മലയാളി മറന്ന മഹാറാണി | The Forgotten Queen of Travancore | Sethulakshmi Bayi | History |Personas Ep2

  Рет қаралды 71,856

JUST IN CONVERSATIONS

JUST IN CONVERSATIONS

Ай бұрын

#travancoreroyalfamily #sethulaskhmibayi #regentmaharani #keralahistory
Personas Episode 2
A Queen that changed the face of Travancore, A Maharani whose short reign which left an indelible mark in the Kerala growth story. This great ruler, however, left her citadel in tears - never to return. Born into the promise of royalty this penultimate ruler of Travancore died a commoner, unknown, as Mrs. Sethulakshmi Varma. Let's dive into the fascinating story of the Last Queen of Travancore.
Here we explore the fascinating and simple complexity that is the world. The deep and the dark, the majestic and the pitiful, the beautiful and the beastly. Here, conversations don't end - be it arts, history, politics, mysteries or meandering musings on the world of the mind. The important thing is to keep the conversation going. Come, join in!
Instagram: / just.in_in
CREDITS
Reference: The Ivory Throne, Book by Manu S. Pillai / waatcoconut
Content: Steven Marydas / steven_anna_das
Photos:
1. ചെയ്തത് ഉറവിടം, Fair use, ml.wikipedia.org/w/index.php?...
2. Sethu Lakshmi Bayi, The Feminist Queen of the House of Travancore (thebetterindia.com)
3. By w:Government of Travancore - Government of Kerala, Public Domain, commons.wikimedia.org/w/index...
4. By Rev. Samuel Mateer - Unknown source, Public Domain, commons.wikimedia.org/w/index...
5. By John George Bartholomew - The Imperial Gazetteer of India, Public Domain, commons.wikimedia.org/w/index...
6. By Raja Ravi Varma - www.museumsyndicate.com/item.p..., Public Domain, commons.wikimedia.org/w/index...
7. upload.wikimedia.org/wikipedi...
8. By India Post, Government of India - [1] [2], GODL-India, commons.wikimedia.org/w/index...
9. By Raja Ravi Varma - there-comes-papa-raja-ravi-varma/_AFv7N8y_RbNbg - Google Arts & Culture, Public Domain, commons.wikimedia.org/w/index...
10. By Raja Ravi Varma - maharani-lakshmi-bayi-raja-ravi-varma/QQELuTuxfIagcA - Google Arts & Culture, Public Domain, commons.wikimedia.org/w/index...
11. By Vinayaraj - Own work, CC BY-SA 3.0, commons.wikimedia.org/w/index...
12. Bassano,photograph,15 June 1933 © National Portrait Gallery, London
13. Why Travancore's Sethu Parvathi Bayi is the OG feminist icon you have never heard about | Vogue India
14. By Unknown author - Original publication: Travancore Royal PalaceImmediate source: chitrareliquary, Public Domain, commons.wikimedia.org/w/index...
15. upload.wikimedia.org/wikipedi...
16. upload.wikimedia.org/wikipedi...
17. upload.wikimedia.org/wikipedi...
18. upload.wikimedia.org/wikipedi... Elliott & Fry, Public domain, via Wikimedia Commons
19. upload.wikimedia.org/wikipedi... Shishirdasika, CC BY-SA 4.0
20. upload.wikimedia.org/wikipedi... Manu rocks at English Wikipedia, CC BY-SA 3.0
21. upload.wikimedia.org/wikipedi... Ravi Dwivedi, CC BY-SA 4.0
22. upload.wikimedia.org/wikipedi... Nithinnandakumaar, CC BY-SA 3.0
23. upload.wikimedia.org/wikipedi... Yousuf Karsh, CC BY-SA 3.0 NL
24. By Anonymous - Scan from the original work, Public Domain, commons.wikimedia.org/w/index...
25. upload.wikimedia.org/wikipedi... The Hindu, Public domain, via Wikimedia Commons
26. upload.wikimedia.org/wikipedi... Vijayanrajapuram, CC BY-SA 4.0
27. Photo by Big G Media on Unsplash
28. upload.wikimedia.org/wikipedi... Kulwant Roy, Public domain, via Wikimedia Commons
29. upload.wikimedia.org/wikipedi... Prasanth Prakash, CC BY-SA 4.0
30. Photo by Jocelyn Morales on Unsplash
31. upload.wikimedia.org/wikipedi... India Post, Government of India, GODL-India
32. Photo by Jez Timms on Unsplash
33. upload.wikimedia.org/wikipedi... Clain and Perl studio, Madras. Copyright by mission 21 / Basel Mission, Public domain, via Wikimedia Commons

Пікірлер: 173
@syamgnair5850
@syamgnair5850 Ай бұрын
എല്ലാം അറിഞ്ഞുകൊണ്ടു ഉറങ്ങുന്ന ഒരാൾ ഉണ്ട് അനന്ത പുരിയിൽ.... അദ്ദേഹം നോക്കിക്കൊള്ളും എല്ലാം 🙏🏻🙏🏻🙏🏻
@syamgnair5850
@syamgnair5850 Ай бұрын
കൊള്ളാം എന്ന് പറഞ്ഞാൽ മതിയാകില്ല.... ഒത്തിരി ഇഷ്ടപ്പെട്ടു.... ആദ്മാവിൽ സ്പർശിച്ച.. ഒരു കഥ..... എപ്പോളും നമ്മുടെ വീടുകളിൽ ഇത്തരം അവസ്ഥകൾ ഉണ്ട്...
@jestinapaul1267
@jestinapaul1267 27 күн бұрын
Thank you Justin, for your beautiful narration. 👍👍 Manu വിന്റെ Ivory Throne വായിച്ചത് മുതൽ സേതുലക്ഷ്മി ബായി തമ്പുരാട്ടി ഒരു വേദനിക്കുന്ന ഓർമയ്യായി മനസ്സിൽ തങ്ങി നിൽക്കുന്നു.
@jithinkannadan7092
@jithinkannadan7092 Ай бұрын
നല്ല അവതരണം.. ദന്തസിംഹാസനം എന്ന പുസ്തകം റാണിയെ തിരികെ കൊണ്ട് വന്നു.
