ഈ ചിരിക്ക് പിന്നിലും ഒരുപാട് കണ്ണീരുണ്ട് 😒🥰എന്നാലും എന്റെ ഈ കൂട്ടുകാരൊണ്ട് എനിക്ക് സ്നേഹം മാത്രം 🤗

  Рет қаралды 4,736

SURYA DREAMS

SURYA DREAMS

Күн бұрын

Пікірлер: 89
@devielectricals1916
@devielectricals1916 6 күн бұрын
സാഹചര്യം പറയുന്നതിന് കുഴപ്പം എന്താ എത്ര you tube കാർ ഗുഗുൽ pay number കൊടുക്കുന്നു ആ cash കൊണ്ട് വലിയ വീട് വെക്കുന്നു അവർക്കെല്ലാം cadh കൊടുക്കാം ഇവർ ആരോടെങ്കിലും cash ചോദിച്ചോ അവർ അവരുടെ joli നോക്കി ജീവിക്കുന്നു അസുഖത്തിന്റെ പേരിൽ cash വാങ്ങിച്ചോ അതുങ്ങളെ വെറുതെ വിട്
@suryadreams3103
@suryadreams3103 6 күн бұрын
👍👍👍🥰🤗🤗അടിപൊളി മറുപടി 🥰🥰
@sheejasheeja2423
@sheejasheeja2423 6 күн бұрын
@@devielectricals1916 ഇതും ബേബിനിക്ക് ഇഷ്ട്ടായി നെഗറ്റീവ് പറയുന്നതാണ് കുഴപ്പം alle😂😂😂😂
@suryadreams3103
@suryadreams3103 6 күн бұрын
​@@sheejasheeja2423ഷീജ ചേച്ചി സ്വന്തം വീട്ടിൽ ഇത് തന്നെ യാണോ സ്വഭാവം
@suryadreams3103
@suryadreams3103 6 күн бұрын
ഷീജ ചേച്ചി നിങ്ങളെ പോലെ ഉള്ളവർ ആണ് മറ്റുള്ളവരെ കേട് വരുത്തുന്ന 🙏ഒന്ന് നാന്നാവാൻ ശ്രെമിക്കു 🙏🥰
@sheejasheeja2423
@sheejasheeja2423 6 күн бұрын
@@suryadreams3103 സ്വയം നന്നായാൽ മതി
@Rekhashibu7767
@Rekhashibu7767 6 күн бұрын
ചേച്ചി 😢😢😢❤❤❤തളർത്താൻ ഒരുപാട് പേരുണ്ടാവും തളരാതെ മുന്നോട്ട് പോവുക ❤❤❤
@suryadreams3103
@suryadreams3103 6 күн бұрын
ശെരിയാണ്
@sheejasheeja2423
@sheejasheeja2423 6 күн бұрын
സന്തോഷമായി ഗോപിയേട്ടാ 😂😂😂
@suryadreams3103
@suryadreams3103 6 күн бұрын
​​@@sheejasheeja2423ഷീജ ചേച്ചി നിങ്ങൾ വീട്ടിലും ആർക്കും സമാധാനം കൊടുക്കില്ല ല്ലേ നിങ്ങളുടെ സ്വഭാവം യൂട്യൂബിൽ വെളിപ്പെടുത്താൻ സമയമായി 👍എന്തൊരു സ്ത്രീയാ നിങ്ങൾ 🙏🙏സമ്മതിച്ചു 😢
@user-xr4ee5rn5e
@user-xr4ee5rn5e 7 күн бұрын
നിങ്ങളുടെ വീഡിയോ യിൽ ഞാൻ കാണുന്ന ഒരേ ഒരു പ്രശ്നം നിങ്ങൾ ഒരുകാര്യം തന്നെപറഞ്ഞോണ്ടിരിക്കുന്നു
@suryadreams3103
@suryadreams3103 7 күн бұрын
ഇതും ഞാനും പറയാറുണ്ട് ഇനി അതാണ് മറ്റേട്ടത് ❤️🥰
@sheejasheeja2423
@sheejasheeja2423 6 күн бұрын
അതെ
@suryadreams3103
@suryadreams3103 6 күн бұрын
ഷീജ ചേച്ചി സുഖാണോ 🥰എന്നെങ്കിലും ഒരിക്കൽ നിങ്ങളും നല്ല ഒരു കമന്റ് ഇടും എന്ന് പ്രധീക്ഷിക്കുന്നു 🥰എത്ര നല്ല വീഡിയോ ആണെങ്കിലും അതിൽ ആരെങ്കിലും കുറ്റം കണ്ടെത്തി കമന്റ് ഇട്ടിട്ടുണ്ടെങ്കിൽ അതിന്റെ അടിയിൽ ശീജ ചേച്ചിയും ഉണ്ടാവും 😢നിങ്ങളെ ഞാനും എന്നെങ്കിലും കണ്ടു പിടിക്കും 🥰
