മുസ്ലീം പള്ളിയിൽ തടിച്ച്കൂടിയ മുഴുവൻ ആളുകളുടെയും കയ്യടിനേടിയ അച്ഛൻറെ പ്രസംഗം Father Davis Chiramel

  Рет қаралды 1,209,765

Musiland Live | Mathaprabhashanam | Islamic Speech

Musiland Live | Mathaprabhashanam | Islamic Speech

4 жыл бұрын

തൃശൂർ ശൈലിയിൽ നർമ്മത്തിൽ പൊതിഞ്ഞ സംഭാഷണത്തിലൂടെ ഏവരേയും ചിരിപ്പിച്ച് ഡേവിസ് ചിറമേൽ അച്ഛൻ നടത്തിയ കാരുണ്യ പ്രസംഗം..
ഈ പ്രഭാഷണം മറ്റുള്ളവരിലേക്കെത്താൻ ദയവായി ഈ യൂട്യൂബ് ലിങ്ക്ഷെയർ ചെയ്യുമല്ലോ....അതോടൊപ്പം ഈ കൊച്ചുചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ....
Rev. Fr. Davis Chiramel
ഡേവിസ് ചിറമേല്‍
fr davis chiramel

Пікірлер: 503
@Kvemmanuel
@Kvemmanuel 3 жыл бұрын
അച്ചന്റെ ഈ സന്ദേശം ഒരു ചെറിയ സദസ്സ് മാത്രം അറിയേണ്ടതല്ല. ഇവിടെ ലക്ഷങ്ങൾക്കായി ഇത് പോസ്റ്റ്‌ ചെയ്തതിന് നന്ദി. അച്ചന്റെ നർമ ഭാഷണം കേട്ട് പക്ഷെ നിറഞ്ഞത് ഞങ്ങളുടെ കണ്ണുകളാണ്.
@PAUL-bk2gd
@PAUL-bk2gd 3 жыл бұрын
Lp
@PAUL-bk2gd
@PAUL-bk2gd 3 жыл бұрын
P09
@tipsonkurian4292
@tipsonkurian4292 3 жыл бұрын
Pp9
@usmankk5105
@usmankk5105 3 жыл бұрын
😝9lolooooloooooooool of oolol
@usmankk5105
@usmankk5105 3 жыл бұрын
Ooololl
@vineeshchalissery6114
@vineeshchalissery6114 3 жыл бұрын
ആ ഒന്നിച്ചിരുന്നുള്ള ഇരിപ്പ് കാണുമ്പോൾ തന്നെ മനസിന്‌ വല്ലാത്ത സന്തോഷം ♥️♥️♥️😍🤩🥰👍👌👏🌹
@radhakp9789
@radhakp9789 3 жыл бұрын
CFB
@nisam-nigoz5626
@nisam-nigoz5626 3 жыл бұрын
S
@chandrashekharannair4121
@chandrashekharannair4121 3 жыл бұрын
Nalla Prabashanam
@anilappan3929
@anilappan3929 3 жыл бұрын
സത്യം
@cmdlegend5788
@cmdlegend5788 3 жыл бұрын
@@radhakp9789 in
@alpha528
@alpha528 3 жыл бұрын
3 മതക്കാരും oru. സ്റ്റേജിൽ ഒരുമിച്ചു ഇരിക്കുന്ന കാണുമ്പോൾ തന്നെ മനസിന് നല്ല സന്തോഷം, ഈ പരുപാടി സംഘടിപ്പിച്ച സംഘടകരെ ദൈവം അനുഗ്രഹിക്കട്ടെ
@user-ow8qm9sz3t
@user-ow8qm9sz3t Жыл бұрын
ഡഡഡഡ
@RadhaBai-lz1ij
@RadhaBai-lz1ij 11 ай бұрын
​@@user-ow8qm9sz3t2😮kmnn niku😅
@ahamednaimarmoola4584
@ahamednaimarmoola4584 11 ай бұрын
അച്ഛനെപ്പോലെയുളളവർ നമ്മുടെ രാജ്യത്തിന് അതൃവവശൃഠ
@christogeorge370
@christogeorge370 3 жыл бұрын
ഈ പരിപാടി സംഘടിപ്പിച്ചവർക്ക് അഭിനന്ദനങ്ങൾ 👏, ഇനിയും ഇത്തരത്തിൽ ഉള്ള പരിപാടികൾ ഉണ്ടാകട്ടെ
@swalihpulikkal6914
@swalihpulikkal6914 3 жыл бұрын
ആ സ്റ്റേജിലേക്ക് നോക്കുമ്പോൾ തന്നെ മനസ്സിന് എന്തൊരു സന്തോഷം
@hamzhavm3965
@hamzhavm3965 3 жыл бұрын
മനുഷ്യത്ത്വ൦പ൦ിക്കാ൯ഇത്കേൾക്കുക
@paulgeorge1345
@paulgeorge1345 3 жыл бұрын
Very nice
@sleebapaulose9700
@sleebapaulose9700 3 жыл бұрын
Very true
@ajithpathiyaril8744
@ajithpathiyaril8744 3 жыл бұрын
Correct.... This is what we need.... Unity of religions
@daisyantony4105
@daisyantony4105 3 жыл бұрын
എല്ലാവരെയും ഒന്നിച്ചുകാണുമ്പൊൾ മനസിന്‌ നല്ല സന്തോഷം 🤩❤️♥️
@maryjohn3905
@maryjohn3905 3 жыл бұрын
Very good. Like this more meetings we should do. United and loving that's God.
