ഞാൻ ഇവരുടെ സ്കിറ്റ് മാത്രമേ കാണാറുള്ളു... എവിടെയാണ് ചിരിക്കേണ്ടത് എന്ന് നോക്കി ഇരിക്കാൻ എന്താണ് രസം... 😄😄😄
@vishnuraj78802 жыл бұрын
ഇവരുടെ സ്കിറ്റിന് ഒരു പ്രത്യേകതയുണ്ട് പ്രക്ഷകർക്ക് ചിരി വരില്ല പക്ഷേ ജഡ്ജ്സ്ന് ചിരി വരും
@Nithujithu882 жыл бұрын
Ayalaano biriyani movil ullath?verutheylla judges support cheyyun
@rajuv49872 жыл бұрын
@@Nithujithu88 athe ayalanu
@lifeinmotion02 жыл бұрын
😝😝😁😁😁
@seemanazir53162 жыл бұрын
സത്യം
@mallutech10902 жыл бұрын
@@Nithujithu88 yes
@girlishtrend2 жыл бұрын
ഇത് മുഴുവൻ ഒരു പുഞ്ചിരി പോലും വരാതെ കണ്ട ഞാൻ 🤩🤩🤩🤩
@oxagon44222 жыл бұрын
Njaanum adh thanneyaa chindhichadh.idhil evde chirikkanam enn koodi Ivar paranch tharanam(artist kal presentation il nalla smart aan.adh agreed👍🏼)
@athira16242 жыл бұрын
Sathyam....enikum chiri vannilla... But I noted one thing...Ivar enn stagel kayariyalum bumper adikum but prathyekichonnum chirikanilla..athe samayam nalla counterukal adikunna pala teaminum bumper kittarilla🙄
@vaishak0092 жыл бұрын
Njanum indu
@habeebahabi4042 жыл бұрын
😂😂😂😂👍👌
@amalmohanmr2 жыл бұрын
സത്യം 👍🏻
@chakku-lq6le2 жыл бұрын
എനിക്ക് ഈ ടീം ഇഷ്ടം ആണ് 👍👍👍
@Shxme__2002 жыл бұрын
ഇവരുടെ സ്കിറ്റ് കാണണമെങ്കിൽ തന്നെ വേണം മനസ്സിനൊരു ശക്തി 😂😂
@askarp33912 жыл бұрын
Correct 💯
@habeebanaser79662 жыл бұрын
😄😄
@kunnoosvlogs75512 жыл бұрын
നല്ല കൌണ്ടർ കേട്ടാൽ ചിരിക്കാത്ത നസീർക്ക ചിരിച്ചു 😄👍
@bless_lee143redadmin22 жыл бұрын
M satyam
@garuda82952 жыл бұрын
Ayalu evare kandale elikkum
@celestialvision-bovaseliaz88182 жыл бұрын
അയാളുടെ ചിരി കാണുമ്പോളാണ് എനിക്ക് ഏറ്റവും ചിരി വരുന്നത്.
@govindkurup24622 жыл бұрын
വൃത്തികേടും ഗോഷ്ടീം.. എന്നിട്ട് ചിരിക്കണം പോലും...അമേസിംഗ്
@CaptainJackSparrow312 жыл бұрын
7:43 മുതൽ കണ്ടോ അവിടെ മുതലാണ് സൂപ്പർ 😂
@mallumemes31792 жыл бұрын
😂
@akshaykapoor42202 жыл бұрын
Dey 😂
@FawazKodithodi2 жыл бұрын
😂😂
@santhoshjacob48492 жыл бұрын
😄😄😄
@hopeof4652 жыл бұрын
😅
@sebaatti11482 жыл бұрын
ഇതൊക്കെ കണ്ട് ചിരിക്കുന്നവർക്കിരിക്കട്ടെ കുതിണപ്പവൻ
@2030_Generation2 жыл бұрын
കുതിര.. യും പവനും വേറെ വേറെ തരാമോ.?
@sebaatti11482 жыл бұрын
@@2030_Generation ആയിനെന്താ വായോ...
@2030_Generation2 жыл бұрын
@@sebaatti1148 send me 😄
@mufisvlog22942 жыл бұрын
ചിരി വന്നില്ല പക്ഷേ 2/3 കൗണ്ടർ ഉണ്ടായിരുന്നു. മഞ്ജു. ചേച്ചി എന്തിനാ ഇങ്ങനെ ചിരിക്കുന്നത്.???.
@2030_Generation2 жыл бұрын
എന്താ ചിരിക്കാഞ്ഞത്..? വാ മൂടി കെട്ടി ഇരിക്കുക ആണോ
@2030_Generation2 жыл бұрын
എന്താ ചിരിക്കാഞ്ഞത്..? വാ മൂടി കെട്ടി ഇരിക്കുക ആണോ
@vijayviju24222 жыл бұрын
AL Pro..... 🤣😂😂😂😂😂... Mass item.... ചിരിക്കാത്ത ഒരു നിമിഷം പോലും ഇല്ല......
@psh362 жыл бұрын
അടിപൊളി സ്കിറ്റ് 3മിനിറ്റ് കഴിഞ്ഞപ്പോ തന്നെ ഓഫ് ചെയ്തു. ഇനിയും ഇത് പോലത്തെ ചെളിയുമായി വരണേ 😀😆😆
@Sadiqsaifudeen2 жыл бұрын
Adiyam vdo itapozhe ee cmnt kandu njn pokunu 🤣🤣
@bindhuv82572 жыл бұрын
അതെ
@gayathrivr80332 жыл бұрын
Satyam... Chali matrm und.... Ento kanditt ano chirikkunne
@salamsalu42332 жыл бұрын
ഞാനും ഒരു മിനിറ്റ് ആവാൻ നിന്നില്ല തല്ലിപ്പൊളി സ്കിട് ഇതിനോകെ നസീർ ഇളിച്ചോളും
@jacobkulangara56502 жыл бұрын
@@gayathrivr8033 lllll
@vismayakrishnankk71662 жыл бұрын
Manju എന്തൊരു over acting ആണ്.. ഭയങ്കര വെറുപ്പീര്
@Richoooooo2 жыл бұрын
ചെറുപുഞ്ചിരി പോലും എനിക്ക് വന്നില്ല ജ്ഡ്ജ്സ് ആണേൽ pottichirikknn😲😲😲😲🤣🤣🤣🤣
Climax കാണാൻ നൽകുന്നില്ല... ഞാൻ അങ്ങോട്ട് പോകുന്നു....ta ta..
@simplenet2442 жыл бұрын
Njanum
@fajuentertainments62262 жыл бұрын
കുറച്ചു നാളുകൾക്കു ശേഷം നന്നായി ചിരിച്ച് 😂😂😂
@pog1261 Жыл бұрын
മം❤
@chinnuappu91902 жыл бұрын
പൊളി സ്കിറ്റ് ❤🔥❤🔥
@suchithrad7672 жыл бұрын
കമന്റ് വായിച്ച് ചിരിക്കുന്നത് ഞാൻ മാത്രമാണോ 🤪
@ajoosajmal40522 жыл бұрын
ഇവർ ജഡ്ജസിനോട് പറഞ്ഞു ഞങ്ങൾക്ക് ബമ്പറടിച്ചാൽ നിങ്ങൾക്ക് തരാമെന്ന്... അതാ ഈ ചിരി
@anoojuambujan45052 жыл бұрын
എനിക്കു എന്തോ പറ്റി!!! ചിരി വന്നില്ല 🥹🥹
@abhirams2062 жыл бұрын
judgement കൂടെ ഒറ്റ വീഡിയോയിൽ ഉൾപ്പെടുത്തണം. സ്കിറ്റ് പോളി ❤️❤️
@celestialvision-bovaseliaz88182 жыл бұрын
പ്രേപ്രകൾ തികച്ചും അഭിനേതാക്കൾ തന്നെ. ചിരി വരാതെ തന്നെ പൊട്ടിച്ചിരിക്കാനുള്ള കഴിവ് അപാരം .
@naijalrahman5752 жыл бұрын
ഇവരുടെ ഈ പ്രോഗ്രാം കാണുന്ന നല്ല പ്രേക്ഷകരെ ഇതുപോലെ പറ്റിക്കരുത്. ബംബർ കൊടുക്കാൻ എന്താണതിൽ ഉള്ളത്..?? അർഹത പെട്ടവർക്ക് ഇരിക്കട്ടെ നിങ്ങടെ അംഗീകാരം.
@basidpk52642 жыл бұрын
സാധാരണ ഒരു സ്കിറ്റ് കണ്ടു കഴിയുമ്പോയേക് ചിരിയാണ് വരാർ.. പക്ഷെ ഇവരുടെ കണ്ടാൽ ദേഷ്യമാണ് പിടിക്കുക... ഒരു മാറ്റവുമില്ലാതെ പിനേം ഇവർ വരുന്നുണ്ടല്ലോ എന്നൊർത്ത്
@aadhirajagopal2 жыл бұрын
ചളി ചളി ചളി... ഇതിന് ബംബർ... കഷ്ടം 😁😁😁
@mixreelsmedia56822 жыл бұрын
ഒരു ചളി ഇരു ചളി ബമ്പർ ചളി 💫
@mohammednavas93172 жыл бұрын
കുഞ്ഞുങ്ങളുടെ comody...
@jacobjohn54742 жыл бұрын
എന്തുവാടെ ഇത്?കണ്ടിട്ട് കരച്ചിൽ വരുന്നു .മഞ്ജു എന്ത് കണ്ടിട്ട് ആണ് ഇങ്ങനെ ചിരിക്കുന്നത് ?
@Vishnu-ez2xz2 жыл бұрын
ഒരു രക്ഷിയില്ല 😍😍 രണ്ട് ആളും പൊളിച്ചു 🤣🤣
@fliqgaming0072 жыл бұрын
ചേട്ടന്മാർ പിന്നെയും പോളി സ്കിറ്റ് 😂😂
@anoossyam18882 жыл бұрын
Akiyathanalle?
@rakeshrajappan_CreativeBrain2 жыл бұрын
Awesome comedy content. All the best wishes for next performance ❤️👍❤️😀😘😀❤️😀😘
കമന്റ്സ് വായിച്ചാപ്പഴാണ് എന്റെ കൊഴപ്പമല്ല എന്ന് മനസ്സിലായത്.. ചിരിക്കാനുള്ള കഴിവ് നഷ്ടമായോ എന്ന് പോലും തോന്നിപോയി.. സാരമില്ല തളർത്തുന്നില്ല എവിനും കെവിനും...
@niranjanr43532 жыл бұрын
Nalla comedikku chirikkatha naseerinu chirichu kannil koodi vellam vannu,😂😂
@ഹംസവെട്ടം...തിരൂർ2 жыл бұрын
ഇത് വേറെ ആരെങ്കിലും ചെയ്തിരുന്നെങ്കിൽ ജഡ്ജസ് ചിരിക്കില്ല... ഇതൊക്കെ കളികളാണെന്ന് ആർക്കാ അറിയാത്തത്.. ഭയങ്കരം...
@shahanassiyad93802 жыл бұрын
ഞങ്ങൾക്കു ചിരി വന്നില്ല. എന്തു കണ്ടിട്ട് ആണ് ഇവർക്ക് ബംബർ കൊടുക്കുന്നദ്