No video

ഒരു ഇടവേളയ്ക്കു ശേഷം ചിരിവേദിയിൽ ഒരു ഗോൾഡൻ ബംബർ | Oru chiri Iru chiri Bumper chiri

  Рет қаралды 1,249,948

Mazhavil Manorama

Mazhavil Manorama

Күн бұрын

#OruchiriIruchiriBumperchiri #MazhavilManorama #manoramaMax
► Subscribe Now: bit.ly/2UsOmyA
ജയചന്ദ്രനും സജിനും ചേർന്ന് ബംബറിനെ ഗോൾഡൻ ബംബാറക്കിയ അസാധ്യ പ്രകടനം
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3pSTq1A
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
► Visit manoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles
play.google.co...
►Download the manoramaMAX app for iOS mobiles apps.apple.com... | Oru chiri Iru chiri Bumper chiri

Пікірлер: 1 000
@gokulkrishnas7663
@gokulkrishnas7663 2 жыл бұрын
കണ്ടിട്ടു ചിരി വരാത്ത ആരേലും ഉണ്ടോ...
@diyazzworld4649
@diyazzworld4649 2 жыл бұрын
Njan
@THANOS-gw2nz
@THANOS-gw2nz 2 жыл бұрын
Enikkum chiri vannilla chali comedy
@jismond1253
@jismond1253 2 жыл бұрын
Njanum
@jamesgeorge4778
@jamesgeorge4778 2 жыл бұрын
Yesh bro🥲
@Jimmathhesvlogs8928
@Jimmathhesvlogs8928 2 жыл бұрын
Ys
@bincyjohny5069
@bincyjohny5069 2 жыл бұрын
ഇതിന് മഞ്ജു ചേച്ചി ഇത്ര ചിരിച്ചത് എന്തിനാന്നും golden buzzer കൊടുത്തത് എന്തിനാന്നും മനസ്സിലാവാത്തത് എനിക്ക് മാത്രവാണോ 🙄🙄🙄
@HariKrishnan-hi3lz
@HariKrishnan-hi3lz 2 жыл бұрын
Enikum undu aa samshayam
@pnrsalim265
@pnrsalim265 2 жыл бұрын
എനിക്കും തോന്നി അത്രയ്ക്കൊന്നും ഇല്ല
@sajeevjoseph5773
@sajeevjoseph5773 2 жыл бұрын
താങ്കൾക്ക് മാത്രമല്ല എനിക്കും മനസിലായില്ല
@resirasheed1778
@resirasheed1778 2 жыл бұрын
സത്യം 🤷‍♀️
@user-bh2sl6uv2m
@user-bh2sl6uv2m 2 жыл бұрын
ആർക്കും അത് മനസ്സിലായില്ല, even നസീർക്ക വരെ നോക്കുന്നുണ്ട്, ആദ്യം മഞ്ജു അടിച്ചപ്പോ.. full ഉടായിപ്പ് ആണ്
@sameelbabu1417
@sameelbabu1417 2 жыл бұрын
മഞ്ജു ന്റെ ചിരി ഓവറാണ് അതിനു മാത്രം ഒന്നും ഇല്ല
@nidhinc
@nidhinc 2 жыл бұрын
ആരോട് പറയാൻ
@sajeevjoseph5773
@sajeevjoseph5773 2 жыл бұрын
സത്യം
@Deepa_dr2002
@Deepa_dr2002 2 жыл бұрын
Thaan okke nthuvaa avark chiri vannond chirich aarayalum chiri control cheyyan paadayirikum prathekich ithil comedy undayirun
@ushakumaric9896
@ushakumaric9896 2 жыл бұрын
സത്യം
@ranisreekumar5814
@ranisreekumar5814 2 жыл бұрын
Athe
@jomonp941
@jomonp941 2 жыл бұрын
ഇതിനെക്കാളും എത്ര ഭേദം ആയിരുന്നു മഹാദേവന്റെ അവതരണം. അത് ഒരു classic ഗോൾഡൻ bumber item ആയിരുന്നു 🥰
@siyajamz7095
@siyajamz7095 2 жыл бұрын
Sathyam
@HadiKichu
@HadiKichu 2 жыл бұрын
Yes annu Asif Ali etc okke Vanna episode nnu
@lanapk3722
@lanapk3722 2 жыл бұрын
കറക്റ്റ് 👍
@user-sk3ho6pu3p
@user-sk3ho6pu3p 2 жыл бұрын
സത്യം
@ARTWITHARUN
@ARTWITHARUN 2 жыл бұрын
angane alla ..bro...nallath nallath thanneyanu...mahadevante stand up njanum kandu..pwoli aayirunnu...ella kalakaranmarkkum avarudethaya oru kayyopp und...areyum thammil tharathamyam cheyyan nammal aarum alla...orupakshe mahadevanu ithupole ulla skit kalich chirippikkan pattiyennu varilla...ennal sambhavikkam...so ellarum nalla skittumayi vannu namme chirippikkatte....karayikkan eluppamanu..chirippikkan alle padu...athre ullu 😘😘😘🥰🥰🥰🥰😍😍😍😍
@LambzEfx
@LambzEfx 2 жыл бұрын
ഈ judges ആണ് ഈ പ്രോഗ്രാമിന്റ തോൽവി ഇതിനു മുന്നേ ഇതിലും കിടിലൻ പെർഫോമൻസ് വന്നിട്ടും ഗോൾഡൻ ബമ്പർ കൊടുത്തിട്ടില്ല 🙏
@mcfastkitchen3507
@mcfastkitchen3507 2 жыл бұрын
J
@Ucme619
@Ucme619 2 жыл бұрын
ഇത് ഗോൾഡൻ ബസറിനു ഉള്ള അത്രയും ഇല്ലല്ലോ
@mrnjr9241
@mrnjr9241 2 жыл бұрын
മഞ്ജു ചേച്ചിയുടെ ചിരി ഓവർ ആകുന്നുണ്ട് ചിരി ഉണ്ടാക്കി ചിരിക്കുന്ന പോലെ 🤔🤔🤔
@kshyjajk1026
@kshyjajk1026 2 жыл бұрын
മഞ്ജു എന്ത് comody കണ്ടിട്ട ഇങ്ങിനെ ചിരിച്ചു മറിയുന്നത്
@rohitho8509
@rohitho8509 2 жыл бұрын
ഇത് ഒരു ചോദ്യം ആണ് 👍
@true-way-kerala
@true-way-kerala 2 жыл бұрын
നോർമൽ സ്കിറ്റ് ആയിരുന്നു ഗോൾഡൻ ബസർ അടിക്കാനുള്ള ഒന്നുമില്ല
@shanibshani657
@shanibshani657 2 жыл бұрын
ഞാനും ഇവരുടെ skit കണ്ട് ചിരിക്കാറുണ്ട്. But ഇത് golden bumber ന് ഉള്ളത് ഇല്ല
@SreedeviTT
@SreedeviTT 2 жыл бұрын
Illelum avar kodukkum
@shamnadvalamcodu
@shamnadvalamcodu 2 жыл бұрын
Ithinum vendi chirikkan entho.....?
