വത്തേക്കാൾ വലിയ മതം ഇല്ലെന്നാണ് അച്ഛൻ പറഞ്ഞു തന്നത്. വളരെ ചിന്തിപ്പിക്കുന്ന പ്രഭാഷണം .
@rajappanthomas56435 жыл бұрын
Hassan Anas
@nanooraveendran47495 жыл бұрын
Ee achan parayunnapole jeevichaal mathi manushan nannavum.
@salamp254 жыл бұрын
@@nanooraveendran4749 yes
@powerfullindia54292 жыл бұрын
100%👌ബുക്കിൽ എഴുതി വെച്ചിരിക്കുന്നതല്ല മതം
@roney65624 жыл бұрын
വീഡിയോ കണ്ടതിലും സന്തോഷം കമന്റ് സെക്ഷൻ കണ്ടപ്പോഴാണ്.. 😍😍.... Hindu, muslim, christian... !!! Nammal ellarum onnan..., 😘😘❤
@muthalibknkl35232 жыл бұрын
തീർച്ചയായും, ആർക് വേണ്ടിയാണ് ഈ തമ്മിൽ തല്ല് എന്തിന് വേണ്ടിയാ ആർക്കാണ് ഇതിൽ ലാഭം.. നമുക്കല്ലേ ഇതിന്റെയൊക്കെ നഷ്ടം.. ഈ തമ്മിൽ തല്ല് കൊണ്ട് ഇല്ലാതാകുന്നത് നമ്മുടെ നാടും സമാധാന അന്തരീക്ഷ വും ഒക്കെ അല്ലേ.. നമ്മുടെ നേതാക്കൾ മറ്റു വിഭാഗത്തിന്റെ പേരിൽ ചാർത്തുന്ന കുറ്റാരോപണങ്ങൾ എല്ലാം കള്ളത്തരവും അർദ്ധസത്യങ്ങളും അല്ലേ.. അവരുടെ പിടിച്ച് നിൽപ്പിനും സാമ്പത്തിക ലാഭത്തിനും വേണ്ടി അല്ലേ എല്ലാ നാടകത്തിനും നമ്മൾ ഇരയാകേണ്ടി വരുന്നത്.. നിങ്ങൾ പറഞ്ഞത് എല്ലാവരും ഏറ്റു പറഞ്ഞാൽ നമ്മളും നമ്മുടെ നാടും ഈ ലോകവും നന്നായില്ലേ നാമെല്ലാം ഒന്ന് ♥️♥️♥️
@roney65622 жыл бұрын
@@muthalibknkl3523 😇😇
@Achayan535 жыл бұрын
*ചിരിപ്പിക്കികയും അതിലുപരി ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും.....ചെയ്ത് നല്ലൊരു ടോക്ക്.......😘👌👍🙏*
@shahidshaan_4 жыл бұрын
Father inte social media ac ariyamo ..Ethra thappiyttum kittunnilla
@powerfullindia54292 жыл бұрын
@@shahidshaan_ ഡേവിസ് ചിറമേൽ എന്നു യൂട്യൂബിൽ ടൈപ് ചയ്
@basheerp85084 жыл бұрын
ബഹുമാന്യനായ അച്ചന്റെ പ്രഭാഷ കേൾക്കാൻ വൈകിയതിൽ സങ്കടമുണ്ട് അച്ചനും സംഘാടകർക്കും അഭിനന്ദനങ്ങൾ
@artlover75123 жыл бұрын
ഇതാണ് കേരളം ഇതാവണം ഭാരതം
@abdulkareemkareem63385 жыл бұрын
ചിരിയിലൂടെ ഗൗരവമായി മനുഷ്യനിലെ നന്മ വിവരിച്ചു ഫാദർ ശരിക്കും കണ്ണ് നിറഞ്ഞു 😢😢😢
@badubadu23465 жыл бұрын
ഈ മൂന്നു പേരെയും സെലക്ട് ചെയ്ത കമ്മറ്റി കാർക്ക് പറഞ്ഞാൽ തീരാത്ത അഭിനന്ദനങ്ങൾ
@devassyaloor18023 жыл бұрын
.yes father, you said it !
