ഇനി കഷ്ടപ്പെട്ടല്ല, ഇഷ്ടപ്പെട്ടു പഠിക്കാം ജോഷ് Skills -നോടൊപ്പം .നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ joshskills.app.link/U9BdatuCdrb
IAS നേടാന്‍ കഴിഞ്ഞില്ല എങ്കിലും എന്റെ കഴിവനുസരിച്ച് പഠിച്ച അറിവുകള്‍ മറ്റുള്ളവര്‍ക്ക് ഫ്രീ ആയി ഞാന്‍ പകര്‍ന്നു കൊടുക്കും എന്ന സ്വപ്നം നേടിയെടുക്കും ..!!
@muhammedrikas5 жыл бұрын
നിങ്ങളുടെ സ്ഥാനം IAS നേക്കാൾ എത്രയോ ഉയരത്തിലാണ്. ഏട്ടവവും നല്ല കാര്യമാണ് ചെയ്യുന്നത്
@riswana63945 жыл бұрын
Aaaa
@blossom79285 жыл бұрын
നല്ല മനസ്സ് 🙏
@Worldofcrypto7775 жыл бұрын
പ്ലീസ് നിങ്ങളുടെ നമ്പർ തരോ
@abidapt91384 жыл бұрын
👌👌👌👌👌
@mrbeanp76565 жыл бұрын
I A S ആകാനാഗ്രഹിക്കുനനവർ ലൈക്ക
@s-l-m.5 жыл бұрын
kzbin.info/www/bejne/i4C9p2uajp2aq5I Please Follow for more civil services exam based videos
@asnasworld29784 жыл бұрын
Aghraham okkee und pakshe nadakkomenn ariyillaaa ☹️😞
@interstellar98304 жыл бұрын
@@asnasworld2978 ninakk pattiyillengil pinne aaarkku pattum..? Be positive man.. You can do this.
ഇന്നലെ മുതൽ എന്നിൽ തിളച്ചു തുടങ്ങിയതാ ഈ സ്വപ്നം സാക്ഷാത്കരിക്കണം എന്നുണ്ട് നിങ്ങൾ പ്രാർത്ഥിക്കണം 😔😔
@muhammedmubashir93083 жыл бұрын
very good
@stt51763 жыл бұрын
All the best...
@shabeel49723 жыл бұрын
OK 😊
@athulyasree91823 жыл бұрын
Sure you can👍❤️
@joshykg32903 жыл бұрын
All the best
@Simple_Recipes2025 жыл бұрын
Very inspiring... ഞാനും ഒരുകാലത്ത് IAS സ്വപ്നം കണ്ടിരുന്നു. പക്ഷെ ഒന്നും നടന്നില്ല. IAS സ്വപ്നവുമായി നടക്കുന്ന എല്ലാ സഹോദരീ സഹോദരന്മാരും അതിനു വേണ്ടി hardwork ചെയ്യുക, dont give up.. ഞാൻ IAS നു പകരം nurse ആയി, but still happy.. ഒരു youtube ചാനലും ഒക്കെയായി പോകുന്നു.