@aslahamaaslaha3254
@aslahamaaslaha3254 2 жыл бұрын
Yes
@nikhilachu8210
@nikhilachu8210 2 жыл бұрын
🖓🖓🖓🖓
@MONSTERGAMING-kr4uc
@MONSTERGAMING-kr4uc 2 жыл бұрын
മഞ്ജു ചേച്ചീ ഇത്രക് ചിരിക്കാൻ ഒന്നും. ഇല്ല
@shibikp9008
@shibikp9008 2 жыл бұрын
Acting
@user-bh2sl6uv2m
@user-bh2sl6uv2m 2 жыл бұрын
നല്ല സ്കിറ്റ് ആണ്, പക്ഷേ ഗോൾഡൺ buzzer കൊടുത്തത് കൂടിപ്പോയോ guyz.. ശെരിക്കും ആൻസിയും മഹാദേവനും അർഹിച്ച പ്രൈസ്.. ചില കൻ്റെസ്റെൻ്റ് വരുമ്പോ മഞ്ജു ചേച്ചിയോക്കെ buzzer ഞെക്കാൻ മുട്ടി നിൽക്കുന്നതായിട്ടാ തോന്നാർ, ചളി കോമടിക്ക് പോലും ചിരിക്കുന്നു... ഇങ്ങനെ പോയാൽ ഇതും ഗുദാ ഹവ!!
@hanjee6058
@hanjee6058 2 жыл бұрын
ഗോൾഡൻ ബംബർ നു ഉള്ളതൊന്നും ഇല്ല.. ബംബർ വേണേൽ ആവാം... വേണം എന്ന് ചിരിച്ചത് പോലെ തോന്നി മഞ്ജു ചേച്ചിയുടെ ചിരി
@nidhinc
@nidhinc 2 жыл бұрын
അതെപ്പോഴും അങ്ങനെ ആണ്
@garuda8295
@garuda8295 2 жыл бұрын
Enikkum
@josephvineesh6695
@josephvineesh6695 2 жыл бұрын
Correct 👍
@ameeraju493
@ameeraju493 2 жыл бұрын
ഈ ടീം എപ്പോ വന്നാലും ചിരി വന്നാലും ഇല്ലെങ്കിലും ജഡ്ജസ് റെഡിമഡ് ചിരി കണ്ടു വച്ചിട്ടുണ്ടാകും
@akmanilkumarm4595
@akmanilkumarm4595 2 жыл бұрын
വളരെ ശരിയാണ്.
@wish673
@wish673 2 жыл бұрын
Sathyam എല്ലാത്തിനും വെറുതെ ചിരിച്ചു പരിപാടി ഹിറ്റ്‌ ആക്കാൻ നോക്കുന്നതാവും. നല്ല ഒരുപാട് കോമഡി ഉള്ള പ്രോഗ്രാം ആണ് ഇങ്ങനെ ഉടായിപ്പ് കാട്ടി നശിപ്പിക്കല്ലെ
@thomasabru5284
@thomasabru5284 2 жыл бұрын
Judging udayipp aah.. Full sambavam neritt kandatha nyn
@sajicworld9076
@sajicworld9076 2 жыл бұрын
അടിപൊളി ആയിട്ടുണ്ട് സ്കിട്ട് 👏50000 ഉള്ളത് ആണ് എന്നാലും സന്തോഷം അവർക്ക് സന്തോഷം ആയി 👏👏പക്ഷെ ഇതു പോലെ ഗോൾഡൻ അർഹിച്ച ഒരുപാട് പേര് വന്നു പോയി കൊടുത്തില്ല 😊അപിപ്രായം പറഞ്ഞത് ആണ്
@lajeeshkannan6212
@lajeeshkannan6212 2 жыл бұрын
സത്യം bro
@siyajamz7095
@siyajamz7095 2 жыл бұрын
Sathyam bro
@sinan.k123
@sinan.k123 2 жыл бұрын
എനിക്കും thonni
@lathas3114
@lathas3114 2 жыл бұрын
സത്യം
@user-sk3ho6pu3p
@user-sk3ho6pu3p 2 жыл бұрын
സത്യം. അന്ന് ആസിഫ് അലി, വിനീത് ഒക്കെ വന്നപ്പോൾ ചെയ്ത സ്റ്റാൻഡ് അപ്പ്‌ സൂപ്പർ ആയിരുന്നു
@hairunnisaok7418
@hairunnisaok7418 2 жыл бұрын
മൻ ജു പൈസ മേടിച്ച് ചിരിക്കുന്ന പോലെ തോന്നി
@malabarfoodiesbyshami8257
@malabarfoodiesbyshami8257 2 жыл бұрын
കുറ്റം പറയാൻ ആർക്കും പറ്റും. കോമഡി സ്ക്രിപ്റ്റ് എഴുതി അവതരിപ്പിച്ചു ഫലിപ്പിക്കുക എന്നത് മികച്ച കലാകാരന്മാർക്കേ കഴിയു. Good job teams👍🏼sooperb ayirunnu
@itsstatus5965
@itsstatus5965 2 жыл бұрын
Ath naayam.....😄🖤
@apple26834
@apple26834 2 жыл бұрын
Ennu vachu ethu chaliyum sahikkano?