@ramakrishnan79325 жыл бұрын
പഞ്ചസാരയിൽ മധുരം ഇല്ലെങ്കിൽ അത് പഞ്ചസാരയല്ല. ഇതുവരെ ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും ചിന്തിക്കാൻ തുടങ്ങിയ നിമിഷം. ഇന്നു മുതൽ ഞാനും നല്ല ഒരു മനഷ്യനാകും
ഇതുപോലെ ഉള്ള മത സൗഹാർദം നിലനിൽക്കട്ടെ ഇത്തരം വേദികൾ എല്ലായിടത്തും ഉയരട്ടെ 😍
@preethyjoseph98124 жыл бұрын
കേരളം എത്ര മനോഹരം... ആകും, ഇങ്ങനെ ഒരുമിച്ച് ആയിരുന്നവെങ്കിൽ, ഇതു കണ്ടപ്പോൾ ഹൃദയം നിറഞ്ഞു. ♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰♥️♥️♥️🌹🌹🌹🌹🌹🌹💐💐💐🥀🥀
@powerfullindia54292 жыл бұрын
♥️🙏🏻🙏🏻😊
@shanibasheer5286 Жыл бұрын
Alhamdulillah
@PrinceReacts63 жыл бұрын
ആദ്യായിട്ട് ഒരു അച്ഛന്റെ പ്രഭാഷണം മുഴുവനും കേട്ടു 👌 ഈ അച്ഛൻ പൊളിയാ 😍
@jaseenaps79092 жыл бұрын
പൊളിയാണെന്ന് പറഞ്ഞാൽ പോരാ പുപുലിയ 👍👍👍👍👍
@msubfilmsmalayalam5 жыл бұрын
ഈ വർക്കിയതയുടെ പേരിൽ തമ്മിതല്ലുന്ന ഈ കാലഘട്ടത്തിൽ എല്ലാ മതത്തിനെയും ഒരു പോലെ കാണുന്ന അച്ഛനെ കാണുമ്പോൾ അത്ഭുതം തോന്നുന്നു
@abdulgafoor95595 жыл бұрын
വർഗീയത രാഷ്ട്രീയക്കാരുടെ ആയുധമാണ്
@powerfullindia54292 жыл бұрын
ഞായറാഴ്ച ഏത് പള്ളിയിലേയിം പ്രെസംഗം ഇതുപോലെ സെയിം ആണ്
@AkhilKRevi3 жыл бұрын
ഇന്നലെ അച്ഛനെ നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ചു..എന്താ ഒരു മനുഷ്യൻ..എന്താ എനർജി..അച്ഛൻ ഇഷ്ടം ❤️
@ajmalp18875 жыл бұрын
അച്ഛൻ ഒരുപാട് കാര്യങ്ങൾ ചിന്തിപ്പിച്ചു. ഇങ്ങനെ ഉള്ള മത സൗഹാർദ്ദം ഇനിയും ഉണ്ടാകട്ടെ
@kumarannm33 Жыл бұрын
എനിക്ക് അച്ഛന്റെ പ്രസംഗത്തിന്റെ ശൈലിയും, പ്രസംഗത്തിന്റെ ഉള്ളടക്കവും ഇഷ്ടപ്പെട്ടു. വളരെയേറെ കാര്യങ്ങൾ മനസ്സിലാക്കാനും സാധിച്ചു. എന്നാൽ ഇതിനൊക്കെ അപ്പുറത്ത് എന്റെ മനസ്സിനെ , എന്റെ ഹൃദയത്തിനെ തന്നെ അലിയിപ്പിച്ചത് ഈ വേദിയിൽ, വേദിയെ ധന്യമാക്കിയ മതസൗഹാർദ്ദമാണ്. മൂന്ന് മത പണ്ഡിതന്മാരുടെ കൂടിച്ചേരലാണ്. ഇത് എന്നും നിലനിൽക്കട്ടെ എന്ന് ആന്മാർത്ഥമായി ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു. 🤝👍
@safaashussain83695 жыл бұрын
ഡേവിഡ് അച്ഛൻ ഒരു മുതലാണ് അച്ഛനെ മാതൃകയാക്കാം നന്മയുടെ ഉറവിടം ആണ് ചിറമേൽ അച്ചൻ
@ahmedcreation71505 жыл бұрын
മനുഷ്യത്വം ഉയർന്നു തന്നെ നിൽക്കട്ടെ... അച്ഛനും സ്വാമിജിക്കും ഉസ്താദ്‌നും മഹല്ല് കമ്മിറ്റിക്കും നിവാസികൾക്കും അഭിവാദ്യങ്ങൾ
@gafoorgafoor70485 жыл бұрын
തമാശ കേട്ട് കരഞ്ഞുപോയ നിമിഷങ്ങൾ... ജീവിത ബാല പാഠങ്ങൾ വളരെ ലളിതമായി.... മനോഹരമായി... മനസിലേക്ക് കേറിയ നിമിഷങ്ങൾ....
@jiyojohn6505 жыл бұрын
ഒറ്റ മത രാഷ്ട്രം വേണമെന്ന് പറയുന്നവർ ഇ വീഡിയോ ഒന്ന് കണ്ടാൽ നല്ലതായിരുന്നു.... എത്ര സുന്ദരമാണ് നമ്മുടെ ഇ കൊച്ചു് കേരളം....അച്ഛനും, ഉസ്താദും, സ്വാമിയും ഒരേ വേദിയിൽ .....
