ചിത്തിര മോശം നക്ഷത്രമല്ല... പ്രതിസന്ധികൾ കൊറേ ഉള്ള ഒരു നക്ഷത്രം ആണ്.. അത് എങ്ങനെയെങ്കിലുംമറികടക്കുകയും ചെയ്യും... അത് നമ്മുടെ കഴിവ് ആയിട്ട് കണ്ടാൽ മതി.. നമ്മള് വെറും സൂപ്പർ ആണെന്ന് വിചാരിക്കുക...എന്തൊക്കെ ആണെങ്കിലും നമ്മൾ സ്ട്രോങ്ങ് പേഴ്സണാലിറ്റി ആണ്... സ്വയം മോട്ടിവേറ്റ് ചെയ്തു പോകുക..നമുക്ക് അതിനുള്ള നല്ല കഴിവുണ്ട്... ❤.ഞാൻ അങ്ങനെയാ മുന്നോട്ട് പോകുന്നത്..
@manojaharidas2982 Жыл бұрын
👌👌👌
@susansusan2033 Жыл бұрын
സത്യം ഞാനും 🙏🙏🥰🥰🥰🥰👌👍
@janardhananv6678 Жыл бұрын
👍👍🌹
@ninestars7289 Жыл бұрын
അതെ
@aparna3846 Жыл бұрын
@@susansusan2033 അതാണ് ❤
@malayalis609 Жыл бұрын
ഇത്രയും ഗതികെട്ട ഒരു നാൾ വേറെ ഇല്ല ദുഖവും ദുരിതവും അപവാദങ്ങളും ഒഴിഞ്ഞ നേരം ഇല്ല എൻ്റെ അനുഭവം
@anandabhairavi5939 Жыл бұрын
ദേവിയെ ഭജിക്കു 🙏🙏🙏
@ommanaommana6369 Жыл бұрын
സത്യമായിട്ടും ഒരു ഗതിയും പറഗതിയും ഇല്ലാത്ത നസിൽ ജനിച്ചാകാലം muthal😭😭😭😭😭
@since8656 Жыл бұрын
ഒരു കമ്പനിയിൽ ജോലി ചെയ്ത 75 % ആൾക്കാരും എന്നോട് ശത്രുത വച്ചു പുലർത്തിയ ഒരു സമയം ഉണ്ടായിരുന്നു സത്യത്തിൽ ഞാനോ വളരെ സത്യസന്തൻ ആയിരുന്നുതാനും തല പോയാലും സത്യം വിട്ട് കളിക്കില്ല എന്ന ഒരാള് ആണ് ഞാൻ എല്ലാർക്കും ഹെല്പ് മാത്രം ചെയ്യുന്ന ഞാൻ കേട്ട അപരാതം ഒന്നും ആരും കേട്ടു കാണില്ല 😹😹😹😹
@SS-qw9ry8 ай бұрын
ഇങ്ങോട് ആക്രമിക്കുന്നവരെ തിരിച്ചു ആക്രമിച്ചു നോക്കു..വിത്യാസം ഉണ്ട്..പൊളിച്ചടുക്കി വിടാം. 😂🔥🔥മിക്കവാറും അപവാദം ആയിരിക്കും..😂
@SS-qw9ry8 ай бұрын
വിശ്വകർമാവിനെയും + നരസിംഹമൂർത്തിയേയുഒ ഭജിക്കോ. ഇങ്ങോട് കിട്ടിത്തു എല്ലാം തിരിച്ചു കൊടുത്തോണം.