@TRW342
@TRW342 Ай бұрын
1985 ല് അവർ ബാംഗ്ലൂർ വച്ച് മരണപ്പെട്ടു പോയി എങ്കിൽ, തീർച്ചയായും , അവരെ തിരുവനന്തപുരത്ത് കൊണ്ടുവന്നു അടക്കം ചെയ്യണമായിരുന്നു. അത് നടക്കാതെ പോയത് വലിയ ദുരന്ത കഥ ആയിപ്പോയി. ഈ സംഭവം ജനങ്ങൾ അറിയാതെ പോയത് അതിലും വലിയ സങ്കടം ആയി
@sankarie3687
@sankarie3687 Ай бұрын
അതൊക്കെ ദൈവത്തിന്റെ തീരുമാനം ആണ് 😊
@malavikaprem-hh3ez
@malavikaprem-hh3ez Ай бұрын
85 നായനാർ അല്ലെ ഭരിക്കുന്നത് ആരും മുൻകൈ എടുത്തില്ല കമ്മ്യൂണിസ്റ് ആകാത്ത തു കൊണ്ടായിരിക്കും
@uthamannjuthaman2875
@uthamannjuthaman2875 14 күн бұрын
Rajavennu perulla gundayude bhaaryayeyo
@sankarie3687
@sankarie3687 14 күн бұрын
@@uthamannjuthaman2875 അത് മറ്റൊരു നേര്.....
@mollyjoseph7752
@mollyjoseph7752 Ай бұрын
Thanks for this vedio. മഹാറാണിയുടെ അവസ്ഥ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. മനുഷ്യന്റെ അവസ്ഥ,. മാറാൻ ഒരു നിമിഷം മതി എന്ന തിരിച്ചറിവ്...
@BertRussie
@BertRussie Ай бұрын
What a beautiful narration! Absolutely heart-wrenching. Long Live the memory of Sethulakshmi Thampuran!
@rony12354
@rony12354 Ай бұрын
Manu S Pillai will scream. This narration is taken completely from his book. The presenter should acknowledge the author more thoroughly. Yet, the effort to remind us of Sethu lakshmi bai and the dirty palace politics is commendable. All are not so holy and graceful as we are made to believe.
@JUSTINCONVERSATIONSM
@JUSTINCONVERSATIONSM Ай бұрын
The video was sent to Manu. He saw it, approved of it and even shared it on his official Instagram page
@srijila0002
@srijila0002 Ай бұрын
സേതുലക്ഷ്മി തമ്പുരാട്ടി 🔥
@prakashniprabha5930
@prakashniprabha5930 26 күн бұрын
ജസ്റ്റിൻ തോമസ്... ♥️നന്ദി..... ഈ ചരിത്രം സിനിമ ആകേണ്ടതാണ്....
@vishalanc.a2317
@vishalanc.a2317 Ай бұрын
❤ അറിഞ്ഞത് അത്ര ശരിയല്ല നമ്മൾ മനസിലാക്കിയത് ... മഹാറാണിയേട് മാപ്പ് പറയുന്നു....❤ മഹാറാണി നീണാൾ വാഴട്ടെ.....❤
@uthamannjuthaman2875
@uthamannjuthaman2875 14 күн бұрын
Maharsni alla..rajavennu perulla gundayude penprennooru
@BertRussie
@BertRussie 14 күн бұрын
​@@uthamannjuthaman2875എന്തു?? രാജാവിൻ്റെ ഭാര്യയെ അല്ല മഹാറാണി എന്ന് പറയുന്നത്, കേരളത്തിൽ
@roshinisatheesan562
@roshinisatheesan562 Ай бұрын
❤❤ അറിയാകഥകൾ പറഞ്ഞു തന്നതിന് നന്ദി നമസ്കാരം🙏🤝👍❤️
@vigneshks1501
@vigneshks1501 Ай бұрын
നല്ല അവതരണ० ജസ്റ്റിൻ തോമസ് 👏
@georgekoshy6253
@georgekoshy6253 Ай бұрын
Thanks for bringing out a lost page from our history. Good work proud of you.
@lizysunny8354
@lizysunny8354 Ай бұрын
Good presentation. Keep going🎉
@srikumari6211
@srikumari6211 Ай бұрын
Very beautiful narration of the history of regent. Maharani and
@KrishnaKumar-xk4py
@KrishnaKumar-xk4py Ай бұрын
All respect i had for the Chitra Tirunaal and his mom is gone...RIP Sethu Lekshmi Bhai തമ്പുരാട്ടി.
@user-sm4wk6pv4f
@user-sm4wk6pv4f Ай бұрын
I have heard from my grandfather that Maharaja was just a pupet in the hands of his mom and Sir CP. He was actually a noble soul. But, personally speaking, I always feel rulers should have a commanding power themselves.
@user-sm4wk6pv4f
@user-sm4wk6pv4f Ай бұрын
Everybody had shades of grey in them. Sethu Lakshmi Bai thampuraati 's husband acted like how Vadra is acting now 😆 That was an other reason behind the whole political struggle.
@himeshhimesh7088
@himeshhimesh7088 Ай бұрын
നല്ല അവതരണം. തിരുവതാംകൂർ രാജാവ്വംശത്തെപ്പറ്റി ഇനിയും വീഡിയോസ് വേണം ❤️
@NK-tm6tf
@NK-tm6tf Ай бұрын
Thank you so much for this video❤
@momtagegod4009
@momtagegod4009 27 күн бұрын
Mr.Justin Thomas , congratulations 👏👏👏
@BGR2024
@BGR2024 Ай бұрын
Beautiful captivating narration
@dayanandparapurath4590
@dayanandparapurath4590 Ай бұрын
Well Narrated. An important piece of history.
@abrahamkoshy1579
@abrahamkoshy1579 Ай бұрын
Really very good and touching narration.
@user-sy1hi1nz6i
@user-sy1hi1nz6i Ай бұрын
Excellent narration.kure okke kettittundu.regent and cp kadhakal.pavam senior rani
@BGR2024
@BGR2024 Ай бұрын
മനുവിൻ്റെ പുസ്തകം ഇറങ്ങിയതുമുതൽ കവടിയാർ തമ്പുരാക്കൻമാരും തമ്പുരാട്ടിമാരും ഇതെല്ലാം നുണയാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. ഇപ്പോഴും 'ഹിസ് ഹൈനസ്' പദവിക്കുള്ളിൽ ഒരു ഉളുപ്പുമില്ലാതെ രാജഭരണകാലത്തേത് പോലെ പെരുമാറുന്ന കവടിയാർ കൊട്ടാരത്തിലുള്ളവരോടു പുച്ഛം തോന്നുന്നു. ഈ പുസ്തകം ഇറങ്ങിയില്ലായിരുന്നെങ്കിൽ ചിത്തിര തിരുനാളാണ് എല്ലാ വികസനങ്ങൾക്കും കാരണം എന്നു നാം ഇപ്പോഴും വിശ്വാസിച്ചേനേ . ആ തായ് വഴിയിലെ ചീഞ്ഞ കഥകൾ ലോകം അറിയാതെ പോയേനേ. നന്മയുടെ ആൾ രൂപങ്ങളായി ഇപ്പോഴത്തെ കവടിയാർ തമ്പുരാട്ടിമാരും അവരുടെ നേരമ്മാവൻ ചിത്തിരതിരുനാളും അമ്മൂമ്മയും നമ്മുടെ മനസ്സിൽ ഉറച്ചേനേ. കാലം മാറിയതറിയാതെ ഇപ്പോഴും ''തിരുനാള'ും പേറി മൂഢ സ്വർഗ്ഗത്തിൽ ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യർ, പിന്നെ അവരെ ഇപ്പോഴും ഭജിക്കുന്ന കുറേ 'പ്രജ' കളും! ഈ പ്രിവിലേജുകളും പെരുമയും വേണ്ടന്നു വയ്ക്കാനും വേണം നട്ടെല്ല് . അതുള്ളതുകൊണ്ടാണ് സീനിയർ റാണിയുടെ സാധാരണക്കാരായി ആരേയും അറിയിക്കുകപോലും ചെയ്യാതെ അന്തസ്സായി ജീവിക്കുന്നത് . അയൽവക്കക്കാർക്കുപോലും അറിയില്ലായിരുന്നു തൊട്ടടുത്ത് താമസിക്കുന്നത് ഒരു മഹാറാണി ആണെന്ന്!
