നരബലി മുതൽ വധശ്രമം വരെ ! | Princess Aswathy Thirunal Interview | Oru Nagratinte Kadha

  Рет қаралды 103,190

Oru Nagarathinte Kadha

Oru Nagarathinte Kadha

Жыл бұрын

നരബലി മുതൽ വധശ്രമം വരെ !

Пікірлер: 191
@krishnakripa534
@krishnakripa534 6 ай бұрын
ഇവരുടെ കൈകൾ പോലും എന്ത് മനോഹരം.ഒരു ചുളിവും ഇല്ല
@geethadevi2479
@geethadevi2479 7 ай бұрын
രാജ കുടുംബത്തിന്റെ കൂടതൽ വിവരങ്ങൾ അറിയാൻ എനിക്ക് വളരെ ഇഷ്ടമാണ്.. ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടണേ🙏
@akarshakarsh5105
@akarshakarsh5105 Жыл бұрын
പുരാടം തീരുനാൾ സേതുലക്ഷ്മി ഭായ് ❤️💪🤟🙏🙏🙏🙏🙏🙏🙏
@vyshnavimenon3681
@vyshnavimenon3681 Жыл бұрын
ആരെങ്കിലും ഇങ്ങിനെ ഒരു അഭിമുഖം എടുത്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു .. ഒരുപാട് സന്തോഷം 🙏✨
@subash1758
@subash1758 Жыл бұрын
നല്ലൊരു അഭിമുഖം 🥰🙏🙏
@ptsuma5053
@ptsuma5053 Жыл бұрын
പത്മനാഭാ ശരണം❤
@shinek.sparakkattu5327
@shinek.sparakkattu5327 Жыл бұрын
🙏ശ്രീ പദ്മനാഭാ ...നല്ലൊരു അഭിമുഖം ...കേൾക്കാൻ സാധിച്ചത് എത്ര നല്ലത് 🙏
@santhiharidas758
@santhiharidas758 Жыл бұрын
Thank god
@nandakumargovindapillarama5253
@nandakumargovindapillarama5253 Жыл бұрын
Travancore is the kingdom formed by the grate king, VeeraMarthandavarma and owned and patronaged by Lord Sreepadmanabha. Predicessors of Dharmaraja can not leave the path of dharma for atleast thousand years.
@nilavu234
@nilavu234 11 ай бұрын
PSC ക്കു പഠിച്ചപ്പോഴാണ് തിരുവിതാംകൂർ രാജകുടുംബത്തിന്റെ സംഭാവനകൾ മനസിലായത് . ഞങ്ങടെ നാട്ടിൽ ക്ഷേത്ര പ്രവേശനം അപ്രാപ്യമായിരുന്ന കാലത്ത് ക്ഷേത്രപ്രവേശന വിളംബരം നടത്തിയവർ.
@radhakrishnanpm924
@radhakrishnanpm924 6 ай бұрын
MBBS പഠിച്ച ഡോ. പൽപ്പുവിന് ചെത്തു കത്തി ഏടുത്തു കൊടുത്ത തിരുവിതാംകൂർ രാജഭരണം
@unnikrishnannair5098
@unnikrishnannair5098 5 ай бұрын
എപ്പോൾ പൽപു അങ്ങിനെ എവിടെ പറഞ്ഞു. തള്ളാതെ
@radhakrishnanpm924
@radhakrishnanpm924 5 ай бұрын
@@unnikrishnannair5098 ഇതു ഇന്നുവരെ പറഞ്ഞു കേൾക്കുന്ന കാര്യമാണ് ഇതുവരെ രാജകുടുംബമോ രാജഭരണമായി ബന്ധപ്പെട്ടവരോ ഇതു നി ഷേധിച്ചിട്ടില്ല പിന്നെ നിങ്ങൾക്കു എന്താണ് പ്രശ്നം ? അങ്ങെനെയൊന്നും രാജാവ് പറഞ്ഞിട്ടില്ലെങ്കിൽ പിന്നെ Dr. പൽപ്പുവിനെ എന്തായിരുന്നു ഗവണ്മെൻ്റസർവീസിൽ നിയമിക്കാതിരുന്നതു? ഈഴവർ ഉൾപ്പെടയുളഇവർക്ക് ഗവ സർവീസിൽ കയറുന്നതിന് നിവർത്തന പ്രസ്ഥാനം പോലെ യുള്ള സംഘടനകൾ ഉണ്ടാക്കേണ്ടി വന്നു ചുരുക്കത്തിൽ രാജഭരണം പിന്നോക്കക്കാരെയുൾപ്പെടെയുള്ളവരെ സംബന്ധിച്ചിടത്തോളം ഇരുണ്ട കാലഘട്ടം ആയിരുന്നു
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 5 ай бұрын
ചിലർ അപകർഷതകൊണ്ട് പലതും പറയും ..... പലതും മറയ്ക്കാൻ സംസ്കാരശൂന്യരായി വായ്താരി പ്രയോഗക്കാരാകുന്നു .... സത്യം അറിയണമെങ്കിൽ ചരിത്രം പഠിക്കണം..... 👈🏻 500 വർഷത്തെ ചരിത്രം പറഞ്ഞാൽ ചിലരുടെ കുറ്റങ്ങൾ മാത്രം പറയാൻ ഉണ്ടാകും...👈🏻 ഒരു ആയിരത്തി ഇരുനൂറ് വർഷങ്ങൾക്ക് മുമ്പുള്ള ചരിത്രം അറിയണം ഭാരതം എവിടെ ആയിരുന്നു എന്നും എന്തു കൊണ്ട് അതിനുശേഷം പല ജാതിവ്യവസ്ഥയും നാട്ടു തിട്ടൂരങ്ങളും ഉണ്ടായി എന്നും ....... അതിനു കാരണമെന്തെന്നതും അറിയണം.... 👈🏻👈🏻 അല്ലാതെ അവമതിപ്പുണ്ടാക്കുന്ന ഇന്നത്തെ ആധുനിക തമ്പ്രാക്കൻന്മാരുണ്ടാക്കുന്ന വ്യവസ്ഥ കണ്ട് ......