@maryjohn3905
@maryjohn3905 3 жыл бұрын
How much I pray for you all, let's make our place beautiful. How beautiful to see you together.
@user-be8go5ju9l
@user-be8go5ju9l 3 жыл бұрын
Venod, ammen
@praveenjose1989
@praveenjose1989 3 жыл бұрын
@@maryjohn3905 nllll LL😙😍🤭🤭😍🤭🤭🤣🤭🤭😙🤭😑🤣😋😋🤗
@praveenjose1989
@praveenjose1989 3 жыл бұрын
@@maryjohn3905 p
@bibinvennur
@bibinvennur 3 жыл бұрын
എല്ലാ മതങ്ങളും വിശ്വസിക്കുന്ന ആളുകൽ കാണുന്നുങ്കിൽ അതാണ്‌ ഏറ്റവും നല്ല വിശ്വാസം ❤❤💐
@vijayankd2619
@vijayankd2619 3 жыл бұрын
ക്ര? സ്തുദേവൻ ഭൂമിയിൽ വന്ന് മനുഷ്യനോട് സംസാരിക്കുന്ന പോലെ നൻമകൾ നേരുന്നു
@sebastian4164
@sebastian4164 3 жыл бұрын
Dhevan alla Dhivamanu
@jijojoseph4074
@jijojoseph4074 3 жыл бұрын
Hallelujah 🥰🥰
@mohananraghavan8607
@mohananraghavan8607 3 жыл бұрын
ക്രിസ്തുവും നബിയും എല്ലാം മനുഷ്യരെ നന്നാക്കാൻ നോക്കി ഭലമോ അമിത സ്വാർത്ഥതയും അഹങ്കാരവും കൊള്ളയും കൊലയും പിച്ചുപറിയുമെല്ലാം പാരമ്പര്യമുള്ളവർ മതം ഉണ്ടായപ്പോൾ അതിൽ ചേർന്നെന്നേയുള്ളൂ മനുഷ്യർ മാറിയില്ല, ഈഴവരിലെ മദ്യഷാപ്പുകാരേപ്പോലെ. നീചന്മാർ അവർ തലമുറകൾ നീചന്മാരായി ജന്മമെടുക്കുന്നു.
@Fazilkuttassery
@Fazilkuttassery 2 жыл бұрын
ഈ അച്ഛനെ തൃശ്ശൂർ ഒരു പരിപാടിയിൽ വെച്ച് നേരിട്ട് കണ്ട് പരിചയപ്പെടാൻ സാധിച്ചിട്ടുണ്ട്. 😍 നല്ലൊരു മനുഷ്യനാണ്...
@SebinJose-ig7qh
@SebinJose-ig7qh Жыл бұрын
ആകയാല്‍, യേശു കര്‍ത്താവാണ്‌ എന്ന്‌ അധരംകൊണ്ട്‌ ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന്‌ ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്‌ഷപ്രാപിക്കും. റോമാ 10 : 9
@bindsulaiman6955
@bindsulaiman6955 3 жыл бұрын
പ്രിയപ്പെട്ട അച്ചോ..... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.... ഹിദായത്തു നൽകട്ടെ.. ആമീൻ
@shinammasebastian2298
@shinammasebastian2298 3 жыл бұрын
ഹാദിയ ആകേണ്ട യേശുക്രിസ്തുവുണ്ട് കൂടെ വഴിയും സത്യവും ജീവനുമായവൻ
@mohananraghavan8607
@mohananraghavan8607 3 жыл бұрын
ഇതെല്ലാം കണ്ട് തെറ്റിദ്ധരിച്ചു പോകരുത്. ദൈവമാണെന്നു തോന്നിപ്പോകും വിധം മനുഷ്യർ തെറ്റിദ്ധരിക്കും. ഏതൊന്നിനേയും തിരിച്ചറിയുന്ന അറിവാണ് മനുഷ്യർക്ക് വേണ്ടത്. അത് തരാൻ പ്രാപ്തരായ് ഉള്ളവർ ഇവിടെയില്ല. നമുക്ക് ഇഷ്ടമുള്ത് ബിരിയാണി ആണെങ്കിൽ അതു കിട്ടിയാൽ നാം സന്തോഷിക്കും. യഥാർത്ഥത്തിൽ നമ്മൾ കഴിക്കേണ്ടതല്ല നമുക്ക് ഇവിടെ കിട്ടുന്നത്. മനുഷ്യജന്മം എന്താണ് എന്തിനാണ്, എന്താണു നാം ചെയ്യേണ്ടത്. ഇതെല്ലാം മുൻകൂട്ടി ഒരുക്കി തന്നവൻ്റ ഉദ്ദേശമെന്താണ്. തുടക്കമെന്താണ്, നടക്കേണ്ടതെന്താണ് ഒടുക്കമെന്താണ് ഇതൊന്നു ആരും വിളമ്പുന്നില്ല. അല്ല, അതൊന്നും ഇവരേക്കൊണ്ട് കഴിയുന്ന കാര്യമേയല്ല. ഇവരെല്ലാം വാതോരാതെ വിളമ്പുന്നുമുണ്ട് എന്നാലും സുനാമിയും പ്രകൃതി ദുരന്തങ്ങളും കൊറോണ വൈറസു വരേയും മനുഷ്യരെ കാർന്നു തിന്നുന്നുമുണ്ട്. ഇനി വരാൻ പോകുന്നത് ഒന്നും മനുഷ്യന് തടയാൻ കഴിയാത്തവിധമായാൽ ആരു നമ്മേ രക്ഷിക്കും....... ഇങ്ങനെ പോയാൽ അധികം കാലം ഉണ്ടാവില്ല.