@valsalaraman8257
@valsalaraman8257 Ай бұрын
ഈ പറയുന്ന തമ്പുരാട്ടിമാരെയും തമ്പുരാക്കന്മാരെയും ചുമക്കുന്നവരെ പറഞ്ഞാൽ മതി.
@user-sm4wk6pv4f
@user-sm4wk6pv4f Ай бұрын
😀 അതു താങ്കൾ വേറെ രാജാക്കന്മാരെ കണ്ടിട്ടില്ലാതത് കൊണ്ട് ആണ്. മൈസൂർ രാജവംശവും, വടക്കേ ഇന്ത്യയിൽ ഉള്ള ഒട്ടു മിക്ക രാജാക്കന്മാരെയും ഒക്കെ വച്ച് തുലനം ചെയ്താൽ ഇവർ സാധുക്കൾ ആണ് എന്ന് സമ്മതിക്കേണ്ടി വരും.
@MadhuPuthukkara
@MadhuPuthukkara Ай бұрын
പള്ളിവാസൽ ജല വൈദ്യുത പദ്ധതി , നക്ഷത്ര ബംഗ്ലാവ് ആദ്യ മെഡിക്കൽ കോളേജ് എഫ് എ സീ / കെ എസ് ആർടി സീ തുടങ്ങീ അനവധി സ്ഥാപനങ്ങൾ തുടങ്ങിയത് ആരെന്ന് ഒന്ന് അന്വേഷിക്കുക കേരളത്തിൽ ഉള്ള വ്യവസായങ്ങൾ പുട്ടിക്കുക സംരഭങ്ങൾ തുടങ്ങുന്നവനെ നോക്കു കൂലിയും പാർട്ടി ഫണ്ട് ചോദിച്ചും അവനെ നാടുകടത്തുകയും ചെയ്യുന്ന ഇടതുപക്ഷമായിരിക്കും കേരളത്തിൽ വികസനം കൊണ്ട് വന്നത്
@valsalaraman8257
@valsalaraman8257 Ай бұрын
ഇതൊക്കെ ഇവിടെ കൊണ്ടുവന്ന സേതു ലക്ഷമീബായിയെ നാടുകടത്തിയില്ലേ ഇപ്പൊ തമ്പുരാട്ടി ചമയുന്നവരുടെ പിൻഗാമികൾ. അവരുടേയത്ര കഴിവ് ഒരു രാജാവിന് ഇല്ലായിരുന്നു. വസ്തു നഷ്ടമായി ചരിത്രം പഠിക്കുക പറയുക.
@vishnup8896
@vishnup8896 27 күн бұрын
aaradey e manu
@deepak.v7139
@deepak.v7139 Ай бұрын
നല്ല അവതരണം...
@sp7170
@sp7170 Ай бұрын
I read Manu's book and for many days I felt so sad, depressed and it hurt my heart. തിരക്ക് പിടിച്ച് ഇപ്പോഴത്തെ രാജകുടുംബം counter പുസ്തകം irakki, വലിയ അവാർഡ് ഒക്കെ ഒപ്പിച്ചു. എന്തൊക്കെ ചെയ്താലും no matter whatever the present family does to cover up they will have to face karma. Praying for the peace and moksha to the 'queen of travecore'.
@jamesmk1841
@jamesmk1841 24 күн бұрын
Certainly Sethu Lakshmybai deserves memorials in the former Travancore State. She was a trailblazer in the modernization and progress of Travancore which was acclaimed by the British as the best kingdom of India.
@lucygeorge38
@lucygeorge38 Ай бұрын
Justin . Excellent ❤❤❤❤❤
@priyasusandaniel1441
@priyasusandaniel1441 Ай бұрын
Hi Justin. Could you make a video about history of Canada
@mithunvargheserxmithunvarg191
@mithunvargheserxmithunvarg191 Ай бұрын
woww super presentation justin ❤❤
@sbw4563
@sbw4563 21 сағат бұрын
Good presentation 👍🏽
@pranav7027
@pranav7027 Ай бұрын
We need a statue in memory of maharani sethuparvathy bhai at Trivandrum, people should know who she was and how Trivandrum city was developed
@BertRussie
@BertRussie Ай бұрын
You mean Sethu "Lakshmi" Bai. Sethuparvathy was the sister
@KrishnaKumar-xk4py
@KrishnaKumar-xk4py Ай бұрын
Sethu Parvati, the evil minded, jealous and crooked mother of Chitra Tirunaal Balarama Varma...She doesn't deserve a monument anywhere in Kerala...
@user-sm4wk6pv4f
@user-sm4wk6pv4f Ай бұрын
😂😂
@rajilaraj6241
@rajilaraj6241 Ай бұрын
നല്ല വീഡിയോ ഒരു സിനിമ കണ്ടത് പോലെ തോന്നുന്നു നല്ല അവതരണം
@remiraj2718
@remiraj2718 Ай бұрын
നല്ല അവതരണം 👌👌👍👍👏👏❤❤
@radhathulasidas5863
@radhathulasidas5863 24 күн бұрын
Thank you Jastin sir❤
@user-ed2gi4ok6d
@user-ed2gi4ok6d Ай бұрын
Super.
@shantavasudevan2035
@shantavasudevan2035 19 күн бұрын
Beautiful narration. Very sad.
@georgeroy3742
@georgeroy3742 13 күн бұрын
Very Good.
