#cktanur

  Рет қаралды 11,252

ck Tanur

ck Tanur

Күн бұрын

Пікірлер: 43
@arjunanvk9666
@arjunanvk9666 Ай бұрын
സാർ വളരെ ഉപകാരപ്രതമായ വീഡിയോ ആയിരുന്നു നന്ദി സാർ
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 3 жыл бұрын
ഞാൻ അന്വേഷിച്ചുകൊണ്ടിരുന്ന വിഡിയോ 👍
@MuhammedAli-yw4vz
@MuhammedAli-yw4vz 2 жыл бұрын
അടിപൊളി sir
@azadkottakkal8095
@azadkottakkal8095 3 жыл бұрын
വീടു പണിക്ക് തയ്യാറെടുക്കുന്ന എനിക്ക് ബഡ്ജറ്റ് കണക്കാക്കാൻ ഇത് വളരെ ഉപകാരപ്പെടും.❤
@cktanur3114
@cktanur3114 3 жыл бұрын
Thangs
@retheesankv7730
@retheesankv7730 2 жыл бұрын
Excellent work
@sujikoshy2301
@sujikoshy2301 3 жыл бұрын
Well done sir
@vijuk9221
@vijuk9221 3 жыл бұрын
അടിപൊളി വീഡിയോ
@shafikp6144
@shafikp6144 2 жыл бұрын
Ok
@mubeervt2008
@mubeervt2008 3 жыл бұрын
Nalla arivukal
@binupattazhy8770
@binupattazhy8770 5 ай бұрын
ചേട്ടാ ഇപ്പൊൾ റേറ്റ് എന്താണ്..ഇഷ്ടിക ചുമര് കെട്ടി വാർത്ത് തേപ്പ് വരെ
@arjunanvk9666
@arjunanvk9666 3 жыл бұрын
Valare. Nalla upakaraprathamaya video Anne sir
@blessentmathew1335
@blessentmathew1335 3 жыл бұрын
Sqar pillar,round pillar ,beem evakke engane meterial,labor cost kanakkakkam oru video cheyyamo ngan oru mesan aanu.meter qube sqar feetil kanakkakkan pattumo?
@cktanur3114
@cktanur3114 2 жыл бұрын
തീർച്ചയായും പറ്റും വീടിയോ ചെയ്യാം
@dangergamer7969
@dangergamer7969 3 жыл бұрын
ആരും പറഞ്ഞു തരാത്ത അറിവാണ് Thangs
@shafikp6144
@shafikp6144 2 жыл бұрын
475 സ്ക്വയർ ഫീറ്റ് വീട് മെയിൻ വാർപ്പ് ലേബർ ചാർജ് എത്ര വരും
@cktanur3114
@cktanur3114 2 жыл бұрын
475 സ്ക്വയർ ഫീറ്റ് മെയ്ൻ സ്ലാബ് മാർക്കാൻ മാത്രം 30,000 രൂപ ചിലവ് വരും ലേബർ
@salimsalim4400
@salimsalim4400 3 жыл бұрын
Ningal jipsam plastering cheyyunnundo With jipsam celing Rate engine yaaan
@cktanur3114
@cktanur3114 3 жыл бұрын
അതിനു വേണ്ടി ഒരു വീഡിയോ തയ്യാറാക്കുന്നുണ്ട്
@salimsalim4400
@salimsalim4400 3 жыл бұрын
Katta waiting Nhanum Oru tanur Karan aan
@adharshj2205
@adharshj2205 2 жыл бұрын
ഫുട്ടിങ് കൊളം പ്ലിന്ത് ബീമ് കോൺക്രീറ്റ് പണികൾ എത്ര ലേപർ ചാർജ് വരും
@cktanur3114
@cktanur3114 2 жыл бұрын
പ്ലിന്ത് ഏരിയ sf 250 Rs
@adharshj2205
@adharshj2205 2 жыл бұрын
@@cktanur3114 thanks 👍
@ratheeshanandhan4351
@ratheeshanandhan4351 3 жыл бұрын
800squarefeet വീടിൻ്റെ plastering ചെയ്യുന്നതിന് ഏകദേശം ആവശ്യമായി വരുന്ന സിമൻ്റ്, സാൻ്റ്, ലേബർ എന്നിവയെ പറ്റി പറഞ്ഞു തരുമോ?
@cktanur3114
@cktanur3114 3 жыл бұрын
സിമന്റ് ഏകദേശം 35 ചാക്ക് , 4 യൂണിറ്റ് msand, ലാബർ 80 നായിരം
@muhammedfavaskppilan91
@muhammedfavaskppilan91 3 жыл бұрын
@@cktanur3114 ഒരു veed പണിക്ക് വേണ്ട മീറ്റിരിൽസ് plan area വെച്ച് എങ്ങനെ കണ്ടു പിടിക്കും എന്നതിനുള്ള ട്രിക് ഉൾപെടുത്തിയ ഒരു video
@cktanur3114
@cktanur3114 3 жыл бұрын
തീർച്ചയായും (കല്ല് എത്ര വേണം എങ്ങിനെ കണ്ടുപിടിക്കാം എന്ന വീഡിയോ ചെയ്തിട്ടുണ്ട് ചാനൽ നന്ദർശിക്കുക ബാക്കിയുള്ള മെറ്റി രിയൽ കണ്ടുപിടിക്കുന്ന വീഡിയോ ചെയ്യാം ok
@muhammedfavaskppilan91
@muhammedfavaskppilan91 3 жыл бұрын
Shop building labor rate( footing piller beam )
@cktanur3114
@cktanur3114 3 жыл бұрын
അടുത്ത വീഡിയോ ചെയ്യാം
@AshikMannur
@AshikMannur 2 жыл бұрын
Shop building labor video link plz.
@binupattazhy8770
@binupattazhy8770 5 ай бұрын
തറ പണി കഴിഞ്ഞു
@kamarudheench9139
@kamarudheench9139 3 жыл бұрын
1000 sqf എത്ര കരിങ്കല്ല് വേണ്ടി വരും
@mubeervt2008
@mubeervt2008 3 жыл бұрын
1400 sqr vaarkaan ethra coast aavum material
@sabubennan
@sabubennan 3 жыл бұрын
Chenkal padavu ennu paryunnath enthanu
@cktanur3114
@cktanur3114 3 жыл бұрын
വെട്ട് കല്ല് (ചുവന്ന പാറ)
@murugarajraghavan9355
@murugarajraghavan9355 3 жыл бұрын
👌🏻
@muhammedfavaskppilan91
@muhammedfavaskppilan91 3 жыл бұрын
👍
@mubeervt2008
@mubeervt2008 3 жыл бұрын
Adipoli
@sabanasaba4919
@sabanasaba4919 2 жыл бұрын
Sir foundation (filler work aanu ) eathreya squar feet rate labour aanu pls reply njan oru contractor aanu
@cktanur3114
@cktanur3114 2 жыл бұрын
ഗ്രൗണ്ട് ഫ്ലോർ 250 പിൻത് ഏരിയ ഒരു സ്ക്വയർ ഫീറ്റിന് 1st ഫ്ലോർ 200 രൂപ
@mubeervt2008
@mubeervt2008 3 жыл бұрын
Only main slab
@impulserafeeq
@impulserafeeq 2 жыл бұрын
Belt( plinth beam )labour charge എങ്ങനെ യാണ്
@cktanur3114
@cktanur3114 2 жыл бұрын
ബെൽറ്റ് - 90 Rs ഒരു അടിക്ക് പിന്ത് ബീം 180- ഒരു അടിക്ക്
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 29 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,9 МЛН
Which team will win? Team Joy or Team Gumball?! 🤔
00:29
BigSchool
Рет қаралды 14 МЛН
How to Calculate weight of steel in slab, beam and column
4:10
Build with PB
Рет қаралды 36 М.
Brick Work Malayalam | laterite Brick masonry in Kerala
9:01
My Better Home
Рет қаралды 405 М.
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 29 МЛН