ചിരിവേദിയിൽ ആദ്യമായി സ്റ്റാൻഡ് അപ്പ് കോമഡിയുമായി ഒരു ആനപാപ്പാൻ | Oru Chiri Iru Chiri Bumper Chiri

  Рет қаралды 902,897

Mazhavil Manorama

Mazhavil Manorama

Күн бұрын

#MazhavilManorama
ചിരിവേദിയിൽ ആദ്യമായി സ്റ്റാൻഡ് അപ്പ് കോമഡിയുമായി ഒരു ആനപാപ്പാൻ
Watch full Episode on manoramaMAX : bit.ly/3szm3RN
Oru Chiri Iru Chiri Bumper Chiri | Epi - 394
Oru Chiri Iru Chiri Bumper Chiri | Monday to Friday @ 9.30 PM | Mazhavil Manorama
#MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...

Пікірлер: 1 200
@shellypotty8669
@shellypotty8669 2 жыл бұрын
ആത്മാർത്ഥയാണ് സാറെ ഇയാളുടെ മെയിൻ 👍🏻👍🏻👍🏻
@akshaics9850
@akshaics9850 2 жыл бұрын
ആശാന്റെ സംസാരം കേട്ടോണ്ട് ഇരുന്നാലും മടുക്കൂല 🔥🔥🔥🔥🔥🔥ഉയിർ ആണ് 🔥❤️
@junaid3945
@junaid3945 2 жыл бұрын
😘😘😘🥰
@mukeshma1528
@mukeshma1528 2 жыл бұрын
ശരത്തെ നീ പുലി ആണ്.. അത് ആന ആണെങ്കിൽ നീ പുലി ആണ്... (അത് കലക്കി )❤️❤️
@blacklistff1292
@blacklistff1292 2 жыл бұрын
Ppp7ppppp
@blacklistff1292
@blacklistff1292 2 жыл бұрын
8j0
@laluSanchari
@laluSanchari 2 жыл бұрын
💥💥💥💥
@sheelasanthosh8723
@sheelasanthosh8723 2 жыл бұрын
ayyo etukylm.sarathalle
@chandrasekharancv8259
@chandrasekharancv8259 2 жыл бұрын
അവൻ ഒരു പുലി തന്നെ ആണ്, പക്ഷെ ഇത്തിരി കയ്യിലിരിപ്പ് ഉണ്ട് എന്ന് മാത്രം
@anjukv9040
@anjukv9040 2 жыл бұрын
അമ്മച്ചി പേടിക്കണ്ട...അമ്മയുടെ മാത്രം അല്ല ശരത് ഏട്ടനെ സ്നേഹിക്കുന്ന ഞങൾ എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും എപ്പോഴും ഉണ്ടാവും.....ഒത്തിരി ഒത്തിരി ആളുകൾ ശരത് ഏട്ടനെ ഇഷ്ടപ്പെടുന്നു...എന്നും നല്ലതേ വരൂ...🙏🥰🥰🥰
@kalarikkalsreejusreejukala5711
@kalarikkalsreejusreejukala5711 2 жыл бұрын
ബംബർ അടിച്ചോ ഇല്ലയോ എന്നത് അല്ല അയാളുടെ ശബ്ദം കേൾക്കാൻ ആണ് പലരും വന്നത് 😍
@Settan_2.0
@Settan_2.0 2 жыл бұрын
Sathyem
@RahulRahul-zs2kb
@RahulRahul-zs2kb Жыл бұрын
Satym
@lijulitty6769
@lijulitty6769 Жыл бұрын
❤️❤️❤️
@heddi_jon7157
@heddi_jon7157 2 жыл бұрын
ഇതുപോലൊരു ഇരട്ടചങ്കൻ വേറെ ഇല്ല 🔥❤️😍🖤
@praveenmadhav6360
@praveenmadhav6360 2 жыл бұрын
ആ മര്യാദക്ക് മുന്നിൽ എന്റെ കണ്ണ് നിറഞ്ഞു. സത്യം. 🙏
@rincyrincy8145
@rincyrincy8145 2 жыл бұрын
എന്റെ മോനെ ഇത്രയും വല്ല്യ അപകടത്തിൽ നിന്ന് എങ്ങനെ...രക്ഷപെട്ടു.കേട്ടിട്ട് വല്ലാത്ത പേടിതോന്നുന്നു.. ഈശ്വരൻ തന്ന ആയുസ് ഞങ്ങൾ ക്ക് നല്ലൊരു പുലി കുട്ട്യേ കിട്ടി അഭിനന്ദനങ്ങൾ.. അമ്മേഇങ്ങനെ ധീരനായ മോനെ കിട്ടിയ ല്ലോ ഭാഗ്യം ഉണ്ടായല്ലോ..