@sridharank4489
@sridharank4489 29 күн бұрын
മഹാറാണിക്ക് വളരെ ഭംഗിയുള്ള ഒര് കല്മണ്ഡപം മ്യൂസിയത്തിന് എതിർവശത്തുണ്ടാട്ടിരുന്നു. അത് ഒര് രാത്രിയിൽ ആരോ അടിച്ചു തകർത്തു
@geethadevice7710
@geethadevice7710 Ай бұрын
Salute to you
@user-qe6os5oq8y
@user-qe6os5oq8y Ай бұрын
Big salute dear maharani❤
@user-cv3rv4qi2l
@user-cv3rv4qi2l 5 күн бұрын
Thank you very muuch
@geethadevice7710
@geethadevice7710 Ай бұрын
Ethra manoharamaya varnana ...oru movie kanda pole
@sobhanapavithran352
@sobhanapavithran352 Ай бұрын
ദന്ത സിംഹാസനം വായിക്കാൻ സാധിച്ചില്ലെങ്കിൽ അതൊരു നഷ്ടം തന്നെ.
@vasanthakumari1070
@vasanthakumari1070 Ай бұрын
Malayalathil kitumo evide
@user-yd7rd7pj2t
@user-yd7rd7pj2t Ай бұрын
കിട്ടും, ഡിസി ബുക്സ്.
@valsalaraman8257
@valsalaraman8257 27 күн бұрын
@@vasanthakumari1070 malayalam undu. Nalla vivarthanam anu
@shameemali9046
@shameemali9046 16 күн бұрын
🎖️
@user-yi7ud6lj2s
@user-yi7ud6lj2s 12 күн бұрын
Thanks
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 Ай бұрын
🇮🇳SUPPER MOST PRESENTATION DEAR FRIEND🇮🇳JAY INDIA🇮🇳
@ravindranathvasupilla23
@ravindranathvasupilla23 Ай бұрын
❤❤❤
@mollythomas3648
@mollythomas3648 27 күн бұрын
@user-sm4wk6pv4f
@user-sm4wk6pv4f Ай бұрын
😢😢 മഹാരാജാവിൻ്റെ അമ്മയുടെ ചരിത്രം തീരെ മോശം ആയിരുന്നു.... ഭർത്താവായ തമ്പുരാനെ തുറുങ്കിൽ അടച്ചു sir CP yude കൂടെ ആയിരുന്നു എന്നും. മഹാരാജാവിൻ്റെ സ്നേഹ ബന്ധം തകർത്ത് ആജീവനാന്തം ബ്രഹ്മചാരി ആകാൻ നിർബന്ധിച്ചു എന്നും ഒക്കെ കേട്ടിരുന്നു.
@malavikaprem-hh3ez
@malavikaprem-hh3ez Ай бұрын
അങ്ങനെ ഒരു സംഭവം കെട്ടിട്ടില്ലലോ
@vishnuag9544
@vishnuag9544 23 күн бұрын
🙄🙄🙄ഇത് ഉണ്ടാക്കിയ കഥ അല്ലേ? 🤣
@AnishKumar-lo3wy
@AnishKumar-lo3wy Күн бұрын
chithira തിരുനാൾ മഹരാജവിനു ഒരു കമുകിയും അതിൽ ഒരു makalum undennu പരഞു ഞൻ kettittundu. .
@meerashanmughan5584
@meerashanmughan5584 25 күн бұрын
Dheivam valiyavanane.manuviloode sathyamjanam ariukaum cheithu. Eni avar mathrame namute manasukalil maharaniyai jeevikukaullu
@sacredbell2007
@sacredbell2007 Ай бұрын
ദി ലാസ്‌റ് എമ്പറർ പോലെ ഒരു വേൾഡ് ക്ലാസ് സിനിമയ്ക്കുള്ള തിരക്കഥ ആണ് റീജന്റ് റാണി സേതുലക്ഷ്മി ഭായിയുടെ ജീവിതകഥ.
@BertRussie
@BertRussie Ай бұрын
ഒരു വെബ് സീരീസ് പ്ലാൻ ചെയ്തിരുന്നു എന്ന് കേൾക്കുന്നു. പക്ഷേ ഇപ്പോള് കവടിയാർ കൊട്ടാരത്തിൽ താമസിക്കുന്ന "രാജകുടുംബം" അതിനെ എത്രീർക്കും എന്ന് ഉറപ്പാണ്.
@user-sm4wk6pv4f
@user-sm4wk6pv4f Ай бұрын
തീർച്ചയായും.
@user-sm4wk6pv4f
@user-sm4wk6pv4f Ай бұрын
@@BertRussie അധികാര വടം വലി തിരുവിതാംകൂർ രാജവംശത്തിൽ മാത്രം നടന്ന ഒരു കാര്യം അല്ല. ഇവർ എത്രയോ ഭേദം ആണ് എന്ന് അറിയുക.
@BertRussie
@BertRussie Ай бұрын
@@user-sm4wk6pv4f അല്ലല്ലോ. അധികാര വടംവലികൾ നമ്മളുടെ ഒക്കെ വീടുകളിൽ പോലും ഇല്ലേ?
@vidhyabipin
@vidhyabipin 25 күн бұрын
ഇപ്പോളും ഉണ്ടോ ആ വീട്‌ richmond roadil
@sathidevi7449
@sathidevi7449 10 күн бұрын
താങ്കൾ പറഞ്ഞപ്പോൾ 1924 ലെ പ്രളയകാലം എന്ന് പറഞ്ഞതായിട്ടാണ് എനിക്ക് തോന്നിയത്.വീഡിയോയുടെ
@preethap1927
@preethap1927 Ай бұрын
ആ റാണിയുടെ ആത്മാവിന്റെ ശാപം കൊച്ചുകുഞ്ഞിയെയും, മക്കളെയും വിട്ടോഴയില്ല
@sasikumarpk7784
@sasikumarpk7784 Ай бұрын
At least she should have given a decent burial.After all the prrsent generation of travancore kings do not have any legal rights.They are originally from mavelika and born to some thamburan from different palaces.
@ravindranathvasupilla23
@ravindranathvasupilla23 Ай бұрын
❤❤🙏🏻🙏🏻🙏🏻
@marykuttydas1734
@marykuttydas1734 3 күн бұрын
👍
@62gkm
@62gkm Ай бұрын
Forgotten! Period!
@sureshkumark2672
@sureshkumark2672 16 күн бұрын
ദന്ത സിംഹാസനം എന്ന പുസ്തകം മഞ്ഞ മഷി പുരണ്ടതാണ് എന്ന് ഒരു മഹതി ഈയിടെ പറയുകയുണ്ടായി.
@Seyon-eh8ix
@Seyon-eh8ix 23 күн бұрын
ഇത് സിനിമയാകണം
@gokulmenon3897
@gokulmenon3897 Ай бұрын
Ivory Thrones 💯
@user-sm4wk6pv4f
@user-sm4wk6pv4f Ай бұрын
കൊള്ളാമല്ലോ ചിത്തിര തിരുനാൾ മഹാരാജാവും മോശം അല്ലായിരുന്നു അല്ലെ?
@valsalaraman8257
@valsalaraman8257 Ай бұрын
എന്നിട്ടാണ് ഇപ്പൊ എവിടെയോ ഇരുന്നവർ രാജ്ഞ്ഞി മാർ ചമയുന്നത് 😂😂😂😂
@user-sm4wk6pv4f
@user-sm4wk6pv4f Ай бұрын
ഇപ്പൊൾ ഉള്ള രാജവും രാജ്ഞിയും രാജകുമാരിയും കൂടി നമ്മളെ കട്ട് മുടിച്ചു സിംഗപ്പൂർ ഇലിൽ സുഖവാസത്തിനു പോയിരിക്കുവല്ലേ? പിണറായി തമ്പുരാൻ ഒട്ടും മോശം അല്ല... 😂😂😂
@malavikaprem-hh3ez
@malavikaprem-hh3ez Ай бұрын
മോശമാകാൻ പാടില്ലല്ലോ
@appu1894
@appu1894 Ай бұрын
Ingneyum kadhakalindalleee
@snehavarier2029
@snehavarier2029 Ай бұрын
Vediio ഇട്ട യാൾ ഒന്ന് കോൺടാക്ട് നമ്പർ തരമോ
@vishnup8896
@vishnup8896 27 күн бұрын
ethu charithra reka sakshyapeduthy alla athu manyvinde book..
@thanks5729
@thanks5729 Ай бұрын
Kochu kunjiyude koodothravum kushumbum asooyayum anantharaavakaashikalk pakarnu nalki koduthu nallorubharanam kanduketti. pettennuthanne Government thalathileku bharanam vannathukondu eeee Duranthangalkidayil ninnum kerala peoples rakshapettu. Jai kerala
@user-sm4wk6pv4f
@user-sm4wk6pv4f Ай бұрын
രാജഭരണം പക്ഷേ താങ്കൾ കരുത്തും പോലെ മോശം ആയിരുന്നില്ല. പിണറായി തമ്പുരാനും ഏതാണ്ട് രാജാവിനെ പോലെ ഒക്കെ ആണ്. രാജാവ് നമ്മുടെ സ്വത്ത് കട്ട് തിന്നില്ല. ഇദ്ദേഹം അതിനും കേമൻ 😂😂😂
@BertRussie
@BertRussie 14 күн бұрын
​@@user-sm4wk6pv4fരാജ ഭരണകാലത്ത് നിങൾ രാജാവിൻ്റെ അടിമയാണ്. സ്വത്ത് കണ്ട് കെട്ടണമെങ്കിൽ.രാജാവിന് തിരിവുള്ളകെടു ഉണ്ടായാൽ മതി. സ്വന്തം അടിമത്തം ഇങ്ങനെ നല്ലതായിരുന്നു എന്ന് പറയുന്നത് എന്തു മണ്ടത്തരം ആണ്??? പിണറായി അടുത്ത.തെരഞ്ഞെടുപ്പിൽ തോൽക്കും പിന്നെ മരണം വരെ അഹ്ദേഹത്തെയോ അയാളുടെ.മരണശേഷം അദ്ദേഹത്തിൻ്റെ മക്കളുടെയോ അടിമകൾ ആവേണ്ട കാര്യം നമുക്ക് ഇല്ല.
@prasadmyname
@prasadmyname Ай бұрын
Last 2 minutes was difficult for me. Njangal tvmkarku innum entha ithra raajabharana sneham ennu chithikunna charithram ariyathavarku ithoru utharamaayi ivde kidakatte. Kottaram valappil Kanda raashtreeya hijadakalude prathimakal sthapikumbol charithram urangunna mannil rajakudumbam vazhimaari poyitte ullu. Allengilum ellam ullappalum athellam padmanabhanu thrippadidhanam nalkiyavaraanu avar.
@BertRussie
@BertRussie Ай бұрын
ഒരു ജനാധിപത്യ രാജ്യത്ത് രാജകുടുംബത്തിന് എന്തു സ്ഥാനം? കിട്ടാവുന്ന സ്ഥാനങ്ങൾ എല്ലാം maximum കിട്ടുമോ എന്ന് നോക്കി, ഒരു ഗതിയും ഇല്ലാതെ വഴി മാറി കൊടുത്തു എന്നെ ഒള്ളു. രാജകുടുംബത്തിന് ജനിക്കുന്നവർ എല്ലാം വിശുദ്ധർ ആണെന്നും അവർക്ക് ദുർഭരണം നടത്താൻ സാധിക്കില്ലെന്നും, ജനാധിപത്യ നേതാക്കൾ എല്ലാം "ഹിജഡ"കൾ ആണ് എന്നും പറയുന്നവര് ഒക്കെ ശുദ്ധ മണ്ടത്തരം ആണ് പറയുന്നത് എന്ന് അറിയാൻ ഒരു മിനിമം common sense ഉം ലോക വിവരവും മതി
@prasadmyname
@prasadmyname Ай бұрын
@@BertRussie durbharanom nadathiyavar undavum. Pakshe thirivithamkoor kottaravum raajyabharanavum sambathu mohichalla nadannirunnathu. Kottaikalathim purathum innum nilanilkunna pala officeum, hospital buildingum ellam raajakudumbom dhaanam nalkiyathaanu. Poyi charithram padiku sire. Ennittu democracy vilambaam
@BertRussie
@BertRussie Ай бұрын
@@prasadmyname രാജകുടുംബം ഈ കൊട്ടാരങ്ങൾ ഉണ്ടാക്കിയത് നമ്മുടെ അപ്പനപ്പൂപ്പൻമാരുടെ കയ്യിൽ നിന്ന് പിഴിഞ്ഞ് എടുത്ത tax കൊണ്ടാണ്. അതുകൊണ്ട് എന്തു ചെയ്യണം എന്ന് പറയാൻ അവകാശം പോലും അവർക്ക് ഉണ്ടായിരുന്നില്ല. ജനാധിപത്യം വന്നപ്പോൾ ഇതൊന്നും maintain ചെയ്യാൻ tax money ഇല്ലാതപ്പോ മിക്കതും കൊടുക്കേണ്ടി വന്നു. ജനങ്ങളുടെ പൈസ കൊണ്ട് ഉണ്ടാക്കിയത് ജനങ്ങളുടെ ഗവൺമെൻ്റ്ന്ന് തിരികെ കൊടുത്ത്. അത്രയേ ഒള്ളു. അല്ലാതെ ആരുടേയും ദാനമല്ല. കവടിയാർ കൊട്ടാരം കൂടെ ജനങ്ങൾക്ക് അവകാശപ്പെട്ടത് ആണ്.
@user-sm4wk6pv4f
@user-sm4wk6pv4f Ай бұрын
പദ്മനാഭ ദാസന്മാർ തന്നെ ആയിരുന്നു തിരുവിതാംകൂർ ഭരണാധി കാരികൾ എന്നതിൽ സംശയം വേണ്ട. രാജ്യം മൊത്തം സഞ്ചരിച്ചപ്പോൾ ധാരാളം രാജകുടുംബങ്ങളെ അടുത്ത് കണ്ടിട്ടുണ്ട്. തിരുവിതാംകൂർ ഭേദം. അധികാര വടംവലി ഇവിടെ മാത്രം അല്ല. Sir CP ആണ് മഹരാണിമാർ തമ്മിൽ ഉള്ള അകൽച്ച മുതലെടുത്ത് വളർന്നത്.
@user-sm4wk6pv4f
@user-sm4wk6pv4f Ай бұрын
@@BertRussie ഭൂരിഭാഗം ജനാധിപത്യ നേതാക്കളും അവരുടെ പ്രവർത്തിയിലൂടെ തെളിയിച്ച കാര്യം ആണ് വിളിച്ചു പറഞ്ഞത് എന്ന് ആണ് എനിക്ക് തോന്നുന്നത്. ഇപ്പൊൾ തന്നെ കേരളം ഒട്ടനവധി പ്രശ്നങ്ങൾ നേരിടുമ്പോൾ ഇവിടുത്തെ തമ്പുരാൻ സുഖവാസത്തിൽ. പറഞ്ഞതിൽ എത്ര തെറ്റ് ഒന്നും ഞാൻ കാണുന്നില്ല. 😥
@vasanthakumari1070
@vasanthakumari1070 Ай бұрын
Dyvame enthoru kazhivu
@KarthikaSree-hr7fr
@KarthikaSree-hr7fr Ай бұрын
ദന്ത സിംഹാസനം വായിച്ചു കൊണ്ടിരിക്കുന്നു
@krishnapriyaa.99
@krishnapriyaa.99 Ай бұрын
Malayalam version online vangan kittumo
@vasanthakumari1070
@vasanthakumari1070 Ай бұрын
​@@krishnapriyaa.99ennodum kudy parayane please
@meerastat
@meerastat Ай бұрын
@@krishnapriyaa.99Amazonil kittum
@malavikaprem-hh3ez
@malavikaprem-hh3ez Ай бұрын
DCbooks
@nootham7152
@nootham7152 Ай бұрын
Appol thampuratiyude pingamikal ippizhum Bangalore undavum allo.
@BertRussie
@BertRussie Ай бұрын
ഉണ്ട്. അവരുടെ മൂത്ത കോച്ചുമകൾ രുക്മിണി വർമയാണ് മുറ അനുസരിച്ച് മഹാറാണി ആവേണ്ടി ഇരുന്നത്. അവർ അറിയപ്പെടുന്ന ഒരു ചിത്രകാരി ആണ്.
@josepjohn1142
@josepjohn1142 20 күн бұрын
ഇപ്പോളും....രാജകുടുംബത്തിലെ....പിന്തലമുറക്കാർ....പറയുന്ന.... തളുകൽ....കേൾക്കുമ്പോൾ ചിരിവരും....എന്തായാലും.... നാശം.... ആ... കൊടി... തന്നെ....
@uthamannjuthaman2875
@uthamannjuthaman2875 14 күн бұрын
Thiruvithancore maharaniyo ...gundayude bhaarya annu parayu...rajakkanmaar eppozhulla gundakalekkaal athrayo tharam thazhnavar....oru kootam janam mrugangalekkaal thaazhe aayirunnu evanteyokke kaalathu...British kaare pedichaanu British parayunnapole evanokke ooro utharavukal erakkiyirunnathu..erakkiyirunnathuswaathanthryam anuvadhichathu British kaaraanu ee janathakku allaam koduthathu
@janardhananm550
@janardhananm550 21 күн бұрын
Avideyum Bannu sHagaakkal😅😅😅
@vinumenon3136
@vinumenon3136 Ай бұрын
Paarvathy puthanar,RCC,woman's college angane enthano thiruvamthapuram,ath elllam maharani thirumanas nte kripa,dhaanam,nilavilr thirivithamkoot maharani,Rukmini valiya thamburqn anenu thonunu,aswathy thirunal and pooradam thirunal only the representative
@BertRussie
@BertRussie Ай бұрын
Yes. If we go by traditions Rukmini Varma who lives in Bangalore would be the Maharani. Pooyam thirunaal and Aswathy Thirunaal would only be Princesses
@krishnapriyaa.99
@krishnapriyaa.99 Ай бұрын
​@@BertRussieThen why that doesn't happen, i don't know, could you please explain
@BertRussie
@BertRussie Ай бұрын
@@krishnapriyaa.99 Because the Junior Rani branch continues to live in the Palace and the Senior Rani's kids thinks that carrying on meaningless royal titles and pretending to be Royals in a democratic country is kind of outdated. Even then the Junior Rani branch haven't included the Senior Rani branch in the temple management. The rituals in the temple should be led by the senior female member and now it is Rukmini Varma (Bharani thirunaal Rukmini Bayi, if you go by the royal traditions) That is why Pooyam thirunaal and Aswathy Thirunaal who lives in Kowdiyar palace now still calls themselves Princesses. They cannot be called Ranis unless female members senior to them in the Sethulakshmi branch passes away.
@abhijithsagar4398
@abhijithsagar4398 Ай бұрын
പാർവതി പുതനാർ, കൊണ്ട് വന്നത് 18th century ലാണ്, മഹാറാണി ഗൗരി പാർവ്വതി ഭായ്
@krishnapriyaa.99
@krishnapriyaa.99 Ай бұрын
@@BertRussie ok thanks for the info
@padmas4110
@padmas4110 Ай бұрын
സേതു പാർവതി ഭായി(ചിത്തിര തിരുനാളിന്റെ അമ്മ ) ചെറുപ്പ കാലത്ത് തന്റെ നിറത്തിന്റെ പേരിലും മറ്റും നേരിടേണ്ടി വന്ന അവഗണനകൾ ,സൗന്ദര്യം കുറവായത് കൊണ്ട് അനുഭവിച്ച മാനസിക പിരിമുറുക്കങ്ങൾ ഒക്കെ ആണ് അവരെ വളരെ ഉറച്ച മനസുള്ള ഒരു വ്യക്തി ആക്കിയത്.ജൂനിയർ ആയതിനാൽ അനുഭവിക്കേണ്ടി വന്ന യാതനകൾ മനു തന്നെ ബുക്കിൽ പറഞ്ഞിട്ടുണ്ട്. സേതു ലക്ഷ്മി ഭായി നല്ല ഒരാൾ ആയിരിക്കാം പാക്ഷെ ഭർത്താവ് വലിയ കോയിതമ്പുരാൻ അത്ര നല്ല ആൾ ഒന്നും ആയിരുന്നില്ല.പിന്നെ അവസാനം പറഞ്ഞ ഒരു കാര്യം തെറ്റ് ആണ്. ശ്രീ പദ്മനാഭ സേവിനി ആയിരുന്നു എങ്കിലും 1936 നു ശേഷം അവർ ക്ഷേത്ര ദർശനം നടത്തിയിരുന്നില്ല.അത് എന്ത് കൊണ്ടാണ് എന്ന് പറയാതെ തന്നെ അറിയാമല്ലോ.പിന്നെ ഈ വഴക്കിനു രണ്ട് കൂട്ടരും ഒരു പോലെ ഉത്തരവാദികൾ ആണ്. ഒരാളെ തന്നെ Blame ചെയ്യണ്ട ആവശ്യം ഇല്ല.
@BertRussie
@BertRussie Ай бұрын
ജൂനിയർ റാണി ആയിരുന്നത് കൊണ്ട് യാതന അനുഭവിച്ചതായി ഒന്നും ആരും പറയുന്നില്ല. അവർക്ക് ഉണ്ടായിരുന്ന insecurities ഒന്നും സേതുലക്ഷ്മി തമ്പുരാൻ കാരണം ഉണ്ടായതും അല്ലല്ലോ. പക്ഷേ എല്ലാം നഷ്ടം അയതും സേതുലക്ഷ്മി ബായിക്ക് മാത്രം.
@padmas4110
@padmas4110 Ай бұрын
@@BertRussie മാനസികം ആയി പിരിമുറുക്കം ധാരാളം ഉണ്ടായി സാർ അവർക്ക്. പൊതുവെ സീനിയർ റാണി കാണാൻ സുന്ദരി ആണ് എന്നത്കൊണ്ട് അവരോട് ആയിരുന്നു എല്ലാവർക്കും താൽപ്പര്യം. ഒരിക്കൽ ആരൊ കൊട്ടാരം സന്ദർശിച്ചപ്പോൾ ജൂനിയർ റാണിയും സീനിയർ റാണിയും ഇരിക്കുന്ന വേദിയിൽ താൻ കൊണ്ട് വന്ന സമ്മാനങ്ങൾ സീനിയർ റാണിക്ക് മാത്രം അദ്ദേഹം സമ്മാനിച്ചു അവർ 2 പേർക്കും അന്ന് പത്തിൽ താഴയെ ഒള്ളു പ്രായം . നമ്മുക്ക് അത് നിസാരം ആയി തോന്നിയിരിക്കാം പക്ഷെ അവഗണയുടെ വേദന വളരെ വലുതാണ്. അത് മനു തന്നെ പറഞ്ഞിട്ടുണ്ടല്ലോ അത് എന്താണ് താങ്കൾ കാണാഞ്ഞത്? താൻ നേരിട്ട അവഗണകളെ ആയുധമാക്കിയാണ് അവർ ശക്ത ആയ ഒരു സ്ത്രീ ആയത്.. regency കാലത്തു ആഹാരത്തിനു വരെ അവർക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. വെറുതെ ആർക്കും ആരോടും ശത്രുത ഉണ്ടാവില്ല. ചിത്തിര തിരുന്നാളിന് 18 വയസ്സ് പൂർത്തിയാകുമ്പോൾ ഭരണം കൈമാറേണ്ടത് ആണ്. അത് പിന്നെയും നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമങ്ങൾ നടന്നില്ലേ അദ്ദേഹത്തിന് എതിരെ വധശ്രമങ്ങൾ നടന്നില്ലേ 3 തവണ.1936 മുതൽ സീനിയർ റാണി ക്ഷേത്ര ദർശനം നടത്തിയിട്ടില്ല എന്ന് ഒരു വാക്ക് മാത്രം ആണ് മനു ആ പുസ്തകത്തിൽ എഴുതിയിരിക്കുന്നത് .അത് എന്ത് കൊണ്ട് ആണെന്ന് പറഞ്ഞിട്ടുണ്ടോ ഇല്ല.അത് പോലെ പലതും..
@padmas4110
@padmas4110 Ай бұрын
@@BertRussie വലിയ കോയി തമ്പുരാൻ.Not Setu Lakshmi Bayi
@BertRussie
@BertRussie Ай бұрын
@@padmas4110 ചിത്തിര തിരുനാളിൻ്റെ വധ ശ്രമം ഒക്കെ ജൂനിയർ റാണി അല്ലാതെ ആരും കണ്ടിട്ടില്ല. ഒരു തെളിവും ഇല്ല. ബ്രിട്ടീഷ് റസിഡൻ്റ് വേറെ ഒരു ഉദ്യോഗസ്ഥരും റിപ്പോർട്ട് പോലും ചെയ്തിട്ടില്ല. Regency സമയത്ത് ഭക്ഷണം ഇല്ലായിരുന്നു എന്നും ഒരു തെളിവും ഇല്ല, ജൂനിയർ റാണി തന്നെ പറഞ്ഞു എന്ന് ഇപ്പോള് ഉള്ള അവരുടെ പിന്തലമുക്കാർ പറയുന്നു എന്നലാത്തെ. 18 വയസിൽ തീരേണ്ട regency 17ൽ തന്നെ തീർത്തല്ലോ. അതു ഒന്നും ശെരിയായ കാര്യം അല്ല.
@padmas4110
@padmas4110 Ай бұрын
@@BertRussie ഒരു തവണ അല്ല സാർ .മൂന്ന് തവണ വധ ശ്രമം ഉണ്ടായി.2 തവണയും അമ്മ മഹാറാണി മാത്രം അല്ലായിരുന്നു അവിടെ. പിന്നെ Captain Harvey was a spy.അത് പോലെ പല ഉദ്ദ്യോഗസ്ഥർ. biased ആയിട്ടുള്ള ധാരാളം ഉദ്യോഗസ്ഥർ കാണും. പിന്നെ ആ book സീനിയർ റാണിയുടെ ഒരു psrsonal biography കൂടി ആണ്. അത് കൊണ്ട് മറ്റെ ബ്രാഞ്ചിലെ നല്ല ഒരു സംഭവം പോലും അതിൽ ഉൾപ്പെടുത്തിയിട്ടില്ല.പിന്നെ 1931 ഇൽ ആണ് regency കഴിഞ്ഞത് .അപ്പോൾ വയസ്സ് 19. എങ്ങും തൊടാത്ത 17 എന്ന കണക്ക് എങ്ങനെ കിട്ടി?
