ചിത്രയ്ക്ക് ശ്രുതി തെറ്റിയോ? | Meet The Editors

  Рет қаралды 153,436

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 1 400
@prasanths159
@prasanths159 7 ай бұрын
ഉണ്ണീ പറഞ്ഞത് ശരിയാണ്.... എൻ്റെ രാമൻ അല്ലേ അല്ല അയോധ്യയിൽ ഉളള രാമൻ....❤
@vishwanath7193
@vishwanath7193 7 ай бұрын
OOOHH Sherii.... Aayikote.... Oru nirbandhomilaaaaa
@harianji5170
@harianji5170 7 ай бұрын
Pinne പാകിസ്താനിലാണോ രാമൻ ചേട്ടാ
@ny1237
@ny1237 7 ай бұрын
Athe
@MuhammedAshrafPP
@MuhammedAshrafPP 7 ай бұрын
ഏതു പാർട്ടി ഭരിച്ചാലും നമ്മുടെ രാജ്യo ഹിന്ദുവും മുസ്ൽമാനും ക്യസ്താനിയും തോളോടു തോൾ ചേർത്തു തന്നെ പോവാൻ സാധിക്കട്ടെ പ്രാർത്ഥന മാത്രം
@HasnaAbubekar
@HasnaAbubekar 7 ай бұрын
ഇന്ത്യയിൽ ജനിച്ച , ഈ സംസ്കാരം പേറുന്ന മുസൽമാനും കൃസ്ത്യാനിയും ശിഖനും ജൈനനും ബുദ്ധനും ഹിന്ദു തന്നെയാണ്.
@Kl-15
@Kl-15 7 ай бұрын
ഹിന്ദു ആണെന്ന് നീയാണോ തീരുമാനിക്കുന്നത് ചാണകമെ ​@@HasnaAbubekar
@karthikk4854
@karthikk4854 7 ай бұрын
​@@HasnaAbubekarഅല്ല മനുഷ്യൻ ആണ്
@kannannair4492
@kannannair4492 7 ай бұрын
പ്രാർത്ഥിക്കാം പക്ഷെ എല്ലാം നമ്മുടെ കൈയിൽ നിന്ന് പോയി ഇനി ഒരു സ്വതന്ത്ര സമരം വരും
@shyamsundar-fk5sy
@shyamsundar-fk5sy 7 ай бұрын
നമുക്ക് "നിരീശ്വരവാദികളും, ഭുധിസ്റ്റുകളും, ജൈനമതക്കാരും, മറ്റ് നൂറുകണക്കിന് മതപരവും അല്ലാത്തതുമായ വിഭാഗങ്ങളുണ്ട്" ദയവായി അവരെയും പരിഗണിക്കൂ! അവരും ഏതൊരു ക്രിസ്ത്യാനിയും ഹിന്ദുവും ഇസ്ലാമും പോലെ തുല്യരാണ് ഈ രാജ്യത്ത്!
@samshupmable
@samshupmable 7 ай бұрын
ഉണ്ണി ബാലകൃഷ്ണൻ. മതേതര കേരളത്തിന്റെ അഭിപ്രായം respect to you sir ❤❤❤
@koyakuttyvk9431
@koyakuttyvk9431 7 ай бұрын
Mr Unni Bala Krishnan you are really a hero spectacular speech thanks
@ibirdmedia8530
@ibirdmedia8530 7 ай бұрын
Respect sir
@abdurahman997
@abdurahman997 7 ай бұрын
​@@koyakuttyvk9431😅o n'17:17
@albypjohns
@albypjohns 7 ай бұрын
unny sir you are right.
@rajeshr9147
@rajeshr9147 7 ай бұрын
Well said unni sir ❤
@johnvarughese3032
@johnvarughese3032 7 ай бұрын
Well said Sujaya. Second term you did really good.
@2129madhu1
@2129madhu1 7 ай бұрын
She is non sense
@rajeshr9147
@rajeshr9147 7 ай бұрын
😂 മണ്ടി 👞 ജയ
@vipinm5769
@vipinm5769 7 ай бұрын
​@@2129madhu1ആഹാ എന്നിട്ട്...... തീട്ടം സഖാക്കൾ തലപൊക്കി 🐖🐖🐖🐖🐖🐖🐖
@melvinaugustine
@melvinaugustine 7 ай бұрын
I Support Chithra..she has her freedom of speech...though I do not support the Babri Masjid incident.... Politics apart, devotion is ones personal choice..cyber bullying is not acceptable at any cost.
@sirajudeenmiodeen2916
@sirajudeenmiodeen2916 7 ай бұрын
Unni balakrishnan said it,
@user-lk3tx5bp5e
@user-lk3tx5bp5e 7 ай бұрын
This is a terrible communal state. Hamas ,Jihadhi supporters own Kerala. Next Kashmir with the help of these shameless mapras.😮
@sirajudeenmiodeen2916
@sirajudeenmiodeen2916 7 ай бұрын
@@user-lk3tx5bp5e , idu thalaku velivu ullavarude state , so chodyam chodichu konde irikkum. Sangikal theri paranju konde irikkuka
@Abd-i4b
@Abd-i4b 7 ай бұрын
​@@user-lk3tx5bp5eമണിപ്പൂർ രാമഭക്തൻ നീതിക്ക് വേണ്ടി സംസാരിക്കുന്നു 🤣
@Suree-cf2sl
@Suree-cf2sl 7 ай бұрын
​@@Abd-i4b1921-l hindukkale konnodukkiyavanmarude bhakthanaaya nee manipoorinu vendi samsaarikkunnu😂😂😂😂
@girijatc2134
@girijatc2134 7 ай бұрын
സുജയ നീ മുത്താണ് ♥️♥️♥️♥️
@arungeorge113
@arungeorge113 7 ай бұрын
😂😂😂😂😂😂😂😂
@shajeemka
@shajeemka 7 ай бұрын
Shavam
@jitheshr7974
@jitheshr7974 7 ай бұрын
Sujaya superr❤
@user-hk4fx5mb6h
@user-hk4fx5mb6h 7 ай бұрын
Venom
@user-hk4fx5mb6h
@user-hk4fx5mb6h 7 ай бұрын
Poison
@GafoorN-Kadakkal
@GafoorN-Kadakkal 7 ай бұрын
@@user-hk4fx5mb6h Ennoru sudappi kuru
@joker-mx5yu
@joker-mx5yu 7 ай бұрын
സുജയ❤
@divakaranpm6944
@divakaranpm6944 7 ай бұрын
I support Mrs chithra.she has the right to believe in Hindu and also right to propogate her belief ❤❤
@shymonshymon5798
@shymonshymon5798 7 ай бұрын
Well said Sujaya
@2129madhu1
@2129madhu1 7 ай бұрын
Shame on you
@rajeshmambully4230
@rajeshmambully4230 7 ай бұрын
സുജയ നട്ടെലുള്ള സ്ത്രീയാണ്❤❤❤❤❤
@user-Thinks
@user-Thinks 7 ай бұрын
തനി വർഗീയ വാതി ശാഖ അടിമ
@2129madhu1
@2129madhu1 7 ай бұрын
Bjp yude karyam varumbol kuninju kidannu nyaaayekarikkum
@joker-mx5yu
@joker-mx5yu 7 ай бұрын
സുജയ❤❤
@2129madhu1
@2129madhu1 7 ай бұрын
@@joker-mx5yu നുണയ 🤮🤮
@sselectricalsservies5111
@sselectricalsservies5111 7 ай бұрын
പക്ഷേഅത്ചാണകസങ്കീടെ നട്ടെല്ലാണ് ഒരുവിഭാഗത്തിന്റെത് നിലനിൾപ്പില്ല..വളവളാന്നുളള സസ്മാരം മന്ദബുദ്ധി😂😂😂😂
@tibinthythara
@tibinthythara 7 ай бұрын
Cyber bullying must be taken very seriously.
@hardcoresecularists3630
@hardcoresecularists3630 7 ай бұрын
അതിന്റെ ആവശ്യമില്ല എല്ലാവർക്കും സ്വതന്ത്രമായി അഭിപ്രായം പറയുന്ന കോടിക്കണക്കിന് ആൾക്കാർ നിരന്തരം ഇടപെടുന്ന ഒരു ഇടമാണ് സൈബർ ഇടം അവിടെ എല്ലാ തരത്തിലുള്ള സ്വഭാവമുള്ളവർ ഉണ്ടാകും അവർ അവരുടെ അഭിപ്രായം പറയും അവരെല്ലാം നിയന്ത്രിക്കുക എന്നുള്ളതല്ലല്ലോ അതിന്റെ ശരിയും കുട്ടികൾക്കെതിരെ അത്തരത്തിൽ എന്തെങ്കിലും ക്രൈം നടക്കുകയാണെങ്കിൽ മാത്രം മതി കാര്യം അല്ലെങ്കിൽ അവർക്ക് പറയാനുള്ളത് പറയട്ടെ
@truthseeker02
@truthseeker02 7 ай бұрын
​@@hardcoresecularists3630അഭിപ്രായം പറയുന്നതിൽ തെറ്റില്ല അത് മാന്യമായി പറയണം അല്ലാതെ മറ്റുള്ളവരെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുന്നത് constitutionally കുറ്റകരമാണ്
@VappichiPk
@VappichiPk 7 ай бұрын
Q❤s1s​@@hardcoresecularists3630
@vinodkbalaji
@vinodkbalaji 7 ай бұрын
Thank you Unni, Nikesh & Arun.... I was a left ideologists.... the moment YOU took my right to my belief.... I have got together 250 + people to take part in prayers at 12.20pm on 22nd.... thank you guys.... you have sparked the flame.
@shajimanaf7468
@shajimanaf7468 7 ай бұрын
They are the real hindu's and you are just a samghi terrorist balalsamghi. That's the difference.
@bsmahesh9238
@bsmahesh9238 7 ай бұрын
Stupid statement
@subashmenon5630
@subashmenon5630 7 ай бұрын
Well done my friend. I fully support you.
@vinodkbalaji
@vinodkbalaji 7 ай бұрын
@subashmenon5630 sir this is happening in Alleppey, Kerala.. Janam TV & Mathrubhumi has already reported it. You are most welcome to join in.
@ajitharajan3990
@ajitharajan3990 7 ай бұрын
സുജയാ ❤️❤️ love u🔥🔥🔥🔥🔥
@shajeemka
@shajeemka 7 ай бұрын
Shavam
@user-hk4fx5mb6h
@user-hk4fx5mb6h 7 ай бұрын
Poison
@GafoorN-Kadakkal
@GafoorN-Kadakkal 7 ай бұрын
​@@user-hk4fx5mb6h adimakku kuru pottiyo? 😁😁
@Abd-i4b
@Abd-i4b 7 ай бұрын
സുജയ ചേരേണ്ട ആളെ തന്നെ കിട്ടി 🤣🤣🤣
@2129madhu1
@2129madhu1 7 ай бұрын
​@@GafoorN-Kadakkal sanki kku sankini ne ye paranjappo kuru potti
@ambilinair8665
@ambilinair8665 7 ай бұрын
ചിത്രക്ക് ശ്രുതി തെറ്റില്ല . പലരുടെയും പിരി തെറ്റി ഇരിക്കുകയാണ് . അസഹിഷ്ണുത മാത്രമേ ഉള്ളു.
@jeevan9238t
@jeevan9238t 7 ай бұрын
ചിത്രക്ക് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ എന്നാണ് ചോദ്യം. തീർച്ചയായുമുണ്ട്. അതെ അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യയിലെ നൂറ്റി നാല്പതു കോടി മനുഷ്യർക്കുമുണ്ട്. ചിത്രയുടെ അഭിപ്രായത്തെ വിമർശിക്കാനും അത് പ്രകടിപ്പിക്കാനുമുള്ള അഭിപ്രായ സ്വാതന്ത്ര്യവും എല്ലാ ഇൻഡ്യക്കാർക്കുമുണ്ട്. സ്വാതന്ത്ര്യമില്ലാത്തത് ചിത്രയുടെ ദേഹത്ത് കൈവെക്കാനാണ്. അതിനു മാത്രമാണ് സ്വാതന്ത്ര്യമില്ലാത്തത്. അങ്ങിനെ ചെയ്യുമെന്ന് ആരും ഭീഷണിപ്പെടുത്തിയതായി അറിയില്ല. പിന്നെ ചിത്രയുടെ ആരാധനാസ്വാതന്ത്ര്യത്തിന്റെ കാര്യം. ചിത്ര നല്ല ഭക്തയാണ്. ജനിച്ച നാൾ തൊട്ട് ഗുരുവായൂരും മൂകാംബികയിലും എല്ലാം പതിവായി പോയി തൊഴുന്ന ഭക്തയാണ്. ലോകത്ത് ഒരു മനുഷ്യനും ഇക്കാര്യത്തിൽ ചിത്രയെ വിമര്ശിച്ചിട്ടില്ല. ഇനിയും വിമർശിക്കില്ല. ബാമിയാൻ ബുദ്ധപ്രതിമകൾ തകർത്ത സ്ഥാനത്ത് താലിബാൻ ഒരു മസ്ജിദ് പണിയുകയും ആ മസ്ജിദിനു മമ്മുട്ടി ആശംസ അർപ്പിച്ചു, മസ്ജിദിന്റെ ഉദ്ഘാടന സമയത്ത് മൗലൂദ് നടത്താൻ ആഹ്വാനം ചെയ്യുകയും ചെയ്‌താൽ ജനം പ്രതിഷേധിക്കും. അതെ സമയം തന്നെ മമ്മുട്ടി അഞ്ചു നേരം നിസ്കരിക്കുന്നതിനോ നോമ്പ് നോക്കുന്നതിനോ ഉംറക്ക് പോകുന്നതിനോ ഇന്ന് വരെ ആരും പരാതി പറഞ്ഞതായി അറിവില്ല. അത്രയേ ചിത്രയുടെ കാര്യത്തിലും സംഭവിച്ചിട്ടുള്ളൂ.
