ചിതലരിച്ചു ജീവിക്കുന്നതിനേക്കാൾ നല്ലത് ചിറകടിച്ചു പറക്കുന്നതാണ് 👍👌ഒത്തിരി സന്തോഷം തരുന്ന വാക്കുകൾ. ❤❤❤❤❤❤❤
@bindhu8711 ай бұрын
Ellam seriyanu.but makkalde kalyanam aalochikumbol ee parayunna aareyum kanunnillalo😢
@Lucifer-v6i5 ай бұрын
അഹങ്കാരം ആപത്തു....
@kingutheertha48452 жыл бұрын
ശരിക്കും മാഡത്തിനെ കാണുമ്പോ സംസാരം കേൾക്കുമ്പോ സ്വന്തം ചേച്ചീനെ അല്ലെങ്കിൽ നല്ലൊരു ഫ്രണ്ടിനെ കാണുന്ന പോലെയും അവരുടെ വാക്കുകൾ കേൾക്കുന്ന പോലെയും ആണ് ഫീൽ ചെയ്യുന്നേ.. എനിക്ക് നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം കൂടിയുള്ള ഒരു ആളാണ് മാഡം.. അത്ര ഏറെ ആശ്വാസം ആണ് സന്തോഷം ആണ് മാഡം ത്തെ കാണുമ്പോഴും ah വാക്കുകൾ കേൾക്കുമ്പോഴും.. 🥰❤
@faisiedappal73462 жыл бұрын
ചേച്ചി പെളിയാണ്. ചേച്ചിയുടെ എല്ലാ വീഡിയേസ് കാണാറുണ്ട്. ഞങ്ങൾക്ക് ഒരു പാട് ഗുണമാണ്
@rasnam51032 жыл бұрын
മാഡത്തിന്റെ ഓരോ വാക്കും കേൾക്കുമ്പോ ഭയങ്കര inspiration ആണ്..... 🥰🥰🥰🥰🥰
@priyas88162 жыл бұрын
ഓരോ വാക്കുകളും ഞങ്ങൾക്ക് കരുത്താണ് ❤❤❤❤
@afrakkv75402 жыл бұрын
മറുപടി.... ഒരു രക്ഷയും ഇല്ല. സൂപ്പർ..❤️❤️
@AjithaPK-v5b2 күн бұрын
ഞാനും ഇതേ അവസ്ഥയിൽ ആണ്
@angelsony97134 ай бұрын
ഞാനും 😢എന്റെ ചിറകുകളും ചിതൽ അരിച്ചു പോയി 😢ചിത്താലരുന്നു
@sreejithtaliparamba48332 жыл бұрын
Reply kalakki👌
@lekshmiajit72952 жыл бұрын
Such an inspirational lady 👏🏻👏🏻👏🏻
@vodaisy7 ай бұрын
ഇവർ പറയുന്നത് എത്ര സത്യമാണെന്നറിയുമോ. ഞാനും ഇതു പോലെ അനുഭവിച്ചവളാണ്. josh talks video ഞാൻ കേട്ടതാണ്. ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം മാത്രമായിരുന്നു എൻറ പിടിവള്ളി
@bincystanly81532 жыл бұрын
More power to you ma'am♥️
@sarithamolnirmala71952 жыл бұрын
Love you mam...Proud of you......
@bhuvaneeshypradeep493811 ай бұрын
സത്യം ചിറകടിച്ചു പറക്കാൻ തോന്നുന്നു
@Ravi-pe8nf7 ай бұрын
What you said was absolutely right. I too suffered a lot of harassment from spouse. I was not at all willing for a divorce in fact I wanted a reunion, but some how got divorced. Later married again. Now I feel how much mental torture I suffered from a narcissistic personality...
@annmary7702 жыл бұрын
Ma'am ....You are great,Thanks for your support 🙏🙏
@angelsony97134 ай бұрын
നല്ല ഹെഡിങ്ങ്
@sumiwilson1305 Жыл бұрын
You are educated and strong ❤Keep going 🙏
@abdusalam73647 ай бұрын
Mam.. you are the guiding light for narcissistic victims.All the best.
@shone94842 жыл бұрын
Super Madam. Orukodi Kilukkam full episode link undo?
@Ikhlas1234-i6g10 ай бұрын
എന്റെ ജീവിതം ഇതാണ്
@ichuzzworlds47462 жыл бұрын
Njanum purathuchaadi ippol njan happy aanu 😊😊😊😊
@mmrr4462 жыл бұрын
Njanum
@mmrr4462 жыл бұрын
Njanum
@remyasudeesh36062 жыл бұрын
ഞാൻ പക്ഷേ ഉള്ളിൽത്തന്നെയാണ്😔😔😔😔😔
@naturelover79792 жыл бұрын
@@remyasudeesh3606 നിങ്ങൾക്കും പുറത്തു chadende...