സീലിങ്‌സിൽ പ്ലാസ്റ്റർ ചെയ്യാതെ ജിപ്സം ബോർഡ് വർക്ക് ചെയ്യാൻ കഴിയുമോ? സീലിംഗ് ജിപ്സം പ്ലാസ്റ്റർ ചെയ്യണമെങ്കിൽ ആദ്യം സിമന്റ് പ്ലാസ്റ്റർ ചെയ്യണമോ??
@shajicm33773 жыл бұрын
Yes cheyam
@raneesvahab68473 жыл бұрын
@@shajicm3377 സോറി,മനസിലായില്ല
@jiyajineesh27543 жыл бұрын
2100 square feet total expence ethra avum
@HANUKKAHHOMES3 жыл бұрын
ചെയ്യാം
@raneesvahab68473 жыл бұрын
സീലിങ്‌സിൽ പ്ലാസ്റ്റർ ചെയ്യാതെ ജിപ്സം ബോർഡ് വർക്ക് ചെയ്‌താൽ, കുറച്ചുനാൾ കഴിഞ്ഞു സീലിംഗ് കോൺക്രീറ്റ് ഇളകി വീഴും എന്ന് പറയപ്പെടുന്നു മേശരിമാർ, ശരിയാണോ
@haseebrahman6905 Жыл бұрын
1200sqfeet പ്ലാസ്റ്ററിങ്ങിനു എനിക്ക് പണിക്കൂലി വന്നത് 90000 മണൽ 2ലോഡ് 36000 M sand 13500 സിമന്റ് നിലം കോൺഗ്രീറ്റ് അടക്കം 75 സിമന്റ് ഒരു ചാക്കിനു 380 Other Maximam 5000 Food വേറെയും
@rajanimadhu313226 күн бұрын
വീടിൻ്റെ തേപ്പ് നടക്കുന്ന എനിക്ക് ഈ വീഡിയോ വളരെ ഉപകാരപ്രഥമായി Thanks
@VinodKumar-py9eo3 жыл бұрын
നല്ല അറിവ്... ഇങ്ങനെയായിരിക്കണം യൂട്യൂബ് വീഡിയോസ് 👍
@HANUKKAHHOMES3 жыл бұрын
Thanks
@haridasp38122 жыл бұрын
ÑB
@thankachanm.j85123 жыл бұрын
എൻ്റെ ചിന്തകൾ... വീട് ഇല്ലാത്ത പാവപ്പെട്ടവരുടെ വീടുകൾ സർക്കാർ നൽകുന്നത് എങ്ങനെ നൂറ്റിയൊന്ന് ശതമാനം നന്നാക്കാൻ പറ്റും എന്നതാണ്.
@noufalvgd75933 жыл бұрын
പ്ലാസ്റ്ററിങ് മാത്രം ലേബർ ചാർജ്ഉം സാൻഡും സിമെന്റുo ഇത്ര ആവില്ല 1000 സ്ക്കോയർ ഫീറ്റിന് ഇതു വളരെ കൂടുതലാണ് ഞാൻ ഈ ഫീൽഡിൽ ഉള്ളയാളാണ്
@ajeeshmohan8303 жыл бұрын
പ്ലാസ്റ്ററിങ് ഏരിയ 7752squre feet ഉള്ള ഒരു വീടിന്റെ പ്ലാസ്റ്ററിങ് expense ആണ് പുള്ളി പറഞ്ഞത്
@noufalvgd75933 жыл бұрын
@@ajeeshmohan830 അയാൾ പറഞ്ഞ1000സ്കോയാർ ഫീറ്റ് വീടിന്റെ ചുറ്റളവ് മാത്രമേ നോകാറുള്ളു ഒരു കരാറുകാരൻ പിന്നെ ഈ 7700എന്നത് ചുമരുകളുടെ അളവുകളാണ് അത് ഞങ്ങൾ നോക്കാറില്ല
@noufalvgd75933 жыл бұрын
@Nafsal nzr എങ്ങനെ നേരെ നോക്കിയാലും പ്ലാസ്റ്ററിങ്ങിൽ മാത്രം 35k കൂടുതലാണ്
@Kunjattasshorts6623 жыл бұрын
1500sqft house... രണ്ട് നിലയാണ്.decoration work ഒന്നുമില്ല Plane work.3bedroom...plastering ന്റെ labour charge എത്രയാകും.reply
@noufalvgd75933 жыл бұрын