@akshaitsr
@akshaitsr 2 жыл бұрын
ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ.. ഇത് കാണുന്ന എല്ലാവർക്കും ഉള്ളിൽ ഒരു പെടപ്പും കണ്ണിനൊരു നനവും ഉണ്ടാവും.. ഇയാൾ ബംബർ അടിച്ചില്ലല്ലോ എന്നൊരു വിഷമവും ആർക്കും ഉണ്ടവില്ല..... ശരത്തേട്ടൻ ഉയിർ🤗💕
@kaalpaadukal3826
@kaalpaadukal3826 2 жыл бұрын
💯
@mayadevikk6835
@mayadevikk6835 2 жыл бұрын
Sathyam. Kannu niranjupoyi
@nidhunkuttan9084
@nidhunkuttan9084 2 жыл бұрын
Sathyam,,😔😔
@dinuks794
@dinuks794 2 жыл бұрын
ശരത്തേട്ടൻ... ❤️❤️❤️ ഞങ്ങടെ പുലിക്കുട്ടൻ തന്നെയാ മഞ്ജു ചേച്ചി.... 😍😍💝💝💝💝
@manu-ch7ju
@manu-ch7ju 2 жыл бұрын
ശരത്തേട്ടൻ എന്ന ഒരു വ്യക്തി കാരണം മാത്രം ആദ്യമായി ഈ പരിപാടി കാണാൻ ഇവിടെ എത്തിയ എല്ലാവരും ഇവിടെ കമോൺ 😍❤😍
@vichuz7
@vichuz7 2 жыл бұрын
Kayamkulam Sharath Ettan powli alle🔥🔥
@rasiyasaidu9580
@rasiyasaidu9580 2 жыл бұрын
ഞാനും
@ansalashraf01
@ansalashraf01 2 жыл бұрын
Njanum🥰😘
@renisabu3695
@renisabu3695 2 жыл бұрын
hi njanum
@nasarali180
@nasarali180 2 жыл бұрын
Yes💥
@benjaminpathrose6276
@benjaminpathrose6276 2 жыл бұрын
ശരത്തിനെ പുലി എന്ന് വിളിക്കാൻ പറ്റത്തില്ല.നീ ഒരു സൂപ്പർ കൊമ്പൻ ആണ്. പൊളിച്ചു 👌👌👍🙏🙏❤️
@chirakkalabhi266
@chirakkalabhi266 2 жыл бұрын
ശരത്തേട്ടനെ കാണാൻ വേണ്ടി മാത്രം ആദ്യമായി ഈ പരിപാടി കണ്ട le ഞാൻ... 😎
@abinajesh8707
@abinajesh8707 2 жыл бұрын
Njanum
@Sreehari20018
@Sreehari20018 2 жыл бұрын
ഞാനും
@akhileshakhilesh.t706
@akhileshakhilesh.t706 2 жыл бұрын
Hahha njanum
@heddi_jon7157
@heddi_jon7157 2 жыл бұрын
😂🙌🏻
@groot2054
@groot2054 2 жыл бұрын
Aaa
@uniqbeat1137
@uniqbeat1137 2 жыл бұрын
ബമ്പറിലോന്നും കാര്യമില്ല ശരത്തേട്ടാ 🥰 നിങ്ങളുടെ story 🔥🔥 നിങ്ങള് പുലിയാണ്
@akshaykoyyam8653
@akshaykoyyam8653 2 жыл бұрын
അനപ്രമികൾക്കിടയിലെ സൂപ്പർ സ്റ്റാർ. ഇങ്ങേരുടെ ഇൻ്റർവ്യൂ കണ്ടിരുന്നൽ തന്നെ വേറെ ഒരു vibe ആണ്
@AFZAL_RAVUTHER.