@zeekman-sci
@zeekman-sci 7 ай бұрын
കലയിൽ കിട്ടിയ പ്രിവിലേജ് എടുത്ത് മന്ത്രം ചൊല്ലാൻ തിരിതെളിക്കൻ പാത്രം കൊട്ടാൻ ഒക്കെ പറയുന്നവര് ഭൂരിപക്ഷ അന്ധവിശ്വാസം ചേർന്ന് അഹ്വാനം നിൽക്കുന്ന കൊണ്ട് ശ്രുതി ചേരില്ല അത് തെറ്റി എന്ന് പറയുന്നവർക്ക് പിരിവെട്ടും ചേരില്ല
@truthseeker02
@truthseeker02 7 ай бұрын
​​@@jeevan9238tഅതിനു ആദ്യം അവിടെ രാമ ക്ഷേത്രമല്ലേ ഉണ്ടായിരുന്നത് അത് തകർത്തിട്ടല്ലേ ബാബർ അവിടെ മസ്ജിദ് പണിഞ്ഞത് അതിനു കുഴപ്പമില്ലേ? പിന്നെ താങ്കൾ അഭിപ്രായ സ്വാതന്ത്ര്യരെ കുറിച് പറഞ്ഞല്ലോ മറ്റുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ആരും ഇവിടെ നിഷേധിക്കുന്നില്ല എന്നാൽ ഒരു വ്യക്തിയെ അപമാനിക്കാനും bullying ചെയ്യാനും ഉള്ള ഒരു സ്വാതന്ത്ര്യവും നമ്മുടെ രാജ്യത്ത് ആർക്കും ലഭിക്കുന്നില്ല അത് തികച്ചും കുറ്റകരമായി constitution രേഖപെടുത്തുന്നു
@salime9558
@salime9558 7 ай бұрын
ചിത്രയ്ക്കു ശ്രുതിയും ഇപ്പോൾ പിരിയും തെറ്റി.സംഘി....... മോൻമാർ അവരെ കഴിയിൽ ചാടിച്ചു.പാവം😢😢😢😢😢😢
@jeevan9238t
@jeevan9238t 7 ай бұрын
@@truthseeker02 ബ്രോ പണ്ട് അവിടെ എന്താണ് ഉണ്ടായിരുന്നത് എന്ന് ഒരു ചരിത്ര രേഖകളിലും ഇല്ല.. ബാബർ ആ വഴി പോയിട്ടില്ല.. പിന്നെ ഉള്ളത് ബാബർ ഭരണം കഴിഞ്ഞിട്ടാണ് അയോധ്യ എന്ന സ്ഥലത്തെ കുറിച് പരാമർശിക്കുന്നത്... എനിക്ക് അവിടെ അമ്പലം വന്നാലും ക്ഷേത്രം വന്നാലും എനിക്ക് ഒരു ഉപകാരവും ഇല്ല... But ചരിത്രം തെറ്റായി വ്യാക്യനികുമ്പോൾ അതു നാളെ എല്ലാവരെയും ബാധിക്കും... ഇതൊക്കെ രാഷ്ട്രീയo ആണ് അവിടെ ഒരു അമ്പലം വന്നു വിചാരിച്ചിട്ട് ഇവിടെ ആരും നന്നാവാൻ പോകുന്നില്ല.. നമുക്ക് അമ്പലങ്ങളും പള്ളികളും അല്ല വേണ്ടത്
@hamsak2289
@hamsak2289 7 ай бұрын
എന്നാൽ ഈ കാലഘട്ടത്തിൽ മതം നോക്കാതെ മനുഷ്യനന്മ ക്ക് വേണ്ടി യാണ് കൂടി ചേർത്തു പിടിച്ചു നിൽക്കാൻ വേണ്ടി മാത്രം ശ്രമിക്കേണ്ടത് ❤❤❤❤❤
@Sureshkumar58123
@Sureshkumar58123 7 ай бұрын
Well said Unni Balakrishnan ❤❤❤❤❤
@tibinthythara
@tibinthythara 7 ай бұрын
Well explained how human mind is manipulated by cyber team. Nikesh Kumar
@afsar1100
@afsar1100 7 ай бұрын
നികേഷ് ശരിയായ നിരീക്ഷണം
@muhammedfayis8996
@muhammedfayis8996 7 ай бұрын
Unni sir 💯 nilapaaad
@ratheeshkumar8148
@ratheeshkumar8148 7 ай бұрын
Sujaya Parvathy well said ❤
@jayadevsekhar4935
@jayadevsekhar4935 7 ай бұрын
Whether to follow her words or not is an individual decision. Harassing her is not the way. If you need to follow her, just follow. If you don't just don't care her words. That's it. It is very simple logic.
@Ragatheeram
@Ragatheeram 7 ай бұрын
അയോദ്ധ്യ ക്ഷേത്രത്തെപ്പറ്റി ചിന്തിയ്ക്ക മ്പോൾ മനസ്സിൽ ഉണ്ടതനത് ഭക്തിയല്ല വിർ ഗ ക്തിയാണ്.
@AVyt28
@AVyt28 7 ай бұрын
What about these sanghies attacking deepika padukone?
@SachinRoger-xt3ju
@SachinRoger-xt3ju 7 ай бұрын
When you guys attack chithra, you prove that you are no different from sanghis😂
@Abd-i4b
@Abd-i4b 7 ай бұрын
അഭിപ്രായം പറഞ്ഞതിന് ഗൗരി ലങ്കേഷിനെ കൊന്ന രാമഭക്തർ 😄
@PremChand-vn3hn
@PremChand-vn3hn 7 ай бұрын
​@@SachinRoger-xt3juantham kammiyude mongals
@RRR-tz6ps
@RRR-tz6ps 7 ай бұрын
Anyone has the right to support their religion and their faith. I support and love Chithra. ❤
@user-hk4fx5mb6h
@user-hk4fx5mb6h 7 ай бұрын
I Do , But What BJP focuses on winning Elections and Using religion as a shield
@nizamelectropoint4426
@nizamelectropoint4426 7 ай бұрын
അതില്ലാതാകുന്ന പ്രവർത്തനം മാത്രമാണ് ബിജെപി rss നടത്തുന്നത് അതിനെ നമ്മൾ തോളോട് തോൾച്ചേർന്നു ചെറുക്കേണ്ടത്
@jay97121272
@jay97121272 7 ай бұрын
സുജയ മുന്നെണ്ണത്തിനെയും തേച്ചോട്ടിച്ചു.....
@abhijithas1015
@abhijithas1015 7 ай бұрын
സുജയ ഇഷ്ടം ആവുന്നില്ല സുഡുകൾക്കു 1 കോടി ഒകെ ആണ് അവളെ പുറത്താക്കുവാൻ ഓഫർ കൊടുക്കുന്നത് തീവർവധി കൾ
@sudhavm6963
@sudhavm6963 7 ай бұрын
സ്സ്മ്രിതിയും unniyum🎉ചിത്രയേ കുറ്റം പറഞ്ഞിട്ടില്ല
@basilmohamed5059
@basilmohamed5059 7 ай бұрын
Unni sir said the right view.
@abdullaqdy691
@abdullaqdy691 7 ай бұрын
ഉണ്ണി ബാലകൃഷ്ണന്റെ വീക്ഷണം വളരെ ശരിയാണ്. ഇത്തരം വിഷയങ്ങളിൽ വളരെ മിത്വത്തം പാലിക്കണം.
@yedhukrishnankr8712
@yedhukrishnankr8712 7 ай бұрын
മക്കയും മദീനയും ഭരിക്കാൻ നബി ലക്ഷക്കണക്കിന് ഖുറേഷികളെ കൊന്നൊടുക്കി. ബാബർ ഇന്ത്യയിലേക്ക് വരിക, ആയിരങ്ങളെ കൊന്ന് നിരവധി ക്ഷേത്രങ്ങൾ തകർത്ത് ഇസ്ലാം മതം പ്രചരിപ്പിക്കാൻ മുസ്ലീം പള്ളികൾ സ്ഥാപിച്ചു. ഇന്ന് ഹിന്ദുക്കൾ ക്ഷേത്രഭൂമി തിരിച്ചുപിടിക്കാൻ സുപ്രീം കോടതിയിൽ പോയി. കോടതി ഒരു ഒത്തുതീർപ്പ് വിധി പുറപ്പെടുവിച്ചു, അത് എല്ലാവരും അംഗീകരിച്ചു. ഹിന്ദുക്കളും മുസ്ലീം സമുദായവും. അവർക്ക് മസ്ജിദ് ഭൂമിയും ഹിന്ദുക്കൾക്ക് ക്ഷേത്രഭൂമിയും ലഭിച്ചു. ക്ഷേത്രഭൂമിയിൽ ക്ഷേത്രം ഉണ്ടാകുന്നത് ഇവിടെ എന്താണ് പ്രശ്നം. ശ്രീരാമനെ ജന്മം നൽകിയ ഇന്ത്യയിൽ ക്ഷേത്രം പണിയാൻ പാടില്ലെങ്കിൽ എവിടെയാണ് നമുക്ക് രാമന് ക്ഷേത്രം പണിയാൻ കഴിയുക? നമ്മുടെ സംസ്കാരവും മതവും വിശ്വസിക്കാനും ആരാധിക്കാനും നമുക്ക് അവകാശമില്ലേ?
@vinuvalappil337
@vinuvalappil337 7 ай бұрын
ജോസഫ് മാഷിന്റെ കൈ വെട്ടുമ്പോൾ എവിടെയായിരുന്നു ഈ മിതത്വം
@user-lk3tx5bp5e
@user-lk3tx5bp5e 7 ай бұрын
Your PFI friends are in Tihar jail. Lots of them are waiting to go. So these feelings will be there, no wonder 😂
@nethramenon6949
@nethramenon6949 7 ай бұрын
Sujaya❤
@bharatmatakijai123
@bharatmatakijai123 7 ай бұрын
തനിക്ക് മികച്ച പ്രത്യയശാസ്ത്രവും അറിവുമുണ്ടെന്ന് സ്മൃതി കരുതുന്നു. ...നിർഭാഗ്യവശാൽ avar ഈ പാനലിലെ ഏറ്റവും ദുർബലയാണ്
@shijukiriyath1410
@shijukiriyath1410 7 ай бұрын
AVAR FACTS MAATHRAM PARAYUNNU.......CAHANAKAM MAATHRAM BHAKSHICHAAL ANGINEY PALATHUM THONNUM
@bharatmatakijai123
@bharatmatakijai123 7 ай бұрын
@@shijukiriyath1410 endhu fact?? She only has anti bjp propaganda.... people know this
@jithinraju828
@jithinraju828 7 ай бұрын
@@bharatmatakijai123anti BJP itself means facts
@shijukiriyath1410
@shijukiriyath1410 7 ай бұрын
@@bharatmatakijai123 ANTI BJP PROPAGANDA MEANS SHE IS A GOOD HUMAN BEING WITH LOTS OF HUMANITY AND BELEIVES IN LOGICS UNLIKE SUPERSTITIOUS AND MYTHS
@bharatmatakijai123
@bharatmatakijai123 7 ай бұрын
@@shijukiriyath1410 so supporting communism that no developed country in the world wants and no state in india except Kerala wants will make someone a good human??? Or supporting Family run congress, which never respected Gandhi , which created ruthless emergency, which now collabrates with all corrupt people makes a person great?
@Sasha-hb8bl
@Sasha-hb8bl 7 ай бұрын
Sujaya💪💪💪💖
@vishnupichu7475
@vishnupichu7475 7 ай бұрын
Unni chetta ningal powli anu paranja oro vakkum perfect
@syama5905
@syama5905 7 ай бұрын
ഹിന്ദുക്കൾക്ക് മാത്രം മതേതരത്വം മതിയോ. മറ്റു മതസ്ഥരെ ചോദ്യം ചെയ്യാൻ നിങ്ങൾ തയ്യാറാക്കുമോ. എന്തായാലും ഇതുപോലുള്ള ചർച്ചകളും സൈബർ അക്രമണങ്ങളും ഹിന്ദുക്കൾക്ക് ഒരു തിരിച്ചറിവാണ്
@jexi195
@jexi195 7 ай бұрын
WAT ABOUTRY 😢😢😢😢
@shajimanaf7468
@shajimanaf7468 7 ай бұрын
കലാപങ്ങളും കൂട്ട ബലാൽസംഗങ്ങളും നടത്താത്തവർ ആണ് ഹിന്ദുക്കൾ. നിങ്ങൾ വെറും സംഘികൾ ആണ്. വെറുതെ ഹിന്ദുക്കളെ അതിൽ കൂട്ടണ്ട 😅
@razikchembilode
@razikchembilode 7 ай бұрын
പള്ളി പൊളിച്ചല്ല പണിതത് എങ്കിൽ നമ്മളും സപ്പോർട്ട് ചെയ്യില്ലേ
@truthseeker02
@truthseeker02 7 ай бұрын
​@@razikchembilodeഅമ്പലം പൊളിച്ച് പള്ളി പണിതതിൽ ആർക്കും ഒരു കുഴപ്പവുമില്ലല്ലോ
@thafseerathafsi7540
@thafseerathafsi7540 7 ай бұрын
​@@razikchembilode yes. Kshetrangal orayirannam vannalum santhosham mathreyullu. But oru samohathe vranappeduthiyalla ramakshetram.paduthuyarthendth
@MrMaheshmt2007
@MrMaheshmt2007 7 ай бұрын
Well said Sujaya😊
@sunilraj-cq7zb
@sunilraj-cq7zb 7 ай бұрын
മനുഷ്യ സ്നേഹത്തെക്കാൾ വലുതായി ഒന്നുമില്ല........ സത്യവും അഹിംസയുമാണെന്റെ ദൈവം .....
@leelapoulose2665
@leelapoulose2665 7 ай бұрын
Unni Balakrishnan you are absolutely correct 👍
@jithinjithin256
@jithinjithin256 7 ай бұрын
@josekalathil1
@josekalathil1 7 ай бұрын
Unni is talking to Sujaya as she is very innocent .she knows what she is telling and what is hidden behind it.
@GafoorN-Kadakkal
@GafoorN-Kadakkal 7 ай бұрын
Ee panelil nilkkunna aarum innocent alla.. 😁😁
@StartreckTu
@StartreckTu 7 ай бұрын
What is hidden behind it? Oru pravachakanum yeshuvum Ayodhya yil janichitilaa avide janichathu Sree Raman aanu. Ne oke engane oke kurachalum India will be a Hindu nation😂. Suck it up.
@GireeshT-qr4is
@GireeshT-qr4is 7 ай бұрын
സുജയ❤❤❤❤
@sakkeertm2006
@sakkeertm2006 7 ай бұрын
അമ്പലവും , ദൈവവും ഇല്ലങ്കിൽ എങ്ങനെ വോട്ട് നേടും
@user-lk3tx5bp5e
@user-lk3tx5bp5e 7 ай бұрын
PFI ,ISIS all over Kerala. 😮
@shibumohanuthradam
@shibumohanuthradam 7 ай бұрын
Sujayya love u
@ratheeshthulasidas3785
@ratheeshthulasidas3785 7 ай бұрын
സുജയ തകർത്തു
@sasidharannairk963
@sasidharannairk963 7 ай бұрын
ആദ്യം ചിത്രയുടെ വീഡിയോ കേട്ടിട്ട് സംസാരിക്കൂ. ഭക്തർ ജപിക്കണം എന്നല്ല പറയുന്നത. എല്ലാവരും രാമമന്ത്രം ജപിക്കണം എന്നാണ്പറയുന്നത്....???
@neenapratap2827
@neenapratap2827 7 ай бұрын
Jai chithra..jai Sreeram..
@sobithabeevi6899
@sobithabeevi6899 7 ай бұрын
ചിത്ര പെട്ടുപോയി
@vipinm5769
@vipinm5769 7 ай бұрын
ആഹാ എന്നിട്ട്.....
@ajitharajan3990
@ajitharajan3990 7 ай бұрын
ജയ് ശ്രീറാം
@ratheeshkumar8148
@ratheeshkumar8148 7 ай бұрын
Sujaya Parvathy ❤ well Said ❤
@muhamedalitharal8595
@muhamedalitharal8595 7 ай бұрын
രാമജഭം ജപിച്ചുകൊണ്ടിരിക്കണം എല്ലാരും എന്ന് തന്നെയാണ് ചിത്ര ഇതിൽ പറഞ്ഞുകൊണ്ടിരുന്നത്. അല്ലാതെ വിശ്വാസികൾ എന്നല്ല. പച്ചക്കള്ളമാണ് സുജ ഇതിൽ പറഞ്ഞത്.
@ajugeorge
@ajugeorge 7 ай бұрын
Exactly.. Ellarrum ennu thanne aanu parenje.. Now we don't know what was the pitch given to Chithra. May be she was told it will be send to some hindi group.. Who knows.. Anyway the divide and rule agenda is going very well.. 😢
@sselectricalsservies5111
@sselectricalsservies5111 7 ай бұрын
സുജഎന്നപെരുംകളളിപറഞ്ഞപറഞ്ഞത്.പോലെ വിശ്വാസികൾഎന്നല്ലചിത്രപറഞ്ഞത്..എല്ലാവരുംഎന്ന്തന്നെയാണ്.പക്ഷേഒരുനല്ലമനസ്സിന്റെ.ജാതി.മത.വർഗ.വർണ്ണ.വിവേചനമില്ലാത്ത.ബഹുസ്വരതയുടെ ഉടമയാണ് തെറ്റപറ്റിപ്പോയതാണ്.ശ്രുതിയൊന്നുംതെറ്റിയിട്ടില്ല.❤❤❤❤❤
@selestinkjoseph7160
@selestinkjoseph7160 7 ай бұрын
ആണെങ്കിൽ.. പോടാ ജിഹാദി
@jithubruce8908
@jithubruce8908 7 ай бұрын
എല്ലാരും എന്ന് പറഞ്ഞാലും കുഴപ്പമില്ല അവരുടെ ഐഡിയോൾജിയ അവർ പറയുന്നു നിങ്ങൾ അല്ലാഹുവല്ലാതെ വേറെ ദൈവമില്ല എന്ന് നിങ്ങൾ പറയുന്നു 😂😂😂
@sindhusisukumarsindhusisuk604
@sindhusisukumarsindhusisuk604 7 ай бұрын
അതിന് ഇപ്പോൾ എന്തു വേണം പോടോ മാറി ഇരുന്നു കരയു 😢😢
@anjuvarun3667
@anjuvarun3667 7 ай бұрын
Well said Sujaya👏👏👏
@CMS35455
@CMS35455 7 ай бұрын
കമന്റ്സെക്ഷൻ IT സെൽ കയ്യേറി😂😂
@saifktk3556
@saifktk3556 7 ай бұрын
Smirhi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@saarangacademy7097
@saarangacademy7097 7 ай бұрын
39:39 well done Sujaya
@ZakirZakir-fx3be
@ZakirZakir-fx3be 7 ай бұрын
Unni speech great
@rajeshpr3117
@rajeshpr3117 7 ай бұрын
Suport chiithra
@sobhavmenon
@sobhavmenon 7 ай бұрын
ചിത്രക്ക് ഈ രാജ്യത്തെ മുഴുവൻ സനാതന ഹിന്ദു ക്കളുടേയും പൂർണ്ണ പിന്തുണ💪💪💪💪
@gopikr2164
@gopikr2164 7 ай бұрын
😊
@prasanths159
@prasanths159 7 ай бұрын
Chitra got a chance to learn the exact history of Ayodhya. She should. I hope she will. We all know Ram, but the story behind this is frightening.
@ratheeshkumar8148
@ratheeshkumar8148 7 ай бұрын
KS CHITHRA ❤
@minshadminu7056
@minshadminu7056 7 ай бұрын
സുജയാ നീ മെഴുകേണ്ട വല്ല സങ്കിയോടും ക്ലാസ്സ്‌ കൊടുക്ക് നിന്റെ മെഴുകൊണ്ട് ഇങ്ങോട്ട് വരണ്ട ഇത് കേരളമാണ് ❤️❤️
@serialcreator1384
@serialcreator1384 7 ай бұрын
Aaavoo
@estellelis9227
@estellelis9227 7 ай бұрын
'മതമേതായാലും മനുഷ്യൻ നന്നായാൽ മതി. മതമല്ല വലുത് രാജ്യമാണ് ' India എന്നതു മാത്രമാകട്ടെ നമ്മളുടെ എല്ലാവരുടെയും വികാരം🇮🇳 മതം, ജാതി, വിശ്വാസം, ഭാഷ, ആചാരങ്ങൾ, സംസ്കാരം ഇവയിൽ ഉള്ള വ്യത്യാസം ഒന്നു പോലും നമ്മൾ 'ഇന്ത്യക്കാർ' എന്നുള്ള വികാരത്തിന് മുകളിലല്ല. നമ്മുടെ രാഷ്ട്രത്തിൻറെ വികസനത്തിനും, പുരോഗതിക്കും,ഐക്യത്തിനും,സമാധാനഅന്തരീക്ഷത്തിനും ആവട്ടെ നമ്മുടെ ഭരണാധികാരികൾ എല്ലായിപ്പോഴും പ്രാധാന്യം നൽകുന്നത്🙏🏻 ബ്രിട്ടീഷ് ഭരണത്തിന്റെ സത്തായിരുന്ന 'ഭിന്നിച്ചുള്ള ഭരണം' എന്ന ആശയത്തിൽ ആകൃഷ്ടരാകാതെ 'കൂട്ടായ്മയോടു കൂടെയുള്ള ഭരണത്തിൽ' മുന്നേറട്ടെ ഇന്ത്യ. Let us all remain united as always in our Beautiful Diverse country INDIA..🇮🇳
@hamsak2289
@hamsak2289 7 ай бұрын
മതേതര രാഷ്ട്രം സ്വാതന്ത്ര്യ ഇന്ത്യ നാം ഓരോരുത്തരും സഹോദരി സഹോദരന്മാരാണ് ❤ പള്ളി പൊളിച്ചു ക്ഷേത്രം ആവാം പക്ഷെ ക്ഷേത്രം പൊളിച്ചു പള്ളിയിൽ നിസ്കാരം നടത്തിയാൽ ആ നിസ്കാരത്തിലേക്ക് ഒരു മുസ്‌ലിം പോലും വരില്ല
@sidhumachz4872
@sidhumachz4872 7 ай бұрын
രാജ്യമെന്ന വികാരം മാറി മതമെന്ന വികാരമായി മാറുന്നത് കൊണ്ടാണല്ലോ ഇപ്പോൾ അമ്പലത്തിന് വേണ്ടി ഒരു വിഭാഗവും പള്ളിക്ക് വേണ്ടി മറ്റൊരു വിഭാഗവും മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല ഒരു മതേതര ജനാതിപത്യ രാജ്യത്തിന്റെ ഭരണാധികാരി പരസ്യമായി അമ്പലത്തിന്റെ കാര്യത്തിന് നേരിട്ട് ഇറങ്ങുകയും ചെയ്യുന്നു
@user-ek7oi3vs4l
@user-ek7oi3vs4l 7 ай бұрын
Sujaya 😍😍😍😍😍😍😍
@shajisebastian43
@shajisebastian43 7 ай бұрын
Sujaya Parvathy is correct 👌. We support Sujaya Parvathy and Chithara ❤ 👍🇮🇳
@varghesejacob8284
@varghesejacob8284 7 ай бұрын
എടോ കിണരേഷെ തനിയ്ക്ക് ഇത്രെയും വിവരം ഉണ്ട് എന്ന് ഇപ്പൊൾ ആണ് അറിയുന്നത് ....... ❤❤❤
@ratheeshkumar8148
@ratheeshkumar8148 7 ай бұрын
KS Chithra❤
@prasanthnandanam6662
@prasanthnandanam6662 7 ай бұрын
ചേച്ചിക്ക് ശ്രുതി തെറ്റില്ല ജയ് ശ്രീരാം
@rafeeqck69
@rafeeqck69 7 ай бұрын
ഇവിടെ ഇതൊന്നും നടക്കില്ല മോളെ.. കേരളത്തിൽ വർഗീയത നടക്കില്ല.. ഈ നീലകുപ്പായ ക്കാരി പറയുന്നത് ഒക്കെ വെറും തെരുവ് സംസാരമാണ്
@rahula1029
@rahula1029 7 ай бұрын
നടക്കുന്നുണ്ടല്ലോ.. ചിലയാളുകൾ മതം നോക്കി മാത്രമേ വോട്ട് ചെയ്യാറുള്ളൂ.. പിന്നെ കേരളത്തിൽ മതത്തിന്റെ പേരിൽ തന്നെ പാർട്ടി ഉണ്ടല്ലോ.. പേര് മുസ്ലിം ലീഗ്.
@Aneesham-lc4sn
@Aneesham-lc4sn 7 ай бұрын
Sujaya parvathi your are right 👍
@rahula1029
@rahula1029 7 ай бұрын
കൈവെട്ടാൻ പറഞ്ഞാൽ മഹത്തരം.. ആർക്കും മിണ്ടാട്ടമില്ല.
@rahimstarview
@rahimstarview 7 ай бұрын
Unni Krishnan 🔥👍🏽
@sasikm-du1zw
@sasikm-du1zw 7 ай бұрын
ചിത്രയ്ക്ക് തെറ്റി ഇനി തെറ്റു ചെയ്യുന്ന വരെ ഉണ്ടാകൂ അത് സ്വകാര്യമായാൽ പോലും
@prspillai7737
@prspillai7737 7 ай бұрын
ചിത്ര അങ്ങനെ ഒരു ആഹ്വാനം ചെയ്തപ്പോൾ അതിൽ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയത്തെപ്പറ്റി ചിന്തിച്ചിരിക്കാൻ വഴിയില്ല. ഭക്തി കൊണ്ടും ശുദ്ധഗതികൊണ്ടും അങ്ങനെ ഒരു ഉദ്യമത്തിന് മുതിർന്നു എന്നേ നന്ദനം എന്ന സിനിമയിലെ കൃഷ്ണ ഭക്തി ഗാനം കേട്ടിട്ടുള്ള ആർക്കും ചിന്തിക്കാൻ പറ്റുകയുള്ളു. കർണാട്ടിക് സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുള്ള എല്ലാ ഗായകരും ഭക്തിയിലേക്ക് മാനസികമായി അടുക്കുന്ന ഒരു പ്രവണത അവരുടെ പാട്ടുകളിൽനിന്നും മനസ്സിലാക്കാൻ പറ്റും. അത് സ്വാഭാവികമാണ്. എന്നിരുന്നാലും ആഹ്വാനവും ഭക്തിയും തമ്മിൽ അജഗജാന്തരം ഉണ്ട്, പ്രത്യേകിച്ചും ചിത്രയെപ്പോലെ ഉന്നത തലത്തിൽ നിൽക്കുന്നവരെ അത് വല്ലാതെ അലട്ടിയെന്നു വരും. ഒരുപക്ഷേ ചിത്രയോടുള്ള ആരാധകരുടെ അമിതമായ ആദരവിന്റെ പ്രതിസ്പുരണമായി ഇപ്പോഴുള്ള വിമർശനങ്ങളെ കാണുന്നതായിരിക്കും കുറേക്കൂടി ഉചിതം എന്ന് തോന്നുന്നു.
@sreejithnandan2391
@sreejithnandan2391 7 ай бұрын
കെ എസ് ചിത്രക്ക് അവരുടെ ഭക്തി വലുതാണ്. നിങ്ങളെ പോലെ അതിൽ രാഷ്ട്രീയം ചികയുന്നില്ല. സ്‌മൃതിക്കും കൂട്ടർക്കും എതിർക്കാൻ അവകാശം ഉള്ളപോലെ അനുകൂലിക്കാൻ ചിത്രക്കും അവകാശം ഉണ്ട്‌
@jeevan9238t
@jeevan9238t 7 ай бұрын
ചിത്രക്ക് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ എന്നാണ് ചോദ്യം. തീർച്ചയായുമുണ്ട്. അതെ അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യയിലെ നൂറ്റി നാല്പതു കോടി മനുഷ്യർക്കുമുണ്ട്. ചിത്രയുടെ അഭിപ്രായത്തെ വിമർശിക്കാനും അത് പ്രകടിപ്പിക്കാനുമുള്ള അഭിപ്രായ സ്വാതന്ത്ര്യവും എല്ലാ ഇൻഡ്യക്കാർക്കുമുണ്ട്. സ്വാതന്ത്ര്യമില്ലാത്തത് ചിത്രയുടെ ദേഹത്ത് കൈവെക്കാനാണ്. അതിനു മാത്രമാണ് സ്വാതന്ത്ര്യമില്ലാത്തത്. അങ്ങിനെ ചെയ്യുമെന്ന് ആരും ഭീഷണിപ്പെടുത്തിയതായി അറിയില്ല. പിന്നെ ചിത്രയുടെ ആരാധനാസ്വാതന്ത്ര്യത്തിന്റെ കാര്യം. ചിത്ര നല്ല ഭക്തയാണ്. ജനിച്ച നാൾ തൊട്ട് ഗുരുവായൂരും മൂകാംബികയിലും എല്ലാം പതിവായി പോയി തൊഴുന്ന ഭക്തയാണ്. ലോകത്ത് ഒരു മനുഷ്യനും ഇക്കാര്യത്തിൽ ചിത്രയെ വിമര്ശിച്ചിട്ടില്ല. ഇനിയും വിമർശിക്കില്ല. ബാമിയാൻ ബുദ്ധപ്രതിമകൾ തകർത്ത സ്ഥാനത്ത് താലിബാൻ ഒരു മസ്ജിദ് പണിയുകയും ആ മസ്ജിദിനു മമ്മുട്ടി ആശംസ അർപ്പിച്ചു, മസ്ജിദിന്റെ ഉദ്ഘാടന സമയത്ത് മൗലൂദ് നടത്താൻ ആഹ്വാനം ചെയ്യുകയും ചെയ്‌താൽ ജനം പ്രതിഷേധിക്കും. അതെ സമയം തന്നെ മമ്മുട്ടി അഞ്ചു നേരം നിസ്കരിക്കുന്നതിനോ നോമ്പ് നോക്കുന്നതിനോ ഉംറക്ക് പോകുന്നതിനോ ഇന്ന് വരെ ആരും പരാതി പറഞ്ഞതായി അറിവില്ല. അത്രയേ ചിത്രയുടെ കാര്യത്തിലും സംഭവിച്ചിട്ടുള്ളൂ.
@naaznaseef7276
@naaznaseef7276 7 ай бұрын
Sayibabande aalan chithra..daivam marichupoyi..manushyare daivamakkunna aalk ..endkond buddiyullavar chinddikathad
@sreekala7690
@sreekala7690 7 ай бұрын
ചിത്രക് ശ്രുതി തെറ്റി ഇല്ല അവരുടെ വിശ്വാസം ആണ് അവർക്കു ശ്രുതി തെറ്റാതെ പാടുന്നത് നിന്റ ഒകെ പിരി ആണ് വെട്ടിയത്
@nizamelectropoint4426
@nizamelectropoint4426 7 ай бұрын
ആയിരക്കണക്കിന് മനുഷ്യരുടെ ജീവൻ വീണ സ്ഥലത്ത് ഒരു പള്ളി പൊളിച്ച് അമ്പലം പണിഞ്ഞ സ്ഥലം ഇത് മാത്രമാണ് വിമർശിക്കുന്നത് അതൊന്നും ഓർക്കാതെ അവിടെ ഒരിക്കലും ഭക്തി ഉണ്ടാവില്ല
@SachinRoger-xt3ju
@SachinRoger-xt3ju 7 ай бұрын
Chithra has every right to proclaim her faith. When you say that the mosque was destroyed, you need to remember how the mosque was build there in the first place.
@MoniCA-uh9ce
@MoniCA-uh9ce 7 ай бұрын
രാമൻ എന്ത് ദൈവമാണ്? ഭാര്യയെ സംശയിച്ച് ഉപേക്ഷിച രാമൻ, ബാലിയെ അമ്പ് എയ്ത് കൊന്ന, പ്രണയ അഭ്യത്ഥന നടത്തിയ ശൂർപണകയെ മൂക്ക് മുറിച്ചവൻ ഇവൻ എന്ത് മര്യായ ദ പുരുഷനാണ്...: രാമൻ ഒരു ചരിത്ര പുരുഷനാണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം ചർച്ചകൾ കൊണ്ട് എന്താണ് നിങ്ങൾ നേടുന്നത്..
@vipinrampmjay
@vipinrampmjay 7 ай бұрын
നികേഷ് വിവരമുള്ള വിവരമുള്ള സംസാരം ❤
@prashanthprashanth5765
@prashanthprashanth5765 7 ай бұрын
Kammi kum sudu vinum oniche flute vayechale nikareshinte kachavadam nadakullu.. Pine next election seat um kittu.. Full money making formula.. Kotham koduthum cash udakum kunnaresh 😀😀😀
@Anil-bi6lg
@Anil-bi6lg 7 ай бұрын
നികേഷിനോ 😂
@Jmistiquespace
@Jmistiquespace 7 ай бұрын
This is called media time pass.... Okay guys... They are earning their bread and butter
@somarajan9541
@somarajan9541 7 ай бұрын
ഇന്ന് കൊച്ചു കുട്ടികൾ മുതൽ വളരെ പ്രായം ചെന്നവർ വരെ ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് അറിയാം.KS ചിത്രയ്ക്ക് പൊതു അറിവ് ഇല്ല എന്ന് പറയുന്നത് റിപ്പോർട്ടർ ചാനലുകാർ ക് മാത്രമേ വിശ്വസിക്കാൻ പറ്റൂ.
@ajeshbabu9122
@ajeshbabu9122 7 ай бұрын
ചിത്രാമ്മാ..... 🥰🥰🥰🥰😍😍😍
@freddythomas8226
@freddythomas8226 7 ай бұрын
പള്ളി ഇരുന്ന സ്ഥലത്തിന് താഴെ അമ്പലത്തിന്റെ അവശിഷ്ടങ്ങൾ എങ്ങനെ വന്നു എന്നത് മാപ്ര അങ്ങട് മറക്കും പക്ഷേ ചിത്രയും സാധാരണ ജനങ്ങളും മറക്കില്ല
@nowfalamina8421
@nowfalamina8421 7 ай бұрын
നിനക്ക് ഏതു WhatsApp University നിന്നു ആണ് ഈ അറിവു കിട്ടിയത്.
@pumpkinsworld5011
@pumpkinsworld5011 7 ай бұрын
Court chummaa ambalam paniyan parayilaloo..theliv undayit ann paranjath.
@MohammedAli-wu1ss
@MohammedAli-wu1ss 7 ай бұрын
അത് സങ്കി അവിടെ കുഴിച് ഇട്ട് പാരനാറി
@amalchacko4295
@amalchacko4295 7 ай бұрын
​@@pumpkinsworld5011thelivonnum illayirunnu. Ambalam polichittanu palli paninjathu ennu kodithiyil thelinjilla
@Suree-cf2sl
@Suree-cf2sl 7 ай бұрын
​@@amalchacko4295pinne ninte oppooppa babarinte nattil chennu avidurhe palliyalla polichathu..ivide bharathathil hinduvine konnodukki Avante sthree janangale nasippichu matham mastti , ambalam polichu palli panithu,..athinteyoke baakki parhramaanu neeyokke...cheruthunonna hindukkal innum hinduvaayi jeevikkunnu .swayam keezhadangi bbabarinte Andi oopi matham maruavante koittathil pedunnavan neeyoke
@krishnankuttykkandarampott2587
@krishnankuttykkandarampott2587 7 ай бұрын
സുജയ❤❤❤👍👍👍🙏🙏🙏
@ambilitrajan94
@ambilitrajan94 7 ай бұрын
സ്മൃതി യൂടെ ചേപ്പ അടിച്ചു പൊട്ടിക്കണം എന്നു തോന്നിയത് എനിക്കു മാത്രം ആണോ 😡😡😡??
@naliniachome8535
@naliniachome8535 7 ай бұрын
വിശ്വാസം ഓരോരുത്തരുടെ ഇഷ്ടമല്ലേ ഹിന്ദു വിന്റെ വിശ്വസത്തിനു എന്തിനു ഇങ്ങനെ പറയുന്നു റിപ്പോർട്ടർ ചാനൽ വേറെ ഒരുമതത്തെയും നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയുമോ ചിത്രയേ നിങ്ങൾക്ക് വെറുതെ വിട്ടുകൂടെ
@josecj949
@josecj949 7 ай бұрын
നികേഷ് കുമാറിന്റെ ശ്രുതി തെറ്റിയില്ല എന്ന വാചകം, നികേഷിന്റെ, ശ്രുതിയും തെറ്റുന്നു, എന്നതാണ് ഞാൻ മനസിലാക്കുന്നത്......
@sajimadathilchandrangadan7771
@sajimadathilchandrangadan7771 7 ай бұрын
അക്‌ഷതം സ്യീകരിച്ച കലാകാരൻമാർക്കെല്ലാം 2 വയസുള്ള കുട്ടികളുടെ അറിവേ ഉള്ളൂഎന്നുപറയുന്ന മാധൃമക്കാരാാാാാാാാാ
@shijuvergheese5749
@shijuvergheese5749 7 ай бұрын
Only Sujaya parvathy ❤❤❤❤
@raheeskanthapuram7223
@raheeskanthapuram7223 7 ай бұрын
Unni Balakrishnan❤
@Mashithandu.
@Mashithandu. 7 ай бұрын
സുപ്രീം കോടതി വിധി പ്രകാരം ശബരിമലയിൽ സ്ത്രീകളെ ഒളിച്ച് കടത്താൻ മുന്നിട്ട് നിന്ന പാർട്ടിക്ക് അതെ സുപ്രീം കോടതിയുടെ മേൽ നോട്ടത്തിൽ ഉണ്ടാക്കിയ അമ്പലത്തിൽ പോകുന്ന സ്ത്രീകളോട് വിരോധം😁
@Reemfathima
@Reemfathima 7 ай бұрын
ഹേ പ്രഭോ ആ വിധി പറഞ്ഞ സുപ്രിം കോടതി ജഡ്ജി ഇപ്പൊ എന്ത് ചെയ്യുന്നു 😅
@Abd-i4b
@Abd-i4b 7 ай бұрын
രാമപ്രതിഷ്ഠ ആചാരം ലംഖിച്ചു നടത്തുമ്പോ വായിൽ പഴം തിരുകി വച് ഇരിക്കണേ 😏
@GafoorN-Kadakkal
@GafoorN-Kadakkal 7 ай бұрын
@@Reemfathima He SuduHabibi, Judgy ippo cheyyunathu nokkiyano Supreme kodathi vidhi nokkande.. kashtam.. 🤣🤣
@rajendrank8933
@rajendrank8933 7 ай бұрын
ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നു പറയുന്നതും രാമനാമം ജപിക്കണം എന്നു പറയുന്നതും ശ്രുതി തെറ്റിയാണോ ? ഗുജറാത്തിൽ എങ്ങനെ കലാപം എങ്ങനെ ഉണ്ടായി . നേരം വെളുത്താൽ അഞ്ചു നേരം കോളാമ്പി കെട്ടിവച്ച് അല്ലാഹു അക്ബർ എന്ന് വിളിക്കുന്നതിന്റെ അർത്ഥം എന്താണ് ഉണ്ണീ . പള്ളി ഉണ്ടായിട്ട് 500 വർഷം അതിനു മുമ്പ് അവിടെ എന്തായിരുന്നു. അന്തം കമ്മികളുടെ വായിൽ നിന്നും ഇതേ വരൂ .
@fidal462
@fidal462 7 ай бұрын
ശബരിമല വിധി😂 ഇങ്ങനെ ആണോ പ്രഭു😅😅
@AnilKumar-gj7cf
@AnilKumar-gj7cf 7 ай бұрын
നിങ്ങൾക് ചർച്ച ചെയ്യാൻ കൊഴുപ്പിക്കാൻ ഒരു വിഷയം 😂😂 അവർ ഒരു പാവം ഭക്ത മീര.
@saifktk3556
@saifktk3556 7 ай бұрын
Unni rock❤❤❤❤❤
@muneerlulumuneerlulu1230
@muneerlulumuneerlulu1230 7 ай бұрын
Unnikrishnan ❤️
@Sureshkumar58123
@Sureshkumar58123 7 ай бұрын
ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ Reporter കാണിച്ച താല്‍പ്പര്യത്തെ ഹൃദയപൂര്‍വ്വം അനുമോദിക്കുന്നു.
@shijukpillai3052
@shijukpillai3052 7 ай бұрын
ചിത്ര ശരിയാണ്,❤
@rbreels9269
@rbreels9269 7 ай бұрын
ചിത്ര ചേച്ചിയുടെ നിഷ്കളങ്കമായ ഭക്തി മത വിശ്വാസം രാഷ്ട്രീയമാക്കിയവർ മുതലെടുത്തു. ആ സാധുവിനെ വെറുതെ വിടുക.....🙏🏻
@markmywords82
@markmywords82 7 ай бұрын
മതാധിഷ്ഠിത ചർച്ചകളിൽ കമ്മ്യൂണിസ്റ്റിന് എന്ത് കാര്യം. ഭാരതം സെക്കുലർ ആണ് അല്ലാതെ നാസ്തികം അല്ല. കടക്ക് പുറത്ത്!!!
@user-mp7dr2yz6t
@user-mp7dr2yz6t 7 ай бұрын
ഒരു കൂട്ടരേ വേദനപ്പിച്ചിട്ട് ഒരു കൂട്ടർ സന്തോഷിക്കുന്ന സ്വഭാവം ശരിയല്ല ചിത്രക്ക് അതാണ് സംഭവിച്ചത്
@sujithpillai1554
@sujithpillai1554 7 ай бұрын
Agree with Sujaya ❤️
@seethapramod746
@seethapramod746 7 ай бұрын
ഞാൻ ഒരു ഇടതു പക്ഷ കാരിയാണ് , എനിക്ക് അയോദ്ധ്യ ക്ഷേത്രം കാണാനും പ്രാർത്ഥിക്കാനും വളരെ വലിയ ആഗ്രഹം ഉണ്ട് 🙏🙏
@Ammachijerusalem
@Ammachijerusalem 7 ай бұрын
woww 🔥🔥🔥🔥ഉണ്ണികൃഷ്ണൻ❤ legacy എന്നൊക്കെ പറഞ്ഞാൽ ഇതൊക്കെയാണ് 👍crystal clear 🔥
@pradeepsasidharan3603
@pradeepsasidharan3603 7 ай бұрын
Ok Ammachi
@2129madhu1
@2129madhu1 7 ай бұрын
​@@pradeepsasidharan3603 okay nunaya fan 🤣🤣
@Drvinodnair
@Drvinodnair 7 ай бұрын
He’s such a waste and who’s he to judge all those artists and celebrities and about their common sense and their stand Seriously these journalists think they know everything 😂
@2129madhu1
@2129madhu1 7 ай бұрын
@@Drvinodnair don't keep crying Sanki.. Just keep barking and support nunaya.. Keep supporting your waste sankini
@pradeepsasidharan3603
@pradeepsasidharan3603 7 ай бұрын
@@2129madhu1 No. i am not a well wisher of Unni balakrishnan.
@JineshJinu-lx1on
@JineshJinu-lx1on 7 ай бұрын
Yeses......unni👍
@numanhouse
@numanhouse 7 ай бұрын
ഇത് ചിത്രയെ കുടുക്കിയതാണ്. ചിത്രക് മകളുടെ മരണത്തിനു ശേഷം സംഭവിച്ച ഏറ്റവും വലിയ ദുഖമാണ്. ഇത് അവരുടെ മരണം വരെ അവരെ വേട്ടയാടാനാണ് സാധ്യത. പക്ഷെ ബിജെപി ക്കു അവരുടെ അജണ്ട നടന്നത് കാരണം ഇതിൽ ആഹ്ലാദിക്കുന്നുണ്ട്.
@ADITHYAAJITH14
@ADITHYAAJITH14 7 ай бұрын
കുടുക്കിയോ ഒരാൾക്ക് ഭക്തി ഉണ്ടാകുന്നത് തെറ്റാണോ ചിത്ര ഒരു പള്ളിയിലേക്ക് നോക്കുകയാണെങ്കിലും ഭക്തിയോടെ ആ പള്ളിയിലേക്ക് നോക്കു
@sheebar6842
@sheebar6842 7 ай бұрын
ചിത്രയെ കുടുക്കിയതോ എന്തിനു അവർ കുഞ്ഞു കുട്ടിയല്ല എല്ലാം മനസിലാക്കാൻ പറ്റുന്ന നല്ല കഴിവുള്ള സ്ത്രീയാണ് അവർ എന്ത് തെറ്റാണു ചെയ്തത് അവരുടെ ഭക്തി അവർ തുറന്നു പറഞ്ഞു നിനക്കൊന്നും വേറെ ജോലി യില്ലേ
@joker-mx5yu
@joker-mx5yu 7 ай бұрын
ചിത്ര ചേച്ചി ❤️❤️ ജയ് ശ്രീ റാം
@sajimadathilchandrangadan7771
@sajimadathilchandrangadan7771 7 ай бұрын
Sujaya🎉🎉🎉🎉🎉🎉🎉
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 95 МЛН
Out Of Focus Live | 25 January 2024
34:25
MediaoneTV Live
Рет қаралды 61 М.