0:00 ചിയാസീഡ്സ് എന്താണ്? 1:24 എത്ര ചിയാസീഡ്സ് ദിവസം കഴിക്കാം? 2:20 എങ്ങനെ കഴിക്കണം? 3:48 കഴിക്കേണ്ട രണ്ടാമത്തെ രീതി 4:55 കഴിക്കേണ്ട മൂന്നാമത്തെ രീതി 5:35 സൈഡ്എഫക്ട്
@Sreekuramu5 ай бұрын
Please reply is it suitable for feeding mothers.need to reduce a lot of weight.
@HafsaMuhammedYousuf5 ай бұрын
Normal water use cheyyaan pattumo
@_Aamizart_5 ай бұрын
Dialy dinner uppumav kayichal thadi koodumo
@jessyabraham41775 ай бұрын
Sir,Chiya seeds powder ragi poder mix cheythu kachi kudikkamo
@NimshaSabu5 ай бұрын
Plz reply
@nachusparadise52052 ай бұрын
Thankyou ഡോക്ടർ ഞാൻ ചീയ സീഡ് കഴിക്കാറുണ്ട്. എപ്പോഴും വയർ നിറഞ്ഞത് പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത് താങ്കൾ പറഞ്ഞത് പോലെ ചൂട് വെള്ളത്തിൽ കഴിച്ചു നോക്കാം ഇനി മുതൽ
@babu57052 ай бұрын
നല്ല അറിവുകൾ തരുന്ന dr.. ❤❤❤❤
@Santhakumari-sx6jk3 ай бұрын
ചെയാസീഡിനെ കുറിച് അറിയാൻ കത്തിരിക്യിരുന്നു സർ പറഞ്ഞുതന്നതിനു ഒരുപാട് ഒരുപാട് താങ്ക്സ്
Thanku ... pumkin seed sunflower seed കഴിക്കേണ്ട വിധം കൂടി പറയുമോ
@seenas4057Ай бұрын
IBS ഉള്ള ഞാൻ chia seed എങ്ങനെ കഴിക്കുമെന്നാലോചിച്ചു വിഷമിച്ചിരിക്കുകയായിരുന്നു. പരിഹാരം പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ.. 🙏🏻🙏🏻🙏🏻👍🏻
@rahyanath19845 ай бұрын
Neurological attack , oru video cheyyamo
@ayishaMol-n3c4 ай бұрын
Thank you ❤❤❤
@Abhinav-u7w5 ай бұрын
Good information doctor... Thank u
@Soniyaarun-s6r5 ай бұрын
Thank u Dr👍🏻
@persisgeorge2129Ай бұрын
Thank you doctor✌️✌️
@aswathi62545 ай бұрын
It will reduce periods pain and cramps
@Boejiden23-15 ай бұрын
Good content ❤
@Tarif-br6fl5 ай бұрын
Thanks sir good information 👍 🙏❤
@ReshmiResh-ps8eq5 ай бұрын
Thank you sirr🤩🤩❤️❤️
@lakshmiananthakrishnan6715 ай бұрын
Very useful information thank you 🙏
@jannathsworld69102 ай бұрын
Good information sir. All doubts are clear
@ashrafmavilakandy33083 ай бұрын
Thanks doctor nice explanation
@athirabibin0125 ай бұрын
Tq ❤
@faseelanaseem55733 ай бұрын
Migrain ullavark yogurt kayikaamo
@Suhaila-s5f5 ай бұрын
ശെരിയാ ചിയ സീഡ് വിശപ്പ് cravings എന്നിവ നിയന്ത്രിക്കും ഞാൻ 4ദിവസമായി കുടിക്കുന്നു വയർ എപ്പോഴും ഫുൾഫിൽ ആയ പോലെയാണ്
@SdgdgysАй бұрын
എന്താണ് അത് എന്താണ് അത് പറയുക റിയാസിഡ്സ് എന്താണ് 😊
@shajius255117 күн бұрын
റിയാ അടുത്ത വീട്ടിലെ ആളാണ്. അതല്ല. ഇതു"ചിയാ"സീഡ്‌സ്.
@lekharani6804 ай бұрын
ഒത്തിരി സന്തോഷം സർ 💗💗💗
@santhirajan92084 ай бұрын
Thanks sir
@gokulvenugopal48155 ай бұрын
നമസ്തെ..... Dr🙏 എനിക്ക് ആവശ്യത്തിനുള്ള വണ്ണം ഞാൻ കഴിക്കേണ്ടതില്ല.....🙏
@lekhabalakrishnakurup52703 ай бұрын
Thank you for the information
@annmary.sshibinshibu77715 ай бұрын
Thank u Dr👍
@ambilir74745 ай бұрын
ഡോക്ടർ, ചിയാ സീഡ്സ് ഒരു മാസം കൊണ്ട് കഴിക്കുന്നു. രണ്ടു കിലോയോളം കുറഞ്ഞിട്ടുണ്ട്. വെയിറ്റു കുറയ്ക്കാൻ ഏറ്റവും നല്ലത് ചിയാ സീഡ്സ് തന്നെ. Thank You Dr🙏 ശേഷം
@@fathimahiba7890ധാരാളം വെള്ളം കുടിക്കുക.. ചോറ് പഞ്ചസാര പൂർണ്ണമായും ഒഴിവാക്കൂ.. പഴങ്ങൾ പച്ചക്കറികൾ ഇലക്കറികൾ എന്നിവ ധാരാളം കഴിക്കുക.. റെഡ്‌മീറ്റ് ഒഴിവാക്കുക.. excerises ചെയ്യുക.. ചിയ സീഡ് കുതിർത്ത് ഫ്രൂട്സ് സലാഡിനൊപ്പം കഴിക്കാം
@sureshc7753 ай бұрын
@@fathimahiba7890 , ഇതുപോലെ ഞാനും പരീക്ഷണങ്ങൾ കുറേ ചെയ്തു. അവസാനം മനസിലാക്കി There's no shortcuts to weight loss. ജിമ്മിൽ പോയി 2-3 മാസം വർക്ക് ഔട്ട് ചെയ്തു 8kg weight കുറഞ്ഞു. Diet കാര്യമായ മാറ്റം ഒന്നും ചെയ്തില്ല.
@hannafathima70612 ай бұрын
Yengane kayikkaru
@Nafisworld.Nafiha5 ай бұрын
thank you sir
@mujeebr3605 ай бұрын
@DrRajeshKumarOfficial sir diabetic neuropathy oru video cheyyaamo?
@neenusubin53575 ай бұрын
Dr. Histamine intolerance diet oru video cheyamo..
@FaseelaAnwar-f9r5 ай бұрын
Yogurtsil mix cheyth kayikamo
@NafiyaNafi-f5j5 ай бұрын
Hlo fat deficiency na kurich oru video cheyyua
@roshanjensilin24685 ай бұрын
Good information 🥰Thank you Doctor 🥰
@dontworrydontworry2393 ай бұрын
ഞാൻ വണ്ണം ഒന്നും കൂടുതൽ ഇല്ല. വയർ പെട്ടന്ന് കൂടിയത് പോലെ. വയർ കുറക്കാൻ എന്താ ചെയ്യേണ്ടത്
@NoufeeraSadik-dr9qwАй бұрын
Thyroid tablet kazhikkunnavar ith use cheyyunnath kond kuzhappamundo Dr ?
@basheerabdul41935 ай бұрын
ഇത് ചവച്ചു ആണോ കഴിക്കേണ്ടത്?
@SREEDEVISASEENDRAN-u5r5 ай бұрын
താങ്ക്സ് ഡോക്ടർ 🙏🙏
@ShahnazShamsu-f9h6 күн бұрын
Prgnt aayavarkk kazikkan patuo
@Abc763535 ай бұрын
തൈര് ഹെയർ ഡൈ കണ്ട ശേഷം സാറിന്റെ വീഡിയോ കാണുന്നത് നിർത്തിയതാണ്. ദയവായി ഇനിയെങ്കിലും പഴയത് പോലെ സാറിന് 100% ഉറപ്പുള്ള നല്ല വീഡിയോകൾ ചെയ്യുക. ഒരബദ്ധം ആർക്കും പറ്റും സാരമില്ല 😃👍 എന്നാലും സാറിനെ ഇഷ്ടം.
@meenakshiriju32225 ай бұрын
Y
@Shabana-r1j5 ай бұрын
ഉപയോഗിച്ച് വേണ്ട ഫലം ആർക്കും കിട്ടീല 😂😂
@abijohn12664 ай бұрын
True
@shilamathew64625 ай бұрын
Thank you doctor 🙏🙏
@സുധ.പിപി4 ай бұрын
ഞാൻ ഒരു 30day കഴിച്ചു. എനിക്ക് wight കുറയുന്നുണ്ട്. But 30 day കഴിഞ്ഞപ്പോൾ അടിവയർ കുറഞ്ഞു. മേൽ വയർകൂടി. അതുകൊണ്ട് എനിക്ക് രാത്രി എനിക്ക് shasam മുട്ടു തുടങ്ങി. അതുകൊണ്ട് ഞാൻ ഇപ്പോൾ കഴിക്കുന്നില്ല. Shasam മുട്ട് ഉണ്ടാകാൻ കാരണം എന്തായിരിക്കും. ഞാൻ രാവിലെ കഴിക്കും. പിന്നെ വിശക്കില്ല. 2മണിക്ക് ഉച്ച food കഴിക്കും. പിന്നെ 6 നു രാത്രി food കഴിക്കും. എനിക്ക് നല്ലത് പോലെ വിശപ്പ് control ചെയ്യാൻ പറ്റി. But shasam മുട്ട് കാരണം നിർത്തി
@susmithasarath21402 ай бұрын
ഇപ്പൊ എങ്ങനെയുണ്ട് ശ്വാസം മുട്ടൽ മാറിയോ reply tharane
@സുധ.പിപി2 ай бұрын
ഞാൻ നിർത്തി
@deepakchandrancv8909Ай бұрын
Ullathano
@LV-MAKАй бұрын
❤
@prakasanv39125 ай бұрын
👍👍👍👍👍
@athirasarath33795 ай бұрын
Njanum ipo daily kazhikkunund😊
@anithak83985 ай бұрын
Weight kuranjo
@ishwaunais62155 ай бұрын
Wait kuranjo pls reply
@athirasarath33795 ай бұрын
Kuranjittund.... njan morning overnight oats il aanu chia seed & flax seed Cherthu kazhikkaru... but thyroid ,pcod ullavarkkokke weight kurayaan time edukkum.. sugar complete ozhivaakki nokk... pinne choru kazhikkunnathum kurakkanam.. dinner 6 pm nu kazhich food stop cheyyanam... pinne morning Ile food kazhikkaavu
Sir ഞാൻ കുടിക്കുന്നുണ്ട് fasting ചെയ്യുന്നു, അരി ഭക്ഷണം കുറച്ചു പക്ഷെ ഒരു മാസം കഴിഞ്ഞപ്പോൾ sugar level fastingil 33ആയി പോയി. അങ്ങനെ ഉണ്ടാകുമോ 😔
@suma64555 ай бұрын
വണ്ണ० കുറയ്ക്കാൻ. വേഗ० സാധിക്കു० പക്ഷേ. നിലനിർത്തിപോകുക. എന്നത്. കുറച്ചുപ്രയാസ० എന്റെ. അനുഭവ०
@jessyajikumar93265 ай бұрын
Correct
@noornaaz1005 ай бұрын
yes
@ambilyvijayan90775 ай бұрын
Engane
@azlan-zayd5 ай бұрын
Sathym
@mammali8145 ай бұрын
Correct
@happydaysvlog31615 ай бұрын
Thanku sir🙏🙏 l will try
@SalujaSalu-sm9is4 ай бұрын
താങ്സ് ഡോക്ടർ ❤❤❤❤❤❤❤❤❤❤❤❤❤
@SdgdgysАй бұрын
എന്താണ് അത് വിശദമാക്കുക
@shylabeevi50713 ай бұрын
👍🏻👌🏻
@LailaLaila-x4r8 күн бұрын
പ്രഷറും thyirodum ഉള്ളവർക്കു കഴിക്കാൻ പറ്റുമോ
@fousib424426 күн бұрын
Flax seed chiya seed randum daily use cheyyamo
@steffybhavana50405 ай бұрын
ellarum vanam kurakan ulla videos idunu, vanam kootan aghrahikunavarum und e samuhathilu🙁🙁🙁🙁 dr. vanam koodan ulla videos o alel oru series pole idamo please
@renjinisunil9703Ай бұрын
😊😊😊😊😊😊😊
@vavakutty1825 ай бұрын
ഡോക്ടർ...ഞാൻ ഇത് വെറുതെ കുടിക്കുന്ന വെള്ളത്തിൽ ad ആക്കി കൊണ്ട് പോകും കുടിക്കും.. അങ്ങനെ ചെയ്യാമോ
@radhamonyv90794 ай бұрын
വിശപ്പ്നല്ലപോലെകുറയും. ഞാൻ കഴിക്കുന്നുഉണ്ട് 👍👍👍
@Rajna463 ай бұрын
Evide ninna vedikkendath onn parayumo plz
@VidhyaSaneeshАй бұрын
@@Rajna46 സൂപ്പർ മാർക്കറ്റിൽ കിട്ടും
@jeffyfrancis18785 ай бұрын
🙌🙌😍😍
@sherlyjohn56124 ай бұрын
Belly fat കുറയാൻ chia seeds കഴിക്കുന്നത് നല്ലതാണോ
@reshmaravindren46035 ай бұрын
Lactating mothers ന് കഴിക്കാമോ?
@ANEESH565 ай бұрын
Very good
@Mubishafi-lj8bg5 ай бұрын
Thyroid ullavarkk kayikamo
@SheenaT-l5d4 ай бұрын
Feeding mothers nu pattumooo
@stephyvarkey70242 ай бұрын
Thyroid ullork kazhikan pattuo sir
@hasnasamsad57685 ай бұрын
ഞാൻ കഴിക്കാറുണ്ട്. പക്ഷെ വിശപ്പിന് യാതൊരു കുറവുമില്ല 😬
@Dsds-tx2mg5 ай бұрын
😂😂
@sijibiju65945 ай бұрын
എനിക്കും 😂
@soudhaismail74245 ай бұрын
😂😂😂
@reenathils37105 ай бұрын
😂😂
@sujaanil49745 ай бұрын
ത്തിരി കൂടിയോ ന്നാ എൻ്റെ സംശയം
@bettymoong16164 ай бұрын
Very nice.. short and useful talk.. thanks Dr
@WanHeda-le4xk3 ай бұрын
No
@VenuGopal-h2k5 ай бұрын
prod thyroid treatment is good for homeo
@Krishna-ar-h2r3 ай бұрын
Dr. Pregnancy kazhinju 7month paai vallpathe weight kudi selfconfidence nashtai njan vallathe mentaly vishamikkunnu 😔😔 plzz help oru diet paranjutharu
@saheersaheer10595 ай бұрын
Dr ഹിയറ്റസ് ഹെരിനിയ യെ കുറിച്ച് പറയാമോ പ്ലീസ്...
@MalabarMusicBand3 ай бұрын
എനിക്ക് ഈ അസുഖം ഉണ്ട്
@awaswabi64584 ай бұрын
Feeding ammamark kudikkan pattumo
@hijasmuhammed47085 ай бұрын
എത്ര മാസം വരെ കഴിക്കാൻ പറ്റും
@Ponnuuzu4 ай бұрын
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
@fayizamuthukulam79685 ай бұрын
Pregnancy timil kazhikan pattumo?
@ithubhakshanambygopzlifest68705 ай бұрын
Thyroid patientsinu use cheyaamo
@Sharmiszedsvlog5 ай бұрын
Enikkum ariyan agrahamund
@beerahareesh19144 ай бұрын
Yes, enik thyroid onde njan kazikunonde thyroid high ayirunne epol normalayi
@athiraraveendren7297Ай бұрын
@@beerahareesh1914thyroid tablet chavach arach ആണോ kazhikendath.. ഞാൻ മരുന്ന് start ചെയ്യാൻ പോവാ plz reply
@thahira776526 күн бұрын
Thyroyidin maran aayurveda product und njan use chythathaa💯
@ashwinirijesh81245 ай бұрын
Chia seed or flaxseed ethanu best please reply
@JasmiAnas-cz9jr4 ай бұрын
Flax seeds juicil arachu kudikunnath nallatha
@HadiyaHamiya-e3u3 ай бұрын
രാത്രി ആണോ രാവിലെ ആണോ കഴിക്കേണ്ട ത്
@rifa83885 ай бұрын
😊
@shamnasajeer95375 ай бұрын
Flax seed ഇതുപോലെ കഴിക്കാമോ
@shyjakc78275 ай бұрын
അതുശരി dr ന്റെ മുൻപത്തെ വീഡിയോ യിൽ ലഡ്ഡു ഉണ്ടാക്കാൻ nuts&seeds ന്റെ ഒപ്പം കുതിർക്കാതെ ഉപയോഗിക്കാൻ പറയുന്നുണ്ടല്ലോ
@sindhusiya67875 ай бұрын
അത് പോലെ അല്ല ഇതു fd ആയിട്ടു കഴിക്കാൻ ആണ് പറയുന്നത് ഞാൻ ഇങ്ങനെ ആണ് കഴിക്കുക fruits &ചിയ സീഡ്‌സ്
@jagadeeshkumar35835 ай бұрын
Dr mutton eral kazlikamo
@SathiPlacheriyil4 ай бұрын
angadi Kadaiyil | Kittum
@universalgamingpoint298Ай бұрын
ഞാൻ കുടിക്കുന്നു. പക്ഷെ weight കൂടിയതല്ലാതെ കുറഞ്ഞതുമില്ല. വിശപ്പ് കൂടുകയും ചെയ്തു 3 ആഴ്ച കഴിഞ്ഞു 😢
@MurshidaPonnuАй бұрын
അതിന്റെ അളവ് കൂടിയാൽ തടി koodum
@meltingcakes70734 ай бұрын
മോരിൽ ഉപ്പുചേർക്കാമോ
@Human-sg5cd4 ай бұрын
ഒരാഴ്ചയായി വെള്ളത്തിൽ 30-45 മിനിറ്റ് ഇട്ടുവച്ചശേഷം കുടിക്കുന്നു. ഒരു കിലോഗ്രാം ഭാരം കുറഞ്ഞു. ഭാരം കുറഞ്ഞത് നന്നായി ശരീരത്തിൽ തോന്നിക്കുന്നുമുണ്ട്.
@devikaravindran921Ай бұрын
Vere enthokke cheithirunnu,
@noufalvml35675 ай бұрын
Flax seed engane kayikanam sir?
@bibin61383 ай бұрын
Nnl net ß❤
@soudazubair1295 ай бұрын
ആയുഷിന്റെ പ്രൊഡക്ഡ് എല്ലാ അസുഖത്തിനും നല്ലമരുന്നാണോ ആ ഒരു പ്രൊക്ഡ് കൊണ്ട് പലരുടെയും കാൻസർ വരെ മാറിയെന്നാണ് പറയുന്നത് ഇതിന്റെ സത്യവസ്ഥ എന്താണ് പ്ലീസ് റിപ്ലെ അതിൽ ഒരു അംഗ മാവാൻ എന്നെ കുറെ നിർബന്ധച്ചിരുന്നു
@shabujacob2382Ай бұрын
എന്നിട്ട് ജോയിൻ ചെയ്തോ?
@ashamanojmanoj955 ай бұрын
Dr njn oru iga nephropathy patients anu eniku ethu kazhikamo
@nazalpa9137Ай бұрын
Thyroid & BP ഉള്ളവര്‍ കഴിക്കാന്‍ പറ്റുമോ.
@yunussalimyunussalim8391Ай бұрын
Kaskas aano
@shihab581Ай бұрын
No
@JaleelaHasee2 ай бұрын
പാൽ കൊടുക്കുന്നവർക്ക് കുടിക്കാമോ
@hydedevassy1305 ай бұрын
രാത്രി മൊരുംവെള്ളം കുടിക്കുന്നതിൽ കുഴപ്പമില്ലേ
@sherlymathew52175 ай бұрын
Thanku doctor❤😘
@Itsjune-s4k5 ай бұрын
Sir urethra stone surjery kazhinju 1 month aayi cheaseeds kazhichal stone varumoo pinne apple cidar vingarum lemon juicum koode cheasedum ittu kudikamoo pls reply sir ❤🩹
@Itsjune-s4k5 ай бұрын
Sir anikkku oru reply thaa sir
@ultimatesuccesstips39424 ай бұрын
Slim akan best anu lemon but 1 month kuduthal kezikn padila ente friend lemon juice 6month verum vayarilu kezichu nallom wait kuranju annu thottu thudagiya ulcer anu ..pine onnu vinu ellu potti lemon acid ayathukondu over use ellukal petenu balm kurayum angane weight kurayune
@Itsjune-s4k4 ай бұрын
@@ultimatesuccesstips3942 oohhhhh,,,thankyou for the valuable reply❤❤❤
@shijiroseshaji34795 ай бұрын
I think it is making constipation Why??
@kavyas2526Ай бұрын
Evide available aanu?
@shazmarosevilla71325 ай бұрын
Chia seed weight gain cheyumo onn Parayumo
@StellaEk43 ай бұрын
iih patients chia seed kazkunthe konde problem undo,