@@Kunjattasshorts662 ഞങ്ങളുടെ നാട്ടിൽ 1500sqt ന് 140000 രൂപയോളം വരും ലേബർ ചാർജ് മാത്രം
@sainudheenkarekkad50693 жыл бұрын
സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ആണെങ്കിൽ 1000 സ്ക്വയർ ഫീറ്റ് വീടിന് എത്ര ലോഡ് എംസാൻഡ് അല്ലെങ്കിൽ മണൽ എത്രയായി? സിമൻറ് എത്ര ചാക്ക് വന്നു? അതിൻറെ ലേബർ ചാർജ് എത്ര? അങ്ങനെ വ്യക്തമാക്കി പറഞ്ഞു കൊടുക്കുകയാണെങ്കിൽ ഏതൊരു സാധാരണക്കാരനും മനസ്സിലാകും
@ravik75133 жыл бұрын
Correct
@ravik75133 жыл бұрын
Correct
@bijucm3143 жыл бұрын
1.quare.feet.230
@vipinvs97943 жыл бұрын
Correct....
@praveensreekuttypraveensre31533 жыл бұрын
ഇവന്റെ കണക്കു മൊത്തം തെറ്റാണു ആരും ഇത് കേട്ടു നിക്കല്ലേ പണി കിട്ടും
@filmcollection72593 жыл бұрын
ചേട്ടൻ പറഞ്ഞതിൽ ചെറിയ തെറ്റുണ്ട്...ടോട്ടൽ 772 മുകളിൽ sq feet വരും..പക്ഷെ ചേട്ടൻ കണക്കു കൂട്ടിയത് 720 sq feet ആണ്..അതുകൊണ്ടു എല്ലാം കുറവാണു പറഞ്ഞത്...
@mariajoseph6333 Жыл бұрын
Enthayaalum swaaarththayillatha video. Panalabham nokiyilla thanks. Kaartyangal maathram paranju. Keep it up
@Myvibesyoutube2 жыл бұрын
Bro ente veed 1000 sqft Plastering work ipo theernne ollu Total cost labr = 75000 Sand = 21000 Cement = 20000 Total cost = 116000
@shameerv28672 жыл бұрын
Iddeham paranjhathilum valare kuravanallo?
@juditjudit1871 Жыл бұрын
Evidayanu stalam contractor no..tharamo
@m97-s2f8 ай бұрын
Ente veedinu 500 sq feet anu, appol ee 116000 nte pakuthi kandal mathiyo.
@pradeepkumarthankappan21503 жыл бұрын
ഞാൻ ഒരു വീട് വെക്കാൻ തുടങ്ങുകയാണ് ഫുൾ കോൺട്രാക്റ്റ് കൊടുക്കാനാണ് ഉദ്ധേശിക്കുന്നത്, കോൺട്രാക്ടർ സ്ക്വയർ ഫീറ്റിന് 2200 RSആണ് പറഞ്ഞത് അപ്പോൾ തടി തേക്ക് ആണ് ,ഇഷ്ടികയാണ് കല്ല് പിന്നെ സിമൻറ് രാംകോ അല്ലെങ്കിൽ ശങ്കർ, കമ്പി റ്റാറ്റ, അല്ലങ്കിൽ കൈരളി, പ്ലംബിഗിന് ബാൽക്കോ Pvc പൈപ്പുകൾ അതുപോലെ ഇലക്ട്രിക് ഫിറ്റിഗ് എല്ലാം സ്റ്റാൻ്റേർഡ് ആണ് എന്നാണ് പറഞ്ഞത് പിന്നെ ഫ്ളോറി ഗിന് 65 രൂപാ വിലയുള്ളത് അതുപോലെ പെയിൻ്റിന് 165 രൂപാ വിലവരുന്നത് എന്ന് പറയുന്നു ഈ റേറ്റിന് വർക്ക് കൊടുക്കുന്നത് നഷ്ടമാണോ?
@vishnuanandhan12315 ай бұрын
ചേട്ടാ ഈ പറഞ്ഞ വീട് പണി മുഴുവനും കഴിഞ്ഞോ ❓❓ Details ariyan ആഗ്രഹം ഉണ്ട്..
@Abhijith-c3e12 күн бұрын
1500 sqft nu panikkooli mathram 180000 ( oru lakshathi 80,000) vannu .. kooduthal alle ?? 120 anu sqft labour charge vannath.
@thekkekarachannel3803 жыл бұрын
നന്ദി, ഇത്തരം അറിവുകൾ പകർന്നു നൽകുക
@bijuthomas49462 жыл бұрын
1680 സ്ക്വയർ ഫീറ്റ് തേപ്പിന് എത്ര ചാക്ക് സിമൻറ് വരും കട്ട ഓളോബ്രിക്സ് ആണ്
@Comparisons17292 жыл бұрын
താങ്കളുടെ അവതരണം 👌👌
@pranavamp41813 жыл бұрын
SUPER DESCRIPTION VERY EASY TO UNDERSTAND
@jamesjbloson59243 жыл бұрын
Can we avoid the following tasks and save ? Looking forward to your valuable input. 1, No Plastering & painting but perfect concrete block structure work and wall tiles in and out. (Saves lifetime painting cost and maintenances like cracks) 2, Ceiling - No plastering but perfect concrete casting and then ceiling/interior deco. Using gypsym board etc. Thank u
@kingslycharles38103 жыл бұрын
വളരെ use full ❤️ aayyi .njn engineering student aane
@mariajoseph6333 Жыл бұрын
Oru kal aryam chodikate. Puram plastering nu thicknes? Ullil plastering thickness ethra? Cealing plastering thicknesses ethra. (Vaarkal shuter). Aanu
@rajeevkumar76583 жыл бұрын
ഒരു അറിവും ചെറുതല്ല. താങ്ക്സ് ബ്രോ
@shibilu8547 Жыл бұрын
ഇതിപ്പോൾ ഈ ഫീൽഡിൽ വർക്ക് ചെയ്യുന്നവർക്ക് മനസ്സിലാകുന്ന രീതിയിലാണ് പുള്ളിക്കാരൻ പറയുന്നത് സാധാരണക്കാരന് ഒന്നും പെട്ടെന്ന് കത്തില്ല
@sunamadakkaea58972 жыл бұрын
ഞാനൊരു കാര്യം ചോദിച്ചോട്ടെ നിങ്ങൾ ഇന്നവരെ സിമന്റ് മിക്സ് ചെയ്തിട്ടുണ്ടോ
@ananduraj79103 жыл бұрын
Floor കോൺക്രീറ്റ് ഇടുന്നതിന്റെ ഒരു വീഡിയോ ഇടാമോ?
@jaleelmohamed79323 жыл бұрын
അറിവുകൾ തന്നതിന് നന്ദി 🌹.
