Enjoy Songs through HAMSANADAM Raga | ഹംസനാദം രാഗ സൗന്ദര്യം ആസ്വദിക്കൂ | By Ratheesh Kumar

  Рет қаралды 16,664

Pallavi Musics

Pallavi Musics

3 жыл бұрын

Enjoy Songs through HAMSANADAM Raga | ഹംസനാദം ​രാഗ സൗന്ദര്യം ആസ്വദിക്കൂ | By Ratheesh Kumar
***********************************************************************************************
Online Music & Dance Classes available from Pallavi School of Music & Dance for students from all over the world.
email 👉 pallavimusicdance@gmail.com
Whatsapp 👉 +91 9526014776
***********************************************************************************************
If you like the video, please like, share, and subscribe to the channel.
============================================================================
Subscribe to the channel 👉 / @pallavimusicsdance
Follow me on Instagram 👉 ratheeshpal...
Follow me on Facebook 👉 / ratheesh.kumar.official
Website 👉www.pallavischoolofarts.com
==========================================================================
#pallavimusics #ratheeshpallavi #pallavidance #hamsanadam

Пікірлер: 82
@artistsureshkonni3303
@artistsureshkonni3303 6 ай бұрын
വാതിൽ പഴുതിലൂടെൻ മുന്നിൽ.....
@icdsmananthavady2792
@icdsmananthavady2792 2 жыл бұрын
പഴയ നല്ലപാട്ടുകൾ പലതും റെക്കോർഡിങ് ക്ലിയറല്ലാത്തതിനാൽ പെർഫെക്ഷൻ അനുഭവപ്പെടാത്തത് പുതിയ തലമുറ അവസ്വീകരിക്കാത്തതിന് ഒരു കാരണമാണ് .ദാസേട്ടൻ പാടിയ പഴയ പാട്ടുകൾ രതീഷേട്ടൻ പാടി റിക്കാർഡ് ചെയ്താൽ നന്നായിരുന്നു.ഓരോപാട്ടും താങ്കൾ പടികേൾക്കുമ്പോൾ വളരെ നന്നായി തോന്നുന്നു
@rmk8017
@rmk8017 2 жыл бұрын
വിശ്വസിക്കാൻ കഴിയാത്ത തരം ശബ്ദം . very beautiful. ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏
@balachandrane7197
@balachandrane7197 Жыл бұрын
വളരെ മനോഹരമായ ആലാപനം ലളിതമായ വിവരണം സംഗീതം ചുക്കോ ചുണ്ണാമ്പോ എന്നറിയാത്ത എന്നെ പ്പോലുള്ളവർ ഏറെ ഇഷ്ടത്തോടെ ആസ്വദിക്കുന്നു.❤
@anishvelutholy3021
@anishvelutholy3021 Жыл бұрын
Edutha effortinu abhinandanangal..Ratheeshettaa.. Aadyam paadiya Aarohana Avarohanathil Shudha Madhyamam paadiyirikkunnu.. Ath pole Bandureethi paadiyathilum Shudhamadhyamam paadiyirikkunnnu… Thudarnnu paranja Cenema Gaanangal palathum Hamsanaadathil alla.. Vaathil pazhuthiluden munnil, Aaro viral meetti..Enthamme chundath..ivayokke Shudha Saranga allengil Saranga Tharangini ennariyappedunna ragathilaanu…
@sankarannamboodiri6745
@sankarannamboodiri6745 10 ай бұрын
ആഴി പൂജയ്ക്ക് കർ പൂരം കൊണ്ടുവരും ആഗ്രഹായ നമേഘങ്ങളേ .
@sudheeshparakkat2633
@sudheeshparakkat2633 Жыл бұрын
Nice channel. രാവിൽ വീണാ നാദവും മിന്നാരം മാനത്തും എന്തമ്മേ ചുണ്ടത്ത് എന്നീ ഗാനങ്ങൾ തമ്മിലുള്ള ബന്ധം അന്വേഷിച്ച് ഇവിടെയെത്തി.
@asokanachari9211
@asokanachari9211 8 ай бұрын
ഞാൻ പഴയ ഒരു ഹാർമോണിസ്റ്റാണ് ഈക്ളാസ് വളരെഗുണംചെയ്യുന്നുണ്ട് നന്ദി
@ignatiousjohn5431
@ignatiousjohn5431 3 жыл бұрын
Good ക്ലാസ്സ്‌ നന്നായിട്ടു മനസ്‌ലാകും. ഗോഡ് ബ്ലെസ് യു.
@nibinraj5990
@nibinraj5990 5 күн бұрын
ഈറൻ പീലി കണ്ണെഴുതി....
@hkumar7340
@hkumar7340 9 ай бұрын
Bantureethi koluvu... Iyavayya Rama... That is the correct way of breaking that line.
@k.krishnadas6124
@k.krishnadas6124 Жыл бұрын
ഇന്ന് പല്ലവി യുടെ പാട്ട് സ്റ്റാർ സിംഗർ പരിപാടി കേട്ടു.വളരെ നന്നായി
@sasikalamg2155
@sasikalamg2155 11 ай бұрын
ഞങ്ങളുടെ പ്രിയപ്പെട്ട സാ റിന് എല്ലാ വിധ ആശംസകളും നേരുന്നു ❤
@MeenuIyer1
@MeenuIyer1 7 ай бұрын
Isayil thodanguthamma (hey ram) Arumbey arumbey (vijay antony music)
@rajeshomallur
@rajeshomallur 2 ай бұрын
Om Namaha Janitha ..
@NavaneethSagarMusic
@NavaneethSagarMusic 2 жыл бұрын
Alola neela vilochanangal song of prem nazir movie in Hamsanadam
@renjithpkd4737
@renjithpkd4737 2 жыл бұрын
രാജാസറും ചെയ്തിട്ടില്ലേ സാർ. യിരാഗത്തിൽ കുറെ നല്ല ഗാനങ്ങൾ. "സാറിന്റെ അവതരണം വളരെ മനോഹരം."
@geethakrishnan8360
@geethakrishnan8360 Жыл бұрын
സൂപ്പർ ആയിട്ട് പാടുന്നുണ്ട് ആശംസകൾ
@thampikumarvt4302
@thampikumarvt4302 2 жыл бұрын
Cristal clear ആലാപനം !! 👍
@kpramesh629
@kpramesh629 2 жыл бұрын
ഇല്ലം നിറ വല്ലം നിറ - വിദ്യാധരൻ കാതരേ നിൻ്റെ - ശരത് നാൻ പാടും സന്തം - എ.ആർ. റഹ് മാൻ സ്വർഗ്ഗമേ എൻറാലും - ഇളയരാജ
@dhruvi.k432
@dhruvi.k432 2 жыл бұрын
എത്ര മനോഹരമായ ശബ്ദം..really God blessed you with such gifted voice. Wish you peace and happiness 💖🌸💖
@souravsreedhar5310
@souravsreedhar5310 2 жыл бұрын
Wow... രതീഷ് സാർ ..... വളരെ മനോഹരമായ ഒരു രാഗം ഹംസനാദം Super... Thank You...🎼🎼🎼🎶🎶❤️❤️❤️❤️
@VinodKumar-ym9kq
@VinodKumar-ym9kq 11 ай бұрын
Sooper presentation great singing
@bhagyalekshmysaraswathy2807
@bhagyalekshmysaraswathy2807 Жыл бұрын
Good voice and rendition. Good explanation. In some Keith is Dha is used
@hopeful_kavya
@hopeful_kavya 2 жыл бұрын
Sorgame entralum.. ath nam nada pole varuma.. ( Music by Gangai Amaran, sung by Ilayaraja and Jana ki)
@manujshenoi2558
@manujshenoi2558 Жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ്... കാരണം കമ്പോസ് ചെയ്ത് വരുമ്പോ ഹംസ നാദം ശുദ്ധ സാരംഗ ആയി പോകുന്നു എന്ന് എനിക്ക് തോന്നുന്നു...🤔
@ajishairapuram3808
@ajishairapuram3808 2 жыл бұрын
Nalla anubhavam........
@sabeeshcs4438
@sabeeshcs4438 2 жыл бұрын
സൂപ്പർ 👌👌
@lekhavenugopal5135
@lekhavenugopal5135 Жыл бұрын
Beautiful 🥰🙏🥰🙏🥰🙏
@preethagopinathan7321
@preethagopinathan7321 3 жыл бұрын
Informative class sir 🙏
@jayasankarpallipuram4836
@jayasankarpallipuram4836 2 жыл бұрын
Pleasing style of presentation, legible to even non-experts of Carnatic music
@shajipaul5402
@shajipaul5402 3 жыл бұрын
Sir.. super.. class 🙏🙏🙏🙏
@sureshbabutp2860
@sureshbabutp2860 Жыл бұрын
alola neela vilochanangal
@onelife-celebrateit
@onelife-celebrateit 2 жыл бұрын
So beautifully explained 🙏
@veenaprakash8704
@veenaprakash8704 2 жыл бұрын
Thank u so much sir
@sajithkv4304
@sajithkv4304 3 жыл бұрын
Suppppper ratheshettaaaaaa
@aromalsatheesan767
@aromalsatheesan767 5 ай бұрын
Bantu riti olu... Viya vayyarama❤❤❤❤
@rugminimenon2708
@rugminimenon2708 Жыл бұрын
good
@MeenuIyer1
@MeenuIyer1 7 ай бұрын
Vaathil pazhuthilooden munnil kumkumam.. This comes under hamsanadam?
@bhagyalekshmysaraswathy2807
@bhagyalekshmysaraswathy2807 Жыл бұрын
PAALOLUM BHASHINI ENNA OUR KRITHI UNDU. ATHRA PRACHARAM KITTIYITTILLA
@rravikumar8961
@rravikumar8961 7 ай бұрын
Sirgame endraalum athu nammooru polaguma
@pradeepedayam2208
@pradeepedayam2208 Жыл бұрын
Bhakthiganam..koodi Cheyyamayirunnu
@anjalisuresh2416
@anjalisuresh2416 9 ай бұрын
Sir ഈറൻ മേഘങ്ങൾ മാനം മൂടുന്നു : Film : നുള്ളി നോവിക്കാതെ.. ഏത് രാഗമാണെന്ന് പറയാമോ
@user-lc6pq9hy8k
@user-lc6pq9hy8k 8 ай бұрын
🙏
@user-gg3nw2zp2n
@user-gg3nw2zp2n 7 ай бұрын
Vathil pazhuthilooden munnil ???
@madhuvellani6115
@madhuvellani6115 2 жыл бұрын
ഹിന്ദുസ്ഥാനിയിലെ ശുദ്ധസാരംഗ ഹംസനാദവുമായി സാമ്യമ്മുള്ളതാണ്.
@ammavindas
@ammavindas Жыл бұрын
Hi Amazing rendering…Could you expand on the ragaa Saaranga.. thanks 🙏
@onelife-celebrateit
@onelife-celebrateit 2 жыл бұрын
Namaskaaram sir 🙏 idhupole oru video Ragam Neethimathil cheyyuo?
@parmeshwark1049
@parmeshwark1049 2 жыл бұрын
U r doing a yeoman service in educating and spreading awareness about Carnatic music . Having said this the Tamil song Thendral vandhu is Hamsanandam or Saranga Tarangini ?
@shyniratheesh5368
@shyniratheesh5368 3 жыл бұрын
😍😍😍
@honnappahonnappa127
@honnappahonnappa127 9 ай бұрын
🌹🙏🌹
@viswanathanperooly5582
@viswanathanperooly5582 2 жыл бұрын
Dear Ratheesh...വാതില്‍ പഴുതിലൂടെന്‍... ഹംസനാദമല്ലന്ന് അറിയാന്‍ കഴിഞ്ഞു...പരിശോധിക്കുമല്ലോ.. നല്ല ശബ്ദമാണ് താങ്കള്‍ക്ക് .. God bless you dear Retheesh
@jayaprakashpk1686
@jayaprakashpk1686 11 ай бұрын
ധൈവതം വരുന്നുണ്ട്
@sierra1bravo
@sierra1bravo 7 ай бұрын
Many songs mentioned here, including Vaathil pazhuthiloote, Enthamme etc are Suddha saranga and not Hamsanadam.
@bliss9030
@bliss9030 2 ай бұрын
Sarangatharangini
@shibu3754
@shibu3754 2 жыл бұрын
Sir, സംഗീതം പഠിക്കാത്തവർക്കും മനസ്സിലാകും വിധത്തിലാണ് അങ്ങ് പഠിപ്പിക്കുന്നത്
@ajithkumarputhen8901
@ajithkumarputhen8901 3 жыл бұрын
Super no words to express 💐
@cjinshin6512
@cjinshin6512 Жыл бұрын
Sir.... Sa ri ga pa dha sa... Sa dha pa ma ri . saa...... Angsne.. Kettallo .
@vinitnair7258
@vinitnair7258 3 жыл бұрын
Why were the videos taken down Sir
@Ananya_anoop
@Ananya_anoop 2 жыл бұрын
ഹംസ നാദവും, സാരംഗ തരംഗിണിയും സാമ്യതയുള്ള രാഗങ്ങളല്ലേ ?
@sebastianmj9013
@sebastianmj9013 2 жыл бұрын
Alolam chanjadum ee kattin ......ee pattum ithe ragathil ullathalle...
@raghunathkv6800
@raghunathkv6800 2 жыл бұрын
Neelanjanapoovin thalattunjalil ethu ragam aanu
@vijayakumarr3845
@vijayakumarr3845 5 ай бұрын
ഹംസനാദവും ഹംസാനന്ദിയും തമിൽ എന്താണു ബന്ധം? if any?
@rejiktd
@rejiktd 2 жыл бұрын
കാലചക്രത്തിലെ "രാജ്യം പോയൊരു രാജകുമാരൻ " ഹംസനാദം അല്ലെ?
@ganeshrpai2
@ganeshrpai2 2 жыл бұрын
Ahiri ragam cheyyuvoo?
@pmv3858
@pmv3858 3 жыл бұрын
❤💛💛👌👌
@theerthapradeep4576
@theerthapradeep4576 3 жыл бұрын
രതീഷ് ഭായ് സൂപ്പർ . വളരെ മനോഹരം . ഹംസധ്വനിയും ഹംസനാദവും വ്യത്യാസമാണോ
@dileepvelappan9989
@dileepvelappan9989 2 жыл бұрын
Yes. Both are different..
@manujshenoi2558
@manujshenoi2558 Жыл бұрын
Yes... ഹംസധ്വനി - ശങ്കരഭരണം ജന്യരാഗം.. ഹംസനാദം - ധർമവതി/ നീതിമതി ജന്യം ... ഹംസാനന്ദി എന്നൊരു രാഗം കൂടിയുണ്ട്
@lumahs
@lumahs Жыл бұрын
Thendral vandu ennai thodum....( Saranga tharangini )alle?
@lumahs
@lumahs Жыл бұрын
kzbin.info/www/bejne/qqnIZI2np6x4jJY
@MadhuOttapalam-ql7nn
@MadhuOttapalam-ql7nn 3 ай бұрын
Sharreth sir music director angane aanu parayunnath youtubil
@ujeshm5132
@ujeshm5132 Жыл бұрын
രാജ സർ കംമ്പോസ് ചെയ്ത തെണ്ട്റൽ വന്ത് എന്നൈ തൊടും.... ഹംസനാദമല്ല.... സാരംഗതരംഗിണി ആണ്....
@skrillex905
@skrillex905 2 жыл бұрын
Oru kathilola njan kandeela enna song ithil varumo
@navyak1553
@navyak1553 2 жыл бұрын
Ath yaman kalyaan aanu
@praveenpavi2095
@praveenpavi2095 2 жыл бұрын
Poo vasam purapedum penne.... Anbe Shivam movie
@krishnaseasyenglishformula7156
@krishnaseasyenglishformula7156 2 жыл бұрын
വാതിൽപ്പഴുതിലൂടെ ശുദ്ധസാരംഗ എന്ന ഹിന്ദുസ്ഥാനി രാഗമല്ലേ,,, മാഷേ...?!
@shajithputhur5737
@shajithputhur5737 5 ай бұрын
ആരോ വിരൽ മീട്ടി എന്നാണ്
@babukalanthode6590
@babukalanthode6590 Ай бұрын
മീട്ടി അല്ല. നീട്ടി എന്നാണ്. ശ്രുതി മീട്ടുക, വീണമീട്ടുക എന്നാണ് പറയുക. ഇവിടെ വിരൽ നീട്ടി ശ്രുതി മീട്ടുന്നു.
@sunilkumar-nm6ie
@sunilkumar-nm6ie 2 жыл бұрын
ഹംസനാദം തന്നെയാണോ ഹംസ ധ്വനി
@kkuttappannair8798
@kkuttappannair8798 Жыл бұрын
നാദവും ധ്വനിയുമായിരിക്കും ഉദ്ദേശിച്ചത്
@anjalisuresh2416
@anjalisuresh2416 9 ай бұрын
Alla. Randum randaa
Learn Bantureethikolu | Hamsanadam | Sankaran Namboothiri | Learn from the Legend
22:21
Carnatic Classical Manorama Music
Рет қаралды 35 М.
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 43 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 100 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 44 МЛН
Naatta and sibling ragas - Familiarisation through Popular Film Songs and Carnatic Compositions
19:12
Kalyana Rama - Hamsanadam - Madurai R Sundar
17:26
Classically Indian
Рет қаралды 60 М.
LISA - ROCKSTAR (Official Music Video)
2:48
LLOUD Official
Рет қаралды 81 МЛН
Sardor Tairov - Sen meni yeding (Official Music Video)
5:02
Sardor Tairov Official
Рет қаралды 2,6 МЛН
Janona
4:09
Release - Topic
Рет қаралды 1,2 МЛН
Zattybek & ESKARA ЖАҢА ХИТ 2024
2:03
Ескара Бейбітов
Рет қаралды 134 М.
V $ X V PRiNCE - Не интересно
2:48
V S X V PRiNCE
Рет қаралды 1,3 МЛН
QANAY - Шынарым (Official Mood Video)
2:11
Qanay
Рет қаралды 470 М.