@eldinmathew5723
@eldinmathew5723 3 жыл бұрын
@@mohananraghavan8607 yes human are just creation of God ,human are just like dust his life can be like a candle but after this life their is a life that life can give us through jesus christ the son of God "their shall be only one name above the heaven and below earth to be saved that name is jesus christ who ever believe him as son of God and messiah will be saved allow him to come to heart ,he will save from covid 19 ,100 percentage, just say, jesus l believe you as son of God and God ,you birth in holy spirit with out sin and you died for my sin and rose on third day and living heaven and you will come again .just say you will be saved from covid-19 and get external life (heaven)
@AbdulKareem-ig8wl
@AbdulKareem-ig8wl Жыл бұрын
​@@shinammasebastian2298 ആൾ ദൈവങ്ങൾക്ക് ആശ്വാസം നൽകാനേ കഴിയൂ- മുഹമ്മദ് നബി പ്രവാചകനാണ് പക്ഷേ വെറുമൊരു മനുഷ്യനാണ് - പരിശുദ്ധാത്മാവായ അള്ളാഹുവിനെയാണ് മുഹമ്മദ് നബി പരിചയപ്പെടുത്തിയത് - അന്ധകാരത്തിൽ കഴിഞ്ഞിരുന്ന ഗോത്ര കാലഘട്ടത്തിലെ ജനങ്ങൾക്ക് ഒരു ഏകനായ ദൈവത്തെ അള്ളാഹുവിനെ പരിചയപ്പെടുത്തി എന്നാൽ ഗോത്രവർഗങ്ങളും ലോകത്തെ ഒട്ടുമിക്ക ജനതയും അള്ളാഹുവിനെ അറിഞ്ഞു ആശ്ലേഷിച്ചു - കൃസ്തുവും കൃഷ്ണനും പരിചയപ്പെടുത്തിയതും. അത്യുന്നതങ്ങളിലെ ദൈവത്തെ തന്നെയാണ് - ഏവർക്കും ദൈവമായി ഒരൊറ്റ ദൈവമേയുള്ളു - യാഹുവും യഹോവയും. ഭഗവാനും അള്ളാഹുവും എന്ന് പേരുകൾ നൽകിയത് നമ്മളാണ് - എല്ലാ മതങ്ങളും മനുഷ്യ നന്മയാണ് പ്രധാനം ചെയ്യുന്നത് - നന്മയുണ്ടായിരിക്കട്ടെ .......
@moosamoosakkutty9620
@moosamoosakkutty9620 3 жыл бұрын
അച്ചന്ന് ദീർഘായുസ്ല് ആരോഗ്യവും നൽകട്ടെ - ആമീൻ
@joseputhussry5922
@joseputhussry5922 3 жыл бұрын
JosePuthussery
@ramiyasvlog788
@ramiyasvlog788 3 жыл бұрын
ആമീൻ
@thressiyammathomas4229
@thressiyammathomas4229 3 жыл бұрын
@@joseputhussry5922 - . '
@annammapk6142
@annammapk6142 3 жыл бұрын
@@ramiyasvlog788 00999
@annammapk6142
@annammapk6142 3 жыл бұрын
@@ramiyasvlog788 Ó
@princypp3176
@princypp3176 3 жыл бұрын
എന്റെ ജീവിതമാണ് എന്റെ സന്ദേശം - അച്ഛന് ശങ്ക കൂടാതെ പറയാം Big Salute
@Saraswati-kt7sv
@Saraswati-kt7sv 3 жыл бұрын
Achanmarku e achan Oru madhurukayanu. Ella achanmarum ivaerepol aayirunnengil innu e logam muzhuvan Jesus nde makkalalal nirainju ieunnirikkum.
@rintutcherian6823
@rintutcherian6823 Жыл бұрын
എന്തു രസം ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം, എല്ലാവരും ഒരുമിച്ചു. കേരളം എത്ര സുന്ദരം, മനോഹരം, 👏💪ഇത് എന്നും ഇതു പോലെ നില നിൽക്കട്ടെ ❤
@hariparameswaran4063
@hariparameswaran4063 3 жыл бұрын
നന്മ നിറഞ്ഞ അച്ഛന്... ആശംസകൾ....ഈ ഭൂമി സ്നേഹം കൊണ്ട് നിറക്കാൻ ദൈവം ഭൂമിയിലേക്ക് അയച്ച മനുഷ്യനാണ്... ചിറമേൽ അച്ഛൻ....
