ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട്,തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707 ❤
@KhamaroliАй бұрын
കോഴിക്കോട് എവിടെ യ
@BaijusVlogsOfficialАй бұрын
@@Khamaroli Arayidathupalam
@happyworld822325 күн бұрын
Garbinikal kayikkan pattumo plss riply
@MehariMehazan18 күн бұрын
Thayrode ഉള്ളവർക്കു kazikamo
@SheebaRajeev-jl5hzАй бұрын
കാത്തിരുന്ന വീഡിയോ ഒത്തിരി ഇഷ്ടം ആയി ഉപയോഗിച്ച് നോക്കട്ടെ 🙏🙏🙏ഒത്തിരി നന്ദി ഡിയർ ❤️
@sujoci315Ай бұрын
ഒന്നും സംഭവിക്കില്ല.... ഒരു കൊല്ലമായി കഴിക്കുന്നു
@BaijusVlogsOfficialАй бұрын
@sujoci315 ഇത് മാത്രം കഴിച്ച് മറ്റൊരു കാര്യങ്ങളും ശ്രദ്ധിക്കാതെ ഇരുന്നാൽ ഒരു ഗുണവും ഉണ്ടാവില്ല ഇതൊരു ബൂസ്റ്റർ മാത്രം ആണ് തടി കുറക്കാൻ ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ .നേരെ തിരിച്ചു ഇതു കഴിക്കുകയും ഡയറ്റും വ്യായാമവും ശ്രദ്ധിക്കുകയും കൂടെ ചെയ്താൽ വളരെ ഫാസ്റ്റ് റിസൾട്ട് കിട്ടുകയും ചെയ്യും വിറ്റാമിന് ഡെഫിഷ്യൻസി ഉണ്ടാകുകയും ഇല്ല .നേരെ തിരിച്ചു ഇതു കഴിക്കുന്നുണ്ട് തടി കുറഞ്ഞോളും എന്ന് ചിന്തിച്ചിരുന്നാൽ എന്നിട്ട് മൂക് മുട്ടെ തിന്നു ഇരുന്നാൽ വിറ്റാമിന് ഡെഫീസിസൻസി ഒക്കെ കറക്റ്റ് ആകും ബട്ട് തടി ഒന്നും കുറയില്ല അതിപ്പോ ഡെയ്ലി ഒരു മണിക്കൂറോ രണ്ട് മണിക്കൂറോ വർക്ക് ഔട്ട് ചെയ്തിട്ട് ഡയറ്റ് ശ്രദ്ധിച്ചില്ലെങ്കിലും സെയിം അവസ്ഥ ആയിരിക്കും അതിനർത്ഥം വർക്കവുട്ട് ഗുണകരം അല്ല എന്നാണോ അല്ല
I am using alternate day morning. I didn't find any difference. All are simply saying about chiya so i started taking.
@cookingvibes725Ай бұрын
Sir ulcer ullavark ith kazhikamo
@amalakuchapuram-rm1tmАй бұрын
Sir urin stone ullavar 5graminu tazhe kazhikkunnatu kondu kuzhappam undo.
@AjithaAjitha-n6e10 күн бұрын
Thyroidullavarkkukazhikkamo
@nicknameshanu9088Ай бұрын
Cheetha anukalku foodavum ennu oru dr edukkumbol anti biotic kayikkan paranju plz reply
@SunithaSunil-n9j17 күн бұрын
തൈറോയ്ഡ് ഉള്ളവർ ക്ക് കഴിക്കാമോ. ? Dr...
@neenus3670Ай бұрын
Psoriasis ullavarkku kazhikkamo?
@lizyjacob3459Ай бұрын
Can we use it with puttu podi
@chippiranaАй бұрын
No😊
@chippiranaАй бұрын
Dont cook it
@lifeofthash951119 күн бұрын
Vutta chori ullavark kayikkamo
@HibaAshrik19 күн бұрын
സാർ.. ഞാൻ രാത്രി കിടക്കുന്ന സമയത്ത് ഒരു ഗ്ലാസ്സ് വെള്ളത്തിൽ 1 ടീസ്പൂൺ ചിയാസീഡ് ഇട്ടു വെക്കും. രാവിലെ എണീറ്റ ഉടനെ അതിലേക്ക് അര ഗ്ലാസ് ചൂടുവെള്ളവും അര മുറി ചെറുനാരങ്ങാ നീരും മിക്സ് ചെയ്താണ് കഴിക്കാറുള്ളത്. ഇങ്ങനെ കഴിക്കുന്നത് കൊണ്ട് ഞാൻ വെയ്റ്റ് കുറയുമോ ഡോക്ടർ????.
@ardrakrishna2739Ай бұрын
Anthanu kayenna pepper pachamulakano
@PlantLover-g8u29 күн бұрын
Hb kuravullavarkku upayogikkamo
@satheeshpullayikodyveettil8141Ай бұрын
Ulcerative colitise ഉള്ളവർക്ക് കഴിക്കാമോ
@ramseenakc7910Ай бұрын
Feeding mothersin kayikan pattumo
@lifeofthash951119 күн бұрын
Yes it's also fibre content...its increased help to brest milk
@jemiabdulkalam4588Ай бұрын
ദിവസം ഒരു സ്പൂൺ കഴിക്കുന്നതിൽ കുഴപ്പം ഉണ്ടൊ?
@BaijusVlogsOfficialАй бұрын
വിശദമായി എങ്ങനെ കഴിക്കണം ആരൊക്കെ കഴിക്കരുത് ഇത് ഏത് അളവിൽ കഴിക്കണം എന്നൊക്കെ വീഡിയോയിൽ കൃത്യമായി പറഞ്ഞിട്ടുണ്ടല്ലോ
@SheebaRajeev-jl5hzАй бұрын
🙏🙏🙏🙏🙏🙏
@KL23_CoupleАй бұрын
പ്രോടീൻ പ്രോബ്ലം ഉള്ളവർക് കഴിക്കാൻ പറ്റുമോ
@AjeshSébastienАй бұрын
വണ്ണം വയ്ക്കാൻ പറ്റുമോ ഞാൻ ആകെ മെലിഞ്ഞ ആളാണ് കവിൾ ഒക്കെ ഒട്ടിയതാണ്
@ajitvmАй бұрын
പഴിഞ്ഞി 2 നേരം കുടിക്കൂ
@AjeshSébastienАй бұрын
@ajitvm 3 മാസം കഴിച്ചു ഒരു കാര്യവും ഇല്ല
@shareefthayyibАй бұрын
❤❤❤❤❤❤❤❤❤❤❤❤❤
@SunithaSunil-n9j17 күн бұрын
.👍
@apushpalilly2776Ай бұрын
❤🙏
@jabirkpkunduparampath6852Ай бұрын
ഇതിന്റെ മലയാളം എന്താ?
@BaijusVlogsOfficialАй бұрын
ഇതിന്റെ മലയാളവും ഇതു തന്നെയാണ്
@vijik290Ай бұрын
ചണ വിത്താണോ?
@deepapramod2747Ай бұрын
@@vijik290No
@mufeedafarooq6237Ай бұрын
അത് flax seed ആണ് ചണവിത്ത്@@vijik290
@binu.s547313 күн бұрын
@@vijik290 അല്ല
@bijudevarajanАй бұрын
❤❤❤
@Karthika-n3cАй бұрын
ഇത് ഇത് ഇതാണ് കസ്‌കസ്സ്
@BaijusVlogsOfficialАй бұрын
ഇത് കസ്കസ് അല്ല സുഹൃത്തേ കസ്കസും ഇതും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസം ഉണ്ട്