@sharisuresh5937
@sharisuresh5937 12 күн бұрын
അറിഞ്ഞു തന്നെയാണോ വല്ലതുമൊക്കെ പറയുന്നത്
@vishnup8896
@vishnup8896 27 күн бұрын
manu paid aanu
@abbasnajeeb639
@abbasnajeeb639 2 күн бұрын
നിങ്ങൾ ഒന്നും ഫോൺ നമ്പർ വെക്കാതെ പോകുന്നത് ഇതു പോലെ പന്മനഫപുരം കൊട്ടാരത്തിലേ തമ്പുരാട്ടി സരസ്വതി ഫായി എന്നാ തമ്പുരാട്ടി കാരണം ആണ് പന്മൻഫാ സാമീയെ അവർക്ക് കിട്ടിയത് ഭാഗവാന്റെ പ്രേതിഷ്ടയിൽ അതിന്റെ തന്ത്രിയും പരികാർമികളും എത്ര ആളുകൾ ഉണ്ടാകും അവരും രാജകുടുംബവും ആയി എത്ര ബന്ധം ഉണ്ടാകും എത്ര ദിവസം കൊണ്ട് ആണ് പ്രേതിക്ഷടാ നടത്തിയത്. എന്നിട്ടും പ്രേധിഷ്ടാ നടത്തിയത് ആരാണ് എന്ന് അറിയാൻ പാടില്ല എന്ന് പറയുന്നത് ശെരിയാണോ... Replay meee
@Jahnvi-p6g
@Jahnvi-p6g Ай бұрын
Manu s pillai യെ കാശു കൊടുത്തു left കാർ ഇരുത്തിയതാണ്.
@BertRussie
@BertRussie Ай бұрын
Leftകാർക്ക് ഇപ്പൊ ഇതിൽ പൈസ മുടക്കേണ്ട കാര്യം എന്താണ്? അതും 19 വയസുള്ള പുണെയിൽ താമസിക്കുന്ന ഒരു വിദ്യാർഥിയെ ആണല്ലോ കാശ് കൊടുക്കാൻ കണ്ട് പിടിക്കുന്നത് 😆😆😆 ബ്രിട്ടീഷ് archives ഇൽ ഇപ്പോഴും ഇതിൻറെ തെളിവുകൾ എല്ലാം ഉണ്ട്. അതിൻ്റെയൊക്കെ കൃത്യമായ റെഫർൻസുകളും bibliography യും ഒക്കെ കൃത്യമായി Ivory throne ൻ്റെ അവസാനം കൊടുത്തിട്ടും ഉണ്ട്. നിങ്ങൾക്ക് ഇങ്ങനെ വേർതെ ഒരു തെളിവും ഇല്ലാത്ത ആരോപണങ്ങൾ അല്ലാതെ വേറെ ഒരു തെളിവും ഇല്ലല്ലോ
@justloveit300
@justloveit300 Ай бұрын
അപ്പൊ സേതുലക്ഷ്മി ഭായി എന്ന് പറഞ്ഞ ഒരു മഹാറാണി തന്നെ ഇല്ലെന്നാണോ പറഞ്ഞുവരുന്നത്. മഹാറാണിയുടെ കൊച്ചുമക്കൾ വരെ അവർ നേരിട്ട പീഡനങ്ങളെ പറ്റി പറയുന്നുണ്ട്. അതും കമ്മ്യൂണിസ്റ്റുകാരെ പടച്ചു പടച്ചു വിട്ടത ആണോ?. കമ്മ്യൂണിസ്റ്റുകാർക്ക് ഇങ്ങനെയൊക്കെ പറഞ്ഞു കവടിയാർ കൊട്ടാരത്തിൽ ഉള്ളവരെ ഒതുക്കി ഇല്ലെങ്കിൽ വീണ്ടും രാജ ഭരണം വരുമായിരിക്കും😂 . തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ള്😂. കമ്മ്യൂണിസ്റ്റുകാർ ഏറ്റവും കൂടുതൽ ദ്രോഹിച്ച രാജകുടുംബാംഗമാണ് സേതുലക്ഷ്മി ഭായ്.
@malavikaprem-hh3ez
@malavikaprem-hh3ez Ай бұрын
നോ man
@Jahnvi-p6g
@Jahnvi-p6g Ай бұрын
ഒട്ടും ധീര അല്ലാത്ത കള്ള സ്ത്രീയായിരുന്നു sethu lakshmi bayi.
@SN-xo3vv
@SN-xo3vv Ай бұрын
Rubbish. The cruel and cunning queen was Sethu Parvathy Bayi and her mother
@sobhanapavithran352
@sobhanapavithran352 Ай бұрын
Ivory Throne വായിച്ചു നോക്കൂ.സേതുലക്മി ബായി ആരായിരുന്നു എന്നു മനസ്സിലാകും.
@prasadmyname
@prasadmyname Ай бұрын
Queen enna id 😅
@Jahnvi-p6g
@Jahnvi-p6g Ай бұрын
@@prasadmyname എന്താ മനസിലായില്ല??
@user-sy1hi1nz6i
@user-sy1hi1nz6i Ай бұрын
Vela vekkal rani junior aanu
@indveer5045
@indveer5045 Ай бұрын
Great🌹👍🙏
@balachandrannambiar9275
@balachandrannambiar9275 10 күн бұрын
മഹാറാണിക്ക് അഭിവാദ്യങ്ങൾ 👍👍👍
@manojkumarpoovakulamsebast9648
@manojkumarpoovakulamsebast9648 21 күн бұрын
Jai Hind, iniyum vaikiyittilla, ellam marannu iniyum Kera Janathakku Raniyeyum , ormagaleyum aadarikkam AChuNa gal alla India bharikkunnad, trivarna flag ulla Indian Construction aan
@SPANISHMALLUgirl
@SPANISHMALLUgirl Ай бұрын
@PrasannaSreevalsan
@PrasannaSreevalsan Ай бұрын
❤❤❤
@FunnyGalaxy-rq6hk
@FunnyGalaxy-rq6hk 4 сағат бұрын
❤❤❤
1 or 2?🐄
00:12
Kan Andrey
Рет қаралды 26 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 1 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 78 МЛН
MAHATHMA AYYANKAALI | Padheyam by Gururathnam Jnana Thapaswi
33:26
Malayalam Movie Songs
Рет қаралды 126 М.
1 or 2?🐄
00:12
Kan Andrey
Рет қаралды 26 МЛН