@sarammarajan7845
@sarammarajan7845 Жыл бұрын
😊😊😊😅😅😅😮😢😢🎉😂😂❤😊😊😊😊😊😊😊😊h😊
@kaleshs4035
@kaleshs4035 3 жыл бұрын
ഇങ്ങനെ ഒരു സ്റ്റേജ് കാണുന്നത് തന്നെ ഹാ എന്തു സന്തോഷം
@sheelabvattoth
@sheelabvattoth 2 жыл бұрын
എന്നും ഈ മത സ്നേഹം നിലനിൽക്കട്ടെ... God bles all
@user-tm6cx8tn8e
@user-tm6cx8tn8e 3 жыл бұрын
മതത്തെ നയിക്കുന്നവർ ഇതെക്കെയാവണം...... മനസ്സ് നിറഞ്ഞുപോവുന്ന പ്രാഭാഷണം
@rasheedkaloor3229
@rasheedkaloor3229 2 жыл бұрын
ഇതാണ് നമ്മൾ ജീവിക്കുന്ന കേരളം, എത്ര സുന്ദരം 🙏🙏🙏
@maijoinna1324
@maijoinna1324 3 жыл бұрын
നന്മ മരത്തിന്റെ ജീവനായ ചിറമേൽ അച്ഛന് ഒരു ബിഗ്‌ സല്യൂട്ട്........... 💐💐💐💐💐
@blassyfrancis8800
@blassyfrancis8800 3 жыл бұрын
Oppsmstiching
@ksshaji1119
@ksshaji1119 3 жыл бұрын
അച്ഛന്റെ പ്രസംഗം സൂപ്പർ heart touching 🙏🙏🙏🙏🙏
@RadhakrishnanPR
@RadhakrishnanPR Жыл бұрын
സത്യത്തിൽ യുക്തിവാദിയായ ഞാൻ ഇതുകേട്ട് കണ്ണു നിറഞ്ഞു.
@electroco1474
@electroco1474 Жыл бұрын
യുക്തിവാദി ആയ അച്ഛൻ
@abdulrahimeramangalath1523
@abdulrahimeramangalath1523 3 жыл бұрын
എന്റെ ജീവിതമാണ് എന്റെ സന്ദേശം. ഫാദറിന് ധൈര്യമായി പറയാം!
@babum1427
@babum1427 Жыл бұрын
ചിറമേൽ അച്ഛൻ പറയുന്ന ഓരോ വാക്കും നമ്മുടെ ഹൃദയത്തിൽ തറക്കുന്നതാണ് അതിലൂടെ ഏതൊരു മനുഷ്യനും കുറച്ചെങ്കിലും നന്മ ഉണ്ടാകും അച്ചോ ദെയ്‌വം കാരുണ്യം ചെയ്യാൻ ഭൂമിയിലേക്ക് അയച്ച ദൂതനാണ് അങ്ങ് ❤❤❤
@martinka3423
@martinka3423 3 жыл бұрын
ദൈവം അയക്കുന്ന മനുഷ്യനെ ആരും സ്നേഹിക്കയില, കൈകൊള്ളുകയില്ല. ചിറമേൽ അച്ഛൻ ആരെന്നു ലോകം ഒരിക്കൽ അറിയും.
@shobyabraham5207
@shobyabraham5207 3 жыл бұрын
Verum prahasanamanu...
@sonydominic7880
@sonydominic7880 3 жыл бұрын
അച്ചനെ ദൈവം ധാരാളമായി ഇനിയും അനുഗ്രഹിക്കുമാറാകട്ടെ..🌹🙏🙏🙏🙏🙏
@JalwaJadeerTechy
@JalwaJadeerTechy 3 жыл бұрын
ജീവിതത്തെ ഇത്രയും സരളമായി നർമ്മത്തിൽ ചാലിച്ചു മനുഷ്യസ്നേഹത്തെ ചേർത്ത് പിടിക്കാൻ പഠിപ്പിച്ച മനുഷ്യസ്നേഹി നന്മെ ഇരുത്തി ചിന്തിപ്പിക്കുന്ന പ്രസംഗം
@joysaab3084
@joysaab3084 3 жыл бұрын
ഒരൊറ്റ ദൈവം എന്ന സന്ദേരം. അതിലും വലിയ മറ്റൊരു message ഇല്ല.
@chmarsook991
@chmarsook991 3 жыл бұрын
ഞാന്മ നിറഞ്ഞ മനസിന്റെ ഉടമ്മ യായ അച്ഛൻ ഒരു ബിഗ് സല്യൂട്ട് അച്ഛാ
@muneeramaniperumalabad322
@muneeramaniperumalabad322 3 жыл бұрын
അച്ഛനെ തിരുവന്തപുരത്ത് വെച്ച് നേരില്‍ കണ്ടിരുന്നു. സംസാരിച്ചു. തെളിഞ്ഞ മനസ്സുള്ള പച്ചയായ മനുഷ്യന്‍.
