Class 03 | Madhyasthayi Varshas |മദ്ധ്യസ്ഥായി വരിശകൾ | Music class by Ratheesh Kumar Pallavi

  Рет қаралды 122,970

Pallavi Musics

Pallavi Musics

Күн бұрын

Пікірлер: 180
@tmcpenhub4819
@tmcpenhub4819 Ай бұрын
അതിമനോഹരം. ആധികാരികം. അധ്യാപന രീതി തന്നെ സംഗീതാത്മകം. അതീവ ലളിതം. പഠനത്തിൻ്റെ സൂക്ഷ്മതലങ്ങളേയും സ്പർശിച്ചുള്ള ഓർമ്മപ്പെടുത്തലുകളും. സർവ്വോപരി ഗുരുവിൻ്റെയും അരുമ ശിഷ്യയുടേയും ആനന്ദം തൂകുന്ന ഭാവങ്ങളും പഠിതാക്കൾക്ക് ഊർജ്ജം പകരുന്നു.❤
@vinayakumarmanasa
@vinayakumarmanasa 2 жыл бұрын
അച്ഛനും മകളും സംഗീത പ്രേമികൾക്കു വേണ്ടി ചെയ്യുന്ന സൽക്കർമ്മം മഹനീയം...രണ്ടു പേരും ആവോളം സരസ്വതീകടാക്ഷം ലഭിച്ചവരാണ്.. അഭിനന്ദനങ്ങൾ.... വളരെ നന്ദി.....
@mercycu2184
@mercycu2184 Ай бұрын
വളരെ നന്ദി സർ
@jayasreek7004
@jayasreek7004 Жыл бұрын
എത്ര മനോഹരമായിട്ടാണ്‌ പറഞ്ഞു തരുന്നത്... പാതിയിൽ മുടങ്ങിയ സംഗീത പഠനം വീണ്ടും തുടച്ച് മിനുക്കിയെടുക്കാൻ കഴിയും എന്ന വിശ്വാസം അങ്ങയുടെ ഓരോ ക്ലാസും നൽകുന്നു നന്ദി🙏
@pankajakshigopalan3051
@pankajakshigopalan3051 3 жыл бұрын
അച്ഛനും മകളും പാടുന്നത് കേൾക്കാൻ എത്ര മനോഹരമാണ്. സംഗീതത്തെ സ്നേഹിക്കുന്ന എല്ലാവർക്കും ഇതു വളരെ പ്രയോജനം ചെയുന്നു. വളരെ നന്ദി.
@padmanabhanradhakrishnan3468
@padmanabhanradhakrishnan3468 2 жыл бұрын
Good presentation
@UNNIVLOGs5260
@UNNIVLOGs5260 9 ай бұрын
എന്റെ മോനെ പാട്ട് പഠിപ്പിക്കുന്നുണ്ട് താങ്കളുടെ വീഡിയോ ഒരുപാട് ഗുണം ചെയ്യുന്നുണ്ട് താങ്കളുടെ വീഡിയോ കാണാൻ അവനെ ഒരുപാട് ഇഷ്ടമാണ് താങ്കളുടെ വീഡിയോ കണ്ട് അതുപോലെ പാടാൻ ശ്രമിക്കാറുണ്ട് അവൻ ഒരുപാട് നന്ദിയുണ്ട് സാർ ജഗദീശ്വരൻ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ
@nandanageethangal
@nandanageethangal 2 жыл бұрын
ജഗദീശ്വരന്റെ അനുഗ്രഹത്താൽ താങ്കൾക്ക് ശുദ്ധദിവ്യസംഗീതവും, വാഗ്ദേവതയുടെ അവതാരം പോലെ ഒരു മോളെയും ലഭിച്ചിട്ടുണ്ട്..ഇത്ര ചെറിയ പ്രായത്തിൽ മോളൂട്ടി എത്ര മനോഹരായിട്ടാണ് പാടുന്നത്...സൗഭാഗ്യം തന്നെ...താങ്കളെ ജഗദീശ്വരൻ എന്നും അനുഗ്രഹിക്കട്ടെ...🥰🙏🥰
@shijimaroli
@shijimaroli 2 жыл бұрын
വളരെ നല്ല അവതരണം, മോള് നന്നായി പാടുന്നു. എല്ലാ മക്കളും ഗംഭീരം ആയീ പാടുന്നു. സംഗീതം പഠിക്കാൻ താല്പര്യമുള്ളവർക്ക് ഒരുപാട് ഉപയോഗപ്രദമായ ക്ലാസുകൾ 🙏
