സന്തോഷേട്ടാ നമ്മുടെ Kerala Story മുടങ്ങികിടക്കുന്നുണ്ട് അതൊന്നു തിരിച്ചുകൊണ്ടു വരണം, എല്ലാജില്ലയും ആയില്ല 😊❤
@zareenaabdullazari.580629 күн бұрын
👍
@MuhammedNajihC29 күн бұрын
❤
@ponnusree516729 күн бұрын
❤❤❤❤
@bineesh.c856029 күн бұрын
Yes right...
@adityadev969229 күн бұрын
Verity graphics aanalo😂
@satheesannair684129 күн бұрын
പരിപാടി വളരെ നല്ലത്, പക്ഷെ ബാക്ക് ഗ്രൗണ്ട് സംഗീതം ഇല്ലാതെ കുറച്ചു slow ആയി അവതരിപ്പിച്ചാൽ അതി ഗംഭീരം 👍
@anishkk272429 күн бұрын
അതേ
@manjusreehari29 күн бұрын
വളരെ സന്തോഷം ..നിങ്ങളുടെ പരിപാടിയിലൂടെ മാത്രം രാജ്യവും ലോകവും കാണാൻ പറ്റുന്ന എന്നെ പോലെ ഉള്ള വീട്ടമ്മ മാർക്ക് ഇത് ഒരു സന്തോഷം ആണ്. Thank you.❤
@AnjuSanil-mh9fx29 күн бұрын
എന്നും അത്ഭുതങ്ങൾ സൃഷ്ട്ടിക്കുകയാണ് സഫാരി ചാനലും താങ്കളും........ ആറാം ക്ലാസിൽ പഠിക്കുന്ന എന്റെ മോനു ഞാൻ ഫോൺ കൊടുക്കുന്നത് സഫാരി ചാനലിലെ പ്രോഗ്രാം കാണാൻ മാത്രമാണ്.... ഒരു പാട് നന്ദി സാർ..... 🙏🙏🙏🙏🙏
@ShibuTomOmman29 күн бұрын
Sound.. അരോചകം. മ്യൂസിക് സൗണ്ട് കുറക്കണം
@DomenicSkariah28 күн бұрын
I was also about say the same........The idea of program is great....but this presentation is not pleasing....
@DomenicSkariah28 күн бұрын
People need this video to help them travel....they don't need to hear big words...just simple and clear instructions ....and the music is too irritating
@jamesjoy859526 күн бұрын
@@DomenicSkariah Agree with music sound... But I think they have to make the script for a TV programme, not a youtube vlog... So I think they are a bit restricted with that suggestion... Probably if someone else narrated this, it would have been better... Then again, this is just the first episode... A few episodes in, we may get used to the narrator sound ... We are so used to the sounds of SGK sir and Aneesh sir..
@Poothangottil29 күн бұрын
ചിത്രീകരിക്കുന്ന വർഷം സഞ്ചാരത്തിൽ എഴുതിക്കാണിക്കുന്നത് നല്ലതാണ്.
@jithintc420029 күн бұрын
true
@sheenashine830029 күн бұрын
Sound aarudeyanu..
@Joseya_Pappachan28 күн бұрын
വളരെ നല്ല അഭിപ്രായം ❤
@ajeerkt250728 күн бұрын
@@sheenashine8300പ്രഫ: അലിയാർ എന്ന ആൾ, വർഗ്ഗീസ് പുന്നൻ പീറ്റർ എന്നൊരാളും ഉണ്ട്
@jobymemuriyil27 күн бұрын
നാലഞ്ച് വർഷങ്ങൾ ആയി അദ്ദേഹത്തോട് പല മീഡിയ വഴി ചോദിച്ചു... ഉത്തരമില്ല
@anish.ur9hk29 күн бұрын
City tour പോലെ ജനങ്ങൾക്ക് ആകാംഷ നിറക്കുന്ന, വനപ്രദേശങ്ങൾ, മരുഭൂമികൾ,ദ്വീപുകൾ... 🎉🎉
@tabasheerbasheer324328 күн бұрын
B g m അരോചകമായിപ്പോയി കാഴ്ചകൾ ഗംഭീരം ❤
@SajimonAs-pg3ht29 күн бұрын
ഇത് പൊളിക്കും... ഞങ്ങൾക്ക് ഇതാണ് വേണ്ടത്.❤
@thelittlefarmerindelhi590129 күн бұрын
ഞങ്ങൾ കണ്ടിരുന്നു ഡൽഹിയെ കുറിച്ചുള്ള പ്രോഗ്രാം... സഫാരിയുടെ സ്ഥിരമായി കാണാറുണ്ട്.. 🥰 ഡൽഹിയിലെ താമസക്കാരായ ഞങ്ങളുടെ സന്തോഷം അറിയിക്കുന്നു 🥰🙏.❤️❤️🌹🌹... എല്ലാ ആശംസകളും നേരുന്നു 🙏🙏😍
@jamsheersanuJamsheer.p29 күн бұрын
സന്തോഷ് സാർ താങ്കളുടെ ബാഗ്രൗണ്ട് നമ്മുടെ സഞ്ചാരിയുടെ ഡയറി കുറിപ്പ് എന്ന ബാഗ്രൗണ്ട് ആക്കാൻ പറ്റുമോ ചീവീടിൻ്റെ സൗണ്ട് ഇല്ലാഞ്ഞിട്ട് വല്ലാത്ത ഒരു മാതിരി❤ ഒരു കുടക്കീഴിൽ ഒരു സിറ്റി❤❤❤ എല്ലാവിധ വിജയാശംസകളും നേരുന്നു🎉🎉 ഈ പരിപാടി ഇംഗ്ലീഷിലേക്കും തർജ്ജമം ചെയ്യാൻ പറ്റുമോ ❤
@prashobpanikkottil123323 күн бұрын
ഒരു ചെറിയ തിരുത്തുണ്ട് @10.24 ഈ തിരക്കുപിടിച്ച ജീവിതത്തിൽ നിന്നും എന്നല്ലേ... പരിപാടി വളരെ നന്നായിട്ടുണ്ട്..👍
@ASWATHI.VANAMIKA.V28 күн бұрын
നിങ്ങളുടെ. സൗണ്ട്. തന്നെ. വേണം.അതാണ്. ഗംഭീരം.sg❤❤❤❤
@aneeshabasheer737229 күн бұрын
That's great sandoshetta...... A new gift from sancharam❤
@STKTimes29 күн бұрын
വളരെ നല്ല തുടക്കം. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രയോജനപ്പെടുന്ന ഒരു പരിപാടി. അഭിനന്ദനങ്ങൾ 🎉. ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും വോയിസും തമ്മിൽ ഒരു മാച്ചിംഗ് തോന്നുന്നില്ല.
@aaramthodi..santhoshkumar125123 күн бұрын
ഞാൻ പരിപാടി കണ്ടു..... സഫാരിയിലെ മറ്റു പരിപാടികൾ പോലെ ഇതിലും ഒരു വെത്യസ്തത ഉണ്ട്. സൂപ്പർ ഇനിയും ഇങ്ങനെ ഉള്ള പരിപാടികൾ .... ഉണ്ടാവട്ടെ .......
@santhoshkumarss929529 күн бұрын
അതാണ്... പോരട്ടെ... അങ്ങനെ ഓരോന്നായി പോരട്ടെ 👍👍👍🙏🙏🙏❤❤❤
@valsalavr772929 күн бұрын
എല്ലാ വിധ ആശംസകളും നേരുന്നു...പുതുമകൾ ഇനിയും ഉണ്ടാകട്ടെ🙏
@nidhikoovat64909 күн бұрын
മ്യൂസിക് വല്ലാണ്ട്... 😶. എന്തിനാ ഇത്ര സ്പീഡ്.. ആസ്വാധനം നഷ്ടപ്പെട്ടു.. സന്തോഷേട്ടാ നിങ്ങളെ ദിവസവും കേൾക്കുന്നത് കൊണ്ട് പറഞ്ഞതാണേ.. സ്ഥിരം പ്രേക്ഷകൻ... 😍😍😍
@MusthafaKutty-l8k29 күн бұрын
അവതാരകന്റെ ശബ്ദം ഉഗ്രൻ 👌ബാക്കി വരുന്ന എല്ലാ എപ്പിസോഡിലും ഇദ്ദേഹത്തിന്റെ വോയിസ് തന്നെ പ്രതീക്ഷിക്കുന്നു. (Mr S G K Should take care ).
@shamsukpkd29 күн бұрын
അടിപൊളി.. വളരെ നല്ലൊരു തുടക്കം❤
@Wanderluster29 күн бұрын
The background music is a little overwhelming and not able to focus on the voice much, especially while not watching the visual.
