നന്ദി സർ ഒന്നും അറിവില്ലാത്ത ഞങ്ങളെപ്പോലെയുള്ളവർക്ക് എന്താണ് സംഗീതത്തിൻ്റെ ചുവട് വയ്പ്പ് എന്ന് എളിമയോടെ പറഞ്ഞു തരുന്ന അച്ചനും പൊന്നുമോൾക്കും അഭിനന്ദനങ്ങൾ
@SaranyaSaranya-pp6ou5 ай бұрын
❤❤😂
@twinklelights1234 Жыл бұрын
ഒത്തിരി നന്ദി യുണ്ട് രതീഷ് sir.. 🙏🙏 ബാല്യകാലത്തു നഷ്ടപ്പെട്ടു പോയ എന്റെ അഭിലാഷം പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ടപ്പോൾ ഇന്നെനിക് ഒരുപാട് ഉപയോഗപ്രദം ആയി.. ഒരു വെളിച്ചം വീശിയ പോലെ.. പ്രതീക്ഷകൾ അസ്തമിച്ചിട്ടില്ല എന്നൊരു തോന്നൽ.. ഒത്തിരി നന്ദി... 🙏
@artgallery19432 жыл бұрын
എനിക്ക് നഷ്ടപെട്ട ക്ലാസ്സ് തിരികെ തന്നതിന് ഒരുപാടു നന്ദി.😁😁. ❤️❤️
@remanisunilkumar1422 жыл бұрын
Sangeetha class veendum ormipichu valare simple aayitt parayunnu
@manojkumar-dg6wz3 жыл бұрын
എല്ലാ വീഡിയോ കാണാറുണ്ട്... സംഗീതത്തെ സ്നേഹിക്കുന്നവർക്ക് വലിയ അനുഗ്രഹമാണ്
@NandiniShankar-qz8jr Жыл бұрын
ഇതിൽ ഉള്ള ഏതൊരു ഓൺലൈൻ ക്ലാസ് എടുക്കുന്നതിലും sir nte class എളുപ്പം മനസ്സിലാവുന്നു.thank u sir.മോളെയും sir നെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@gskumar53 Жыл бұрын
അച്ഛന്റെ മോളു തന്നെ, നല്ല ജ്ഞാനവും, നല്ല ശാരീരവും. നല്ല ഒരു ഗായിക ആയി വളർന്നു വരാൻ പ്രാർത്ഥിക്കുന്നു 🌹❤🙏🏻
@nishamohan5910 Жыл бұрын
വളരെ നല്ല ക്ലാസ്സ്. രണ്ടു പേർക്കും അഭിനന്ദനങ്ങൾ ❤❤
@നീലകണ്രവീന്ദ്രൻ Жыл бұрын
മോള് മിടുമിടുക്കി സാർ നല്ലൊരു ഗുരു
@aadiandjithuvlogs4160Ай бұрын
സാറിൻ്റെ മകളാണ് പല്ലവി രതീഷ്
@radhakoramannil8264 Жыл бұрын
തികച്ചും ഉപകാരപ്രദം.
@DhwaniKalalayam Жыл бұрын
Music tutorial ചെയ്യുന്നവർക്ക് ഒരു മാതൃകയാണ് ഈ ചാനൽ.. അവതരണവും അധ്യാപനവും അത്രയേറെ ഗംഭീരമാണ് ❤️❤️❤️
@sugamaks6723 Жыл бұрын
ക്ലാസ്സ് ന്റെ അവതരണം വളരെ നന്നായിരിക്കുന്നു
@harismavilayiharismavilayi66092 жыл бұрын
സരസ്വതി ന:മോ സ്തുതേ 🙏 സംഗീതത്തെ സ്നേഹിക്കുന്നവർക്ക് വളരെ ഉപകാരമുള്ള വീഡിയോ, ❤️❤️❤️❤️
@ushakumaric4423 Жыл бұрын
വളരെ നന്നായി പഠിപ്പിക്കുന്നു സാർ ഒരു പാട് സന്തോഷം ഇത്രയും നന്നായി പാടുന്ന മോൾക്ക് ചക്കരയുമ്മ❤
@sureshbabup5856 Жыл бұрын
❤ നല്ല ഉപകാരപ്രദമായ ക്ളാസ്
@sreejagopalan93792 жыл бұрын
ഞാനാസ്ഥയായ മോൾ 🙏🙏🙏🙏🙏🙏🙏ദൈവം മോളെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കെട്ടെ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@jijipraj2618 Жыл бұрын
ജ്ഞാനസ്ഥ
@bindu6 Жыл бұрын
നന്ദി ഒരു പാട്. God bless you both of you 🙏🙏🙏
@ushakumar7892 Жыл бұрын
വളരെ വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കി തരുന്ന നല്ല CLASS... Thanks a lot Sir....
@kamalammalv70062 жыл бұрын
Good 🙏... by heart..ചെയ്യാം... 🙏 Thanks
@shailapurushothaman896011 ай бұрын
Thanku sir orupade namaskaram 🙏🙏
@SrSangeetha11 ай бұрын
കൊള്ളാം 👌🥰
@madhusoodhananvarrier43822 жыл бұрын
രതീഷ് കുമാർ സാറിനും സുന്ദരിക്കുട്ടിയായ വാരിപ്പുണരാൻ തോന്നിപ്പിക്കുന്ന കുഞ്ഞു മോൾക്ക് ഒരു ഉമ്മ.
@lethikavijayan8661 Жыл бұрын
Oppam padhikkunna molutti nannayi oppampadunnu good teaching🙏🙏🙏👌
സാറിന്റെ ക്ലാസ്സ് spr ആണ്... നല്ലോണം മനസ്സിലാവുന്നുണ്ട്. എനിക്കും പാടാൻ വല്ല്യ ആഗ്രഹം ആണ്.. സാറിന്റെ ക്ലാസ്സ് മാത്രമേ കാണാറുള്ളൂ.. പ്രാക്ടീസ് ചെയ്യുന്നുമുണ്ട്.. സാറിന്റെ മോളേ വല്ല്യ ഇഷ്ടമാണ്.. സാറിന്റെയും മോളുടെയും നല്ല ക്ലാരിറ്റി ശബ്ദം.. 🙏🙏🙏🙏🙏🙏
@anithapramod84922 жыл бұрын
മാഷിന്റെ ക്ലാസും സൂപ്പർ സാറിന്റെ ചുന്ദരി പൊന്നും സൂപ്പർ 👌👌👌👌
@artlessons70792 жыл бұрын
നമസ്കാരം... അച്ഛന്റെയും മകളുടെ ക്ലാസ് വളരെ വളരെ ഇഷ്ടപ്പെട്ടു.. എനിക്ക് സംഗീതം അറിയില്ല... എന്നാലും പറഞ്ഞു കൊടുക്കുന്ന ഗുരു എല്ലാ അനുഗ്രഹങ്ങളും നിറഞ്ഞ വ്യക്തിയാണ് ഞാൻ മനസ്സിലാക്കും എല്ലാവർക്കും ഈ ക്ലാസ് ഉപകരിക്കും
@muthubik18262 ай бұрын
വളരെ ഉപകാരപ്രദമായ ക്ളാസ് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
@devatheerthampradeep16223 жыл бұрын
അച്ഛനും മോളും ഗംഭീരമാക്കുന്നു 👍
@fahizhamzastories Жыл бұрын
Beautiful sir... നല്ല രീതിയിൽ ക്ഷമയോടെ പറഞ്‍ തരുന്നത് കൊണ്ട് എല്ലാവർക്കും easy ആയി പഠിക്കാൻ കഴിയും ❤️❤️❤️
@devivinod2 жыл бұрын
She is doll, with divine face .God Bless you great wisdom
@goput26162 жыл бұрын
ഞാൻ vilion പഠിക്കുന്നു but music പഠിച്ചാൽ കൊള്ളാം എന്നുകരുതി ടൈപ്ചെയ്തപ്പോൾ ഈ video കണ്ടു സരളവരിസി യിൽ 2ഭാഗം പഠിപ്പിച്ചു... Video നോക്കിയപ്പോൾ 👌🏻👌🏻3ഭാഗം പഠിച്ചു... തുടർന്ന് വരുന്നു... 🙏🏻🙏🏻thankyou sir 🙏🏻🙏🏻🙏🏻🙏🏻
@mohamedshafi11472 жыл бұрын
Thank you for the ടീച്ചിങ് ഓഫ് മ്യൂസിക്
@valsalakt18002 жыл бұрын
Enikku othiri prayojanam cheyyunna ee sarali varisakal paraju thanna sirinu enta othiri nanni ariyikkunu. Prathekichu chundarikuttikku congrats. 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
@SreekumarG-c1x2 ай бұрын
അച്ഛന്റെ മുന്നിൽ ഇത്ര മനോഹരമായി സംഗീതം പഠിക്കാൻ ഇരിക്കുന്നമോൾക്ക് ചക്കര ഉമ്മ ❤❤👏🏻
@bindukalady7709 Жыл бұрын
Super sir cls, മോളും super 🙏❤️
@beenakp7302 жыл бұрын
സാറും സുന്ദരി കുട്ടിയും സൂപ്പർ 👌👌👌👌
@vijishasanthoshvijishasant85632 жыл бұрын
🥰🥰🥰
@BabuAlex-md1hs2 ай бұрын
Good class സംഗീതം പഠിക്കുന്നവർക്ക് ഈ ക്ലാസ് വളരെ ഉപകാരപദമാണ് 😊😊❤❤
@manikuttymedia16312 жыл бұрын
നല്ല ക്ലാസ്സ് എനിക്ക് ഇഷ്‌ടമായി താങ്ക്സ് സർ 😄
@v.g.harischandrannairharis56264 ай бұрын
Molu's smile is equally sweet ! Best wishes for daddy-daughter duo !
@rajeshk88853 жыл бұрын
Adipoli teaching sir molutty super 👍👍👍👍🙏
@preejaaudersh24052 жыл бұрын
Ente ponne ee mole kandukonde irikam... chundari vava... 😘 Thank you for uploading this precious classes
@fashiondesigningandembroid5250 Жыл бұрын
എന്താ പറയ❤❤❤❤ വളരെ നന്നായിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ
@somethingnormal8998 Жыл бұрын
നന്ദി സർ, എഴുതി എടുത്തു പാടി പഠിക്കുന്നു❤
@meenasubash22943 ай бұрын
Thank you sir 🙏🙏🙏 valare nalla class vakthamaayi parnju tharunnu🙏🙏🙏👌👌👌❤️👍
@sudhakp91204 күн бұрын
❤❤🎉
@premik33132 жыл бұрын
Sir molu super.enikkum padikkanam ayirunnu.
@valsala7675 ай бұрын
വളരെ വിശദമായി പറയുന്നുണ്ട്... നന്ദി നമസ്കാരം...
@rosinathomas9150 Жыл бұрын
God bless sr & moluti
@rosammathankamma58742 жыл бұрын
Very good expressions and words used for explain... Very useful Sir....
@unniedits2848Ай бұрын
God bless you❤
@v.g.harischandrannairharis56264 ай бұрын
Dad-daughter duo are awesome !
@RAJALAKSHMI-cl7cc12 күн бұрын
ആദ്യമായിട്ടാണ് ഈ ക്ലാസ്സകാണുന്നത് വളരെ ഇഷ്ടപ്പെട്ടു 🙏🙏🙏വളരെ നന്ദി
@Regha.N8 ай бұрын
ഞാൻ എന്നും സാധഗം ചെയുന്നത് നിങ്ങളോടൊപ്പം ആണ്...thanks a lot❤️
@athiradileepvp5 ай бұрын
ഞാനും
@Bappujaleel Жыл бұрын
ഒരുപാട് ഇഷ്ടമായി 👍👍
@punnatharavavaramesan6451 Жыл бұрын
So wonderful and highly informative
@sivashivan5701 Жыл бұрын
🙏🏻🙏🏻🙏🏻വളരെ ബഹുമാനം നന്ദി സാർ 🙏🏻🙏🏻🙏🏻
@cineseriallife10 ай бұрын
രതീഷ് കുമാർ സൂപ്പർ
@prasanakumari85747 ай бұрын
മനോഹര മായ നല്ല ഒരു ക്ലാസ്സ് ❤❤❤
@sagarthittayil60837 ай бұрын
സംഗീത വിദ്യാർത്ഥികൾക്ക് വലിയൊരു പ്രോത്സാഹനമാണ് സാറും മോളും കൂടി നടത്തുന്നത് എല്ലാവിധ അഭിവാദ്യങ്ങളും അഭിനന്ദനങ്ങളും അറിയിക്കുന്നു ❤️🙏❤️
@Sreedevi_KV3 жыл бұрын
Easy to understand and useful class for the beginners. thankyou sir.
പല്ലവി ഞാനും കൂടെ പഠിക്കുന്നു. ഓരോ ക്ലാസും യൂട്യൂബിൽ അപ്‌ലോഡ് ചെയ്യണം 🙏
@jayasreek7004 Жыл бұрын
മനോഹരമായി ചൊല്ലി പഠിപ്പിക്കുന്നു..👍👍
@sunilkumartv15133 жыл бұрын
സംഗീതത്തെ പറ്റി ഒന്നും അറിയില്ല പക്ഷേ ഇഷ്ടമാണ് ഈ ക്ലാസ് കണ്ടപ്പോൾ പഠിക്കാൻ ഒരു ആഗ്രഹം പ്രാക്ടീസ് ചെയ്തു നോക്കട്ടെ മോളെ ദൈവം അനുഗ്രഹിക്കട്ടെ🙏🏻 അതിമനോഹരമായി 🙏🏻💕
@girijaanand9514 Жыл бұрын
പല്ലവിക്കുട്ടിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.❤
@sreejasumesh23852 жыл бұрын
🙏മകളെ ദൈവം അനുഗ്രഹിക്കട്ടെ🥰🥰🥰
@KrishnaVeni-sp6sd3 ай бұрын
Halo,Ratheesh,your,class,is,very,Excellent,. I,will,appriciate,U,and,your,makal,Pallaviratheesh.I am a,Rtd,Music,Tr,From,G.GHSS Cottonhil,Tvm.🙏🙏🙏🙏🙏
@sabudaniel75252 жыл бұрын
സൂപ്പർ സ്റ്റാർ ഗ്ലോബൽ..... ❤❤ഓർക്കുന്നു
@Itsmeprakashpc3 жыл бұрын
ആ കുഞ്ഞി സുന്ദിരിയുടെ കണ്ണുകൾ തുറന്ന് അടയുന്നത് കാണാൻ എന്താ രസം 🥰
@aradhyalali586029 күн бұрын
സൂപ്പർ മോളു❤️🥰😍😊
@remyaunni26773 ай бұрын
വളരെ മനോഹരം
@remyaunni26773 ай бұрын
😊😊😊
@kavithavinay6557 Жыл бұрын
God bless you sir and molooty 🙏🙏🙏
@SiniSini-s4s2 ай бұрын
Sooper❤
@LILLY_FERNANDEZ_AJ2 жыл бұрын
God bless ur family.iam very happy.
@swapnajitheshswapna2113 Жыл бұрын
Sir വളരെ നന്നായി 🥰 🙏
@valsala7676 ай бұрын
സുന്ദരം മനോഹരം......... അഭിനന്ദനങ്ങൾ....
@sunithasivakumar80943 күн бұрын
നല്ല ക്ലാസ്സ് സർ നന്ദി 🙏🏻🙏🏻🙏🏻🙏🏻ഉപകാരപ്രദമായ കാര്യം നന്ദി... 🙏🏻🙏🏻
@prabhakarankollarath68592 жыл бұрын
വളരെ ഉപകാരം 🙏
@abiabi-ib8xk6 ай бұрын
മോൾ സൂപ്പർ ..❤
@AAAM-Army Жыл бұрын
E kochu miduki❤❤❤❤😂❤😂❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤ cute girl 🤩
@AbdulMajeed-zs5rc2 ай бұрын
മോളൂട്ടി നന്നായിട്ടുണ്ട്...സുപ്പർ
@abhinandraj20043 ай бұрын
സൂപ്പർ 👌
@nidheeshparappanangadi57873 жыл бұрын
മനോഹരം 🌹
@anuk2225 Жыл бұрын
Super class
@srjessypj2 жыл бұрын
Graceful... Thank you very much sir and your little pretty child🙏 God bless you🙏🙏🙏