Class - 29 Blouse front part detailed class

  Рет қаралды 51,076

Thunnalkaran by Jithin Harshan

Thunnalkaran by Jithin Harshan

Күн бұрын

Пікірлер
@ajithaajithasubash938
@ajithaajithasubash938 Жыл бұрын
എന്നെ പോലുള്ളവരുടെ ഭാഗ്യമാണ് സാറിന് ഈ ക്ലാസ്സ്‌ തുടങ്ങാൻ തോന്നിയത്. അതിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല താങ്ക്‌യൂ സാർ ❤️❤️
@jayasree4029
@jayasree4029 Жыл бұрын
എന്റെ ദൈവമേ ഇത്രയും dedicated ആയിട്ടുള്ള ഒരു ഗുരുവിനെ തന്നല്ലോ thankyou soo much🙏🙏
@khanzahashraf2485
@khanzahashraf2485 Жыл бұрын
Correct
@ShajanpnShajanpn
@ShajanpnShajanpn Жыл бұрын
Correct
@reenathankom8786
@reenathankom8786 Жыл бұрын
🎉
@CorniceCream-b9w
@CorniceCream-b9w Жыл бұрын
Correct
@midhunmithva1178
@midhunmithva1178 Жыл бұрын
Sooper
@shruthimelethil8974
@shruthimelethil8974 3 ай бұрын
നിങ്ങൾ നല്ലൊരു അധ്യാപകൻ ആണ്....... 👍🏻🫡
@SreejaUllas-mt8tm
@SreejaUllas-mt8tm 12 сағат бұрын
തയ്യൽ പഠിക്കാൻ പോയിട്ടില്ല ഈ വീഡിയോ കണ്ടതിനുശേഷം പെർഫെക്ട് ആയി ബ്ലൗസ് തയ്ച്ചു ഇട്ട് താങ്ക്സ് മോനെ 🙏🥰
@Kala_Abhinand7
@Kala_Abhinand7 Жыл бұрын
ഇതുപോലത്തെ ക്ലാസ്സ് ആര് പറഞ്ഞു തരൂല്ല നല്ല ക്ലാസ് ആണ് thank you sir, 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SathyRajan-op9bl
@SathyRajan-op9bl Жыл бұрын
ഈശ്വരാനുഗ്രം എപ്പോഴും ഉണ്ടാകട്ടെ നന്മ ഉണ്ടാകട്ടെ ❤❤❤❤
@lokyreels5752
@lokyreels5752 Жыл бұрын
👍എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, അത്രയ്ക്കും വിലപ്പെട്ട vedeos🙏🙏
@shineyjose3663
@shineyjose3663 Ай бұрын
❤ നന്നായി മനസ്സിലായി എന്തു പറഞ്ഞാലും മതിയാവില്ല thank you sir ദൈവത്തിൻ്റെ കൈയ് ഉപ്പ് ഉള്ള വ്യക്തി❤❤❤❤
@mavathharipriya6779
@mavathharipriya6779 Жыл бұрын
Thanks jithin.