@blentertainment212
@blentertainment212 2 жыл бұрын
ഒരുപാട് നന്ദിയുണ്ട്.. ചെറുപ്പത്തിൽ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. പാട്ട് പഠിക്കാൻ നടന്നില്ല. ഇനിയിപ്പോ പഠിക്കാൻ പോവാനും കഴിയില്ല. എന്നെപ്പോലുള്ളവർക്ക് ഒരുപാട് ഉപകാരമാണ് ഈ ചാനൽ ❤❤❤❤❤❤❤
@aromalp4552
@aromalp4552 2 жыл бұрын
Nallamolu Nalla classum
@shyjam4885
@shyjam4885 Жыл бұрын
Njan ipol sangeetham padikkunnu. Nalla upakarapradamaya video. Orupad നന്ദി അച്ഛനും മകൾക്കും. സുന്ദരിക്കുട്ടി. 💓💓
@rajalakshmilachu9847
@rajalakshmilachu9847 Ай бұрын
ഓരോ ക്ലാസും എഴുതിയാൽ വളരെ ഉപകാരം ആയേനെ
@valsalaraman8257
@valsalaraman8257 6 ай бұрын
എന്നും ഓരോ ക്ലാസ്സ്‌ പടിക്കും Thank you🙏
@meenasubash2294
@meenasubash2294 2 ай бұрын
Thank you sir ❤❤🙏🙏🙏
@ushakumaric4423
@ushakumaric4423 11 ай бұрын
സാർ വളരെ നന്നായി പഠിപ്പിക്കുന്നു ഒരു പാട് നന്ദി ❤
@sumarajeev9553
@sumarajeev9553 2 жыл бұрын
നമസ്തേ.വളരെ ഗൃഹസ്ഥമാക്കുന്ന നല്ല സ്ഫുടവും ഉള്ള ഈ ക്ളാസ് വളരെയധികം ഇഷ്ടമായി.അച്ഛന്റേയും മോളുടേയും ആലാപനവും വളരെ മനോഹരം 👌👌👌🙏🙏🙏🙏
@saphalyam1378
@saphalyam1378 Жыл бұрын
Very good
@നീലകണ്രവീന്ദ്രൻ
@നീലകണ്രവീന്ദ്രൻ Жыл бұрын
വളരെ മനോഹരമായിരിക്കുന്നു ഗുരുവേ
@muhammedhashir8702
@muhammedhashir8702 2 жыл бұрын
മോളുടെ വോയിസ്‌ ഒരു രക്ഷേം ഇല്ല 💞സൂപ്പർ 😍😍😍😍😍👍
@abhilashvishwalvr3569
@abhilashvishwalvr3569 3 ай бұрын
ചേട്ടന്റെ ക്ലാസുകൾ സൂപ്പർ
@HamdanHamda-ug9uo
@HamdanHamda-ug9uo 8 ай бұрын
Ee mole kandodirikkaan thonnunnu enthoru prasarippaanu molude mughathu 😘😘
@devikamm7691
@devikamm7691 3 жыл бұрын
Njanum oru varsham paatt padichirunnu pinne nirthi ippazhum padicha kollamnnind adhond sirnte class kanduthodangi. Valare nallathanu
@cm7651
@cm7651 3 жыл бұрын
Very beneficial for beginners!!!! Thank you!!!
@johnbenedict9632
@johnbenedict9632 7 ай бұрын
വളരെ നന്നായിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
@beenasgr6663
@beenasgr6663 3 жыл бұрын
Molkku nalla oru future und....valare nannayi padunnu....Sir nannayi padippikkunnu.... nannayi manassilaakki tharunnu.... Congrats....