@jithujohn8498
@jithujohn8498 2 жыл бұрын
Effort ഇട്ടിട്ടു ചീറ്റിപോയാൽ കൊടുക്കുന്നത് പ്രോത്സാഹസമ്മാനമാണ് മിഷ്ടർ. ഗോൾഡൻ ബമ്പർ അല്ല
@Chilluzz
@Chilluzz 2 жыл бұрын
Comedy ezhuthumbol athu angane thonnanam.. ethu chumma chalu.. chila counter kollam. Thats it
@VAZHAA
@VAZHAA 2 жыл бұрын
Biriyani kollamo kollillenno parayn kazhich nokiyal mathi undakkn ariyanam enn illa
@farhanabeevi2802
@farhanabeevi2802 2 жыл бұрын
ഇതിന് മുൻപ് ഗോൾഡൺ ബംബർ കിട്ടേണ്ട കുറേ പെർഫോമൻസ് ഉണ്ടായിരുന്നു....🙂
@SreedeviTT
@SreedeviTT 2 жыл бұрын
Yes, avarku ishtamulla team anu, kittunnathil pakuthi judges nu
@rajinisaji1638
@rajinisaji1638 2 жыл бұрын
Ss.. Ancy kollam
@thomasabru5284
@thomasabru5284 2 жыл бұрын
@@SreedeviTT sathyamaaya karyam 🙋‍♂
@malappuramchank1800
@malappuramchank1800 2 жыл бұрын
Satym
@aadithyankr8333
@aadithyankr8333 2 жыл бұрын
Athe pakshe ithum ottum moshamalla
@rasimrasheed4130
@rasimrasheed4130 2 жыл бұрын
കൊള്ളാം പക്ഷേ Golden bumber കിട്ടാനുള്ള ഒന്നുമില്ല.. Ancy ചെയ്യത stand up അടിപൊളി ആയിരുന്നു
@josephsebastian831
@josephsebastian831 2 жыл бұрын
അതും golden buzzer nu illarunnu
@primshavinod7450
@primshavinod7450 2 жыл бұрын
Seriyanu
@thanimababu6020
@thanimababu6020 2 жыл бұрын
Crct njagal ath family ellarum paraju
@sreeharinair8680
@sreeharinair8680 2 жыл бұрын
അയ്യോ..... ചിരിപ്പിക്കുന്ന വാതകത്തിന്റെ എഫക്ട് ആകുംഗോൾഡൻ ബമ്പർ.... എനിക്ക് ചിരിയെ വന്നില്ല. മഹാദേവൻ superrrrrrrr
@sarinandalur5383
@sarinandalur5383 2 жыл бұрын
.
@muhammedhisham9105
@muhammedhisham9105 2 жыл бұрын
സ്കിറ്റ് കൊള്ളാം പക്ഷേ ഗോൾഡൻ ബമ്പറിനില്ല. മഹാദേവന്റെ സ്റ്റാൻഡപ്പ് ഗോൾഡൻ ബമ്പറിനു ഉണ്ടായിരുന്നു അത് കൊടുത്തില്ല
@mirchimallu8579
@mirchimallu8579 2 жыл бұрын
എനിക്ക് ചിരിയൊന്നും വന്നില്ല. ഒരു 15000 അത്രക്കേയുള്ളു..
@jollylukose8367
@jollylukose8367 2 жыл бұрын
Sathyam
@babuc.m7417
@babuc.m7417 2 жыл бұрын
ജഡ്ജസ് എന്തു കണ്ടിട്ടാണ് ചിരിക്കുന്നത്... 😇
@Sumesh234
@Sumesh234 2 жыл бұрын
ചിരിക്കാൻ ഉണ്ട് പക്ഷെ മഞ്ജു ചേച്ചിക്ക് പറക്കാൻ ഉള്ളത് ഇല്ല
@abhis4014
@abhis4014 2 жыл бұрын
golden buzzerinu ഉള്ള കോമഡി ഒന്നും ഇതിൽ ഇല്ല.. ആ stand-up comedykku ആയിരുന്നു കൊടുക്കേണ്ടിയിരുന്നത്( personal opinion) 🤗
@saneeshsanu1380
@saneeshsanu1380 2 жыл бұрын
കുറേ നാളായി ഇത്രയും നല്ലത് വന്നിട്ടില്ല.
@nitheeshkumarm
@nitheeshkumarm 2 жыл бұрын
Sathyam, ithilum nallatharunnu first vanna standup comedy, manju pillayokke ithile chalikkellam chathu kedann chirikua...
@Richirijin
@Richirijin 2 жыл бұрын
Sathyam
@Rin10809
@Rin10809 2 жыл бұрын
True
@anus4505
@anus4505 2 жыл бұрын
Yed
@anupamaswaminathan3738
@anupamaswaminathan3738 2 жыл бұрын
ഒരു Standard ഇല്ലാത്ത comedy Manju ൻ്റെ ചിരി അരോചകം
@Nxt_ZyRoX
@Nxt_ZyRoX 2 жыл бұрын
Oru vattu kess
@sheikhajeerali8066
@sheikhajeerali8066 2 жыл бұрын
Kopp
@ajil____azees1154
@ajil____azees1154 2 жыл бұрын
planed programme aan bro 💧
@santoshthomas8924
@santoshthomas8924 2 жыл бұрын
Correct
@sonuksam3479
@sonuksam3479 2 жыл бұрын
Bore comedy
@naseerkalanarinaseer5219
@naseerkalanarinaseer5219 2 жыл бұрын
ചേച്ചീടാ ചിരി കേട്ടാൽ ഇതുവരെ ഇതിലും വലിയ കോമഡി കെട്ടിക്കില്ലാത്ത polo
@abdulrahimkk2339
@abdulrahimkk2339 2 жыл бұрын
അഭിനന്ദനങ്ങൾ അർഹിക്കുന്നു പക്ഷെ നിങ്ങളുടെ മുൻ സ്കിറ്റുകളുടെ അത്ര ചിരിക്കാനുള്ള വകയൊന്നും ഇല്ല
@shuhailnm787
@shuhailnm787 2 жыл бұрын
മഞ്ജു ചേച്ചീ... ഓവർ ആക്കല്ലേ....