കടക്ക് പുറത്ത് എന്നതും കണാതെ പോകരുത് .... ഇന്ന് എന്ത് മേൻമയാണ് അവകാശപ്പെടുന്നത് എല്ലാം തലകീഴായി മറിച്ചതിനോ... എന്നിട്ടും വ്യത്യാസം വന്നോ...... മൂഢന്മാർ . ബ്രിട്ടുഷുകാരെ കണ്ടാൽ കവാത്തു മറക്കുന്ന അവരെ ആരാധിക്കുന്ന വിഭാഗം ഇന്നും ഇവിടെ ഉണ്ട് ....👈🏻👈🏻😄 ഈ സമുദായങ്ങളും അതിൻ്റെ തലപ്പത്തിരിക്കുന്നവരും ജാതികളും എല്ലാം പ്രശ്നക്കാരാണ്... എന്തേ അത് കാണാത്തത് .... ഒരു കാര്യത്തിൽ കേരളീയർ മിടുക്കരാണ് - ചെളി വാരി എറിയുകയും മലർന്ന് കിടന്ന് തുപ്പുന്നതിനും.......👈🏻👈🏻👈🏻
@radhakrishnanpm924
@radhakrishnanpm924 5 ай бұрын
@@ashokgopinathannairgopinat1451 ചിലർക്കു അപകർഷതാ ബോധം ഉണ്ട് ചിലർക്കു അതില്ല അവരവരുടെ വീട്ടിൽ വല്ലവരും വരുമ്പോൾ അപകർഷതാ ബോധം ഇല്ല അതാണ് ഒ ചന്തുമേനോൻ്റെ നോവലിൽ ഒരു കഥാപാത്രം പറയുന്നതു തിരുമേനിയിൽ മേനി ചേർത്തതു തന്നെ സുകൃതം ലളിതാംബിക അന്തർജനത്തിൻ്റെ അഗ്നി സാക്ഷിയിൽ ഒരു കഥാപാത്രം പറയുന്നതു . അച്ഛൻ നമ്പുതിരിയുടെ മകളാണെന്നു വീമ്പു പറയാം അച്ഛൻ്റെ മടിയിൽ കയറി ഇരിയ്ക്കാൻ അവകാശമില്ല ഇത്തരം അവിഹിത വേഴച നിലനിന്നു വരുന്നവർക്കു അപകർഷതാ ബോധം ഇല്ല
@anilkumarpkanilkumar7211
@anilkumarpkanilkumar7211 11 ай бұрын
we respect royal family 💯
@sureshkumar626
@sureshkumar626 Жыл бұрын
Great interview
@robymurali.4812
@robymurali.4812 Жыл бұрын
😍wow wat a wonderful language,..
@umarageshwari8932
@umarageshwari8932 Жыл бұрын
I love Rani’s words❤🎉
@leonadaniel7398
@leonadaniel7398 Жыл бұрын
Me too
@jojivarghese3494
@jojivarghese3494 Жыл бұрын
Thanks for the video
@suryatejas3917
@suryatejas3917 7 ай бұрын
പൊന്നു തമ്പുരാട്ടി 🙏🏽🙏🏽🙏🏽
@l.narayanankuttymenon5225
@l.narayanankuttymenon5225 13 күн бұрын
എനിയ്ക്ക്... ഏറ്റവും ബഹുമാനവും ഭക്തിയും കൂടാതെ ദൈവികമായ ഒരു ചൈതന്യം കാണാനാവുന്നതും.. ഈ അമ്മ മഹാറാണിയോടാണ്... മറ്റാരേക്കാളും... ഈ മുഖത്ത് പ്രസന്നമായിരിക്കുന്ന ഭാവം അത്രയും ഈശ്വരചൈതന്യവത്തായിട്ടാണ്.. കാണുമ്പോൾ എനിയ്ക്ക് അനുഭവപ്പെടുന്നത്
@Abhijith.S.Bharathi
@Abhijith.S.Bharathi 11 ай бұрын
പാവത്തിന്റെ കയ്യിലെ ഫോൺ കണ്ടോ 🥰🥰🥰🥰
@maalu.732
@maalu.732 11 ай бұрын
നല്ല അഭിമുഖം.
@pratheeshlp6185
@pratheeshlp6185 Жыл бұрын
Nice Talk time 💗💗💗💗💗
@ramukunnambath
@ramukunnambath 6 ай бұрын
ഇന്ത്യയിലെ ചരിത്രം മുഴുവൻ തമ്പുരാട്ടി പറഞ്ഞ പോലെ വളച്ചൊടിച്ചതാണ് ഉദാഹരണം മാപ്പിള ലഹള മുതൽ ബാബറി മസ്ജിദ് തുടങ്ങി നിരവധി സംഭവങ്ങൾ
@jubalzakharias6438
@jubalzakharias6438 7 ай бұрын
Great one
@anizha47
@anizha47 Жыл бұрын
Quality interview 🤝
@vidshorts2760
@vidshorts2760 Жыл бұрын
ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shortwings3566
@shortwings3566 Жыл бұрын
Oru cinema kanda pole 👍thamburatti,💐💐💐💐💐💐
@shibinmalavila9451
@shibinmalavila9451 Жыл бұрын
നല്ലൊരു അഭിമുഖം 🥰💕
@anjanasreedharan1957
@anjanasreedharan1957 Жыл бұрын
Aano? Athine pulayarre avarre theri parranjo? Illallo
@66xx66
@66xx66 Жыл бұрын
@@anjanasreedharan1957 sic 😏
@harikumarvs2821
@harikumarvs2821 11 ай бұрын
ഇത് പോലെ ഒരു രാജ കുടുംബത്തിനെ കിട്ടിയത് ഞങ്ങളെ പോലെ ഉള്ളവർക്ക് ഒരു അനുഗ്രഹം ആണ്.ഇനിയും അവരുടെ കീഴിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു.
@laughandlive6720
@laughandlive6720 3 ай бұрын
😂
@satheesantrivandrum2459
@satheesantrivandrum2459 Жыл бұрын
Ho... Enter pulayanmar rajavinte kayyolodunnathum ethu blood???
@salmaskitchen6005
@salmaskitchen6005 3 ай бұрын
Hii ethu nannayittunde❤
@gireeshpurakkad7439
@gireeshpurakkad7439 Жыл бұрын
❤❤❤
@akinchanamadhavadasa8888
@akinchanamadhavadasa8888 Жыл бұрын
🙏
@jyothi8823
@jyothi8823 Жыл бұрын
🙏🏻
@rajannangummood4457
@rajannangummood4457 Жыл бұрын
Great❤
@pratheeshlp6185
@pratheeshlp6185 Жыл бұрын
❤❤❤❤❤👍👍👍👍👍👍
@vyshag8655
@vyshag8655 Жыл бұрын
പൊന്നു തമ്പുരാട്ടി 🙏 ശ്രീ പത്മനാഭ 🙏🙏
@sankardasv9192
@sankardasv9192 Жыл бұрын
🙏🏽🙏🏽🙏🏽
@gireeshpurakkad7439
@gireeshpurakkad7439 Жыл бұрын
🙏🙏🙏🙏
@thoughtofthemoment
@thoughtofthemoment Жыл бұрын
Pouring elegance 🙏🙏🙏
@lathikavenugopal566
@lathikavenugopal566 Ай бұрын
@RamforDharma
@RamforDharma 11 ай бұрын
❤❤❤❤
@beenamurali1367
@beenamurali1367 Жыл бұрын
🙏🙏🙏
@pratheeshlp6185
@pratheeshlp6185 Жыл бұрын
💕💕💕💕💕💕💕👍👍👍👍👍👍👍👍👍👍
@pramodmp3933
@pramodmp3933 2 ай бұрын
❤ OUR PROUD TRAVANCORE ROYAL FAMILY ❤
@madhus8029
@madhus8029 Жыл бұрын
Namaste
@bgmreview689
@bgmreview689 Жыл бұрын
@sumanair9317
@sumanair9317 Жыл бұрын
She ( Ashwariya Thirunaal)is a dignified lady. No doubt about it! But how did they believe the accounts of Amma Maharani Parwati Bai thampuratti (mother of Chitira thirunal Maharaja )? She might have had made up this story( attempted murder)Chithira Thirunal had epilepsy, it's true & now Ashwathi Thirunal admitted it too. A king who was scared of darkness!! That itself shows ,what kind of King was he. He was mild,timid,soft hearted, fearful, and scared of his mom . Mother Parvathi Bai was the dominant person. A cunning person will make any story.Did they cross check this?
@BertRussie
@BertRussie Жыл бұрын
Absolutely well said!!
@aplustutorials-onpointkera8651
@aplustutorials-onpointkera8651 Жыл бұрын
Absolutely right.
@supporter5888
@supporter5888 Жыл бұрын
Yaaa kingship is always got by nepotism so we can't say that all kings are brave and legends ... But yes your assumption is correct and it is true that the king was a Amul baby... Simply says a mamma's boy
@anushyju2465
@anushyju2465 Жыл бұрын
Correct
@sneharemesh3485
@sneharemesh3485 10 ай бұрын
Totally agree with yu👍👍
@ramask31
@ramask31 Жыл бұрын
Simplicity of Thiruvidaangoor Family members and their devotion to Lord Padmanabha are quite admirable - in terms of their attire, jewelry, and food habits. That said, they also need to be blamed for Communism taking roots in Kerala and also for siding with Namboodiri brahmins who lived in palatial illams disproportional ownership of arable land and enjoying pleasures with women through Sambandham. Communism takes roots where there is labor exploitation and poverty among labor when the rich live in luxury and pleasures. Alappuzha had labor distress and poverty among labor communities when Travancore royalty ruled the area that resulted in Communists taking a stronghold there. Why did the Travancore royalty not look into labor welfare? Compared with other Hindu kingdoms like Mysore or Ramnad. People largely revered the rulers there out of their own will due to their basic welfare taken care of for people to provide labor and Communists could not take hold in those areas. I also have heard from my Tamil Brahmin community that there was free feeding for Brahmins in Padmanabha swamy temple and this was possibly going on when there was large-scale poverty in Alappuzha areas. Such discriminatory acts cannot be condoned. Annadaana should be given to all Dharmic people practicing all vocations and not just Brahmins.
@ambikakumari530
@ambikakumari530 Жыл бұрын
👌🙏
@deepthy7997
@deepthy7997 Жыл бұрын
ഇത് ചെയ്യുന്നത് slow motion നിൽ ആണല്ലോ! നാലു കാലിൽ നിന്ന് കൊതുക് വല പൊക്കി മെഴുകുതിരി വെക്കാൻ പോകുന്നു. പുറകിൽ നിന്ന് അമ്മുമ്മ പിടിക്കുന്നു! ആ കഥ 👌👌👌
@mechanicals411
@mechanicals411 Жыл бұрын
ഈ നിയമം ഇന്നും കേരളത്തിൽ വരണം
@athultkt9069
@athultkt9069 9 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@bijupaul3895
@bijupaul3895 Жыл бұрын
Princess??? ഏതു രാജ്യത്തെ ആണ്?
@manojkumarpoovakulamsebast9648
@manojkumarpoovakulamsebast9648 10 ай бұрын
A very clear and definite vision behind the documentation. Moreover a very clear dialogue and conversation with a very classic Malayalam. Thank God
@hngogo9718
@hngogo9718 11 ай бұрын
എന്നെങ്കിലും ഒരിക്കൽ എനിക്ക് തമ്പുരാട്ടിമാരെ കാണണം എന്നാഗ്രഹിക്കുന്നു. സാധിക്കുമോ ആവോ.
@prajup1736
@prajup1736 11 ай бұрын
Avar അവരെ പറ്റി നല്ലതല്ലേ പറയു... For them historians are wrong....
@kmgeo8391
@kmgeo8391 Жыл бұрын
തിരുവത്താകൂർ കണ്ട ഏറ്റവും നല്ല റാണി റീജന്റ് റാണി ലഷ്മി ഭായ് ആണ്
@gopugopal007
@gopugopal007 Жыл бұрын
In the world's biggest Democratic Republic, whose princess?
@rijulovarmenianairi6129
@rijulovarmenianairi6129 Жыл бұрын
Chova janithakam - haplogroup lm20.....pulaya janithakam - F M189...randum indian peninsula yil undayathu...pulayanar kotta undarunu..kshethrangal koosithalum tamil parambaryathinte baaki....nairi(mesopotamian origin) abrahmana- janithakam : j2xr1a1/r1b......brahmana janithakam : lm20xr1a1..... Armenians,jews ellam ivide undarunnu...Armenians innu nairi enna surname vekkarundu(19 nootandu muthhal)....Armenians madras presidency il undarunu....pandi cho Pillai, patheetha jathiyil petta kurup,kaniyan panicker okke nadan....ippo ellam mix......nair brithya jana sangham( servants to nairi?) undakunathu 1914 ( during the fall of Ottoman Empire)
@SETHUVAKKIYIL
@SETHUVAKKIYIL 11 ай бұрын
തിരുവിതാംകൂർ രാജവംശത്തിലെ പ്രതിഭാ ധനൻമാരായ രാജാക്കന്മാരെ പോലെ ഒരാള് സ്വതന്ത്ര ഭാരതത്തിലെ കേരളം എന്ന ഭൂപ്രദേശം ഭരിച്ച ഒരാളെ കാണിച്ചു തരാവോ? കുറ്റം പറയാൻ ആർക്കും കഴിയും, കാരണം ആ പ്രവൃത്തി ചെയ്യുന്നവര് അതൊരു തൊഴിലായി സ്വീകരിച്ചവരും മറ്റു തൊഴിൽ ഒന്നും ഇല്ലാത്തവരും ആണ്.
@VALSALASurendranath-zk3pe
@VALSALASurendranath-zk3pe 6 ай бұрын
Pulayar paranjal enthanu avaru kuttamonnum paranjillallo
@deepachandran3676
@deepachandran3676 Жыл бұрын
പുസ്തകത്തിന്റെ പേര് പറയാമോ !
@user-xyz766-aBclmpq
@user-xyz766-aBclmpq 9 ай бұрын
History liberated - The Shree Chithra Saga
@shinegovindan1272
@shinegovindan1272 Жыл бұрын
700 വർഷങ്ങൾക്കുമുമ്പുള്ള തിരുവിതാംകോട് ചരിത്രം പറയാമോ ഇവിടത്തെ ആദ്യ ചേരമാൻ മാർ ആരായിരുന്നു ജയി കോതറാണി
@tpramanujannair6667
@tpramanujannair6667 Жыл бұрын
വായി വരുന്നത് കോതന്പാട്ട്
@aneesak8036
@aneesak8036 Жыл бұрын
കഴിഞ്ഞ ദിവസം കേട്ടു കോതറാണിയെ പറ്റി , പുലയ സമുദായത്തിൽ പെട്ട റാണി
@Abhijith.S.Bharathi
@Abhijith.S.Bharathi 11 ай бұрын
അത് രാജ കുടുംബം ഒന്നുമല്ല പുലയന്മാരുടെ ഹെഡ് ആയിരുന്നു തല പുലയൻ അത്രമേ ഉള്ളൂ....
@kannannairnair2248
@kannannairnair2248 6 ай бұрын
നായന്മാരുടെ പൂർവികർ പുലയൻമാർ ആയിരുന്നു അതല്ല ആദിവാസി ആയിരുന്നു എന്നൊക്കെ പലരും പാലത് പറയുന്നു ഒന്ന് ഉറപ്പ് ആണ് കേരളത്തിൽ ഉണ്ടായിരുന്ന സർവ്വ രാജ വംശങ്ങളും നാടുവഴികളും നായന്മാർ ആയിരുന്നു അതുകൊണ്ട് ആണ് പലരും കെട്ടു കഥ കൊണ്ട് നായരേ ചെളി തേക്കാൻ നോക്കുമ്പോഴും അവർ അഭിമാനത്തോടെ പേരിനൊപ്പം നായർ മേനോൻ കുറുപ്പ് കർത്താവ് മാന്നാടിയർ നമ്പ്യാർ etc വെക്കുന്നത്, തിരുവിതാംകൂർ മുതൽ കോഴിക്കോട് സാമൂതിരി etc നായർ
@thanks5729
@thanks5729 Жыл бұрын
swantham makkalku thanne baranam kodukanam. allathe vere veettil ninnum Dathu eadukaruth. athum 2 kuttikale. randu kuttikalum oru veettile 2 sthreekalude makale. eanthoru vidhitham.
@rajgop-vn9fi
@rajgop-vn9fi Жыл бұрын
Do not judge everything with the present day wisdom 😂
@thanks5729
@thanks5729 Жыл бұрын
past is very sad😃
@priyasathyan6521
@priyasathyan6521 10 ай бұрын
But the regent was own sister of the other..
@kmgeo8391
@kmgeo8391 Жыл бұрын
മനു സ് പിള്ളയുടെ സുവണ്ണസിംഹാസനം വായിച്ചാൽ തിരുവത്താകൂർ ഫുൾ ഡീറ്റെയിൽസ് കിട്ടും ആരെയും സുഖിപ്പിക്കൽ illatha ബ്രില്ലിയൻറ് എഴുതാന് മനു സ് പിള്ളയുടേത്
@sarathjnair7812
@sarathjnair7812 11 ай бұрын
Danthasimhasanam
@user-xyz766-aBclmpq
@user-xyz766-aBclmpq 9 ай бұрын
എഴുത്ത് നല്ലതാണ്. പക്ഷേ bias ഉണ്ട്. ഇവർ അഭിമുഖത്തിന് സമ്മതിക്കാഞ്ഞത്തിൻ്റെ ദേഷ്യം ആ യുവാവ് പുസ്തകത്തിൽ തീർത്തു.
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 5 ай бұрын
​@@user-xyz766-aBclmpqYes....100 % ശരി.... ഫ്രോഡ് എഴുത്തുകാരൻ മഞ്ഞരമയുടെ ഉത്പന്നം തന്നെ.....😅
@geethageetha5633
@geethageetha5633 7 ай бұрын
Kavadi. ..yar?!kattaram,,?!..
@meeranair9947
@meeranair9947 11 ай бұрын
The interview seems to be so one-sided. Could see hatred in her words. Felt that the interviewer is acting like a whistle blower to resurrect the image of the royal family.
@Lekshmi12344
@Lekshmi12344 7 ай бұрын
Absolutely!!! The barbaric caste system is still infused in their minds..
@chandranck3091
@chandranck3091 Жыл бұрын
Do we want muthassi story , muthappan order and 1400 years old sex stories. In the inter net yugam, these will vanish with in 25 years. It will be a story like sun and moon. Now are you believeing that sun and moon like were Gods? Why not?
@binilt2231
@binilt2231 Ай бұрын
Nanam ille ningalkku aaa pavam sethu lekshmi bhai thampurattiye chatichu nediyatu alle eee rajabharanam
@rm18068
@rm18068 Жыл бұрын
പണിക്കു പോയി ജീവിക്ക്.
@MathTomman-nf6bi
@MathTomman-nf6bi 8 ай бұрын
Nintammakke pnni nallaseelamalle prostitute son fool
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 5 ай бұрын
rm😂😂😂
@rasheedharakal8544
@rasheedharakal8544 Жыл бұрын
ഒട്ടനവധി ജനങളുടെ ജീവനു ആപത്ത് ആകാന്‍ പോകുന്ന മുല്ലപെരിയാര്‍ പുതുക്കി പണിയാന്‍ അവിടന്നു കനിയണം 🙏🙏🥹
@kissymolk9663
@kissymolk9663 Жыл бұрын
4 kaalil 2 kaalalle
@user-kx9pm4mb1c
@user-kx9pm4mb1c Ай бұрын
അനിഴം തിരുനാൾ പൊന്നും തമ്പുരാന്റെ പിൻ കാമികൾ അല്ല . ഈ രാജകുടുമ്പം. ഇവർ ഒക്കെ പിന്നിട് സുഖിച്ച് ജീ ജീവിക്ക്കയായിരുന്നു പുറകോട് . പോയി നോക. അപ്പോൾ മനസിലാകും. പൊന്നും തമ്പുരാനെ അങ്ങയെ ഞാൻ ്് വണക്കുന്നു.
@gmkmc-godwinshibul4538
@gmkmc-godwinshibul4538 Жыл бұрын
Breast tax
@BertRussie
@BertRussie Жыл бұрын
She accuses the "historians" of quoting records of that time and calls it untrue... What is her source?? Her source is her grandmother and grand uncle. They wouldn't obviously say anything bad about themselves right??? What is the evidence for attempt to murder other than the word Sethu Parvathi Bayi???
@sindhukn2535
@sindhukn2535 5 ай бұрын
She is from that family and those who have no relation with the family are writing books and saying they are correct. She should say the names involved in the incidents. The incidents in that family were like that happened / described in the Mahabharata.
@krishnakumarbalakrishnan1665
@krishnakumarbalakrishnan1665 Ай бұрын
പത്മനാഭ സ്വാമിക്ക് ആയിരം നമസ്കാരം.
@axiomservice
@axiomservice 7 ай бұрын
മാഡം..ചേച്ചി അങ്ങിനെ വിളിച്ചാൽ പോരെ
@sindhukn2535
@sindhukn2535 5 ай бұрын
Your inferiority complex says this.Not only she and her family but the other families in India are entitled to the titles of Prince and princes
@liverbird709
@liverbird709 Жыл бұрын
Princess? Ivar vayassaayille!!!
@shafeekhabdulla4208
@shafeekhabdulla4208 Жыл бұрын
Princess enna vaakkum praayavum thammil Oru bandhavumilla. Rajavinte makal enneyullu. Queen aayaale ee title maarukayullu.
@abhijithas1015
@abhijithas1015 Жыл бұрын
അവര്ക് ഈ ടൈറ്റിൽ റോയൽ ടൈറ്റിൽസ് ഒക്കെ അബോളിഷൻ വരുന്നതിനു മുന്പേ ഉള്ളതാണ് സൊ privy purse നിർത്തലാക്കുമ്പോ നിലവിലുള്ളവർക് ആ ടൈറ്റിൽ നിലനിർത്താൻ ഉള്ള അധികാരം കൂടി ഇന്ദിര ഗാന്ദി സർക്കാർ നൽകിയിരുന്നു പിന്നെ പ്രായം എലിസബേത് ക്വീൻ ന്റ ഭർത്താവ് 99 വയസിലും പ്രിൻസ് ആർന്നു അവരുടെ സഹോദരി പ്രിൻസസ്സ് ഇത് ഒരു ടൈറ്റിൽ ആണ്
@7800avn
@7800avn Жыл бұрын
Ayyo elezebeth കിളവി യേ queen ennu vilkkamo
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 5 ай бұрын
ചുന്ദരി ആകണോ അങ്ങിനെ വിളിക്കാൻ😂 പുതിയ അറിവാണേ😅
@sheelay4765
@sheelay4765 Жыл бұрын
പുലയന് എത്ര ആനുകൂല്യം കിട്ടിയാലും വിദ്യാഭ്യാസം കിട്ടിയാലും, panam അവന്റെ സംസ്കാരം മാറില്ല.
@syhuhjk
@syhuhjk Жыл бұрын
Pachakk jatiyatha parayunna sechikk nalla samskram annallo 😂🤣
@parvathyram4054
@parvathyram4054 Жыл бұрын
whatever education the elites get , casteism won’t go way from their blood.
@athira47
@athira47 Жыл бұрын
What ?? Kurachu samsakaram vennam . Every one is god's creation every one is equal to god don't forget
@vrscorp
@vrscorp Жыл бұрын
Nthanu thangal udeshikunna samskaram... Thangale pole thanne e mannil janichu poya oru manushya samuhathey varnathinteyum kulathinteyum peril tharam tirichu kanunnatho... Atho pothu vedhikalil ithupole apavathangal parayunnatho... Swantham adhwanathil ninnum annam undaki kazhikkukayum... Kazhiyumengil pattini kidakunnavanu athinta oru pangu kodukkukayum... Mattullavaruda sangadangal swantham sangadam aayi kaanan ulla manasu undavukayum cheyunnathu aanu njan manasilakunna samskaram... Athu oru mathathil ninno jaathiyil ninno kittunnathu alla.... Sheri aaya dishayil chinthikkan kazhivulla matha pithakalil ninnum kittendathu aanu... Athil enikku thangalodu sahadapam und
@aneesak8036
@aneesak8036 Жыл бұрын
അതെന്താ ?
@radhakrishnanpm924
@radhakrishnanpm924 Жыл бұрын
പുലയർ നിങ്ങളുടെ പുർവികരാണ് തളേള
@narasimha808
@narasimha808 Жыл бұрын
പുലയർ എന്നത് ആക്ഷേപ രീതിയിലല്ല അവർ സംസാരിച്ചത്.. സമൂഹത്തിൽ അക്കാലത്ത് നിഷ്ക്കളന്കരായ പുലയരേയും മറ്റും ഭീഷണിപ്പെടുത്തി അടിച്ചമർത്തി ഓരോഗ്രാമത്തിലും പ്രാദേശിക അധികാരമുണ്ടായിരുന്ന പിള്ളമാരും ഈഴവ പ്രമാണിമാരുമാണ്. ബ്രാഹ്മണന്റ കാമ ഭ്രാന്ത് തീർക്കാൻ പെണ്ണുങ്ങൾക്ക് മത്സരിച്ച് വ്യഭിചരിച്ച് ഭൂമിയും സ്വത്തും ധനവും നേടി ജന്മിമാരായത് ചരിത്രം.. പാവങ്ങളായ മറ്റുജാതിക്കാരെ ചതിച്ചു.. അക്കാലത്തും തിരുവിതാംകൂർ രാജവംശം താണവരെന്നു പറയപ്പെടുന്നവരെ സ്നേഹിച്ചിട്ടേയുള്ളു.. ശ്രീമൂലം പ്രജാസഭയിൽ ബഹു:അയ്യങ്കാളി അംഗവുമായിരുന്നു.. പിന്നീട് കമ്മ്യൂണിസം വന്നു ഈഴവൻ പുലയരേയും മറ്റുള്ളവനേയും കൂട്ടുപിടിച്ച് ഒടുവിൽ അവർ അധികാരികളായി.. ബാക്കിയുള്ളവർ 🖕
@radhakrishnanpm924
@radhakrishnanpm924 Жыл бұрын
@@narasimha808 ഈഴവ പ്രമാണിമാരൊന്നും ഉണ്ടായിരുന്നില്ല ഈഴവരും അവർണ്ണരായിരുന്നു ഒരു മാമ്പഴം ഏടുത്ത തിന് ഒരു ഈഴവനെ മലബാറിൽ തൂക്കി കൊന്നതായി ശ്രീ വേലായുധൻ പണിക്കശ്ശേരി ഏഴു തിയ കേരള ചരിത്രത്തിൽ ഉണ്ട് ജാതി വ്യവസ്ഥയുടെ ഏറെ അവശതകൾ അനുഭവിച്ച വർ ആണ് ഈഴവർ
@narasimha808
@narasimha808 Жыл бұрын
@@radhakrishnanpm924 ഒരു പക്ഷേ ശരിയായിരിക്കാം.. പക്ഷേ ഇന്നും പഴയ ഈഴവപ്രമാണിമാരുടെ തറവാടുകളും കുടുംബങ്ങളും കേരളത്തിലുണ്ട്.. നാരായണഗുരുവിന്റെ ആഹ്വാനപ്രകാരം ഈഴവൻ സംഘടിച്ച് ശക്തരായി..ഈഴവ സ്ത്രീകൾ നായന്മാരുടെ കൂടെ പൊറുത്ത് ഉണ്ടാക്കിയ സ്വത്തുക്കളും ചാന്നാർ പദവിയും മറക്കരുത്. അക്കാലത്ത് പുലയരേയും മറ്റും വെറും അടിമകളായിട്ടാണ് അവർ കണ്ടത്. രേഖാമൂലം ഭൂമി മുഴുവൻ കൈക്കലാക്കി.. പാവങ്ങൾ അവരുടെ മണ്ണിൽ കൃഷിചെയ്തു ഒരുനേരത്തെ ആഹാരം പിന്നാന്പുറങ്ങളിൽ ഓച്ഛാനിച്ചു നിന്നു വാങ്ങിക്കഴിച്ചു.. ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യനെന്ന ആപ്തവാക്യം പറഞ്ഞ്, മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നു നാടുമുഴുവൻ എഴുതിവെച്ചിട്ടു,..അവർ നന്നായോ.. മദ്യം ഉണ്ടാക്കുന്നു വിൽക്കുന്നു.. നിരാലംബരായ ആൾക്കാരെ സംഘം ചേർന്ന് ഇന്നും ഈഴവൻ ദ്രോഹിക്കുന്നത്.. രാഷ്ട്രീയം അവരുടെ ചൊൽപ്പടിയിലാണ്.. നിയമം കൊണ്ടുപോലും നേരിടാൻ സംഘബലത്തിനു മുൻപിൽ ഒക്കുന്നില്ല.. സവർണ്ണരോ അവരുടെ ഉപജാതികളോ ഏഴയലത്തു പോലും അടുപ്പിക്കാഞ്ഞ കാലത്ത്, ഈഴത്തു നാട്ടിൽ നിന്നും അടിമപണിക്കും മറ്റും പഴയ രാജാക്കന്മാർ കൊണ്ടുവന്ന ഈഴവന്റെ നവസന്തതികളുടെ ചൗര്യ കർമ്മം(മുടിയെടുക്കൽ) ഭാരത ഹിന്ദു സംസ്കാര പ്രകാരം ചെയ്തുകൊടുത്ത വാദ്ധ്യായർ സമുദായത്തിൽ നിന്ന് വൈദ്യവും ശാസ്ത്രവും വിദ്യാഭ്യാസവും നേടി..ബ്രാഹ്മണർ ഈഴവനെ നികൃഷ്ടരായി കണ്ടു. പൂജയും പരികർമ്മങ്ങളും വൈദ്യവും ഉണ്ടായിരുന്ന വാദ്ധ്യായർ സമൂഹത്തെ ബ്രാഹ്മണ്ത്തിൽ നിന്നു പുറത്താക്കി. പിന്നെ ഈഴവനു വേണ്ടി ക്ഷേത്രങ്ങളും മറ്റും കർമ്മ ങ്ങളും ചെയ്ത് സ്ഥാനമാനങ്ങളോടെ ജീവിച്ച വാദ്ധ്യായർ സമൂഹം ഇന്ന് വെറും ഈഴവന്റെ ഷെവരക്കാരനായ വാത്തിയാക്കി. എല്ലാ നന്മകളും ചെയ്ത സാത്വിക വംശങ്ങളായ വാത്തിയേയും പുലയനേയും പറയനേയും കുറവനേയും വിശ്വകർമ്മജരേയും ജാതി കളിച്ച് രാഷ്ട്രീയം കളിച്ച് ഇന്നും പലതരത്തിൽ ദ്രോഹിക്കുന്നു..നായരും വ്യത്യസ്തമല്ല.. ഒരിക്കലും വിശ്വസിക്കാൻ കൊള്ളരുതാത്തവർ.
@radhakrishnanpm924
@radhakrishnanpm924 Жыл бұрын
@@narasimha808 രാജഭരണം വരുന്നതിനു മുൻപ് നാടു വാഴികളാണ് ഗ്രാമങ്ങൾ ഭരിച്ചിരുന്നതു അതു സ്വരൂപം എന്നറിയപ്പെടുന്നു അതിന്റെ അധിപന്മാരെ മുപ്പന്മാർ എന്നറിയപ്പെടുന്നു തൃപ്പാപ്പർ എന്ന സ്വരുപം ഭരിച്ചിരുന്നതു തൃപ്പാപ്പുർ മുപ്പന്മാർ ആയിരുന്നു തൃപ്പാപ്പുർ മുപ്പന്മാരായിരുന്നു തിരുവിതാംകൂർ രാജാക്കന്മാർ ആയതു . അവർ പിന്നിട് ആയ് രാജവംശജരായി മാർത്താണ്ഡ വർമ്മയുടെ കാലത്തു മറ്റു ചെറിയ രാജ്ങ്ങൾ പിടിച്ചെടുത്തു തിരുവിതാംകൂർ വലിയൊരു രാജ്യമായി . വടക്കൻ പറവു രായിരുന്നു തിരുവിതാംകൂറിന്റെ അതിർത്തി പുലയരെ രാജവംശം സ്റ്റേ ഹിച്ചിരുന്ന ന്നോ ? അതായിരിയ്ക്കും പുലയരെ റോഡിൽ കൂടെ വിടാതിരുന്നതു പുലയനെയും പറയനേയും കൊന്നതിനു കണക്കും കൈയ്യുമില്ല രാജാക്കന്മാർ നേരിട്ടു കൊന്നതല്ല ജാതി വ്യവസ്ഥയിൽ ഉന്നത രായ ജന്മി കളം ഭു പ്രമാണിമാരും ആണ് കൊന്നതു ...... വരമ്പു റയ്ക്കാനായി ഒരു പുലയനെ ചിറയിൽ ചവിട്ടി താഴ്ത്തിയ കഥ വയലാറിന്റെ "പശയുള്ള നട വരമ്പ് : . എന്ന കവിതയിൽ വിവരിച്ചിട്ടണ്ട് ഇവിട ത്തെ ജാതി വ്യവസ്ഥയിൽ ബ്രിട്ടീഷ കാർക്കു അതൃപതി ഉണ്ടായിരുന്നു...... അവർ പറഞ്ഞിരുന്നു " ഞങ്ങളുടെ കീഴിലുള്ള നാട്ടുരാജ്വങ്ങളിൽ ജനകീയ സഭകളോ സമിതി കളോ ഉണ്ടാക്കണം അങ്ങെ നെയാണ് പ്രജാ സഭ സ്ഥാപിച്ചതു .... അയ്യൻ കാളിയൊക്കെ നയിച്ച ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ വൻ തോതിൽ ജനശ്രദ്ധ ആകർഷിച്ച അങ്ങെനെയാണ് അദ്ദേഹത്തെ പോലെയുള്ള വരെ പ്രജാ സഭയിൽ അംഗങ്ങളാക്കിയ തു
@7800avn
@7800avn Жыл бұрын
സംസ്കാരം വാക്കുകളിൽ വരണം എങ്കിൽ നല്ല thallaku പുറക്കണം എന്ന് ഒരു ശ്രുതി കേട്ടിട്ടുണ്ട്
@deepthy7997
@deepthy7997 Жыл бұрын
എഴുതിയത് full കേരള ചരിത്രം അറിയുന്ന മലയാളി വിശ്വസിക്കും 🤣😂😂🤣🤣👌👌👌
@SJK-px1qk
@SJK-px1qk Жыл бұрын
പോരാ
@theprovocateur24
@theprovocateur24 Жыл бұрын
Le Para-naari manu s pillaiii
@unnisuresh7870
@unnisuresh7870 Жыл бұрын
❤❤❤
@sayujya3
@sayujya3 Жыл бұрын
🙏
@devasuryarp3624
@devasuryarp3624 Жыл бұрын
🙏🏻
@vijayapr8423
@vijayapr8423 Жыл бұрын
@rahulnath7511
@rahulnath7511 Жыл бұрын
🙏
@leenaaneesh611
@leenaaneesh611 Жыл бұрын
ചരിത്രം അറിയേണ്ടത് ആണ്, ഇപ്പോൾ പലരും ചരിത്രം അവരവരുടെ താൽപ്പര്യം അനുസരിച്ചു എഴുതി വയ്ക്കും അപ്പോൾ ഇവരുടെ എഴുത്തിനും വാല്യൂ ഉണ്ട്. എന്ത് തന്നെ ആയാലും ഇന്ത്യയിലെ പല രാജവംശങ്ങളെക്കാളും നല്ലതാണ് തിരുവിതാംകൂർ. അധികാരം ഇല്ലാതായികഴിഞ്ഞും മെഡിക്കൽ കോളേജ് നൽകി യില്ലേ? മറ്റ് ഇന്ത്യൻ രാജാക്കൾ മക്കളുടെയും കൊച്ചുമക്കളുടെയും ജനിക്കാൻ ഇരിക്കുന്ന തലമുറയ്ക്ക് വരെ ഉണ്ടാക്കി വച്ചു. ശ്രീ പദ്മനാഭന്റെ സ്വത്ത്‌ അവിടെ തന്നെ ഉണ്ട്. ഒരു സ്വാതി തിരുന്നാൾ കൃതിയെന്ക്കിലും വായിച്ചു മനസ്സിൽ ആക്കാൻ ന്യൂ ജൻ സാഹിത്യ കാരൻ മാർക്ക് കഴിയുമോ 🥰🙏🏻
@chandinisarath2859
@chandinisarath2859 7 ай бұрын
@ambikadevi7846
@ambikadevi7846 Жыл бұрын
🙏
@gamer-ry9je
@gamer-ry9je 6 ай бұрын
@shyam9515
@shyam9515 Жыл бұрын
🙏🏻
Sree Chithira Thirunal Documentary | Developments by HH|Life|
23:16
Oru Nagarathinte Kadha
Рет қаралды 182 М.
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 36 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 25 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 50 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
Aswathi Thirunnal Gowri Lakshmi Bayi
56:50
TAKE A BREAK
Рет қаралды 38 М.
ЭТО САМЫЕ ОПАСНЫЕ ШАРИКИ В МИРЕ!! #shorts
0:22
Cunning GUYS 🤣
0:15
dednahype
Рет қаралды 11 МЛН
Мужчина С Золотыми Руками 💪
0:42
EpicShortsRussia
Рет қаралды 3,4 МЛН
Поймал редкий кадр🤨
0:22
FERMACHI
Рет қаралды 1,8 МЛН