No video

CLOCK | ക്ലോക്ക് | Part-2 | For PSC | SSC | RRB Exams | For 10th, 12th & Degree Level Exams

  Рет қаралды 289,206

TRIG TURN

TRIG TURN

3 жыл бұрын

ക്ലോക്ക് നിങ്ങൾക്കൊരു പ്രശ്നമാണോ...???
ഇനി ശരിയായി മനസ്സിലാക്കി ക്ലോക്കിലെ ചോദ്യങ്ങൾ പഠിക്കാം....🤗
CLOCK ( PART-2 ) 😊
ക്ലോക്ക്... ഭാഗം രണ്ട്
For Part-1: • CLOCK | ക്ലോക്ക് | Par...
കൂടുതൽ ചോദ്യങ്ങൾക്കായി ഞങ്ങളുടെ Telegram ചാനലിൽ Join ചെയ്യൂ...
For Our Telegram Channel t.me/Trigturn
Trig Turn, Neat & Smart Deviation From Conventional Mathematical Steps......👍🏻
Very important topic for all competative exams..
Shortcuts For PSC, SSC, Bank & RRB Exams.
By JERINഞങ്ങളുടെ ചാനൽ ഇനിയും നിങ്ങൾ Subscribe ചെയ്‌തിട്ടില്ലായെങ്കിൽ Subscribe ചെയ്യുക:
• PSC ആവർത്തിച്ച കണക്കിന...

Пікірлер: 926
@sreekutty573
@sreekutty573 3 жыл бұрын
സാറിന്റെ ക്ലാസോളം കട്ടക്ക് വെയിറ്റ് ചെയ്ത്, എത്ര മണിക്കൂറയാലും അത്രമാത്രം ക്ഷമയോടെ ക്ലാസ്സ്‌ ഫുൾ കേട്ട് മനസ്സിലാക്കുന്ന മറ്റൊരു മാത്‍സ് ക്ലാസ്സില്ല സർ.. പ്രിയപ്പെട്ട ഗുരുനാഥന് ഞങ്ങൾ വിദ്യാർത്ഥി സമൂഹത്തിന്റെ ഒന്നടങ്കം എല്ലാ പ്രാർത്ഥനകളും... ❤❤❤
@Thumm-
@Thumm- 3 жыл бұрын
😍😍
@remyaanup7
@remyaanup7 3 жыл бұрын
A
@remyaanup7
@remyaanup7 3 жыл бұрын
P
@athiraratheesh7144
@athiraratheesh7144 3 жыл бұрын
വളരെ സത്യം
@sreekutty573
@sreekutty573 3 жыл бұрын
@@athiraratheesh7144 ❤
@pandemonium541
@pandemonium541 3 жыл бұрын
ആത്മാർഥതയുടെ പര്യയം ആണ്‌ താങ്കൾ ഒരു പാട് ബഹുമാനം 💯
@vineeshk.k.7894
@vineeshk.k.7894 9 ай бұрын
നമ്മുടെ ആൻസർ...സെറ്റ് , ഒന്നുമില്ല, എത്രയാണ് കുഞ്ഞേ/മോനെ, ഒരു കുന്തവും ചെയ്യേണ്ട, നമ്മൾ അതിലേക്കൊന്നും പോവുന്നില്ല.... സാറിനും കുടുംബത്തിനും എല്ലാ വിധ ഐശ്വര്യങ്ങളും നേരുന്നു.
@vibishthiruthiyil6510
@vibishthiruthiyil6510 3 жыл бұрын
സാറിന്റെ ക്ലാസ് ഫോളോ ചെയ്യുന്ന പോലെ ഇന്നേവരെ ഞാൻ മറ്റാരുടെയും ക്ലാസുകൾ ഫോളോ ചെയ്തിട്ടില്ല...അത്രയ്ക്കും Addicted ആയിപ്പോയി...💯
@sindumani195
@sindumani195 5 ай бұрын
Xylem class kaanunnu...adil ellam sir edukkunnillallo... so sir edukkatha portion ivide vannu set akkunnu ❤...maths sir eduthale sett akunnullu..
