സുനിൽ മാഷിനോട് ചോദ്യങ്ങൾ ചോദിക്കാനും മനസ്സിലാക്കാനും കഴിവുള്ള ഇപ്പോഴത്തെ ഏറ്റവും നല്ല മാധ്യമ പ്രവർത്തകൻ അഭിലാഷ് അണ്... നന്ദി
@bijopm11636 жыл бұрын
Of course
@freeman42046 жыл бұрын
ഈ ചോദ്യങ്ങളും അവയുടെ ഉത്തരവും മഹത്തരമാണ് എന്ന് തോന്നുന്ന നിങ്ങളുടെ ബൗദ്ധിക നിലവാരം, അതാണ് കേരളത്തില്‍ ഇന്ന് വിദ്യാസമ്പന്നരുടെ ഇടയിലുള്ള ദുരവസ്ഥ. ഇതുപോലുള്ള ബൗദ്ധിക കള്ളനാണയങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കുന്നത് അത് കാരണം ആണ്.
@freeman42046 жыл бұрын
@Ram K yes.. എന്താ ചെയ്യുക.. ഇങ്ങനെയുള്ള organic intellectuals നെ ഉണ്ടാക്കുക എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയം ആണെന്ന് ജനങ്ങൾക്ക് അറിയില്ലല്ലോ
@ahammadabdulla54845 жыл бұрын
Tennison's vision for
@sreerag45506 жыл бұрын
സത്യങ്ങൾ ഉറക്കെ വിളിച്ചു പറയുക സുനിൽ മാഷെ .... കട്ട സപ്പോർട്ട്..
@kk.muhammadrashid81826 жыл бұрын
Sunil sir, താങ്കളുടെ ചിന്തകൾ എത്രയോ മഹത്തരം...
@ajaymichael3336 жыл бұрын
ഇവർ തമ്മിൽ സംസാരിക്കുന്നതെന്താണെന്ന് മനസിലാവുന്നുണ്ടെങ്കിൽ തന്നെ നിങ്ങൾ വിദ്യാഭ്യാസം സായുക്തമാക്കിയിരിക്കുന്നു !
@bindhumurali35716 жыл бұрын
സത്യം
@thomasgeorge26 жыл бұрын
Correct
@roshnip.r67326 жыл бұрын
സത്യം
@chinchurosa74036 жыл бұрын
അതും ശാഖയിൽ നിന്നല്ലാതെ ഉള്ള വിദ്യാഭ്യാസം
@RafiRafi-rv4pl6 жыл бұрын
Correct
@zubaircn6 жыл бұрын
സുനിൽ മാഷിനൊപ്പം
@febinlawrence55895 жыл бұрын
Zubair Cn mee. Tooooo
@atheist44563 жыл бұрын
പള്ളിയിൽ പെണ്ണുങ്ങളെ കെറ്റണം എന്ന് ഇയാൾ പറഞ്ഞാൽ അന്നും ഇ സപ്പോർട്ട് ഉണ്ടാവുമല്ലോ ല്ലെ
@zubaircn3 жыл бұрын
@@atheist4456 ഉണ്ടാവും
@atheist44563 жыл бұрын
@@zubaircn അത് കാണാം ഇയാളുടെ തല പോവും പിന്നെയല്ലേ കൂടെ നിൽക്കുന്നത്
@appume76706 жыл бұрын
അദ്ദേഹത്തോട് സംസാരിക്കാൻ പോലും മിനിമം ഇച്ചിരി വിവരം ഒക്കെ വേണം. What a great person he is
@hafizmuhammed9136 жыл бұрын
ജനാധിപത്യത്തിനൊപ്പം, ഭരണഘടനക്കൊപ്പം, സുനിൽ മാഷിനൊപ്പം♥♥♥
@AdvSanaferArakkal6 жыл бұрын
സമൂഹം ഒന്നടങ്കം സംരക്ഷണം നൽകേണ്ട അപൂർവ വ്യക്തിത്വങ്ങളിൽ ഒരാൾ... അദ്ദേഹത്തെ കല്ലെറിയുന്നത് പുരോഗമന സമൂഹത്തിന്റെ ശബ്ദത്തിനെതിരെ കൂടിയാണ്.. ഇത്തരം അധമ ശക്തികളെ ചെറുത്ത് തോൽപ്പിക്കുക...