@user-cp9qs4rw4w3 жыл бұрын
എന്ത് കൊണ്ടാണ് ഇതൊരു വലിയ sambhavamakunath ഇവർ ഇങ്ങനെ ഇരികേണ്ടവരല്ല കടിച്ചു keerendavaranu എന്ന അർത്ഥം ഉള്ളൊണ്ടല്ലെ ,അവരിട്ട uduppalle പ്രശ്നം??
@mrdad34803 жыл бұрын
@@user-cp9qs4rw4w 🙈
@georgecv86813 жыл бұрын
@@mrdad3480i
@karthikak195911 ай бұрын
।ഈ അച്ചൻ്റെ പ്രസംഗം ഏവർക്കും പ്രചോദനമാകട്ടെ
@d4company4187 ай бұрын
ഒറ്റ മതം അല്ല വേണ്ടത് മനുഷ്യത്വം ഉണ്ടായാൽ മതി 🥰
@vhareendran91505 жыл бұрын
സ്വയം പരിവർത്തനം ചെയുന്നത് എല്ലാവർക്കും ലളിതം..... അച്ഛന് ആയിരം ആയിരം അഭിനന്ദനഗൾ.......
@fathimakunjumonutty31322 жыл бұрын
ഷ
@zahran8093 жыл бұрын
യാ... അല്ലാഹ്... കണ്ണുകൾ നിറഞ്ഞു... ഒരു പാട് ഇഷ്ടം.
@sreemedia32605 жыл бұрын
ഈ അച്ഛന്റെ പ്രസംഗം ഞാൻ കേട്ടിട്ടുണ്ട് ഒരു രക്ഷ ഇല്ലാത്ത സംസാരം ആണ് ആരായാലും കേട്ടിരുന്നു പോകും....
@ashrafmohammed63614 жыл бұрын
ഒരേ സമയം ചിന്തിപ്പിക്കുകയും ദുഃഖിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത ഒരു നല്ല പ്രസംങ്ങം എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ
@sobhanapavithran3525 жыл бұрын
എത്ര നന്മയുള്ള മനസ്സിന്റെ ഉടമയാണ് ഈ മഹാനായ അച്ഛൻ.
@jgkutty92684 жыл бұрын
നമ്മുടെ രാജ്യത്ത് എല്ലാവരും ഇങ്ങനെയായാൽ വടിവാളും പെട്രോൾബോംബും തോക്കുകളും ലജ്ജിക്കും
@nishadcheriyon7423 жыл бұрын
Nammude madhyamangal sammathikkilla.... ☺️
@somangovdoctor2 жыл бұрын
@@nishadcheriyon742 അവർക്ക് വാർത്ത വേണം തീവ്രവാദി പാർട്ടി ബിജെപി ക്ക് വോട്ടും വേണം. പിന്നെ എങ്ങനെ നാട് നന്നാവും.
ഈ അച്ഛനെയും സ്വാമിയെയും ഉസ്താദിനെയുമൊക്കെ കാണുമ്പോൾ കേരളം ദൈവത്തിന്റെ നാടായി മാറുന്നു.
@shabeershabi95494 жыл бұрын
ട
@kochumonphiliph37024 жыл бұрын
സത്യം
@suharakolayathkolayath98374 жыл бұрын
@@shabeershabi9549 of
@masterkitchens76414 жыл бұрын
Shashikalane kaanaruth
@parishabeegam96824 жыл бұрын
@@shabeershabi9549 qqqqq
@aravindanedassery27310 ай бұрын
എന്റെ അച്ചോ, നിറഞ്ഞ കണ്ണുകളോടെ യാണ് അങ്ങയുടെ വാക്കുകൾ കേട്ടിരുന്നത്, താങ്കളെ നമിക്കുന്നു 🙏🙏🙏🙏🙏🙏🙏
@sirajkaiprathsiraj11524 жыл бұрын
സന്തോഷം ഇതാണ് നമ്മൾ ആഗ്രഹിക്കുന്നത് 3 മതങ്ങളും ഒരുമിച്ച് മുന്നോട്ട് '....
@bettykorachan3 жыл бұрын
ഇത് പോലുള്ള സർവ്വമത യോഗങ്ങൾ ഉണ്ടാവണം...വർഗ്ഗീയത വിളംബാതെ മനുഷ്യനിൽ കരുണയുള്ള ഒരു ഹൃദയം ഉണ്ടാവണം..നന്മ ഉണ്ടാവണം എന്ന ചിന്ത ഏവരിലേക്കും പകർന്നുകൊണ്ട് സ്വന്തം ജീവിത മാതൃകയിലൂടെ, അനുഭവങ്ങളിലൂടെ ചിന്തകള് പങ്ക് വച്ച ചിറമേൽ അച്ഛന് നന്ദി...ധാരാളം ദൈവാനുഗ്രഹം ലഭിക്കട്ടെ.... 🙏🏼
@shahzeb57874 жыл бұрын
എന്റെ അച്ചോ അങ്ങ് ഒരു നന്മ മരമാണ്.. നമിക്കുന്നു.... god bless uuuu
@AngeloLonappan6 ай бұрын
വളരെ നന്ദി Davis Chermal അച്ചന്..Praise to be Jesus....!