@ajmalazar12105 жыл бұрын
Ipolm ezhuthm 32 vysu vre ssmym ind
@achubavaavhubava28345 жыл бұрын
IAS exam eyuthan minimum qualifications Degree alle chechi plz reply
@ajmalazar12105 жыл бұрын
@@achubavaavhubava2834 Yes ethlm digree mathi
@achubavaavhubava28345 жыл бұрын
IAS exam eyuthan minimum qualifications Degree alle chechi plz reply
@achubavaavhubava28345 жыл бұрын
@@ajmalazar1210 Mm tanks
@vishnukg90943 жыл бұрын
സാർ എന്റെ പേര് വിഷ്ണു ഞാൻ പത്താംക്ലാസ് വരെ പഠിച്ചിട്ടുള്ളൂ പിന്നെ വീട്ടിലെ പ്രതിസന്ധി കാരണം പഠിത്തം നിർത്തേണ്ടിവന്നു അങ്ങനെ ഞാൻ പത്തു കഴിഞ്ഞ പല പല തൊഴിലുകൾ ചെയ്യാൻ തുടങ്ങി ഇപ്പോൾ ഞാൻ ഓട്ടോ ഡ്രൈവർ ആണ് ഒരുദിവസം എന്റെ സഹോദരി എന്റെ വാട്സാപ്പിൽ അംബിക ips മേടത്തിന് റെ റിയൽ സ്റ്റോറി അയക്കുകയുണ്ടായി ആ സ്റ്റോറി പലരും കണ്ടിട്ടുണ്ടാവും എന്ന് ഞാൻ വിചാരിക്കുന്നു അങ്ങനെ മേടത്തിലെ കഥകൾ കേട്ടപ്പോൾ എനിക്കും പഠിക്കാനുള്ള ഒരു പ്രചോദനം വീണ്ടും വന്നു അങ്ങനെ ഞാൻ പ്ലസ് വൺ പ്ലസ് ടു തുല്യതാ ക്ലാസിന് പേരുകൊടുത്തു ക്ലാസ് തുടങ്ങി രാത്രി ഓട്ടോ ഓടിച്ചു സമയം കണ്ടെത്തി ഞാൻ രാത്രിയിൽ സ്പോക്കൺ ഇംഗ്ലീഷ് പഠിക്കുവാൻ വേണ്ടി പോകുന്നു എന്റെ ജീവിതത്തിൽ ഇപ്പോൾ ഒരു ലക്ഷ്യമുണ്ട് അത് ഐഎഎസ് എന്ന ലക്ഷ്യം പ്ലസ് ടു കഴിഞ്ഞ് മൂന്നുവർഷം ഡിഗ്രി കൂടി എടുത്തു കഴിഞ്ഞാൽ ഞാൻ സിവിൽസർവീസ് കോച്ചിങ്ങിന് ചേരും ഇപ്പോൾതന്നെ ഞാൻ അതിനു വേണ്ടി പ്രിപ്പയർ ചെയ്യുകയാണ് പുലർച്ചെ 3 മണിക്ക് എഴുന്നേറ്റു പഠിക്കും ഇന്ത്യൻ പൊളിറ്റി പിന്നെ എന്നെ പഠിപ്പിക്കുന്ന ട്യൂഷൻ സാർ എനിക്ക് ഒരുപാട് അറിവുകൾ ഉള്ള ഒരു gk ബുക്ക് സമ്മാനിച്ചിട്ടുണ്ട് അതിൽ ഞാൻ ഒരു ദിവസം 10 എണ്ണം പഠിക്കും അങ്ങനെ ഒരുമാസത്തേക്ക് 300 അറിവുകൾ ഞാൻ നേടും അങ്ങനെ അഞ്ചുവർഷം വരെ ഞാൻ അത് കാണാപാഠം പഠിച്ചു തുടങ്ങും എനിക്ക് എന്റെ ചരിത്രം തിരുത്തി എഴുതണം അതിനു വേണ്ടി സർവ്വേശ്വരൻ എന്നെ അനുഗ്രഹിക്കട്ടെ കൂടെ നിങ്ങളുടെ പ്രാർത്ഥനയും 🙏🙏🙏🙏
@jishnuvlog59642 жыл бұрын
Best wishes
@Amal-bm8ld Жыл бұрын
Never give up bro.. All the best💖
@riswanakv44527 ай бұрын
Yu can ❤🎉
@krishnendup82535 ай бұрын
Best wishes dear 🎉and go forward
@pranav27164 ай бұрын
Never give up your day will arrive. all the best brother ❤️
@wks65015 жыл бұрын
Civil service aspirants like here
@binshaddsnz36704 жыл бұрын
kzbin.info/www/bejne/e6PZp3eofLl4bNE Ncert textbook summary kal eni malayalattil
@kiranrs82105 жыл бұрын
എന്റെ ജീവിതാഭിലാഷമാണ്, IPS നോടാണ് താല്പര്യം
@psymanicpsymanic14185 жыл бұрын
enteyum
@mohammedmunasif89925 жыл бұрын
ഗുഡ്
@adhinnair56065 жыл бұрын
Maximum try chey
@solotraveler78045 жыл бұрын
All the best
@kiranrs82105 жыл бұрын
Tech Tipzz " Thank you "
@rudra17063 жыл бұрын
കൃത്യമായ തയ്യാറെടുപ്പുകൾ ഉണ്ടെങ്കിൽ ജീവിതത്തിലെ എന്തു പ്രതിസന്ധികളും കൃത്യമായി നേരിടാൻ സഹായിക്കുന്നതാണ്, ആത്മവിശ്വാസം ഉണ്ടെങ്കിൽ എന്തും നേടിയെടുക്കാം എന്നതിനുള്ള വലിയ തെളിവാണ് ഈ മനുഷ്യൻ ഹിസ്റ്ററി ഓഫ് ദ വേൾഡ്
@muhdnihal46914 жыл бұрын
Hai.. Iam from malapurram.. And iam in 10th std. And my dream is to be a ias. Still I have a hope that I will be a IAS once. Dream is not a thing that u see while sleeping it is the thing that doesn't let u sleep_/this encouraged Me
@navasmohammed60914 жыл бұрын
I am also from Malapuram, Keep Going,
@anooptvm53315 жыл бұрын
എന്റെ ആഗ്രഹം ആണ് IAS ആകാൻ,ഒരുപാട് ഇഷ്ടപ്പെടുന്നു civil service ,സ്വന്തം ആയി ശ്രമിക്കണം എന്നു എന്റെ ആഗ്രഹം
@SightseeingMedia5 жыл бұрын
Good dear
@bhagyalakshmi2844 жыл бұрын
Yes you can do it.
@anjanaharinarayanan84384 жыл бұрын
Same to you
@teenastalks32162 жыл бұрын
Enikkum.... Civil service nedanam ennund... But english
@Siyana-o5m5 ай бұрын
Ippo enthi cheyyunnu?
@JoshTalksMalayalam5 жыл бұрын
കൂടുതൽ പ്രേരകാത്മക കഥകൾക്കായി ഡൌൺലോഡ് ചെയ്യാം ജോഷ് Talks App: bit.ly/josh-talks-official
@suhailsulu37225 жыл бұрын
Thank you sir
@farhanasworld85644 жыл бұрын
Thank u sir
@jaseelaabid36542 жыл бұрын
Thanks sir
@adithya70322 жыл бұрын
ഞാൻ ഇപ്പൊ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് കഴിഞ്ഞു എനിക്ക് ജീവിതത്തിൽ രണ്ട് ആഗ്രഹങ്ങൾ ആണ് ഉള്ളത് -നഴ്സിംഗ്, ഐഎസ് എനിക്ക് post bsc എടുക്കാൻ പറ്റില്ല അതുകൊണ്ട് ഞാൻ ജനറൽ എടുക്കാൻ തീരുമാനിച്ചു അപ്പോഴാ ഞാൻ അറിയുന്നേ ഡിപ്ലോമ കോഴ്സ് എടുത്താൽ cse എക്സാം എഴുതാൻ പറ്റില്ലാന്ന്. After post bsc എനിക്ക് cse എക്സാം എഴുതാൻ പറ്റുവോ ??? പ്ലീസ് reply 🙏🙏🙏🙏🙏🙏🙏🙏🙏
@vijithapk15053 жыл бұрын
My greatest ambition is become an IAS officer to serve people. Thank you sir
@smartworld20204 жыл бұрын
To get something you never had, you have to do something you never did ✅ 💪
@vipin83575 жыл бұрын
Awesome talks.Please bring Sri Sethuraman IPS, Lipin Raj IRPS, Sujith Das IPS , N. Prasanth IAS, etc to these talks . That will be great stories for sure .
@boywithawildheart30625 жыл бұрын
sethuramayyar cbi aahda
@cobra49942 ай бұрын
Sujith das😂😂😂
@mikku346mik72 жыл бұрын
15 വർഷം ഇംഗ്ലീഷ് പഠിച്ചിട്ട് ക്രിതിയ മായി എഴുതാനും സംസാരിക്കാനും കഴിയാത്തവർ ആണ് നമ്മുടെ നാട്ടിൽ ഭൂരിഭാഗവും ..... നമ്മുടെ വിദ്യാഭ്യാസ രീതി മാറേണ്ട കാലം കഴിഞിരിക്കുന്നു
@hgupta9476 жыл бұрын
Awesome Josh Talks!
@shabnashabzz97785 жыл бұрын
ente life dream anu...oru IAS...I will try the best insha allah. ...
@Simple_Recipes2025 жыл бұрын
All the very best to make your dream possible 👍
@DonS-ff2yt5 жыл бұрын
super
@devikamanoj3775 жыл бұрын
Me too....All the best
@ASK-fw9cq5 жыл бұрын
God bless you
@salluayar46154 жыл бұрын
Ethellam subjects okke ind ?
@muhammedsafwan68594 жыл бұрын
എനിക്ക് ഐഎസ് ആകാൻ വലിയ ആഗ്രഹമുണ്ട് +1 ണ്ണിൽ ആണ് പഠിക്കുന്നത്
@anoopohp21884 жыл бұрын
ഐഎസ്??
@dudewayanad21793 жыл бұрын
Njanum
@anoopohp21883 жыл бұрын
@@dudewayanad2179 👍🧐👍👍👍👏👏👏👏👏
@sreevi283 жыл бұрын
Poyi . Padikku muthe. News vayichu thudangu .
@fidham9503 жыл бұрын
Njaan 10 നിങ്ങൾ ഏത് sub എടുത്തത് +1
@carpediem2105 жыл бұрын
it's really inspiring sir... My ambition is to become an IPS officer
@rabranr22705 жыл бұрын
എന്റെ സ്വപ്നം ആണ് ifs ♥
@akshaymenon59045 жыл бұрын
I really want to become an IAS officer
@sruthyjayaprakash69285 жыл бұрын
One day dreams come true bro work hard for it....my dream Is also become an IAS officer...
@abhinavkrishnaaromal65755 жыл бұрын
I am also having the same dream 🙂🙂
@adhinnair56065 жыл бұрын
Best of luck
@arshakp39035 жыл бұрын
God bless you
@manjushamanjusha825 жыл бұрын
I also want to became a I A S officer
@abhinavkrishnaaromal65755 жыл бұрын
Njanum IAS enna lakshyavumayanu nadakkunnatu, athanente swapnam. Ippol njan Bsc (H). Forensic science first year student anu. Iddhehathinte ee lecture enikk nalloru inspiration thanneyanu nalkiyirikkunnatu. Thank you very much for your class sir 🙂🙂
@smithaakhilesh5 жыл бұрын
Hlo... Enik forensic science padikanamnnn und... Ippoll MSC. Maths cheyyaa..... Kerala yil undo... Details oonnn paarayooo
@abhinavkrishnaaromal65755 жыл бұрын
@@smithaakhilesh Keralattil ippol ullatayi arivilla. But if you are willing to study this course, you can come to Amity Institute of Forensics science, Noida, UP. Ivide nalla coaching thanneyanu forensics students nu nalkunnatu. To be frank, ivide Bsc nallathanu, but in the case of Msc ,Gujarat institute of Forensics science is best !It's all up to you. Keralattil ullatayi enikkarivilla.
@blackangel56615 жыл бұрын
Njanum bsc forenseic scienca padikkunne AP yil chetta enikku chettante whats app no tharo
@abhinavkrishnaaromal65755 жыл бұрын
9847696546
@theallknowinghub5 жыл бұрын
Njanum Bsc forensic aanu... Forensic padikkunnavare ivde kandappol oru santhosham
@hasnahasu79635 жыл бұрын
My name is nasha am studying in 5 th class my great ambition is to become collector I will become
@sonymanoj44165 жыл бұрын
All the very best for your ambition..Do hardwork you will get it one day..
@sameera5635 жыл бұрын
All the very best
@brounmunde92064 жыл бұрын
you can do it
@cryptovlogger91424 жыл бұрын
Best of luck mwolu!! 👍💯
@cosmichuman2874 жыл бұрын
you will be an ias dear
@fathimathhafeena.b44273 жыл бұрын
josh talks is a good platform it gives more confidence to me👐🏽👏
@supriyarajesh19725 жыл бұрын
My heartbeat "IAS"
@appugamingyt70784 жыл бұрын
Supriya Rajesh k9
@shemeercm56814 жыл бұрын
Me too
@robinthomas61544 жыл бұрын
kzbin.info/door/VTL_XOb3bR35BkB_dN27SQ
@ajishkurian61836 жыл бұрын
I loved this...wonderful,I also feel like applying for upsc exams. Thankyou joshtalks.
@anandun92624 жыл бұрын
Sir enthanu cheyyunnathu
@rajalekshmisatheesh72062 жыл бұрын
നന്ദി സർ നമ്മുടെ തലമുറയ്ക്ക് നൽകാവുന്ന ഒരു നല്ല സന്ദേശം ....🙏
@durgapkumaran1435 жыл бұрын
My aim is to become I A S officer . This video inspired me. Thankyou Prasana kumar sir
@sruthyjayaprakash69285 жыл бұрын
Thanku so much...my DREAM is to become an IAS officer....this video help me a lot....
@kajahussainmathakkal78875 жыл бұрын
Best of luck
@sindhuunnikrishnan67443 жыл бұрын
My aim is to be an IAS Officer..and I will try for it and I will get it ... [BELIEVE IN YOURSELF,BELIEVE IN YOUR DREAMS...THEN YOU WILL BE UNSTOPPABLE...☺...ALL THE BEST FOR ALL..]
@neethukmohan97424 жыл бұрын
Inspiring..... ഞാനും എന്റെ പേരിനൊപ്പം IAS എന്നു ചേർക്കും.... എന്റെ ഡ്രീം ആണ് അത്.......
@fathimathhafeena.b44273 жыл бұрын
My ambition is become a IAS officer to serve people ☺️😊🥰
@remeshh87065 жыл бұрын
Inspirable Talk... Thank you sir...
@divinelove59804 жыл бұрын
Language is not an excuse and hindrance for your success.. Just break the limits...
@musicon63485 жыл бұрын
If you have a strong mind,then you can achieve your goals without any hesitation 🙂🙂Be happy,Be positive always👍👍
@sahalam96305 жыл бұрын
Believe in your self and work hard ❤️🇮🇳
@aishwaryakamatha38735 жыл бұрын
Thank you sir for the tips and sharing your experience. God bless you sir.
@robinthomas61544 жыл бұрын
kzbin.info/door/VTL_XOb3bR35BkB_dN27SQ
@mathewalexander23876 жыл бұрын
He is inspiring I love to become a civil servent
@rishanamisiriya94663 жыл бұрын
My ambition is to become an ias i need all your brilliant support I expect more videos like this
@saidalavifabi36735 жыл бұрын
this type of person we like more since they come from a normal family
@anjumoljh76335 жыл бұрын
So simple and humble person.my dream i as. Think positive do positive
@akhilassmallworld89315 жыл бұрын
Vayana sheelam undankile padikan concentration undaku ennath sathyamanu.valiya positionil joli nokiyitum valare elimayodulla malayalathine respect u a lot sir.thank u for your advice
@razykurdish82425 жыл бұрын
Akila whats ur dream
@rajeshchandrasekharan34365 жыл бұрын
Sir, Whatever problems and difficulties you told is faced by almost all the people in before 1970's. Atleast your father was a government servant.
@vishnuvr47065 жыл бұрын
Satyam
@adithyan.m92943 жыл бұрын
This interview gives a positive energy ,
@farookfarook68055 жыл бұрын
great talk....... Thank you sir....... Thanks Josh Talks
@devikamanoj3775 жыл бұрын
I like to be an IAS officer...it's my ultimate aim....Now I am studying in 12th Humanities....I have started my preperations
@bateman1441 Жыл бұрын
Hey
@bateman1441 Жыл бұрын
What are you doing now?
@krishnapriya.k10526 жыл бұрын
That's it mind power to fight for the success...✌🏿
@ajishkurian61836 жыл бұрын
True
@JoshTalksMalayalam6 жыл бұрын
Definitely!
@rohithck63765 жыл бұрын
Thank you Josh talk ,give a opportunity to listen such eminent personalities.😊
@JoshTalksMalayalam5 жыл бұрын
Hope it helps :)
@akhilajayan74465 жыл бұрын
ഞാൻ എന്തായാലും ഒരു ദിവസം ഇന്ത്യൻ foreign സർവീസ് നേടും....
@saleenariyas67905 жыл бұрын
All the best
@chilanga63075 жыл бұрын
Nchanum.....maaa soul aaanu
@muhammedrikas5 жыл бұрын
അല്ല പിന്നെ
@salimibrahim69915 жыл бұрын
💪
@raifafayas63024 жыл бұрын
AKHIL AJAYAN all the best
@VinodVNair-oh1fl5 жыл бұрын
സത്യം ജയിക്കണം തിൻമ നശിക്കണം' ലോകം മുഴുവനും ശാന്തിയും സമാധാനവും കൊണ്ടുവരാൻ വേണ്ടി പല വകുപ്പും ഉണ്ടാക്കി പക്ഷേ എത്ര ആൾക്കാർ കൊണ്ടുവരാൻ ശ്രമിച്ചു എന്നതിലാണ് കാര്യം'ശ്രമിച്ച ഒരു പാട് ആൾക്കാർ വന്നിട്ടുണ്ട് അതിൽ ഒരാളുടെ വാക്ക് ശ്രദ്ധിക്കു സുഹ്ർത്ത് ക്കളെ
@cryptovlogger91424 жыл бұрын
So after seeing Josh talk videos , now IAS is in my bucket list I'm motivated .. 😌
@rocksenavlog90235 жыл бұрын
Super sir Adipoli Inspiring Tnx josh talks
@sarathsachuz89965 жыл бұрын
IAS ആകണം എന്ന എന്റ ആഗ്രഹം പക്ഷെ പഠിക്കാൻ ഉള്ള കഴിവ് എനിക്കു കുറവാണ്...
@sunilchavara40365 жыл бұрын
Padikkan ellavarkum kazhivundu chetta. To sit and determination to study a particular thing is called ability to study. With time, everyone can cultivate that determination and that's all really matters. Best of luck brother😊
@ponnuparvathiparvathi85505 жыл бұрын
@@sunilchavara4036.. enikkum IAS akanane agraham ippol enik oru problems mathrame ullu english language ariyilla... sahacharyam ane enne onnu inganeyoru thirumanam edukkan preripichath
@muhammednaeem99215 жыл бұрын
Bro english oke valare pettan padichedukkaan ulladee ollu.. If you believe in yourself you can do it
@Artgallery28105 жыл бұрын
ഒരു കുറവ് ഇല്ല പഠിക്കണം പറ്റും എല്ലാവരെയും പോലെ ആണ് ട്രൈ ചെയുക താങ്കൾക്കു പറ്റും
@user-xn7fp2tl5f4 жыл бұрын
ഒരു ശതമാനം കഴിവ് എല്ലാ മനുഷ്യനും ഉണ്ട്. ബാക്കി 99 ശതമാനം ഹാർഡ് വർക്ക് ആണ്. If you do your best you will get best result . നമ്മൾ ആഗ്രഹിക്കുന്നത് നമ്മൾ ക്ക് കിട്ടും
Inspirational talk . listen talks like this may confidence while preparing for examinations.
@themalluanalyst5 жыл бұрын
വളരെ നല്ല talk. It will be very useful for all IAS aspirants. ഗ്രിറ്റ്, ഗ്രോത്ത് മൈൻഡ് സെറ്റ് ഈ രണ്ട് കാര്യങ്ങൾ ഉണ്ടെങ്കിൽ ജീവിതത്തിൽ വിജയിക്കാം. ഇവയെ വിജയ് സേതുപതിയുടെയും ഫഹദ് ഫാസിലിന്റെയും ലൈഫുമായി കണക്ട് ചെയ്തു പറഞ്ഞിട്ടുള്ള ഞങ്ങളുടെ വീഡിയോസ് സുഹൃത്തുക്കൾ കാണുമല്ലോ.
@hibanaser52515 жыл бұрын
The Mallu Analyst
@dhfjckccfudufjfif46134 жыл бұрын
My heart beat 'IAS'
@arithagireesh5 жыл бұрын
Awesome talk sir😍😍it's really helpful for me &also for somany students who dreaming to become a IAS officer✌thank you so much😃
@hrmdmalayalam60755 жыл бұрын
Sir proud of u☺☺☺
@muhammedshibil62724 жыл бұрын
These are the TED speeches in malayalam 🔥❣️
@abhilashss29914 жыл бұрын
സ്കൂൾ പഠനകാലത്തെ എന്റെ മാർക്കുകൾ വളരെ കുറവ് ആണ് പ്ലസ് ടു കഴിഞ്ഞു ഡിഗ്രിയ്ക് പ്രൈവറ്റ് ആയി പഠിച്ചു ഭാഗ്യം പോലെ തോറ്റു 😁 ഇപ്പോ രണ്ടാമത് രജിസ്റ്റർ ചെയ്തു സിവിൽ സർവീസ് വേണ്ടി ഉള്ള പഠനം തുടങ്ങി...പക്ഷെ ഒരുപിടിയും കിട്ടുന്നില്ല എവിടെന്ന് തുടങ്ങണം എന്ത് ചെയ്യണം എന്നൊന്നും അറിയില്ല ഇംഗ്ലീഷ് ഉം വേണ്ടത്ര അറിയില്ല.ഒന്നും ഇല്ലെങ്കിലും പരീക്ഷ എഴുതാൻ എങ്കിലും കഴിയും എന്ന് പ്രതീക്ഷിക്കുന്നു 😄 If you can't fly then run if you can't run then walk if you can't walk then crawl but whatever you do have to keep moving by Martin Luther King ഇത്രയേ ഉള്ളൂ
@Arunraj-rh7di5 жыл бұрын
IAS aakan njan ആഗ്രഹിക്കുന്നുണ്ട് ദൈവം anugrahichaal ഒരിക്കൽ ഞാൻ IAS aakum
@Manikandansppla5 жыл бұрын
Truly ..need more inspirational videos from ur side...want more...pls
@DrLsb5 жыл бұрын
Thank you sir. My ultimate aim is to become anIAS officer
@Dinnyi5 жыл бұрын
വളരെ നല്ല പ്രചോദനം ആയി Thanks ♥️♥️
@robinthomas61544 жыл бұрын
kzbin.info/door/VTL_XOb3bR35BkB_dN27SQ
@sumaiyasumi-t6h4 жыл бұрын
സാറിന്റെ കാലത്ത് ഇങ്ങനെ ആയിരിക്കും പക്ഷെ ഇപ്പൊ സ്ട്രിപ്റ്റ് aann
@DineshKumar-tn9kr5 жыл бұрын
നന്ദി സാർ
@sheejasajeevan41294 жыл бұрын
IAS...becoming an ias officer is not a easy task.........but if we have strong determination and potentials one day or another the day that dream will be fulfilled.....jst wait....but work smartly
@happyzone45325 жыл бұрын
Great words Great man
@sanjusvlog55553 жыл бұрын
Sir u are ur motivators which makes us IAS
@gayathri27525 жыл бұрын
Thank you so much sir. I really want to become an IAS Officer.
@kenzvideos80513 жыл бұрын
Njan araam classillane Padikunnathe I.A.S enna Joli njan orupad agrahikunnu ellavarum support cheyyuka inshallah the God of allahu
@crushlimitsTm5 жыл бұрын
Big fan of josh talks😍😍
@JoshTalksMalayalam5 жыл бұрын
❤
@gopikaag13942 жыл бұрын
The king movie Joseph alex(Mammookka )IAs character valare രോമാഞ്ചം ane♥️🔥athupol sir nte class so inspired ❤️
@rebinrejeevvenmalassery62635 жыл бұрын
U are such an inspiration sir... Thank you...😘😘😘
@vishnupriyavishnupriyarv57843 жыл бұрын
I desire to be an IAS officer. Sir your speech is very inspiring. Thank you for the great information.
@Shymagireesh505 жыл бұрын
I respect u sir👌
@rakheshpsankar81565 жыл бұрын
Great sir....My son wants to become an IAS officer...Sure he will get that divine profession...
@aminanassar18035 жыл бұрын
My great ambition is to become an IAS officer
@robinthomas61544 жыл бұрын
kzbin.info/door/VTL_XOb3bR35BkB_dN27SQ
@arunks22715 жыл бұрын
For me it's combination of both inspiration and motivation as a aspirants.... beautiful video
@expertisewithnisha30285 жыл бұрын
Thanku you sir💜 English ntai karuathil arnuu pedi eni athilla... I Believe in My self ..
@saranyavijay52124 жыл бұрын
Same to you si
@shoukathaliku31584 жыл бұрын
Iyal pass avum
@robinthomas61544 жыл бұрын
kzbin.info/door/VTL_XOb3bR35BkB_dN27SQ
@bijimolabraham94404 жыл бұрын
A very humble and great man. Thank you sir
@poojaprabha14745 жыл бұрын
Feeling gulity for missing this video... Anyway thank you sir
@neeraja20044 жыл бұрын
Very motivated speech sir
@WalkWithSuhail5 жыл бұрын
Salute sir, Great motivation
@shamnadn61875 жыл бұрын
IAS is my life goal
@layasudheer66275 жыл бұрын
My all so
@BindusRaj5 жыл бұрын
Me tooo😀
@ashinasi19905 жыл бұрын
Me too
@akhilaa50445 жыл бұрын
Me toooo
@devikamanoj3775 жыл бұрын
Me tooo
@sinanchinnu71615 жыл бұрын
ഞാൻ IAS എഴുതണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നദ് അതിന് പ്രയത്‌നിക്കുന്നും മുണ്ട് ഇതിന് സാദിക്കും എന്നാണ് എന്റെവിശ്വസം
@abhijithmsasikumar88665 жыл бұрын
U can
@loveshoremhqshtloveshoremh58185 жыл бұрын
Very good
@Simple_Recipes2025 жыл бұрын
ഉറപ്പായിട്ടും സാധിപ്പിക്കണം All the very best 💪💪👍👍
@reshmasanjay13715 жыл бұрын
urappayum kittan njn prarthikkam. entem agraham aanu but engane thudanganam ennu arinjooda. just tell me engane aanu coaching cheyyunnath
@adarshnairnandanam_music5 жыл бұрын
@@reshmasanjay1371 news vaykkuka, administration related ayttulla books vaykkuka, ella subjectsukalekurichum oru dhaarana undakkuka, ishttappetta subjects kuduthal focus cheyyuka.. And practc with the last yr qstn papers.. If anyone want any notes, please contact me.. I'm also an ics aspirnt.
@aromalmohan70235 жыл бұрын
Really Inspiring..👌👌👏👏
@AbdulRazak-nj6dn6 жыл бұрын
Thank you sir, it is your great dedication... Your words are pure....
@sajith97455 жыл бұрын
ഇന്ന് ഞാൻ കണ്ട മികച്ച വീഡിയൊ 😊👍
@ammadayaskitchen77625 жыл бұрын
Thank you so much sir for you're valuable class
@BTSArmygirl75 жыл бұрын
Great talk sir.. Very inspiring.. 👍👍
@rockyrocks16295 жыл бұрын
പ്രായം കൂടിപ്പോയി. IAS ഇനി പറ്റുകില്ലാ. പക്ഷേ മക്കളെ പഠിപ്പിക്കാം.
@riyanms87075 жыл бұрын
Age limit ethraya..
@dhrisianshyam97565 жыл бұрын
30
@annubabu57244 жыл бұрын
@COCO NUT yes.
@ss.b75544 жыл бұрын
എനിക്കും 26 ആയി ഇനി പഠിച്ചാലും കിട്ടുമ്പോൾ age കൂടും
@Mainadslr4 жыл бұрын
@@ss.b7554 try chaiyu iniyum 4 varsham inde
@mahimaclive29156 жыл бұрын
Target the determination 😎
@akshaymenon59045 жыл бұрын
Give me a positive note about how to overcome from the Isolation
@RK-jo6ur5 жыл бұрын
me too
@mahimaclive29155 жыл бұрын
Akshay Menon just discover urself ...ur happiness enjoyment..ur likes n dislikes..xamin it...then b an optimistic