@sheejasheeja2423
@sheejasheeja2423 6 күн бұрын
@@suryadreams3103 കണ്ടു പിടിച്ചിട്ട് എന്തുചെയും,, തൂക്കി കൊല്ലുമോ 😂😂😂😂 നെഗറ്റിവ് ഉണ്ടായിട്ടാണ് പറയുന്നത്.. അത് ആദ്യം മനസിലാക്ക്
@Milus6l0
@Milus6l0 7 күн бұрын
അർഹത ullorokk ആരും ഒരുപകാരവും ചെയ്യില്ല... Publicitik വേണ്ടീട്ട് ഓരോ കാട്ടിക്കൂട്ടലുകൾ എല്ലാം ശരിയാവും ബബിനി... എല്ലാ ആഗ്രഹവും സഫലമാവട്ടെ ❤❤
@suryadreams3103
@suryadreams3103 7 күн бұрын
🙏🤗
@minikg7877
@minikg7877 2 күн бұрын
ബാബിനി സങ്കടപ്പെടരുത്. negative comment ശ്രദ്ധിക്കണ്ട. ബഹുജനം പല വിധം. ബാബിനി നിങ്ങളുടെ Duty ചെയ്യുക. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@suryadreams3103
@suryadreams3103 2 күн бұрын
@@minikg7877 🤗
@Shiji172
@Shiji172 7 күн бұрын
പണം ഉള്ളവർക്ക് ദാരിദ്ര്യം മനസ്സിലാവുകയില്ല അതുകൊണ്ട് അതൊന്നും കാര്യമായിട്ടെടുക്കെണ്ട എൻ്റെ കാര്യവും അതുപോലെ തന്നെയാണ്same ചേച്ചീ
@suryadreams3103
@suryadreams3103 7 күн бұрын
🤗👍👍🥰
@sheejasheeja2423
@sheejasheeja2423 6 күн бұрын
ഈ കമെന്റ് ഇഷ്ടായി ബേബിനിക്ക്
@suryadreams3103
@suryadreams3103 6 күн бұрын
​@@sheejasheeja2423ഷീജ ചേച്ചിയെ 😂😂😂😂നിങ്ങൾ ആൾ കൊള്ളാലോ
@snehaprajith465
@snehaprajith465 6 күн бұрын
ചേച്ചി you tubeൽ ചേച്ചി പറയുന്ന കാര്യങ്ങൾ ഒരു തെറ്റും മില്ല . ചേച്ചി യുടെ ജീവിത അനുഭ വങ്ങൾ ളാണ് പറയുന്നത് അങ്ങനെ തന്നെ യാണ് വേണ്ടത് ചേച്ചി പറയുന്ന ഒരോ കാര്യങ്ങളും എനിക്ക് കേൾക്കാൻ ഇഷ്ട്ടമാണ്
@suryadreams3103
@suryadreams3103 6 күн бұрын
🤗🤗🥰🥰👍👍👍❤️❤️ഒത്തിരി സന്തോഷം 🌹🌹
@sujathakanattukarakrishnan823
@sujathakanattukarakrishnan823 7 күн бұрын
Parayunnavar parayatte. Nallathuathu mathram kelkkum. Avarkku eeyoru kazhivu ellathathu kondhanu. Vittu kalayu. ❤❤❤❤❤🎉🎉🎉
@suryadreams3103
@suryadreams3103 6 күн бұрын
🥰
@surjithraj884
@surjithraj884 7 күн бұрын
Video സൂപ്പർ ❤❤ അങ്ങനെ വിചാരിക്കുന്ന അവരൊക്കെ പോകാൻ പറ ❤
@suryadreams3103
@suryadreams3103 7 күн бұрын
🤗🥰
@vinithavinayan7384
@vinithavinayan7384 6 күн бұрын
അനുഭവത്തെക്കാൾ വലിയ ഗുരു ഇല്ല... ശാരീരികം, മാനസികം, സാമ്പത്തികം... സാരമില്ല ബബിനി.. ബഹുജനം പലവിധം.... എല്ലാം ശരിയാകും...
@suryadreams3103
@suryadreams3103 6 күн бұрын
👍
@JubinJigruzz
@JubinJigruzz 7 күн бұрын
ബേബിനി സന്തോഷമായി മുന്നോട്ടു പോകു
@suryadreams3103
@suryadreams3103 7 күн бұрын
തീർച്ചയായും ❤️
@Sreedevi.1964
@Sreedevi.1964 7 күн бұрын
ബബിനി മോളെ, നെഗറ്റീവ് കമന്റ് ഉള്ള വീഡിയോ അന്നത്തെ ദിവസം നമ്മുടെ കളയും, ഒന്നും ചെയ്യാൻ നമുക്ക് കഴിയില്ല, എവിടെ എങ്കിലും ചടഞ്ഞു കൂടും, അഥവാ നല്ല കമന്റ് ആണെങ്കിലോ, നമുക്ക് ഒരു മൂളിപ്പാട്ട് ഒക്കെ പാടി ജോലി ചെയ്യാം ഫുൾ പോസിറ്റീവ് ആയിരിക്കും, നേരല്ലേ, കുട്ടിക്ക് ഏത് വേണം സ്വയം ആലോചിക്കൂ ❤❤
@suryadreams3103
@suryadreams3103 7 күн бұрын
ടീച്ചറെ വീട്‌ എവിടെയ 🥰🥰സ്ഥലം എവിടെ 🤗
@Sreedevi.1964
@Sreedevi.1964 6 күн бұрын
പത്തനംതിട്ട ​@@suryadreams3103
@Sreedevi.1964
@Sreedevi.1964 6 күн бұрын
​@@suryadreams3103പത്തനംതിട്ട
@sheejasheeja2423
@sheejasheeja2423 6 күн бұрын
@@suryadreams3103ടീച്ചറെ കുറച്ചു പൈസ അയച്ചു കൊടുക്കൂ... പാവം 🙏🏻🙏🏻🙏🏻🙏🏻😂😂😂😂😂
@akkusafi9160
@akkusafi9160 7 күн бұрын
👍
@suryadreams3103
@suryadreams3103 7 күн бұрын
🥰🥰❤️
@shynishyni2837
@shynishyni2837 7 күн бұрын
വീടിന്റെ കാര്യവും, നിങ്ങളുടെ കഷ്ടപ്പാടും, ദാരിദ്ര്യവും മാത്രം വിഡിയോയിൽ എപ്പോഴും പറയുന്നത് കൊണ്ടാണ് എല്ലാവരും നെഗറ്റീവ് കമന്റ് ഇടുന്നത്. വീഡിയോ കാണുമ്പോൾ എന്തെങ്കിലും സഹായം കിട്ടാൻ വേണ്ടിയാണ് നിങ്ങൾ എപ്പോഴും വീട് പണി തുടങ്ങാൻ കാശില്ല എന്ന് പറയുന്നത് എന്ന് തോന്നിപ്പോവുന്നുണ്ട് വീഡിയോ കാണുമ്പോൾ. ഇനി വീട് പണിയെ കുറിച്ച് പറയുന്ന വീഡിയോ ഇടേണ്ട.
@rejanitr8015
@rejanitr8015 7 күн бұрын
Sathhiyam
@suryadreams3103
@suryadreams3103 6 күн бұрын
അങ്ങനെ തോന്നുന്നവരോണ്ട് ഒള്ളു മറുപടിയാണ് ഞാനും പറഞ്ഞത് എന്റെ ചാനലിൽ എന്റെ കാര്യങ്ങൾ അല്ലാതെ വേറെ എന്തു കാര്യമാണ് പറയുക ആദ്യം ഞങ്ങളുടെ സാഹചര്യം മനസിലാക്കുക 🥰
@ragishaji7170
@ragishaji7170 6 күн бұрын
ശരിയാണ് എനിക്കും തോന്നിയിട്ടുണ്ട്
@rajeshm6649
@rajeshm6649 6 күн бұрын
iy
@rajeshm6649
@rajeshm6649 6 күн бұрын
Oru. Nadan. Family. Appozum. Ethokeyanalo. Parayunnne. Avarude. Kashtpadu
@prasadkuttan1920
@prasadkuttan1920 7 күн бұрын
❤hai
@suryadreams3103
@suryadreams3103 7 күн бұрын
Hai🥰🌹
@rajiraghu8472
@rajiraghu8472 7 күн бұрын
എല്ലാം ശരിയാകും 🥰🥰🥰🥰
@suryadreams3103
@suryadreams3103 7 күн бұрын
👍🤗🥰
@niya3588
@niya3588 6 күн бұрын
❤❤❤❤❤❤❤❤
@suryadreams3103
@suryadreams3103 6 күн бұрын
🥰🥰🥰🥰
@ashinanishad5869
@ashinanishad5869 7 күн бұрын
❤❤
@suryadreams3103
@suryadreams3103 7 күн бұрын
❤️❤️❤️❤️
@SaradhaSaradha-gs9ux
@SaradhaSaradha-gs9ux 6 күн бұрын
എല്ലാം ശരിയാകും😂😂😂😂
@suryadreams3103
@suryadreams3103 6 күн бұрын
😢😅😅😅😅
@Rafikannur
@Rafikannur 7 күн бұрын
ധാരിദ്ര്യം ഒരു ശാപമായി കാണുന്ന ലോകം ഇത്, പരിണമിച്ച് ഉണ്ടായ മനുഷ്യർ എപ്പോഴും പല വിധ പ്രശ്നങ്ങളും നേരിടേണ്ടിവരും ധൈര്യമായി ലോൺ എടുത്ത് വീട് പണി പൂർത്തീകരിക്കുക..കുറച്ച് മാത്രം കിട്ടുന്ന ആയുസ്സാണ് ഈ ഭൂമിയിൽ അത് ആസ്വദിച്ച് തന്നെ ജീവിക്കുക. കടം ഇല്ലാത്ത മനുഷ്യർ ഉണ്ടോ ഈ ഭൂമിയിൽ. പ്രത്തേയ്ച്ച് ഇന്ത്യയിൽ
@suryadreams3103
@suryadreams3103 7 күн бұрын
ഈ നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം 🌹
@Sreedevi.1964
@Sreedevi.1964 7 күн бұрын
കുട്ടീ, ഒരു കാര്യം ചെയ്യൂ, ഇനി വീഡിയോയിൽ വീടിന്റെ വിഷയം പറയേണ്ട, അത് എന്ന് പറയുന്നോ, അന്ന് ആളുകൾ നെഗറ്റീവ് തുടങ്ങും, മോൾ അടുക്കളയിൽ ഉള്ള കുഞ്ഞ് കുഞ്ഞ് കാര്യങ്ങൾ ഇടുക, അത് മതി, കരി പിടിച്ച അടുക്കളയിൽ അലൂമിനിയം കലത്തിൽ തീ ഊതി ഭക്ഷണം ഉണ്ടാക്കൂ, എല്ലാരും സപ്പോർട് ചെയ്യും, അതിലും കുറ്റം പറയും എങ്കിൽ പറയട്ടെ, പിന്നെ നെഗറ്റീവ് ഒന്നും മോൾ ശ്രദ്ധിക്കരുത്, അത് നമുക്ക് ഉള്ളത് അല്ല, വിട്ടേക്കൂ ❤ടീച്ചർ എന്തോ പറഞ്ഞു എന്ന് പറഞ്ഞല്ലോ, ഞാൻ ഒന്നും നെഗറ്റീവ് പറഞ്ഞിട്ടില്ല, ഉപദേശം തരും, വേറെ ടീച്ചർ ഉണ്ടാവും അല്ലേ, ഞാൻ ഭയന്നു ❤
@suryadreams3103
@suryadreams3103 7 күн бұрын
🥰🤗വളരെ സന്തോഷം 🤗🤗🤗🤗🤗❤️❤️ഇനി അങ്ങനെ തന്നെ മുന്നോട്ട് പോവും
@Sreedevi.1964
@Sreedevi.1964 7 күн бұрын