@pushpakumari2108
@pushpakumari2108 2 жыл бұрын
Like father, like daughter. Made for each other
@SubeshM-ov6qq
@SubeshM-ov6qq 5 ай бұрын
Super.... ക്ലാസ്...❤
@Narayani-s1d
@Narayani-s1d 3 ай бұрын
Njan purathu poye 3months mathrame padichullu...eppo ethu nokki aanu padikkunnathu
@evcreations4391
@evcreations4391 6 ай бұрын
Thank you somuch sir❤
@TheArt__
@TheArt__ 3 жыл бұрын
Enganeya Thanks parayende ee Achanodum molodum🙏🙏🥰🥰🥰 Kodi Kodi Nanni🙏🙏🙏🥰❤️❤️❤️
@valsalakt1800
@valsalakt1800 3 ай бұрын
Thank you very much sir🙏🙏🙏🙏🙏🌹🌹🌹🌹
@manjushapt7263
@manjushapt7263 2 жыл бұрын
So cute and nice.. Thank U
@valsalakt1800
@valsalakt1800 2 жыл бұрын
Enikku valare prayojanam cheyyunu sirenya class othiri snehathode nanni parayunnu sundarikutty super ayittu ithokke ithrayum tough aya parts engane padikkunu ennu adhisayam thonnunnu. God bless you and molukutty.🙏🙏🙏🙏👌👌👌👏👏👏🌹🌹🌹🌹🌹
@mercycu2184
@mercycu2184 2 ай бұрын
വളരെ നന്നായി ക്ലാസ്സ്‌
@ambilysubramanyan1334
@ambilysubramanyan1334 3 жыл бұрын
അച്ഛനും മോൾക്കും അഭിനന്ദനങ്ങൾ 💐💐💐💐💐💐💐💐💐
@saraswathie6428
@saraswathie6428 2 жыл бұрын
Ee episod matralla ellam oronnayi kelkkunnund padtikkunnund mashe nannayi manassilakunnund. Super
@fahizhamzastories
@fahizhamzastories Жыл бұрын
Thank yu sir ... ശബ്ദത്തിന് നല്ല warmup കിട്ടുന്നുണ്ട് പ്രാക്ടീസ് ചെയ്യുമ്പോൾ 😍❤️
@sayanavs3949
@sayanavs3949 3 жыл бұрын
Aa kutti enth vegam manasilakkunnu .😲 Good girl 🥰😍😘
@elizabathvlogs3014
@elizabathvlogs3014 2 жыл бұрын
ഒരു പാട് സന്തോഷം നന്ദി അറിയിക്കുന്നു.
@deepthisanakan8346
@deepthisanakan8346 3 жыл бұрын
Super class. Mole padunnade kettu padikkanane enikkisttam👍. Keep it up 🙏
@altdel126
@altdel126 3 жыл бұрын
Super..അധ്യാപകനൊത്ത ശിഷ്യ.
@sumasuresh9021
@sumasuresh9021 Жыл бұрын
Wonderful class . Both the teacher and the student perform well. Very easy to learn from the class . Wish you all the best.
@tinkugeorge2425
@tinkugeorge2425 3 жыл бұрын
So cute the little girl singing 🥰
@shyamalanair2193
@shyamalanair2193 8 ай бұрын
🙏 നല്ല ക്ലാസ്സ് ആണ് മനസ്സില്ലാക്കാൻ പറ്റുന്നുന്ന് താങ്ക്സ് സാർ
@anjalink6794
@anjalink6794 3 жыл бұрын
സാറിന്റെയും മകളുടെയും ക്ലാസ്സ്‌ എനിക്കും പിന്നെ ഈ ക്ലാസ്സ്‌ കേൾക്കുന്ന എല്ലാവർക്കും വളരെ ഏറെ ഉപകാരപ്പെട്ടു Thanks sir വളരെ ക്യൂട്ടാണ് സാറിന്റെ മകളെ കാണാൻ thanq പല്ലവി, thanq so much 🙏🙏🙏🙏🙏
@susanjose3083
@susanjose3083 2 жыл бұрын
Super. I will try to learn.
@v.g.harischandrannairharis5626
@v.g.harischandrannairharis5626 4 ай бұрын
Blessed achan and molu !
@babipm7863
@babipm7863 2 жыл бұрын
നന്നായി sir ഞങ്ങൾക്ക് പഠിക്കാൻ സാധിക്കുന്നു../താങ്ക്സ്
@user-kt6bu7tl3c
@user-kt6bu7tl3c 3 жыл бұрын
Help full Molu super aan okke by heart aanalo
@johnsonputhanangady2980
@johnsonputhanangady2980 3 жыл бұрын
കോടി നന്ദി. A big salute to both of you for promoting Carnatic Music and helping us learn. God bless !
@aravindakshanpc2360
@aravindakshanpc2360 Жыл бұрын
വളരെ ഉപകാരമുണ്ട് ഈ ക്ലാസ്സ്‌
@vinupraveen2293
@vinupraveen2293 9 ай бұрын
Nitish Kumar sir Pallavi super
@vasamkvk9215
@vasamkvk9215 Жыл бұрын
വളരെ ഉപകാരപ്രദം❤
@femijohn1155
@femijohn1155 Жыл бұрын
15:00
@chithran2009
@chithran2009 Жыл бұрын
Great effort.. ❤ Subtittle ആയി സ്വരങ്ങൾ കൊടുത്താൽ കുറച്ചു കൂടി എളുപ്പമായേനെ...
@pgn4nostrum
@pgn4nostrum 2 жыл бұрын
പല്ലവിമോൾക്ക് 🎁❤️... നല്ല വീഡിയോ. ഇഷ്ടമായി... ഗുരുവും മകളും നന്നായിട്ടുണ്ട് 👍
@joicyabraham4816
@joicyabraham4816 6 ай бұрын
സൂപ്പറാട്ടോ
@sukumarannandanamk.k3295
@sukumarannandanamk.k3295 2 жыл бұрын
വളരെ ഗൃഹസ്ഥമാക്കാവുന്ന രീതിയുള ക്ലാസായിരുന്നു. വളരെയധികം ഇഷ്ടമായി.
@rugminimenon2708
@rugminimenon2708 2 жыл бұрын
easy to learn music thank u
@unnikrishnanspokenkk2596
@unnikrishnanspokenkk2596 Жыл бұрын
Super, thanks
@remamm8644
@remamm8644 3 ай бұрын
Soopper class
@beautytouch8560
@beautytouch8560 2 жыл бұрын
Thnku sir @ molu
@Sreedevi_KV
@Sreedevi_KV 3 жыл бұрын
Very good teaching.
@sheejasheeja.a5965
@sheejasheeja.a5965 3 жыл бұрын
Very helpfull vedeo sir🙏
@capturakeepsyousmiling3068
@capturakeepsyousmiling3068 2 ай бұрын
Please include the subtitles to look & sing
@bindu6
@bindu6 Жыл бұрын
Thank you🙏🙏🙏
@prabhakarann5092
@prabhakarann5092 3 жыл бұрын
Excellent teaching sir
@MuhamedSaheer_Music
@MuhamedSaheer_Music 11 ай бұрын
Super sir❤
@mathline6244
@mathline6244 Жыл бұрын
മിടുക്കി കുട്ടി നല്ലശബ്ദം നന്നായി പാടുന്നു.
@kamalammalv7006
@kamalammalv7006 2 жыл бұрын
Good pallavi... 💝.. thanks
@aradhyababu4219
@aradhyababu4219 3 жыл бұрын
Super Super song 🙏🙏
@rajasreekr8774
@rajasreekr8774 3 ай бұрын
1..3..4..kalom koodi paadanom
@rethinanoo5090
@rethinanoo5090 3 жыл бұрын
Very helpful Sir Thank you sir
@harisreeyt9699
@harisreeyt9699 2 жыл бұрын
രതീഷേ മോനെ 2പേർക്കും ആയുരാരോഗ്യ സൗഖ്യം nerunnu🙏🏻
@asokanpu8999
@asokanpu8999 3 жыл бұрын
നല്ല ക്ലാസ്സ്ഇ മാഷെ...സൂപ്പർ!!!
@jeensha6148
@jeensha6148 2 жыл бұрын
13:00. 10:38. 11:43
@parvathyradhakrishnan6547
@parvathyradhakrishnan6547 2 жыл бұрын
മോളെ .. ദൈവം അനുഗ്രഹിക്കട്ടെ.
@BinduSadanandan-bh8rb
@BinduSadanandan-bh8rb Жыл бұрын
🙏🙏🙏🙏🙏🙏🙏
@rosilynd6163
@rosilynd6163 2 жыл бұрын
🙏👍🙏🥰no words 🙏you are GREAT 💐
@ambujakshipv9438
@ambujakshipv9438 Ай бұрын
62 വയസ്സിൽ ഇപ്പോൾ സംഗീതം പഠിക്കാൻ പോകുന്നുണ്ട് 🙏
@madhusoodhananpillai8038
@madhusoodhananpillai8038 Жыл бұрын
വളരെ മനോഹരമായ അവതരണം
@kpviniraj6145
@kpviniraj6145 2 жыл бұрын
Very very good class.Thanks sir
@gayathri1558
@gayathri1558 11 ай бұрын
Padippikkunna varikal koody azhuthy kanikkane sir
@badarmusthafa-pp2qs
@badarmusthafa-pp2qs 11 ай бұрын
❤🎉
@riamammen
@riamammen 9 ай бұрын
thank you sir
@rajinababuraj5545
@rajinababuraj5545 3 жыл бұрын
വളരെ നല്ല ക്ലാസ് ആണ് സർ
@sreejitholikkara9464
@sreejitholikkara9464 Жыл бұрын
Pallavi kutty starsinger ishtamullavar like plzzz😘😘😘😘
@ashishm1758
@ashishm1758 2 жыл бұрын
Mashinum molkum nallathuvartteA ethrum nanayitt calss edukannuthine
@harismavilayiharismavilayi6609
@harismavilayiharismavilayi6609 2 жыл бұрын
മനോഹരം 👌
@littyshaji6225
@littyshaji6225 Жыл бұрын
👌👌
@geethaanandan2211
@geethaanandan2211 3 жыл бұрын
Very good class sir thankyou
@geethagopinathanpillai9393
@geethagopinathanpillai9393 8 ай бұрын
Very nice Sir
@girijaV-d1i
@girijaV-d1i Жыл бұрын
🙏❤️
@desmon858
@desmon858 3 ай бұрын
സ രി ഗ മ പാ ഗ മ പ
@mrx4256
@mrx4256 2 жыл бұрын
Thanku..🤩🤩❣️
@sreejak4260
@sreejak4260 Жыл бұрын
❤❤❤
@jincymoleramesh7307
@jincymoleramesh7307 2 жыл бұрын
Thanks sir& mol
@dhanalakshmikrao3849
@dhanalakshmikrao3849 3 жыл бұрын
Very good class sir
@suhailsaif4415
@suhailsaif4415 3 жыл бұрын
Super sir
@mohinitv4553
@mohinitv4553 2 жыл бұрын
Mole ❤️❤️ supper 👍👍👍👍🙏
@umadivakaran4651
@umadivakaran4651 Жыл бұрын
നന്നായി നമസ്കാരം ❤
@lijisreekumar7408
@lijisreekumar7408 2 жыл бұрын
❤️❤️❤️❤️🙏🙏🙏🙏🙏🙏
@pankajamjayagopalan655
@pankajamjayagopalan655 3 жыл бұрын
സൂപ്പർ 👍
@sobhanagangadharan3007
@sobhanagangadharan3007 2 жыл бұрын
Thanks 👍
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
Kalyani Utsaah 2024 | Purbayan Chatterjee | Kaushiki Chakraborty | PAAMF
21:03
Purbayan Chatterjee
Рет қаралды 870 М.
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН