സത്യവും ധർമ്മവും മുൻനിർത്തി ജീവിതം ധന്യമാക്കിയ പാരമ്പര്യമുള്ള രാജ കുടുമ്പത്തെ ഇന്നും കേരള ജനത ഭക്തി ബഹുമാനങ്ങളോടെ മനസിലാക്കുന്നു. പത്മനാഭസ്വാമിയുടെ അനുഗ്രഹം ലോകത്തിന് ഉണ്ടാകട്ടെ എന്നും പ്രാർഥിക്കുന്നു.
@tylerdavidson2400 Жыл бұрын
Lol. Thats why Hindus had to fight till 1936 to enter temples 😂🤦♂️
@dharmikvew Жыл бұрын
@@tylerdavidson2400 ക്ഷേത്രങ്ങളുടെ ഉദ്ദേശം ലക്ഷ്യം ഒക്കെ അത് നിർമ്മിച്ചവർ നിശ്ചയിച്ചത് പോലെ നടക്കാൻ വേണ്ടി നിയമങ്ങളും ഉണ്ടാക്കി. അത് പ്രകാരം പാലിക്കപെട്ടിരുന്നു. പിന്നീട് അതൊക്കെ പിടിച്ചെടുത്തവരാണ് അതൊരു വരുമാന മാർഗ്ഗമാക്കി അധഃപതിപ്പിച്ചത്. കേവലം ഒരു തൊഴിൽ സ്ഥാപനത്തിൽ പോലും അതിന്റെ നടത്തിപിനായി നിയമങ്ങളുണ്ട്. അപ്പോൾ ഒരു മൂർത്തിയെ പ്രതിഷ്ഠിച്ചു ആരാധന നടത്തുന്നിടത്തു ആർക്കും കേറി ചെന്ന് എന്തും കാണിക്കാൻ അവകാശം കൊടുക്കണമെന്ന് വാദിക്കരുത്.
@LostMossHead-ep8pw Жыл бұрын
പോയി അവന്റെയൊക്കെ ആസനം താങ്ങു
@dharmikvew Жыл бұрын
@@LostMossHead-ep8pw അതിനും തയ്യാറായി കുറെയെണ്ണങ്ങൾ അധികാരത്തിലുണ്ട്. അവിടന്ന് വല്ലതും കിട്ടിയാൽ അടിച്ചുമാറ്റാൻ വേണ്ടിയാണെന്ന് മാത്രം.
@7800avn Жыл бұрын
@@LostMossHead-ep8pwelezebeth മദാമ്മ കോഹിനൂർ രത്നം
@rajeshswamiyesharnamyyapa7728 Жыл бұрын
ഈ അമ്മയെ ഇങ്ങനെ എങ്കിലും കാണാൻ സാധിച്ചല്ലോ ശ്രീ പദ്മനാഭ ദീർഘആയുസ്സ് നല്കണമേ 🙏🙏🙏🙏
@AkhilamMadhuramVlogs2 ай бұрын
രാജഭരണം ആയിരുന്നു ഏറ്റവും ശ്രേഷ്ഠമായത് ❤️❤️❤️❤️🕉️🙏🏻
@radhikasunil92802 ай бұрын
Yes
@NirmalaDevi-ds3ly27 күн бұрын
അതെ വളരെ ശരിയാണ്, ഇനി അ സുവർണ്ണകാലം വരില്ല, കുറെ ദുരാത്മാക്കൽ കയ്യടക്കി
@AkhilamMadhuramVlogs2 ай бұрын
ഈയൊരു രാജകുടുംബത്തിൽ ജനിക്കാൻ കഴിഞ്ഞത് എത്രയോ ജന്മത്തിന്റെ പുണ്യം ഉള്ളതു കൊണ്ടായിരിക്കും❤️❤️❤️
@nizilaniveda2994 Жыл бұрын
എന്നെന്നും സ്നേഹവും ബഹുമാനവും മാത്രമേ ഉള്ളൂ തമ്പുരാട്ടീ🙏🙏🙏🙏
@jayana202311 ай бұрын
'ഇതൊക്കെ കേട്ടപ്പോൾ രാജഭരണം മതിയെന്നു തോന്നുന്നു എത്ര നല്ല തമ്പുരാക്കൻമാർ
@ramanikrishnan40872 ай бұрын
Yes
@ramanikrishnan40872 ай бұрын
Avar danam cheythathanu nammude nadu
@thonnikkadan2 ай бұрын
@@jayana2023 നിന്റെ മുത്തച്ഛൻമാർ, മീശ വളർത്താനും, മുത്തശ്ശിമാർ മുല മറക്കാനും ഈ രാജാക്കന്മാർക്ക് tax കൊടുത്തിരുന്നു, 😄😄
@radhikasunil92802 ай бұрын
ലോകം മുഴുവൻ പല വിധ ദുരാആചാരങ്ങൾ ഉണ്ടായിരുന്നു ... @@thonnikkadan
@radhikasunil92802 ай бұрын
കണ്ട Mughals സ്ത്രീകളെ ഉപദ്രവിച്ച പോലെ പീഡീപ്പിച്ച് മതം മാറ്റിയ പോലെ കണ്ട പെണുങ്ങളെ ഒക്കെ ഭാര്യ ആക്കിയ പോലെ ഈ രാജകുടുംബം ചെയ്തിട്ടില്ലാ
@update_to_Hrishi Жыл бұрын
ഭാഗവാനിൽ വിശ്വസിക്കുകയും ഭഗവാൻ രക്ഷിക്കുമെന്ന് വിശ്വാസം ഉള്ളവർക്ക് നല്ലത് മാത്രം വരട്ടെ...അമ്മയുടെ ജന്മം സുഹൃതം തന്നെ അവിടുന്ന് പറയുന്ന വാക്കുകൾ കേൾക്കാൻ ആയിരങ്ങൾ കാത്തുനില്ക്കുകയാണ്....
@shijimarikkar6995 Жыл бұрын
തമ്പുരാട്ടി, ബഹുമാനത്തോടെ തിരുവിതാംകൂർ റാണി... ഞാൻ ഒന്ന് പറയട്ടെ കുടുംബം നാഥൻ അത് രാജ വായാലും ആരായാലും അത് നഷ്ട പ്പെട്ടാൽ അത് ആദ്യം തിരിച്ചു അറിയുന്നത് സ്വന്തം കുടുംബം ആയിരിക്കും. ശ്രീ ചിത്തിര തിരുന്നാൾ മഹാ രാജാവ് നാട് നീങ്ങിയപ്പോൾ നഷ്ട പ്പെട്ടത് തിരുവിതാം കൂറിന്റെ നാഥൻ ആയിരുന്നു 🙏🙏🙏🙏🙏 ഞാൻ പ്രണാമിക്കുന്നു
@കൈലാസ്നായർ Жыл бұрын
ചിത്തിര തിരുനാൾ മഹാരാജാവിന് പ്രണാമം 🙏
@amHarikrishnan Жыл бұрын
വിഷ്ണു പാദം പൂകി എന്നു പറയാൻ സർവ്വധാ യോഗ്യൻ ആയ പൊന്നു തമ്പുരാൻ 🙏 മഹാരാജാവിൽ നിന്നും സാധാരണ പൗരനായി ഒരു പരാതിയും പറയാതെ ജീവിച്ച മഹാ പുരുഷൻ 🙏🙏
@Oman01019 Жыл бұрын
🙏🙏🙏
@LostMossHead-ep8pw Жыл бұрын
ആർക്കറിയാം, വിഷ്ണു തന്നോട് പറഞ്ഞോ..
@anilnair8771 Жыл бұрын
@@LostMossHead-ep8pwഅങ്ങനെയല്ലെന്ന് തന്നോടും വിഷ്ണു നേരിട്ട് വന്ന് പറഞ്ഞില്ലല്ലോ.
ദൈവ ഹിതം പൂകിയത്. ഓകെ. ബ്രിട്ടീഷ്കാരുമായി. എങ്ങനെ ആയിരുന്നു😂😂😂
@SURESHKUMAR-lq9sg Жыл бұрын
ശ്രീ ചിത്തിര തിരുനാൾ പൊന്നു തമ്പുരാന്റെ കൂടുതൽ കഥകൾ കേൾക്കാൻ ആഗ്രഹിക്കുന്നു
@jaisonmathew85 Жыл бұрын
Hayyyooo pavam.
@tylerdavidson2400 Жыл бұрын
Slavery 😂😂🤦♂️
@priyanlal666 Жыл бұрын
@@tylerdavidson2400 bro do you got 5th booster 😂 utter slave 😂😂
@The_Black_Equine Жыл бұрын
എന്ന് അടിമ ഒപ്പ്
@priyanlal666 Жыл бұрын
@@The_Black_Equine കരം അടച്ചോ?, pay taxes. നൂതന അടിമേ
@ishaansharaf3020 Жыл бұрын
എനിക്കു ഇവരെ കുറിച്ച് ഒന്നും അറിയില്ല but video കണ്ട് പഠിച്ചു തുടങ്ങി.. മലയാള ഭാഷ എത്ര നനായി പറയുന്നു ❤
@sudhabalakrishnan3008 Жыл бұрын
തമ്പുരാട്ടി നമസ്കാരം അവിടത്തെ കാലിൽ തൊട്ടു നമസ്കരിക്കുന്നു. ശ്രീപത്മനാഭാ കാത്ത് രക്ഷിക്കണേ🙏🙏🙏🙏🙏
@ravilion9670 Жыл бұрын
അതെ അതെ സ്ട്രഗിൾ
@abhijithsagar4398 Жыл бұрын
മലയാളം മാത്രം അല്ല English ഉമ് നന്നായി സംസാരിക്കും ❤️
@SN-wi5kt10 ай бұрын
@@sudhabalakrishnan3008 അയ്യേ 😂😂
@SN-wi5kt10 ай бұрын
@@sudhabalakrishnan3008 അയ്യേ 😂😂
@nimmyjoseph27052 ай бұрын
നമുക്ക് ഈ രാജഭരണം മതിയായിരുന്നു എന്ന് 1000000 വട്ടം ആഗ്രഹിച്ചു പോകുന്നു സംസ്കാരസമ്പന്നർ
@vkn3522 Жыл бұрын
അമ്മതിരുമനസിന് മാത്രമല്ല രാജകൊട്ടാരവുമായി ബന്ധമുണ്ടടായിരുന്ന എന്നെപോലെയുള്ള അനേകം പ്രജകൾക്കും തീരാദുഖ:മായിരുന്നു, ചിത്തിരതിരുന്നാൾ മഹാരാജാവിന്റെ വിയോഗം 🙏
@SN-wi5kt10 ай бұрын
അമ്മതിരുമനസ്സ്, പ്രജ 😂😂😂
@prathibhakb37752 ай бұрын
@@SN-wi5kt വന്ദിക്കാൻ അറിയില്ല എങ്കിൽ നിന്ദിക്കരുത്
@jacobmathew203511 ай бұрын
രാജകുടുംബത്തിന് എതിരെ സംസാരിക്കുന്നവർ സംസ്കാരം ഇല്ലാത്തവർ ആണ്. ജനങ്ങൾക്ക് വേണ്ടി നല്ല കാര്യങ്ങൾ മാത്രം ചെയ്തവരാണ് രാജകുടുബം. 🙏🙏
@Oman010192 ай бұрын
Comministkar anu.
@arunmanohardev24772 ай бұрын
സത്യം പറഞ്ഞാൽ രാജാഭരണം മതിയായിരുന്നു. ആ പറങ്കികൾ ഇവിടെ വന്നപ്പോൾ കൊട്ട് കൊടുത്ത് വിടാൻ പറ്റാത്തത് ഒരു നമുക്കുപറ്റിയ വലിയ തെറ്റായിപോയി... ഇപ്പോൾ വിവരോം വിദ്യാഭ്യാസവും ഇല്ലാത്ത കുറെയെണ്ണം വന്ന് തിന്ന് കഴിക്കുന്നു. റോയൽ ഫാമിലിയുടെ വീക്ഷണം കണ്ടാൽ അറിയാം അന്ന് അവർ വീട്ടിലിരുന്നാണ് പഠിച്ചത് പക്ഷെ അവർക്ക് ഇംഗ്ലീഷ് മറ്റ് ഭാഷകളിൽ മതിയായ അറിവുണ്ടെന്ന്.... ജനാധിപത്യം ഒക്കെ നല്ലതാണ് പക്ഷെ നമ്മളെ ഭരിക്കുന്നവർ educated ആവണം എന്നാലേ നമുക്ക് പ്രയോജനം ഉള്ളു.... നമ്മുടെ നാട്ടിലെ എല്ലാ വികസനങ്ങളുടെയും ഉറവിടം നമ്മുടെ കൊട്ടാരവും ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു. യൂണിവേഴ്സിറ്റി, ലൈബ്രറി, എലെക്ട്രിസിറ്റി, തുടങ്ങീ എല്ലാ കാര്യങ്ങളും അതിനുള്ളിൽ ഇടകലർന്ന് നില്കുന്നു... അടുത്ത തവണ എങ്കിലും നമ്മുടെ നാട്ടിലെ പാർട്ടിക്കാർ അത്യാവശ്യം പ്ലസ് 2 പാസായ ആളുകളെ പരിഗണിക്കണം കാരണം എഴുതാനും വായിക്കാനും അറിയാത്തവരുടെ കാലം മാറി. ഞാൻ ഒരു പട്ടികജാതിക്കാരനാണ് എനിക്കു എഴുതാനും വായിക്കാനും അറിയാം എന്റെ അച്ഛനും കൂലിപ്പണിക്കാരാണ് എന്നിട്ടും അവർ പറ്റുമ്പോലെ എന്നെ പഠിപ്പിച്ചു. ഞാൻ K N M Govt കോളേജിലെ സ്റ്റുഡന്റസ് ആയിരുന്നു എന്നെ ശ്രീ നളിൻ സർ ഇംഗ്ലീഷ് പഠിപ്പിച്ചിട്ടുമുണ്ട് സോസിയോളജി ഡിപ്പാർട്മെന്റ് ശ്രീ എബ്രഹാം സാർ എന്റെ HOD ആയിരുന്നു. അത്കൊണ്ട് തന്നെ എനിക്കുതന്നെ വെറുത്ത് തുടങ്ങി ജീവിക്കാൻവേണ്ടി ഗൾഫിലിലും മറ്റും അലഞ്ഞു തിരിയുന്ന കുറേ educated ആയിട്ടുള്ള കുറേ ഉദ്യോഗാർഥിക്കൾ. അപ്പോൾ ഇവിടെ കുറെയെണ്ണം ജനങ്ങളെ ഭിന്നിപ്പിച്ചു നിർത്തി കാര്യം സാധിക്കുന്നു. പണ്ടായിരുന്നെങ്കിൽ ഒരാൾക്ക് കണ്ടു കഴിവുണ്ടെങ്കിൽ അത് രാജാവ് അറിഞ്ഞാൽ ജാതിമതത്തിന് അതീതമായി അവരെ മനസറിഞ്ഞു സഹായിക്കുമായിരുന്നു. എന്നാൽ ഇന്ന് സ്ക്രട്ടെറിയേറ്റ് പടിക്കൽ നീതിക്കായി കാത്ത് കഴിയുന്ന കുറേ പാവങ്ങൾ. നമ്മുടെ പൗരന്മാർ അതും കഴിവുള്ള എഡ്യൂക്കേറ്ററ്റഡ് ആയിട്ടുള്ളവർ ഏതോ രാജ്യത്ത് തൊഴിലും തിരക്കി നശിക്കുന്നു. എവിടെയോ പറഞ്ഞുകെട്ടിട്ടുണ്ട് തിരുവിതാകൂർ എന്നൊക്കെ പ്രതിസന്ധി നേരിട്ടിട്ടുണ്ടോ അപ്പളൊക്കെ പത്മനാഭൻ നമ്മെ സഹായിച്ചിട്ടുണ്ടെന്നു ഇതും പത്മനാഭൻ തീരുമാനിക്കട്ടെ. എത്രനാൾ തന്റെ മക്കൾ ഈ പ്രതിസന്ധികൾ നേരിടണമെന്ന്... കയ്യിടാൻ ഒരുപാർട്ടിക്കാർക്കും പദ്മനാഭനെ വിട്ടുകൊടുക്കരുതെന്നു ഒരു മോഹം ഉണ്ട്. കാരണം അത് ഒരിക്കലും പാവങ്ങൾക്ക് കിട്ടില്ല ഇവിടുത്തെ ശത കോടിശ്വരന്മാർ അതിനെയും കൊത്തിപറിച്ച് എടുക്കും.
@radhikasunil92802 ай бұрын
Yes
@Prince2255-d1g2 ай бұрын
ഇത് ജനാധിപത്യ മാണ് .. ജനങ്ങളെ അടിമകളാക്കുന്ന ഒരു രാജ ഭരണവും വേണ്ട..
