സൗഭാഗ്യവും സമാധാനവും ഒരിക്കലും കിട്ടാത്ത ജന്മങ്ങൾ ആആണ് ചിത്തിര നക്ഷത്രത്തിൽ ജനിച്ചവർ. അനുഭവം
@mounmonu10022 жыл бұрын
സമാധാനം എന്ന സാധനം തൊട്ട് തീണ്ടാൻ യോഗമില്ലാത്തവർ നശിച്ച ജന്മം അനുഭവം 🙏🙏🙏🙏🙏🙏🙏
@wonderhub0002 жыл бұрын
Yes
@sinisubash45162 жыл бұрын
correct
@sreekalacg94032 жыл бұрын
What to do to get peace of mind.
@dakshinvlogs48312 жыл бұрын
Yes
@anooppoduval Жыл бұрын
35വയസ്സ് വരെ വളരെ കഷ്ടം ആണ് അതിനു ശേഷം എല്ലാം ശീലം ആകുന്നതും ആയിരിക്കും 😂🙏🏻
@krsherli1186 Жыл бұрын
😂😂
@krbalan36632 жыл бұрын
ശരിക്കും പറഞ്ഞാൽ 33വയസ്സ് വരെ കഷ്ടകാലംആയിരുന്നു ഞാൻ കൃഷ്ണഭാഗവാനെ വിളിക്കാൻ തുടങ്ങിയത് മുതൽ നല്ല സമയമായി തുടങ്ങി എന്ന് തോന്നുന്നു ഭഗവത് ഗീത വായിക്കാൻ തുടങ്ങിയത് മുതൽ ഒരു പ്രത്യകത ഒരു കാര്യം മനസ്സുകൊണ്ട് തളർന്നുപോയാൽ നമ്മള് തീർന്നു
@lakshmi1277 Жыл бұрын
34 വയസായപ്പോ എങ്ങനെ ഉണ്ട്
@kunjumonkrishnan5941 Жыл бұрын
ഞാൻ ചിത്തിര നക്ഷത്രത്തിൽ ജനിച്ച ആളാണ് ജീവിതത്തിൽ ഇന്നുവരെ മനസമാദാനം ഉണ്ടായിട്ടില്ല മനസ്സറിയാത്ത അപവാദം കേൾക്കുന്നു എന്റെ ഭാര്യ പോലും എന്നെമനസിലാക്കുന്നില്ല വിശ്വസിക്കുന്നില്ല മരണത്തിലെങ്കിലും സമാദാനം കിട്ടുമെന്ന് വിശ്വസിക്കുന്നു 🙏🙏🙏🙏
@mayamr9900 Жыл бұрын
Njanum ചിത്തിര നക്ഷത്രം ആണ്, same situvation ആണ് എനിക്കും, എന്റെ ഭർത്താവ് പോലും എന്നെ മനസ്സിലാക്കുന്നില്ല., seperate ആയിട്ട്2 വർഷം ആകാൻ പോകുന്നു.😢
@krishnakumariv5684 Жыл бұрын
ഞാൻ ചിത്തിര kannikkur ആണ്. ചെറുപ്പത്തിൽ അച്ഛൻ നഷ്ടപ്പെട്ടു. അല്ലാതെ എന്റെ ജീവിതത്തിൽ ഭയങ്കര പ്രശ്നമൊന്നും ഇല്ല. Govt ജോബ് കിട്ടി. സുഖം. ഭയങ്കര ആഗ്രഹങ്ങൾ ഇല്ലാത്തതുകൊണ്ടായിരിക്കും. ചിത്തിര അത്ര മോശം നക്ഷത്രമല്ല. അവരവരുടെ മനസ്സ് നന്നായിരുന്നാൽ മതി, കൂടെ ഈശ്വര പ്രാർത്ഥനയും
@ranjinirajeesh879026 күн бұрын
Ethra age aayapozha govt job kittyea
@deepababu55222 жыл бұрын
നൂറു വയസിനു ശേഷം മണ്ണിനടിയിൽ നല്ല സമാധാനം, സന്തോഷം 🙏🤣
@anithamohan112 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@bijithababu31982 жыл бұрын
Athe ath karyam 🤣🤣🤣🤣🤣
@anuradhak1191 Жыл бұрын
Athum undavo aavo
@bijithababu3198 Жыл бұрын
@@anuradhak1191 😂😂 athu karyam
@jemijemi123 Жыл бұрын
ഈ ചിത്തിരയെ ഒന്ന് മാറ്റിയെടുക്കാൻ പറ്റാവോ ഇതിനെക്കൊണ്ട് പൊറുതിമുട്ടി വല്ലാത്തൊരു നക്ഷത്രം