@anilaajayan4285
@anilaajayan4285 3 жыл бұрын
Ospoooppooopoppoyഓഓഓഓഓപൂ ഊഊ ppsഓഓഓഓ പ്പ്പ്സപ്പ്പോ ooppppഒപ്പ്പ്പ്പ്പ് പപ്പ്പ്പോ ppooppppspspppppospppppppppoo
@surendrababuvelayudhan3327
@surendrababuvelayudhan3327 3 жыл бұрын
@@anilaajayan4285 àq
@manascherkala
@manascherkala 3 жыл бұрын
മനുഷ്വത്വമുള്ള മനുഷ്യൻ..
@sukumaransuma5748
@sukumaransuma5748 3 жыл бұрын
?
@sukumaransuma5748
@sukumaransuma5748 3 жыл бұрын
?
@hameedmoidu5745
@hameedmoidu5745 3 жыл бұрын
ഈ സദസ്സിലുള്ള എല്ലാ വരെയും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@mathaprabhashanammathapras7305
@mathaprabhashanammathapras7305 3 жыл бұрын
Aameen yarabbal aalameen 🤲🤲
@infotech00
@infotech00 7 ай бұрын
Allahu ara അനുഗ്രഹിക്കാൻ jesus is the only god 🙏
@justinejoseph7905
@justinejoseph7905 3 жыл бұрын
മനസ്സിനും കണ്ണിനും കുളിർമ നൽകുന്ന കാഴ്ച ഇനി ഇതൊക്ക ഓർമ്മകൾ ആയി മാറുമോ കർത്താവെ? 😔😔😔
@dr.nisamudheenkotta786
@dr.nisamudheenkotta786 3 жыл бұрын
കേരളം ഉള്ളടിത്തോളം കാലം അങ്ങിനെ ആവില്ല എന്ന് വിശ്വസിക്കാം
@shajips300
@shajips300 3 жыл бұрын
മതം ഏതായിരുന്നലും. മനുഷ്യൻ. നല്ലായിരുന്നൽ മതി. നല്ല ഒരു അച്ഛൻ
@helenjose3390
@helenjose3390 3 жыл бұрын
,
@mohananraghavan8607
@mohananraghavan8607 3 жыл бұрын
@@helenjose3390 മതം വിഷമാണ്. വിദേശത്തു നിന്നും കൊണ്ട് വന്നതാണിത്. ആത്മീകമെന്നതും വിഷമായി ഭൗതീകമായി ആക്രാന്തം കേറി വിഷമായി.
@kasimtpkasim264
@kasimtpkasim264 2 жыл бұрын
മൂന്നു പേരെയും കണ്ടു ഞാൻ അഭിമാനം കൊള്ളുന്നു 💯💯💯👍👍👍♥️♥️♥️
@umeshsmith
@umeshsmith 3 жыл бұрын
മനുഷ്യനവാൻ, മനുഷ്യൻ ഇനിയും പഠിക്കേണ്ട അവസ്ഥയാണ്. ഇതു കണ്ടപ്പോൾ വളരെ സന്തോഷം
@hichushasibu3583
@hichushasibu3583 3 жыл бұрын
അള്ളാഹുവേ ഇവരെ കാണുബോൾ റസുലെ എന്താ സന്തോഷം
@sebastianmorris5592
@sebastianmorris5592 3 жыл бұрын
We are one dear brother
@infotech00
@infotech00 7 ай бұрын
@@sebastianmorris5592 no bro we are not
@swalihpulikkal6914
@swalihpulikkal6914 3 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടുപോയി ഈ അച്ചനെ
@annieshaju2606
@annieshaju2606 3 жыл бұрын
ഇതുപോലെ കഴിവുള്ള, നല്ലമനസ്സുള്ള വൈദികരുണ്ടാവട്ടെ. ദൈവത്തിനു സ്തുതി.
@antokp8342
@antokp8342 Жыл бұрын
ചിറമ്മൽ അച്ചൻ ഒരു മഹാത്മാ ണ്. സുഖിക്കാൻ വേണ്ടി അച്ചന്മാരാകുന്ന വർ കൂടി വരുന്ന ഈ കാലത്ത് അത്തരം നികൃഷ്ട ജീവികൾ ഈ പ്രസംഗം കേൾക്കണം.
@fasal123123
@fasal123123 3 жыл бұрын
അച്ചോ...അച്ഛൻ കിടുവാണ്!
