.ലോകത്തിലെ ഏറ്റവും സത്യസന്ധൻ കർഷകൻ ആണ്.ഒരു കർഷകൻ സിനിമ സംവിധാനം ചെയ്തു എല്ലാവരെയും പതിറ്റാണ്ടുകളായി അൽഭുതപെടുത്തുന്നു.
@sanalkumarpn37232 жыл бұрын
മലയാള സിനിമയിൽ ഞാൻ ഏറ്റവും ഇഷ്ടപെടുന്ന സംവിധായകൻ ആണ് ഇദ്ദേഹം. ❤️ സാധാരണക്കാരന്റെ ജീവിതം സിനിമയിൽ ഇത്രയും ഭംഗിയായി അവതരിപ്പിച്ച ഒരു സംവിധായകൻ ഇല്ല . 🙏
@Gogreen7days2 жыл бұрын
Athe 💯 percent. കണ്ട് പഠിക്കേണ്ട 2 പേരാണ് Sathyan sir & Sreenivasan
@FirozThurakkal2 жыл бұрын
അതേ ജാഡ ഇല്ലാത്ത സംവിധായാകൻ 👌
@sulekhatr96369 ай бұрын
P but
@mohanpmohanp26309 ай бұрын
ശ്രീ സത്യയൻജി. മലയാളം സിനിമയുടെ. മുത്താണ്. അക്കരെ അക്കരെ. സിനിമയിൽ. ശ്രീമതി. ഷിലമ്മയെ. കൊണ്ടുവന്നതു. അഭിനന്ദനങ്ങൾ.. 🌹❤👌👍🙏
@asokannk80899 ай бұрын
ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു സംവിധായകൻ സത്യൻ സാർ ഗാന്ധിനഗർIInd Street ൻ്റെ ഷൂട്ടിംഗ് വെസ്റ്റ്ഹില്ലിൽ നടക്കുമ്പോൾ - ഷൂട്ടിംഗ് കാണാൻ വന്നിട്ടുണ്ടു്-play സ്കൂളിൽ മോഹൻലാലേട്ടനും, കാർത്തികയും തമ്മിലുള്ള പാട്ടു്സീൻ - ഓർമ്മയിൽ ഒരു ശിശിരം ഓർമ്മിക്കാനൊരു ശിശിരം - ഓഫീസ്സിൽ നിന്നും ചായ കുടിക്കാൻ വരുന്ന സമയത്ത് കുറച്ചു് നേരം ഷൂട്ടിംഗ് കണ്ടിട്ടേ പോകൂ.
@forprasanth2 жыл бұрын
ഇങ്ങേരെ ഞെട്ടിക്കാത്തതായി ആരെങ്കിലും ഉണ്ടോ മലയാളത്തിൽ 🤷🏻♂️
@manojjames929 Жыл бұрын
സത്യൻ അന്തിക്കാടിന്റെ പേരിൽ അവസാനമിറങ്ങിയ നാലഞ്ചുസിനിമകൾ ശരിയ്ക്കും ഇദ്ദേഹം തന്നെയാണോ ചെയ്തതെന്നതിൽ എനിയ്ക്ക് വലിയ സംശയമുണ്ട്. ഇദ്ദേഹത്തിന്റെ ആദ്യസിനിമമുതൽ പലവട്ടം കണ്ടുശീലിച്ച ഒരാളെന്നനിലയിൽ, ഇദ്ദേഹത്തിന്റെ സംവിധാനജീവിതത്തിലെ വിവിധഘട്ടങ്ങളെ അപഗ്രഥിച്ചിട്ടുള്ളതിന്റെ വെളിച്ചത്തിൽ ആ സംശയത്തിന് ന്യായവുമുണ്ട്…
@user.shajidas2 жыл бұрын
കാണാത്തവർ കുടുംബമായി പോയി കാണുക മകൾ സിനിമ സ്നേഹത്തിന്റെ സിനിമയാണ്
@mechart7666 Жыл бұрын
Release nu poyi kandu
@raveendranrr5760 Жыл бұрын
🌹അവതാരം 🌹 മനുഷ്യനായ് 💞വരും... ♥️സത്യൻ സർ ന്റെ സത്യം 🌹🌹🌹... ഞാൻ നാഗേന്ദ്രൻ.
@dogspuppiesandothers35422 жыл бұрын
Whenever I want to loose my ego... Whenever I want to cry.. Want to dissolve myself.. I watch his movies... The dialogues.. Great sathyan sir
@jaisonjaison13942 жыл бұрын
1975. ൽ ജനിച്ച ഞാൻ സത്യൻ സാറിൻ്റെ സിനിമ അങ്ങേ അറ്റം ഇഷ്ടപെട്ടിരുന്നു
@rameshrs75 Жыл бұрын
Same here 😀
@vinurajrvraj2301 Жыл бұрын
നന്മയുള്ള മനുഷ്യൻ 🙏🏼
@Madefortrading37082 жыл бұрын
Sathyan anthikkadnne kaanumbol manasinu oru aaaivaasam aanu.....oru thanup feel cheyyum
@binuroypbarghese5 ай бұрын
വർവെൽപ് സിനിമ ആദ്യം കണ്ടപ്പോൾ ജീവിതത്തിൽ സംഫവിക്കുന്ന പോലെ തനെ ഉള്ള ഒരു ഹിറ്റ് മൂവി റ്റങ്കു sir
@nadeer.farhan2 жыл бұрын
Artham is such a classic!!
@beenact3814 Жыл бұрын
നമസ്കാരം. സത്യൻ സാർ...
@padoorsuresh32002 жыл бұрын
This interview is a class for new comers, Wow, amazing lessons.
@noushadsahibjan99402 жыл бұрын
അപൂർണ്ണം.സത്യൻ അന്തിക്കാട് എന്ന ഗാനരചയിതാവിനെ കൂടി പ്രതിപാദിച്ചാൽ പൂർണ്ണമാവുമായിരുന്നു...
@junctionpeedika79682 жыл бұрын
Sathyan sir.........one and only legent 💖💖💖💖
@VijayKrishnan-b9w10 ай бұрын
ഒരു ജാഡ ഇല്ലാത്ത മനുഷ്യൻ, ശരിയായ മനുഷ്യൻ
@johnvinodkant4287 Жыл бұрын
ഇളയരാജ സാറിന്റെ കൂടെ പത്തു പടം തുടർന്നു ചെയ്ത അനുഭവം അടുത്ത അഭിമുഖതിൽ പറയണേ!!
@sunilkumarpulakkal61602 жыл бұрын
എന്തൊരു നല്ല അഭിമുഖം
@Gogreen7days2 жыл бұрын
15:44 കേട്ടും കണ്ടും പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതുമാണ് ഇതൊക്കെ ...
@AbdulRazak-mw5iu2 жыл бұрын
Kindly avoid intro.
@sunilkumarpulakkal61602 жыл бұрын
കണ്ടില്ലേൽ നഷ്ടമായേനെ
@padmakumarcr27395 ай бұрын
മമ്മൂട്ടി സ്ഥിരമായി സംവിധായകാരോട് പറയുന്ന ഡയലോഗ് ആണ്, എന്റെ പടങ്ങൾ വിജയിക്കാറുണ്ട്, എന്നെ വച്ചു പടം ചെയ്തു വിജയിപ്പിച്ചു കഴിവ് തെളിയിക്കേണ്ടത് നിങ്ങളുടെ ആവശ്യമാണെന്ന്, ഇത് പല സംവിധായകാരും ഇന്റർവ്യൂകളിൽ പറഞ്ഞിട്ടുണ്ട്.
@filmarchive7568 Жыл бұрын
1:47 Starts here, if you value time...
@tahayoosaf679 Жыл бұрын
You are GREAT sathyan sir ❤ please make movies about common man and family
@lakshmidevi90612 жыл бұрын
Anchor is also done a good job 👍
@Nand5552 жыл бұрын
one of my all time favorite film maker. The great Sathyan Anthikad. ......but is this the complete interview? been seeing bits & pieces of it, thats no fun. Please post the complete interview. Would love to see it. 😊
@jijojustin4762 жыл бұрын
Sathyan anthikad❤️❤️❤️
@SasikumarEastern-h4x5 ай бұрын
You great
@jaisonjaison13942 жыл бұрын
ഞാൻ സിനിമ ആസ്വദിക്കുന്ന ആളാ...
@manilalraghavan270810 ай бұрын
❤
@asiyabeevi85862 жыл бұрын
Nashttapettupoyamuthukal😘😘😘😘😘😘
@kalnair81032 жыл бұрын
It would be interesting to know how the interviewer arrived at his name, Summesh Maddu! An explanation would be greatly welcome.
@lakshmidevi90612 жыл бұрын
Dear Sathyan Sir, thaankalude oru aaradhika aanu njaan. Ur interviews also I nvr miss. Wishing u n fly. All the very best...,🙏🙏🙏
@bijeshtpbijeshtp514 Жыл бұрын
Sathyan anthikkad
@surajuiindira982 жыл бұрын
Fantastic
@mohanpmohanp26309 ай бұрын
🌹❤👌👍🙏
@tenzkurishinkal20102 жыл бұрын
Makal ott release date?
@kasimkp4622 жыл бұрын
Mammokka Poli megatastar indea jayaram big fan evergreen heero Kerala
@ajithknair52 жыл бұрын
ആ ജപ്തി സീനിൽ കടക്കാര് ആരും നമ്മളെ ശല്യപെടുത്തത്തേക്ക് പോകാം മോനെന്ന് പറഞ്ഞു കരയുന്ന സുകുമാരിയമ്മയുടെ പെർഫോമൻസ് ലാലേട്ടന്റെ എല്ലാം കൈ വിട്ട് പോയി എന്നമട്ടിൽ നിൽപ്പ് അതോടെ കോമഡി മൂഡ് ആവിയായി പോയി തീയറ്റർ നിശബ്ദമായി മൂന്ന് ഡയലോഗ് വച്ച് ആ സീൻ ചിത്രീകരിച്ച സംവിധായാക സിംഹത്തിന് നമോവാകം
@swaminathan13722 жыл бұрын
🙏🙏🙏
@ratnakaranmkratnakaranmk14402 жыл бұрын
സത്യൻ അന്തിക്കാടിന്റെ ഇപ്പോഴിറങ്ങിയ പടവും അദ്ദേഹത്തിന്റെ നിലവാരം Keep ചെയ്യുന്നുണ്ട്. സന്തോഷം. പക്ഷേ പാട്ടിന് അദ്ദേഹം കൊടുത്തിരുന്ന പ്രാധാന്യം കുറഞ്ഞു പോയി. അവസാനത്തെ 2-3 പടങ്ങളിലൊന്നും നല്ല പാട്ടുകളില്ല. വരികൾ പറ്റെ മോശം. മോഹൻ സിതാരയെക്കൊണ്ടു ചെയ്യിച്ചാൽ ഒരു ജോൺസൺ സാറിന്റെ നിലവാരം കിട്ടുമെന്ന് എനിയ്ക്കഭിപ്രായമുണ്ട്. മകൾ പടത്തിലെ പാട്ടൊന്നും ഓർക്കുന്നു പോലുമില്ല.
@vmatthews94372 жыл бұрын
Sumesh Madhu should be the correct spellings ..... and the camera frequently appearing on the anchor's face is an irritation ! Satyan ..... 40 years' of 'xcellence in all fields of operation ! ===== Matts'
@raxinmoon63110 ай бұрын
മലയാള സിനിമയിലെ mr ഫ്രോഡ്. ഇത്രയും തന്ത്ര ശാലിയായ ഒരു സംവിധായകൻ വേറെയില്ല. മുതലാളിയും ഗുരുവുമായിരുന്ന dr ബാലകൃഷ്ണന് പണികൊടുത്തു കൊണ്ടാണു തുടക്കം "ഒരു നിമിഷം തരു എന്ന അദ്ദേഹത്തിന്റെ പാട്ടും തന്റെതാക്കി. സങ്കടം പറഞ്ഞിട്ടും തന്ത്ര പരമായി മൗനം പാലിച്ചു. വിജയിച്ച പല സിനിമകളും "ഞാനും ശ്രീനിയും എഴുതി എന്നാണ് പ്രേക്ഷകർ ഓർക്കുന്ന ഒരു സീൻ ത്താൻ എഴുതിയത് പറയാമോ. ആണുങ്ങളുടെ തിരക്കഥ ക്യാമറ മാനേകൊണ്ട് അതുപോലെ പകർത്തിക്കുന്ന "മാനേജർ മാർ "മാത്രമയിരുന്നു നമ്മുടെ പല സംവിധായകരും... ലോഹി മരിച്ച ശേഷം "മഹാ "സംവിധായാകാൻ.. എവിടെ പോയി. നല്ല പേരായി കഴിഞ്ഞാൽ നിർമാതാവിനെ കിട്ടാൻ എളുപ്പം... ഇളയരാജയെ കൊണ്ട് വരാം ആണുങ്ങളുടെ കഥ വിലക്കു വാങ്ങാം.. പഴയ നല്ല കാലത്തിനു ശേഷം എത്ര ചവറുകൾ പിന്നെ നാടകം... നന്മമരം... കൃഷി തലയിൽ ആളില്ലാത്തത് കൊണ്ട് ഒരേ തരം.... അങ്ങനെ "കുടുംബ സംവിതയാകൻ. . തന്റെ പഴയ പട്ടുകളെല്ലാം ശിങ്കിടികളെ കൊണ്ട് പുണരാവിഷകരിച്ചു.. ഏറ്റവും മനോഹരമായ 'ഒരു നിമിഷം തരൂ മാത്രം തൊട്ടില്ല... കള്ളി പൊളിയുമോ എന്ന പേടി.. ലാലിനെയും ശ്രീനിയെയും വേണ്ടപ്പോൾ ഉപയോഗിക്കുകയും തരം പോലെ തന്ള്ളുകയും ചെയ്തു....
@satheeshsivaraman60192 жыл бұрын
ഒരേ pattern..... നല്ല രീതിയിൽ കഥ മുന്നോട്ട് പോവുന്നു ,കഥയിലേക്ക് ഒരു പുതിയ കഥാപാത്രം കടന്നു വരുന്നു .അയാളെ ചുറ്റിപ്പറ്റി കഥ മുന്നോട്ട് പോവുന്നു .Repeat
@akhilps50562 жыл бұрын
Sathyan anthikkad great director
@manojjames929 Жыл бұрын
വ്യൂവർഷിപ്പ് കൂട്ടാൻവേണ്ടി അവിടുന്നുമിവിടുന്നും അൽപ്പം കട്ട് ചെയ്ത് തുടക്കത്തിൽ കാണിക്കുന്ന ഈ ഏർപ്പാട് അറുപഴഞ്ചനായിക്കഴിഞ്ഞു സുഹൃത്തേ..
@anilcherian81572 жыл бұрын
❤✨️
@mahi0071002 жыл бұрын
അല്ലാ എന്താ ഇപ്പോ പുറത്ത് നിന്നും കഥകൾ കേട്ടാൽ... ആ കഥകൾ എന്താ താങ്കളെ കടിക്കുമോ...കുറച്ചു കൂടി different type കഥകൾ കേൾക്കാനും അതൊക്കെ ഒന്ന് ചെയ്യാനും ശ്രമിക്കുന്നത് നന്നായിരിക്കും. ഇനിയിപ്പോൾ താങ്കൾ ആരെയാണ് പേടിക്കുന്നത്. Safe zone ൽ വണ്ടി ഓടിക്കുന്നതിൽ വിരോധം ഇല്ല. പക്ഷേ ticket എടുത്തു അതിൽ കേറി ഇരിക്കുന്ന യാത്രക്കാർക്ക് ഒരല്പം വ്യത്യസ്തമായ route ൽ puthiya കാഴ്ചകൾ കാണിച്ചു കൊണ്ട് പോയാൽ ആ യാത്ര ചിലപ്പോൾ അവർക്ക് ഒരു feel ഉമ നല്ലൊരു ഓർമയും സമ്മാനിക്കും.... ഒരു എളിയ അപേക്ഷ മാത്രമാണ്...വേണമെങ്കിൽ താങ്കളുടെ സ്ഥിരം numbers പറഞ്ഞു തള്ളിക്കളയാം....it's upto you All the best
@jaisonjaison13942 жыл бұрын
കള്ളം പറയരുത്. സിനിമാ സെറ്റ് വിട്ട് കൃഷി പണി ആണെന്ന് പറഞ്ഞാലും.. നിങ്ങളുടെ ഹൃദയത്തിനുള്ളിൽ....എന്നും ഇനി ഒരു കഥ കിട്ടിയിൽ എങ്ങനെ ചെയ്യണമെന്നല്ലേ.
@SuperXtremeboys2 жыл бұрын
ശ്രീ സത്യൻ അന്തിക്കാടു നിങ്ങൾ എന്തിനാണ് നാടോടിക്കാറ്റിന്റെ കഥയും തിരക്കഥയും സിദ്ധിക്ക് ലാലുമാരുടെ കൈയിൽ നിന്ന് മോഷ്ടിച്ചത്? നിങ്ങൾ ഇത്രയും അധഃപതിക്കാൻ പാടില്ലായിരുന്നു. താങ്കൾ മാപ്പ് പറഞ്ഞോ??
@JS-ub6ej2 жыл бұрын
Athu sathyaman engane namuku ariyam.
@SuperXtremeboys2 жыл бұрын
@@JS-ub6ej check the title. story idea Sidhique Lal
സ്പീൽബർഗിൻ്റെ ഷിൻലേഴ്സ് ലിസ്റ്റ് വരെ കണ്ണൂർ പ്രഭാത് ടാക്കീസിൽ പോയി കണ്ടതാ...സിനിമ കാണുകാന്നുള്ളത് ഒരു ഭ്രാന്ത് ആയിരുന്നു... അതിലൊരു ഫിലോസഫി ഉണ്ട് ഇപ്പോൾ സത്യൻ സാറിൻ്റെ സംസാരത്തിൽ പോലും വല്ലാത്തൊരു ഫിലോസഫി ഉണ്ട്....
@nidheeshm86712 жыл бұрын
Thallu veeran
@user-0-e1j2 жыл бұрын
Nanamille ingane parayan.
@meragaavmeradesh57122 жыл бұрын
Makal waste film. Satyan magic ends.
@vntimes55602 жыл бұрын
ഇനി സത്യൻ അന്തിക്കാടിന്റെ നമ്പറുകളൊന്നു ഫലിക്കില്ല. natural actors ഇപ്പൊ ഇല്ല. KPAC , ഒടുവിൽ, ശങ്കരാടി, .....etc.. പെൺ കോന്തനായതുകൊണ്ട് സ്വന്തമായി കഥയെഴുതിയാ നന്നാവുകയും . ഇല്ല. ജോൺസനെ പോലെയുള്ള music ക്കാരനും വിപിൻ മോഹനുമില്ല. ശ്രീനിവാസന്റെയും ലോഹിതദാസിന്റെ യും കഥ,തിരക്കഥ, സംഭാഷണങ്ങൾ കിട്ടുകയുമില്ല. total y wasted ഇനി വല്ല കൃഷി ചെയ്യ്ത് ജീവിക്കുക.
@jenharjennu22582 жыл бұрын
ഇവര് ഒന്നും ഇല്ലാതെ അദ്ദേഹത്തിന്റെ നല്ല സിനിമകളും വന്നിട്ടുണ്ട്. ഭാഗ്യദേവത, വിനോദയാത്ര, കളിക്കളം, പിൻഗാമി
@harisshareef5642 жыл бұрын
അസുയക്കും കുശുമ്പിനും മാറുന്നു ഇതേ വരെ കണ്ടു പിടിച്ചിട്ടില്ല
@vntimes55602 жыл бұрын
@@jenharjennu2258 ഭാഗ്യദേവതയും, വിനോറ്റ യാത്രയും കൃതിമപടങ്ങൾ തന്നെയാണ് നല്ല പടങ്ങൾ ഇല്ലാത്തതു കൊണ്ട് ഇവ വിജയം നേടി. ഇവ പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന പടങ്ങളുമല്ല. കളിക്കളം SN. സ്വാമിയാണ് Script. പിൻഗാമി രഘുനാഥ് പലേരി . സത്യൻ ഇവയിലൊക്കെ ഡമ്മി പീസ്.
@hinduraj4502 жыл бұрын
@@jenharjennu2258 ഭാഗ്യദേവതയൊക്കെ ഒരു നല്ല Script ആണോ? കളിക്കളം - SN സ്വാമി പിൻഗാമി - രഘുനാഥ് പലേരി
@viewpoint95232 жыл бұрын
@@hinduraj450 കഥയെക്കാളും തിരക്കഥ ആണ് അവിടെ... ❤️
@unniyettan_2255 Жыл бұрын
Elam പൊട്ടുന്നു ഇപ്പോള്‍ pavam
@manojjames929 Жыл бұрын
സത്യൻ അന്തിക്കാടിന്റെ പേരിൽ അവസാനമിറങ്ങിയ നാലഞ്ചുസിനിമകൾ ശരിയ്ക്കും ഇദ്ദേഹം തന്നെയാണോ ചെയ്തതെന്നതിൽ എനിയ്ക്ക് വലിയ സംശയമുണ്ട്. ഇദ്ദേഹത്തിന്റെ ആദ്യസിനിമമുതൽ പലവട്ടം കണ്ടുശീലിച്ച ഒരാളെന്നനിലയിൽ, ഇദ്ദേഹത്തിന്റെ സംവിധാനജീവിതത്തിലെ വിവിധഘട്ടങ്ങളെ അപഗ്രഥിച്ചിട്ടുള്ളതിന്റെ വെളിച്ചത്തിൽ ആ സംശയത്തിന് ന്യായവുമുണ്ട്..