@khadeejaj58705 жыл бұрын
നന്മയുടെ മഹത്വം വളരെ ലളിതമായി അവതരിപ്പിച്ച അചഛന് അഭിനന്ദനങ്ങൾ
@noorwafa47165 жыл бұрын
👏👏👏💖
@rameshk66805 жыл бұрын
Enteyum abhinandhanangal
@saraswathy96212 жыл бұрын
ഈ മൂന്നുപേരും പ്രസംഗിച്ചത് ഒന്നുതന്നെ ഒരു തത്വം തന്നെ ജനങ്ങൾ ഇത് കേട്ട്
@sajimonabdulazeez61655 жыл бұрын
മനസ്സ് വല്ലാണ്ട് നിറഞ്ഞച്ചോ... അച്ചോ... അച്ഛനെ ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെ...? ഈ പ്രഭാഷണം കേട്ടിട്ട് ഒരാളെങ്കിലും മനുഷ്യനായി ചിന്തിച്ചു നന്മ ചെയ്യും...ഉറപ്പ്.....!! അങ്ങേക്ക് നാഥന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ........ !!!
@anilpavaratyy24644 жыл бұрын
യഥാർത്ഥ മതത്തിൻറെ വക്താക്കളാണ് സ്റ്റേജിൽ ഇരിക്കുന്നത് . മതത്തിൻറെ ശത്രുക്കളാണ് തെരുവിൽ അടി കൂടുന്നത്
@clittysibi53964 жыл бұрын
True
@psstorys56253 жыл бұрын
True
@jacobgeorge73173 жыл бұрын
@@clittysibi5396 ,
@bestelectricalspadijaragad46973 жыл бұрын
s
@klikaka55573 жыл бұрын
IU
@ramshadramshu57804 жыл бұрын
നല്ല പ്രഭാഷണം, അച്ഛനും സ്വാമിക്കും ഉസ്താദിനും ദൈവം ദീർഘയുസ്സ് നൽകട്ടെ
@shoukathali18272 жыл бұрын
അച്ചൻ ചിരിപ്പിക്കാനല്ല ചിന്തിപ്പിക്കാനും പഠിപ്പിച്ചു. ഇങ്ങനെ ഒരു സദസ്സ് സങ്കടിപ്പിച്ച സംഘടകർക്ക് അഭിനന്ദനങ്ങൾ
@musilandislamicchannelnewi38262 жыл бұрын
Alhamdulillah
@sbemyd81035 жыл бұрын
അച്ഛന് എല്ലാ ഐശ്വര്യങ്ങളും ദീർഘായുസ്സും ദൈവം നൽകട്ടെ..
@hamzamvrsmls71414 жыл бұрын
Hidayathum Deergayusum Aafiyathum Nalkatte
@marykuttyraphael9453 жыл бұрын
നമ്മുടെ നാട് എവിടെയും ഇതുപോലൊരു ഒരുമയും സ്നേഹവും സാഹോദര്യവും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. എങ്ങനെയൊരു സദസ്സ് കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു. നമുക്കും എല്ലാവർക്കും നല്ല മനുഷ്യരാകാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു. 🙏🙏🙏
@thayizthachu6984 жыл бұрын
കേട്ടിരുന്നു പോയി അച്ഛന്റെ ഈ മഹത്തായ വാക്കുകൾ. കണ്ണ് നിറയുകയും ചെയ്തു.
@hameedkuvan94254 жыл бұрын
ഇത്തരം പ്രഭാഷണങ്ങളില്‍ കൂടി അതിമനോഹരമായ ഒരു പാട് അറിവുകള്‍ക്ക് പാത്രമായി ഞാന്‍ അഭിനന്ദനങ്ങള്‍
@jahanb5 жыл бұрын
ഏതോ വല്യ തമാശകൾ കേൾക്കാമെന്ന് വിചാരിച്ചാണ് വീഡിയോ കണ്ടത്... സത്യത്തിൽ മനസ്സ് സ്തംഭിച്ചു പോയി. മനുഷ്യൻ എങ്ങനെയാവണമെന്ന് ഒരു നിമിഷം ചിന്തിച്ചു പോയി. ഒന്നും എഴുതാൻ കഴിയുന്നില്ല: നമിക്കുന്നു ഫാദർ അങ്ങയെ :: ജാതി, മതം, ഒരർത്ഥവുമില്ല മനുഷ്യൻ മനുഷ്യനാവട്ടെ ....