@thresibrizeeliathomas1308Ай бұрын
That's right 👍
@lalichanthaliyapathi2 ай бұрын
എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് കവടിയാർ കൊട്ടാരത്തിലെ 2 തമ്പുരട്ടിമാരേയും കാണാനും അവർക്ക് വേണ്ട ഭക്ഷണം ത്യയറാക്കാനും പറ്റിയത്. ദൈവത്തിന് നന്ദി
@reny27972 ай бұрын
ആണോ 🙏🏻🙏🏻🙏🏻
@dhileepac2724 Жыл бұрын
ഞാൻ രവീന്ദ്രൻ ഉണ്ണിത്താൻ. ഇവിടെ നീലഗിരിയിൽ വിശ്രമിക്കുന്നു. എന്റെ വംശവുമായി ഉള്ള ചരിത്ര ബന്ധം പിന്തുടർന്ന്. പൊന്നു തമ്പുരാൻറ് ചിത്രം കൊണ്ടുനടക്കുന്നുണ്ട്. ഈ വിവരണങ്ങൾ എപ്പോഴും. എന്നാൽ രാജകുടുംബത്തിൽ ആരെയും ഇതുവരെ നേരിൽ കണ്ടിട്ടില്ല. ആഗ്രഹമുണ്ട് . നമസ്തേ 🙏
@yoosuftp928 Жыл бұрын
ഇവരുടെ സംസാരം കേൾക്കുമ്പോൾ കേരളത്തിൽ രാജഭരണം ആയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു ❤❤❤ കൊട്ടാരത്തിന്റെ എബ്ലം 👌 ❤
@historicalfactsdzz273 Жыл бұрын
എന്തിന് താഴ്ന്ന ജാതിക്കാർക്ക് മുല കരം മീശ കരം ഇഷ്ട്ട പെട്ട ആഭരണം ധരിക്കാൻ പോലും സ്വാതന്ത്ര്യം ഇല്ല ഇത്രക്കും ഊള ഗതികട്ട നാട്ടു രാജ്യം ഇന്ത്യയിൽ വേറെ ഏതോ ഉണ്ടോ
@drelixir3476 Жыл бұрын
Charithram kelkkumpol nalla oru aascharyam und .but raajabaranam venamenn agrahikkunnilla.bcoz rajabarana kalath jeevichavarkke athinte buddimuttariyullooo
@tylerdavidson2400 Жыл бұрын
Lol. These mofos oppressed our ancestors for centuries. If not for Missionaries and Communist and Congress govts , we would be living in poverty like North Indians. 🤦♂️
@kp52951 Жыл бұрын
അത് ഇന്നത്തെ ഇവിടുത്തെ ഭരണം കണ്ടിട്ട് തോന്നുന്നതാണ്
@ushashinoj Жыл бұрын
ആഞ്ഞോ.. പ്രജകളുടെ കയ്യിൽ നിന്ന് തൂറാൻ വരെ കരം മേടിച്ച കാലം 😏.. എന്തൊരു ദൃതങ്ങപുളകം 😏
@RemyaSree-os6uu Жыл бұрын
രാജകുടുംബത്തിലെ എല്ലാവരും നന്നായി മലയാളവും ഇംഗ്ലീഷും സംസാരിക്കുന്നു.. Trvndrm സ്ലാങ് angane പ്രേത്യേകിച് ഒരു താളവും ഇല്ലാതെ ❤️
@petrixiron Жыл бұрын
തിരുവനന്തപുരം ഭാഷയിൽ വൃത്തിയില്ലാതെ സംസാരിക്കുന്നത് ചില വിവരം ഇല്ല്ലാത്തവരാണ്
@vigneshramakrishnan5201 Жыл бұрын
So called Trivandrum slang is only in some parts - majorly outskirts. Even that slang is far better that what stupid comedians imitate and what people who don't know assume...
@ushashinoj Жыл бұрын
അവര് പഠിച്ചിട്ടുണ്ടാകും... എന്നാൽ പലരെയും പുസ്തകം തൊടാൻ അവർ അനുവദിച്ചിരുന്നില്ല 😏
@anilnair8771 Жыл бұрын
@@ushashinojനിങ്ങളുടെ അറിവിൽ ആരെയാണ് അവർ പുസ്തകം തൊടാൻ അനുവദിക്കാതിരുന്നത്?
ഇനിയും അതുപോലെ ഒരു രാജഭരണം ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുന്നു.. പ്രണാമം 🙏🏻
@MINIkKMINI Жыл бұрын
ഒരു വട്ടം കാണുവാൻ കഴുഞ്ഞ് എനിക്ക് ആത്മാവിനു നിത്യ ശാന്തി നൽകട്ടെ 🙏🙏🙏🙏
@LostMossHead-ep8pw Жыл бұрын
ശാന്തി കിട്ടുന്നത് കർമഫലം അനുസരിച്ചു 🤣
@SN-wi5kt10 ай бұрын
😂😂😂
@Goodmorning-nj4ip Жыл бұрын
അനിഴം തിരുന്നാൾ മാർത്താണ്ഡ വർമ്മ മഹാരാജാ വിനെ കുറിച്ച് രാജകുടുംബാംഗങ്ങളിൽ നിന്നും കൂടുതൽ കേൾക്കാൻ താൽപര്യമുണ്ട്.