​@suryadreamമിടുക്കി, ദിവസവും വീഡിയോ ഇടൂ, അങ്ങനെ വല്ലതും വരുമാനം കിട്ടട്ടെ, അത് മതി,ഇനി ഇതിൽ മോശം കമന്റ് വരുന്ന ഒരു വീഡിയോയും ഇടേണ്ട ഞാൻ പറഞ്ഞത് സത്യം അല്ലേ, വീട് കാണിച്ച വീഡിയോ കഴിഞ്ഞു കുറേ വീഡിയോ ഇട്ടു അതൊക്കെ നന്നായി പോയി, ഇന്ന് ഒരെണ്ണം ഇട്ടു, അതിന്റെ കേട് തീർന്നു, ഞാൻ ഒരു ചൂരൽ വാങ്ങി വണ്ടൂറിന് വരും ❤❤🤣🤣❤❤
@suryadreams3103
@suryadreams3103 7 күн бұрын
😂🤗​@@Sreedevi.1964
@AbduSalam-c3y
@AbduSalam-c3y 7 күн бұрын
Edonnum anubavi kksthavaranu engane parayunnadu
@suryadreams3103
@suryadreams3103 7 күн бұрын
ശെരിയാണ് 🥰👍
@Ponnu730
@Ponnu730 7 күн бұрын
ബാബിനി പറയണ്ട തന്റെ ബുദ്ധിമുട്ട് അത് കേൾക്കാൻ ആർക്കും താല്പര്യം. സമയം ഒന്നും ഇല്ല എന്ന് ആ കമെന്റ്സ് കണ്ടപ്പോ മനസിലായില്ലേ.. അപ്പൊ അതിനനുസരിച്ചു വീഡിയോ ചെയുക.. തുടക്കം മുതൽ തന്റെ വീഡിയോ കാണുന്ന ഒരാൾ ആണ് ഞാൻ. മുഖം പോലും ശരിക്കും കാണിക്കാതെ ഇരുന്ന ആ വീഡിയോസ് ഒക്കെ.. അന്നൊക്കെ എന്നും കമെന്റ് ഇട്ടിരുന്നു.. പിന്നെ പിന്നെ ഞാൻ അതൊക്കെ നിർത്തി..
@Surya-nw2qn
@Surya-nw2qn 7 күн бұрын
വീഡിയോ കാണണം എന്ന് പറഞ്ഞു ആരും ആരെയും നിർബന്ധിക്കുന്നില്ലല്ലോ വീഡിയോ കാണാൻ ഇഷ്ട്ടം ഉണ്ടെങ്കിൽ കണ്ടോള്ളൂ അല്ലെങ്കിൽ കാണണ്ട 😊
@suryadreams3103
@suryadreams3103 7 күн бұрын
പൊന്നു ഹായ് 🥰❤️
@suryadreams3103
@suryadreams3103 7 күн бұрын
👍
@SujathaSudha-l6o
@SujathaSudha-l6o 7 күн бұрын
നല്ല വൃത്തിയുള്ള പാത്രങ്ങൾ അടുക്കള എന്തൊരു വൃത്തിയാണ് ❤❤❤❤
@suryadreams3103
@suryadreams3103 7 күн бұрын
🥰🌹
@jincysreelesh9438
@jincysreelesh9438 7 күн бұрын
എങ്ങനെയാണ് ഈ ദോശ ഇത്രയും നന്നായി കിട്ടുന്നത്. ഒന്നു പറയണേ
@suryadreams3103
@suryadreams3103 7 күн бұрын
Ok👍
@radhamanykuttan1620
@radhamanykuttan1620 7 күн бұрын
ഹായ് ഒരുപാടിഷ്ടം
@suryadreams3103
@suryadreams3103 7 күн бұрын
🥰
@sheebavasu3046
@sheebavasu3046 7 күн бұрын
Babini negative comment bivarich videoil parshad s mind aakkanda enthina videoil parsyunne vayichit delete cheyi
@suryadreams3103
@suryadreams3103 6 күн бұрын
🥰👍
@FathimaFidha-tf4yz
@FathimaFidha-tf4yz 6 күн бұрын
സ്വർണമുണ്ടെങ്കിൽ അതെടുത്തു വിറ്റിട് വീടുപണിയെടുത്തൂടെ, ഞാനങ്ങനെയാ ചെയ്തത്
@suryadreams3103
@suryadreams3103 6 күн бұрын
😢🙄
@suryadreams3103
@suryadreams3103 6 күн бұрын
പാദസരം ഉണ്ടായിരുന്നു അത് പോയി 😢
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 31 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 15 МЛН
ഭർത്താവിന്റെ അടിമ | Malayalam Short Film
11:01
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 31 МЛН