@nirmaladevi857
@nirmaladevi857 Жыл бұрын
നന്നായി മനസിലായി 👍👌 thankusir
@shibyleyons6999
@shibyleyons6999 Жыл бұрын
Thanku sir🙏🙏🙏God bless u🌹🌹🌹
@sobhamary1771
@sobhamary1771 Жыл бұрын
നന്ദി മോനെ 🙏🙏🙏
@minisyam4425
@minisyam4425 Жыл бұрын
Thank U Master. Front portion ethu alavu vannalum vettum.🎉🎉🎉🎉
@remakrishnan4410
@remakrishnan4410 Жыл бұрын
Thanks a lot Jithin a very neat and clear explanation.. God bless u 🙏🙏
@ozeelanoushad7712
@ozeelanoushad7712 Жыл бұрын
Thanku Jithin 🙏🙏
@anujasubhash9607
@anujasubhash9607 4 ай бұрын
Super class വളരെ നന്ദി❤❤❤❤
@sherindani
@sherindani Жыл бұрын
നല്ല ക്ലാസ്സ്‌. Thank you sir
@arunimakv9281
@arunimakv9281 Ай бұрын
Sir njan sirente video nokki grandmakku oru blouse thayichukoduthu. Adhyamayittanu body measurement eduthu thayichathu. Puthiya vedio upload cheyyane
@saraswathipk4555
@saraswathipk4555 Жыл бұрын
Nalla class anu jithin thank you enik sholder to tuck alav calculation onnu paranju tharuutto
@JayaAnilkumar-f7o
@JayaAnilkumar-f7o Жыл бұрын
Thank you ജിതിൻ God bless you. 🙏🙏🙏
@Ashitha919
@Ashitha919 Жыл бұрын
Adipoli class👍👍👍
@meenameena5340
@meenameena5340 Жыл бұрын
In the class is very useful to clear Thank u🙏👍👌
@meenameena5340
@meenameena5340 Жыл бұрын
Thank you🌹
@paulsonsusy8929
@paulsonsusy8929 Жыл бұрын
Anyway you are a dedicated teacher jithin... Class kazhinju comments num koodi answer cheyyuka... That is your dedicaton...even paranju thannathu thanne veedum chodikumbozhum , ethra manyamaya answer annu kodukkunnathu.. .awesome !!!!❤
@celinejoseph1789
@celinejoseph1789 Жыл бұрын
Adipoli class
@vanajashine
@vanajashine Жыл бұрын
താങ്ക് യുസാർ 🙏🏻ഈ ക്ലാസ് നന്നായി മനസിലായി പക്ഷേ ഒരു സംശയമുണ്ട്. ചെസ്റ്റിനെക്കാളും ബ്രസ്റ്റും ചെസ്റ്റും നന്നായികുറഞ്ഞു വന്നാൽ ടക്ക് അളവ് എങ്ങനെയാ കണ്ടുപിടിക്കുന്നത് എന്ന് അറിയില്ല. അത് പറഞ്ഞ് തരാമോ.🙏🏻🙏🏻🙏🏻❤️
@lathababu1923
@lathababu1923 Жыл бұрын
നല്ല വിവരണം. താങ്ക്സ്
@sandhyamenon6582
@sandhyamenon6582 Жыл бұрын
Sir idh ellam bodyyil ninn idukkunn alluvanno adho loose add cheydha kanukkano idukendadh
@SumaUnnikrishnan-yh5cm
@SumaUnnikrishnan-yh5cm Жыл бұрын
Thank you sir, God bless you. 💞
@rajasekharanthampig3867
@rajasekharanthampig3867 Ай бұрын
👍👍❤️
@jessyrobin6859
@jessyrobin6859 Жыл бұрын
Class kandu.santhoshamayi
@lisyviju5569
@lisyviju5569 5 ай бұрын
ഇത്ര നന്നായി ആരും പറഞ്ഞു തന്നിട്ടില്ല
@ManjuJoseph-wn5kk
@ManjuJoseph-wn5kk 3 ай бұрын
👍🏿👍🏿👍🏿
@sinuthaju5925
@sinuthaju5925 Жыл бұрын
വളരെ അധികം സന്തോഷം സർ വീണ്ടും വീഡിയോ ഇടുന്നതിൽ പഴയ വീഡിയോ സ് കാണാൻ എപ്പോഴും കാത്തിരിക്കുമായിരുന്നു. പെട്ടെന്ന് നിർത്തിയപ്പോൽ വളരെ സങ്കടമായി. ഇപ്പോൾ അതിനേക്കാൾ മികച്ച വീഡിയോ ഇട്ടപ്പോൾ ഒത്തിരി ഹാപ്പി ആയി. ഇനിയും നല്ലത് വീഡിയോസ് പ്രതീക്ഷിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ 🤲❤❤❤
@syamalasatheesan2916
@syamalasatheesan2916 Жыл бұрын
Thank you Mashe❤❤Nannayi manassilayi Very happy❤
@Hibas588
@Hibas588 3 ай бұрын
നല്ല മനസിന് 👏
@bincybency9998
@bincybency9998 Жыл бұрын
Nannayi manasilayi ❤
@vrindacheenikkal8729
@vrindacheenikkal8729 4 ай бұрын
Thank you so much 🙏
@sujithashaji1389
@sujithashaji1389 Жыл бұрын
Thanks jithin
@vijayabharathan5893
@vijayabharathan5893 Жыл бұрын
Thank You Jithin🙏 താങ്കളുടെ ക്ലാസ് വളരെയധികം നല്ലതാകുന്നു. ഞാൻ രണ്ട് വർഷമായി തയ്യൽ ഷോപ്പ് തുടങ്ങിയിട്ട് പക്ഷെ ഈ ക്ലാസ് കേട്ടപ്പോൾ ആണ് എനിക്ക് കൂടുതൽ ധൈര്യം കിട്ടുന്നത്. നന്ദിയുണ്ട് ജിതിൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏
@anupnair5000
@anupnair5000 9 ай бұрын
Class 22il breast wide 3 3/4for breast size 37 ennanu paranjath.evide 35_40 vare 4 ennanu parayunnath
@KalaMoli-u9u
@KalaMoli-u9u Жыл бұрын
👍👍👍🙏🙏🙏
@elsymohan1390
@elsymohan1390 4 ай бұрын
👌🙏❤️
@dhanyasuresh3336
@dhanyasuresh3336 Жыл бұрын
Thank you sir 👌👌👌
@sajithau245
@sajithau245 Жыл бұрын
Sir chila allkkar front kayikkuzhiyude bhagath.ara ench koottumallo
@safarigroup5908
@safarigroup5908 Жыл бұрын
Sir 40 inch vannam ulla oralk arm hole 5 inch varumo oru alav vech cheythapol anganw aanu vanne alav blouse il nin eduthathanu
@vijisuku757
@vijisuku757 6 ай бұрын
Oru paperil cheythu vachittum armhole , neck, shoulder kandu pidikkamallo athalle nallath
@anjanam4669
@anjanam4669 Жыл бұрын
Thank you jithin
@helmaroy9895
@helmaroy9895 Жыл бұрын
Tku sir .😊😊😊nanum stiching padikan chernnirunnu.but eniku course theernnal mathinnu thonniyirunnu.eniku onnum manassilavunnillla.but u r class excellent.😊 again Tku
@GanesanKN-j7f
@GanesanKN-j7f Жыл бұрын
Normal high neck blouse cutting kanikkumo
@subhashkumar-wt6ik
@subhashkumar-wt6ik 4 ай бұрын
🙏
@geethapd1728
@geethapd1728 Жыл бұрын
Thank you 🙏🙏🙏🙏🙏
@souby3187
@souby3187 4 ай бұрын
Thankuu sir
@preethyaneeshkannoly4912
@preethyaneeshkannoly4912 Жыл бұрын
Thank you sir🙏🏻🙏🏻🙏🏻
@asha.m.k2181
@asha.m.k2181 Жыл бұрын
4 tuck kanikkumo
@vimalnarayanan1097
@vimalnarayanan1097 Жыл бұрын
🙏❤️
@prodby.K3JX
@prodby.K3JX Жыл бұрын
Entha parayendee ennariyilla athra nalla class.❤
@lisyviju5569
@lisyviju5569 5 ай бұрын
കാട്ടോരി ബ്ലൗസ് തൈക്കാൻ പഠിപ്പിച്ചു തരോ
@hemalatharadhakrishnan3625
@hemalatharadhakrishnan3625 Жыл бұрын
Super class jithin
@subinshibin6280
@subinshibin6280 Жыл бұрын
Thankyou brother❤🙏🏻
@SunilaRaveendran-rs6dt
@SunilaRaveendran-rs6dt Жыл бұрын
👍🥰
@jijianil7709
@jijianil7709 Жыл бұрын
Thanks, 🙏
@lijames6648
@lijames6648 Жыл бұрын
Thank you very much sir
@PradeepKumar-qr9iz
@PradeepKumar-qr9iz Жыл бұрын
Thank you so much ❤
@sharmilasatheendran1964
@sharmilasatheendran1964 Жыл бұрын
You are great.thanku sir
@ritham2008
@ritham2008 Жыл бұрын
Supper class
@shobhadasan7050
@shobhadasan7050 Жыл бұрын
Thank you sir
@sundareshanputhuppady9612
@sundareshanputhuppady9612 Жыл бұрын
Thank you sir❤
@swarnamen2432
@swarnamen2432 Жыл бұрын
സർ, എല്ലാം വളരെ നന്നായി മനസ്സിലായി. താങ്കളുടെ ക്ലാസ് ഹാജരായ ശേഷം ഞാൻ നന്നായി തുന്നാൻ പഠിച്ചു. ഇപ്പൊൾ ഒരു ആത്മ വിശ്വാസം ഒക്കെ വന്നു. എനിക്ക് കൈ വെട്ടി കഴിഞ്ഞു കയ്യിൽ മുൻഭാഗത്ത് കുഴിച്ച് വെട്ടുന്നത് ശരിയാകുന്നില്ല. ഒരു shape കിട്ടുന്നില്ല. അത് കുഴിച്ച് വെട്ടുന്നത് zoom ചെയ്തു കാണിച്ചു തരുമോ.