@AFZAL_RAVUTHER. 2 жыл бұрын
ശരത്തേട്ടൻ ബമ്പർ അടിച്ചില്ല എന്നതിൽ യാതൊരു സങ്കടവും ഇല്ല... അങ്ങേര് എന്നോ ബമ്പർ അടിച്ചു.. ജീവിതത്തിൽ... ഇദ്ദേഹത്തെ നെഞ്ചിലേറ്റിയ ഒരു കൂട്ടമുണ്ട് കേരളത്തിൽ... 🔥🔥🔥
@dinuks794
@dinuks794 2 жыл бұрын
അങ്ങേരുത്തന്നെ അടിപൊളി ഗോൾഡൻ ബസർ അല്ലേ ജി... ❤️❤️❤️
@AFZAL_RAVUTHER.
@AFZAL_RAVUTHER. 2 жыл бұрын
@@dinuks794 പിന്നല്ല 🔥🔥🔥
@subaidhamoothedath8846
@subaidhamoothedath8846 2 жыл бұрын
Sharath chatta daivam deerga youss tharattay prarthikkam
@animallover6534
@animallover6534 2 жыл бұрын
പാവം ചേട്ടൻ എനിക്ക് ഒത്തിരി ഇഷ്ടം ആയി 🥰✨️
@akhilkuttu3487
@akhilkuttu3487 2 жыл бұрын
അവന്റെ കണ്ണ് നിങ്ങൾ ശ്രദ്ധിച്ചോ എന്തോ ഒരു തീഷ്ണത ഉണ്ട്,, നമിച്ചു ദൈവാനുഗ്ര ഉള്ളവൻ 🙏🙏പാപ്പാൻ പുലിയ 👍👍👍
@dlzk12
@dlzk12 2 жыл бұрын
Athu drink 🍻🍻
@Fernounited772
@Fernounited772 Жыл бұрын
​@@dlzk12😂
@bappu_official
@bappu_official 2 жыл бұрын
കൊള്ളാം ശരത്തേട്ടാ..ഇത്രയൊക്കെ ആയിട്ടും ജീവൻ തിരിച്ചു കിട്ടി ഇങ്ങനെ ആരോഗ്യത്തോടെ ഇരിക്കുന്നല്ലോ..,❤️❤️❤️
@bigbigboos8953
@bigbigboos8953 2 жыл бұрын
ശരത് ഭായ് നിങ്ങളെ കണ്ടു കൊതി തീർന്നില്ല ഇനിയും വരണം ഒരുപാട് വേദിയിൽ👌👌👌👌👌🥰
@amalambattu4837
@amalambattu4837 2 жыл бұрын
ഈ പരിപാടി ആദ്യമായ് കാണുകയാണ് ശരത് നെ കാണാൻ വേണ്ടി 🥰😊
@dhanyapriyanka8299
@dhanyapriyanka8299 2 жыл бұрын
ഹോ ദൈവമേ.. കരയിലെ ഏറ്റവും വലിയ ജീവിയെ വളർത്തുന്ന പാട് കണ്ടു നിന്നു ആസ്വദിക്കുന്നവർക് ഒന്നും കഴിയില്ല.. Heartz of u sarath ആശാനേ... 🙏🙏🙏
@Sherinee4321
@Sherinee4321 2 жыл бұрын
ആ ജീവിയുടെ കഷ്ടപ്പാടും 💯
@KiranKiran-om1lt
@KiranKiran-om1lt 2 жыл бұрын
ശരത്ഏട്ടാ അടി പൊളി ആണ് ❤️😘
@renimol7991
@renimol7991 2 жыл бұрын
പതിനഞ്ചു കൊടുക്കാമായിരുന്നു സാബു നാലു മിനിറ്റ് കഴിഞ്ഞു നല്ല പോലെ ചിരിച്ചല്ലോ
@pippisivakdl7103
@pippisivakdl7103 2 жыл бұрын
എന്തൊക്കെ വിമർശനങ്ങൾ വാന്നാലും ഇയാളുടെ മനസ്സ് 🔥🔥🔥🔥🤘🏼💯
@krishnakumarlaw
@krishnakumarlaw 2 жыл бұрын
അടുത്ത കടുവ മാഷ്... കൊലചോറ് ആണ് എന്ന് അറിഞ്ഞിട്ടും... ആനയെ സ്നേഹിക്കുന്ന ശരത്തിന് ഇരിക്കട്ടെ ഒരു കുതിര പവൻ...kudos to the upcoming kaduva aashaan
@chikkusan2528
@chikkusan2528 2 жыл бұрын
ശരത്തേട്ടൻ ❤️❤️❤️ ഒരുപാട് ബഹുമാനം
@anandhu_suma
@anandhu_suma 2 жыл бұрын
Stand up comedy ചെയ്യാൻ കാണിച്ച ആ മനസ്സ് ഉണ്ടല്ലോ... ❤️
@ajeeshaniyan
@ajeeshaniyan 2 жыл бұрын
ചാടി കുത്തുന്ന ആനക്ക് പറന്നു കുത്തുന്ന പാപ്പൻ 😍
@myvlog2749
@myvlog2749 Жыл бұрын
ഒരാളികര കാളിയുട കാലശേഷം ഇത് കാണുന്നു 💔💔💔
@jayakrishnanappu7398
@jayakrishnanappu7398 2 жыл бұрын
കായംകുളം പവർ 🔥❣️ഏട്ടൻ ഉയിർ 🔥❣️
@vimalvajayanvijay7362
@vimalvajayanvijay7362 2 жыл бұрын
ഞങ്ങടെ ശരത്തെട്ടാ ഇങ്ങള് മുത്തല്ലാ മാണിക്യം ആണ് ❤️😘
@saneeshsanu1380
@saneeshsanu1380 2 жыл бұрын
വണ്ടി പ്രാന്തും ആന പ്രാന്തും ചത്താലും മാറില്ല. അത് വേറൊരു സംഭവാണ്.🔥🔥🔥
@antisocialiam82
@antisocialiam82 2 жыл бұрын
Kaatil mariyadk nadakkunna aanaye pidich changalakitt vedhanippiknu..name- aanapremi 😂😂
@ArunSNarayanan
@ArunSNarayanan 2 жыл бұрын
@@antisocialiam82 ath angane kore ennam!
@maheshmurali8507
@maheshmurali8507 2 жыл бұрын
നാടകഭ്രാന്തും
@veterinary7945
@veterinary7945 2 жыл бұрын
@@antisocialiam82 😂sathyam
@lubis_channal_8221
@lubis_channal_8221 2 жыл бұрын
എല്ലാ ഭ്രാന്തും അങ്ങനെ തന്നെ
@2square_holidays_official
@2square_holidays_official 2 жыл бұрын
ശരത്തേട്ടൻ പുലിയാണ് 💥💥💥💥
@ajaykrishna864
@ajaykrishna864 2 жыл бұрын
നല്ലൊരു തൊഴിൽക്കാരൻ..കേരളത്തിലെ ഉത്സവപ്പറമ്പുകളിൽ നല്ല നല്ല ആനകളുമായി വരാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ... കാണാൻ ആഗ്രഹിക്കുന്നതും അതുതന്നെ... ❤️❤️
@favouritemedia6786
@favouritemedia6786 2 жыл бұрын
ശരത്... അന്ത പേരിൽ ഒരു ഗത്ത് ഇറുക്ക്‌ 🔥🔥🔥
@zyd7047
@zyd7047 2 жыл бұрын
അടിപൊളി ഇതുപോലെ ഉള്ള ആളുകളെ ഇനിയും കൊണ്ട് വരണം 😊
@sumitharavi3621
@sumitharavi3621 2 жыл бұрын
ശരത്തേട്ടൻ പൊള്ളിച്ചു 🔥🔥👌👌👌👌
@anjukv9040
@anjukv9040 2 жыл бұрын
മഞ്ജു ചേച്ചിയെ കണ്ടാൽ ഒരു കൊച്ചു കുട്ടിയെ പോലുണ്ട്.🥰🥰
@Fernounited772
@Fernounited772 Жыл бұрын
Kochu kuttiyude ammauma❤️🤗
@deepuk5022