മൂന്നുപേരുടെയും പ്രസംഗം സൂപ്പർ സൂപ്പർ കേട്ടിരുന്നു എല്ലാം നല്ല നല്ല നന്മ വരട്ടെ ദൈവം അത് നിങ്ങളെ അനുഗ്രഹിക്കട്ടെ
@shahanashanu75832 жыл бұрын
അച്ഛന്റെ പ്രസംഗം ഒരുപാട് ഇഷ്ടമായി 🥰🥰🥰.... മടുക്കാതെ മുഴുവനും കേട്ടു 🥰🥰🥰
@gireeshap15 жыл бұрын
ഞാനും ചിരിച്ചു അതിൽ കൂടുതൽ സങ്കടപ്പെട്ടു 🙏
@noorwafa47165 жыл бұрын
"മനുഷ്യൻ മനുഷ്യനാകുന്നത് മനുഷ്യനെ തിരിച്ചറിയുബോഴാണ്"💖💯🤲😪
@mmonstagamer90995 жыл бұрын
noor noorwafa nee ninne arinjal ninte rabbine
@vijayakumartvm13025 жыл бұрын
Vijayakumar
@rameshpn99925 жыл бұрын
thiricharivu adu oru kadalanu
@sajidathottiyil83135 жыл бұрын
Good acho👍
@baburajbaburaj5315 жыл бұрын
Athe ! THIRICHARIVU !
@adnan13894 жыл бұрын
ഇതുപോലുള്ള പ്രഭാഷണങ്ങൾ നമ്മുടെ മനസ്സിൽ നന്മകൾ നിറക്കും
@ayiroor69322 жыл бұрын
നൻമ നിറഞ്ഞ നമ്മുടെ കേരളം രാജ്യത്തിന് അഭിമാനം .
@hdsubscribersyoutube83325 жыл бұрын
കാരുണ്യവാനായ ദൈവമേ എല്ലാവരിലും നീ കാരുണ്യം ചൊരിഞ്ഞു കൊടുക്കണേ
@sayyidmahroofulhaquemahroo41545 жыл бұрын
👍👌
@hdsubscribersyoutube83325 жыл бұрын
@Austin J 🌹
@murshidmk83375 жыл бұрын
ആമീൻ
@sahalsha20275 жыл бұрын
ആമീൻ
@salamp254 жыл бұрын
Ameen
@dr.machanarmy40894 жыл бұрын
ഇതാണ് നമ്മുടെ ഇന്ത്യാ എന്തെരു സന്തോഷം ഇത് കാണുമ്പോൾ അച്ചനും സ്വാമിയും ഉസ്താദും ദൈവമേ ഇത് പോല്ലെ എന്നും മുമ്പോട്ട് പോകാൻ പ്രാത്ഥിക്കുന്നു...
@shajishankarcp77315 жыл бұрын
ഇത്തരം വേദികളിൽ ആളുകൾ കുറവും മറ്റിടങ്ങളിൽ ലക്ഷങ്ങളും. ഇനിയും ഇത്തരം അനേകായിരം വേദികകളും കാഴ്ചക്കാരും ഉണ്ടാവട്ടെ. കേരളം ദൈവത്തിന്റെ സ്വന്തം രാജ്യമാകട്ടെ.
@shabeershabi95494 жыл бұрын
Tru
@radscratch92644 жыл бұрын
ഞങ്ങ തൃശൂർ കാരുടെ സ്വന്തം Fr Davis ചിറമ്മൽ അച്ഛൻ 👌🏻🥰
@johncontractor99084 жыл бұрын
,,,,
@afitalks32234 жыл бұрын
👍👍👍
@Ziyahh20243 жыл бұрын
ഞങ്ങടെ അച്ഛൻ .......
@jameelahashim63833 жыл бұрын
@@Ziyahh2024 jump'M
@shibujohn46123 жыл бұрын
@@johncontractor9908 0
@irshahaseeb76174 жыл бұрын
ഞാൻ കരഞ്ഞു പോയി അവതരണം.... കാരുണ്യം.... മാതാവ്.... സ്നേഹം.... നന്മ.... മനുഷ്യൻ..... എല്ലാം എന്തൊരു ഹൃദയ sprk പ്രസംഗമാ..... റബ്ബേ.....