@ManjuShiby
@ManjuShiby Жыл бұрын
കൈകുഴയിലെ slope 3/4"വീതി എല്ലാവർക്കും മതിയോ. അതൊന്നു പറയാമോ സാർ
@bindhulukose7913
@bindhulukose7913 Жыл бұрын
Thankyou
@SobhanaPrathapan
@SobhanaPrathapan Жыл бұрын
Thanks
@JisharaniReena
@JisharaniReena Жыл бұрын
❤😊s
@divithlal
@divithlal Жыл бұрын
🥰🥰🥰
@rajilaly4205
@rajilaly4205 Жыл бұрын
മോനെ ഇങ്ങനെ ആരാ പഠിപ്പിച്ചേ 👍👍👍ഞങ്ങൾക്ക് ഒന്നും പറഞ്ഞു തരില്ലാരുന്നു
@GangakumarKumar-v2f
@GangakumarKumar-v2f 14 күн бұрын
Class location please
@jinibino4867
@jinibino4867 Жыл бұрын
Very good information class Thank you so much
@SrinivasnS-mp7st
@SrinivasnS-mp7st Жыл бұрын
tnku so much bro
@navitharajeesh4121
@navitharajeesh4121 Жыл бұрын
ഫ്രണ്ട് കൈക്കുഴി കുഴിച്ച് വെട്ടുന്നതിനെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ സാർ ,🙏
@uniqueskills367
@uniqueskills367 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@annammathomas9908
@annammathomas9908 Жыл бұрын
🙏🙏🙏
@ShamnadSha-i3c
@ShamnadSha-i3c Жыл бұрын
Super
@sandhyamenon6582
@sandhyamenon6582 Жыл бұрын
No words to say, thank you sir
@jayappanthuruthiparambil239
@jayappanthuruthiparambil239 Жыл бұрын
🙏💖💖💖
@lekhalekha4493
@lekhalekha4493 Жыл бұрын
🙏👍🙏🙏🙏🙏🙏🙏🙏👍🙏
@stellamary1084
@stellamary1084 Жыл бұрын
🙏🙏🙏🙏🙏🙏
@sajimolkesavan1943
@sajimolkesavan1943 Жыл бұрын
🌹🙏🌹
@minimartin7616
@minimartin7616 Жыл бұрын
👍👍
@savithasavi5546
@savithasavi5546 Жыл бұрын
Shoulder tuck half inchokke chilapo varam ennu paranjille. Atheppazhanennu paranjillallo
@savithasavi5546
@savithasavi5546 Жыл бұрын
Thanks.. athoru seperate class aakiyathinu..
@navitharajeesh4121
@navitharajeesh4121 Жыл бұрын
ഫ്രണ്ട് കൈക്കുഴി കുഴിച്ചു വെട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പറഞ്ഞ ക്ലാസിലെ നമ്പർ ഒന്ന് പറഞ്ഞ് തരാമോ
@bilnavijeesh8347
@bilnavijeesh8347 Жыл бұрын
Churidar cheyyamo
@jessysatheesh8043
@jessysatheesh8043 Жыл бұрын
Super class
@rajanak5073
@rajanak5073 Жыл бұрын
❤❤
@reenathankom8786
@reenathankom8786 Жыл бұрын
❤🎉
@mtrmtr9583
@mtrmtr9583 Жыл бұрын
ടക്കിന്റെ ലെൻത്.3. ഇൻജ്. എങ്ങേനെകിട്ടി. എന്നുപറഞ്ഞീല. കോമണായിട്ടു എല്ലാത്തിനും.3. Thanneyaano
@Thunnalkaran
@Thunnalkaran Жыл бұрын
ഓരോ വണ്ണത്തിന്റെയും tuck length അതിൽ പറയുന്നുണ്ടല്ലോ, എഴുതിയും കാണിച്ചിട്ടുണ്ട്.
@mtrmtr9583
@mtrmtr9583 Жыл бұрын
@@Thunnalkaran ok👍nokatte
@Purplelovers694
@Purplelovers694 22 күн бұрын
25 വർഷമായി തയ്ക്കുന്നു.. ഈ ക്ലാസ്സ് കാണുമ്പോൾ ഞാനെന്താണ് പഠിച്ചതെന്ന് തോന്നുന്നു.
@sindhureghunath1630
@sindhureghunath1630 Жыл бұрын
ഷോൾഡർ to brest അളവ് എങ്ങനെ അറിയും
@Thunnalkaran
@Thunnalkaran Жыл бұрын
ബോഡിയിൽ നിന്ന് തന്നെ എടുക്കണം, ബോഡി measurement ക്ലാസ്സിൽ പറഞ്ഞിട്ടുണ്ട്
@babymohan3774
@babymohan3774 Жыл бұрын
Super❤
@Adi_km_99
@Adi_km_99 Жыл бұрын
നല്ല തടിയുള്ള ആളുകൾക്ക് brest അളവും വേസ്റ്റ് അളവും തമ്മിൽ ചെറിയ difference ഉണ്ടാവുകയുള്ളൂ.ചിലർക്കു body shape ഉണ്ടാവുകയില്ല. അപ്പോൾ tuck width എങ്ങനെ കണ്ടുപിടിക്കും. Brest, wast difference കുറവായിരിക്കുമല്ലോ.
@Thunnalkaran
@Thunnalkaran Жыл бұрын
ബ്രെസ്റ്റ് waist difference ആണോ tuckinu നോക്കുന്നത്, ചെസ്റ്റും breastum തമ്മിൽ കണക്ട് ചെയ്തു വരുന്നു ലൈൻ waist ഭാഗത്തു വരുമ്പോൾ അതല്ലേ അളന്നു നോക്കുന്നത്. അടുത്ത ക്ലാസ്സിൽ വണ്ണമുള്ള അളവിന്റെ കാണിക്കാം
@Adi_km_99
@Adi_km_99 Жыл бұрын
Sorry അത്രയും ചിന്തിച്ചില്ല. Front part cutting എല്ലാം കണ്ടതായിരുന്നു. എന്നിട്ടും ഈ സംശയം കിടക്കുകയായിരുന്നു. Ok thank you
@geethapeethambaran
@geethapeethambaran Жыл бұрын
👍
@sindhuaneesh7115
@sindhuaneesh7115 Жыл бұрын
Sir ബ്ലൗസ് ഇട്ടു കഴിയുമ്പോൾ ഷോൾഡറിന്റെ സ്റ്റിച് ഫ്രണ്ടിലേക്ക് ഇറങ്ങി വരുന്നതായി കണ്ടിട്ടുണ്ട് അതിന്റെ കാരണം എന്താണ് വീഡിയോ ചെയ്യുമോ
@Thunnalkaran
@Thunnalkaran Жыл бұрын
Front length കറക്റ്റ് അല്ലാത്തതുകൊണ്ടാണ്
Class - 30   Blouse sleeve's detailed class
30:30
Thunnalkaran by Jithin Harshan
Рет қаралды 88 М.
Class - 20   Blouse body measurements
14:03
Thunnalkaran by Jithin Harshan
Рет қаралды 68 М.
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
Class - 21  Normal blouse back part cutting
14:39
Thunnalkaran by Jithin Harshan
Рет қаралды 52 М.
Class - 27   Shoulder's detailed class
25:43
Thunnalkaran by Jithin Harshan
Рет қаралды 85 М.
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН