നല്ലവരായ ഈ മാതാപിതാക്കളെ മോൾ നന്നായി സ്നേഹിക്കണം, സിവിൽ സർവീസിൽ മോൾക്ക് ഉന്നത വിജയം ലഭിക്കട്ടെ, എത്ര ഉയർച്ചയിൽ എത്തിയാലും ഇവരെ മറക്കരുത്, അനിയൻമാരെ നന്നായി നോക്കണം, മോൾക്ക് എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാവട്ടെ,,,
@beenamanna386110 ай бұрын
അവരുടെ അനാഥത്വം മാറ്റി പുതുജീവിതത്തിലേക്ക് എത്തിച്ചജോസ് സാറിനും,മിനി ചേച്ചിക്കും ബിഗ് സല്യൂട്ട്🙏🎉 ദൈവം അനുഗ്രഹിക്കട്ടെ അനേകർ ആശ്രയ കരമാകുന്ന കലേപുരം സങ്കേതത്തെ🙏😍🤝🏻🌹🌹
@sadathuismail940210 ай бұрын
ആ ഡാഡിക്കും മമ്മിക്കും ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ അവര് രണ്ടുപേരും ആരോഗ്യത്തോടും ആയുസ്സോടും അങ്ങോളം വരെ ജീവിക്കുമാറാകട്ടെ ആമീൻ
@mhdali702510 ай бұрын
മോളേ, ചങ്ക് തകർന്നു പോയി ഈ മാതാപിതാക്കളെ എന്നും എന്നും കൂടുതൽ കൂടുതൽ സ്നേഹിക്കണം...ഈ ഭർത്താവ്,മാഷേ, നമിക്കുന്നു.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..ഈ കുടുംബത്തെ ഒരുപാടിഷ്ടം 🌹🌹🌹🌹🌹
@baboosnandoos972110 ай бұрын
😢
@70pluscare10 ай бұрын
Cash നു വേണ്ടി vittenno. ആ അനിയത്തി എന്ത് അനുഫവിച്ചു കാണും. വേഗം സഹോദരിയെ നോക്കണേ മോളെ. ആ കുട്ടികളെ മനസോടെ വളർത്തിയ ദമ്പതി മാർ. ഗ്രേറ്റ് salute👍🏼👍🏼🌹രണ്ടു പേരും വിശാല മനസ്കർ
@mayavijayan810110 ай бұрын
സരസു ചിരി സൂപ്പർ ❤.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. God bless you ❤
@mujeebkappurmujeebkappur304710 ай бұрын
മരിക്കും നേരത്തും മക്കളെ കുറിച്ചുള്ള അമ്മയുടെ പ്രാർത്ഥനയാവാം എല്ലാത്തിനും കാരണം. അവരെ സംരക്ഷിക്കുന്ന ആ അച്ഛനും, അമ്മയ്ക്കും നല്ലത് വരട്ടെ എന്ന പ്രാർത്ഥന മാത്രം
@josens536810 ай бұрын
നെഗറ്റീവ് മോട്ടിവേഷൻ മീഡിയ നൽക്കുമ്പോൾ , ഇത് പോലുള്ള ഉള്ള പോസിറ്റിവ് മോട്ടിവേഷൻ നൽക്കുന്ന flowers T. Vയ്ക്ക് അഭിനന്ദനങ്ങൾ👍
@kunjattasworld994510 ай бұрын
ഈ അച്ഛനും അമ്മയും ഇവർ ദൈവങ്ങൾ ആണ്, സരസു നീ ഭാഗ്യം cheithaval ആണ് 🙏🙏🙏🙏
@manojkuttan524410 ай бұрын
ഇത്രയും നന്മയുള്ള പപ്പയും മമ്മിയും ഈ ഭൂമിയിൽ വേറെയുണ്ടോ എന്നത് സംശയം തന്നെ എല്ലാ ഐശ്വര്യങ്ങളും ആയുരാരോഗ്യസൗഖ്യവും ഉണ്ടാകട്ടെ പ്രണാമം
@kamarukp513610 ай бұрын
സന്തോഷങ്ങളിൽ കൈ അടിക്കുന്ന പത്തു വിരലിനെക്കാൾ എത്രയോ വലുതാണ് പ്രതിസന്തി ഘട്ടങ്ങളിൽ കണ്ണുനീർ തുടക്കുന്ന ഒരു വിരൽ Thankyou pappa mamma🫶🫶
@Alif-v9j6 ай бұрын
അച്ഛന്റെ പീഡനത്തിൽ ആണെങ്കിലും കുഞ്ഞു മക്കളെ ഉപേക്ഷിച്ചു ജീവിതത്തിൽ നിന്നും ഒളിച്ചോടി.. ലോകത്തിലെ നിന്റെ ഏറ്റവും വല്ല്യ ഭാഗ്യം ഈ മമ്മിയും പപ്പയും തന്നെ.. ഇവർ ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു.. ബിഗ് സെലൂട്ട് പപ്പക്കും മമ്മിക്കും തന്നെ ❤❤❤️
@safubhai37710 ай бұрын
ഇത് പോലോത്ത കുട്ടികളെ ജീവിതത്തിൽ വഴി പിഴക്കില്ല ഒരിക്കലും പരാജയ പെടാറില്ല
@reenaK-ut3in5 ай бұрын
തീയീൽ കുരുത്തത് വെയിലത്ത് വാടില്ല 🙏
@Santhosh123S-iq6zz10 ай бұрын
കെട്ടിയ പയ്യൻ അവനാണ് ഹിറോ ❤️❤️❤️
@sheelagopi924310 ай бұрын
❤
@rifanoora471010 ай бұрын
😊
@valsammageorge948210 ай бұрын
ഈ മൂന്നു കുഞ്ഞുങ്ങളെ വളർത്തിയ ഈ ദമ്പത്തികൾക്ക് നന്ദി പറഞ്ഞാൽ തീരില്ല.
@shamnadkanoor957210 ай бұрын
നല്ല മോള്, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍
@mtsmts821810 ай бұрын
മദ്യം നിരോധിക്കരുത് ഒരിക്കലും നിരോധിക്കരുത് സർക്കാരുകളേ.. ആസ്വദിക്കൂ.. ആനന്ദിക്കൂ.. നിർവൃതി അടയൂ.. ഇത്തരം Tragedy കൾ കണ്ട്. എത്ര എത്ര ദുരന്തങ്ങൾ. World no1
@DaisyThomas-zo5eu10 ай бұрын
കലയ പുരം ജോസ് എന്ന നല്ലമനുഷ്യനെ ഈ പ്രോഗാമിലൂടെ ലോകത്തിന് കാട്ടികൊടുത്ത ശ്രീ കണ്ടൻ സാറിനും അദ്ദേഹത്തിന്റെ ചാനലിനും നന്ദി ❤❤
@sheelagopi924310 ай бұрын
❤
@aneeshanand721910 ай бұрын
❤🧡💛💚💙💜🤎🤍
@HealthyCriticism200010 ай бұрын
നമ്മൾതമ്മിൽ, SKN Show, orukodi എന്നിവ ഒരു പുതിയ നവോത്ഥാനത്തിനു വഴിതെളിച്ച പരിപാടികളായിരുന്നു. നന്ദി.
@annapeter563310 ай бұрын
സരസു നല്ല സുന്ദരി ആണു. സരസുനെയും ഭർത്താവിനെയും സഹോദരങ്ങളെയും ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🙏
@ramlathk390810 ай бұрын
അൽഹംദുലില്ലാഹ്. പപ്പയെയും മമ്മിയെയും ദൈവം അനുഗ്രഹിക്കട്ടെ ഇതുപോലെയുള്ള മോട്ടിവേറ്റർ മാരെ കൊണ്ടുവരണം കൊണ്ടുവരണം
@cherianelanjimattom865210 ай бұрын
Really touching story.❤.ഇത്രയും നല്ല മനുഷ്യരൊക്കെ നമ്മുടെ ചുറ്റുപാടിൽ ഉണ്ടല്ലോ . ഏവർക്കും പ്രചോദനം നൽകുന്ന ഒരു episode . Big salute Jose& Mini.
@sumithajames380110 ай бұрын
ഇല്ല
@cherianelanjimattom865210 ай бұрын
@@sumithajames3801 🤔 സഹോദരി പോസിറ്റിറ്റീവായി ചിന്തിച്ചു കൂടെ !
@jancyjose652110 ай бұрын
അവരെ വളർത്താൻ സന്മനസ്സ് കാണിച്ച പപ്പയ്ക്കും മമ്മിക്കും ഒരായിരം നന്ദി 🙏🏽🙏🏽🙏🏽
@avinjoshy542410 ай бұрын
❤
@antonyjoseph476110 ай бұрын
❤
@kthomasmathew455610 ай бұрын
@ashatomy212510 ай бұрын
11116 .@@avinjoshy5424
@baboosnandoos972110 ай бұрын
❤😢
@CPushpalathaCPushpalatha8 ай бұрын
സുഖലോലുപതയിൽ ജീവിക്കുന്ന ഇന്നത്തെ മക്കൾ ഈ മോളെ കണ്ടു പഠിക്കണം. തിക്താനുഭവങ്ങളിലൂടെ ജീവിത വിജയം കൈവരിച്ച പൊന്നുമോൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു 🥰🥰🥰🥰🥰🥰 അതിലുപരി ആ നല്ല മാതാപിതാക്കൾക്കും 🙏🙏🙏🙏🙏
@khairunnisaMuhammed67310 ай бұрын
പപ്പക്കും മമ്മിക്കും ഒരു ബിഗ്സല്യൂട്ട്
@mohamedkabeer720510 ай бұрын
മനുഷ്യ സ്നേഹത്തിന്റെ മാതൃക. പപ്പയും. Mammeyum ❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏
@LalithaKB-rj5wl10 ай бұрын
❤ĵ
@firoskhan-ty7wn10 ай бұрын
ആ അമ്മ യാണ് അമ്മ......
@PradeepKumar-ru5dg10 ай бұрын
കലയപുരം ജോസേട്ടൻ സിന്ദാബാദ് 👏👏👏
@SudhaR-o2p10 ай бұрын
പപ്പയ്ക്കും മമ്മിക്കും ആയിരുന്നു സല്യൂട്ട് ❤
@shifana36589 ай бұрын
ഒരുപാട് കരഞ്ഞു 😭. എന്നാലും അതിലേറെ സന്തോഷവും തോന്നി. പപ്പക്കും മമ്മി കും ഒരുപാട് നന്ദി. കൂട്ടത്തിൽ സർസുവിന്റെ പങ്കാളിക്കും സരസവിനെ സ്വീകരിച്ചതിൽ 🙏
@jeenatj890710 ай бұрын
മോള് പറഞ്ഞത് ശരിയാണ് മദ്യം മയക്കുമരുന്ന് ഇതിന് അടിമപെടാത്ത ചെറുക്കൻ നമ്മെ സ്നേഹിക്കുന്ന ആൾ ആരോഗ്യം ഉണ്ടോ എന്ന് നോക്കുക പിന്നെ കല്യാണം കഴിഞ്ഞാൽ പിന്നെ ദൈവം വയ്ക്കുന്ന പോലെയാകും മോളേ ദൈവം അനുഗ്രഹിക്കും❤❤❤❤❤ ഞാനും അങ്ങനെ തന്നെയാണ് നോക്കിയത് ഇപ്പോൾ സൂപ്പർ
@baboosnandoos972110 ай бұрын
Athe Correct
@susammageorge653310 ай бұрын
പ്രോഗ്രാമിൽ പൈസകിട്ടുന്നത് എന്ത് ചെയ്യും എന്ന ചോദ്യത്തിന്, എന്റെ പപ്പക്കുകൊടുക്കും എന്നുപറയുമ്പോളുള്ള മുഖഭാവം, കണ്ണുനിറഞ്ഞു.❤
@dithingeorge155210 ай бұрын
❤😊
@sujathaaji70638 ай бұрын
പപ്പാക്കും മമ്മിക്കും ഒരു ബിഗ് സല്യൂട്ട്. സരസുവിനു ഒരു നല്ല കുടുംബ ജീവിതം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.
@sudrmanipilla13398 ай бұрын
മോളെ എത്ര ഉയരങ്ങളിൽ എത്തിയാലും ഈ മാതാപിതാക്കളെ കാണപ്പെട്ട ദൈവമായി കാണണം. അതേ പോലെ നല്ല ഒരു ജീവിതം തന്ന മോളുടെ ജീവിതസഖിയെയും
@Santhosh123S-iq6zz10 ай бұрын
പുനലൂർ ഉള്ള ആ സഹോദരനെ എനിക്ക് അറിയാം പാവം ഒരു പയ്യൻ ആണ് ഇപ്പോൾ ഈ കഥ അറിയുന്നത്
@manjumanoj656110 ай бұрын
വളരെ വലിയ മനസ്സുള്ള ഒരു അച്ഛനും അമ്മയും അവർക്ക് നന്മ വരട്ടെ, സരസുവിനും ഇനിയൊരുകാലത്തും സങ്കടങ്ങൾ ഉണ്ടാകാതിരിക്കട്ടെ 🙏🥰
@teenavarughese2910 ай бұрын
A strong and powerful woman. Real inspiration in real life.
@bindhukwt895710 ай бұрын
ഇ പപ്പയും മമ്മിയും മോൾടെ കാണപ്പെട്ട ദൈവം ആണ് മോളെ
@manojaharidas298210 ай бұрын
അമ്മയും അച്ചനും വളർത്തിയിരുന്നേൽ ഇത്രയും ഉയരത്തിൽ എത്തില്ലാരുന്നു മോളെ
@ArunkumarKumar-un6ts10 ай бұрын
എത്ര ഉയരം
@manojaharidas298210 ай бұрын
@@ArunkumarKumar-un6ts ആക്രി പെറുക്കുന്നോര് ഇത്ര പഠിപ്പിക്കുമായിരുന്നോ അതെ ഉദ്ദേശിച്ചുള്ളു
@geenabenoy997910 ай бұрын
you mean person.
@SindhuReghu-xq8qm10 ай бұрын
Athe ingane akillayirunnu
@ArunkumarKumar-un6ts10 ай бұрын
@@manojaharidas2982 ok i can പഠിപ്പുള്ളവർ എല്ലാവരും നല്ലവർ അല്ല eg കഷായം ഗ്രീഷ്മ
@sudevpk268910 ай бұрын
എന്നെ അതിശയപ്പിച്ചത് ജോസ് സർ ഇന്റെ വൈഫ്എ ആണ്. ആ മഹത്തിയുടെ പിഞ്തുണ ഇല്ലാകിൽ ഒന്നും നടക്കില്ല. ഒരു ഇതിഹാസ കഥ.
@mollymani88958 ай бұрын
മഹതി, പിന്തുണ
@mollymani88958 ай бұрын
ഇല്ലെങ്കിൽ
@niyaskmampad77584 ай бұрын
😅
@manojaharidas298210 ай бұрын
അമ്മക്ക് പകരം മമ്മിയെ ദൈവം തന്നില്ലെ❤❤❤
@aneeshm600110 ай бұрын
അവരെ കൈപിടിച്ചു ഉയരങ്ങളിലേക്ക് എത്തിച്ച നിങ്ങൾ രണ്ടു പേർക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല🙏🙏❤️❤️❤️❤️❤️
@Democratic_Voice44310 ай бұрын
ശ്രീകണ്ഠന്‍ സാറോട് ഒരു request അവര് സംസാരിച്ച് കഴിഞ്ഞതിനുശേഷം അങ്ങോട്ട് സംസാരിക്കുക,വളരെ അരൊചകമാകൂന്നു ഇടയ്ക്ക് കേറിയുള്ള സംസാരം
ഇങ്ങനെ ഉള്ള വലിയ മനസ്സിൻ്റെ ഉടമകളെ എത്ര സ്തുധിച്ചാലും മതിയാവില്ല ❤❤❤❤❤❤ഇങ്ങനെ ഉള്ള എത്ര മക്കൾ ആരും അറിയാത്തത് ആയി ഉണ്ടാവും ലെ 😢😢😢
@shamnadkanoor957210 ай бұрын
സത്യം
@jayakumarg641710 ай бұрын
ഈ എപ്പിസോഡ് ഒറ്റഇരുപ്പിൽ കണ്ടു.ഒരു സിനിമാകഥയെ വെല്ലുന്ന ജീവിതം. 🙏♥️
@sherinaji869210 ай бұрын
She is looking very beautiful
@mrk656410 ай бұрын
ജോസ് സർ, അങ്ങേക്കും ഭാര്യക്കും നൂറ് നൂറ് പ്രാർഥനകൾ 🙏🙏🙏
@sabuthaloor324210 ай бұрын
അവരെ വളർത്തിയമാതാപിതാക്കൾക്കും സരസുവിനെ വിവാഹം കഴിച്ച നല്ല മനസ്സിനും ഒരായിരം ആശംസകൾ
@jaisychacko939710 ай бұрын
Jose chettanum❤mini chechikkum❤ Big salute ❤❤
@ST0KERFFx-k4y10 ай бұрын
പപ്പയും മമ്മിയും ഒരു കോടി namaakaram🖐🏻️🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤
@mayavijayan810110 ай бұрын
പപ്പയ്ക്കും മമ്മിക്കും ബിഗ് സല്യൂട്ട് 🙏
@NoushadK-k1h10 ай бұрын
ഈ വളർത്തച്ചനേയും അമ്മയേയും മറക്കരുതേ അവർ ദൈവദൂനൻമാർ ആണ് നിങ്ങളെ പോലത്തെ പലർക്കും നിങ്ങൾക്ക് രണ്ട് പേർക്കും എൻ്റെ ഹൃദയത്തിൽ നിന്ന് നന്ദി പറഞ്ഞോട്ടെ❤❤❤
@Ramesanasari10 ай бұрын
Please Mole relaxed GOD 🙏 bless mole 🙏❤🎉
@dr.p.k.jayakumari.774810 ай бұрын
രണ്ട് പേരും പുണ്യം ചെയ്തവര്.ഭാഗ്യവാന്മാര്.ദൈവംകൂടെയുണ്ടാവട്ടെ.
@baboosnandoos972110 ай бұрын
Athe God Bless You
@hamzaputhuparambil948510 ай бұрын
പപ്പയുടേയും . മമ്മിയുടേയും മുഖം കണ്ടാൽ തന്നെ അറിയാം അവരുടെ ഹൃദയം
@prajithashanil10 ай бұрын
ഈ കുട്ടിക്ക് നല്ല ടാസ്ക്ക് questions ആണല്ലോ എല്ലാം 😮ആർക്കേലും തോന്നിയ
@preethyjoseph63718 ай бұрын
സത്യം എല്ലാം duf
@ratheeshiruvetty339210 ай бұрын
പാവം ഈ സഹോദരി അവളെ കല്ല്യാണം കഴിച്ചു പൊന്നുപോലെ നോക്കുന്ന അവന് പുണ്ണ്യം കിട്ടും കൂടപ്പിറപ്പുകളോട് ഇത്ര സ്നേഹവും കരുതലും കാണിച്ച ഈ സഹോദരിയെ ഞാൻ തെഴുന്നു ❤❤❤❤
@UmaibaIshaq10 ай бұрын
പപ്പയ്ക്കും മമ്മിക്കും ഒരായിരം നന്ദി
@mumthasmumthas878910 ай бұрын
ഒരായിരമല്ല കോടി കോടി 🤣
@Malavika-x3j10 ай бұрын
ആശ്രയയിൽ വേറെ പെൺകുട്ടി ഉണ്ടോ സർ. എന്റെ സഹോദരന് വേണ്ടി ആയിരുന്നു. വീട്ടിൽ അമ്മ, സഹോദരൻ ഇവർ മാത്രം ഉള്ളു മൂന്ന് സഹോദരി മാരാണ് ഞങ്ങൾ. വിവാഹം കഴിഞ്ഞു. സഹോദരന് മദ്യപാനം, പുകവലി ഇവ ഒന്നുമില്ല. B. Com. വിദ്യാഭ്യാസം. കോൺടാക്ട് വർക്ക് ആണ്. 37വയസ്സുണ്ട്. എവിടെ എങ്കിലും പെൺകുട്ടികൾ ഉണ്ടെങ്കിൽ കമെന്റ് ബോക്സിൽ വരുകയാണെങ്കിൽ കോണ്ടാക്ട് ചെയ്യാം. പാവപ്പെട്ട സ്നേഹം ഉള്ള പെൺകുട്ടികൾ ഉണ്ടെങ്കിൽ കോണ്ടാക്ട്ചെയ്യാമോ പ്ലീസ്
@athulyanidhin79139 ай бұрын
athe sariya enikum address no okke kttiyal nannayirunnu
@sajad.m.a239010 ай бұрын
ചില നിമിഷങ്ങളിൽ എന്ത് പറയണം എന്ത് എഴുതണം എന്ന് അറിയാതെ നിൽക്കില്ലേ അതുപോലെയുള്ള ഒരു എപ്പിസോഡ് ആയിരുന്നു ഇന്നത്തേത് ഈ അച്ഛനും അമ്മക്കും ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെയെന്ന് അന്മാർത്ഥമായി പ്രാർത്ഥിക്കുന്നു......
@SalalamM-mj3sh10 ай бұрын
മമ്മി എന്ന് വിളിക്കുന്ന ഈ ചേച്ചിക്ക് വേണ്ടി പ്രാർത്തിക്കുന്നു
@sreenivasantm350010 ай бұрын
അനിയത്തിയെ കണ്ടെത്തും ഭഗവാൻ കൂടെയുണ്ട്
@YesodaVijayan-j8v10 ай бұрын
മോളെ കണ്ണുനിറഞ്ഞുപോയി ദൈവം അനുഗ്രഹിക്കട്ടെ ❤
@sumasuma876510 ай бұрын
A brave lady indeed. She has a bright future. May the God bless her. Hats off to the foster parents. Humanity is very much alive.
@sujajoy844610 ай бұрын
All the best for your family life.God bless your Papa and mummy
@sreenivasantm350010 ай бұрын
ഇതാണു് ദൈവത്തിൻ്റെ അവതാരം ഇവരാണ് പാർവതി പരമേശ്വരശക്തികൾ
@emilymattathil15218 ай бұрын
You are very great Jose Sir and minichechi.big big salute