@kannanff469311 ай бұрын
അച്ഛന് വലിയ നമസ്ക്കാരം നല്ല പ്രസംഗം ഒത്തിരി ചിരിച്ചു കുറച്ച് കരഞ്ഞു🙏🙏🙏🙏❤️
@shincemathew4 жыл бұрын
ഈ ഒരു സായാഹ്ന സംഗമം സംഘടിപ്പിച്ച പള്ളി കമ്മിറ്റിക്കു ആയിരമായിരം അഭിനന്ദനങൾ❤️❤️✝️ ☪️🕉
@nishabiedappal4643 жыл бұрын
😁
@viswanthankappan67623 жыл бұрын
@@nishabiedappal464 a
@aboobackerkt82532 жыл бұрын
Itribf P
@georgeparathottyil9982 жыл бұрын
@@viswanthankappan6762 kh
@salimicheal21682 жыл бұрын
Eneumannanugevettavumgevnummunnottupovukamateyaye
@rishibinu1516 Жыл бұрын
അച്ഛന്റെ പ്രസംഗം കേട്ടപ്പോൾ കലാഭവൻ മണി ചേട്ടനെ ഓർമ വന്നു
@hadisfuns10524 жыл бұрын
ഇതു പോലെ ഉള്ള വ്യക്തി കളെ ആണ് നമ്മുടെ സമൂഹത്തിൽ വേണ്ടത്.. വളരെ ആഴത്തിൽ ചിന്തിപ്പിക്കുന്ന സംസാരം. നന്ദി
@mattgamixmatgamix71144 жыл бұрын
കണ്ണ് നിറഞ്ഞു കേട്ടു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്.
@saboo00755 жыл бұрын
ഇതുപോലുള്ള മറ്റനേകം വേദികൾ നമ്മുടെ രാജ്യത്തുണ്ടാ കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@shabeershabi95494 жыл бұрын
സത്യം
@arsuarshad91704 жыл бұрын
ഓരോരോ വാക്കുകൾ സത്യം സത്യം പോലെ പറയുന്ന അച്ഛന്റ്റെ വാക്കുകൾ കേട്ട് അറിയാതെ കണ്ണ് നിറഞ്ഞു കണ്ണ് നീര് ഒഴുകി പോകുന്നു,.. ബിഗ് സല്യൂട്ട്
@suresh.tsuresh27144 жыл бұрын
ദൈവമേ ഇത്രയും നല്ല മനുഷ്യ സ്നേഹിയായ അച്ചന് ദീർഘായുസ് നല്കി അനുഗ്രഹിക്കണേ......
@sanukeecheryil11703 жыл бұрын
പല മെസ്സേജുകൾ കേട്ടിട്ടുണ്ടേലും കേട്ടതിൽ വച്ചു ഏറ്റവും ചിന്തിപ്പിച്ച മെസ്സേജ് ❤️❤️Gbu All
@musilandislamicchannelnewi38263 жыл бұрын
Thank you for watching...
@kattikadansvlog59185 жыл бұрын
ലോകത്തിന്റെ സ്രഷ്ടാവായ തമ്പുരാനെ ഈ പുരോഹിതനെ നീ കൈ വിടില്ലന്നറിയാം എന്നിരുന്നാലും ഇദ്ദേഹത്തിന്റെ രക്ഷയ്ക്കായ് ഈയുള്ളവൻ നിന്നോടു യാചിക്കുന്നു
@kesiabubakar75334 жыл бұрын
Goodspeech
@saleemvnb98974 жыл бұрын
കണ്ണ് നിറഞ്ഞ് പോയി
@hariharantr69024 жыл бұрын
Realy A true disciple of Jesus.
@manjubinny89975 жыл бұрын
ഒരു നിമിഷം ആരെയും ചിന്തിപ്പിക്കുന്ന പ്രഭാഷണം. അച്ഛന് ദീർഘായുസ് ഉണ്ടാവട്ടെ.
@shahul44724 жыл бұрын
എല്ലാ വേദികളും ഇത് പോലെ എല്ലാ മതപണ്ഡിതന്മാരും ഒരുമിച്ച് വീണ്ടും വീണ്ടും കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്നാഗ്രഹിച്ചു പോയി ഞാൻ,,,,,.