@haifriends5512
@haifriends5512 2 жыл бұрын
*Performance നടന്നു കൊണ്ടിരിക്കുമ്പോൾ ഇടയ്ക്കിടയ്ക് ജഡ്ജസിനെയും അവരുടെ ചേഷ്ടകളും കാണിച്ചുകൊണ്ടിരിക്കുന്നത് തീരെ അരോചകമാവുന്നു. Result പറയുമ്പോൾ മാത്രമേ അവരുടെ ആവശ്യമുള്ളൂ. ബാക്കി സമയം മുഴുവൻ ക്യാമറ performers ന് നേരെ തിരിച്ചു വെക്കുന്നതാണ് ശരിയായ രീതി.*
@rajilakshmi6686
@rajilakshmi6686 2 жыл бұрын
Correct
@rajilakshmi6686
@rajilakshmi6686 2 жыл бұрын
Manju വിന്റെ ചിരി over
@sebinrappai558
@sebinrappai558 2 жыл бұрын
അത് എഡിറ്റിങ്ങിൽ varuthunnathalle
@shan32123
@shan32123 2 жыл бұрын
ഇത് ഗോൾഡൺ ബംബർ ന് ഉള്ളത് ഉണ്ടോ🙄
@Sumesh234
@Sumesh234 2 жыл бұрын
ഉണ്ടെങ്കിലും ഇല്ലങ്കിലും കൊടുത്തു 😀😀
@pramodkannan5791
@pramodkannan5791 2 жыл бұрын
ആകെ വരുന്ന ചിരിയും മഞ്ജു ചേച്ചിടെ ചിരികാണുമ്പോൾ പൂവാണല്ലോ ഈശോര 🤦‍♂️
@nitheeshkumarm
@nitheeshkumarm 2 жыл бұрын
ഇതിലും നല്ലതാരുന്നു ആദ്യത്തെ standup comedy. അതിന് കൊടുക്കാരുന്നു golden buzzer...
@tasttravel9705
@tasttravel9705 2 жыл бұрын
അതെ എനിക്കും തോന്നി
@renjith3603
@renjith3603 2 жыл бұрын
ശെരിക്കും ..
@SId-gb1qr
@SId-gb1qr 2 жыл бұрын
yes..this is not worth for ഗോൾഡൻ ബംബർ....waste...only two teams are good...that valachuyi team and vinod/shaji team...rest all use cheap comedy...non-sense comedy
@SId-gb1qr
@SId-gb1qr 2 жыл бұрын
@@tasttravel9705 yes...not worth
@SId-gb1qr
@SId-gb1qr 2 жыл бұрын
@@renjith3603 yes...waste
@roshankottayam3256
@roshankottayam3256 2 жыл бұрын
മഞ്ജു ചേച്ചി താറാവ് കളിക്കുന്ന പോലെ ആണ് ചിരി 😂
@Sir-lp5rd
@Sir-lp5rd 2 жыл бұрын
ഒരു രക്ഷയും ഇല്ല അടിപൊളി....💟super...😘😘
@renjiabhishorts3159
@renjiabhishorts3159 2 жыл бұрын
kzbin.info/www/bejne/mJ-TfqiMib6NmKs...🙏🙏
@nijassalam8692
@nijassalam8692 2 жыл бұрын
നിങ്ങളെ സ്കിറ്റ് ന് കട്ട വെയ്റ്റിംഗ് ആൻ to, 🥰🤩
@SId-gb1qr
@SId-gb1qr 2 жыл бұрын
yes..this is not worth for ഗോൾഡൻ ബംബർ....waste...only two teams are good...that valachuyi team and vinod/shaji team...rest all use cheap comedy...non-sense comedy
@minnupk6748
@minnupk6748 2 жыл бұрын
നിങ്ങളുടെ അത്ര പോര
@jamesgeorge4778
@jamesgeorge4778 2 жыл бұрын
Avaru ethra rs thannu eth parayan😳
@minhamunna9002
@minhamunna9002 2 жыл бұрын
ജഡ്ജസ് ഒരു 15 വർഷം പിന്നിൽ നില്ക്കാ ഇപ്പോഴും.അതാണ്‌ ഇത്രയും ആസ്വദിച്ചു ഗോൾഡൻ കൊടുക്കുന്നത്
@mohammedshihabcs
@mohammedshihabcs 2 жыл бұрын
അതെ കൊള്ളാം golden bumber ന് ഉള്ളത് ഒന്നും ഇല്ല
@mirchisalt1964
@mirchisalt1964 2 жыл бұрын
Golden bumper ഉള്ളത് ഉണ്ടാരുന്നോ 🤔🤔🤔🤔മഞ്ജു ചേച്ചി എന്തിനാ ഇമ്മാതിരി ചിരി ചിരിച്ചേ???? ഒരുപാട് നാളുകൾക്കു ശേഷം നിങ്ങളുടെ ഫ്രഷ് ഐറ്റം കാണുന്നെ 👍👍👍അർഹിച്ച പലർക്കും ഗോൾഡൻ ബമ്പർ കൊടുത്തിട്ടില്ല.ഇവർ എന്നതും ഓർമിപ്പിക്കുന്നു
@jayachandranb10
@jayachandranb10 2 жыл бұрын
ഞങ്ങളെ സപ്പോർട്ട് ചെയ്യുന്ന എല്ലാ കൂട്ടുകാർക്കും നന്ദി, നിങ്ങൾ തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി നന്ദി, സ്നേഹം, പിന്നെ സ്ഥിരം കമന്റ്‌ ചെയുന്നവരുണ്ട് എന്തിനാ ബമ്പർ കൊടുത്തത് എന്നൊക്കെ ചോദിച്ചിട്ടു, സുഹൃത്തുക്കളെ നേരിട്ട് കാണുന്നതും, ചെറിയ ഒരു സ്‌ക്രീനിൽ കാണുന്നതും രണ്ടാണ്. പിന്നെ നിങ്ങൾ ഇതു പോലെ ചെയ്തു നോക്കു അപ്പൊ മനസിലാകും നന്ദി, 🙏🙏🙏❤❤❤