@deepuk5022 2 жыл бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😔
@moto__trapper
@moto__trapper 2 жыл бұрын
ശരത്തേട്ടന്റെ ഇങ്ങനെ പാവം ആയിട്ടുള്ള ഒരു മുഖമ ആദ്യമായിട്ടാ കാണുന്നെ... 🥰🥰🥰 ശരത്തേട്ടൻ ഉയിർ 🥰🥰🥰😘
@arunmontan7455
@arunmontan7455 2 жыл бұрын
ആശാൻ എന്നും പുലി തന്നെയാണ് ❤️
@YOUTUBEYOUTUBE-hr3wu
@YOUTUBEYOUTUBE-hr3wu 2 жыл бұрын
ഏട്ടൻ പൊളി ❣️❣️❣️ ഉയരങ്ങളിൽ എത്തി 😂 ചുമ്മാ പറഞ്ഞതാ ട്ടോ 😜 💓💓💓💓💓
@junovallamkulam1880
@junovallamkulam1880 2 жыл бұрын
Katta waiting ayrnu ee Episode vrn aayit😍😍SARATHETTAN❣💕💥
@sachinsachuz798
@sachinsachuz798 2 жыл бұрын
ചേട്ടനെ വേറെ ലെവൽ ആണ്🙌😊💯👑👑
@rageshprnair
@rageshprnair 2 жыл бұрын
like അടിച്ചതിനു ശേഷമേ ഇങ്ങേരുടെ വീഡിയോ കാണൂ. ഇനി ഇപ്പൊ performance ഇഷ്ടപ്പട്ടില്ലെങ്കിക്കും കുഴപ്പമില്ല. ഒരുപാടു ഇഷ്ടമാണ് ഇദ്ദേഹത്തെ❤
@abhijithpranavam56
@abhijithpranavam56 2 жыл бұрын
ശരത്തേട്ടൻ പുലി തന്നെ ആണ് ❤️💥
@jayalalpavithreswaram2960
@jayalalpavithreswaram2960 2 жыл бұрын
ശരത് bro പൊളിച്ചു ❤❤❤കായംകുളം എപ്പിസോഡിന് വെയ്റ്റിങ് ആയിരുന്നു 🥰🥰👍
@romanreigns6505
@romanreigns6505 2 жыл бұрын
ആന പണിയും, വണ്ടി പണിയും ചങ്കുറുപ്പ് ഇച്ചിരി കൂടുതലാ ശരത് ഏട്ടൻ uyr🔥🔥❣️♥️
@drshyni4832
@drshyni4832 2 жыл бұрын
Very happy to see sarathettan at this floor. 😍😍😍😍
@bibinkrishnan4483
@bibinkrishnan4483 2 жыл бұрын
ആനയ്ക് വിരൽ ഉണ്ടെകിൽ 😄😄😄😄😄😄👍👍👍👍👍👍👍പൊളിച്ചു 😄😄😄😄. ഒരുകണക്കിന് അത്‌ നന്നായി 😄😄😄😄
@Shivam.1-f6c
@Shivam.1-f6c 2 жыл бұрын
അതിന്റെ നഖം വെട്ടുന്ന ജോലിയെങ്കിലും എനിക്ക് കിട്ടിയേനെ 😓😓😓😓😓
@arjunpillai2075
@arjunpillai2075 2 жыл бұрын
ശരത് ചേട്ടൻ hero😍😍😍😍
@കരിവീരൻസ്
@കരിവീരൻസ് 2 жыл бұрын
പുലി തന്നെയാണ് ശരത്തേട്ടൻ 🔥🔥🔥🔥
@nibudevasia8722
@nibudevasia8722 2 жыл бұрын
ആന പ്രാന്ത് വണ്ടി പ്രാന്ത് ഒരു വിഗാരം തന്നെയാണ് ശരത് ബ്രോ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെന്നു അവസരങ്ങൾ കിട്ടട്ടെന്നു പ്രാർത്ഥിക്കുന്നു 🥰❤️🔥
@siyan.s.8819
@siyan.s.8819 2 жыл бұрын
ഇവിടെ വന്ന് നിക്കാൻ ഉള്ള മനസ്... നീ powli യാണ് ശരത്തെ 😍
@j.kstudio9503