@mohanakumar78302 жыл бұрын
അച്ഛന്റെ പ്രസംഗം കേട്ടപ്പോൾ ശരിയ്ക്കും കണ്ണു നിറഞ്ഞു പോയി
🕉️☪️✝️😄😄😁 അഭിമാനിക്കുന്നു...ഇൗ ഭാരതത്തിൽ 🇮🇳🇮🇳...അതിലുപരി കേരളത്തിൽ ജനിച്ചതിനു..🇮🇳🇮🇳alhamdulilla..🤲🤲 വർഗീയത പാടെ വെടിയുക.. മതവും വിശ്വാസവും എല്ലാം അവനവന്റെ മനസ്സിൽ ആണ് ഉണ്ടാകേണ്ടത്.. സമൂഹത്തിൽ എല്ലാവരും ഒരുപോലെ നല്ല മനുഷ്യരായി ജീവിക്കുക...വിജയം കൈവരിക്കുക..😍😍👍👍
@bineeshbbinu34553 жыл бұрын
❤️
@Anishkumar-xv1uj3 жыл бұрын
,🕉️☪️✝️♥️♥️♥️🇮🇳🇮🇳🇮🇳🙏🙏🙏
@സൂത്രധാരൻ-ഹ6ഴ4 жыл бұрын
ഈ അച്ഛനെ സ്നേഹിക്കാൻ ഒരു കാരണം മാത്രം മതി അദ്ദേഹം സ്വന്തം കിഡ്നി ദാനം ചെയ്താണല്ലോ കാരുണ്യം കാട്ടിയെ ....... ഇദ്ദേഹത്തെ സ്നേഹിച്ചില്ലേൽ പിന്നെ ആരെ സ്നേഹിക്കാനാ ♥️ i ലവ് you faദR ♥️
@abdhulmanaf11964 жыл бұрын
ഇ ഐക്യം തകർക്കാൻ നോക്കുന്ന വടക്കേ ഇന്ത്യ യിൽ ഉള്ളതു പോലുള്ള.. b. J. P..... R. S. S.ഈഐക്കമാണ് നമുക്ക് വേണ്ട ത്.. ഒര് ചിന്ത. മനുഷ്യൻ എല്ലാം n. ഒന്നാണ്
@jayalakshmi36384 жыл бұрын
Bby
@najeelas664 жыл бұрын
ഫാദർ... 🌷 ''എടാ കിഡ്നി കൊടുക്കടാ.. എന്ന് പറയണമെങ്കിൽ ആദ്യം സ്വയം കിഡ്നി കൊടുത്തിരിക്കണം" ഒരു വല്ലാത്ത സന്ദേശമാണത്.... ഒരു പാട് ചിന്തിപ്പിച്ചു.... 😢
@mannmass46155 жыл бұрын
അഛാ അച്ഛൻ എത്ര താഴുന്നൊ അത്രയും അച്ഛൻ സ്വയം ഉയരുന്നു
@AshrafAshraf-dg7cn5 жыл бұрын
നമ്മൾ തഴേണ്ടത് മനുഷ്യരുടെ മുമ്പിൽ . നമ്മളെ ഉയർത്തുന്നത് പടച്ചവൻ
@noorwafa47165 жыл бұрын
💝
@noorwafa47165 жыл бұрын
@@AshrafAshraf-dg7cn 😇💚🤲👏👏
@jaleeljaleel7095 жыл бұрын
1
@jaleeljaleel7095 жыл бұрын
Good
@manikandan52134 жыл бұрын
മുസ്‌ലിം മതത്തിൽ ഇങ്ങനെ ഒരു പരിപാടി സങ്കടിപ്പിച്ചതിൽ അത്ഭുതം തോന്നുന്നു, സാമിയെ ശരണം അയ്യപ്പാ, പ്രൈസ് തെ ലോർഡ്, അസലാമു അലൈക്കും. 🙏. ഇങ്ങനെ നല്ല മനസുള്ള മാനുഷർ ഇനിയും നമ്മുടെ നാട്ടിൽ ഉണ്ടാകട്ടെ. IDUKKIKKARAN.
@afsalmarathani73823 жыл бұрын
ഹൃദയ സ്പർശിയായ പ്രസംഗം ........ അച്ഛന്‍ പറഞ്ഞത് എത്ര സത്യം
@abuswaliha38464 жыл бұрын
കരയിച്ചു കളഞ്ഞല്ലോ അച്ചോ. Good speach. തീർച്ചയായും ഉപകാരപ്രദമാണ്
@mayinthidil86535 жыл бұрын
അച്ഛന്റെ ചിരിയിൽ ചാലിച്ച നന്മ , ഞാൻ ചിരിച്ചതിനെക്കാളും കരഞ്ഞു .
@mayinthidil86535 жыл бұрын
@ yes
@jayaanil17834 жыл бұрын
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ അച്ഛന്റെ presagam കേട്ടു കണ്ണ് നിറഞ്ഞു പോയി
@powerfullindia54292 жыл бұрын
😘😘
@hashimmkabeer45842 жыл бұрын
ഒരു ജാതി ഒരു മദം ഒരു ദയിവം 🌹🌹🌹എല്ലാവർക്കും നന്നമ്മ യുടവടടെ 👍👍👍🌹🌹🌹
@archithsumesh7923 жыл бұрын
വളരെ സന്തോഷം തോന്നിയ നിമിഷം.ഈ ലോകം ഇതുപോലെ എന്നും ശാന്തിയോടെ നിലനിൽക്കട്ടെ
@Indian-gn7tz5 жыл бұрын
അച്ചനാണ് അച്ഛോ ശരിക്കും അച്ഛൻ
@shabipmlshabi54915 жыл бұрын
കറക്ട്
@rubyantony46515 жыл бұрын
vinod triveny 7
@Indian-gn7tz5 жыл бұрын
Mm
@sivaramannokkara93574 жыл бұрын
B u
@sivaramannokkara93574 жыл бұрын
@@Indian-gn7tz 5th v6
@sasidharansivadasan91724 жыл бұрын
"ഒരു ജാതി ഒരു മതം ഒരു ദൈവം " മനുഷ്യനെ, 💗💗💗
@musilandislamicchannelnewi38264 жыл бұрын
ഇന്ന് മനുഷ്യരാരും ഇത് ഓർക്കുന്നില്ല എന്നുള്ളതാണ് ഒരു സത്യം.....