@flower-ov2hq3 жыл бұрын
950.sqft വീട് തേപ്പിന് ഏകദേശം എത്ര ചിലവ് വരും. പണിക്കൂലി& മെറ്റീരിയൽ
@sharfudeensharafu74442 жыл бұрын
80000 bro
@lubabalubi93532 жыл бұрын
1250 sq ft kk ethra venam
@sreelalsidharthan73493 жыл бұрын
Nicely explained my dear Bro... Its really useful for someone inventing to build a Home
Chetta njagalude veed 1100 sqft anu. Athiloode njagal extra 1 kitchen. Stair പുറത്തുകൂടെ ആയിരുന്നു അത് ഉള്ളിലൂടെയാക്കി. മുകളിൽ ഒരു ചെറിയ preyar room. Coniroom. മൊത്തം 400 sqft. പ്ലാസ്റ്ററിങ് kazhinju. 6 lakh നു കോൺട്രാക്ട് koduthath. ഇത് kooduthalano
*Gypsum plaster* *9072402652* *1*ചിലവ് 30 % കുറവ്* *50% ചൂട് കുറവ്* വീട് തേക്കാൻ ഇനി ടെൻഷൻ വേണ്ടേ.... വേണ്ട... തേപ്പ്, പുട്ടി വർക്ക്,പെയിന്റ് പ്രൈമർ മൂന്ന് പ്രശ്നത്തിനും കൂടി ഒരു പരിഹാരം ഷറാഹ് ഇറാനിയ ജിപ്സം പ്ലാസ്റ്റർ. സിമന്റും മണലും ഉപയോഗിച്ചു ഭിത്തി തേക്കുന്നതിനു പകരം ജിപ്സം പൗഡറും വെള്ളവും മാത്രമുപയോഗിച് ചെയ്യുന്ന രീതിയാണ് ജിപ്സം പ്ലാസ്റ്ററ നിലവാരം ഇല്ലാത്ത മണലും പാർശഫലങ്ങളുള്ള സിമെന്റിനോടും നമുക്കിനി വിട പറയാം .. ഇഷ്ടിക, വെട്ടുകല്ല്, കോൺക്രീറ്റ് ബ്ലോക്ക്, ഇന്റർലോക് ബ്രിക്, സീലിംഗ് തുടങ്ങി ഏത് തരം പ്രതലത്തിലും ജിപ്സം ഉപയോഗിച്ചു പ്ലാസ്റ്റർ (തേപ്പ്) ചെയ്യാം. ലൈഫ് ടൈം മെറ്റീരിയൽ വാറന്റി 5 വർഷം ഫ്രീ മൈന്റനനസ് വാറന്റി വിദഗ്ദരായ തൊഴിലാളികളുടെ സേവനം ദക്ഷിണിന്ത്യയിൽ ഉടനീളം സർവീസ് IGBC, ഗ്രീൻ ട്രിബൂണൽ അംഗീകാരം ഉള്ള മെറ്റീരിയൽ സവിശേഷതകൾ : 2.വാൾ പുട്ടിയേക്കാൾ മിനുസ പ്രതലം ലഭിക്കുന്നു. 3.വീടിനുള്ളിൽ താരതമ്യേന നല്ല തണുപ്പു ലഭിക്കുന്നു. 4.വിള്ളൽ (shrinkage cracks) ഉണ്ടാവുകയില്ല. 5.പായലോ പൂപ്പലോ ഉണ്ടാവുകയില്ല. 6.ബിൽഡിംഗ് ലോഡ് കുറയുന്നു. 7.പെയിന്റ് ചെയ്യണമെന്നില്ല. 8.കുറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാവുന്നു. 9.വെള്ളം നനക്കുന്നത് ഒഴിവാക്കാം. 10.100% പ്രകൃതിദത്തം. 11.തീപ്പിടുത്തം ഉണ്ടായാൽ ബ്ലോക്ക് വർക്കിനെയും കോൺക്രീറ്റിനെയും ഒരു കവചമായി സംരക്ഷിക്കുന്നു. 12.വീടിനുള്ളിൽ മികച്ച ശബ്ദസംവഹനം സാധ്യമാക്കുന് Call us : 9072402652
@sreerajsr67293 жыл бұрын
@@gypsumplastering682 trivandrum cheyyumo
@ajeshkumark19143 жыл бұрын
വെള്ളം നനയുന്ന ഭിത്തിയിൽ ചെയ്യാൻ പറ്റില്ലല്ലോ, ഉൾ ഭിത്തി അല്ലേ ചെയ്യാൻ പറ്റൂ?
@rasheedkarakulayan92779 ай бұрын
ഞാൻ ഒരുപാട് വർക്കുകൾ ശ്രദ്ദിച്ചിട്ടുണ്ട്.. അതിലൊക്കെ മെയിൻ സ്‌ലാബിനു എത്ര പാക് സിമെന്റ് ആയോ.. അത്രയും പ്ലാസ്റ്ററിങ്ങിനും വരും..
@anisht74693 жыл бұрын
Cheytta tiles pani undaingi parayanum
@vinuvinod977110 ай бұрын
750 sqirfeet തേക്കാൻ എത്ര കോസ്റ്റ് ആകും പ്ലസ് കമെന്റ് ചെയ്യൂ
@adminraj11612 жыл бұрын
മുകൾ മാത്രം തേക്കാൻ ചിലവ്
@Foodbank-q8c3j3 жыл бұрын
വളരെ upakarapradhamaya vdeo👍👍👍👍. Sir 500 sqft ചുമര് കെട്ടി വാർത്തു thekan എത്ര ചെലവ് varum.(പ്ലംബിങ്ങും വയറിങ്ങും ഇല്ലാതെ )
@ShajiJonsan3 ай бұрын
4 lasham
@alikunnath57303 жыл бұрын
അത്ര വരൂല ലേബർ ചാർജ്
@sainudheen35493 жыл бұрын
ഞാൻ കാത്തിരുന്ന വീഡിയോ
@rajdar96293 жыл бұрын
1 room is 400 sq feet area for plastering 4 walls. So if 10x10 then 100 so 4 sides is 400 . Same u calculate all rooms .
@GireeshanP-cw5ni8 ай бұрын
നല്ല അറിവ്
@abdulkareemthekkeyil70783 жыл бұрын
എന്റെ വീടിന്റെ അപ്പ് സ്റ്റേയർ മുഴുവൻ വിള്ളൽ വരുന്നു.. ചുമരിൽ മാത്രം..2വർഷമായി വീട് പണി കഴിഞ്ഞിട്ട് ഇപ്പോഴാണ് കൂടുതൽ കാണുന്നത് p. Sant. ആണ് ഉപയോഗിച്ചത്.. ചെങ്ക ല്ലു ആണ് പടവിനു ഉപയോഗിച്ചത്.. കാരണം വിവരിക്കാമോ..
@saijalvaithan21563 жыл бұрын
Crack filler upayogichu വിള്ളൽ clear ചെയ്യാം.. അല്ലെങ്കിൽ crack area matram pottikkuka.. എന്നിട്ട് GI MESH OR CHICKE MESH വെച്ച് PLASTER Cheythal മതി
@sundareshsundaresh85793 жыл бұрын
പ്ലാസ്റ്ററിംഗിന് ശേഷമുള്ള നനക്കൽ കുറയുന്നത് കാരണവും വിള്ളൽ വരും
very good video really helpful to common man keep going
@jasiashru96912 жыл бұрын
1200 squarefeet varunna veed ketti vaarthidan etra roopa vendi varum. കട്ടള കോൺക്രീറ്റ് ഉപയോഗിച്ചാൽ. Pls reply
@sistersvlog6153 Жыл бұрын
7 lack. Contract kodukathe
@muralidharant.k74873 жыл бұрын
നോവൽ 950 sqft വീട് 350രൂപാവെച്ച് തേച്ച് പിടിപ്പിച്ച് കഴിയുമ്പോ ൾ തേക്കുന്ന തിനായിപണികകൂലി?
@rameshedk46973 жыл бұрын
1000 sq വീട് തേക്കാൻ 9000ലേബർ. 50.55 സിമന്റ്. 4 യൂണിറ്റ് സാന്റ്. ഇങ്ങനെയാണ് എന്റെ നാട്ടിൽ ചെയ്യാറുള്ളത്.