@bahamas5152
@bahamas5152 2 жыл бұрын
ഈ ഇരുൾ മുറ്റിയ ലോകത്ത് അച്ചന്റെ വാക്കുകൾ നമുക്ക് ദിശാബോധം നൽകട്ടെ
@rammuhammadassadsing2554
@rammuhammadassadsing2554 3 жыл бұрын
നിങ്ങൾ മരിച്ചു എന്ന് നിങ്ങളക്ക് തോന്നിയാൽ ഈ പ്രസംഗം ഒന്ന് കേട്ടോളൂ... ❤️
@nikhilkjose
@nikhilkjose 3 жыл бұрын
എല്ലാ മനുഷ്യരും സന്തോഷത്തോടെയും സമാധാനത്തോടെയും എന്നും കഴിയാൻ സാധിക്കട്ടെ.ലോകത്തിൽ പല സ്ഥലത്തും അത് ഇല്ല. നമ്മുടെ കേരളത്തിൽ എങ്കിലും അങ്ങനെ ആവട്ടെ ♥♥♥
@mathaprabhashanammathapras7305
@mathaprabhashanammathapras7305 3 жыл бұрын
🤲🤲
@anugrahamr1870
@anugrahamr1870 3 жыл бұрын
നന്മകളും നേരുന്നു അച്ഛന്
@georgechemperiponpara8350
@georgechemperiponpara8350 Ай бұрын
നന്ദിയോടെ....
@sijimolb8479
@sijimolb8479 3 жыл бұрын
എല്ലവർക്കും പ്രാർത്ഥനയോടെ നന്മകൾ നേരുന്നു
@justinjoseph6718
@justinjoseph6718 3 жыл бұрын
Rev.Fr.Davis Chiramel, നല്ല സന്ദേശം നൽകി 🙏
@craitanvjaison3998
@craitanvjaison3998 3 жыл бұрын
സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ ഇതുപോലെ എന്നും നാട്ടിലും വീട്ടിലും സമൂഹത്തിലും ഇതുപോലെ ഒത്തൊരുമയുള്ള ഒരു കുടുംബം ആകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു
@bindutom4890
@bindutom4890 7 ай бұрын
മനുഷ്യൻ നന്മ ഉള്ളവർ ആയിരിക്കാൻ അച്ഛൻ സോദാഹരണം ആഹ്വാനം ചെയുന്നു 🎉🎉❤❤🙏🙏 ദൈവത്തിനു സ്തുതി 🙏🙏🌹🌹🙏🙏
@jacksonjohn1605
@jacksonjohn1605 3 жыл бұрын
കഴിവുള്ള അച്ഛൻ
@CarmelMedia
@CarmelMedia 3 жыл бұрын
True
@rijukurianthomas2997
@rijukurianthomas2997 3 жыл бұрын
അച്ചനെ ഒരുപാട് ഇഷടണ് ... ദൈവം ഒക്കെ ജീവിക്കുന്ന മനുഷ്യരുടെ മനസ്സിൽ ആണു .. പ്രാർത്ഥിച്ചു നേടുന്നതല ദൈവം .. മനുഷ്യൻ്റെ മനസ്സിൽ ആണു ദൈവം❤️
@bellrocks8532
@bellrocks8532 3 жыл бұрын
Well said
@susanbinu7810
@susanbinu7810 3 жыл бұрын
കെട്ടിരുന്നുപോകും അച്ഛന്റെ മെസ്സേജ് കേട്ടാൽ ഗോഡ് ബ്ലെസ് യൂ
@nizamnizu1195
@nizamnizu1195 2 жыл бұрын
എപ്പോഴും ഈ ഒത്തൊരുമ വേണം 🥰❤🥰
@emmanuelvaz3281
@emmanuelvaz3281 Жыл бұрын
ടെറോറിസ്റ്റുകൾക്കു കുട പിടിക്കാതിരുന്നെങ്കിൽ കേരളം നല്ല ഭംഗിയായിരുന്നേനെ. ആ ഭംഗി തിരിച്ചു പിടിക്കാൻ കഴിയട്ടെ എന്നു ആഗ്രഹിക്കുന്നു. ആമേൻ
@jayparkasha.j312
@jayparkasha.j312 7 ай бұрын
അച്ചോ നമ്മുടെ മാടത്തരുവി മൈനത്തരുവി അച്ചനെ പുണ്യാളൻ ആക്കിയല്ലോ.
@ajithkumarnadimpalli868
@ajithkumarnadimpalli868 2 жыл бұрын
എന്റ അച്ചോ ഒരു പാട് നന്ദി 🙏🏻🙏🏻
@shynimary1096
@shynimary1096 6 ай бұрын
സൂപ്പർ പ്രസംഗം
@heavenlybliss1234
@heavenlybliss1234 3 жыл бұрын
Fr. May the good God bless you abundantly.🙏 Stay blessed live long
@archanamartin3379
@archanamartin3379 3 жыл бұрын
Yes may the good God bless Him
@user-wj3ue7bh2r
@user-wj3ue7bh2r 7 ай бұрын
ഇതൊരു നിമിത്തമാണ്... ചിരമെലച്ചന്റെ.. വാക്കുകളിൽ... ഈശ്വരന്റെ... സാന്നിധ്യം.. ഉണ്ട്... സത്യം
@Lijo_Kerala
@Lijo_Kerala 3 жыл бұрын
Beauty of oneness..Feeling so blessed.
@sajumonjoseph8968
@sajumonjoseph8968 2 жыл бұрын
ഇങ്ങനെ പരസ്പരം കുറ്റപ്പെടുത്താതെ എല്ലാ മതക്കാരും സന്തോഷത്തോടെ പോവുകയാണെങ്കിൽ ഇവിടം ദൈവത്തിന്റെ സ്വന്തം നാട് ആകും 🙏🏻
@jomicejoseph9084
@jomicejoseph9084 3 жыл бұрын
നല്ല അവതരണം. നല്ല message.
@mgA757
@mgA757 3 жыл бұрын
Great message father... Lots of love and prayers.❤️
@mathaprabhashanammathapras7305
@mathaprabhashanammathapras7305 3 жыл бұрын
Thank you
@thomaspothen2050
@thomaspothen2050 Жыл бұрын
​nnn @@mathaprabhashanammathapras7305 5⁵⁵ĺ😅
@thomaspothen2050
@thomaspothen2050 Жыл бұрын
E❤❤❤❤❤❤❤❤❤❤❤❤❤❤
@jipsonanthony2951
@jipsonanthony2951 3 жыл бұрын
അച്ചൻ എന്ത് പറഞ്ഞാലും ഞമ്മടെ മനസിൽ കാഫിക്കായിട്ടേ അച്ചനെ കാണൂ . അച്ചൻ പറയണത് കേട്ടിട്ട് ഞമ്മള് രസിക്കും ചിരിക്കും പക്ഷെങ്കില് .......
@kareemkareem1713
@kareemkareem1713 3 жыл бұрын
മനസ്സിലാക്കണം ഓരോരുത്തരുടെയും പ്രസംഗം എല്ലാവരും പറഞ്ഞു നീ നല്ല മനുഷ്യനാവണെമെന്ന് ഇതാണ് ലോകം അറിയേണ്ടത് മനുഷ്യൻ മനുഷ്യനായി വളരണം
@shajic.c2439
@shajic.c2439 3 жыл бұрын
👍
@maureenjudithmendoza7361
@maureenjudithmendoza7361 3 жыл бұрын
FR. you are great, because God Almighty has showed blessings abundantly on you,
@sajanpa393
@sajanpa393 3 жыл бұрын
ഞാൻ മാത്രമാണ് ഇങ്ങനെ നീ എന്നെ ഉദ്ദേശിച്ചു മാത്രമാ,,,, മറ്റുള്ളവരെല്ലാം നല്ല,,,,,വരാ
@user-ss5jh3fk8n
@user-ss5jh3fk8n 3 жыл бұрын
അടിപൊളി അച്ഛാ സൂപ്പർ 😂😂😂😂😂😂😂😂😂😂😂
@SebinJose-ig7qh
@SebinJose-ig7qh Жыл бұрын
കാരണം, അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്‌തുക്കളും സൃഷ്‌ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപ ത്യങ്ങളോ ശക്‌തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ്‌ സൃഷ്‌ടിക്കപ്പെട്ടത്‌. കൊളോസോസ്‌ 1 : 16
@mohammeduppala7194
@mohammeduppala7194 2 жыл бұрын
അല്ലഹു അനുഗ്രയ്ക്കട്ടെ ആമീൻ
@kunjumolsampath1946
@kunjumolsampath1946 Жыл бұрын
The World needs such Priests ❤
@sheelajohn884
@sheelajohn884 3 жыл бұрын
God bless u father u really great
@bijithrt6544
@bijithrt6544 3 жыл бұрын
Heart touching 🙏❤️
@mathaprabhashanammathapras7305
@mathaprabhashanammathapras7305 3 жыл бұрын
Thank you for watching 💞
@samuelvarghese5649
@samuelvarghese5649 3 жыл бұрын
മനുഷ്യന്റെ നാവിൽ സത്യമില്ല കയ്യടി മതി.
@sminuvarghese739
@sminuvarghese739 3 жыл бұрын
0
@shobyabraham5207
@shobyabraham5207 3 жыл бұрын
Athe... Prahasanam. Innocent+ Harisree Asokan
@nichuzzozxh8588
@nichuzzozxh8588 3 жыл бұрын
Alhamdulillah 😍😍 Stageilott nokumbol manasin vallatha santhosham...🤗 Nammude naadum e lokhavum inghane ayirinnenghil....☺️☺️
@mathaprabhashanammathapras7305
@mathaprabhashanammathapras7305 3 жыл бұрын
Masha Allah...
@supersongbenny3856
@supersongbenny3856 3 жыл бұрын
അച്ചോ പൊളിച്ചു super👌👌👌
@johnsonneyyancherukutty2350
@johnsonneyyancherukutty2350 3 жыл бұрын
Great....Father.... May God bless you abundantly 🙏🙏🙏
@hepzibaim6898
@hepzibaim6898 3 жыл бұрын
Thank you Jesus for the brother.