@lajeeshkannan6212
@lajeeshkannan6212 2 жыл бұрын
Skit പോര ചേട്ടാ ശരിയാണ് നിങ്ങൾ നല്ല artist ആണ് ഒരു 10,15 കൊല്ലം2മുന്നേ comedy casetts ലെ comedies ന്റെ ഒരു നിലവരമേ ഉള്ളു ഞാൻ നിങ്ങളെ വിഷമിപ്പിക്കാൻ പറയുന്നതാല്ല എന്റെയൊക്കെ പ്രായം ആയിരിക്കും കലാരംഗത്തെ നിങ്ങടെ experience അതു മനസിലാക്കുന്നു അടുത്ത പ്രാവശ്യം തകർക്കണം
@jayachandranb10
@jayachandranb10 2 жыл бұрын
@@lajeeshkannan6212 താങ്കളുടെ അഭിപ്രായം തങ്ങൾക്കു പറയാം, നന്ദി
@shajiak2023
@shajiak2023 2 жыл бұрын
അത്രേക്കുള്ള കോമഡി ഒന്നും ഇല്ല..വിനോദ് ആൻഡ് ഷാജി വന്നാൽ ഓർത്തിരിന്നു ചിരിക്കാനുള്ള എന്തെകിലും ഉണ്ടാവും
@SId-gb1qr
@SId-gb1qr 2 жыл бұрын
yes..this is not worth for ഗോൾഡൻ ബംബർ....waste...only two teams are good...that valachuyi team and vinod/shaji team...rest all use cheap comedy...non-sense comedy
@SanjaySanju-jc1ep
@SanjaySanju-jc1ep 2 жыл бұрын
Podo.. Nalla rasam undu
@sriharivinod5501
@sriharivinod5501 2 жыл бұрын
@@SId-gb1qr ayye valamchuziyude team ipoo alamb aanu athilum nalla team ivarude thannu avarude last kalicha mikya skittum pora akee vascodagama vanna skit mathram kolam bakki ellam alamb skit
@snowdrops9962
@snowdrops9962 2 жыл бұрын
Vinod&shaji യും ചളി ആയി വരുന്നുണ്ട്... 😏
@SANTHOSHBALAJIMYSORE6996
@SANTHOSHBALAJIMYSORE6996 2 жыл бұрын
ശരിക്കും...... ഓർത്തോർത്ത് ചിരിക്കാൻ അവരാണ് ബെസ്റ്റ്.....
@jubyrajan1000
@jubyrajan1000 2 жыл бұрын
എന്തിനാണോ മഞ്ചു ചേച്ചി തലതല്ലി ചിരിക്കുന്നത് ..... ഇതിനേക്കാൾ നല്ല skit വന്നാൽ മസിൽ പിടിച്ചിരിക്കും
@mhdraaziin_763
@mhdraaziin_763 2 жыл бұрын
manju chechi ellathinum chirikm
@jubyrajan1000
@jubyrajan1000 2 жыл бұрын
@@mhdraaziin_763 ചിരിക്കും ,പക്ഷേ ഈ സ്കിറ്റിന് ഇത്ര ചിരിച്ച് മരിക്കാനും മാത്രം ഒന്നുമില്ല
@mhdraaziin_763
@mhdraaziin_763 2 жыл бұрын
@@jubyrajan1000 Chirikaan und but golden ullathilla
@sriharivinod5501
@sriharivinod5501 2 жыл бұрын
Sambhavam manju pillai ellathinum over ayyitu kanikum mathram alla veruthe sabu adikum over chiri manju pillai
@ushakumaric9896
@ushakumaric9896 2 жыл бұрын
ഇത് ഗോൾഡൻ ബമ്പറിന് ഇല്ല. ചിലർക്ക് മാത്രം ബമ്പറും ഗോൾഡൻ ബമ്പറും കൊടുക്കുന്നു. മുൻപ് വന്ന അന്സിക്ക് കൊടുക്കായിരുന്നു. അതിൽ സാബുവിന് ചിരിച്ചു നെഞ്ച് വേദന പോലും ഉണ്ടായി.
@vzaccnt5520
@vzaccnt5520 2 жыл бұрын
Fact
@sajinafasil3267
@sajinafasil3267 2 жыл бұрын
ഇത്രക്ക് ചിരിക്കാൻ ഇല്ലല്ലോ ഇതു..😒
@prakashkrishna7108
@prakashkrishna7108 2 жыл бұрын
ഗോൾഡൻ ബസ്സർ അടിക്കാനുള്ള ഒന്നുമില്ലായിരുന്നു... സത്യത്തിൽ ഇവരുടെ ഒരുപാട് സ്‌കിറ്റുകൾ കണ്ടു നല്ലതുപോലെ ചിരിച്ചിട്ടുണ്ട്..ഇതിൽ ആകെ ഞാൻ ചിരിച്ചത് ആന എന്തിനാചിന്നം വിളിക്കുന്നത്.. എന്ന കോമഡിക്കുമാത്രമാണ് പക്ഷെ..തോന്നയ്ക്കൽ ജയചന്ദ്രൻ പക്കാ പ്രൊഫാഷണൽനാടക നടനാണ് എത്രയോ വർഷങ്ങളായി നാടക രംഗത്തുണ്ട്..
@joseph.m.xjoseph8557
@joseph.m.xjoseph8557 2 жыл бұрын
വലിയ കോമഡികൾ പറയുന്ന, അഭിനയിക്കുന്ന ശ്രീമതി മഞ്ജു എത്ര പ്രോൽസാഹനമാണ് ഇവർക്ക് കൊടുക്കുന്നത്. തമാശകൾ ആസ്വദിച്ച് പൊട്ടിച്ചിരിക്കുന്ന നല്ലമനസ്സ്😍😍😍😍😍😍😍
@renjith3603
@renjith3603 2 жыл бұрын
മഹാദേവൻ്റെ സ്റ്റാൻഡ് അപ് കോമഡിക്കു വേണമായിരുന്നു ഗോൾഡൺ ബസർ കൊടുക്കേണ്ടിയിരുന്നത്
@abobackerebrahim8603
@abobackerebrahim8603 2 жыл бұрын
ഇവർ ഗോൾഡൻ ബംബറിനു അർഹതയുള്ളവർ തന്നെ എങ്കിലും ഇത് അതിന് മാത്രം ഉണ്ടായിരുന്നില്ല എന്നാലും കുഴപ്പമില്ല നല്ല ആർട്ടിസ്റ്റുകൾക്ക് തന്നെയാണ് കിട്ടിയത്
@enjoyillayi4317
@enjoyillayi4317 2 жыл бұрын
താൻ എന്തിലെങ്കിലും ഒന്നിൽ ഉറച്ചുനിൽക്ക് കമന്റോളിയെ 🙄
@abobackerebrahim8603
@abobackerebrahim8603 2 жыл бұрын
@@enjoyillayi4317 കമെന്റ് മനസിലാകുന്നില്ലങ്കിൽ കമെന്റൊളി തൽക്കാലം അങ്ങ് മാറി നിൽക്ക് മനസിലാകുന്നവർ വായിക്കട്ടെ
@user-jl8sq8ux9h
@user-jl8sq8ux9h 2 жыл бұрын
ഇതൊരുമാതിരി ദീലിപ്പിന്റെ ഇപ്പോളത്തെ സിനിമ കോമഡി പോലെ 🤣🤣sry comedy allee..... 😄
@muhsabith
@muhsabith 2 жыл бұрын
അയ്യേ....ഇതിന് Golden Bummer 🤔
@sajilkwilson5486
@sajilkwilson5486 2 жыл бұрын
ഇതിൽ എന്താ ഇത്ര ചിരിക്കാൻ 😭😭
@gameragamera3753
@gameragamera3753 2 жыл бұрын
Mm
@habeebanaser8618
@habeebanaser8618 2 жыл бұрын
ആ എനിക്ക് ചിരി വന്നില്ല 😏😏😏
@renusreejith1350
@renusreejith1350 2 жыл бұрын
ഇവരുടെ സ്കിറ്റുകൾ നേരത്തെ കണ്ടിട്ടുണ്ട്.. 👌👌😍😍എന്നാൽ ഗോൾഡൻ ബസ്സർ നുള്ള ചിരി ഇതിൽ ഇല്ലായിരുന്നു..ഏഷ്യാനെറ്റിലും സജിന്റെ comedy stars കാണാറുള്ളതാണ്.. Super... കുറെ കൂടി better ആക്കുക 👏🏻👏🏻👏🏻
@ehsankalody2839
@ehsankalody2839 2 жыл бұрын
Sheriya...goldeninullad illa
@deadshotgaming8958
@deadshotgaming8958 2 жыл бұрын
Golden ollath illa .... 💯
@resirasheed1778
@resirasheed1778 2 жыл бұрын
മഞ്ജു പിള്ള ചിരി വരാണ്ട് ചിരിക്കുന്നത് പോലെ തോന്നുന്നു 🤔. ഇതിലും നല്ല കോമഡി വന്നാൽ ചിരിക്കില്ല. ഇവരുടെ എപ്പോളും ഉള്ള കോമഡി പോലെ ആയില്ല 🤷‍♀️
@SreedeviTT
@SreedeviTT 2 жыл бұрын
Avarude priyappetta team anu
@twinkerbell6643
@twinkerbell6643 2 жыл бұрын
Enikk chiri vannillla chilappol neritt kanunnavarkk nall comedy feel cheythayirikkum..
@hudggju8055
@hudggju8055 2 жыл бұрын
മഞ്ജുന് വട്ടാണോ... ചുമ്മാ ഓവറായി കിളിക്കുന്നു...
@bushara8997
@bushara8997 2 жыл бұрын
ഇതിന് ഗോൾഡൻ ബമ്പർ വെറുതെ കൊടുത്തത് പോലെ..
@antech95
@antech95 2 жыл бұрын
എന്ത് കണ്ടാലും ചിരിയ്ക്കാൻ കുറച്ചു ജഡ്ജ് ഇത്രയും പൊട്ടിച്ചിരിക്കാൻ ഉള്ള കോമഡി ഒന്നും ഇതിൽ കണ്ടില്ല ഇതുപോലുള്ള കോമഡിക്ക് ബംബർ കൊടുത്തത് കറക്റ്റ് ആണ് പക്ഷേ ഗോൾഡൻ ബംബർ കൊടുക്കുന്നത് ഈ പ്രോഗ്രാമിനെ തന്നെ ബാധിക്കും ഈ ഷോ കാണാൻ പ്രേക്ഷകർ കുറയും 👍😊
@user-bh2sl6uv2m
@user-bh2sl6uv2m 2 жыл бұрын
ഗോൾഡൺ ബംബർ എന്നൊക്കെ പ്രോമോ കണ്ടപ്പോ ചാടി ക്കേറി മനോരമ Max കണ്ട എൻ്റെ അവസ്ഥ, ആൻസി ഉള്ളത് കൊണ്ട് രക്ഷപ്പെട്ടു 😄😄
@rahulmani45
@rahulmani45 2 жыл бұрын
ഇവർ എന്തു വന്നു കാണിച്ചാലും ചിരിച്ചു മറിയുന്നുണ്ട്. ഇതു ഗോൾഡൻ buzzerinu ഉള്ളതോന്നുമില്ല. ഈ പരിപാടിയുടെ തുടക്ക കാലത്തെ നിലവാരം താഴ്ന്നു താഴ്ന്നു വരുന്നു.
@jaisonsebastian6730
@jaisonsebastian6730 2 жыл бұрын
Golden bumper -നു ഉള്ളത് ഒന്നുമില്ല.. My opinion 👍
@shijokoshy23
@shijokoshy23 2 жыл бұрын
വെറുതെ ഒരു ഗോൾഡൻ.... ഉളിപ്പ് ഇല്ലേ അർഹിക്കുന്നവർക്ക് കൊടുക്ക്
@user-sv5ef2ky2t
@user-sv5ef2ky2t 2 жыл бұрын
ഇവരെ കണ്ടാൽ തന്നെ ജഡ്ജ് ചിരി തുടങ്ങും ഇതുപോലുള്ള comedy ഇത്തിരി പോന്ന പിള്ളേർ വന്ന് അവതരിപ്പിച്ചപ്പോ ഇവർ 15000പോലും കൊടുത്തില്ല 😏ഗോൾഡൻ ബമ്പറിന് ഉള്ളതൊന്നും ഇല്ല
@muhsinaninu5457
@muhsinaninu5457 2 жыл бұрын
ശരിക്കും മഹാദേവന്റെ ആ പെർഫോമൻസ് നു ഗോൾഡൻ ബസ്സർ കൊടുക്കണം. അത്രയ്ക്ക് അത് സൂപ്പർ ആയിരുന്നു. ഇതു കൊള്ളാം
@malappuramchank1800
@malappuramchank1800 2 жыл бұрын
Adaa 😭
@oxyfloxygaming5023
@oxyfloxygaming5023 2 жыл бұрын
Ithine negative adikkunnavark aa stage il poi nilkkanam appol ee negative adi okke maarikkoolum.. Veetil irunnun negative adikkam aarkkum pattum... Anyway ningal polichadakku😍😍.. Golden bumber ningalude caliber num kashttapaadin kittiyathaan..ath kittukathanne cheyyum..pinne ee chiri varaan oru nalla manassum koodi venam.. Athillavaraan ee negative adikkunnathum alle?..Keep going all participants.. ❤❤.. Sneham maathram..
@jayachandranb10
@jayachandranb10 2 жыл бұрын
Thankuuuuu bro
@hasnasuhara6607
@hasnasuhara6607 2 жыл бұрын
ഗോൾഡ് ബുസ്റ്യ് ഉള്ള കോമഡി ഇതിലില്ല (പേർസണൽ ഒപ്പീനിയന് )
@jamalmanupajamalmanupa8878
@jamalmanupajamalmanupa8878 2 жыл бұрын
ഇതിൽ എന്താണ് ഇത്രമാത്രം ചിരിക്കാൻ ഉള്ളത് 🤔🤔🤔🤔🤔
@minipk9316
@minipk9316 2 жыл бұрын
എന്തുണ്ടായിട്ടാണാവോ ഇതിന് ഗോൾഡൻ കൊടുത്തത്.
@vinodcv3411
@vinodcv3411 2 жыл бұрын
"പൊളിച്ചു വെച്ച കപ്പ "കൊള്ളാം 👌👍ആന ചിഹ്നം അതും കലക്കി 👌. സ്കിറ്റ് കൊള്ളാം പക്ഷെ ഗോൾഡൻ ഉള്ള കൗണ്ടർ ഉണ്ടാരുന്നോ? മറ്റൊന്നും കൊണ്ടല്ല പുതിയ കൌണ്ടർ മുകളിൽ പറഞ്ഞത് അല്ലെ ഉള്ളു. എന്തായാലും അഭിനന്ദനങ്ങൾ 🙏🙏👍🌹🌹👌
@christyabraham5421
@christyabraham5421 2 жыл бұрын
നോ
@divyavijayan9269
@divyavijayan9269 2 жыл бұрын
ഇവരിൽ നിന്ന് കുറേ പ്രതീക്ഷിച്ചു. ഇവരുടെ കട്ട ഫാൻ ആണ്. പക്ഷേ ഒരിടത്തു പോലും ചിരി വന്നില്ല. അവരോടുള്ള സ്നേഹം കൊണ്ടാണ് ഓരോ ബസ്സറും അമർന്നതെന്നു തോന്നുന്നു. ബമ്പർ ok. പക്ഷേ ഗോൾഡൻ ബമ്പർ നു വേണ്ട ഒന്നും കേൾക്കാൻ കഴിഞ്ഞില്ല.
@prithvi9293
@prithvi9293 2 жыл бұрын
മഞ്ജു മേഡം ചിരിച്ച് തിമിർത്തു കിടുക്കി 🤔🤔🤔😂
@itzmeremya5736
@itzmeremya5736 2 жыл бұрын
ന്യായമില്ലാത്ത വിധി. Judges ഈ skit നെ തന്നെ ആണോ ഈ പറയുന്നതും ഗോൾഡൻ ബസിർ കൊടുത്തതും.. Skit മാറിയതല്ലല്ലോ.. 🤔... Skit കൊള്ളാം.. പക്ഷേ ഇത്രയും പറയുന്ന കേട്ടപ്പോ ഒരു അതിശയോക്തി
@makeadifference5602
@makeadifference5602 2 жыл бұрын
ഈ പറയത്തക്ക സംഭവം ആയിട്ടൊന്നും തോന്നിയില്ല...😊😊😊 കൊള്ളാം.
@user-sk3ho6pu3p
@user-sk3ho6pu3p 2 жыл бұрын
ഗോൾഡൻ കിട്ടാനുള്ളത് ഇല്ല. ആയിരുന്നു എങ്കിൽ. അന്ന് ആസിഫും വിനീതും വന്നപ്പോൾ സ്റ്റാൻഡ് അപ്പ്‌ ചെയ്ത മഹിക്ക് കൊടുക്കണമായിരുന്നു 🥴
@simplenet244
@simplenet244 2 жыл бұрын
ചളി അടിക്കുന്നതിനു ചിരിക്കാനും വേണം ഒരു റേഞ്ച്...പുച്ഛം മാത്രം
@miniunni5646
@miniunni5646 2 жыл бұрын
ഇത്രക്ക് ചിരിക്കാൻ എന്താ ഇതിൽ ഉള്ളത് 🤔
@shuhaibjr5408
@shuhaibjr5408 2 жыл бұрын
ഇങ്ങനെ കിടന്ന് ചിരിക്കാൻ മാത്രം ഒന്നും അതിൽ ഇല്ലായിരുന്നു. ഇത് pakka ഉഡായിപ്പാണ്
@stemiyatomy9451
@stemiyatomy9451 2 жыл бұрын
Sathyam
@StraightenedCurve
@StraightenedCurve 2 жыл бұрын
You said it👍
@Deepa_dr2002
@Deepa_dr2002 2 жыл бұрын
Chirikan undayirunn ninglk comedy thonni kanoola avark chiri vann
@jeevaraj7748
@jeevaraj7748 2 жыл бұрын
Valipp maathram chiri vannilla
@user-bh2sl6uv2m
@user-bh2sl6uv2m 2 жыл бұрын
yes bro
@ashikmanoj4805
@ashikmanoj4805 2 жыл бұрын
ഒരു 15000 രൂപ യി ക്ക്‌ ഉണ്ടായിരുന്നു
@diyazzworld4649
@diyazzworld4649 2 жыл бұрын
Currect
@sameer_ganing
@sameer_ganing 2 жыл бұрын
Chirkan ulla mood undegil ithu powli🥰
@murshi532
@murshi532 2 жыл бұрын
Ithil entha ippo athrekk chirikkaan
@meerataehyung07
@meerataehyung07 2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ഇവരെ രണ്ടു പേരേം ❤❤👌👌💯💯സൂപ്പർ കലാകാരന്മാർ ആണ് ഇവർ 👌👌🙏🙏i love you സജിൻ ചേട്ടാ, ജയൻ ചേട്ടാ 😘😘😘👏👏🙌🙌🥳🥳
@sanithnk1307
@sanithnk1307 2 жыл бұрын
Adipoli. കുറേ നാളുകൾക്കു ശേഷം golden bazar. ആദ്യം മുതൽ അവസാനം വരെ ചിരിച്ചു
@fliqgaming007
@fliqgaming007 2 жыл бұрын
ചേട്ടന്മാർ ഒരു രക്ഷയുമില്ല😂🔥 അടിപൊളി സ്കിറ്റ്🤩😂 Surprise Golden Bumper പൊളിച്ചു🤩🎉
@yoosafyoosaf8446
@yoosafyoosaf8446 2 жыл бұрын
കാർത്തിക് ചേട്ടൻ ഈ ഓരിപാടിയുടെ ഐശ്വര്യം 🥰😍🌹