@geethu996 жыл бұрын
അഭിലാഷിന്റെ ചോദ്യങ്ങൾഎല്ലാം മികച്ചതായിരുന്നു.. അത് പോലെ തന്നെ സുനിൽ മാഷിന്റെ മറുപടികളും.. മികച്ച ഇന്റർവ്യൂ
@anudarshr52826 жыл бұрын
അഭിലാഷ് കട്ടക്ക് നിന്നു 🙏 സുനിൽ മാഷ് ❤️
@livechanallive67836 жыл бұрын
സർക്കാർ അദ്യേ ഹത്തിന് സംരക്ഷണം നൽകണം .
@atheist44563 жыл бұрын
എന്തിന് ഭൂമിക്കൊരു ഭാരം
@dileepdivakaran91476 жыл бұрын
മാഷേ..... അങ്ങയെ ആശയങ്ങൾ കൊണ്ട് നേരിടാൻ കഴിയാത്ത ഭീരുക്കൾ....... അവർ എക്കാലവും അങ്ങനെ തന്നെ ആണ്.... അന്നും ഇന്നും എന്നും..... ഈ നാടും ഇവിടുത്തെ നല്ല നാട്ടുകാരും അങ്ങേക്ക് ഒപ്പമുണ്ട്....
@sanalkumark86096 жыл бұрын
ആളുകൾ ചിലക്കട്ടെ.... പക്ഷെ താങ്കളക്കു പറയാനുള്ളതും ചെയ്യാനുള്ളതും ചെയ്യുക.
@raneeb43036 жыл бұрын
ബഹുമാനം അർഹിക്കുന്ന വ്യക്തിത്വം... അറിവിന്റെ സാഗരം..... ഇദ്ദേഹത്തെയൊക്കെ വേണം ചാനൽ ഡിസ്കഷൻ വിളിക്കേണ്ടത്... അതിന്.....
@freeman42046 жыл бұрын
വിവരമില്ലായ്മ ഒരു കുറ്റമല്ല അത് ആത്മാവിന്റെ അന്ധതയാണ്.
@rainytp6 жыл бұрын
Too much ads
@joypanattil6 жыл бұрын
അറിവിൻറെ ആഴം മുഖത്ത് തന്നെ വ്യക്തമായി കാണാം. എനിക്ക് തോന്നുന്നു ഇയാൾ മലയാളികളുടെ അഭിമാനമാണ്.
@freeman42046 жыл бұрын
@@joypanattil അപ്പോ താങ്കള്‍ക്ക് ഇദ്ദേഹം പറഞ്ഞത് ഒന്നും മനസ്സിലായില്ല.. ഹ ഹ ഹ..
സുനിൽ മാഷ് പറഞ്ഞപോലെ എന്താണ് പറയുന്നു എന്നതിൽ കവിഞ്ഞു ആരാണ് പറയുന്നത് എന്നത് ചില ആൾക്കാരെ അലോസരപ്പെടുത്തുന്നു
@sasikumarvn58405 жыл бұрын
മാഷിനൊപ്പംകോടി കണക്കിനെ ജനങ്ങൾ ഓപ്പമു ണ്ട്
@rdv.37126 жыл бұрын
Valare ellimayulla manushyan..gr8 words💪. Never followed politics so much before , never liked political parties but I feel Kerala CM s Stand is right in this issue.
@tshafeeq6 жыл бұрын
നല്ല മഴ..ചൂടൻ മറുപടിയും..ചൂട് കട്ടൻചായയും പരിപ്പുവടയും ഉമ്മുറ പടിയിൽ ഇരിന്നു കഴിച്ച അനുഭവവം..നന്ദി മാഷേ..നന്ദി അഭിലാഷേട്ടാ ഈ അഭിമുഖത്തിന്.
@fazilpachu83106 жыл бұрын
ഇത് പോലുള്ളവർ ഒരുപാട് പ്രഭാഷണങ്ങൾ സമൂഹത്തിൽ നടത്തിയിട്ടും ഒരു വിഭാഗം വരുന്ന ജനങ്ങൾ എന്ത് കൊണ്ട് ബോധവാന്മാരാകുന്നില്ല 🙁🤔???
@bindhumurali35716 жыл бұрын
അതാണ് അതിശയം. 🤔🤔
@97477625916 жыл бұрын
അക്രമോത്സുകരായ നവയാധാസ്ഥിതികർ സമൂഹത്തിൽ എണ്ണത്തിൽ കൂടി പോയതുകൊണ്ട് , അവർക്ക് എളുപ്പത്തിൽ 'മൂല്യാശയങ്ങൾക്ക് ' മുകളിൽ അധീശത്വം നേടാൻ പറ്റിയത് .... സംവാദാത്മകമായ ഇടങ്ങളും ആളുകളും കുറഞ്ഞു പോയില്ലെ നമ്മുടെ നാട്ടിൽ , കാരണം എല്ലാവരും വീടിനു ചുറ്റും മതിൽ ഉയർത്താനുള്ള തിരക്കിൽപ്പെട്ടു പോയി ,,
@subinsugunanps77516 жыл бұрын
അവരെ ബാധിക്കുന്നില്ല.. എന്ന അവരുടെ ഭൂലോക വിഢിത്തം
@adarsh91226 жыл бұрын
Aduthath palli aanutta
@niyasbappu37296 жыл бұрын
Nammudey muthaanu..
@priyanand64236 жыл бұрын
ബഹുമാനം തോന്നി പോകുന്ന വ്യക്തിത്വവും ആഴത്തിലുള്ള അറിവും,ഭാഷയിലുള്ള അതി നൈപുണ്ണ്യവും ചേർന്ന ഒരു മഹാൻ
@premjithtr1182 Жыл бұрын
Poda
@fazilpachu83106 жыл бұрын
ഇത് പോലെയുള്ളവരെയാണ് സമൂഹത്തിന് ആവശ്യം
@malavikam23476 жыл бұрын
എന്ത് സമാധാനത്തിലാണ് ചർച്ച മുന്നോട്ട് പോകുന്നത് വ്യക്തമായ ചോദ്യങ്ങൾക്ക് അതി വ്യക്തതമായ ഉത്തരങ്ങൾ. തൊടലിലിട്ട തെരുവ് പട്ടി കുരയ്ക്കും പോലെയുള്ള സംഖി സംവാദങ്ങൾ കേട്ടു മടുത്തു ഇപ്പൊ ഒരു relaxation ഉണ്ട്
@basheerperumbadappu43606 жыл бұрын
Well done, Sir
@xender-63866 жыл бұрын
GREAT PERSONALITY.
@drksthajudeen6 жыл бұрын
അറിവും അജ്ഞതയും ,വിവേകവും വിവേകശൂന്യതയും തമ്മിലുള്ള അന്തരം എന്താണെന്നു സുനിൽ മാഷും സംഘ്പരിവാരങ്ങളും നമുക്ക് കാണിച്ചു തരുന്നു .കാര്യങ്ങൾ ആത്മാർഥമായി മനസിലാക്കാൻ താല്പര്യമുള്ളവർക്ക് ഇദ്ദേഹം ഒരു ഗുരുവാണ് .
@സത്യംജയിക്കട്ടെ-മ4ഫ6 жыл бұрын
മഹാ വ്യക്തിത്തം big സല്യൂട്ട് sir
@nakheelspareparts17156 жыл бұрын
!!!!!!!!!! ആര് എന്ത് പറഞ്ഞാലും എന്തൊക്കെ പറഞ്ഞാലും സുനിൽ സാറിനെ പോലെയയുള്ളവർ ഈ കാലഘട്ടത്തിലെ അവതാര വൃകതിത്തങളാണ്.!!!!!!!!!!!
@JOSHINGEORGD1236 жыл бұрын
70 കളിൽ മലയാളിക്ക് ഉണ്ടായ ബൗദ്ധികമണ്ഡലം ഇപ്പഴില്ല എന്നത് ഭയാനകമാണ്..ഇത് വോട്ടിന്റ്റെ പേരിലാണെന്ന് എല്ലാർക്കുമറിയാം
@chrishnaad36216 жыл бұрын
സത്യം. ഭീതിപരമാണ് ഇന്നത്തെ ഈ അവസ്ഥ. അല്ലെങ്കിൽ ഈ ദുരവസ്ഥ.
@ajeeshpaleri3056 жыл бұрын
അതിനു ഒരു കാരണം സംസ്കാരികമായി കേരളം പിറകോട്ട് പോയി..2018 ൽ എത്തി നിൽക്കുമ്പോൾ... ആഴത്തിലുള്ള വായന കുറഞ്ഞു...
@97477625916 жыл бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിക്കും അതിൽ അനിക്ഷേധ്യമായ പങ്കുണ്ട് .
@ajeeshpaleri3056 жыл бұрын
@@9747762591 തീർച്ചയായും.. മുഖ്യധാര ഇടതുപക്ഷവും അതിൽ ഉത്തരവാദികളാണ്...
@JOSHINGEORGD1236 жыл бұрын
"വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കുന്നിതു ചിലർ; കുങ്കുമത്തിന്റെ ഗന്ധമറിയാതെ കുങ്കുമം ചുമക്കുമ്പോലെ ഗർദ്ദഭം" പൂന്താനത്തിന്റെ വരിയാണ്...നാല് വോട്ടിനു വേണ്ടി സമൂഹത്തിൽ നീലം കലർത്തുന്ന രാഷ്ട്രീയകാർ...
@shinumattathil14466 жыл бұрын
ഇതുപോലുള്ള വ്യക്തികൾ മാത്രം മതി ചില പോഴത്തരങ്ങൾ മനസ്സലാക്കികൊടുക്കാൻ . സുനിൽ പി ഇളയിടം നിങ്ങളെ കേരളത്തിലെ പുതുതലമുറക്ക് ആവശ്യമാണ് . അറിവിന്റെ നിറകുടം . 🤝 എത്ര ലളിതമായാണ് ഓരോ കാര്യവും ഇദ്ദേഹം മനസ്സലാക്കിത്തരുന്നത് .
മാഷിന് എല്ലാവിധ Support ഞാൻ ഉൾപ്പെട്ടെയുള്ള മതേതര ജന വിഭാഗം നൽക്കുക തന്നെ ചെയ്യും.......
@RajanPerumpullyThrissur6 жыл бұрын
അറിവിനെ അറിവുകൊണ്ട് ബേധിക്കാന്‍ സംഘപരിവാര്‍ മിത്രങ്ങള്‍ക്ക് കഴിയാറില്ല . അവര്‍ക്ക് അതിന്‍റെ ആവശ്യവും ഇല്ല . കാരണം അവര്‍ ഭൗതികതലത്തില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കണം എന്ന് മാത്രമേ രാമായണം , മഹാഭാരതം .....എന്നിവകൊണ്ടെല്ലാം ആഗ്രഹിക്കുന്നുള്ളൂ . അതാണ് അവരുടെ പ്രശ്നവും . കേരളത്തില്‍ രാമായണവും , മഹാഭാരതവും അതിന്‍റെ ചരിത്ര വഴികളും അതിന്‍റെ പ്രാധാന്യവും എല്ലാം അറിയുന്ന ഒരുപാട് പേരുണ്ട് . അതിന്‍റെ മുന്‍നിരയില്‍ നില്‍ക്കുന്ന സുനില്‍ മാഷിനെ പോലുള്ളവര്‍ അവരുടെ കണ്ണിലെ കരടാകുന്നതും അതുകൊണ്ട് മാത്രം . ഏതായാലും അവരുടെ ഭൗതികമായ ആക്രമങ്ങളെ നമുക്ക് അംഗീകരിക്കാന്‍ കഴിയില്ല . അവരുടെ നേതാക്കളോട് പറയുവാനുള്ളത് അവര്‍ സംവാദങ്ങള്‍ക്കു തയ്യാറാകണം എന്നാണു .!
@chrishnaad36216 жыл бұрын
ഭീതികരമാണ് നമ്മുടെ കേരളത്തിന്റെ ഈ അവസ്ഥ. അല്ലെങ്കിൽ കുമാരനാശാൻ എഴുതിയ ദുരവസ്ഥ പോലുള്ള ഒന്നാണ് ഇന്നത്തെ നമ്മുടെ ഈ സ്ഥിതി. "മാറപ്പെടണം ഈ ദുരാചാര ചട്ടങ്ങൾ സ്വയമല്ലെങ്കിൽ, അല്ലെങ്കിൽ മറ്റുമതുകളി നിങ്ങളെത്താൻ. " . കേരളം രക്ഷപ്പെടണം. . #WithConstitution
@lakshmananravichandran13576 жыл бұрын
Dr. you are a guiding light..
@jithinnath99626 жыл бұрын
കൂടുതലൊന്നും വേണ്ട സാറെ പോലെ ഒരു പത്തു പേരു മതി കേരളത്തിന്റെ ഇന്നത്തെ അവസ്ഥ മാറ്റിമറിക്കാൻ
@sammonk61366 жыл бұрын
He is awesome... ഒരു രക്ഷയവുമില്ല..അറിവിന്റെ നിറകുടം..അദ്ദേഹത്തിന്റെ ഓരോ വാക്കും..വ്യാഘാനങ്ങൾക്കപ്പുറം ആണ്..
@jomyzachariah21824 жыл бұрын
a Great thinker.....
@arung3376 жыл бұрын
*ഇതുപോലെ ഉള്ളവർ ആണ് സംഘികളുടെ ഉറക്കം കെടുത്തുന്നത്, അറിവിന്റെ നിറ കുടം ആണ് സുനിൽ ഇളയിടം, അദ്ദേഹത്തിൽ നിന്ന് ഈ സമൂഹത്തിന് ഒരുപാട് പഠിക്കാനുണ്ട്*
@crow0075 жыл бұрын
നിറകുടം അല്ല, നിറ കൊതം
@ajitachu746 жыл бұрын
Dr സുനിൽ മാഷിനൊപ്പം ഞങ്ങളുണ്ട്.Sir ന്റെ ആശയം എല്ലാവരിലേക്കും എത്തിക്കേണ്ടത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഓരോ ആളുകളുടെയും അനിവാര്യമാണ്
@sajukurian.realfacts6 жыл бұрын
Best wishes
@thozhilkerala28806 жыл бұрын
Arivintee nirakudame.. your're great
@janseerkt15156 жыл бұрын
Salute sir
@arunbhoomilifestories48986 жыл бұрын
മാഷെ കേൾക്കും തോറും ചിന്തകളും വീക്ഷണങ്ങളും ശരിയായ ദിശയിലെന്ന ആത്മവീര്യം നേടിയെടുക്കാനാവുന്നു. സന്തോഷം!
@thomasgeorge26 жыл бұрын
Sensible questions and great answers, kudos to both 👍👍❤❤
@sameerpanoor29496 жыл бұрын
Endoru elima ulla manushyan Great speech
@sidharthoxfielden46616 жыл бұрын
Sir your words are more sharp than sword.
@faisalnagath6 жыл бұрын
മാഷിനൊപ്പം.
@sabus11096 жыл бұрын
നോക്ക്. 63dislike.. അപ്പോൾ ഈ വീഡിയോ 63സങ്കികൾ കണ്ടു..
@ashaachu61536 жыл бұрын
120 but full video kandu kanilaa kandirunel dislike adikan kazhiyilaa.. vasthunishtamaya karyagal anu adheham parayunath allathee endhelum kettukadhakal alla..
@Asha Achu... കാട്ടു കോഴിക്ക് എന്തോന്ന് സംക്രാന്തി.... സംഖീകൾക് എന്തോന്ന് വസ്തു നിഷ്ട
@abhijitharya39386 жыл бұрын
@@ashaachu6153 L L
@abhijitharya39386 жыл бұрын
P P
@nazirpathiyasserypathiyass90136 жыл бұрын
sunil sir an intellectual movement headed by people like you is badly needed to clear laymen confusion about history and philosophy of politics......abilash sharp questions intelligently targeted were really sensible ....let's hope for the best.....in the era of yet another phase of history
@Rawwhitt6 жыл бұрын
Worth watching.... Thank u reporter live for uploading this
@idukkigold34995 жыл бұрын
ആദർശത്തിന്റെ മുന്ന ഒടിയുബ്ബോഴാണ് ആയുദ്ധത്തിന് മൂർച്ച കൂട്ടുന്നത് സാറിൽ നിന്ന് ഒരു പാട് പഠിക്കാനുണ്ട് ഇവിടത്തേ സവർണ്ണ ഫാസിസ്റ്റ് കോമരങ്ങൾക്ക് താങ്കളുടെ വാക്കുകൾ gret നന്ദി
@sabuthomas99656 жыл бұрын
Big SALUTE with all respect
@p.sanjeev15966 жыл бұрын
Salute to you Sunil sir.
@anjunair76296 жыл бұрын
Great man great inspiration for our generation lot of respect .
@jayachandranvn65356 жыл бұрын
ഗാന്ധിയിൽ തുടങ്ങിയത് ഇന്ന് സുനിൽ സാറിൽ വന്നുനിൽകുന്നു എന്ന വേദനാജനകമായ കാഴ്ച
@chandranthavaranayil65972 жыл бұрын
സാർ, അങ്ങ് മഹാനായ ഒരുപ്രഭാഷകൻ തന്നെ 👍👍👍
@ummanceummance13186 жыл бұрын
great discussion..
@rajuyohannan92826 жыл бұрын
Well done sir
@chichusworld13666 жыл бұрын
സുനിൽ മാഷിനേം അഭിലാഷിനേം ഒന്നിച്ച് കണ്ടതിൽ സന്തോഷം
@abbasvt16 жыл бұрын
Channel debate കളില്‍ ഇത്തരം നിഷ്പക്ഷ പുരോഗമന ബുദ്ധിജീവി കളെ ധാരാളമായി പങ്കെടുപ്പിക്കണം.
@vineshplm6 жыл бұрын
Proud of you sir
@തോന്ന്യാസംമീഡിയ6 жыл бұрын
Abhilash.. And mash fans like here
@rejithmable5706 жыл бұрын
He knows everything that happened many years ago ,we will support you sir ,
@ഹോമോസാപിയൻസ്-ഘ5ഞ6 жыл бұрын
Great human being😍😍
@Pixel_Tech5 жыл бұрын
സുനിൽ മാഷിനോടൊപ്പം വ്യക്തമായ ചോദ്യങ്ങൾ ചോദിക്കാൻ മനസുറപ്പ് കാണിച്ച അഭിലാഷിനെ സമ്മതിക്കണം . വ്യക്തമായ ചോദ്യവും, അതിലേറെ വ്യക്തമായ ഉത്തരങ്ങളും . സമൂഹത്തിന്റെ നന്മക്ക് ഉതകുന്ന ഒരു മനുഷ്യനുമായുള്ള ഒരു സംവാദം. . കുരു പൊട്ടുന്നവർക്ക് ഇവിടെ പ്രവേശനമില്ല
@saijojacob5 жыл бұрын
Excellent useful speech
@jineshgeo6 жыл бұрын
Good questions..
@chrishnaad36216 жыл бұрын
20:47 is very true now. 👏👏👏👏👏
@sangeethk96876 жыл бұрын
സുനില്‍ മാഷിന്‍റെ സംരക്ഷണം സാംസ്കാരിക കേരളത്തിന്റെയും കമ്മ്യൂണിസ്റ്റ് കാരുടെയും കയ്യില്‍ ഭദ്രം ആണ് ..ധൈര്യമായി മുന്നോട്ട് പോവുക താങ്കളുടെ ഓരോ പ്രസംഗങ്ങളും ഓരോ പുസ്തകം വായിച്ച അറിവുകള്‍ ആണ്
@zoi78716 жыл бұрын
Abhilash 1st tym confidence level kuranna pole feel cheyyunnu.chilappo adhehathinte arivinu munnilulla aaradhana karanamakam Anywy luv u abhilash 😊
@devdeeds2 жыл бұрын
Pessimism of the intellect, optimism of the will. 👌
@anwarshadoha1565 жыл бұрын
Dr Sunil ishtam
@anzilalimon45503 жыл бұрын
ആ ചിരി 😍
@visakh89266 жыл бұрын
കണ്ടിരുന്നുപോകും ആരായാലും❤♥
@gopikatg34386 жыл бұрын
Abhilash sir um idayilam sirum okke thanneyanu...ivide orikkalumm bjp yude vith mulakkilla ennullathinte thelivu...salute you..both of you......
@andiann11206 жыл бұрын
bahumanam ,mashe ithra nannayi sowminayi samasarikunna oru mashe njan vere kandittilla,malayalam ennu vachaal ithanu ,sar big salut ,abhilash thangalanu sharikkum oru mdyama pravarthkaan
@gopakumarg48516 жыл бұрын
Great man
@arjunuv48816 жыл бұрын
Salute to you sir
@SPKORGSP6 жыл бұрын
ARJUN U V u. Being a hindu, ashamed of u man
@hasifdany78356 жыл бұрын
Eee samayathu chodhikkan padundo enne ariyilla. Thangalke India bharikkan pattumo 😢😍
@MrGeorgelal6 жыл бұрын
Great 👍
@sivadethmk34246 жыл бұрын
ഇന്നിന്റെ ശരിക ളാണ് സുനിൽ മാഷിന്റ ചിന്തകൾ അത് പല കപടശക്തികളേയും തകർക്കാൻ കെൽപ്പുള്ളവയാണ് എന്ന് ഭയപ്പെടുന്നവർ അദ്ദേഹത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കന്നത്.
@muhammedmidlaj94375 жыл бұрын
ഇങ്ങേരെയൊക്കെയാണ് അക്ഷരം തെറ്റാതെ മാഷ് എന്ന് വിളിക്കാൻ പറ്റുന്നത്
@jafarali-yf7li6 жыл бұрын
very proud to see both legends
@rashiatroad86585 жыл бұрын
സുനിൽ പി ഇളയിടം ത്തിന്റ്റെ വാക്കുകളെ ഒന്ന് മനസ്സിരുത്തി കേട്ടാൽ ഇയാളെ ഒട്ടും വിയോജിക്കാൻ പറ്റില്ല
@anandakrishnan27366 жыл бұрын
You are the legend. A real legend.
@akhiljoy92066 жыл бұрын
2 perum adipoliyaanu
@Pixel_Tech5 жыл бұрын
20:48 മുതൽ 20:55 വരെ കേൾക്കുക, ഇതാണു ഇന്നത്തെ സമൂഹത്തിന്റെ ശാപം
@Little-day-baby-care6 жыл бұрын
Love you sir ❤❤❤💙💙💙
@SPKORGSP6 жыл бұрын
y u want to poke ur nose in this friend ?
@adey59216 жыл бұрын
ആയിരം സങ്കിക്ക് അര സുനിൽ സർ
@yccichapikannur6 жыл бұрын
മാതാ പിതാ ഗുരു
@nisarkt23435 жыл бұрын
സുനിൽമാഷ് ❤️❤️ അഭിലാഷ് ❤️❤️
@anilca13626 жыл бұрын
വരും തലമുറയ്ക്ക് സുനിൽ സാറിന്റെ വാക്കുകൾ പ്രചോദനം ആകട്ടെ......... നിങ്ങളെ പോലുള്ളവർക്ക് പലതും തിരുത്താൻ കഴിയും....
@sumeshdamodhar5936 жыл бұрын
😍😍😍😍👏👏👏👏👌
@shanukoinjoor99746 жыл бұрын
സുനിൽ സാറിനെ പോലുള്ളവരെയാണ് ഇന്ന് കേരളത്തിന് ആവശ്യം
@chandhussethu58026 жыл бұрын
Great things...
@shanavassha65166 жыл бұрын
പറയുന്നത് എന്തെന്ന് മനസിലാക്കതെ... പറയുന്ന ആളെ നോക്കി വിലയിരുത്തുന്നു... വളരെ നല്ല വാക്കുകൾ..... അതാണ് സത്യം