@sanithanarayanank.p8423
@sanithanarayanank.p8423 3 жыл бұрын
ഇപ്പൊ സങ്കടം വന്നാലും , confidece നഷ്ടപ്പെട്ടാലും sir ന്റെ class കണ്ടാമതി , ഒന്നും പ്രതിക്ഷിക്കാതെ തനിക്കു വേണ്ടി ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരാളുണ്ടെന്ന തോന്നാലുണ്ടാകാൻ thank u sir.......... 🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏
@sidheeksalahudeen502
@sidheeksalahudeen502 3 жыл бұрын
ക്ലോക്കിലെ ഏറ്റവും പാടായി കരുതിയ ഭാഗം ഒരിക്കലും മറക്കാത്ത വിധം set ആക്കി തന്നു നമ്മുടെ പൊന്ന് ജെറിൻ sir. ♥️♥️♥️. കിട്ടിയ പാടേ ചൂടോടെ കണ്ട് തീർത്തു 🤗🤗. Waiting for Geometri next part
@lekshmimadhav3815
@lekshmimadhav3815 2 жыл бұрын
Maths ഇങ്ങനെ ഒക്കെ പഠിപ്പിക്കുന്ന സാറുമാരെ കിട്ടിയിരുന്നേൽ maths നെ ഇത്ര വെറുക്കില്ലാരുന്നു. സാറിന്റെ ക്ലാസ്സ്‌ കണ്ടതിനു ശേഷം maths അത്രയേറെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു..... Thank you so much സാർ
@jithinjoseph8667
@jithinjoseph8667 3 жыл бұрын
സാറിനെ നേരിട്ട് കാണാന്‍ ഒരുപാട് ആഗ്രഹം ഉണ്ട് 😍😍😍❤️💐💐💐
@mazhanirthulli
@mazhanirthulli 2 ай бұрын
ഞാൻ psc ഫീസ് അടച്ചു പഠിച്ച ഒരാൾ ആരുന്നു, sir ക്ലാസ്സ്‌ കേട്ടതിൽ പിന്നെ കോച്ചിങ് പോലും പോകുന്നില്ല sir ഇടുന്ന ക്ലാസ്സ്‌ കേട്ടിട്ട് ആണ് ഞാൻ എക്സാം എഴുതാൻ പോകുന്നത് താങ്ക്സ് sir ഭഗവാൻ sir നെ അനുഗ്രഹിക്കട്ടെ
@aswanisibin8238
@aswanisibin8238 3 жыл бұрын
പണ്ട് കുറേ നോക്കി നിൽക്കാറുണ്ട് മണിക്കൂർ സൂചി ഒന്ന് നീങ്ങുന്നത് കാണാൻ... 😇
@FUNNYBUTSERIOUS
@FUNNYBUTSERIOUS 3 жыл бұрын
സാറിന്റെ classനെ പറ്റി പറയാൻ വാക്കില്ല. സർ unacademy യിൽ പോയപ്പം ഞാൻ വിചാരിച്ചു ഇനി ഞങ്ങൾക്ക് free class ഉണ്ടാവില്ല എന്ന് ഇപ്പോഴാണ് സമാധാനമായത്.. ജെറി സാറിനെ ഒത്തിരി ഇഷ്ടം . ഇത്രയും ആത്മാർത്ഥമായി പഠിപ്പിക്കുന്ന വേറൊരു സാറില്ല. thank You.sir👍👍👍
@sajink453
@sajink453 3 жыл бұрын
ഈ ലോകത്ത് എല്ലാവർക്കും തുല്യമായി കിട്ടിയ ഒരു സാധനം സമയം .jerin sir thank you so much 🙏🙏🙏🙏👍
@sumishag.k4454
@sumishag.k4454 3 жыл бұрын
മറ്റു ക്ലാസ്സുകൾ കണ്ട് തലയിലെ ക്ലോക്ക് തിരിയാത്ത അവസ്ഥ ആയിരുന്നു.ഇത്രേം എളുപ്പം ആണെന്ന് കരുതുയില്ല.Thank u Jerin Sir for ur great effort
@arivutuition1383
@arivutuition1383 3 жыл бұрын