@beautytipsmalayalamyoutubeanji
@beautytipsmalayalamyoutubeanji 2 жыл бұрын
അടിപൊളി 🔥🔥
@samdavesavio5055
@samdavesavio5055 2 жыл бұрын
Hi
@eminhanish7317
@eminhanish7317 2 жыл бұрын
ചളി
@sreemole8805
@sreemole8805 2 жыл бұрын
ഗോൾഡൻ ബമ്പർനു കൂടുതൽ ഭംഗി തോന്നിക്കുന്നത് സർപ്രൈസ് ആയിട്ട് കിട്ടുമ്പോൾ ഉള്ള അവരുണ്ട് മുഖം കാണുമ്പോഴാ.. 😘😘❤❤🥳🥳
@critixoutsider8066
@critixoutsider8066 2 жыл бұрын
സാധാരണ കൂറ കോമെഡിക്കു ബാക്ക്ഗ്രൗണ്ട് ചിരി ഇടുന്നതിന് പകരമാണോ മഞ്ജുവിനെ അവിടെ ഇരുത്തിയിരിക്കുന്നത്..😁😁😁😁😁
@sheikhajeerali8066
@sheikhajeerali8066 2 жыл бұрын
Thante skit nannakumpol nalloru kalakar ante kannil ninnum kanneer automatic undakum ath ithil kanan sadhichathi valare Nanni😊♥️♥️♥️♥️
@sooryasr1615
@sooryasr1615 2 жыл бұрын
Ulla Sathyam paranja 15000 nu ullathe ullu
@studycorn1313
@studycorn1313 2 жыл бұрын
പറയുന്നത് കൊണ്ട് ഒന്നും കരുതരുത്. ഇവരുടെ first സ്കിറ്റ് (മുനിയും മകനും) ഒഴികെ ബാക്കി എല്ലാം മഹാ ബോർ ആണ്. Costumes ന് ചിലവായ പൈസ മാത്രം കൊടുത്താൽ മതി ആയിരുന്നു. ബംപർ ന് kodukkanullathu ഒന്നും ഇല്ല
@muhammedjasim6104
@muhammedjasim6104 2 жыл бұрын
നേരിൽ ഇരുന്നു കാണുമ്പോൾ ആണ് ഇതിന്റെ ഫീൽ കിട്ടുക supr😍
@shyaamepk8146
@shyaamepk8146 2 жыл бұрын
ഒരുപാടൊന്നും ചിരി വന്നില്ല 🙄🙄🙄🙄
@renjiabhishorts3159
@renjiabhishorts3159 2 жыл бұрын
kzbin.info/www/bejne/mJ-TfqiMib6NmKs...🙏🙏🙏
@renjiabhishorts3159
@renjiabhishorts3159 2 жыл бұрын
@UCOjysacpMrv3EUoohHgEbsQ kzbin.info/www/bejne/mJ-TfqiMib6NmKs...
@sharonthomas9352
@sharonthomas9352 2 жыл бұрын
Each and every moment of this episode was really special . Keep doing more..❤️
@rayivlogs8748
@rayivlogs8748 2 жыл бұрын
Good performance and hard working
@_.axw.n_
@_.axw.n_ 2 жыл бұрын
Golden Buzzerinu ullathokke undo ithil🙄
@Raneez_yousuf
@Raneez_yousuf 2 жыл бұрын
Average golden bumbernu illlarnnu compare to their previous performances.
@neethuachu90
@neethuachu90 2 жыл бұрын
ജഡ്ജസിന്റെ കോമഡി ആസ്വദിക്കാനുള്ള കഴിവ് കുറഞ്ഞു വരുന്നതായി ഇത് കാണുമ്പോൾ തോന്നുന്നു . ആകെ കാണുന്ന പരിപാടി ഇതേ ഉള്ളു ഇതുകൂടി നശിപ്പിക്കരുത്
@jayanth405
@jayanth405 2 жыл бұрын
കൊള്ളാം. But കോമഡി ഒരു continuity ഇല്ല
@thanushahid1262
@thanushahid1262 2 жыл бұрын
ഇവരുടെ skit മുൻപത്തെ വെച്ച് നോക്കുമ്പോൾ ഇത് അത്ര പോരാ
@sibyct626
@sibyct626 2 жыл бұрын
ഇങ്ങനെ കോമഡി. ഉണ്ടായിരുന്നു അല്ലെ. ചിരി എനിക്ക് വന്നില്ല. കുറെ കൂടി മെച്ചം ആയിട്ട് ചെയ്യാമായിരുന്നു 😔
@josejosesi1977
@josejosesi1977 2 жыл бұрын
👌
@jessyrobinson9410
@jessyrobinson9410 2 жыл бұрын
സാബു അടികൊണ്ടു ചാഞ്ഞു ഇരിക്കുന്നതുകണ്ടിട്ട് ചിരി 😂😂
@SId-gb1qr
@SId-gb1qr 2 жыл бұрын
yes..this is not worth for ഗോൾഡൻ ബംബർ....waste...only two teams are good...that valachuyi team and vinod/shaji team...rest all use cheap comedy...non-sense comedy
@ambadi5844
@ambadi5844 2 жыл бұрын
Sajin chattan polichu💯
@Ambivert-qd9ql
@Ambivert-qd9ql 2 жыл бұрын
5:54 nerthiipodee Kazhthamtaneee
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 19 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 21 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 19 МЛН