@dhanihaseena91282 жыл бұрын
എല്ലാം ശെരിയാണ് 🙏🙏
@manojmanu80922 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏 എല്ലാവർക്കും ശുഭദിനം നേരുന്നു 🌹🌹
@kshethrapuranam2 жыл бұрын
Namaskaram shubha dinam ashamsikunu🙏
@priyaak25852 жыл бұрын
42 വയസ്സ് ആയി ഒരു ഗുണവും ഇല്ല എനിക്ക് 🤔🤔, വീട്ടുകാർക്ക് ഗുണം ആയി കൂലി കൊടുക്കാത്ത വേലക്കാരി ആയല്ലോ, കല്യാണവും നടന്നില്ല ജോലിയും ആയില്ല 😭😭
@priyaak25852 жыл бұрын
@@deepanarayanan4447 😭😭🙏🙏ശ്രെമിക്കാം
@priyaak25852 жыл бұрын
@@deepanarayanan4447 mm
@anandhuIndomitable2 жыл бұрын
ചേച്ചിക്ക് ഒരു ബിസിനസ് തുടങ്ങിക്കൂടെ വീട്ടിൽ ഇരുന്ന് ചെയ്യാൻ പറ്റിയത് ഫുഡ്, തയ്യൽ, അങ്ങനെ ബിസിനസ് ചെയിതു സമ്പന്ന ആകാൻ ആണോ വിധി. 🙏
@sundaystatus41662 жыл бұрын
എല്ലാം ശരിയാകും... 👍. 🙏🙏
@vimalakn49272 жыл бұрын
8777h7
@akp59807 ай бұрын
ഭാഗ്യം തീരെ ഇല്ലാത്ത നക്ഷത്രമാണ്😢
@ambikasijin44692 жыл бұрын
ചിത്തിര നാൾ എന്നും കണ്ണീർ മാത്രം ജീവിതത്തിൽ എല്ലാം കാലവും കഷ്ടം കാലം ആണ്
@bijithababu31982 жыл бұрын
Oo onnum parayanda 😔
@anjanair2 жыл бұрын
Enthinna eganokey parayunnath first eth poley sontam nakshatrey kurich parayunna videos kannal nirtu allengil ella nakshatragaludeyum videos kannu ellat h ilum kurey allugal ethipoley tanney parayunudavum appol manasilavum ella nakshatrakarum orupoley
@jemijemi123 Жыл бұрын
Sherya ennu theeranavo
@saranyavichu6480 Жыл бұрын
Athe
@VishnuVishnu-np6xy Жыл бұрын
സത്യം
@lillybiju2672 жыл бұрын
നന്ദി തിരുമേനി 🙏🏻🙏🏻🙏🏻
@kshethrapuranam2 жыл бұрын
Namaskaram 🙏
@prashanthn23412 жыл бұрын
ചിത്തിര നാൾ തുല്ആം കൂർ കല്യാണം 37 വയസിൽ. കുട്ടി കൾ ഇല്ല ട്രീറ്റ്മെന്റ് എടുത്ത് അബോർഷൻ ആയി. കുറെ കഷ്ടപ്പാട് അനുഭവിച്ചു. ഇപ്പോഴും അത് തന്നെ അവസ്ഥ
@praveenapraveenaammu98912 жыл бұрын
നമസ്കാരം തെരുമേനി my wife ഈസ് ചിത്ര
@kshethrapuranam2 жыл бұрын
Namaskaram 🙏
@seethalseethal33172 жыл бұрын
നമസ്കാരം തിരുമേനി 🙏മാനസിക പിരിമുറുക്കം കാരണം എനിക്ക് ഉറങ്ങാൻ പോലും പറ്റുന്നില്ല 😞ഭഗവാൻ എന്താ എന്നെ എങ്ങനെ പരീക്ഷിക്കുന്നേ തിരുമേനി ഒന്ന് പ്രാർത്ഥിക്കുമോ ശീതൾ മൂലം 🙏🙏
ഒരു ജ്യോത്സനെ കണ്ടു എന്തേലും കുഴപ്പം ഉണ്ടോ എന്ന് ചോദിച്ചപ്പോ ഇതിൽ കുഴപ്പങ്ങൾ മാത്രമേ ഉള്ളു എന്ന് പറഞ്ഞു. ഇതിലും ഭേദം janikkathirikkunnathe ആയിരുന്നു എന്ന് തോനുന്നു. ചിത്തിര hater
@aryakumar2242 жыл бұрын
Eni anubhabkkan onnumilla..mano dairyam kondu mathram jeevikkunnu
@sujithrak9042 жыл бұрын
ചിത്തിര ഉത്രാടതി നാളുകൾ വിവാഹത്തിന് അനുകൂലമാണോ....replay plzzz 🙏🙏🙏 sir
@Jishasivan2 жыл бұрын
ഒരിക്കലും ചെയ്യരുത് ജീവിതനുഭവം കൊണ്ട് പറയുകയാണ്
@lakshmi1277 Жыл бұрын
വേണ്ട.. ചിത്തിര തന്നെ കെട്ടിയാൽ മതി... സമാധാനം കിട്ടും
@swapnaammus20293 ай бұрын
Ayyo.ഒരിക്കലും ചെയ്യല്ലേ.ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു.ഇപ്പൊ പിരിയാൻ തീരുമാനം എടുത്തു.
@പ്രവീൺകുമാർവെഞ്ഞാറമുട്2 жыл бұрын
55 കഴിഞ്ഞ് തിരുമേനി പറഞ്ഞതൊക്കെ സത്യസന്ധമാണ് തുലാക്കൂർ ചെറുതിലെ അച്ഛൻ മരിച്ചു 30 വയസ്സിൽ വിവാഹം കഴിഞ്ഞു കുട്ടി ഉണ്ടാവാൻ എട്ടുവർഷം വരെ കാത്തിരുന്നു ക്ഷേത്രത്തിൽ സ്ഥിരമായി സപ്താഹം പങ്കെടുത്തതിനു ശേഷമാണ് കുട്ടി ജനിച്ചത് അതും അഷ്ടമിയും രോഹിണിയും ചേർന്ന ദിവസം പെൺകുട്ടി പേര് അഷ്ടമി പിന്നെ ഒരു 8 വർഷം കൂടി കഴിഞ്ഞാണ് രണ്ടാമത്തെ കുട്ടി ജനിച്ചത് പൂരം നക്ഷത്രം സാമ്പത്തികമായി ഉന്നതിയിൽ ഇതുവരെ എത്തിയില്ല എല്ലാം കിറു കൃത്യം
@kshethrapuranam2 жыл бұрын
Namaskaram 🙏
@Geethu63332 жыл бұрын
Athu എന്താ ചേട്ടൻ സപ്തഹത്തിൽ പങ്കു എടുക്കുന്നത് എനിക്ക് 8 വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട് കുഞ്ഞുങ്ങൾ ആയിട്ടില്ല ചിത്തിര ആണ് നാള് എന്നും ദുഃഖവും ദുരിതങ്ങളും 😭😭
നമസ്ക്കാരം തിരുമേനി🙏 ഇതു പോലെ അനിഴം, മകം നക്ഷത്രം പറയുമോ🙏
@surabhip9338 Жыл бұрын
05/09/1997 kanni koor 12.05 pm Joli kitumo
@sherlykumar89062 жыл бұрын
സത്യം ഞാൻ ചിത്തിര
@soumyakuriyedath88512 жыл бұрын
Bharani nakshathram parayamo 🙏🙏thirumeni
@kshethrapuranam2 жыл бұрын
Namaskaram bharani nakshatrathe kurichula video munpe video cheyditunde link edane..🙏 kzbin.info/www/bejne/gn-waGawpq-FepY
@suryasuresh9331 Жыл бұрын
Orikkalum samadham kittatha,rekshpedathhaaa,oru pad cheethapper kelkkunna oru nal
@sundaystatus41662 жыл бұрын
നമസ്ക്കാരം തിരുമേനി "ചിത്തിര നക്ഷത്രം പറഞ്ഞതിന് വളരെ നന്ദി. വിവാഹം നടക്കുന്നില്ല 34വയസായി. സുനു, ചിത്തിര (m)11.10.1988,5.55am, പ്രാർത്ഥിക്കണം തിരുമേനി...
Apo orikalum reksha illa alle.kalyanathode jeevithavum santhoshavum poy.kunjungade kalath ellam ready akum enne viswasichu.ipo athum poy😭
@binusreedharan94004 ай бұрын
ഇത് എന്റെ കഥയാണ് സത്യം
@amruthaavani86732 жыл бұрын
Anila (1990 September 21) chithira nakshathram
@soumyarupesh78852 жыл бұрын
ഞാനും
@blackspellbound Жыл бұрын
ഞാനും😁
@akhilas85163 ай бұрын
Njanum
@angelinandrea73852 жыл бұрын
Namaskaram thirumeni ithu pole makairyam nakshatram the kurichu idamo?
@kshethrapuranam2 жыл бұрын
Namaskaram ede kuriche video cheyam 🙏
@sujithvijithra5195 Жыл бұрын
നമസ്കാരം തിരുമേനി
@littleideaentertainments21902 жыл бұрын
നമസ്കാരം തിരുമേനി എന്റെ മകൻ ചിത്തിര കന്നി രാശി ഇതുവരെ ഒരുഗുണവുംവന്നില്ല ഭാഗ്യക്കുറവ് തന്നെ മുപ്പത്തിമൂന്നുവയസായി
@ranjithmp87892 жыл бұрын
34ആയി ദുരന്തം തന്നെ എല്ലാം
@littleideaentertainments21902 жыл бұрын
@@ranjithmp8789 അനുഭവിച്ചു ഭാഗവനിൽ അഭയം തേടുക മാത്രം 🙏🙏🙏🙏
@gayathri_gayu292 жыл бұрын
Makam nakshathrathe kurich video cheyumo
@littleideaentertainments21902 жыл бұрын
ഞാൻ ഒരു കാര്യം ചോദിക്കട്ടെ വാടകവീട്ടിലായപ്പോൾ ഞാൻ താമസമാക്കി യ സമയം മുറ്റത്തു ഒരു ആലിൻ തൈ മുലച്ചുവന്നു വലുതായി ഇപ്പോൾ സ്വന്തം വീട് വെച്ച് താമസിക്കുന്നു അവിടെയും മുറ്റത്തു ഒരു അല്ല ആലിൻ തൈ വടക്കു കിഴക്ക് മൂലയിൽ മുളച്ചുവരുന്നു എന്തു കൊണ്ടാണ് എന്താ ചെയ്യുക
ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചു പിന്നെ അവിടുന്ന് മുതൽ കഷ്ടകാലമായിരുന്നു 20വയസ്സിൽ വിവാഹം കഴിച്ചു രണ്ടു കുട്ടികൾ ഉണ്ട് ഇപ്പോൾ എനിക്ക് 27വയസ്സ് ആയി ഞാനും ഭർത്താവും പിരിഞ്ഞു ഇപ്പോൾ ഡിവോഴ്സ് കേസ് നടക്കുകയാണ്
@petlover10762 жыл бұрын
Chithira aano star?
@subanyaponnu20222 жыл бұрын
@@petlover1076 അതെ
@petlover10762 жыл бұрын
@@subanyaponnu2022 ente husband um chithira aanu. Divorce case nadakua
@aiswaryaaishu1742 жыл бұрын
Endeyum chithiraya 1year aayitilla kallyanam kazhinjitu divorce nu sramikka
@petlover10762 жыл бұрын
@@aiswaryaaishu174 njangadem. Correct 1 yr aayullu.njan divorce nu koduthu. Divorce nadannond irikkunu
@sinidhaneesh11832 жыл бұрын
നമസ്കാരം തിരുമേനി പൂരാടം, രോഹിണി നക്ഷത്രങ്ങളെ കുറിച് പറഞ്ഞു തരാമോ
@kshethrapuranam2 жыл бұрын
Namaskaram ee nakshathrangale kuriche video cheyam 🙏
Swami chathayam star kurich Oru vedio edumo njagale kurich arium agane parayarilla plz
@kshethrapuranam2 жыл бұрын
Namaskaram video cheyam🙏
@shijuchennangad18322 жыл бұрын
@@kshethrapuranam njagal epolum struggle ah swami Oru financial growth illa Oru solution paraju tharumo also njagal vilkanda God me kurichum
@nidhinv841 Жыл бұрын
ചുരുക്കിപ്പറഞ്ഞാൽ ജീവിതം കഷ്ടകാലം കഷ്ടകാലംതന്നെ എന്നല്ലേ തിരുമേനി പറയുന്നത് 😂 എന്തായാലും ജനിച്ചു പോയി ഈ നക്ഷത്രവുമായി പോയി 🙏🏻 തൃപ്തിയായി
@riniharish57972 жыл бұрын
Sathyam.😭😭😭
@tanujac37932 жыл бұрын
Ithrayum mosham kaarya gal paranju oru vyakthi ye thalarthu nathu Sheriyalla , Ethrayo Chitra Nakshatrakkar Nammude idayil unde Avarkku onum Idhupoloru avastha illa
@anjanair2 жыл бұрын
Atey ellavarum valarey mosham ayitta parayaru but kanunna chithira nakshtra kar naalla reethiyilan gevikunnath
@ksmitha43129 ай бұрын
നമസ്കാരം തിരുമേനി എല്ലാം കേട്ടു
@rejanianu48912 жыл бұрын
നമസ്തേ
@kshethrapuranam2 жыл бұрын
Namaskaram 🙏
@rupasajeev40792 ай бұрын
ഞാൻ ചിത്തിര. നക്ഷത്രം അണ്
@manojkrishna47392 жыл бұрын
തിരുമേനി,ഇതു പോലെ ചോതി നക്ഷത്രത്തേക്കുറിച്ച് പറയുമോ 🙏🏻
@kshethrapuranam2 жыл бұрын
Namaskaram chothi nakshthrathe kuriche munpe video cheyditunde...edane link..🙏 kzbin.info/www/bejne/hHymmIaJfpyNkNk
@divyasivaprasad14492 жыл бұрын
7 വർഷമായി കുഞ്ഞുങ്ങൾ ഇല്ല.തിരുമേനി സന്താന തടസം മാറാൻ എന്തു വഴിപാട് ചെയ്യണമെന്ന് പറഞ്ഞു തരാമോ. ദിവ്യ, ചിത്തിര, 25 വയസ്സ്
@kshethrapuranam2 жыл бұрын
Namaskaram guruvayoor kshethrathile vazhipadukale kuriche oru video cheyditunde aa video yude link edane...ee videoyil sandanabhagyathinaye guruvayoor il cheyenda vazhipadukale kuriche parayunade.. kzbin.info/www/bejne/n2WvZIGrat6Vic0
@sindhujayasankar39172 жыл бұрын
അഞ്ചു വയസ്സിൽ താഴെ യുള്ള കുട്ടികൾക്ക് കുഞ്ഞു സമ്മാനങ്ങൾ, ബോൾ ആയാലും മതി, നൽകി സന്തോഷിപ്പിക്കു. ധന്വന്തരി ഭഗവാനു പാൽപായസം വഴിപാട് , നടത്തി, പാവങ്ങൾക്കു കൊടുക്കു. അടുത്ത് angana wadi യിൽ കൊടുത്താൽ എളുപ്പം 👍🏻എനിക്കു ഫലം kitty. After 10 yrs of marriage i had kids🙏🏻after doing this. Also pray to krishna, regularly consistantly
@divyabijojsiddhi2 жыл бұрын
Same Divya chithira
@divyasivaprasad14492 жыл бұрын
@@divyabijojsiddhi 😍
@chinnamaluteacher57842 жыл бұрын
ഇ ത് ശരി ആ ണ്. എ ന്റെ അ നി യ ന്റെ മകൾ ചിത്തിര ആ ണ്
എന്റെ മകന്റെ പേര് ഷംനാദ് എന്നാണ് അവൻ 1999 ആഗസ്റ്റ് 16നാണ് ജനനം അവന്റെ അറിയില്ല നാളും പറയണം 23 വയസ്സായി ഇതുവരെ ജോലി ഒന്നും ആയിട്ടില്ല വളരെ വിഷമമുണ്ട് ഞങ്ങൾ മുസ്ലിങ്ങളാണ് അവന്റെ ജോലി കാര്യവും അവന്റെ വിവാഹവും ഒന്ന് പറഞ്ഞാൽ പറഞ്ഞുതരണം വളരെ വിഷമത്തോടെ കൂടിയാണ് ഞാൻ ഈ വോയിസ് ഇടുന്നത് ദയവുചെയ്ത് ഇതിനൊരു മറുപടി തരണം
@athulyabalachandran67792 жыл бұрын
തിരുവാതിര നക്ഷത്രം പറയാവോ
@kshethrapuranam2 жыл бұрын
Namaskaram video cheyam🙏
@Sheeba-tk1ej Жыл бұрын
Vivaha sesham alla. athinu munpum manasamadanam illa.
@firststep66142 жыл бұрын
നല്ല കാര്യ പറഞ്ഞാൽ കേൾക്കില്ല. പൈസ കൈയ്യിൽ കിട്ടിയാൽ പിന്നെ അസുര സ്വഭാവം രക്ഷപ്പെടുത്താൻ നോക്കിയാലും രക്ഷപ്പെടില്ല
@kshethrapuranam2 жыл бұрын
Namaskaram 🙏
@athulyabalachandran67792 жыл бұрын
🙏🏻🙏🏻🙏🏻
@kshethrapuranam2 жыл бұрын
Namaskaram 🙏
@bijeshp53142 жыл бұрын
തിരുമേനി കാർത്തിക നക്ഷത്രത്തേ കുറിച്ച് പറയാമോ
@umeshbu9975 Жыл бұрын
നന്ദി ഇല്ലാത്ത കൂടി ഉള്ളവരെ ചതിക്കുന്ന നക്ഷത്രം
@RoshthkK-xt7yh7 ай бұрын
ബന്തുക്കൾ ഇപ്പോഴും ശത്രു തന്നെ ആണ് 🤣
@aathiraaathi61222 жыл бұрын
തിരുമേനി 🙏ഗായത്രി മന്ത്രം ദിവസവും ചൊല്ലുന്ന സമയത്തിൽ മാറ്റം വരുന്നത് ദോഷം ആണോ.രാവിലെ ചൊല്ലുമ്പോൾ വിളക്കു വച്ച് തന്നെ ചൊല്ലണം എന്നുണ്ടോ. ഏതു സമയവും എവിടെ വച്ചും ചൊല്ലാമോ
@@vidhyajaya2648 u tubil gaayathri manthram search cheyyu. Aa koode japichu thudangu. 2 or 3 days kond kaanathe chollan pattum. Kurache ullu. Life il nalla matangal ondavum
73 വയസ്സിൽ പുതിയ സംരംഭമോ . 80 വയസ്സു മുതൽ 100 വയസ്സുവരെ നല്ല സമയം .ആ പ്രായത്തിൽ നല്ല സമയം വന്നിട്ട് എന്ത് കാര്യം ചെറു പ്രായത്തിൽ കിട്ടാത്ത സൗഭാഗ്യം വയസ്സാം കാലത്ത് കിട്ടിയിട്ട് എന്തു ചെയ്യാൻ 80 വയസ്സിൽ എന്ത് ജോലി ? അതു വരെ ജീവിച്ചിരിക്കും എന്ന് എന്താ ഉറപ്പ് . ചുരുക്കി പറഞ്ഞാൽ ചിത്തിരക്കാർക്ക് ചത്തേ ചതഞ്ഞേ എന്നു പറഞ്ഞു ജീവിക്കാം