ആർക്കു വേണ്ടിയും കാത്തുനിൽക്കാത്ത സമയത്തെ ഇത്രയും സെറ്റാക്കിത്തരാൻ കഴിഞ്ഞ സാറിന് 🙏🙏🙏🙏
@anjalimanoj6981
@anjalimanoj6981 3 жыл бұрын
എല്ലാത്തിനും അതിന്റേതായ ഒരു സമയമുണ്ട് മോനേ ദിനേശ... അങ്ങനേ ജെറിൻ സാർ ഒടുവിൽ സമയോം തെളിയിച്ചു.....❤❤❤❤💞
@babooozzzworld6567
@babooozzzworld6567 3 жыл бұрын
Enne kanunna kunjughal vicharikkum daaaaaaa aah vili kelkumpol oru satisfied 🤪🤪
@sunitharenju1073
@sunitharenju1073 3 жыл бұрын
ജെറിൻ sir❤❤❤❤❤❤ thanku sir,,, ഞങ്ങളിൽ ഒരുപാടു ആത്മവിശ്വസം പകർന്നുതന്ന ഞങ്ങളുടെ പ്രിയ ജെറിൻ sir,,,, കണക്കു എനിക്കും സെറ്റായി 👍👍👍👍👍👍👍
@shibul3246
@shibul3246 2 жыл бұрын
ഗോഡ് ഓഫ് MATHS❤️🔥🔥.. അതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ലാ... 🔥🔥🔥🔥🔥🔥🔥🔥🔥
@manusatheesh1623
@manusatheesh1623 3 жыл бұрын
ഇതിലും മനോഹരമായ ക്ലാസ് സ്വപ്നങ്ങളിൽ മാത്രം സമഗ്രം സമ്പൂർണ്ണം ലളിതം super sir
@salmathsalee9093
@salmathsalee9093 2 жыл бұрын
Sar ഞങ്ങളെ പോലെ പാവപ്പെട്ടവർക്ക് വേണ്ടി ആത്മാർഥമായി ക്ലാസ്സ്‌ എടുക്കുന്നു
@akshaya.k.b8495
@akshaya.k.b8495 3 жыл бұрын
എന്റെ സാറിന് സ്നേഹം മാത്രം😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@rvsreelakshmi1392
@rvsreelakshmi1392 3 жыл бұрын
👍👍👍
@ramithkk6017
@ramithkk6017 2 жыл бұрын
Teaching is a talent and art.. ❤️🔥 Excellent Sir... U R inspiring Us a lot✌️
@ajimolu1757
@ajimolu1757 2 жыл бұрын
Ella maths teachers um kandu padikkatte.👏👏👏👏👏really u r great sir...
@sruthis4358
@sruthis4358 3 жыл бұрын
❤❤❤ അടുത്ത topic exponet venam എന്നു ഉള്ളവർ like adi😄
@Sanchari_98
@Sanchari_98 3 жыл бұрын
സാറിന്റെ വീഡിയോയിൽ കമെന്റ് ചെയ്തിട്ട് കുറേ നാളായി. എല്ലാം കാണുന്നുണ്ട് 😍💯
@priyag1726
@priyag1726 3 жыл бұрын
ജെറിൻ അണ്ണൻ ഇപ്പോ ക്ലോക്ക് ലെ സൂചി പോലെ അങ്ങ് സ്പീഡ് ആയാണല്ലോ ക്ലാസ് വരുന്നത് ..ഇനിയും ടപ്പേ ടപ്പേ എന്നു ക്ലാസ്സുകൾ പോരട്ടെ...
@saranyar2190
@saranyar2190 3 жыл бұрын
Hai priya
@rajanraju873
@rajanraju873 3 жыл бұрын
Vannallo Priya g😍
@AravindRadhakrishnan
@AravindRadhakrishnan 3 жыл бұрын
Hai priya
@priyag1726
@priyag1726 3 жыл бұрын
@@AravindRadhakrishnan hii
@deepthisathish2152
@deepthisathish2152 3 жыл бұрын
Hello....
@ARUNksd-pp9dm
@ARUNksd-pp9dm 3 жыл бұрын
ക്ഷമ ആണ് സാർ ഞങ്ങടെ മെയിൻ... അല്ലെങ്കിൽ പണി പാളും.. Psc ആയി പോയില്ലേ 😅😀thnkuu sirr🤩👌🔥
@ashithaayishamahal8527
@ashithaayishamahal8527 3 жыл бұрын
One of theMost dedicated TEACHER💯💯💯💯🌹🌹🌹🔥🔥🔥👍👍👍
@soyamoltts7499
@soyamoltts7499 3 жыл бұрын
"The two most powerful warriors are patience and time " - Leo Tolstoy ✌️✌️ 🤩
@rajeshkadapuzha1601
@rajeshkadapuzha1601 2 жыл бұрын
സൂപ്പർ ക്ലാസ്സ്‌
@SUDHANYAJIJO
@SUDHANYAJIJO 3 жыл бұрын
ഒരുപാട് നന്ദി sir... Maths എന്നാൽ jerin sir ക്ലാസ്സ്‌ ആണ് മക്കളെ...
@neelambarineelu5453
@neelambarineelu5453 3 жыл бұрын
Psc ku vendi fees koduthu padichirunnu. Pinne nirthendivannu. Annum maths oru budhimuttayirunnu. 🙏Jerin sirnte class kandamuthal entho maths kuzhapamallannu karuthunnu. 🙏Elupavazhiyiloode ellam manasilakitharunna sir nte teaching psc padikunnavarkum sirnte cls follow cheyyunavarkum valare nallathanu. Sir Class is very super 👌👌👌👌👌
@adyasworlds1914
@adyasworlds1914 3 жыл бұрын
🙏
@shijithasudheesh9022
@shijithasudheesh9022 3 жыл бұрын
A systematic class on clock.Excellent teaching.Thank you so much for your efforts for us.
@aishuraju6141
@aishuraju6141 3 жыл бұрын
Ente ponnu sireee.oru rakshayum illa .kidilam.oreee pwoli...set. Sirinte clsil irunal confidence level vere level...
@divyamvdivyamv7586
@divyamvdivyamv7586 2 жыл бұрын
സാർന്റെ ക്ലാസ്സ്‌ 1 question പറഞ്ഞു തന്ന് അടുത്ത ചോദ്യം തരുമ്പോഴേക്കും answer എഴുതിയിട്ടുണ്ടാകും അത്രക്ക് neet ആയിട്ട് മനസിലാക്കി തരുന്ന വേറൊരു മാഷെ ഞാൻ കണ്ടിട്ടില്ല സർ പോളിയാണ്
@reshmarechu1683
@reshmarechu1683 3 жыл бұрын
I heard somewhere "The good teacher explains.. The great teacher inspires".! U r definitely an inspiration. .! 👏
@YohannanNazareth
@YohannanNazareth 3 жыл бұрын
PSC പഠിക്കാൻ ഇറങ്ങിയപ്പോൾ ഈ maths കണ്ട് പേടിച്ചു നിർത്താൻ തീരുമാനിച്ചതാ നമുക്ക് ഇത് ശെരിയാകില്ലെന്നോർത്തു. ഇങ്ങനെത ക്ലാസ്സ്‌ ഒക്കെ കണ്ടപ്പോൾ അങ്ങനെത്തെ ക്ലാസ്സ്‌ ജെറിൻ സാറിന്റെ ക്ലാസ്സ്‌ കണ്ടപ്പോൾ ഇപ്പം maths ആണ് കൂടുതൽ ഇഷ്ട്ടം........... സർ പഠിപ്പിച്ചാൽ മാത്രമേ എനിക്ക് തലയിൽ കേറുകയുള്ളു.......... "തന്ത്ര മായ വഴികൾ "
@yashvin2967
@yashvin2967 Жыл бұрын
എല്ലാവരും അത്യാവശ്യം റേറ്റിംഗ് indayal fee ചോദിച്ചു പഠിപ്പിക്കും സർ ഒരു സൂപ്പർ hero ആണ് നാളിത് വരെ free ആയിട്ട് ഒരിക്കൽ നേരിട്ട് ക്ലാസ്സിൽ irikkanay
@anuabraham1741
@anuabraham1741 3 жыл бұрын
Ee hard work num dedication um orupad thanks 😍😍❤️
@sreejaaneesh6076
@sreejaaneesh6076 3 жыл бұрын
ആത്മാർത്ഥമായി പറയുകയാണ് സർ.. ഞങ്ങളുടെ ഒക്കെ മനസ്സിൽ ഞങ്ങൾ വിശ്വസിക്കുന്ന ദൈവങ്ങളുടെ ഒപ്പമാണ് സറിന്റെ സ്ഥാനം.. പ്രാർത്ഥനകളിൽ ഉൾപെടുത്താറുമുണ്ട്. സറിനും കുടുംബത്തിനും ദൈവാനുഗ്രഹം ഉണ്ടാകട്ടെ.. 🙏🙏🙏
@meenusanoopmeenu6904
@meenusanoopmeenu6904 3 жыл бұрын
Ellam വളരേ simple aayi manasilaayi,Thank you jerin sir🙏🥰
@sujasunny2896
@sujasunny2896 3 жыл бұрын
Njangalku vendi ഇത്രേം effort edukkunna sirne daivam anugrahikkum Thank you sir Expecting nxt classes
@bineetharobin3279
@bineetharobin3279 2 жыл бұрын
ക്ലാസ്സ്‌ കാണുന്നതിന് മുന്നേ ലൈക്‌ അടിക്കും സൂപ്പർ സാർ ആണ്. ലൈക്‌ it
@sreejamolmani989
@sreejamolmani989 3 жыл бұрын
King of maths👏👏👏god bless you sir
@Kallakamukan1947
@Kallakamukan1947 2 жыл бұрын
👌👌🙏
@mizhiaj2193
@mizhiaj2193 3 жыл бұрын
Vannu vannu ippo mathsnu sirinte clz allathe vere ethu clz kettalum oru satisfaction kittathayii😀Jerin sir nigl pwliyanu❤️thank eww soo much🌼🌼🌼
@divyamvdivyamv7586
@divyamvdivyamv7586 2 жыл бұрын
Sir ന്റെ മക്കളെ എന്ന വിളി തന്നെ മതി possitive energy കിട്ടാൻ
@roshu4446
@roshu4446 2 жыл бұрын
Sir the patience u take for making the students to understand an learn is really really commendable I think not a single student who really watch ur videos would miss a mark from any topic which u r teaching ..
@sreelathaprasanth8040
@sreelathaprasanth8040 3 жыл бұрын
ജറിൻ സർ ചങ്കാണ് ചങ്കിടിപ്പാണ്❤❤❤
@soumyaps6394
@soumyaps6394 3 жыл бұрын
Thank you Sir 🙏🙏🙏 may God bless you for your dedication and passion.
@sreejakirandev8892
@sreejakirandev8892 2 жыл бұрын
Maths padikan talparym thoniyath Sirnte class kandath muthal, great teacher 🙏🙏🙏🙏
@lakshmisuresh4221
@lakshmisuresh4221 3 жыл бұрын
Sathyam parayalo enk ee prblms onnum thanne ariyilayirunu.. Epolum njn skip cheyuna part aayirunu ith.. Tnx sir.. Now am happy..
@sreelekshmidileep1679
@sreelekshmidileep1679 3 жыл бұрын
പ്രിയപ്പെട്ട അധ്യാപകൻ ജെറിൻ സർ 💖
@rankmaker6705
@rankmaker6705 3 жыл бұрын
വളരെ നന്നായി മനസിലാവുന്നു thanks sir😁😁😁
@seershakb3429
@seershakb3429 2 жыл бұрын
The way of explaining right way and tricky way is superb.. Even if we forget the tricky way, we will definitely find the answer by remembering the logic explained. Lots of gratitude sir🙏🙏
@dhanya9419
@dhanya9419 3 жыл бұрын
Congratulation sir.sir e class start cheythit one year ayi ennarinjathil orupad santhosham.sarinte class ipozhathe thalamurayk mathram alla varum thalamurayk koodi prayojana pedunna onnanu.ith pole ennum kuttikalk class eduth kodukkan sarinu kazhitatte sarveshwarante anugraham sarinum kudumbathinum ennu undakatte sir.sarinte dream success akan njangal prarthiykkam
@vandana.s.nambiar1220
@vandana.s.nambiar1220 3 жыл бұрын
🙏Sir....our pride Jerin Sir God bless u always with good health
@Vishnuc872
@Vishnuc872 3 жыл бұрын
ജെറിൻ സാർ..... ❤❤❤❤❤❤❤❤❤❤❤❤❤
@user-gj1wo2mw3x
@user-gj1wo2mw3x Жыл бұрын
ഗണിതം ഇത്രേ അതികം സിംപിൾ ആയി എടുക്കുന്ന വേറെ ഒരു ചാനെൽ ഞാൻ കണ്ടിട്ടില്ല....ജെറിന് സാർ 🔰🌠🤙💪
@smithaachu9424
@smithaachu9424 3 жыл бұрын
എനിക്ക് പനി പിടിച്ചു ....രണ്ടു ആയ്ച്ച kayinju....ഇപ്പോഴും തല നേരെ നിക്കുനില്ല.... Corona aano എന്നു അറിയില്ല...😜.ഇപ്പൊ കുറച്ചു കുറഞ്ഞു അത് കൊണ്ട് ക്ലാസ്സുകൾ കാണാൻ തുടങ്ങി....😭ഇനി എത്ര കാണാനും പഠിക്കാനും കിടക്കുന്നു....എല്ലാം ഒരു പനി karananm pending ആയി....😌എങ്കിലും കാണാതെ എനിക്ക് വയ്യ...കാണാതെ ഇരുന്നാൽ eatavum വലിയ നഷ്ടവും....കണ്ടിരിക്കും അത് എന്ത് plbms ആയാലും...🙏❤️.🙏
@avmtalks6432
@avmtalks6432 2 жыл бұрын
Love from calicut❤ ങ്ങള് സംഭവട്ടോ സാറെ ❤
@aradhyalekshmi3061
@aradhyalekshmi3061 3 жыл бұрын
എല്ലാ അദ്യപകർക്കും മാതൃക👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏❤️
@ramyavr9491
@ramyavr9491 3 жыл бұрын
ഹായ് സർ ❤️❤️. സർന്റെ ക്ലാസ്സ്‌ ക്ഷമയോടെയാ കാണുന്നെ. ഓരോ ക്ലാസ്സിനായി കട്ട വെയിറ്റ് ആണ് സർ. ഗോഡ് ബ്ലെസ് യു സർ
@aswathym9277
@aswathym9277 3 жыл бұрын
Calender problm cheyth noki rand ennam thetti poyi corect half hr kond attend cheyth kazhinj thanku so much sir njangalk vendi etrem effort edukunathinu
@anishmapp4800
@anishmapp4800 2 жыл бұрын
Thank you sir, 🙏🙏🙏🙏. God bless you more and more 🙌🙌🙌🙌
@jithink6504
@jithink6504 3 жыл бұрын
JERIN SIR 💓💓💓💓💓
@rahulkrishnantcr
@rahulkrishnantcr 3 жыл бұрын
Dyvam saarinne ❤️anugrahikkum
@shabeebajabin3881
@shabeebajabin3881 3 жыл бұрын
Orupad ishttam jerin sir.... Perfect ok...☺️☺️
@midhuncs8984
@midhuncs8984 3 жыл бұрын
no more words for this dedication
@Robt1875
@Robt1875 3 жыл бұрын
Plustwo and degree seperate playlist please ✌️
@hideousvillain3062
@hideousvillain3062 3 жыл бұрын
diploma ano padichat
@soosupsctalks7706
@soosupsctalks7706 3 жыл бұрын
Ellathinum Ithoke thnne aan
@neethuchandran2438
@neethuchandran2438 2 жыл бұрын
Dear sir kurachu yrs munnee njn bank coahingnu poi 12000 arnnu fees annu avdennu polm enikk itrayum nalla class kitytla. Free ayt ithilum nallath evdem undavila..U r a legend in the feild..😍
@sangeeths3078
@sangeeths3078 Жыл бұрын
Ennikum ingane arunu.. 🥺kore paisa avde poi pakuthik vech njan nirthi..ipozhum enik regret anu avde padichathil🥺🥺
@beenavineesh8334
@beenavineesh8334 3 жыл бұрын
Jerin sir 🙏🙏🙏🙏💖💖💖 thanks eathra paranjalum theerilla sir, God bless you.
@bhuvanammedia2854
@bhuvanammedia2854 3 жыл бұрын
Super class 🙏🙏🙏
@siyadsiya1402
@siyadsiya1402 3 жыл бұрын
നമ്മുടെയൊക്കെ ടൈം സെറ്റ് ആക്കാൻ ജെറിൻ സാർ 😍😍😍❤️❤️❤️
@linirelashlini6403
@linirelashlini6403 3 жыл бұрын
Sirnte ഓരോ class കഴിയുമ്പോഴുംmaths set avunnu. ഞങ്ങളുടെ സ്വപ്നത്തിലേക്കുള്ള ദൂരവും കുറഞ്ഞ് വരുന്നു thnk u sir
@chithraadoor3621
@chithraadoor3621 3 жыл бұрын
Sir really thank u so much... I like ur way of teaching... And ur simple tricks.... Am too late to watch ur all vedios related to maths... Am getting positive energy by watching all vedios of maths. made by u.. Very thankful to u sir....
@Arjun-dg8ip
@Arjun-dg8ip 3 жыл бұрын
Ithrayum atmarthamay aarum class eduth tharilla 😍😍😍😍😍😍😍
@vasanthakumari5502
@vasanthakumari5502 3 жыл бұрын
നമ്മുടെ കണക്കാശാൻ💯💯💯✌️✌️🌹🌹🌹🌹🌹💙❣️💙
@prasanthunnimon
@prasanthunnimon 3 жыл бұрын
സമയം ഇല്ലാത്ത സമയത്തു സമയം പഠിക്കാൻ ക്ലാസ്സ്‌ കണ്ടപ്പോൾ സമയം പോയത് അറിഞ്ഞില്ല.. ഹോ.. നമ്മുടെ ഒരു സമയം ആണ് സമയം..😍😍😍😍..👍👍👍👍
@renjithatinku7356
@renjithatinku7356 Жыл бұрын
Thank u sir making maths so easy..... 🙏🙏
@prathibha4200
@prathibha4200 3 жыл бұрын
Excellent class thank you sir
@athiravarrier
@athiravarrier 3 жыл бұрын
Good class sir.. Very useful 👍
@athulkrishnae250
@athulkrishnae250 3 жыл бұрын
Thank you sir Excellent excellent class. God bless you. Thank you so much sir.👍👍👍👍👍👍
@ambareeshgopi2394
@ambareeshgopi2394 3 жыл бұрын
Sir waiting aayirunu sirinte classinu vendii...othirii thanksss...😍😍😍😍
@supriya_s
@supriya_s 3 жыл бұрын
Sirr😎😎😎
@aswanisibin8238
@aswanisibin8238 3 жыл бұрын
മാഷേ....
@saumyas8265
@saumyas8265 2 ай бұрын
നന്നായി മനസ്സിൽ ആകുന്നുണ്ട് ❤
@Athushibi
@Athushibi 7 ай бұрын
കാണപ്പെട്ട ദൈവം...❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉thank you sir
@psclearner7199
@psclearner7199 3 жыл бұрын
mashe ഒരു സംശയം ഉണ്ടേ ....ഈ clock shop il poyal എല്ലാ clock കളിലും 10:10 എന്നാണല്ലോ time set ആക്കിവെച്ചിട്ടുള്ളത് athatha reason ? ഞാൻ ഒരാൾ ടെ എടുത്ത് chothichappo paraya എബ്രഹാം ലിങ്കൺ കൊല്ലപ്പെട്ട time anu ath എന്ന് 🤯അതും ഇതും തമ്മിൽ എന്താ ബന്ധം ?
@musthafak9684
@musthafak9684 3 жыл бұрын
Yes, njanum angane kettu sathyam endhaavo
@hannahct7381
@hannahct7381 3 жыл бұрын
Yea that is also a reason. And 10:10 it creates a smilie.. 😁
@Arundas-
@Arundas- 3 жыл бұрын
കണക്ക് എന്നാൽ ദേഷ്യം വരും ആൻസർ തെറ്റും അതോണ്ട് മാത്‍സ് ഇഷ്ട്ടം അല്ലാർന്നു കണക്കിനോട് ഇത്രേം ഇഷ്ട്ടം തോന്നിയത് സർ ന്റെ വീഡിയോസ് കാണുമ്പോൾ ആണ് ഈസി ആയി എല്ലാം ആൻസർ ചെയ്യാൻ പറ്റുന്നുണ്ട്
@saranyar2190
@saranyar2190 3 жыл бұрын
Jerin sir... Eshtam... Thankuuu sir
@shinuzvijeesh1226
@shinuzvijeesh1226 Жыл бұрын
ഞാൻ ഒരു beginner ആണ് സാർ class കണ്ടപ്പോ മുതൽ ഒരു പ്രതീക്ഷയ സാർ. ഇതുപോലെ വേറെ ഏതു maths ക്ലാസും ശ്രദ്ധിച്ചിട്ടില്ല
@devi5085
@devi5085 2 жыл бұрын
Late ayi kanunnath njan mathramano...
@vipinlal0079
@vipinlal0079 4 ай бұрын
അതെ.. നീ മാത്രം
@nimishanidhin3732
@nimishanidhin3732 3 ай бұрын
Inn kaanunna njan😂😂​@@vipinlal0079
@Krishnakeerthana-rj8xk
@Krishnakeerthana-rj8xk Ай бұрын
Ys too late😂
@JithinjNair
@JithinjNair 13 сағат бұрын
😂😂
@shiyaz3886
@shiyaz3886 3 жыл бұрын
I love you 💗 മാഷിന്റെ 51 പവന്റെ കൂട്ടത്തില് പാവം ഈ ശിഷ്യന്റെ കമന്റുകൾ മുക്കികളയല്ലേ എന്നു പ്രത്യേകം പറയാൻ പറഞ്ഞു🤗
@nilamazha178
@nilamazha178 2 ай бұрын
👍🏻👍🏻👍🏻👍🏻👍🏻 പറയാൻ വാക്കുകളില്ല. എളുപ്പവഴികൾ കണ്ടു ഞെട്ടി. ഇത്ര ക്കും എളുപ്പ വഴികളോ ❤❤❤
@madhusree2402
@madhusree2402 3 жыл бұрын
Pakaram vekkan arumilla .... Jerin Sir Uyir💖💖💖💖💖💖💖💖
@Norvetex12345
@Norvetex12345 3 жыл бұрын
ധനലാഭo കാര്യയോഗം ഉത്തിഷ്ട നോൺ വെജ്ഭക്ഷണം എന്നിവ എല്ലാം ഒത്ത ഒരു ഉഗ്രൻ കണി ആരിക്കണേ 😂
@arunimavj1167
@arunimavj1167 13 күн бұрын
2024 July il kanunnavar undo?
@sethulakshmi8
@sethulakshmi8 3 жыл бұрын
Sir, coaching centre il poyi padichapozhum etrem detailed ayit panrju thannitilarunu. Adyathe portion oke notes matram tharuarunu. Epo nallathpole mansilayi. Thankyu so much sir☺️🙏
@kavyakrishnan7651
@kavyakrishnan7651 Жыл бұрын
Adyamayitta ithupole maths padipikunna sir ne kanunne... sadharana kadichu keeran varunna maths sir mare kandittollu
@amnahanan7371
@amnahanan7371 3 жыл бұрын
എന്റെ സമയം set ആയി...🥰🥰 പ്രാർത്ഥനകൾ ❤❤❤
Nastya and SeanDoesMagic
00:16
Nastya
Рет қаралды 44 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 29 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 10 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 44 МЛН