@leenaleavesАй бұрын
Sree Chithira thirunal maha rajavine kanan kazhinjath ente maha bhagyangalil onnayi njan karuthunnu!!,Sree Padmanabha swami kshethrathil vechayirunnu kanan kazhinjath.nirakudamayirunnu adheham.valare vinayathode,thozhukayyode,njangale nokki chirichu.🙏❤
@midhu256 ай бұрын
ശ്രീ ചിത്തിര തിരുനാൾ..😍❤️😊
@parvathikurup75402 ай бұрын
🙏🏻🙏🏻🙏🏻🙏🏻 തമ്പുരാട്ടീടെ വാക്കുകൾ കേട്ടപ്പോ എന്തോ ദൈവവചനം പോലെ എന്ത് എളിമ 🙏🏻🙏🏻🙏🏻🙏🏻
@Marcopolo-s5g6 ай бұрын
ഇപ്പഴത്തെ രാഷ്ടീയക്കാരെയും പ്രമാണിമാരെയും എന്തിന് ഒരു വെറും സാധാരണക്കാരെ പോലും വച്ച് നോക്കുമ്പോഴും അതിലും എത്രയോ എളിമയും വിനയും ലാളിത്യവും വ്യക്തിത്വവും സ്നേഹവും നന്മയും ഈശ്വരാധീനവും ഉള്ളവരാണ്.... ഈ രാജപരമ്പരയിലുള്ളവർ--- വളരെ സ്നേഹവും ബഹുമാനവും തോന്നുന്നു.
@ponammanair5608Ай бұрын
ചിത്തിരത്തിരുന്നാൾ ജനഹൃദയങ്ങളിൽ എന്നും നിലനിൽക്കും 🙏🌹
@vyshnavimenon3681 Жыл бұрын
പത്മനാഭനിൽ ജനിച്ച്.. ജീവിച്ച് .. അലിഞ്ഞു ചേർന്ന ഒരു പുണ്യജന്മം
@LostMossHead-ep8pw Жыл бұрын
പുണ്യജന്മം ആണ് എന്ന് ഏതു അർഥത്തിൽ ആണാവോ
@manilalramanujan5022 Жыл бұрын
@@LostMossHead-ep8pw punya janmam alla ennu edu arthatylavo
@Anand-q3t Жыл бұрын
@@LostMossHead-ep8pwനിനക്ക് എല്ലാടത്തും തൂറി മെഴുകാൻ എന്തുവാ ഇത്ര കടി 😡😡
@yamunakr9477 Жыл бұрын
Thank you for sharing this information. Such beautiful old stories are never ending
@LeelamanyGangadharanpillai3 ай бұрын
ഇതായിരുന്നു സത്യം ഈ സംസ്‌കാരമാണ് നമ്മുടേത് 🙏🏻
@ramadevi8312 ай бұрын
Lotsof love and respect .Ihave read lot about Maharaja and Rajaparivar ,salaute you like to know more about you.
പരിശുദ്ധഹൃദയരും പാവന ചരിത്രരും മഹാഭക്തരും ആയ രാജാവ്🙏🙏🙏🙏🙏🙏🙏🙏
@presannar311811 ай бұрын
Mam , A great discussion
@sajirms8974Ай бұрын
ധാർമോൽസ്മത് കുലദൈവവതം എന്നാ അപ്തവാക്യം പിൻപറ്റുന്ന തിരുവിതാംകൂർ രാജവംശത്തെ ആരും തന്നെ പഴി പറയില്ല... ഒരിക്കലും അസ്‌തമിക്കാത്ത സൂര്യ തേജസായി എന്നും നിലകൊള്ളും...🙏
@sujitharenjith7713 Жыл бұрын
തിരുവിതാകൂറിൽ ജനിക്കാൻ കഴിഞ്ഞതും ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിനെ നേരിൽകാണാൻആയതും ഈ ജീവിതത്തിലെ മഹാഭാഗ്യമായികാണുന്നു ഞാൻ 🙏🙏🙏
@DeviKrishna-mh5ib Жыл бұрын
രാജാവിനെ നേരിൽ കണ്ട താങ്കൾ ഭാഗ്യവാനാണ് ❤️❤️ എനിക്ക് അത് കിട്ടിയില്ല ❤❤
@sreekalaa8514 Жыл бұрын
Well said. criticising attetude is more seen in malayalies. They think they know everything. Anyhow thank you.God bless you Madam.❤❤
@jessypaul851910 ай бұрын
That emblom looks spectacular,I love it😊
@gurusreegovindan92352 ай бұрын
Yes good namasthe ohm A Happy remembrance ohm Padmanabha ohm
@smithaanoop4472 ай бұрын
Kettirikkan nalla sugham❤❤ Thampuratty de samsaram ishtayiii🥰🥰🥰
@jayasreejayan6018 Жыл бұрын
Ponnu thampuran 🙏🙏🙏⭐
@saralamareth8779 Жыл бұрын
Those golden period of Kerala will never be back.
@AnithaVNairАй бұрын
Raja kudumbhathine padmanabhaswamiyodulla sneham paranjariyikkan pattatha athrayum unde ellam bhagavanil samarppichukonde rajyathinu muthalkoottayi e rajakudumbhathinone valareyere snehavum bahumanavum thonunnu❤
@SabuAlapuzha9 ай бұрын
പൊന്നു തബുരാട്ടീ 🙏🏻🙏🏻🙏🏻🙏🏻❤️❤️
@surajuiindira98 Жыл бұрын
Amusing personality
@AjayKumar-tx8po6 күн бұрын
Thirumanassu Bhagyavan 🙏❤️
@sonyskitchen5932 ай бұрын
രാജാഭരണം 👍
@dhanyams9474 Жыл бұрын
Thamburattiyude kadhakal kelkkan nalla sugam
@RadhaKrishnac.r Жыл бұрын
കേൾക്കാൻ ഒരുപാട് ഇഷ്ടം ❤️❤️❤️🤣🤣🤣🤣
@Ajpklm Жыл бұрын
Ponnu thampuran ❤
@visakh007 Жыл бұрын
Very nice interview 😊
@DeepuAsok Жыл бұрын
Balarama Varma popularly known as Sree Chithira Thirunal, was the last ruling Maharaja of the Princely State of Travancore, in southern India till 1949 and later the Titular Maharajah of Travancore till 1991.
തിരുവിതാംകൂറിന്റെ അവസാന മൂന്ന് ദിവൻമാർ ആരായിരുന്നു എന്ന് ഒന്നന്വേഷിച്ചാൽ തീരുന്നതേയുള്ളൂ " പൊന്നു തമ്പുരാക്കൻ " മാരുടെ പല മുഖം മൂടികളും പൊളിഞ്ഞു വീഴാൻ. . തോമസ് ഓസ്റ്റിൻ , മൊഹമ്മദ് ഹബീബുള്ള , രാമസ്വാമി അയ്യർ എന്നിവരായിരുന്നു തിരുവിതാംകൂറിന്റെ അവസാന മൂന്ന് ദിവാൻമാർ . പരദേശികളെ മാത്രം വിശ്വസിച്ചിരുന്ന തമ്പിരാക്കൻമാരുടെ ദിവാൻ മാരും എതാണ്ടെല്ലാവരും പരദേശികളായിരുന്നു. ഈ അവസാന മൂന്നു ദിവാൻമാരും തിരുവിതാംകൂറുകാർ ആയിരുന്നില്ല എന്ന് മാത്രമല്ല മലയാളികൾ പോലുമായിരുന്നില്ല. ഏറ്റവും രസകരം എന്തെന്നു വച്ചാൽ തിരുവിതാം കൂറിനെ ദിവാന്റെ കീഴിൽ അമേരിക്കൻ മോഡൽ രാജ്യമാക്കാൻ ശ്രമിച്ച CP രാമസ്വാമി തിരുവിതാംകൂറുകാരനോ മലയാളി യോ ആയിരുന്നില്ല. അയാൾക്ക് മലയാള ഭാഷയും പിടിയുണ്ടായിരുന്നില്ല. വിദേശത്ത് നിന്ന് വൈദ്യ ബിരുദവുമായി വന്ന ഡോ. പൽപ്പുവിനു ശിപായിയുടെ ഉദ്യോഗം പോലും നൽകാതിരുന്ന തമ്പുരാക്കൻമാരാണ് പരദേശികളായ ഓസ്റ്റിനെയും , ഹബീബുള്ളയേയും രാമസ്വാമിയേയും ദിവാൻമാരായി പ്രതിഷ്ഠിക്കാൻ ഒരു മടിയും കാണിക്കാത്തത്. അന്ധമായ രാജഭക്ക് തി യുടെ ഭാണ്ട ങ്ങളും പേറി നടക്കുന്നവർ അറിയാൻ ഇനിയും ഒരു പാട് ഉണ്ട് ഇതേ പോലെ.
@anilnair8771 Жыл бұрын
സർ സി പി രാമസ്വാമി തമിഴ് നാട്ടുകാരനായിരുന്നിട്ട് പോലും, മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിനുവേണ്ടി ഡൽഹിയിൽ പോയി തമിഴ്നാടിനെതിരായി വാദിച്ച് വിജയിച്ച് അനുകൂല വിധി സമ്പാദിച്ച വ്യക്തിയാണെന്ന കാര്യം നിങ്ങൾ സൗകര്യപൂർവ്വം വിസ്മരിച്ചു. അതിനുശേഷം ഇന്നുവരെ സ്വദേശികളായ ഒരു വ്യക്തിയും അദ്ദേഹം ഉന്നയിച്ച പോയിന്റുകളുടെ അടുത്ത് പോലും എത്തി ബാധിച്ച് വിജയിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വാദത്തിന്റെ പോയിന്റുകൾ ഇന്നും കേന്ദ്രസർക്കാരിന്റെ രേഖകളിൽ ലഭ്യമാണ്. സർ സി പി ഭരിച്ച 20 വർഷങ്ങൾ തിരുവിതാംകൂറിന്റെ സുവർണ്ണ കാലഘട്ടം എന്ന് വിശേഷിപ്പിക്കാം. ഈ 20 വർഷത്തിനുള്ളിൽ അദ്ദേഹം കൊണ്ടുവന്ന, അഥവാ നടപ്പിലാക്കിയിട്ടുള്ള പദ്ധതികളും ജനക്ഷേമ പ്രവർത്തനങ്ങളും 75 വർഷത്തെ മുഴുവൻ ജനാധിപത്യ ഭരണം എടുത്ത് കഴിഞ്ഞാലും, സർ സിപിയുടെ തുലാസിന്റെ തട്ട് താന്നു തന്നെ ഇരിക്കും..
Ponnu thamburaante history paranja Thamburaattikku❤❤❤❤❤❤
@psccoachingforbeginners2556 Жыл бұрын
കേസ്സ് ഇപ്പോൾ തീർന്നല്ലോ ഇനി കേസ്സ് ആര് കൊടുത്തു എന്തിന് കൊടുത്തു കൊട്ടാരം കേസ്സിനെ എങ്ങനെ നേരിട്ടു 'പുതിയ തലമുറയ്ക്ക് ഈ കാര്യങ്ങൾ അറിയാൻ താത്പര്യം ഉണ്ട്.
@RejiAbraham-bs3sv Жыл бұрын
Travancoe kings are so good so even now they are respected.
@padmas4110 Жыл бұрын
അമ്മ മഹാറാണിയുടെ കൂടി പറയണേ
@AshwathKoornadka-gk1im Жыл бұрын
❤️❤️ പൊന്നു തമ്പുരാട്ടിയുടെ കൂടെ എന്റെ കാര്യവും പറയണേ
Nostalgic Rememembrance and Memories about Ponnu Thampuran
@RajeshRaj-bo4ul Жыл бұрын
അശ്വതി തമ്പ്രാട്ടി ഗുഡ് മോർണിംഗ് എല്ലാവർക്കും ❤️ഗോഡ് ബ്ലെസ്🙏
@AchuAchu-if4gx Жыл бұрын
ഇവരുടെ പേര് അശ്വതി എന്ന് anno
@BharathiFood Жыл бұрын
പൂയം തിരുനാൾ ഗൗരി ലക്ഷ്മി ഭായി മൂത്ത റാണി. ഇളയ റാണി ആണ് അശ്വതി തിരുനാൾ
@vidshorts2760 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@FIZAKA-u2n Жыл бұрын
God’s blessed always have
@n.krishnaniyer847Ай бұрын
Eswaro Rakshatu all 🙏
@abhi23450 Жыл бұрын
Have a business empire It's a good 💡
@ambikadevi1237 ай бұрын
ശ്രീചിത്തിരന തിരുനാൾ മഹാരാജാവിൻ്റെ കാലത്താണ് വൈക്കം - പാലാ റോഡ് വെട്ടിയത്🙏🙏
@Calligra931 Жыл бұрын
Ammaye kanumpol enth chaithanya manu
@jacobjacob2527 Жыл бұрын
❤❤❤❤🙏🙏🙏🙏🙏❤️❤️❤️🙏🙏🙏
@VaisakhRaveendran-pi8ze7 ай бұрын
Ponnu thamburatti ❤❤❤
@deepadas1263 Жыл бұрын
Pranams
@shamsheeravikal9348 Жыл бұрын
Its entire kerala duty just bring back the princily status titles its for defending our great culture's we want to show our coming generations how our state runn by virtue
@diyasabu6091 Жыл бұрын
🙏🙏🙏🙏🙏🙏
@sreehari3127 Жыл бұрын
7:40 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@__Heavener__ Жыл бұрын
Namashthe thampuradi
@bhuvanchandran74385 ай бұрын
Good
@Jalaja.kJalaja2 ай бұрын
ഇവർക്കുള്ള ഒരു പ്രേത്യേകത എഡ്യൂക്കേഷൻ വളരെ മഹത്തരം ആണ് സംസാരിക്കുമ്പോൾ തമ്പുരാനും തമ്പുരാട്ടിക്കും ഒരു സ്പെല്ലിങ് മിസ്റ്റെക് പോലും ഉണ്ടാവുന്നില്ല സിഎം മുതൽ പിഎം തുടങ്ങി പ്രബുദ്ധരായ പഴ്സൺസ് സംസാരിക്കുമ്പോൾ പോലും നാക്കുലുക്കാറുണ്ട് തെറ്റുകൾ വരാറുണ്ട്