@omkaranadam3 ай бұрын
Mam ,Thank you so much for this video 🙏🏻
@sathiputhanveedu31438 ай бұрын
പറഞ്ഞത് വളരെ ശരിയാണ് ഒരുപാട് ദുരിതം അനുഭവിച്ചു മനസിന്റെ ധൈര്യം കൊണ്ട് ജീവിക്കുന്നു ഇനിയും എന്തൊക്കെ അനുഭവിക്കേണ്ടി വരും
@shylasuresh3679 Жыл бұрын
വളരെ ശെരിയാണ് ഞാനും ചിത്തിര
@SumeshS-kc6tt5 ай бұрын
Hi
@Archana-v5rАй бұрын
Njan chithira nakshathram an enikki വക്കീൽ aavan an isttam aavan pattatte🙏joli sadhyathaye kurich parnjappol വക്കീൽ parnjapol sandhosham thonni🙏🙏
എന്റെ നാൾ ചിത്തിര എന്റെ വൈഫ് പൂരം ആണ് 8വർഷമായി കല്യാണം കഴിഞ്ഞിട്ട് 2ആൺകുട്ടികൾ ഉണ്ട് ഇടക്ക് ചെറിയ വഴക്ക് ഉണ്ടാകുമെങ്കിലും ദൈവം സഹായിച്ചു മറ്റു പ്രശ്നങ്ങൾ ഒന്നുമില്ല സാമ്പത്തിക പ്രശ്നം ഉണ്ട് അത് നമുക്ക് വീട്ടാവുന്നതേ ഉള്ളു
@anandabhairavi5939 Жыл бұрын
വളരെ നല്ലത് 😊🙏🙏🙏
@smanap3859 Жыл бұрын
മാഡം ഞാൻ 4/4/1977 3:27 pm പാലക്കാട് ജനിച്ചു.. ഏതു കൂർ ആണ് എന്ന് പറഞ്ഞു തരുമോ.. സഹായിക്കാൻ ആളുകൾ ഉള്ളത് പോലെ ശതൃക്കൾക്കും ഒരു കുറവുമില്ല.. പലപ്പോഴും ഞാൻ ഉം മായി ഒരു ബന്ധവുമില്ലാത്തവരാണ് ശത്രുക്കൾ എന്നതാണ് വാസ്തവം.. അങ്ങനെ മുന്നോട്ടുപോവുന്നു..
Njan janichathu 28/01/1989 at 5.20pm.ethu rashi anennu parayamo
@anandabhairavi5939 Жыл бұрын
കന്നി കൂർ 🙏
@Sthvygas Жыл бұрын
ഞാനും ഭർത്താവും ചിത്തിര ആണ്
@aswathy5103 Жыл бұрын
Achane dosham undakum enne kttu sathyam aano.plz reply
@Sthvygas Жыл бұрын
@@aswathy5103 അച്ഛന് 65വയസ്സ് ആയി.. ഈശ്വരാനുഗ്രഹം കൊണ്ട് ഇതു വരെ ഒരു കുഴപ്പവും ഇല്ല, ഇല്ലാതെയും ഇരിക്കട്ടെ 🙏🙏
@aswathy5103 Жыл бұрын
@@Sthvygas Thankyou
@santhasivan67655 ай бұрын
എന്റെ നക്ഷത്രം ചിത്തിര (thulakoor)ആണ് 😭😭😭😭😭
@aakshnaammu6873 Жыл бұрын
ചിത്തിര മൂന്നാം പാദം തുലാം രാശി 1-02-2005 7.04 am
@ManupMurali-lh6wn Жыл бұрын
Namaskaram medam
@anandabhairavi5939 Жыл бұрын
🙏🙏🙏🙏
@asharajesh6374 Жыл бұрын
Chithira 28/2/1986 5.5pm ippol nalla samayamano
@anandabhairavi5939 Жыл бұрын
വിഷു ഫലം. മുഴുവൻ കേൾക്കു 🙏🙏
@AnilAnil-ul4vb6 ай бұрын