@j.kstudio9503 2 жыл бұрын
സങ്കടം തോന്നുന്നു ഈ ചേട്ടന്റെ അവസ്ഥ 🥺🥺
@meghanamanoj5997
@meghanamanoj5997 2 жыл бұрын
Sharathetta ningal poliyaahnu ❤️❤️🔥🔥🔥😘😘😘😘
@akshayajith3871
@akshayajith3871 2 жыл бұрын
ശരത്തേട്ടൻ ഉയിര് 😘❤️
@akashks8471
@akashks8471 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും ശരത്തേട്ടൻ മുത്താണ് ❤️🔥
@kaztro0007
@kaztro0007 2 жыл бұрын
ശരത്തേട്ടൻ ഉയിർ💥❤️😚💫💙
@shalinishalu6349
@shalinishalu6349 2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ആനപ്പൻ ആണ്‌ കായംകുളം ശരത്തേട്ടൻ 💕💕🤍🤍🤍 ഒരു ടൈമിൽ കളിയും മമ്പിയും കൂട്ടുകെട്ടിലൂടെ നമ്മുടെ മനസ് കിഴടക്കിപ്പോൾ ഒരു കളങ്കവും ഇല്ലാത്ത മനസിലൂടെ നമ്മുടെ മനസ്സിൽ കയറിപോകുന്ന ഒരുആനപ്പനെ ഉള്ളു അത് നമ്മുടെ ശരത്തേട്ടൻ ആ 💕💕💕
@vishnukk8873
@vishnukk8873 2 жыл бұрын
ശരത്തെട്ടാ ദൈവം അനുഗ്രഹിക്കട്ടെ 😘😘
@fabinshaadham1498
@fabinshaadham1498 Жыл бұрын
ഇതിപ്പോ ഒരു ആനപ്പുറത്ത് നമ്മൾ കയറി ഇരുന്ന ഇതിൻ്റെ അപ്പുറത്തെ വിറ ആയിരിക്കും.... ചേട്ടൻ ഉഷാർ 💗☺️
@sherinjoy9264
@sherinjoy9264 2 жыл бұрын
ശരത് അളിയൻ ❤️❤️❤️❤️❤️സ്‌നേഹം മാത്രം ❤️❤️❤️❤️
@aswathijraswathijr3500
@aswathijraswathijr3500 2 жыл бұрын
ആശാനേ അടിപൊളി 😍next ഇതിലും അടിപൊളിയാവണം 👍❤️🔥🔥🔥🔥🔥പ്രാർത്ഥിക്കുന്നു നന്നായി വരും ❤️
@IvanJwn
@IvanJwn 2 жыл бұрын
Nallathayit ആണ് present ചെയ്തത്. ഞാൻ കോമഡി enjoy ചെയ്തു. 👌❤️
@ajithajoos8653
@ajithajoos8653 2 жыл бұрын
#ശരത്ത് 🔥🔥 സൗബിൻ ചേട്ടന്റെ voice 💯🔥🔥
@gokulvd3053
@gokulvd3053 2 жыл бұрын
Sarath ❤️❤️❤️ ettan 😘😘😘
@Shivam.1-f6c
@Shivam.1-f6c 2 жыл бұрын
ആനയുമായി മൽപ്പിടുത്തം നടത്തുന്നത് കൊച്ചിലെ യുള്ള എൻറെ ഒരു വിനോദമായിരുന്നു.. ഇപ്പോൾ മുതിർന്നു അതിനൊന്നും മെനക്കെടാൻ വയ്യാതായി.. എന്തോരം കുഴിയാനകളെ ഞാൻ മൽപ്പിടുത്തത്തിൽ തോൽപ്പിച്ചിരിക്കുന്നു... ഹാ അതൊക്കെ ഒരു കാലം.... ഇപ്പോൾ അതിനിറങ്ങി പുറപ്പെട്ടാൽ പ്രാന്താണെന്ന് പറയും ആളുകൾ എന്താല്ലേ........👍
@joelsaju6060
@joelsaju6060 2 жыл бұрын
ശരത് ഏട്ടൻ മുത്താണ്.... 💘💘
@sandeepdhyan2682
@sandeepdhyan2682 Жыл бұрын
ഈൗ ഇരിക്കുന്നവരെക്കാളും ഫേമസ് ആണ് ശരത്..... ❤.....
@kannurkarran9765
@kannurkarran9765 2 жыл бұрын
ശരത്തെ നീ പുലി ആണ് എന്ന് പറഞ്ഞപ്പോ കണ്ണ് നിറഞ്ഞു പോയി
@AppooZzz
@AppooZzz 2 жыл бұрын
ഇദ്ദേഹത്തിന്റെ അത്രേം ചങ്കുറപ്പുള്ള ചെറുപ്പക്കാരിലെ ആനപാപ്പാൻമാർ വേറെയില്ല.. 🙏🏻🙏🏻🙏🏻കായംകുളം Killaadii... 🔥🔥🙏🏻🙏🏻🙏🏻
@യോദ്ധാവ്-ഖ6ഝ
@യോദ്ധാവ്-ഖ6ഝ 2 жыл бұрын
കായംകുളം ശരത് കായംകുളത്തിന്റെ അഭിമാനo🔥🌝
@radhikashiju7021
@radhikashiju7021 2 жыл бұрын
വില്ലന്റെ ഒരു ആരാധിക 😘😘
@ottayan274
@ottayan274 2 жыл бұрын
ഏതു വില്ലന്റെ
@sourabhvv
@sourabhvv 2 жыл бұрын
@@ottayan274 ചുള്ളി
@radhikashiju7021
@radhikashiju7021 2 жыл бұрын
@@ottayan274 ചുള്ളി 🔥
@radhikashiju7021
@radhikashiju7021 2 жыл бұрын
@@sourabhvv പിന്നല്ല 🔥ചെക്കൻ പൊളിയാ
@698203
@698203 2 жыл бұрын
കായംകുളം ശരത്തിന്റെ യൂട്യൂബ് ഷോർട്സ് കണ്ടു ഫാൻ ആയ ഞാൻ 😍😍😍🔥🔥🔥
@pushparajeev1507
@pushparajeev1507 2 жыл бұрын
ശരത്തേട്ടൻ ഉയിർ💖💖
@fousiyasameema712
@fousiyasameema712 Жыл бұрын
ശരത്തെട്ടാ കട്ട സപ്പോർട്ട് ഉണ്ട് ട്ടാ
@badaribadari6046
@badaribadari6046 2 жыл бұрын
കായകുളം ശരത്ത് മുട്ടണ്ട തീപ്പൊരിമുതൽ ആണ് . ഇനി നല്ല ഒരു ആനയിൽ കേറട്ടെ എന്ന് ആശംസിക്കുന്നു.
@yadukrishnang1713
@yadukrishnang1713 2 жыл бұрын
Ganeshanil avanu pattiyal ond.....
@praveenmadhav6360
@praveenmadhav6360 2 жыл бұрын
പാരവെപ്പ്... എന്റെ പൊന്നെ. നമ്മൾ (മലയാളിക്ക് )കിട്ടിയ വരദാനം. 🙏
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
സത്യം തന്നെ 100%
@abhijithpranavam56
@abhijithpranavam56 2 жыл бұрын
ആശാൻ ഇഷ്ടം ❤️😍
@mirshadkannur1350
@mirshadkannur1350 2 жыл бұрын
ശരത്ത് ഏട്ടൻ ഉയിർ ആണ് മാസ്സ് 😍😘💞💞💞💞ആനപ്പാപ്പൻ ❤️❤️
@Chottuz21
@Chottuz21 2 жыл бұрын
ചെട്ടാ നിങ്ങളെ ആ flooril വെച്ച് കണ്ടപ്പോൾ ഇത്രയും വലിയൊരു അപകടം തരണം ചെയ്ത ആളാണ് എന്ന് തോന്നിയതെ ഇല്ല Stand Up പൊളിച്ചു ചെട്ടാ ഇനിയും വരണം ഈ flooril 👍👍👍👍👍
@bibeeshsouparnika677
@bibeeshsouparnika677 2 жыл бұрын
മുത്തുമണി.... ശരത്ത് 🎈🎈🎈🎈🥰🙏🙏🙏
@shijinkannanvattaparambil2442
@shijinkannanvattaparambil2442 2 жыл бұрын
ശരത്തേട്ട നിങ്ങളെ പുലിയാണ് 🔥
@jayas488
@jayas488 2 жыл бұрын