@afsanasreerag822 жыл бұрын
പറയുമ്പോ മാത്രം കാര്യത്തോട് അടിക്കുമ്പോ അവർ വിശ്വസിക്കുന്ന മതം തന്നെ മനുഷ്യൻ വലുത് 🙂
@ashlirasal.k86852 жыл бұрын
@@afsanasreerag82 true
@നുറുങ്ങുവിദ്യകൾ2 жыл бұрын
@@musilandislamicchannelnewi3826 ggggv കാരണം അത് നീ ടീം വീണ്ടും വരുന്നു ബിലാൽ പഴയ പോസ്റ്റ് പഴയ പോസ്റ്റ്
@keralachunkzzz54682 жыл бұрын
@@musilandislamicchannelnewi3826 ath paanja alle daivamayi kanunna nattil an namal😂
@sathiankanakeel84495 жыл бұрын
അച്ചോ.... കിടു...... കേട്ടിരുന്നു പോയി.... എല്ലാ മനുഷ്യ വർഗ്ഗവും.... നന്മ മരമായി മാറട്ടെ
@rbinvincent33954 жыл бұрын
ഇതാണ് ഇന്ത്യ കാണുമ്പോൾ ... സന്തോഷം.. ആ ഇത് പോലെ ഇനിയും തുടരണം
@venugopal53715 жыл бұрын
ശരിയാണ് അച്ചോ, ഒരിക്കൽ സ്വാമി വിവേകാനന്ദൻ അഭിപ്രായപ്പെടുകയുണ്ടായി. അവനവന്റെ ഉള്ളിലെ ആത്മ ചൈതന്യത്തെ നാം ദൈവമെന്നു വിളിക്കുന്നു എന്ന്.
@anupetter88064 жыл бұрын
Venu Gopal hi
@bonymantony84824 жыл бұрын
ഒരു സദസ്സിൽ മൂന്നു യുഗപുരുഷന്മാർ.. ഇത് സാധ്യമാക്കിയ സംഘആ ടകാർക്കും നന്ദി..
@musilandislamicchannelnewi38264 жыл бұрын
Thank you so much...
@abdulrahumanm5785 жыл бұрын
Comment ബോക്സിൽ wrong ആയി ഒരു comment പോലും ഇല്ല 3മതങ്ങളും ഒന്നിച്ചപ്പോൾ അതാണ് നമുക്കും വേണ്ടത്...
@anthonyfernandes16945 жыл бұрын
Abdul Rahuman M bbt
@manimadhavan6845 жыл бұрын
True 👍🙏🏼
@nishaaju82495 жыл бұрын
Athe
@Jaazbru5 жыл бұрын
👍👍👍😍
@sahalsha20275 жыл бұрын
ചെയ്യണം
@romanempire62334 жыл бұрын
ഇത്രെയും നല്ല ഒരു സദസ്സ് നിർമിച്ച ദൈവത്തിനു നന്ദി ❤
@musilandislamicchannelnewi38264 жыл бұрын
👍👍
@saboobakar55015 жыл бұрын
ഞങ്ങളുടെ സ്വന്തം പൊന്നാട്💞 സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നാട്💞💞💞💞
@allinalltalks32255 жыл бұрын
Malappuram edavannappara Aaano
@noufalkollasheril25702 жыл бұрын
ആലപ്പുഴ mannanchery ponnad... പക്ഷെ ഇന്ന് ഈ സ്ഥലം viral ആണ് 💥💥💥
@gopinathmanghat58874 жыл бұрын
Father.. Your definition of "Karunyam" is excellent. Artificiality has haunted our lives. It's very difficulty to she'd it. Speeches like this will make people sit and think. Really GREAT!
@NehanNafih5 жыл бұрын
അച്ഛന്റെ പ്രസംഗം നന്നായി.. നന്മ എല്ലാമനുഷ്യൻ ഉള്ളവനായി ജീവിക്കാൻ അച്ഛന്റെ പ്രഭാഷണം ത്തിലെ കാര്യങ്ങൾ ഉൾകൊള്ളാൻ എല്ലാവർക്കും മനസുണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു.
@cheistoc4 жыл бұрын
വളരെ സന്തോഷം തോന്നുന്നു. ഇങ്ങനെ തോളോട് തോൾ ചേർന്ന് നമ്മൾ ജീവിച്ചാൽ എത്ര മനോഹരം ഈ ലോകം സമസ്ത സുന്ദരം ഈ ലോകം😍😍😍👍