@rees8218
@rees8218 3 жыл бұрын
ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്‌ണുതകാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക്‌ ഇമ്പമുള്ളവയില്‍ ആവേശംകൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്കുചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും. അവര്‍ സത്യത്തിനു നേരേ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും. 2 തിമോത്തേയോസ്‌ 4 : 3-4
@shinycharles3808
@shinycharles3808 3 жыл бұрын
Yes,Amen
@archana9822
@archana9822 3 жыл бұрын
correct
@ashrafashashru5618
@ashrafashashru5618 3 жыл бұрын
നീ കേറി അടിച്ചാൽ ഗോളാവില്ല ആ പോയത് " അത് വെറും ബോള് "
@sunirskalas2112
@sunirskalas2112 3 жыл бұрын
അച്ചോ...അച്ചൻ ആരോടാ ഈ പറയുന്നത് പറഞ്ഞിട്ടു കാര്യമില്ല നന്നാവില്ല അങ്ങ് നന്നായിരിക്കട്ടെ ദെയ്‌വം കാക്കട്ടെ ആമേൻ 🌹
@mathaprabhashanammathapras7305
@mathaprabhashanammathapras7305 3 жыл бұрын
💞💞
@sarasnacks7301
@sarasnacks7301 8 ай бұрын
Thanksfather
@SebinJose-ig7qh
@SebinJose-ig7qh Жыл бұрын
ആകയാല്‍, യേശു കര്‍ത്താവാണ്‌ എന്ന്‌ അധരംകൊണ്ട്‌ ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന്‌ ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്‌ഷപ്രാപിക്കും. റോമാ 10 : 9
@kunjutti8657
@kunjutti8657 3 жыл бұрын
Allahu ellavareyum Anugrahikkatte Aameen
@sobashajumon1493
@sobashajumon1493 3 жыл бұрын
One of the great moments Proud to be an Indian it is our secular system
@Fazilkuttassery
@Fazilkuttassery 2 жыл бұрын
മാഷാഹ് അല്ലാഹ് 😍😍😍
@mathaprabhashanammathapras7305
@mathaprabhashanammathapras7305 2 жыл бұрын
Alhamdulillah
@hichushasibu3583
@hichushasibu3583 3 жыл бұрын
എല്ലാരെയും കാണുബോൾ 😭😭😭😭😭😭😭😭😭
@tresaeva3161
@tresaeva3161 3 жыл бұрын
E seminar samgadipichavarku aaanu enta like because namude madha nethaakkal ingane aaakanam...ella religions neum respect cheyyanam....onum cheethayalla ellathilum nanma und ...manushyarude chindha gathikal aaanu thett ...madhangal alla ...love u all ...we are one ...❤❤❤❤
@priyalukose5043
@priyalukose5043 3 жыл бұрын
May God bless you Father🙇🙇🙇
@jamsheedjabeer1315
@jamsheedjabeer1315 2 жыл бұрын
Wat a beautiful speech
@kunjumolsampath1946
@kunjumolsampath1946 Жыл бұрын
Now the world needs such Priests,not to decide the pe but to keep them together ❤
@supersongbenny3856
@supersongbenny3856 3 жыл бұрын
എല്ലാവർക്കും 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🌹🌹🌹❤❤❤❤❤❤❤❤
@mohans7896
@mohans7896 3 жыл бұрын
അച്ഛോ.💪💪👍👍👏👏
@lizzypaul9891
@lizzypaul9891 3 жыл бұрын
What a ideas this father,how beautiful is this!!!!
@ThomasPo-yo9co
@ThomasPo-yo9co 8 ай бұрын
നല്ല സന്തോഷമായി അച്ഛാ
@sibithomas2515
@sibithomas2515 4 жыл бұрын
We must think about Love. Life is love. With out Love you can't build real faith.
@mathaprabhashanammathapras7305
@mathaprabhashanammathapras7305 4 жыл бұрын
Yes... Life is love.
@johndutton4612
@johndutton4612 3 жыл бұрын
but love only from same religion😂
@AJsentertainmentt
@AJsentertainmentt 3 жыл бұрын
@@johndutton4612 ath sheriya😂love is love ; which has no colour,caste,religion smell....
@philipposejoseph3744
@philipposejoseph3744 Жыл бұрын
Praise the Lord. Exelent talk.
@Mollyjose-wr7et
@Mollyjose-wr7et 8 ай бұрын
പ്രിയപ്പെട്ട അച്ചാ,,👍🙏🌹👌🤝😄
@babudivakaran6004
@babudivakaran6004 Жыл бұрын
Super father ❤❤❤
@marysini589
@marysini589 3 жыл бұрын
Pwoli pwoli pwoli
@ameedameed5355
@ameedameed5355 3 жыл бұрын
super jazakkamullahu qair
Abishekaniravu 06 Fr Davis Chiramel 03
29:24
ShalomTelevision
Рет қаралды 14 М.
Backstage 🤫 tutorial #elsarca #tiktok
00:13
Elsa Arca
Рет қаралды 47 МЛН
PINK STEERING STEERING CAR
00:31
Levsob
Рет қаралды 23 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 134 МЛН
Fr.Davis Chirammel Hunger Hunt - Message -
39:37
Gregorian TV
Рет қаралды 151 М.
Rev. Fr. Davis Chiramel WMF PRACHODANA 2022 SPEECH
23:41
Nakshathra Shenoy
Рет қаралды 29 М.
Backstage 🤫 tutorial #elsarca #tiktok
00:13
Elsa Arca
Рет қаралды 47 МЛН