സഞ്ചരിയുടെ dairykurippukal 7 വർഷമായി മുടങ്ങാതെ കാണുന്നു. ഇതും അതുപോലെ കാണും
@jeffreyjohn574929 күн бұрын
വളരെ നല്ല program പക്ഷേ വിവരണം safari യുടെ നിലവാരത്തില്‍ തനതായ ശൈലി യില്‍ ആണെങ്കില്‍ നന്നായിരുന്നു എന്ന് തോന്നുന്നു കുറ്റം പറഞ്ഞതല്ല സ്നേഹം കൊണ്ട് പറഞ്ഞതാ .... അഭിനന്ദനങ്ങള്‍... santhosh sir
@anandhakrishnancj25 күн бұрын
ഇത് കൊള്ളാം 👌🏻👌🏻 ഒറ്റ request ഒള്ളു പാതി വഴിയിൽ ഇത് നിർത്തരുത്.. ഇന്ത്യ ലെ main സ്ഥലങ്ങൾ എല്ലാം ഉൾപ്പെടുത്തി ഇങ്ങനെ ചെയ്താൽ അടിപൊളി ആയിരിക്കും 👌🏻💯അതിനും മാത്രം സ്ഥലങ്ങൾ നമ്മുടെ ഇന്ത്യയിൽ ഉണ്ട് 🔥
@ephphatha12629 күн бұрын
നല്ല പരുപാടി ആണ് സിറ്റി ടൂർ.. ഡൽഹി സിറ്റി ടൂർ വളരെ നന്നായിരുന്നു
@Sayyidhasanp29 күн бұрын
ഇത് കേട്ടപ്പോൾ സിറ്റി ടൈഗേഴ്സിനെ ഓർമ വന്നു. ( ജയറാം സ്രീനിവാസൻ' നഗരങ്ങളിൽ ചെന്നുരാപ്പാർക്കാം)
@sreejithmukundanmenon214828 күн бұрын
It's a travel book for every family, easy for them to go anywhere with out guide.
@shanuarun621029 күн бұрын
കുത്തബ് മിനാർ ഡെൽഹിയിലെ എൻ്റെ വീട്ടിൽ ഇരുന്ന് കാണാം എന്നുള്ളത് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നാണ്....
@varughesemathews738529 күн бұрын
Commentry is not good If you want to click this program.. Please change the commentator
@santhoshkumarss929529 күн бұрын
@@varughesemathews7385നന്നായി പറയുന്നല്ലോ... പിന്നെ സഞ്ചാരത്തിൽ നമ്മൾ കേട്ട് ശീലിച്ച ശബ്ദം അതുമായി താരതമ്യം ചെയ്യാതിരുന്നാൽ മതി... 😊😊😊
@agneshbabu742329 күн бұрын
Dehi vanna stay kittuo🤪
@shanuarun621029 күн бұрын
@@agneshbabu7423 ഒരു മടിയുമില്ല പക്ഷേ ഇപ്പോൾ അമ്മ സുഖമില്ലാതെ കിടപ്പാണ് ക്യാൻസർ അവസാന സ്റ്റേജ്, so sorry .... പുറത്ത് ഏർപ്പാട് ചെയ്യാൻ പറ്റും
@shanuarun621029 күн бұрын
@tonypthomas6388 അല്ല മെഹ്റോളി ,മലയാളികൾ തിങ്ങിപ്പാർക്കുന്ന ഇടം, ബദർപ്പൂർ ഡെൽഹി ഹര്യാന ബോർഡർ ആണ് ബദർപ്പൂർ ബോർഡർ എന്നാ പറയുക ... കുറച്ച് അകലെ ആണ്
@ArjunPk-ph6xn29 күн бұрын
കേരള സ്റ്റോറി തിരിച്ചുകൊണ്ടുവരണം എല്ലാ ജില്ലയും കാണിച്ച് പൂർത്തീകരിക്കൂ സന്തോഷേട്ടാ ❣️
@jidujku_ff7westfalen1329 күн бұрын
Yes
@melvinsebastian131829 күн бұрын
I have lived in Delhi 10 years. CP and Dilli Hatt was amazing memories
@seena165719 күн бұрын
ഏറ്റവും നല്ലത്... പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്... ഒരു സ്ഥലത്ത് പോകുമ്പോൾ വിശ്വസിക്കുന്ന Reference കിട്ടിയിരുന്നു എങ്കിലെന്ന്.. Good foot Step .... Safari
@kalanarasimhannarasimhan534729 күн бұрын
City tour great 👍
@sunilkunniyoor201226 күн бұрын
🎉good start
@prahladvarkkalaa24329 күн бұрын
സഫാരി എന്നും സൂപ്പർ സപ്പോർട്ട് ❤❤❤🇮🇳
@dilludillu662829 күн бұрын
Super super.... Safari adict ❤
@radhaak502629 күн бұрын
ഏറ്റവും അറിയാൻ ആഗ്രഹിച്ച കാര്യം വളരെ വളരെ നന്ദി sir
@Saji325-1229 күн бұрын
സഫാരി എന്നുമെന്നും കാണുന്നു. പുതിയ പരി പാടിക്ക് സ്വാഗതം.