Sarat you are an extraordinary man. God bless you🙏
@anilanand5938
@anilanand5938 2 жыл бұрын
മുത്താണ് മോനേ നീ 😍ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏ഇനി നേർവഴി പോകു 👌
@priyas2013
@priyas2013 2 жыл бұрын
സൂപ്പർ ആയി ചേട്ടാ 👍👍👌👌
@kkvlogs4941
@kkvlogs4941 Жыл бұрын
Kaayamkulam sarathetta mass🔥❤️ kalikk pranamam😭❤️
@seemasajeevan5602
@seemasajeevan5602 2 жыл бұрын
Manjuchechi യെ കണ്ടാൽ സ്കൂളിൽ പഠിക്കുന്ന കുട്ടിയെപ്പോലെ തോന്നുന്നു 🥰🥰
@indian2550
@indian2550 2 жыл бұрын
😂
@vishnummohan344
@vishnummohan344 2 жыл бұрын
മേക്കപ്പ് ഇല്ലാതെ ഒന്ന് കാണു.. കുറച്ചു അഭിപ്രായ വ്യത്യാസം വരും
@noman56515
@noman56515 2 жыл бұрын
😂😂
@Shivam.1-f6c
@Shivam.1-f6c 2 жыл бұрын
ഇന്ന് മയിൽ എണ്ണ തേച്ച് കൊടുത്തായിരുന്നു ചിലപ്പോൾ അതിന്റെയാവും
@sheshe1456
@sheshe1456 2 жыл бұрын
ശരിക്കും ബോർ ആണ്
@kmadhu1477
@kmadhu1477 2 жыл бұрын
ഇദ്ദേഹമാണ് ഇരട്ട ചങ്കൻ. ഈശ്വരൻ അനുഗ്രഹിക്കട്ടെ
@harikrishnan9113
@harikrishnan9113 2 жыл бұрын
ഒരു യാഥാർത്ഥ ആന പാപ്പാൻ ❤️❤️💥💥
@arunp4947
@arunp4947 2 жыл бұрын
ഈ സംസാരം കേൾക്കാൻ മാത്രം കേൾക്കാൻ വന്നതാ ✨️അത്രക്കും ഇഷ്ട്ടം ഈ മനുഷ്യനോട് 😘💓
@dss4283
@dss4283 2 жыл бұрын
Chettan Nalapole Pedich Nilkuvanu Kandal Manasilakum Chettan Uyir ♥️🔥😘😘
@MJ__Aquatics
@MJ__Aquatics 2 жыл бұрын
Vannavan oru puli 🐯 Sharathettane kanan video thappi pidicha le njan
@VishnuVishnu-kn7fr
@VishnuVishnu-kn7fr 2 жыл бұрын
Sharathatan poli ❤❤❤❤❤❤❤❤❤❤❤❤❤
@soumyasoumya3120
@soumyasoumya3120 2 жыл бұрын
ഏട്ടനെ കുറിച് പറയ്യാൻ പേടിയാണ് കുറഞ്ഞു പോകുമോ എന്നും പിന്നെ വാക്കുകൾ കിട്ടുമൊന്നും എന്നും നല്ലതേ വരൂ 😘❤️💞 ജീവനാണ് ❤️😘💞❣️ ഇതുപോലെ ആരോടും പ്രണയം ഇല്ല എന്റെ ആശാനെ ❣️💕👀
@kannanks1635
@kannanks1635 2 жыл бұрын
കായംകുളം ആശാൻ 💖💖💖💖
@Leco_3
@Leco_3 2 жыл бұрын
Antha മോനാ ആരാ ഇത് 🔥🔥🔥🔥😍😍😍😍🔥🔥😍😍😍🔥🔥😍😍
@sinanprkkl
@sinanprkkl 2 жыл бұрын
ശരത് ഏട്ടൻ 😘😘😘
@dreamcareer..2191
@dreamcareer..2191 2 жыл бұрын
Sarathetttan uyirrr 😍😍😍😍😍😍😍😍😍😍
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
ഓണക്കൂർ പൊന്നൻ l Onakkoor Ponnan l Tribute l 2022
7:55