Close Encounter with Sreenivasan and Nikesh Kumar

  Рет қаралды 357,599

REPORTER LIVE

REPORTER LIVE

Күн бұрын

Subscribe Our Channel
goo.gl/dCYpam
Our Social Media
-- / reporterlive
-- plus.google.co...
-- / reporter_tv

Пікірлер: 237
@sreekumarsrpty
@sreekumarsrpty 9 жыл бұрын
one of the BEST interviews ever I have seen. Sreenivasan's words are really inspirational and motivational......
@charulal9024
@charulal9024 3 жыл бұрын
tell me my friend is there a way out???? and if there is a way out would we be open enough to act on it????
@MichiMallu
@MichiMallu 9 жыл бұрын
This person is truly special in the 3.5 crore we have. People like him can be truly influential whether it is organic farming or film making. We listen to you and we support your efforts. Keep continue touching our hearts with you presence.
@sureshckannur7760
@sureshckannur7760 6 жыл бұрын
ശ്രീനിവാസൻ.... നിങ്ങൾ ഒരു പ്രതിഭാശാലിയാണ്.... അനീതിക്കെതിരെയുള്ള പോരാട്ടത്തിന് സല്യൂട്ട്
@janojamesthottumkal
@janojamesthottumkal 5 жыл бұрын
Please stop the nonsense of organic farming.Especially a celebrity like you .you don't have basic knowledge of genetics and biochemistry and biology.your ignorence will lead to suicide if lot of farmers.Please stop and do the things you are good at.
@bhagathchand333
@bhagathchand333 4 жыл бұрын
Interviewil idheham parayunna cinema irangiyo
@chandramohanannair9966
@chandramohanannair9966 3 жыл бұрын
ഭക്ഷണത്തിനു ഉപയോഗിക്കുന്ന അരിയായാലും മുളക്, മഞ്ഞൾ ഏതായാലും അന്യസംസ്ഥാനത്തുനിന്നും കൊണ്ടുവരാതെ ഇവിടെ നിർമ്മിച്ചാൽ കേരളത്തിൽ കുമിൾ പോലെ പൊടിച്ചുവരുന്ന ആശുപത്രികളെ നിയന്ത്രിക്കാൻ കഴിയും. അതുപോലെ' A1 പാൽ' പോലെ ഇവിടെ വരുന്നവ നിയന്ത്രിച്ചാൽ മനുഷ്യനി ൽ ഇന്ന് കണ്ടുവരുന്ന പല അസുഖങ്ങളും ഒരു പരിധിവരെ കുറയ്ക്കാ ൻ കഴിയും. കുടുംബശ്രീ പോലെ യുള്ള സ്ഥാപനങ്ങൾ വിചാരിച്ചാൽ ഇതിനു പരിഹാരം കാണാൻ കഴിയും. പക്ഷേ അവർ അതിനു ശ്രമിയ്ക്കുന്നില്ല ഇപ്പോഴത്തെ രീതിയിൽ പോയാൽ അധികം താമസിയാതെ 80% പേരും കേരളത്തിൽ രോഗികളായി മാറും. അന്യ സംസ്ഥാനത്തു് നിന്നും അരി കേരളത്തിൽ വരുന്നത് നിയന്ത്രണത്തിൽ കൊണ്ടുവരണം. തവിടുള്ള അരി കഴിക്കാൻ ശ്രദ്ധ എടുക്കേണ്ടതാണ്. സർക്കാർതലത്തിൽ നിയന്ത്രണം വച്ചാൽ മാത്രമേ ഇതിനു പരിഹാരം ഉണ്ടാകൂ. മുളകുപൊടി വാങ്ങിയാൽ എരിവ് കിട്ടാൻവേണ്ടി ഇഷ്ടികപ്പൊടിയിൽ ആയതിനുള്ള കെമിക്കൽ, വെളിച്ചെണ്ണയിൽ തമിഴ്‌നാട്ടിൽനിന്നുള്ള എണ്ണ (കൊപ്ര കൊടുത്താൽ പകരം എണ്ണ ), മഞ്ഞൾ പൊടിയ്ക്കായി മഞ്ഞ കുറഞ്ഞവിലയ്ക്ക് എടുത്ത് പൊടിച്ചു തരുന്നത് ശരിയ്ക്കും കുരുക്കുമിൻ അടങ്ങാത്ത എന്നുവേണ്ട സൗകര്യത്തിനായി കവറുകളിൽ വരുന്ന പൊടികൾ എല്ലാം വ്യാജം തന്നെയാണ്. ഇവിടെ ഫുഡ്‌ ഇൻസ്‌പെക്ടർമാർ എന്തുജോലിയാണ് ചെയ്യുന്നത്. അവർക്കു എന്തുപണിയാണ്.
@jayaprakashnarayanan2993
@jayaprakashnarayanan2993 2 жыл бұрын
മലയാള സിനിമയ്ക്ക് തന്റേതായ ഇടം ഒരുക്കി മൂല്യവത്തായ സിനിമകളുടെ ഭാഗമായ പ്രതിഭാശാലിയായ കലാകാരൻ ശ്രീനിവാസനുമായുള്ള ഹൃദ്യമായ കൂടിക്കാഴ്ച ഏറെ ആഹ്ലാദകരം.സാഹിത്യം, സിനിമ, കൃഷി, രാഷ്ട്രീയം എന്നീ വിഷയങ്ങളിൽ ശ്രദ്ധേയമായ അഭിപ്രായം ചിന്തോദീപകം.അഭിനന്ദനങ്ങൾ..........!!!
@muhammedmadappalli3655
@muhammedmadappalli3655 9 жыл бұрын
From the very earlier time I loved Srinivasan and his creative steps in all fields... Really, appreciable...
@gurulightful
@gurulightful 9 жыл бұрын
Well said .... God bless you sir. What he says is absolutely correct...
@vivekmohan5934
@vivekmohan5934 6 жыл бұрын
Sreeni uncle is a different from other celebrities. He has a great commitment to the society and has the guts to speak frankly.
@sajan8618
@sajan8618 Жыл бұрын
Uncle 🤣🙏
@indianeinstein1978
@indianeinstein1978 7 жыл бұрын
thanks to nikesh for bringing such a remarkable human being for the interview. hatsoff to sreenivasan sir - iam tamil
@cliffmathew
@cliffmathew 8 жыл бұрын
I really admire Sreenivasan. The spirit and the gist of his message makes complete sense to me. Some points he mentions, like the reference to a special sun sensitive adaptation on the body of Indian cows obviously remains unknown to me - but I am sure he could explain it more if we get to ask him. I tried to search that up on the internet - but could not find any leads. Given that this man is an intelligent person, I am willing to wait and find out what he meant. As for his comments on Cancer, he may have points. As listeners, it is for each of us to individually take or leave points from these interviews. The topic presses different buttons in different people. As for me, I am now going to read the book about cancer named "Emperor of Maladies" by Dr. Siddhartha Mukherjee - a book that I bought a while ago but never opened to read :-)
@anuradha737
@anuradha737 6 жыл бұрын
Clifford Mathew ,it is Surya naadi .(The hump on the back of the cow) it absorbs energy from sun and convert it into gold .
@PradeepSK1978K
@PradeepSK1978K 8 ай бұрын
He gets it. Intelligence. A true artist and human committed to the community
@premkumarjayadevan8121
@premkumarjayadevan8121 9 жыл бұрын
He speaks from heart ....the facts ....and good message to all ...thinking of an ordinary citizen ...what ever talked about religion is perfect...Earth provides water and oxygon to all, but we made religions and restricted infomration to sone ....salute you sir
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI 3 жыл бұрын
Well Said
@rijusarangadharan5012
@rijusarangadharan5012 6 жыл бұрын
one man Army.....salute you sir
@sivadevsm6528
@sivadevsm6528 6 жыл бұрын
Well said sir..u r great.. Hats off you..😊👍
@jayajoshi5625
@jayajoshi5625 4 жыл бұрын
Great human being Salute u Sir
@tomthomas5043
@tomthomas5043 6 жыл бұрын
Sreeni vasan sir is my role model...
@najeeb.v
@najeeb.v 6 жыл бұрын
Tom Thomas Me too
@Trichur1972
@Trichur1972 Жыл бұрын
super super interveiw.....both interviewer and interviewed were a class apart from the rest...a lot has changed since 7 years....thank you both....😀😀😀😀😀
@sambhas999
@sambhas999 5 жыл бұрын
SRINI..... May his health improve & join us more & more.....
@anoopsvineed
@anoopsvineed 9 жыл бұрын
Sreenivasan Sir the legend of malayalam cinema
@sayoojc9444
@sayoojc9444 2 жыл бұрын
IN THE WORLD CINEMA. he is genius
@nithin84
@nithin84 7 жыл бұрын
Super....Hats off sire...
@rajalakshminair8913
@rajalakshminair8913 Жыл бұрын
Hats off to Mr . Sreenivasan Sir n Mr.Nikesh Love this interview 🙌 👏 👍
@sunilniranjansunil6264
@sunilniranjansunil6264 5 жыл бұрын
മതവും രാഷ്ട്രീയവും മനുഷ്യന് നന്മ്മയിൽ കൂടുതൽ ദോഷങ്ങളെ ഉണ്ടാക്കിട്ടെള്ളൂ
@sereenatv188
@sereenatv188 9 жыл бұрын
You are Awesome Sreenivasan!
@vinods320
@vinods320 9 жыл бұрын
a good experience this interview.
@madhavandas4635
@madhavandas4635 8 жыл бұрын
Every Keralite should feel proud of a wise artist like this.Amazingly humble even at the zenith of success.Still fully identifying with the ordinary persons
@saneeshchalliyil7094
@saneeshchalliyil7094 9 жыл бұрын
sreenivasan is very brilliant in malayalam
@lansnik9822
@lansnik9822 6 жыл бұрын
നികേഷ് ന്യൂട്രലിൽ പാർട്ടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഒഴിവാക്കി. ചോദിച്ചാൽ ശ്രീനിവാസൻ പോസ്റ്റർ ഒട്ടിക്കും എന്ന് നികേഷിന് നന്നായി അറിയാം..
@meee6145
@meee6145 4 жыл бұрын
Ha Ha
@nimin7
@nimin7 4 жыл бұрын
Lol
@achus115
@achus115 3 жыл бұрын
🤣🤣🤣
@vinods320
@vinods320 9 жыл бұрын
extreme good script writer, actor & brilliant man in Keralam.
@vishnut9009
@vishnut9009 4 жыл бұрын
ഒരു സർവകലാശാല ആണ് ശ്രീനി sir
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Excellent sreeni sir 🌹🌹🌹🌹🌹🌹🌹🌹🌹
@johnsontherattil7018
@johnsontherattil7018 3 жыл бұрын
sir 💝 big salute 👌👌👌👌👌👌
@prakasanlohithan7691
@prakasanlohithan7691 5 жыл бұрын
Sreenivasan Sir the legend.....................
@jamesmathew1880
@jamesmathew1880 4 жыл бұрын
എല്ലാവരും കേൾക്കുക ശ്രിനിവാസൻനെ ഈ പ്രഭാഷണം കേൾക്കുക By ജെയിംസ് മാത്യു
@rahultn6625
@rahultn6625 6 жыл бұрын
Hats off to the genius called SREENI.........
@ktthomas891
@ktthomas891 Жыл бұрын
Good interview
@archanagopal3816
@archanagopal3816 5 жыл бұрын
I respect you sir
@Jithinrajkp
@Jithinrajkp 6 жыл бұрын
Inspiring words
@justyaiden3169
@justyaiden3169 4 жыл бұрын
Sathya sandham ayi samsarikkunna rare actors anu Sreenivasan, Jagadhi Sreekumar, Thilakan, Murali
@nirmalakumari3133
@nirmalakumari3133 5 жыл бұрын
Great sreeni sir..
@sidhardhks9325
@sidhardhks9325 4 жыл бұрын
Sreenivasan is a great man
@premnair1973
@premnair1973 3 жыл бұрын
The legend.... sreeni sir!
@sidhardhks9325
@sidhardhks9325 4 жыл бұрын
Which is that Cinema?
@girish9019
@girish9019 9 жыл бұрын
Sreenivasan is great
@sajeshmayyil5500
@sajeshmayyil5500 9 жыл бұрын
Njan already enne ariyavunna ella frndsineyum sreeniettan cheyyunna karyngal munne ariyichathanu.Adheham ethrayum socialy commited aayi oru kaaryam cheyyumbol koode nilkukayum pravarthikamakkan sramikkukayum cheyyuka ennullathanu nammalk ororutharkkum adhehathinu thirichu kodukan kazhiyunna aadharam,athra mathrame adhehavum agrahikunnullu.Panam undakkanenkil film poloru industry vere ella athum sreeniettane poleyulla oralkk pettennu saadhikkum.ennittum adheham swantham sahodharangalkk vendi samayam maativachu cheythu kaanichu.njanum ee parayunna new generatn thanne ee programminu kittiya like kandal thanne ariyam aarkkum ethonnum sradhikkan neramilla ennu.Sreeniettaaa ningale manasilakkunna kure per evde und nammal und koode....nalla udhyamam hats off you.Repoter ningal nalloru kaaryamanu cheythathu eniyum pratheekshikkunnu.
@mineispolson
@mineispolson 9 жыл бұрын
This is one of the best ever Malayalam interviews!!
@ShyamNarayananTK
@ShyamNarayananTK 6 жыл бұрын
Very sensible points after 57:43
@anwarozr82
@anwarozr82 5 жыл бұрын
🤣🤣🤣😂😂😂😂
@indianeinstein1978
@indianeinstein1978 6 жыл бұрын
sreenivasan sir you are very honest.i like you sir. already iam a fan of your movies. plz come to tamilnadu and make movies.
@jkrishnan7040
@jkrishnan7040 3 жыл бұрын
Life is beautiful for a sreenivasan 💞💞💞💞💞💞💞💞💞💞💞💞💞💞
@arundhathiboneverythingund7397
@arundhathiboneverythingund7397 5 жыл бұрын
Ithokke aaanu yathaartha budhijeevi, true citizen, intelligence personified! Allathe oro divasavum oro janmangal irangum modernity & liberal attitude eanna peril anaavashyam vilichu parayunnavar. Avarde okke aduthu poyi scientific aay ee karyangal okke paranjal appo sanghi eannu mudra kuthum. This man is just intelligence personified 🙏
@vkskrishnan8536
@vkskrishnan8536 Жыл бұрын
தேஷபக்தி வளரட்டும். பாஜக வரட்டும். ஜனங்களுக்கு நல்லது உண்டாகட்டும்.
@vijayanv.p8969
@vijayanv.p8969 4 жыл бұрын
Sreenivasan sir you are really great
@ismail8973
@ismail8973 3 жыл бұрын
valare nalloru interview
@vickyz169
@vickyz169 4 жыл бұрын
Its a really inspirational.. i got a motive
@ratheeshkv
@ratheeshkv 9 жыл бұрын
Nice interview!
@anoopsvineed
@anoopsvineed 9 жыл бұрын
you said it sir at 55.00 very true
@daisonfantasticpp8938
@daisonfantasticpp8938 5 жыл бұрын
ഈ ലൈവ് കാണാൻ തന്നെ വളരെ വൈകി മനുഷ്യത്വം മരിച്ചിട്ടില്ലാത്ത സമൂഹത്തിന് എന്തെങ്കിലും നന്മ വരണമെന്ന ആഗ്രഹമുള്ള ശ്രീനി വാസൻ എന്ന വലിയ നടന്റെ വാക്കും നോക്കും എപ്പോഴും കുതൂഹലത്തോടെ മാത്രമെ നോക്കി കണ്ടിട്ടുള്ളു .മൂപ്പര് ആശുപത്രിയിൽ ആയിരുന്നു ഡിസ്ചാർജ് ആയോ?
@youme374
@youme374 6 жыл бұрын
ഇതിനൊക്കെ unlike ചെയ്യുന്നവൻ മനുഷ്യനാണോ ഇയാൾ പറയുന്നതിൽ എന്താ തെറ്റ്
@Ithuttan
@Ithuttan 4 жыл бұрын
People have a right to agree or disagree. It's a free country
@clashofclansvillian3797
@clashofclansvillian3797 2 жыл бұрын
Camacer varathe nokkan pulli parayunna karyangal kureyokke sheriyanu . Pakshe cancer vannal ulla treatment yogayokke aanu english medicals kondu maathram reksha pedilla ennokke parayunnathu mandatharam aanu
@SunilsHut
@SunilsHut 9 жыл бұрын
great man..and good thinking..
@reetheshpj5969
@reetheshpj5969 5 жыл бұрын
സർ, ദൈവത്തെയോർത്ത്‌ ചികിൽസാകാര്യങ്ങളിൽ കൈ വച്ച്‌ രോഗികളെ തെറ്റിധരിപ്പിക്കരുത്‌, ആധുനിക ചികിൽസയെ ഒരിക്കലും അവഗണിക്കരുത്‌. ക്യാൻസറിനൊക്കെ ഏറ്റവും നല്ല മികച്ച ചികിൽസ തന്നെ വേണം,
@തൂലികതൂലിക
@തൂലികതൂലിക 5 жыл бұрын
പ്രീയ സുഹൃത്തേ ആധുനിക ക്യാൻസർ ചികിത്സ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയിട്ടും മരണപ്പെടുന്നവരുടെ കണക്കാണ് ശ്രീനി ചേട്ടൻ പറഞ്ഞത്. മാത്രമല്ല ഇന്നത്തെ ആധുനിക ക്യാൻസർ ചികിത്സ എത്ര പേർക്ക് കിട്ടുന്നൂ എന്ന് കൂടെ ചിന്തിക്കേണ്ടിയിരിക്കുന്നു.
@vinump635
@vinump635 5 жыл бұрын
Nammude kochukeralathinu thankale orthu abhimanikkam.very great attempt sir
@rajeshcs7465
@rajeshcs7465 9 жыл бұрын
great.........
@saidasellath9866
@saidasellath9866 3 жыл бұрын
Call him atleast..Mr.Sreenivasan....Don't denounce urself..
@sarathlovesall1551
@sarathlovesall1551 7 жыл бұрын
Unique
@vidyadharankt1740
@vidyadharankt1740 7 ай бұрын
Very good talk attended by me.Cinemayil matramaalla maran mallard, cancer research pashukale pattiyum , pesticide over use..more than human being...terrace garden....as a very great human being ...your ...Mohanlal,Chindsvishta yaya Shyamala....Also saw Manu Warrier practicing terrace gardening.All.the best dear Srinivaran
@swayandhk2349
@swayandhk2349 7 жыл бұрын
Srini is legend
@jithujohn6537
@jithujohn6537 9 жыл бұрын
be positive
@ekdileep3600
@ekdileep3600 9 жыл бұрын
great character......
@raghunathtm
@raghunathtm 5 жыл бұрын
fine one share to all .
@sunilniranjansunil6264
@sunilniranjansunil6264 5 жыл бұрын
എല്ലാത്തിലും മായം, ഫുഡിൽ സർവത്ര മായം
@shafeekshuhaib6171
@shafeekshuhaib6171 6 жыл бұрын
100 % correct
@sudhir4616
@sudhir4616 5 жыл бұрын
ഇവൻ വെറും പാഴ് ആണ്
@riyazkadavil2074
@riyazkadavil2074 9 жыл бұрын
ithokee ennanu nammal pothu jangal mansilakka.... oru pravsiyayaa eniku e nimisham e jeevidham nirthy povaan thonunu...... namal oke enthynaa e jeevikunme... kure cash indakii athoke parja pole hospitalil kondu kodukkano..
@Amjm__22
@Amjm__22 6 ай бұрын
45:30
@vlanarayanlakshaman49
@vlanarayanlakshaman49 5 жыл бұрын
Please listen to Dr.Rajiv Dixit lectures on Swadesi Chikitsa in hindi to overcome various health problems. What Mr.Srinivasan says absolutely correct. we should switch over to Gobar 15 kg, Gomutra,15 litre Jaggery Ikg, Ikg Pulses powder, Ikg soil taken from a Banyan tree. Put them in a and keep it for fifteen days in a drum and mix it with 200 litres of water and spread it in one acre plot. if you do it every 21 days you will get 3 to 4 times produce as recommended by Dr.Rajiv Dixit.
@techyrathore8409
@techyrathore8409 7 жыл бұрын
nikesh vere levelaaa
@anilkjumbo
@anilkjumbo 9 жыл бұрын
ഫ്രൈമില്‍ കുറച്ചുംക്കൂടി സ്ഥലം ബാക്കിയുണ്ടല്ലോ !! അവിടെയുംകൂടി പരസ്യം പതിക്കാമായിരുന്നല്ലോ .. കഷ്ട്ടം ... നാണമില്ലല്ലല്ലോ ... റിപ്പോര്‍ട്ടരാണ് പോലും റിപ്പോര്‍ട്ടെര്‍ ..ഫൂ .. നിലവാരമുള്ള ഒരു മനുഷ്യനെയും കൂടി നിങ്ങള്‍ പരസ്യം ഒട്ടിച്ചു കുളമാക്കിയല്ലോ .. ഈ ചാനല്‍ ഇപ്പോള്‍ KSRTC പരസ്യത്തെയും കടത്തി വെട്ടി ..!!! ഒരു മഹാ മണ്ടന്‍ ഒരു ബുദ്ധി ജീവിയുമായുള്ള ഒരു അഭിമുഖം ...!!! ചോദ്യകര്‍ത്താവിന്‍റെ ചോദ്യങ്ങള്‍ ഒട്ടും നിലവാരമില്ലാത്ത രാഷ്ട്രീയകാരനുമായുള്ള ചോദ്യങ്ങള്‍ പോലെയായി ..
@sirajplayhouse
@sirajplayhouse 8 жыл бұрын
pod nayinte........ne
@fasilmuhammad8895
@fasilmuhammad8895 6 жыл бұрын
നിന്റെ poor Pacha pelaadi mone
@safwanmohd4705
@safwanmohd4705 6 жыл бұрын
മേലെ തെറിക്കുന്നൊരു reporternte staffs ആണെന്ന് എത്ര പേർക്ക് അറിയാം
@kiranjith9287
@kiranjith9287 5 жыл бұрын
Eeee avalu Rasa valla compiniyude muthalaali aaaayirikkum
@balankundoly8658
@balankundoly8658 2 жыл бұрын
0k
@akhilappu2595
@akhilappu2595 2 жыл бұрын
Legend
@_muhammedm9139
@_muhammedm9139 2 жыл бұрын
sreenivasan പറയുന്നതെല്ലാം ശെരി തന്നെ .അയാള്‍ക്ക് പണം ഉണ്ടാകും .ഇങനെ krishi ചെയ്ത് food കഴിക്കാന് എത്ര പെര്‍ക്ക് pattum.ഇങനെ ഒക്കെ ജീവിച്ചിട്ടാണൊ ഇപ്പൊ (2022)അസുഖം ആയി വല്ലാതഒരു രൂപത്തില് ആയത്
@sajithsachithanadhan1788
@sajithsachithanadhan1788 7 жыл бұрын
Super
@manikkothsunil2250
@manikkothsunil2250 5 жыл бұрын
Knowledge men
@lindumathew4292
@lindumathew4292 2 жыл бұрын
Genius
@jomon1955
@jomon1955 9 жыл бұрын
very good,keep it up
@AniFunMat
@AniFunMat 7 жыл бұрын
our society has become too commercialised. A to z. few years from now where people of kerala is going to get food?
@vibilraj5050
@vibilraj5050 3 жыл бұрын
Watermarks,logo oke disturbing
@spiscold50
@spiscold50 2 жыл бұрын
Sreenivasan LEGEND
@rijimartin8715
@rijimartin8715 8 жыл бұрын
34.25 to 34.28 😃🙌
@indianeinstein1978
@indianeinstein1978 7 жыл бұрын
can anyone tell me the name of the movie he has written on about things happening in hospitals??
@maheshpurushothaman3077
@maheshpurushothaman3077 4 жыл бұрын
വൈറ്റമിന്‍ സി കോവിഡിനെ പ്രതിരോധിക്കുമെന്ന നടന്‍ ശ്രീനിവാസന്റെ പ്രസ്‌താവനക്കെതിരെ ഡോക്‌ട‌ര്‍മാര്‍. വൈറ്റമിന്‍ സി കോവിഡിന് പ്രതിരോധം ആകുമെന്ന് പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്‌ടര്‍മാര്‍ പറഞ്ഞു എന്നാണ് ശ്രീനിവാസന്‍ മാധ്യമം പത്രത്തിലെ എഡിറ്റോറിയല്‍ പേജിലെഴുതിയ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതൊക്കെ തുറന്ന് പറയുന്നവര്‍ തെറ്റുകാരാകുന്ന അവസ്ഥയാണെന്നും ജയിലില്‍ കിടക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ താനും കൂടുതല്‍ പറയുന്നില്ലെന്നുമാണ് ‘മനുഷ്യന്‍ പഠിക്കാത്ത പാഠങ്ങള്‍’ എന്ന ലേഖനത്തില്‍ ശ്രീനിവാസന്‍ പറഞ്ഞുവെക്കുന്നത്. യഥാര്‍ത്ഥത്തില്‍ പരിയാരം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍ എസ്എം അഷ്റഫിന്റെ പേരിലിറങ്ങിയ വ്യാജസന്ദേശമാണ് ഇതെന്നും ഇതിനെതിരെ ഡോക്‌ടര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയും ചെയ്‌തിരുന്നെന്നും ആരോഗ്യരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. വ്യാജ സന്ദേശമാണ് ശ്രീനിവാസന്‍ പ്രചരിപ്പിക്കുന്നതെന്നും ദയവു ചെയത് സാമൂഹ്യ ദ്രോഹമായ പ്രചരണം നടത്തരുതെന്നുമാണ് ശ്രീനിവാസനോട് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. ”പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അടക്കം വിദഗ്ധര്‍ വൈറ്റമിന്‍ സി കൊവിഡിന് പ്രതിവിധിയാണെന്ന് പറയുന്നുണ്ട്. വൈറ്റമിന്‍ സി ശരീരത്തിലെ ജലാംശം ആല്‍ക്കലൈന്‍ ആക്കി മാറ്റും. അപ്പോള്‍ ഒരു വൈറസിനും നില നില്‍ക്കാനാവില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷേ അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ആദ്യം തന്നെ ഈ വാദത്തെ എതിര്‍ത്തു. അവര്‍ക്ക് മരുന്നുണ്ടാക്കി വില്‍ക്കുന്നതിലാണ് താല്‍പര്യം. ലോകാരോഗ്യ സംഘടനയും നമ്മുടെ ഐഎംഐയും അതിനെ പ്രോത്സാഹിപ്പിക്കുകയാണ്”, എന്നാണ് ശ്രീനിവാസന്‍ ലേഖനത്തില്‍ പറയുന്നത്. ”ചെന്നൈയില്‍ ഒരു സ്‌കാനിങ്‌ മെഷീന്‍ കണ്ടു. ജപ്പാന്റേതാണ്. കൈപ്പത്തിമാത്രം വച്ച് ദേഹം മുഴുവന്‍ സ്‌കാന്‍ ചെയ്യാം. നമ്മുടെ നാട്ടില്‍ വലിയ ഗുഹയ്ക്കുള്ളില്‍ എന്നത് പോലെ ആളുകളെ കയറ്റിയാണ് സ്‌കാന്‍ ചെയ്യുന്നത്. അങ്ങനെ പേടിപ്പിച്ച് സ്‌കാന്‍ ചെയ്യുമ്പോള്‍ നല്ല പണം വാങ്ങാം. ഇവിടെ നഖത്തിനും മുടിക്കും വരെ വേറെ വേറെ ഡോക്ടര്‍മാരാണ്. എന്നാല്‍ ജപ്പാനില്‍ എല്ലാ രോഗവും ഒരു ഡോക്ടര്‍ തന്നെയാണ് ചികിത്സിക്കുന്നത്. ഹോമിയോപ്പതി ഡോക്ടര്‍മാര്‍ പലരും പറയുന്നു കൊവിഡിന് അവരുടെ കയ്യില്‍ മരുന്നുണ്ടെന്ന്, ശരിയോ തെറ്റോ ആകാം. അതൊന്ന് പരിശോധിച്ച് നോക്കാന്‍ പോലും നമ്മുടെ രാഷ്ട്രീയം തയ്യാറല്ല. ഇതൊക്കെ തുറന്ന് പറയുന്നവര്‍ തെറ്റുകാരാകുന്ന അവസ്ഥയാണ്. ജയിലില്‍ കിടക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ ഞാനും കൂടുതല്‍ പറയുന്നില്ല. നല്ലതിനായി മാത്രം കാത്തിരിക്കാം ”, എന്നും ശ്രീനിവാസന്‍ ലേഖനത്തില്‍ പറയുന്നു. ശ്രീനിവാസന്റെ ഈ വാദങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ആരോഗ്യപ്രവര്‍ത്തകനായ ഡോക്‌ടര്‍ ജിനേഷ് പി എസും രംഗത്ത് വന്നിട്ടുണ്ട്. മുന്‍പൊരിക്കല്‍ മരുന്നുകള്‍ കടലില്‍ വലിച്ചെറിയണം എന്ന് പത്രത്തില്‍ എഴുതിയ വ്യക്തി ആണ് ശ്രീനിവാസനെന്നും എന്നിട്ട് അദ്ദേഹത്തിന് ഒരു അസുഖം വന്നപ്പോള്‍ കേരളത്തിലെ ഏറ്റവും മുന്തിയ ആശുപത്രികളിലൊന്നില്‍ ഏറ്റവും മികച്ച ചികിത്സ തേടിയെന്നും ഇദ്ദേഹമാണ് ഇപ്പോള്‍ വീണ്ടും വ്യാജപ്രചരണങ്ങള്‍ നടത്തുന്നതെന്നും ഡോക്ടര്‍ ജിനേഷ് ചൂണ്ടിക്കാട്ടുന്നു.
@nishaashokan515
@nishaashokan515 9 жыл бұрын
i like u sreenivasan sir
@sureshachary8106
@sureshachary8106 4 жыл бұрын
രാസവളം മേടിച്ച് ഉപയോഗിക്കുന്നതിനേക്കാളും ലാഭകരമായിരിക്കും എന്താ സംശയം.
@manthram000
@manthram000 9 жыл бұрын
All he said can be done .... only through the system..(govt)..... instantly,,,,,,,,
@brietopbaby8383
@brietopbaby8383 2 жыл бұрын
അന്ന് ക്ലാസ്സ്‌ cut ചെയ്ത് ഇത് കണ്ടാൽ മതിയാരുന്നു 😕
@charulal9024
@charulal9024 3 жыл бұрын
If only we people understand what he is saying we have a future
@basheerperumatom8925
@basheerperumatom8925 4 жыл бұрын
ഇതിന് dislik അടിച്ചവർ കൂട്ടികൊടുത്തുഉപ ജീവനം നയിക്കുന്നവർ ആണ്
@sanghcongikammi1518
@sanghcongikammi1518 2 жыл бұрын
He is the best script writer in india
@mm2k2uk
@mm2k2uk 7 жыл бұрын
kerala politics is the worse cancer
@mohammedsalimp224
@mohammedsalimp224 6 жыл бұрын
👍👍👍👍👍👍
@rijimartin8715
@rijimartin8715 8 жыл бұрын
30.28 to 30.34 correct
@vijeshgeethabhavan8900
@vijeshgeethabhavan8900 4 жыл бұрын
Sreenivasan sir the legend of Malayalam cinema
@torpidotorpido3081
@torpidotorpido3081 10 ай бұрын
Super star sreenivasan sir 🙏🙏
@vaisakpremrajan
@vaisakpremrajan 7 жыл бұрын
ഇതിനൊക്കെ unlike ചെയ്ത് 48എണ്ണം😟
@ashwinc3394
@ashwinc3394 6 жыл бұрын
Red beard avarokke mohanlal fans aayrikum
@RamforDharma
@RamforDharma 6 жыл бұрын
91 ആയിട്ടുണ്ട്😆😆
@visakhviswanathmk5302
@visakhviswanathmk5302 5 жыл бұрын
Athokke nikeshinullathaanu
@vismayatraders7196
@vismayatraders7196 4 жыл бұрын
Madathineppatti ennthu parayanamennariyillayirunnu madam prakrithivirudham Enna thiricharivu thanns srreenichettane namikkunnu
@Sallar62
@Sallar62 2 жыл бұрын
Legend super star....❤❤❤👌
Mohanlal don't like negative roles | Manorama News | Nere Chovve
24:52
Manorama News
Рет қаралды 2 МЛН
Sreenivasan's controversial speech about politicians │Reporter Live
29:34
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Annorikkal | Memories of Sreenivasan - Part 1 | Manorama News
24:56
Manorama News
Рет қаралды 123 М.
Meet The Editor's With Director Dileesh Pothan
26:13
REPORTER LIVE
Рет қаралды 145 М.
Clean politics need of the hour | Manorama News | Nere Chovve
24:56
Manorama News
Рет қаралды 557 М.