1000 SQFT House Roof Slab Concrete Cost | Material Cost ? Labour Cost ?

  Рет қаралды 32,763

Home Trends

Home Trends

Күн бұрын

Пікірлер: 50
@princevarghese3458
@princevarghese3458 8 ай бұрын
എല്ലാവരും 1.4.6. എന്ന നിരക്കിൽ ആണല്ലോ ഇടുന്നതു. അങ്കമാലി ഭാഗത്ത് ഒരു ചാക്കിന് 4 വലിയചട്ടി മണൽ 6 വലിയ ചട്ടി മെറ്റൽ ആണല്ലോ
@hometrends.
@hometrends. 7 ай бұрын
ഇപ്പോൾ നമുക്ക് മാർക്കറ്റിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സിമെന്റിന്റെയും മണലിന്റെയും കോളിറ്റി കണക്കിലെടുത്ത് M20 ഗ്രേഡിൽ കോൺക്രീറ്റ് ചെയ്തതാണ് ഉചിതം ഇതിന്റെ അനുപാതം കണക്കിലാക്കുന്നത് നിങ്ങൾ ഒരു ചട്ടി സിമന്റ് എടുക്കുമ്പോൾ അത് ചട്ടിയിൽ തന്നെ ഒന്നര ചട്ടി മണലും മൂന്ന് ചട്ടി മെറ്റലും ഉപയോഗിച്ച് മിക്സ് ചെയ്യുന്ന കോൺക്രീറ്റ് ആണ് M20 കോൺക്രീറ്റ് എന്ന് പറയുന്നത് മുൻകാലങ്ങളിൽ ചെയ്തു വന്നിരുന്നത് 1:2:4 എന്ന അനുപാതത്തിലാണ് അതായത് M15 ഗ്രേഡിലുള്ള കോൺഗ്രീറ്റ്
@mathewabraham2616
@mathewabraham2616 3 ай бұрын
ഏത്‌ Company യുടെ ഏതു brand cement ന്റെ rate ആണ് പറയുന്നത്....
@mathewabraham2616
@mathewabraham2616 3 ай бұрын
4 inch കനം ഉള്ള Roof ന്റെ കമ്പികൾ തമ്മിൽ ഉള്ള അകലം എന്താണ് വേണ്ടത്.. കമ്പിയുടെ size 8 mm ആണോ.. Concrete ന് Metal size ഇതാണ് വേണ്ടത്.
@mujeebkavanoor
@mujeebkavanoor 2 жыл бұрын
good information
@kichuscraft3411
@kichuscraft3411 3 жыл бұрын
Good information thanks..
@selvaraj-og1zq
@selvaraj-og1zq 3 жыл бұрын
Good information..
@BuildingWorker11
@BuildingWorker11 2 жыл бұрын
Nice channel bro
@BuildingWorker11
@BuildingWorker11 2 жыл бұрын
Nice information
@namerose5419
@namerose5419 2 жыл бұрын
Good bro
@fathimakh683
@fathimakh683 4 ай бұрын
1200 sqfeet vaarppin etre chilav varum ippol.. finishingin ekdesham etreyavum
@WATCH-w8l
@WATCH-w8l Жыл бұрын
600 sqft nu എത്ര m3 congrete വേണം
@rahulrg5111
@rahulrg5111 2 жыл бұрын
1:1.5:3 ചട്ടി കണക്ക് ആണ്, കുട്ട കണക്കിൽ 1:3:6 വരും
@hometrends.
@hometrends. 2 жыл бұрын
ഇല്ല.... ഒരു ചാക്ക് എന്നതാണോ 1 കൊണ്ട് ഉദ്ദേശിച്ചത്
@hometrends.
@hometrends. 2 жыл бұрын
നല്ല വലുപ്പമുള്ള കുട്ട ആണ് എങ്കിൽ ഒരു ചാക്ക് സിമന്റ്‌ 2 കുട്ടയാണ് ഉണ്ടാവുക അങ്ങനെയാണ് എങ്കിൽ ഒരു ചാക്ക് സെമെന്റിന് 3 കുട്ട മണൽ 6 കുട്ട മെറ്റൽ എന്നത് ശരിയാണ്....
@COMEQ208
@COMEQ208 Жыл бұрын
​@@hometrends.ബ്രോ മണൽ 3 യൂണിറ്റ് വേണ്ടേ
@jophinjohn7233
@jophinjohn7233 2 жыл бұрын
Good
@mcvvlogs1155
@mcvvlogs1155 2 жыл бұрын
Work undengil tharumo lèbar charge madhi.
@hijasmh6149
@hijasmh6149 2 жыл бұрын
Work tharam number
@mohammadriyascp8902
@mohammadriyascp8902 Жыл бұрын
Details pls
@fathimakh683
@fathimakh683 4 ай бұрын
Hai
@shajahan9462
@shajahan9462 2 жыл бұрын
Veedinte mukalil oru room bathroom cheriya oru Hal athinu ethra cost varum.
@hometrends.
@hometrends. 2 жыл бұрын
കുറഞ്ഞത് 300 sqft വരും പണി പൂർത്തീകരിക്കാൻ കുറഞ്ഞത് 5 ലക്ഷം വരും
@ashukarayad1399
@ashukarayad1399 Жыл бұрын
700 scr thattu varkan athra cost avum laber and metirial
@hometrends.
@hometrends. Жыл бұрын
450 kg steel 50 bage cement 2 units metal (2.5) 1units M sant ( 1.5) Labour 60000 ചെറിയ റൂമുകൾ ആണെങ്കിൽ ലേബർ കൂടാൻ സാത്യത ഉണ്ട്
@lijojhon9310
@lijojhon9310 3 жыл бұрын
600 Sq ft വീട് concrete cheyunathano tress work cheyunathano labham
@hometrends.
@hometrends. 3 жыл бұрын
Tress work labham but sheet edanam oodu vechaal nashttamanu
@mukulkrishnan2423
@mukulkrishnan2423 3 жыл бұрын
m15 equation koodi taramo
@hometrends.
@hometrends. 3 жыл бұрын
kzbin.info/www/bejne/goHQiIuoqM-aeNU
@ajithkumarthala2275
@ajithkumarthala2275 11 ай бұрын
Cheriya beam varunnundenkil 5' length etramn kambi kodukkanam athey polay slab 400 x 300 varunna roominu 10 mm kambi kodukkano
@hometrends.
@hometrends. 11 ай бұрын
400×300 8 mm steel 15 cm അകലത്തിൽ ബോത്ത്‌ വെ കെട്ടിയാമതി 5 അടി ബീമം സ്ലാബ് കൂടി 30cm കനം 12 Mm 4 കമ്പി ഇട്ടാൽ മതി
@ajithkumarthala2275
@ajithkumarthala2275 11 ай бұрын
@@hometrends. Thnks
@noushadnoushu2481
@noushadnoushu2481 3 жыл бұрын
M3 എത്ര sqft ആണ്
@hometrends.
@hometrends. 3 жыл бұрын
10 cm കനത്തിൽ കോൺക്രീറ്റ് ചെയ്യുന്നത് എങ്കിൽ 108 sqft
@dhwanishomevlogg5528
@dhwanishomevlogg5528 3 жыл бұрын
Sand evde aanu 45/🤔🤔🤔
@hometrends.
@hometrends. 3 жыл бұрын
1.40 വണ്ടി വാടക കൂടി 6500 Thrissur kunnakulam
@aneesak8036
@aneesak8036 3 жыл бұрын
നാട് എവിടെയാണ്
@hometrends.
@hometrends. 3 жыл бұрын
തൃശൂർ
@prakashj4426
@prakashj4426 2 жыл бұрын
Bro 300sq concrete cheyanenu yethra cost aavum
@hometrends.
@hometrends. 2 жыл бұрын
300 sqft എന്താണ്? വീട് or ബിൽഡിംഗ്‌
@shajahan9462
@shajahan9462 2 жыл бұрын
@@hometrends. upstair aanengil veedu. Ellapaniyum theeran ethra cost varu. Tail adakkam
@hometrends.
@hometrends. 2 жыл бұрын
എത്ര sqft ഉണ്ട്
@prakashj4426
@prakashj4426 2 жыл бұрын
@@hometrends. building aane sheet aanu ittirikkunne appo athine concrete cheyamennu vicharichu yethrayavum cost
@hometrends.
@hometrends. 2 жыл бұрын
22 bag സിമെന്റ് 42 cft മണൽ 84 cft മെറ്റൽ 300 × 75 = 22500 കൂലി ഏകദേശം
@soorajcs6498
@soorajcs6498 2 жыл бұрын
1 bundle (8 mm steel) ethra nos steel kanum?
@hometrends.
@hometrends. 2 жыл бұрын
10 nos (average 44 to 49 kg)
@baijuayoor536
@baijuayoor536 2 жыл бұрын
ഇത് എപ്പോഴത്തെ റേറ്റ് ആണ് bro
@hometrends.
@hometrends. 2 жыл бұрын
Before 6 month
@starelectronicsvkm2173
@starelectronicsvkm2173 2 жыл бұрын
labor charge paranilla
@hometrends.
@hometrends. 2 жыл бұрын
പറഞ്ഞിട്ടുണ്ട് വീഡിയോ മുഴുവനായും കാണുക
How it feels when u walk through first class
00:52
Adam W
Рет қаралды 26 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,9 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 26 МЛН