@prajeeshp68903 жыл бұрын
9000🥴 kuranju poyo seta🤭 ആ പണിക്കാരെ ഒന്ന് കിട്ടുമോ 😜
@alimon50062 жыл бұрын
എവിടെയാണ് nadu
@singsofthrissur48743 жыл бұрын
Bulk age കൂടാതെ waste age കൂടി വരുന്നു... അത് എത്ര %കൂടിവരും എന്നുകൂടി പറയാമായിരുന്നു.
@thashreequec66363 жыл бұрын
പല സ്ഥലങ്ങളിലും പല റേറ്റ് ആണ് ഇവിടെയൊക്കെ ആ റേറ്റ് പറഞ്ഞാൽ വീട്ടിൽ ഇരിക്കലെ ഉണ്ടാവൂ, ജോലിക്ക് പോകൽ ഉണ്ടാവില്ല
@arunJohn4973 жыл бұрын
തേപ്പ് സ്ക്വയർ ഫിറ്റ് റേറ്റ് എത്ര ഉണ്ട്
@thashreequec66363 жыл бұрын
@@arunJohn497 വീട് മൊത്തം നോക്കി പരമാവധി കുറച്ച് ഒരു റേറ്റ് പറയും, ആരാണ് കുറവ് പറയുന്നത് അവർക്ക് കിട്ടും അത്രതന്നെ
@noufalnoufu42823 жыл бұрын
AAC ആണോ ചെങ്കല്ല് ആണൊ ബെറ്റർ ചിലവ് കുറക്കാൻ
@arshiqmp64493 жыл бұрын
Get interlock bricks for much more economical home
@AbduRahman477 Жыл бұрын
920 Sqf കൂലി 84400, മെറ്റീരിയൽ 73910 , [ കിണർ + നിലം കൊൺക്രീറ്റ് ഉൽപ്പടെ ] എനിക്ക് ചിലവ് വന്നൂ
@harikumar12013 жыл бұрын
1000സ്ക്ഫ്റ്റ് ഇന്റെ ഡോർ വിൻഡോസ് deduction എത്ര എന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു
@sadilkmohamed96613 жыл бұрын
Contact me on instagram d540world with your plan
@robinsonmv2053 жыл бұрын
Sir, please do video on one entire house in a cost effective manner.
@miny18743 жыл бұрын
ഒരു room കൂടി എടുക്കുന്നതിന് 10 x 10 bed rooന്ന with attached bath room എല്ലാ പണിയും complete ചെയ്യുന്നതിന് ഏകദേശം എത്ര cost വരും. Tiles, pluന്നping etc ഉൾപ്പടെ
@preethianeesh67583 жыл бұрын
1.90000
@lipinms13 жыл бұрын
Adipoli
@jasminbeegam45043 жыл бұрын
കേരളത്തിൽ എല്ലായിടത്തും വീട് വെക്കുമോ?
@bijoybhaskar93583 жыл бұрын
Bro bathroom theepinu munbu Water pipe valichal problm undo?
@rbgayathryravirbg89533 жыл бұрын
Chenkkal ano bricks ano labom veedu paniyan
@benhergafoor7863 жыл бұрын
Aappol window and door space kurakkendee
@vineesh94303 жыл бұрын
ഒരു റൂം plastering കഴിഞ്ഞു അവസാനം അളക്കുമ്പോൾ ജനലും വാതിലും വരുന്ന ഭാഗവും കൂടിയാന്നോ അളക്കുന്നത്
@Jeevan_Jiji3 жыл бұрын
വാതിലും, ജനലും വരുന്ന ഭാഗം (രണ്ട് സൈഡ് ഉണ്ടാകുമല്ലോ) അതായത് പുറം, അകം എന്നിങ്ങനെ.. അതിൽ ഒരു ഭാഗം sqft റേറ്റിൽ പെടുത്തും
@vineesh94303 жыл бұрын
@@Jeevan_Jiji ജനൽ വരുന്ന ഭാഗം space അല്ലെ plastering ചെയ്യണ്ടല്ലോ അപ്പോൾ പിന്നെ എങ്ങനെയാ ആ ഭാഗം ഉൾപ്പെടുന്നത് ഒരു dout ആണ്
@Jeevan_Jiji3 жыл бұрын
@@vineesh9430 ഒരു സൈഡ് പ്ലെയിൻ ആണ്, അതായത് പുറം ഭിത്തി, അതുകൊണ്ട് അത് കണക്കിൽ പെടുത്തില്ല. പിന്നെ അകം, അവിടെ മറി (ജനലിന്റെ ഫ്രെയിം കട്ടിങ്) കോർണർ പണി കൂടുതൽ ആണ്. ജനലിന്റെ അത്രയും ഏരിയ പ്ലാസ്റ്റർ ചെയ്യുന്നതിലും പണി കൂടുതൽ ആണ് മൂല ചെയ്യാൻ
@HANUKKAHHOMES3 жыл бұрын
Plastering നു windows, doors oneside ആണ് കുറേക്കുന്നത്, കാരണം Windows ന്റെ പടികൾ plastering വരും.. അത് ലേബർ കൂടുതൽ ആകുന്ന work ആണ്.
@vineesh94303 жыл бұрын
@@HANUKKAHHOMES Thank you ഇനിയും ഇങ്ങനെ ഉള്ള നല്ല വീഡിയോസ് വരുമെന്ന് പ്രദീക്ഷിക്കുന്നു
@rahulrajan6892 жыл бұрын
Sir. 650 sq ft nu എത്ര ചിലവ് വരും
@vaisakhanvaisakh8416 Жыл бұрын
1000 x. 400. 4 Lak,,, Rupee
@Narain-jc5zb2 жыл бұрын
ഞങ്ങളുടെ സൈറ്റിൽ മംക്യൂബും, ഈ ക്യൂബുംഒന്നും ഇല്ല 🙄🙄വെട്ടിയിട്ട് സിമന്റ് ഇട്ട് ഇളക്കുകയാ ചെയ്യുന്നത് 😁😁😁😁😁
@manoj34273 жыл бұрын
Thanks brother ...much awaited one
@chinchusaran16512 жыл бұрын
800 sqft home construction cost for today please tell me
@jamsheerkottappuram91333 жыл бұрын
1700 sq full ചിലവ് എത്ര വരും ?
@broPrincemartin Жыл бұрын
2.2lak
@mohammedpothuvath18392 жыл бұрын
മനസ്സിലാകുന്ന നല്ല നാടന്‍ ഭാഷയില്‍ പറയടോ
@RajeshRajesh-cz2xh3 жыл бұрын
Thanks 😊
@nivupaaruworld53083 жыл бұрын
Good shearing thank u
@Nidheeshmtr3 жыл бұрын
can you do a video about gypsum plastering?
@shajipapan34403 жыл бұрын
Thank you,,,👌
@mustafapunnoli63643 жыл бұрын
Chumar join ചെയ്യുമ്പോൾ കമ്പി കയറ്റി ചെയ്യതാൽ പിന്നീട് വിള്ളൽ വരുമോ. എനിക്ക് ഒരു ചുമരിനോട് ചേർന്ന് ഷോ വാൾ നിർമ്മിക്കാനാണ്
@sethuprabhakaran43983 жыл бұрын
Good inpormation
@unnikrishnan28288 ай бұрын
1000 sq feet വീടിനു fountation എത്ര കല്ല് വേണം ചെത്തുകല്ല് ആണ് ഉദ്ദേശിക്കുന്നത്
@57sajitha433 жыл бұрын
Gypsam plastering good or bad? What is your opinion