Class 15 | Janda Varishas 1 | ജണ്ഡ വരിശകൾ 1 | By Ratheesh Kumar Pallavi | Music Class

  Рет қаралды 38,234

Pallavi Musics

Pallavi Musics

3 жыл бұрын

Janda Varishas 1 | ജണ്ഡ വരിശകൾ 1 | By Ratheesh Kumar Pallavi | Music Class
***********************************************************************************************
Online Music & Dance Classes available from Pallavi School of Music & Dance for students from all over the world.
email 👉 pallavimusicdance@gmail.com
Whatsapp 👉 +91 9526014776
***********************************************************************************************
If you like the video, please like, share, and subscribe to the channel.
============================================================================
Subscribe to the channel 👉 / @pallavimusicsdance
Follow me on Instagram 👉 ratheeshpal...
Follow me on Facebook 👉 / ratheesh.kumar.official
Website 👉www.pallavischoolofarts.com
==========================================================================
#pallavimusics #ratheeshpallavi #pallavidance #janti varisai #janda varishakal

Пікірлер: 91
@somethingnormal8998
@somethingnormal8998 8 ай бұрын
പാട്ട് പഠിക്കാൻ ഇരുന്ന് ക്‌ളാസ് കേട്ട് കണ്ണ് നിറഞ്ഞു. സരസ്വതീ ദേവി വിളങ്ങുന്ന അച്ഛനും മോളും.. ഒരുപാട് നന്ദി❤
@AmbiliMadav
@AmbiliMadav 24 күн бұрын
Sir njan ambili.Enikku 50 vayass undu.paattu paadan kazhivu undayttum padkkan powan ippozhanu saadhichathu.But poyi padikkunathinoppom enikku sirnte claas kelkn pattunnthukondu vegam manasilkkan pattunnundu.Thank u so much.God bless you and your daughter❤❤❤❤
@Nishashaji74
@Nishashaji74 2 жыл бұрын
ഒത്തിരി നന്ദി ...... പാട്ട് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ല സഹായമാണ്
@thankamramachandran5331
@thankamramachandran5331 10 ай бұрын
വളരെ നല്ല ക്ലാസ്സ് നന്നായി മനസ്സിലാക്കി തരുന്ന രീതി
@sunilpanavally4751
@sunilpanavally4751 2 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ 🙏🙏
@abdulsalamkunhimohamed4792
@abdulsalamkunhimohamed4792 2 жыл бұрын
Nalla class sir
@vijayang5534
@vijayang5534 11 ай бұрын
വളരെ ലളിതമായ രീതിയിലുള്ള അവതരണവും ആലാപനവും, നിങ്ങൾ രണ്ടു പേരും നല്കുന്നു, പഠിക്കുവാൻ ഏറെ സഹായമാകുന്ന രീതിയിൽ ക്ലാസ്സുകൾ നല്കുന്ന നിങ്ങൾക്ക് രണ്ടു പേർക്കും ഒരു പാട് നന്ദി പ്രത്യേകിച്ച് പല്ലവി മോൾക്കും ഒരു പാട് സ്നേഹം❤
@Wellnessthewellbeing
@Wellnessthewellbeing 2 жыл бұрын
സംഗീതത്തിന്റെ എല്ലാ ഐശ്വര്യവും അച്ചടക്കവും നിങ്ങളുടെ presentation ന് ഉണ്ട് 🥰🙏.
@janakikuttyamma6485
@janakikuttyamma6485 10 ай бұрын
🙏
@deepthys5463
@deepthys5463 8 ай бұрын
താളം ഇത്ര വിശദമായി പറഞ്ഞു തന്നതിന് സ്നേഹപൂർവം നന്ദി
@sajithchanganacherry2257
@sajithchanganacherry2257 Жыл бұрын
പല ക്ലാസ്സുകളും കേട്ടിട്ടുണ്ടെങ്കിലും ഇത്ര സുന്ദരമായി മനസ്സിലേക്ക് ഇറങ്ങിച്ചെല്ലുന്ന രീതിയിൽ പറഞ്ഞു തരുന്നതിന് മാഷ്ക്ക് ആയിരമായിരം നന്ദി 🙏🙏🙏🙏🙏❤❤❤❤❤
@Rajperumbalam
@Rajperumbalam 2 жыл бұрын
വളരെ നന്ദി സർ, എന്റെ ഗുരുനാഥനാണ് അങ്ങയുടെ യൂട്യൂബ് ചാനൽ കാണാൻ നിർദേശിച്ചത്.. അത് കൂടുതൽ ഫലപ്രദമാകും എന്നദ്ദേഹം പറഞ്ഞു.❤️
@vijayanpillai6423
@vijayanpillai6423 2 жыл бұрын
ഞാൻ 61ംവയസുളെള ആളാണ് നല്ല പഠന രീതി.. നന്ദി...വളരെ നന്ദി..
@vinopowerelectricals6331
@vinopowerelectricals6331 Жыл бұрын
Thanku sir 🙏🏻🙏🏻🙏🏻വളരെ നല്ല ക്ലാസ്സ്‌. വേഗം മനസ്സിലാക്കാൻ കഴിയുന്നുണ്ട് 👍🏻🥰
@balachandrane7197
@balachandrane7197 Жыл бұрын
A very simple description. Very beautiful.
@somethingnormal8998
@somethingnormal8998 6 ай бұрын
നേരിട്ട് ഇരുന്ന് പഠിക്കുന്ന പോലെ തന്നെ ഉണ്ട്...പാടാൻ യാതൊരു കഴിവും ഇല്ലാത്ത ഞാൻ ഈ സാറിന്റെ ക്‌ളാസ് പഠിച്ചു പാട്ട് പാടുക തന്നെ ചെയ്യും.ബി
@user-lf8kb3dk1t
@user-lf8kb3dk1t 4 ай бұрын
🌹
@mayaasokan9854
@mayaasokan9854 2 жыл бұрын
I am 61yrs old. I am a beginner. It is very helpful to me. I was very confused about thalam. Thanks a lot
@jibinjoshi2495
@jibinjoshi2495 2 жыл бұрын
മനോഹരം 💫💫💫👑👑💜💜💜
@dhanalakshmikrao3849
@dhanalakshmikrao3849 Жыл бұрын
Very good useful sir
@sreeram_music
@sreeram_music 3 жыл бұрын
Very good explanation.. the way of theory teaching is very accurate and its simple way that to understand everyone easily…Thank you very much for such initiative. Will be very helpful for Carnatic music lovers..Waiting for more lessons..God bless you and your Daughter Pallavi kutty 😌🙏💜
@geethadevin7602
@geethadevin7602 Жыл бұрын
Sir, l like music very much. I have 65 years old. I don't get an opportunity to study music. I thought that it is a golden opportunity. Your class is very interesting. Daughter pallavi is also cute for music. God bless you.
@vasudevannair485
@vasudevannair485 Жыл бұрын
ഞാനും 78 വയസ്സായ ആളാണ് സംഗീതം പഠിക്കാൻ സാധിച്ചിട്ടില്ല കേൾവി ജ്ഞാനം കൊണ്ട് സിനിമ ഗാനങ്ങൾ പാടാറുണ്ട് ഈ വയസ്സിലും മനസ്സ് ചെറുപ്പവും ആർദ്രവും ആയിരിക്കുന്നത് സംഗീതം കാരണമാണ്
@bennyq8
@bennyq8 3 жыл бұрын
Good, May God bless you abundantly......