@vijayanv.k13915 күн бұрын
I am very happy and proud of you...congratulations...
@ajukjoseph543129 күн бұрын
ഞാനൊരു എപ്പിസോഡ് കണ്ടിരുന്നു കൊള്ളാം.. വളരെ ബ്രീഫ് ആയിട്ട് കാര്യങ്ങൾ പറയുന്ന പ്രോഗ്രാം സൂപ്പർ
@Sandeep-fh9up29 күн бұрын
അപ്പൊ ഇതിനും കൂടി ഇനി അര മണിക്കൂർ മാറ്റിവെകേണ്ടി വരും.... 👍👍👍
@classicfuels20 күн бұрын
This man is the pearl of Kerala
@Rajagopal.C.P20 күн бұрын
വളരെ ഏറെ പ്രയോജനകരം Thanks dear ❤
@jubinsaji908628 күн бұрын
Santhosh sir, you are a true visionary. All the best for this new program ‘City Tour’ and excited to see how this is different from Sancharam. 😊
@k.g.satheeshkumar021828 күн бұрын
പോരട്ടെ, പോരട്ടെ, ഇങ്ങനെയെങ്കിലും കാണാൻ സാധിപ്പിച്ചതിന് നന്ദി.
@MuhammedAli-ub6eq29 күн бұрын
നല്ല നല്ല നഗരകാഴ്ചകൾ പ്രദീഷിക്കുന്നു 😍
@vijayankanath29 күн бұрын
പുതിയ പരിപാടി നന്നായിട്ടുണ്ട്.. പുതിയ നഗരങ്ങൾക്കായി കാത്തിരിക്കുന്നു.. പശ്ചാത്തല ശബ്ദങ്ങൾ അത്ര സുഖമായി തോന്നിയില്ല.....
@nasartexsim29 күн бұрын
Very good sir I’m almost 41 countries crossed സർ നിങ്ങളുടെ വീഡിയോസ് ചെറുപ്പം തൊട്ട് ഞാൻ കാണാറുണ്ട് സർ. ..your the one my role model ❤❤
@suseelajacob404119 күн бұрын
City tour programme 👌🏽💖
@ranjeeshk.c480728 күн бұрын
Excellent program! Brief and highly engaging! Congrats SGK and Safari team ❤
@shajisheeba686126 күн бұрын
Suppr💚sir good start 💪💛💛sancharam👍👍💪💪💪
@vj.joseph29 күн бұрын
People like you, have opened up our world view as keralites. Thank you for bringing the world to us, before KZbin started.
@afzalrizvi.481818 күн бұрын
വളരെ നല്ലൊരു ആശയമാണിത്, എവിടെയെങ്കിലും ടൂർ പോകുമ്പോൾ അവിടെ കാണേണ്ട സ്ഥലങ്ങൾ പെട്ടെന്ന് റഫർ ചെയ്യാൻ വളരെ ഉപകാരപ്പെടും ഇത്, അതുപോലെ ഇത്തരം ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ചില സ്ഥലങ്ങൾ ചില ദിവസങ്ങളിൽ തുറക്കില്ല, ആ ദിവസം കൂടി ഇത്തരം സിറ്റി ടൂർ പ്രോഗ്രാമിൽ പറഞ്ഞാൽ നന്നായിരിക്കും എന്നൊരഭിപ്രായം ഉണ്ട്. തിങ്കളാഴ്ച ദിവസം റെഡ്ഫോർട്ട് തുറക്കില്ല ലീവാണ് എന്ന് പറഞ്ഞ് ഞങ്ങളെ അവിടെ കൊണ്ടുപോയില്ല, അതുപോലെ ലോട്ടസ് ടെമ്പിൾ രാജ്ഘട്ട് തുടങ്ങിയവയിലേക്കും കൊണ്ടുപോയില്ല, അതും തിങ്കളാഴ്ച ആയത് കൊണ്ടാണോ എന്നറിയില്ല...
@KiranRajtcr27 күн бұрын
Excellent Program. Started Very well. Eagerly waiting for further episodes. Hats off Safari Team and Santhosh Sir.
@vyshnavm408329 күн бұрын
മിക്കവാറും സ്ഥലങ്ങൾ ഒക്കെ കാണാൻ സാധിച്ചിട്ടുണ്ട് ❤️ Akshardham Temple ഉൾപ്പെടുത്തേണ്ടതായിരുന്നു
@isvisv982828 күн бұрын
സഞ്ചാരി അത് മതി 🎉🔥
@mathewchemparathy115112 күн бұрын
Thrilled 🎉❤
@franciskt417128 күн бұрын
Very good concept and the need of these days😊
@adventist262225 күн бұрын
Adhe kalaki buddy
@herofathers998123 күн бұрын
Very Good Santhosh G.its must,Thanks a lot
@jintochacko34829 күн бұрын
Well done 🎉❤🎉❤🎉
@rajeshgopakumar955329 күн бұрын
This was long awaited. Thanks for the thought, conception, and launch. Congratulations💐, and All the best👍
@madhavanvv875029 күн бұрын
THANK YOU FOR THE FIRST EPISODE OF CITY TOUR.🙏 BRIEF AND INFORMATIVE.Waiting for next episode.
@madhukeloth937929 күн бұрын
നീൽഅംസ്ട്രോങ്ങിന്റെ പരിവാടി അതി ഗംഭീരം ആയിരുന്നു 👌🏻🌹🌹🌹
@TopFiveIN229 күн бұрын
Like SGK told ചടുലം ആയ പരിപാടി.. ആയ്യി..😅.. പുതിയ voice also ശീലം ആകണം... ഇ fast pace too.. But always a big fan of SGK and Safari.. 🙏🏻.. Best of luck.. എല്ലാ ആശംസകളും.. Gen z and Gen alpha may mostly like.. Boomers this fast pace will be alarming.. Check audience retention 🙏🏻 Be Positive
@nikhilantony507928 күн бұрын
ഞാൻ ചിന്തിച്ചു തുടങ്ങിയത് സന്തോഷ് സാർ നടപ്പാക്കി തന്നു... 🙏🙏🙏🙏 thank you sir...
@rahuleriam29 күн бұрын
സാർ അങ്ങ് ഇന്ന് വരെ എത്ര നഗരങ്ങളിൽ സഞ്ചരിച്ചു അറിയാൻ വേണ്ടിയാണ് ലേബർ ഇന്ത്യ വായിക്കുന്ന കാലത്ത് മുതൽ സഞ്ചാരത്തെ അറിയുന്നത് കൊണ്ടാണ്❤❤
@abdulbasheer986829 күн бұрын
സഫാരി യുടെ ഈ പരിപാടി വേറിട്ട രു അനു ഭവം നല്ല പരിപാടി നല്ല അവദരണം സൂപ്പർ 👍✋
@sreekantannair618529 күн бұрын
പുതിയ സംരംബത്തിന് എല്ലാഭാവുകങ്ങളും. നന്നായി. പ്രതീക്ഷകളോടെ 👍
@KiranMenon-jy2ed29 күн бұрын
ഇന്ത്യയിൽ ഞാൻ കണ്ടതിൽ വച്ച് എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട city New Delhi😍 India gate പാർലമെന്റ് embassy enclave നടന്ന് കാണാൻ ഏറ്റവും best city, Lotus Temple ഇന്ത്യാ ഗേറ്റ് പരിസരം പോലെ വൃത്തിയായി Delhi മുഴുവൻ ഇട്ടിരുന്നേൽ പൊളിച്ചേനേ റോമാ സാമ്രാജ്യത്തിൻ്റെ തലസ്ഥാനമായ റോമിനേയും പറ്റിയും ഒരു Episode പ്രതീക്ഷിക്കുന്നു Love from Italy🇮🇹
@leelammajohn483429 күн бұрын
Superb...... Wish you all the very best for the new start... May God bless you 🙏🙏🙏
@anishadkk-yj6qc29 күн бұрын
ചേട്ടാ കേബിൾ ടിവിക് മാസം പണം അടക്കുന്നതിൽ ആകെ കിട്ടുന്ന ഗുണം സഫാരി ചാനൽ കാണാം എന്നത് മാത്രം ആണ്, ഇവിടുത്തെ വാർത്താചാണലുകാർക്ക് രാഷ്ട്രീയക്കാരുടെ വായിൽനിന്നും വീഴുന്നതിന്റെ പിന്നാലെ പോകാനേ സമയം ഉള്ളു എന്നിട്ട് സന്ധ്യ ആകുമ്പോൾ വന്നിരുന്നു വള വളാന്ന് ചർച്ചയും ആര് കാണുന്നു എന്നാവോ അതൊക്കെ
@jithinkj5028 күн бұрын
Wishing you all the best in this new and exciting adventure❤
@Raoof-puzhakkara917323 күн бұрын
തീർച്ചയായും ഞാൻ അടക്കം ഒരുപാട് പേർ ആഗ്രഹിച്ച പ്രോഗ്രാം👍👍👍
@NGMEDIATECH29 күн бұрын
New Start ❤
@afsalrahman373224 күн бұрын
Delhi is rich with historical monuments and stories, its dynasties and emperors-like the Mughals and others-shaping the city into a historical and cultural heritage site. Later, the British made a huge impact by developing a new part of the city, known as New Delhi, under the vision of city planner Edwin Lutyens. Delhi’s beautiful landscape is adorned with historical monuments, mosques, tombs, temples, gurudwaras, bustling markets, and a diverse community. Its sophisticated cultural heritage and diversity make this city unique among others. Delhi holds its own beauty and spiritual vibes.
@sreegith_331526 күн бұрын
Athu kollam ❤ idea 🎉 best wishes
@roshinmichael518629 күн бұрын
Thank you sir for this wonderful & informative programme
@bforbibin28 күн бұрын
ഈ പ്രോഗ്രാം അടിപൊളി പുതിയ രീതിയിലുള്ള പരിപാടി അടിപൊളിയായിട്ടുണ്ട്
@pksathyadas339329 күн бұрын
Good Mr.Santhosh. Helpful for tourists. 🎉
@playloop883228 күн бұрын
Narrator voice is really good 👍👍👍👍👍
@jinsonk.j.27227 күн бұрын
നല്ല മികച്ചൊരു ആശയം 👌🏻
@SijuSathyaraj29 күн бұрын
കേരള സ്റ്റോറി പുതിയ എപ്പിസോഡുകൾ ചെയ്യണം❤
@vishnukk-v3b29 күн бұрын
all the best for new venture🥰
@abdulazeezn26 күн бұрын
മ്യൂസിക് വെരി... വേറെ ബാഡ്
@albineferno770329 күн бұрын
All d best SGK
@chippa920429 күн бұрын
All the best sir ❤🥳
@indiraep661829 күн бұрын
എത്ര കണ്ടാലും മതിവരാത്ത ഒരു സ്ഥലമാണ് ഡൽഹി.ഞാൻ രണ്ട് തവണ പോയി.എല്ലാം വിശദമായി കണ്ട്.പക്ഷേ ഇതൊക്കെ കാണുമ്പോൾ വീണ്ടും പോകാൻ തോന്നും.❤
@007prasobh29 күн бұрын
Sooper❤
@azrbdr007529 күн бұрын
Intresting
@sreelakshmi9696-ekm29 күн бұрын
Thank you once again...
@rajeevb783629 күн бұрын
മറ്റൊരു wintage പ്രോഗ്രാം 😍😍❤️🙏🙏🙏
@AP-uv3dc28 күн бұрын
👍City Tour ൻ്റെ ആദ്യ എപ്പിസോഡ് തന്നെ രാജ്യത്തിൻറെ തലസ്ഥാന നഗരമായ ഡൽഹിയിൽ നിന്ന് തുടങ്ങിയത്👍🏾👍🏿👍🏻പൊളിച്ചു പിന്നെ ഒരു കാര്യം Voice അൽപം സ്പീഡിൽ ആണോ എന്ന് തോന്നുന്നു ....ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ഒന്നുകൂടി മാറ്റം വരുത്തണം
@sujeeshputhiyottil118229 күн бұрын
❤ very good
@prpkurup259929 күн бұрын
പുതിയ പരിപാടിക്ക് എല്ലാ ആശംസകളും നേരുന്നു 🙏
@rashak129824 күн бұрын
Wonderful❤
@Pawspetals-u2v28 күн бұрын
SGK 😍
@pranavka187128 күн бұрын
Only one recommendation.please use sgk sound that is marvelous 😊