ധനു മാസം ചിത്തിര നക്ഷത്രം 😔😔ഒത്തിരി കഷ്ടപ്പെട്ട് ജീവിച്ചു ഭാര്യയുമായി പിരിഞ്ഞു ഇപ്പൊ ഒറ്റക്കാണ് എന്നിട്ടും സാമ്പത്തികമായി ഒരു ഉയർച്ചയും ഇല്ല ഇതിന് ഒരു പോംവഴി ഉണ്ടോ
ഹസ്ബൻറു൦ വൈഫു൦ ചിത്തിര ആയാൽ ൭നഗററീവ് കൂടുമോ ഒരു Reply തരുമോ
@anandabhairavi5939 Жыл бұрын
അങ്ങിനെ ഒന്നും ഇല്ലാ, പേടിക്കേണ്ട, പൊരുത്തം നോക്കിയായിരിക്കില്ലേ വിവാഹം കഴിച്ചത് 🙏
@sajeeves3169 Жыл бұрын
മകയിരം അവിട്ടം ചിത്തിര ഇവ അനുജൻമ നക്ഷത്രമല്ലേ 🤔
@reejaru95846 ай бұрын
ഹസ്ബൻഡും, വൈഫ്‌എം ഒരു നാളാണ്. ദോഷം ഉണ്ട് അന്ന് ജ്യോത്സായർ പറയുന്നു
@benoySharma-xw5of Жыл бұрын
ബിനോയി, നക്ഷത്രം--19-2-1976, സമയം, 10 pm എന്റെ വിവാഹംചിത്തിര, തുലാം രാശി, ജനനനം ഇതുവരെ കഴിഞ്ഞിട്ടില്ല. എന്റെ ജീവിതത്തിൽ സ്ത്രീകളിൽ നിന്നും ആവശ്യമില്ലാത്ത ഒരു പാട് അപവാദങ്ങൾ കേട്ടു. ഇപ്പഴും. ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഞാൻ.അറിഞ്ഞുക്കൊണ്ട് ആർക്കും ഒരു ഉപദ്രവും ചെയ്യതിട്ടില്ല. വഴിപാടുകൾ നടത്തി മുന്നോട്ട്. പോകുന്നു. തീരുമാനിച്ച് ഉറപ്പിച്ച എന്റെ വിവാഹം എന്നിക്ക് ദോഷം ഉണ്ടെന്ന് പറഞ്ഞ് മാറി. വേയി. എനിക്ക് ഇപ്പോൾ ദൈവത്തിൽ മാത്രമേ പ്രതീക്ഷയുള്ളു. എനിക്ക് ശരിയായ ഒരു മറുപടി തരണമെന്ന് അപേക്ഷിക്കുന്നു
@anandabhairavi5939 Жыл бұрын
വ്യക്തി പരമായ കാര്യങ്ങൾക്കു 8086119773 വാട്സ്ആപ് ചെയ്യൂ
ഞാൻ ചിത്തിര, 25-5-1977.. ഇപ്പോൾ നല്ല സമയം ആണോ? സ്വന്തമായി വീട് ഉണ്ടാകുമോ?
@anandabhairavi5939 Жыл бұрын
വീഡിയോ മുഴുവൻ കേൾക്കു, ചോദ്യത്തിന് ഉത്തരം അതിലുണ്ട്.പരിഹാരവും.🙏🙏🙏
@manojaharidas2982 Жыл бұрын
നമസ്കാരം കറക് ട് ആണ് എല്ലാം ആരെയും കളിയാക്കില്ല
@anandabhairavi5939 Жыл бұрын
🙏🙏🙏
@ffking9878 Жыл бұрын
🙏🙏🙏
@anandabhairavi5939 Жыл бұрын
Q🙏
@RatheeshR-t9y6 күн бұрын
Ratheesh. 29.03.1994
@rajimolreji7794 Жыл бұрын
Caract
@ropeshkoroth28572 ай бұрын
Rejina ,12.12.1990..5.30.evening
@ropeshkoroth28572 ай бұрын
Parayamo
@anandabhairavi5939Ай бұрын
വാട്സാപ്പിൽ കോൺടാക്ട് ചെയ്യൂ
@lithinkt6217 Жыл бұрын
ഞാൻ ചിത്തിര തുലാം രാശി നാലാം പാദത്തിൽ ജനനം എൻ്റെ ജാതകത്തിൽ വ്യാഴം 11 ൽ ശുക്രൻ 11 ആണ് നിൽക്കുന്നത്.
@anandabhairavi5939 Жыл бұрын
വളരെ നല്ല ഭാവം ആണല്ലോ 11
@lithinkt6217 Жыл бұрын
@@anandabhairavi5939 അതെ.😁 എൻ്റെ കൂട്ടുകാരൻ ഒരു ജ്യോതിഷനാണ് അവൻ പറഞ്ഞു ഇതുപോലുള്ള ഭാവം വളരെ ചുരുക്കം ചിലരിൽ മാത്രമേ ഉണ്ടാവോളൂന്ന്. പക്ഷെ കിട്ടേണ്ട ഫലങ്ങൾക്ക്, കാലതാമസവും, തടസ്സവും അനുഭവപ്പെടുന്നു.😌😌
@anandabhairavi5939 Жыл бұрын
@@lithinkt6217 അത്.. ജാതകം നോക്കേണ്ടി വരും. ഗുരുവും ശുക്രനും ശത്രുക്കളാണ്, സൂര്യൻ എവിടെ ആണു
@lithinkt6217 Жыл бұрын
@@anandabhairavi5939 സൂര്യൻ ഒന്നിൽ ആണെന്ന് തോന്നുന്നു. 1988 ജൂലൈ 22 ന് രാവിലെ 7.30 ചിത്തിര തുലാം രാശി നാലാം പാദത്തിൽ ജനനം. കല്ല്യാണവും നടക്കുന്നില്ല 😢 എന്തോ വലിയ തടസ്സമുണ്ട്. ഇന്നേവരെ ഒരു ആലോചന പോലും വന്നിട്ടില്ല.😢😢
@anandabhairavi5939 Жыл бұрын
പിതാവ്??
@kanchanamol4540 Жыл бұрын
കന്നി കൂറാണ്.. പക്ഷേ.. ആരെയും. കളിയാക്കാനോ.. ദ്രോഹിക്കാനോ.. പോകാറില്ല...
@badalsandhya1327 Жыл бұрын
Correct ❤
@anandabhairavi5939 Жыл бұрын
ലാഗ്നാധിപ സ്ഥിതി അനുസരിച്ചു സ്വഭാവം വ്യത്യാസപ്പെടും
@dakshayanikk38724 ай бұрын
ഇത്രയും ദുഖം നിറഞ്ഞ ഒരു നാൾ വേറെയില്ല എൻ്റെ മകൻ്റെ നാൾ ആണ് പറഞ്ഞത് കറക്ട് ആണ്
@anandabhairavi59394 ай бұрын
അങ്ങനെ ഒന്നുമില്ല ഒരു നാളിനും
@ManupMurali-lh6wn Жыл бұрын
Dhanu chitthira nakshattrakkaaruday enthaanu
@anandabhairavi5939 Жыл бұрын
എല്ലാം അതിലുണ്ടല്ലോ
@ManjumolKv-rs6et Жыл бұрын
എന്റെ നാൾ ചിത്തിര ആണ്. ഒക്ടോബർ 7,1983, ആണ് ജനിച്ചത്. രാവിലെ 3.44ആണ് സമയം. ഇത് വരെ ജോലി കിട്ടിയില്ല. എനിക്ക് ജോലി കിട്ടുമോ
@anandabhairavi5939 Жыл бұрын
8086119773
@AbhiAbhi-ce7yf21 күн бұрын
u will try job kitum age avunna vare try
@saji.432 Жыл бұрын
Correct 👍
@malumalu9797 Жыл бұрын
Njan chithira aanu Thulam rashi 4/8/1992
@nowfalfadhil7262 Жыл бұрын
Same😁😁
@jaimonkuzhikkattu Жыл бұрын
എന്റെ നാള് ചിത്തിര, കന്നിക്കൂർ, ഗതി പിടിക്കുന്നില്ല
@meerasnair6621 Жыл бұрын
ദോഷസമയംഎപ്പോഴാണ്
@Niluzz123 Жыл бұрын
ഞാൻ ചിത്തിര ആണ് ഏത് കൂറണ് എന്ന് പറഞ്ഞു തരുമോ.16/02/98 രാവിലെ 9:30
@anandabhairavi5939 Жыл бұрын
ചിത്തിര ഒന്നാം പാദം കന്നിക്കൂർ 🙏🙏🙏🙏
@prabha-i3h Жыл бұрын
ഞാൻ ചിത്തിര ആണ് പറഞ്ഞ കാര്യം എല്ലാ o സത്യമാണ് ഭർത്താവ് ഉപേക്ഷിച്ച് പോയി
@anandabhairavi5939 Жыл бұрын
എല്ലാവർക്കും സംഭവിക്കണം എന്നില്ല, പ്രതിസന്ധികൾ കഴിഞ്ഞുബോരുമിച്ചു ജീവിക്കുന്നവരും ഉണ്ടു.
@sajeevkumarpillai2771 Жыл бұрын
ആർക്കു എന്തു ചെയ്യ്തു കൊടുത്താലും പണി കിട്ടും..... പിന്നെയും ചെന്ന് കേറി കൊടുത്തു പണി മേടിക്കും
@dhileepkrishnan907610 ай бұрын
👍
@dhileepkrishnan907610 ай бұрын
❤
@bennygeorge32836 ай бұрын
15/07/1986 രാത്രി..12 രാശി...അറിയാൻ പറ്റ്വോ
@anandabhairavi59395 ай бұрын
വാട്സാപ് വഴി കോൺസൽറ്റേഷൻ ഉണ്ട്
@rajmohangopinathan1 Жыл бұрын
എങ്ങനെ ആണ് കന്നി കൂറും തുലാ കൂറും കണക്കാക്കുന്നത്. ഞാൻ ചിത്തിര നക്ഷത്രം ആണ്.
@anandabhairavi5939 Жыл бұрын
ച എന്നെഴുതിയത് കന്നി രാശി യിലോ തുലാം രാശി യിലോ എന്ന് നോക്കുക.
@suryasuresh9331 Жыл бұрын
Surya chithira.sathyamaanuu
@anandabhairavi5939 Жыл бұрын
🙏🙏🙏
@revengeboy4424 Жыл бұрын
ഭാര്യയുടെയും എൻറെയും നക്ഷത്രം ചിത്തിര ആണ് മകന് 11 വയസ്സായി അവൻറെ നക്ഷത്രം മകം ഒരേ നക്ഷത്രക്കാർ വിവാഹം കഴിച്ചു കൊണ്ട് കുഴപ്പമുണ്ടോ എന്തെങ്കിലും പരിഹാരം ഉണ്ടെങ്കിൽ പറഞ്ഞു തരണം
@anandabhairavi5939 Жыл бұрын
ഭാര്യയുടെ നക്ഷത്ര പാദം ആദ്യം വരണം
@revengeboy4424 Жыл бұрын
എൻറെ ഡേറ്റ് ഓഫ് 1969 തുലാം മാസം ഭാര്യയുടെ 1987 മെയ് 24 മകൻറെ 2010 മെയ് 12
@wildfunnyworld16 Жыл бұрын
20 years older than wife ?
@sureshs7777 Жыл бұрын
14-12-1979chithira
@omanapremarajn8591 Жыл бұрын
Mithran. ചിത്തിര
@ravikumarvk6707 Жыл бұрын
നക്ഷത്ര ജാതക രഹസ്യം എന്ന പുസ്തകം അപ്പാടെ വായിക്കുകയാണ് നിങ്ങൾ ചെയ്യുന്നതു്
@anandabhairavi5939 Жыл бұрын
ആണോ.. എല്ലാവരുടെയും ടെക്സ്റ്റ് ബുക്കുകൾ ഒന്ന് തന്നെയാണ്, അനേകം ഗുരുക്കന്മാർവേഴുതിയ പുസ്തകങ്ങൾ, ആരും തനിയെ ഉണ്ടാക്കുന്നില്ലപ്പ്രമാണംങ്ങൾ. മനസ്സിലായോ, അപ്പോൾ ആഴ്ച ഫലംങ്ങളോ, വിഷുഫലമോ അതും പുസ്തകത്തിൽ ഉണ്ടോ, വായിൽ തോന്നിയതു പറയും മുൻപു, ചിന്തിക്കുക. അല്ലെങ്കിൽ ബുക്കും വാങ്ങിബ്നിങ്ങൾക്കും ചെയ്യാമല്ലോ ഈ പണി, ചെയ്യരുതോ??
വിഷു ഫലം ചിത്തിര ചിലപ്പോൾ നാളെ ഇടും. 8086119773, വാട്സ്ആപ് only
@geethasabu9635 Жыл бұрын
Correct
@anandabhairavi5939 Жыл бұрын
🙏🙏🙏
@sminoj1984 Жыл бұрын
സ്നേഹിക്കുന്നവർ എല്ലാവരും വിട്ടു പോകാണ്
@anandabhairavi5939 Жыл бұрын
ദേവിയെ ആശ്രയിക്കു 🙏🙏🙏🙏
@RatheeshR-t9y6 күн бұрын
29.03.1994
@Allinone-zc1zs Жыл бұрын
14/05/1992 അഞ്ചു time 9.10 a m.. Njan തുലാം ക്കൂറു ആണോ കാണിക്കൂറു ആണോ എന്ന് ഒന്ന് പറഞ്ഞു തരാവോ..
@Allinone-zc1zs Жыл бұрын
ചിത്തിര നക്ഷത്രം ആണ്
@anandabhairavi5939 Жыл бұрын
ചിത്തിര രണ്ടാം പാദം കന്നിക്കൂർ 🙏🙏🙏
@Geethu6333 Жыл бұрын
അമ്മേ njum ചിത്തിര ആണ് തുലകുർ ആണ് ചിത്തിര 3 പാദം ആണ് എന്റെ ജീവിതത്തിൽ ദുഃഖവും അവഗണയും വെറുപ്പും ആണ് കുഞ്ഞു പോലും ഇല്ല എപ്പോഴാ അമ്മേ എനിക്ക് നല്ല time ഉണ്ടാകുന്നതു വീട് സ്വന്തമായി ഉണ്ടാകുമോ 11/09/1991
@anandabhairavi5939 Жыл бұрын
സമയം സ്ഥലം കൂടി പറയു
@Geethu6333 Жыл бұрын
@@anandabhairavi5939 11/09/1991 സമയം 3:10 pm ബുധൻ കേരള : കൊല്ലം
@timepassmedia1221 Жыл бұрын
ഫുൾ നെഗറ്റീവ് ആണല്ലോ കെട്ടും പോയി
@anandabhairavi5939 Жыл бұрын
അതിലെ നല്ലത് തിരിച്ചറിയൂ
@Samayy1119 ай бұрын
ഇതില്‍ ആരും പറയാത്ത എന്ത് കാര്യമാണ് ഉള്ളത്?
@anandabhairavi59399 ай бұрын
അതു ശ്രദ്ധയോടെ കേട്ടാലേ അറിയൂ പ്രത്യേകിച്ചും ആ നാള് കാർ
@anandabhairavi59399 ай бұрын
അസുഖം മനസ്സിൽ ആയി. സാരമില്ല കുറെ കഴിഞ്ഞു മാറിക്കോളും 🙏🙏🙏
@vidyadharanpillai2892 Жыл бұрын
പറഞഞത് ഏറെ കുറെ ശരിആണ്.
@anandabhairavi5939 Жыл бұрын
🙏🙏🙏
@ajayakumarm7697 Жыл бұрын
ഭാഗ്യത്തിനെ കുറിച്ച് ഒന്നും പറഞ്ഞില്ല.
@santhoshkrishnan6639 Жыл бұрын
Good
@ninestars7289 Жыл бұрын
സ്വയംഭോഗം വളരെക്കൂടുതലായിരിക്കും
@swapna4872 Жыл бұрын
ആര് പറഞ്ഞു
@AnishKumar-iw4gb Жыл бұрын
👍
@ninestars7289 Жыл бұрын
@@swapna4872 ഞാൻ കേട്ടിട്ടുണ്ട്. ഞാനും ഇതേ നക്ഷത്രമാ...
@anandabhairavi5939 Жыл бұрын
🙏🙏🙏
@uthamanpillai4265 Жыл бұрын
ഞാനും
@rajannair8860 Жыл бұрын
ജാതകം എഴുതിയിട്ടുണ്ടങ്കിൽ ഈ കാര്യങ്ങൾ അറിയാൻ കഴിയും അതിന് ഇങ്ങനെ മന്ഷ്യനെ പറ്റിക്കാൻ ഇതരുത്....
പറഞ്ഞത് ഒന്നും ശരിയല്ല പറയാൻ അറിയില്ല എങ്കിൽ പറയരുത് 🙏🙏🙏
@anandabhairavi5939 Жыл бұрын
ബാക്കിയുള്ളവരുടെ കമെന്റ്സ് നോക്കു, നിങ്ങളുടെ കാര്യത്തിൽ ശരിയായില്ലായിരിക്കാം, നിങ്ങളുടെ ജാതകം അല്ല വായിച്ചതു ഇവിടെ, പൊതു ഫലം ആണ്.എന്റെ പണി ഞാൻ ഭംഗിയായി ചെയ്യുന്നുണ്ട് 🙏🙏🙏
എന്തോര് സാമൂഹ്യ ദ്രോഹമാണ് നീയൊക്കെ ഈ ചെയ്യുന്നത് 🤦♂️ പൊയ് വല്ല ജോലി എടുത്ത് ജീവിക്ക് സുഹൃത്തേ ഇങ്ങനെ സാമൂഹ്യ ദ്രോഹം ചെയ്യാതെ 😡😡😡
@anandabhairavi5939 Жыл бұрын
നിങ്ങൾ എന്തിനാണ് ജ്യോതിഷ ചാനൽ കയറിയിറങ്ങുന്നത്, വേറെ വല്ല ജോലിക്കും പൊയ്ക്കൂടേ, ആരും തരില്ലായിരിക്കും അല്ലേ 🤣🤣🤣, ആരെയും അങ്ങോട്ട് ചെന്ന് നിർബന്ധിക്കുന്നില്ല ഒരു ചാനലും, ആവശ്യക്കാരും വിശ്വാസം ഉള്ളവരും മാത്രം വരുന്നു, അവർക്കു വേണ്ടത് സ്വീകരിക്കുന്നു. നിങ്ങൾക്കിവിടെ എന്തു കാര്യം???
@bmkrishnad Жыл бұрын
എനിക്ക് ജോലിയില്ലാതായാലും ഇമ്മാതിരി സാമൂഹ്യദ്രോഹത്തിന് നിൽക്കില്ല. താങ്കളുടെ ചാനൽ ഞാൻ ബോധപൂർവ്വം തെരെഞ്ഞെടുത്ത് കണ്ടതല്ല, കണ്ടപ്പോൾ പറഞ്ഞു എന്നെ ഉള്ളു.
@anandabhairavi5939 Жыл бұрын
@@bmkrishnad എന്തു സാമൂഹ്യ ദ്രോഹമാണ് ഞാൻ ചെയ്തത്. എന്റെ ജോലി ഞാൻ നന്നായി ചെയ്യുന്നു, നിങ്ങൾ എല്ലാ ചാനലിലും ചെന്ന് ഇങ്ങിനെ പറയുമോ, ആര് മൈൻഡ് ചെയ്യാൻ അല്ലേ, സ്വന്തം ജീവിതത്തിലേക്ക് നോക്കു സുഹൃത്തേ, ഇവിടെ മറ്റുള്ളവർ പൊട്ടന്മാർ അല്ല, എല്ലാരും ബുദ്ധിയും വിവേകവും ഉള്ളവരാണ്.