@indusreekumar5422
@indusreekumar5422 3 жыл бұрын
വളരെ ഉപകാരപ്രദം sir🙏🙏
@premipremaraj7228
@premipremaraj7228 Жыл бұрын
Thank u sir molutti super,❤️❤️❤️❤️❤️❤️❤️❤️❤️❤️
@shyjam4885
@shyjam4885 Жыл бұрын
നന്ദിയുണ്ട് അച്ഛനും മകൾക്കും 🙏🏻🙏🏻🙏🏻
@juliusbattens2563
@juliusbattens2563 3 жыл бұрын
Keep going both of you, God bless you👍❤️
@user-wt9cm9jv6t
@user-wt9cm9jv6t 7 ай бұрын
Good work❤
@geethagopinathanpillai9393
@geethagopinathanpillai9393 Ай бұрын
Very nice Sir
@Meeramaalu
@Meeramaalu Жыл бұрын
❤️
@vanuraghavan
@vanuraghavan Ай бұрын
Very useful thanks slot❤
@suseelar6852
@suseelar6852 7 ай бұрын
Thankyou sir
@sumarajeev9553
@sumarajeev9553 2 жыл бұрын
നമസ്തേ സാർ സാറിന്റെ ക്ലാസ് വളരെ മനോഹരം.ഞാൻ എല്ലാ ക്ലാസുകളും കേൾക്കുന്നുണ്ട്.മോളും നല്ല വണ്ണം പാടുന്നു. 🙏🙏🙏🙏🙏🙏
@gskumar53
@gskumar53 11 ай бұрын
ഏല്ലാവർക്കും, എത്ര എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്ന വിധത്തിൽ, പഠിപ്പിച്ചു തരുന്നു 🌹👍❤🙏🏻. മോൾ എത്ര നന്നായി പാടുന്നു... ഭാവിയിൽ നമുക്കു ഏവർക്കും അഭിമാനിക്കാം. ഈ ഗായികയുടെ പ്രശസ്തിയിൽ... 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹❤❤❤
@jancybenny6978
@jancybenny6978 3 ай бұрын
Hooo vaaa
@muralivayat4242
@muralivayat4242 3 жыл бұрын
വളരെയധികം ഉപകാരപ്രദം
@BB_RRS
@BB_RRS 2 жыл бұрын
Love the smile of Pallivi. Very Cute. All three speeds start from 21:06.
@vasumathikv888
@vasumathikv888 4 күн бұрын
ഉപകാര പ്രദമാകുന്നു
@kanjanakumarimk5748
@kanjanakumarimk5748 9 ай бұрын
🙏🏼
@sulochanak.n7000
@sulochanak.n7000 3 ай бұрын
വളരെ ഉപകാരപ്രദം❤
@remadevipb2991
@remadevipb2991 Жыл бұрын
Super class
@sathianil6292
@sathianil6292 2 жыл бұрын
Good morning sir 🙏. Very nice and helpful. 😍😍🙏
@GeethanjaliGeetha
@GeethanjaliGeetha Жыл бұрын
❤❤
@Music-fv9ho
@Music-fv9ho 2 жыл бұрын
Impressive teaching 🙏
@anasuyavprabhu164
@anasuyavprabhu164 3 жыл бұрын
Manassilakkan valare eluppam aaya vivaranam 🙏🙏
@shirlypaul275
@shirlypaul275 11 ай бұрын
Thanku so much
@pree-preepree-pree7804
@pree-preepree-pree7804 3 жыл бұрын
Good teaching thank you very much for this episode
@sajithkv4304
@sajithkv4304 3 жыл бұрын
Achanum makalum polichu
@babuputtat8942
@babuputtat8942 3 жыл бұрын
Thank u very much for this episode. I know the difficulty in making such brilliant moves and that may b the reason for the delay between the vedios. Hats off to u sir🙏
@sindhu.m1766
@sindhu.m1766 10 ай бұрын
Thank you sir🙏
@kavyakalakuthappady8474
@kavyakalakuthappady8474 Жыл бұрын
JANDAVARISAKAL
@karumathilgopinathanmenon6683
@karumathilgopinathanmenon6683 Жыл бұрын
🌹🌹🌹
@divyap1116
@divyap1116 Жыл бұрын
നല്ല ക്ലാസ്സ് സാധാരണക്കാരനും മനസിലാവും
@rajeshkrragavan3586
@rajeshkrragavan3586 Жыл бұрын
Achooodaaaa pallavikkuu practicinte kuravalleee.....alllee ...allleeee🤗🤗🤗🤗😀😀😀😀😀😊😊😊❤️❤️❤️
@Radhakrishnan-ec1re
@Radhakrishnan-ec1re Жыл бұрын
manlkyam aalkar kavaran try cheyum,ellavarum koodeyunde
@bhasurathamban5597
@bhasurathamban5597 3 жыл бұрын
ഞാനിനി ഈ ക്ളാസസ് attend ചെയ്തോളാം.അച്ഛനും മോളും ... 😘😘😘
@remanisunilkumar142
@remanisunilkumar142 Жыл бұрын
Marannupoyirunnu thank you
@siyonasimith
@siyonasimith 3 жыл бұрын
👍👍👍👌👌👌
@jayasreegopan290
@jayasreegopan290 5 ай бұрын
🙏🙏🥰🥰
@saralaedavalath5585
@saralaedavalath5585 4 ай бұрын
🙏
@smsmsm.
@smsmsm. 3 жыл бұрын
👍👍
@tollysurendran8947
@tollysurendran8947 3 жыл бұрын
Thank you so much🙏🏻
@beevilsabeena
@beevilsabeena 9 ай бұрын
🌹🌹👌🏿👌🏿r
@sreelekhabalan7114
@sreelekhabalan7114 3 жыл бұрын
Thankuuu sir..
@priyasnadh1031
@priyasnadh1031 3 жыл бұрын
🙏🙏🙏🙏🙏🙏
@sobhanagangadharan3007
@sobhanagangadharan3007 2 жыл бұрын
Thanks
@saritharajesh7938
@saritharajesh7938 3 жыл бұрын
🙏🙏🙏
@mini.csekhar9236
@mini.csekhar9236 3 жыл бұрын
Nice ..
@preetharamankutty1366
@preetharamankutty1366 Жыл бұрын
Sir...online aayi paatt padippikkunnundo?
@johnsonputhanangady2980
@johnsonputhanangady2980 3 жыл бұрын
കോടി നന്ദി. A big salute to both of you for promoting Carnatic Music and helping us learn. God bless !
@rugminimenon2708
@rugminimenon2708 Жыл бұрын
good
@sheelashellas
@sheelashellas 2 жыл бұрын
🌹🌹🌹🌹🌹🌹🌹thanks
@hodophile5891
@hodophile5891 2 жыл бұрын
🙏🏻
@ayimamenvlog
@ayimamenvlog 2 жыл бұрын
Thanks sir
@pirappan
@pirappan 3 жыл бұрын
Nice
@midhung5182
@midhung5182 3 жыл бұрын
🌹🌹🌹🌹🌹
@saleeshts6789
@saleeshts6789 2 жыл бұрын
🙏🏻🙏🏻🙏🏻
@SureshKumar-vc2lz
@SureshKumar-vc2lz Жыл бұрын
Supwr
@minideviprasad9225
@minideviprasad9225 Жыл бұрын
വൈകി എത്തിയതാണ് ഞാൻ. എങ്കിലും ഞാൻ ശ്രമിക്കുന്നുണ്ട്....
@jayanambiar9717
@jayanambiar9717 2 жыл бұрын
Very nicely done instruction video. Can you also include using Harmonium to play these swaras at the end of each episode.
@_king_jiyo_8113
@_king_jiyo_8113 Жыл бұрын
അച്ഛനും മോളും പോളി
@shameenakassim9432
@shameenakassim9432 4 ай бұрын
Mol nannaayi paadunnundu, but "ga" kku "gey" ennaanu paadunnathu👍,,,,, Correct cheythu kodukku❤️
@kashisvlogs9357
@kashisvlogs9357 2 жыл бұрын
naaniomjaanddavaishakaannu
@shameemshanu9785
@shameemshanu9785 3 жыл бұрын
single താളം ഉപയോഗിച്ച് പാടുന്നതിൽ തെറ്റുണ്ടോ സാർ
@shobhanab8249
@shobhanab8249 Жыл бұрын
Very good presentation. Thank U so much. Love U molu.God bless U both.
@vnmuraleedharan1663
@vnmuraleedharan1663 3 жыл бұрын
'ഒരു കട്ടയ്ക്ക് പാടുക, രണ്ട് കട്ടയ്ക്ക് പാടുക,രണ്ടരയ്ക്ക് പാടുക' എന്നൊക്കെ പറയാറുണ്ടല്ലോ. വിശദീകരിക്കാമോ സര്‍ ?
@mckishordeputydirectormini2831
@mckishordeputydirectormini2831 3 жыл бұрын
Thank you... sir
@swapnathomas7571
@swapnathomas7571 3 жыл бұрын
👍👍
@lesliecv4213
@lesliecv4213 Жыл бұрын
Thanks
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,1 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 30 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 110 МЛН
KARNATAKA SANGEETHA PAATAM-SARALI VARISAKAL-AKSHAYA-ARCHANA
16:26
Kobelek
4:11
6ELLUCCI - Topic
Рет қаралды 623 М.
Serik Ibragimov - Сен келдің (mood video) 2024
3:19
Serik Ibragimov
Рет қаралды 1,4 МЛН
Zattybek & ESKARA ЖАҢА ХИТ 2024
2:03
Ескара Бейбітов
Рет қаралды 194 М.