സുനിൽ മാഷ് കേരളത്തിലെ മറ്റ് പ്രഭാഷകരിൽ നിന്നും വ്യത്യസ്തനാകുന്നത് അനിവാര്യമായതുമാത്രം പറയുന്നു എന്നിടത്താണ്
@കടക്ക്പുറത്ത്4 жыл бұрын
ആരാന്റമ്മയ്ക്ക് ഭ്രാന്തായാൽ കാണാൻ നല്ല ചേല്.
@vvkabir5 жыл бұрын
ഒരു പാട് കാലമായിട്ടു പിന്തുടരുന്നു , ഇന്നാണ് ആണ് താങ്കളേപ്പൊലുള്ളവരുടെ ആവശ്യകത ഈ കാലഘട്ടത്തിൽ എത്രത്തോളം അനിവാര്യം ആണ് എന്ന് ബോധ്യമായത് , (1:06:34 to 1:07:12).
@nasserms84635 жыл бұрын
ഇത്രയും നീണ്ട പ്രഭാഷണം നടത്തിയ ഒരു വ്യക്തി ,ഒരു വാക്ക് പോലും പാഴായി പറഞ്ഞിട്ടില്ല. ഒരു മഹത് വ്യക്തി തന്നെ, ആരാധിക്കേണ്ട വ്യക്തി തന്നെ..ഗുരുവിന് ശേഷം ഇന്ത്യ കണ്ട മനുഷ്യ സ്നേഹി.
@renjithkumar25735 жыл бұрын
എന്താണ് രാഷ്ട്രം ?
@gokulpoly3 жыл бұрын
ഗുരുവിന് ശേഷം എന്നൊക്കോ പറയുന്നത് കുറച്ച് കൂടുതലാണ്. എം എൻ വിജയന് ശേഷം കേരളം കണ്ട മികച്ച പണ്ഡിതനും സാംസ്കാരിക ബുദ്ധിജീവിയും ആണ് സുനിൽ.
Nazarkp Kavupadath It's because of the regular Hindu abuses ,the only thing where he is an expert...
@khabibnurmagamadov29-035 жыл бұрын
@@vpbbwip how is he abusing Hindus? Are you deluded?
@vimalvijayagovind5 жыл бұрын
I like Jabbar mash. Better than Sunil
@psuresh5 жыл бұрын
അത് വിവരമില്ലാഞ്ഞിട്ടാണ്
@floccinnocinfilipication_modi5 жыл бұрын
@@vimalvijayagovind ജബ്ബാറിന് ഇന്ത്യൻ ചരിത്രം അറിയുമോ,,...
@manuponnappan39445 жыл бұрын
" ഇന്നത്തെ കമ്മ്യൂണിസം ആശയവും വസ്തുതയും " എന്ന വിഷയത്തിൽ മാഷൊരു പ്രഭാഷണം നടത്തണം..തുടർച്ചയായി താങ്കളുടെ പ്രഭാഷണങ്ങൾ കാണുന്ന വ്യക്തി എന്ന നിലയിൽ ഒരു അഭിപ്രായമാണ്...🙂
@sumeshkannappy18195 жыл бұрын
Pedikum
@കടക്ക്പുറത്ത്4 жыл бұрын
ഇന്നത്തെ കമ്മ്യൂണിസത്തിന് എന്ത് ആശയം.
@underworld28584 жыл бұрын
ഇന്ന് ആ മേൽവിലാസത്തിൽ കുറച്ചാളുകൾ ഉണ്ടെന്ന് മാത്രം....
@karthikpayyappilly97544 жыл бұрын
Qqqq
@georgymathew7393 жыл бұрын
@@കടക്ക്പുറത്ത് Poda oolle
@shakeerthayale97225 жыл бұрын
നല്ല ഒരു പുസ്തകം വായിച്ച feeling 👌👌👌
@walkwithlenin37985 жыл бұрын
Great speech. I'm a big fan of Ilayidom sir
@nazarkavupadath5 жыл бұрын
ഈ മനുഷ്യൻ ചിന്തയുടെ ഒരു കടൽ തന്നെ സുനാമി തിരമാല പോലെ മനസ്സിലേക് ആർത്തലച് കയറ്റുന്നു palaമാലിനിങ്ങളെയും ഒഴുകിക്കളയുന്നു
@MrPhorus5 жыл бұрын
ജബ്ബാറ് മാഷൊ ?!
@floccinnocinfilipication_modi4 жыл бұрын
@@MrPhorus ജബ്ബാറിന് ചരിത്രം അറിയില്ല.
@geethakumari50532 жыл бұрын
YES, KULSHRESHTA IS A GREAT JOURNALIST WITH FULL OF KNOWLEDGE& CONSCIOUSNESS!!!
@AdvSenAGNAGA5 жыл бұрын
"Gandhi is our greatest opponent there is enough justification to call him as an enemy but I am not calling so" Dr.Ambedkar
@geethakumari50532 жыл бұрын
ILAYIDOM SIR, LOVE U...
@robink45105 жыл бұрын
23:33 - ഇദ്ദേഹത്തെ പോലെ അപൂർവ്വം ചിലർക്ക് മാത്രം പറയാൻ കഴിയുന്നത്! സ്വന്തമായുള്ള ലളിതവും അത്യന്തം സുന്ദരവും കാരിരുമ്പിന്റെ മൂർച്ചയുമുള്ള ആ വാക്കുകൾ!
@rajendranraveendranpillai2995 Жыл бұрын
Excellent speech sir....❤❤❤
@ekmsaeed43064 жыл бұрын
Great speech
@basiljosehif5 жыл бұрын
ഒരു പ്രത്യേക ആശയധാര പിന്തുടരുന്നവരുടെ കമൻറ്സ് പ്രത്യേകം തന്നെ തിരിച്ചറിയാം. അവരുടെ ഭാഷാശൈലി അവർ പിന്തുടരുന്ന പ്രത്യയശാസ്ത്രത്തിന്റെ മൂല്യം വെളിവാക്കുന്നുണ്ട്. കഷ്ടം തന്നെ അവരാണ് ഭാരതീയ മൂല്യങ്ങളുടെ കാവൽക്കാരെന്ന് സ്വയം വീമ്പിളക്കുന്നത്.
@kasinathkasinath61419 ай бұрын
ഈ കാലഘട്ടത്തിന്റെ ഒരു അനിവാര്യകടകമാണ് സുനിൽ മാസ്റ്റർ
@mahithambi94043 жыл бұрын
നല്ല ഒരു പുസ്തകം വായിച്ച feeling
@neethupriyat33683 жыл бұрын
Source of knowledge
@kanjinkattu5 жыл бұрын
Great Speach
@roshancheryakuth5395 жыл бұрын
മുതലാളിത്തത്തിന്റെ എല്ലാ സുഖ സൗകര്യങ്ങളും ഉപയോഗിക്കുകയും അതെ സമയം കമ്മ്യൂണിസ്റ്റ് ഗൃഹാതുരത സംസാരിക്കാനും മുതലാളിത്തത്തിനെതിരെ കവല പ്രസംഗം നടത്താനും മടിയില്ലാത്ത ഒരു വിചിത്ര ജീവിയാണ് മലയാളി
@suk19385 жыл бұрын
സന്ദേശത്തിലെ ശങ്കരാടിയുടെ അനിയൻ - പ്രതിക്രിയവാദവും കോളോണിയലിസ്റ് ചിന്താശാരണികളും റാഡിക്കൾ ആയ ഒരു മാറ്റമല്ല.
@vimalvijayagovind5 жыл бұрын
വളരെ ശരിയാണ്.
@sajithvn5 жыл бұрын
മുതലാളിത്തം എന്നത് കഴിവുള്ളവന്റെ ആഗ്രഹപൂർത്തീകരണത്തിനുള്ള ഒരു മാധ്യമമാണ്. നമ്മുടെ മാനേജർ അവന്റെ മാനേജർ പറയണകേട്ട് പല പല തട്ടായി തിരിഞ്ഞ് എല്ലാരുടെം തല കടിച്ചു കീറണ, വളരെ പ്രചാരമുള്ള, ഒരു സിസ്റ്റം ഉണ്ടായത് മുതലാളിത്തം കാരണമാണ്. ഞാൻ ഫോണില് ഈ കമന്റ് ടൈപ്പ് ചെയ്യണന്നതും മുതലാളിത്തം ഉത്പാദനശേഷി ഉള്ളത് കൊണ്ട് തന്നെ. എന്നും വെച്ച് ആത്യന്തിക മായി ചൂഷണം ലക്ഷ്യമായ ഒരു സാമ്പത്തിക ശാസ്ത്രത്തെ വിമർശിച്ചു കൂടാ എന്നില്ലല്ല്ലോ. ആരും ചോയിക്കാനും പറയാനുമില്ലെങ്കി കമ്മ്യുണിസ്റ്റ് കാരെപോലെ തന്നെ ഭയങ്കരന്മാർ തന്നെയാണ് മുതലാളിമാരും.
@roshancheryakuth5395 жыл бұрын
@@sajithvn You said it right മുതലാളിത്ത ഘടന ഇനിയും ആവശ്യമുണ്ടോ. മനുഷ്യ ചൂഷണത്തിന്റെ പരമാവധിയിൽ എത്തി. ചരിത്രപരമായ പ്രാധാന്യം വിസ്മരിക്കുന്നില്ല
@harikumarbnair855 жыл бұрын
കുറച്ചു കൂടി കാര്യങ്ങൾ വായിക്കാൻ ശ്രമിക്കൂ..
@santhoshkayam2524 Жыл бұрын
സൂപ്പർ ❤👍👍
@isayadas6665 Жыл бұрын
നീതിയുക്തമായ സമൂഹത്തിന്റെ രൂപപ്പടലിനെക്കുറിച്ച് ചിന്തിക്കുന്നിടത്ത് ഗാന്ധിജിയും മാർക്സും കടന്നുവരാതിരിക്കുന്നില്ല..
@arunraj94114 жыл бұрын
Sunil p ilayidam, maitreyan, Ravichandran ❤️
@sreekeshmohanan97284 жыл бұрын
സുനിൽ പീ ഇളയിടം👎 ബാക്കി # പേരും👍
@ananducm99322 жыл бұрын
@@sreekeshmohanan9728 you're absolutely right....
@sruthisru36735 жыл бұрын
Proud of u sir
@sajanabraham53618 ай бұрын
What is his reference for claiming “Liberty and Property” as the American Revolution slogan? I do not see it recorded anywhere and puts everything else he said suspect.
ഗാന്ധി തിരിച്ചു വരുമ്പോൾ മാർക്സ എന്തെങ്കിലും ചെയ്യട്ടെ. സർവകലാശാലയിൽ ജോലിക്കു സർവഥാ അർഹനായ ആൾകാർ വരുമ്പോൾ പിൻവാതിൽ വഴി ജോലി സംഘടിപ്പിച്ചു ജുബ്ബായിട്ടു നീതിയെ കുറിച്ച് പ്രഭാഷിക്കുന്ന ബുദ്ധി ജീവികൾ എന്ത് ചെയ്യും.
@rajeevankrishnan279311 ай бұрын
Hi sir, this speech is really yours or copy? Just a curiosity
@akm2974 Жыл бұрын
ഗാന്ധിയും മാർക്ക്സും സന്ധിച്ചോട്ടെ. പക്ഷേ ഈ നുണയിടത്തെ സഹിക്കാൻ കുറച്ചു പാടാ.
@narayanaswamycl7626 Жыл бұрын
റൗൾ വിന്സി തിരിച്ചു വരുമ്പോൾ സുധാകരൻ വിഷയത്തിൽ യച്ചൂരി എന്തുചെയ്യുമെന്നാണോ ഉദ്ദേശിച്ചത്?
@pratheeshlp6185 Жыл бұрын
💕💕💕💕💕💕💕💕💕💕💕
@pratheeshlp6185 Жыл бұрын
💖💖💖💖💖
@rianluhar92195 жыл бұрын
Sir !!!! India - Israel Hindu Juda aikkattine kurich oru speech nadattamo
@Bhavia-015 жыл бұрын
ഒരു സംശയം കൂടി. ഇതിൽ മാർക്സ് ആണ് ആദ്യം മരിച്ചത്. അതുകൊണ്ട് തന്നെ വിഷയം മാർക്സ് തിരിച്ചു വന്നാൽ ഗാന്ധിജി എന്തു ചെയ്യും എന്നാവേണ്ടിയിരുന്നു. പക്ഷെ ആ ചോദ്യത്തിനുള്ള ഉത്തരം മാഷ് ഈ വിഷയത്തിൽ നൽകിയപോലെ രണ്ട് കയ്യും നീട്ടി സ്വീകരിക്കും എന്ന് അത്ര എളുപ്പത്തിൽ പര്യവസാനിപ്പിക്കാൻ കഴിയും എന്നു തോന്നുന്നില്ല. ഗാന്ധിജി അങ്ങനെ പറഞ്ഞില്ലെങ്കിലും കുറഞ്ഞപക്ഷം നാട്ടുകാരുടെ അഭിപ്രായം എന്താണെന്നു ഒന്നുചിന്തിക്കേണ്ടതുണ്ട്
@dr.sreepriyas.p3705 жыл бұрын
ഇന്ന് 11/2/2019 p ജയരാജൻ കൊലക്കുറ്റത്തിൽ പ്രതിയാണ് എന്ന് സിബിഐ കുറ്റപത്രം സമർപ്പിച്ചു. "ഗാന്ധി വന്നാൽ" marx സ്വീകരിക്കും മാഷേ. ഗാന്ധി ആണ് ശെരി എന്ന് മാര്ക്സിന് അറിയാം.
@vijayanpk68533 жыл бұрын
Kaaanum kelkkanum kayyatikka um ethra pair.athil ethra pair Bharatiyan .?. Arjunantey chodhayam ennum answer illathe Nila nilkkum.
@shebeerkhan78475 жыл бұрын
Great
@traveldiarymedia94764 жыл бұрын
ലോകത്തെ എല്ലാ ദേവാലയങ്ങൾ നശിച്ചാലും ഇതുപോലുള്ള നല്ല മനുഷ്യരെ ഈ ഭൂമിയിൽ നിലനിർത്തണേ
@@darkside8057 Man can never create anything, he just discovers within and outside of himself and the world. God does exist. Unless we have never to use that word GOD. We say there is a LOTUS becuase lotus is existing, it is a proof. in short, GOD is in this world, in this universe, in yourself.
@darkside80574 жыл бұрын
@@HANNA_MARY7500 my question is who created god?
@HANNA_MARY75004 жыл бұрын
@@darkside8057 its a discovery not creation.
@rajeshjk065 жыл бұрын
Beautiful
@Bhavia-015 жыл бұрын
മാഷ് പറഞ്ഞതിന് അപ്പുറത്തേക്ക് പറയാൻ ഒന്നുമില്ല. പക്ഷേ ഒരു സംശയം. ആർക്ക് വേണ്ടിയാണ് മാർക്സിനേയും ഗാന്ധിജിയേയും താരതമ്യം ചെയ്യുന്നത്. ഗാന്ധിജി പറഞ്ഞതിൽ ഒന്നും തന്നെ മാറ്റിനിർത്താനില്ലെന്നും ആ സിദ്ധാന്തങ്ങളേക്കാൾ മികച്ചവയാണ് മാർക്സ്യൻ സിദ്ധാന്തങ്ങൾ എന്ന് വിശ്വസിപ്പിച്ചു കൂടെ കൊണ്ടു നടന്നവർ ഉന്നയിക്കുന്ന ചോദ്യങ്ങളുടെ ഉത്തരമാണ് ഇത്തരത്തിലുള്ള ഒരു വിശദീകരണത്തിന്റെ അടിത്തറ എന്നും ഒരു സംശയം. ഗാന്ധ്യൻ സിദ്ധാന്തങ്ങൾ കാലാകാലമായി നിൽക്കുകയും മറിച്ചു അതിന് പ്രസക്തി കൂടിവരികയും മാർക്സ്യൻ സിദ്ധാന്തങ്ങൾ മുറപോലെ പഠിപ്പിച്ചിട്ടും ക്ഷയാവസ്ഥ പ്രാപിക്കുന്നതും കണ്ടിട്ടാണോ ഇത്രയും വിദ്വാനായ മാഷിനെ ഇതിനുപയോഗിച്ചത് എന്നും ഒരു സംശയം. ശ്രീ നാരായണഗുരുവിലും ഗാന്ധിജിയിലും ഉണ്ടായ മൂല്ല്യങ്ങളെ അവതരിപ്പിക്കാൻ ഇതിനേക്കാൾ ഒരു വ്യക്തിക്ക് ഇന്ന് പറ്റും എന്ന് തോന്നുന്നില്ല. ആത്മീയതയിൽ(മതത്തിലല്ല) ഊന്നിയുള്ള അവരുടെ കണ്ടെത്തലുകൾ ആർക്കാണ് നിഷേധിക്കാനാവുക.ഈ ആത്മീയതയിൽ പാരസ്പര്യം വിലീനമാണ് എന്ന് നാം മറക്കരുത്
@pratheeshlp6185 Жыл бұрын
❤❤❤❤❤❤❤❤❤❤
@vinod85 жыл бұрын
manushyan ennu poorna arthathil vilikavunna oral athanu sunil sir
@joejim89313 жыл бұрын
പണ്ഡിതൻ തന്നെ 👍👍👍 ഹാവൂ
@ranjithpanneri6765 жыл бұрын
ശെരിക്കും ഇതു ആസ്വദിക്കണം എക്കിള് ബാക്ക്ഗ്രൗണ്ടിൽ ബാലഭാസ്കറുടെ BGM കേൾക്കണം "new tabil" :)
ഇന്ത്യയിലേ കമ്മ്യൂണിസ്റ്റ്‌കൾക് പറ്റിയ എറ്റവും വലിയ തെറ്റ് ഗാന്ധിയെ മനസിലാകത്
@arunrajan13495 жыл бұрын
🙏
@geethakumari50532 жыл бұрын
first i listened you 3 days back and i felt proud. But it losing by your gandhian style and Blind of Modi's work...
@leyavarghese21992 жыл бұрын
👍👍
@abdulshukoornneermunda20605 жыл бұрын
ചോദ്യകർത്താക്കളുടെ ചോദ്യങ്ങൾ വീഡിയോയിൽ കേൾക്കുന്നില്ല. കാമ്പുള്ള, കഴമ്പുള്ള വൈജ്ഞാനിക സദസ്സ് - താങ്കളുടെ വാക്ചാതുരി അപാരം തന്നെ. അഭിവാദ്യങ്ങൾ'
@digitalseva90704 жыл бұрын
Very nice Speach Sir..
@dhaneshp62755 жыл бұрын
മാഷ അറിവിന്റെ കടൽ
@mohanlalrengan51425 жыл бұрын
VERY GOOD
@fr.aloysiusa.fernandez68233 жыл бұрын
Excellent Class dear Sir
@jomjose7187 Жыл бұрын
❤❤❤
@pratheeshlp6185 Жыл бұрын
💜💜💜💜💜💜💜💜
@kdchandranchandran54655 жыл бұрын
വളരെ മൂല്ല്യ മുള്ള പ്രഭാഷണം.ഇതിന് വന്നിട്ടുള്ള ചില comments കണ്ടപ്പോൾ വളരെ വിഷമം തോന്നി.കഷ്ടം.
@priyans10205 жыл бұрын
Everything is right. But the context here is CPIM and Congress would make a temporary alliance against BJP for the coming elections and the followers must understand the ideological differences are hereby addressed, so further questions would not be answerable by the leaders. :|
@pratheeshlp6185 Жыл бұрын
💟💟💟💟💟💟💟
@ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ5 жыл бұрын
മനുഷ്യനെന്ന പദത്തിനർത്ഥം കണ്ടെത്താൻ കഴിയുന്നവനാണത്രെ "മനുഷ്യൻ" എന്ന് എത് മഹർഷിയാണ് അർത്ഥവത്തായ "മനുഷ്യൻ" എന്ന പദം കണ്ടെത്തിയത്
@dineshgk26164 жыл бұрын
Ariv ennal ethan
@rajasekharannair50563 күн бұрын
Nunayida, most qualified proffessor who attended interview for professor post😅😅😅😅😅😅😅😅😅😅😅😅😅
“Everything has beauty, but not everyone sees it.” ~ Confucius
@syamkrishna66325 жыл бұрын
ഗാന്ധിജി തിരിച്ചുവന്നാൽ താൻ മുങ്ങിനടന്നോണം... ഇപ്പോഴും അഹിംസ ആയിരിക്കൂല്ല...
@vpbbwip5 жыл бұрын
syam krishna This is classic..
@Master806444 жыл бұрын
മുത്താണ്.. 😘
@dr.sreepriyas.p3705 жыл бұрын
ഗാന്ധി തിരികെ വന്നാൽ marx സ്വീകരിക്കും. പ്രേത്യേകിച്ചു ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ. പക്ഷെ ഇ.എം.എസ് ഇന്ത്യ ചരിത്രത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കൃതികൾ മാറ്റി എഴുതേണ്ടി വരും.
@dilbinsebastian17935 жыл бұрын
മൂപ്പർ കഷ്ടപ്പെട്ട് പറഞ്ഞത് മൊത്തം കുടം കമഴ്ത്തി വെള്ളം ഒഴിച്ചത് പോലെ ആയപോലെ തോന്നുന്നു ഇവിടെ ഉളവന്മാരുടെ കമന്റ്സ് കണ്ടിട്ട്. മാഷ് പറഞ്ഞതിന്റെ essence ഇവന്മാർക് എന്തായാലും മനസിലായിട്ടില്ല. അങ്ങനെ മനസിലായിരുന്നുവെങ്കിൽ ഇവർ ഇജ്ജാതി മണ്ടത്തരങ്ങൾ പറയില്ലാലോ. ശബരിമല വിഷയം ഒക്കെയാ അത് ലൈവ് ആയി കെട്ടികൊണ്ടിരിക്കുന്നവൻ വരെ ചോദിക്കുന്നത്. അപ്പോൾ ഒരു കാര്യം മനസിലായി. ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റില്ല . ഒന്നുകൂടി കേട്ടു നോക്കു..
@josetm95674 жыл бұрын
Very good finding and interpretation
@prasannanpp36895 жыл бұрын
സുനിൽ പി.ഇളയിടം ഒരു യുക്തി രാക്ഷസനും ഓർമ്മകളുടെ തമ്പുരാനും ആണ്. പക്ഷെ, വിജ്ഞാന വിതരണം ഒരു പ്രത്യേക വീക്ഷണത്തിലും ഒരു ദാർശനിക സമ്പ്രദായത്തിന്റെഅന്ധവിശ്വാസിയും അല്ലേ എന്ന് സംശയിക്കുന്ന രീതിയിൽ സഞ്ചരിക്കുന്നു '.വിജ്ഞാനം പൊതുബോധം ഉണർത്താനാവണം.
@ajithdainthomas3 жыл бұрын
What is Gandhi’s attitude towards blacks in South Africa and Dalits(new name) in India.He was against British only because of they ruled all Indians.
ആരാണ് മനുഷ്യൻ എന്ന ചോദ്യത്തിന് ഉത്തരം പറയാൻ എനിക്ക് വളർച്ചയുണ്ടോ എന്ന് ആലോചിക്കാൻ പ്രേരണയാകുന്ന പ്രഭാഷണം😂
@rajeevanm40332 жыл бұрын
മാർക്സിസം മരിച്ചു. ഹൃദയം പൊട്ടിയിട്ട് തന്നെ. സ്റ്റാലിൻ, ചെഷസ് ക്യൂ , പിണറായി
@MagicSmoke115 жыл бұрын
കാര്യം ഇദ്ദേഹത്തിന്റെ ആശയത്തോട് തീരെ താല്പര്യമില്ലെങ്കിലും ഈ മനുഷ്യനെ എനിക്കിഷ്ടമാണ്. പക്ഷെ, ആഗോളവൽക്കരണം, റാഡിക്കൽ, മുതലാളിത്ത, enlightenment Modernity തുടങ്ങിയ പദങ്ങളുപയോഗിച്ചു അമ്മാനമാടാതെ ഞാൻ ചോദിക്കുന്ന ഒരു ചെറിയ ചോദ്യത്തിന് ഉത്തരം തരാമോ ? Uber, Ola തുടങ്ങിയ ആഗോള കമ്പനിയിൽ ആരാണ് മുതലാളി ? ആരാണ് തൊഴിലാളി ? a) കാരണം, ഒരൊറ്റ ടാക്സി പോലും UBER, OLA തുടങ്ങിയ കമ്പനികൾക്കു സ്വന്തമായില്ല..അപ്പോൾ വ്യവസ്ഥാപിതമായ മൂലധനം അവർ ഇറക്കാത്തത് കൊണ്ട് അവർ മുതലാളിയല്ല. b) എപ്പോൾ ജോലിക്കു പോണം, എപ്പോൾ നിർത്തണം, എത്ര പൈസ ഞാൻ ഇന്ന് ഉണ്ടാക്കണം എന്ന് ഡ്രൈവറാണ് തീരുമാനിക്കുന്നതും. അപ്പോൾ അയാൾ തൊഴിലാളിയുമല്ല. My point is : The whole Business model has changed... Marx has no idea about it.So thou people like you..!!☺️ .
@k.v.thomas2878 ай бұрын
East and west , the twain shall never meet. Vietnam, ഭൂലോക കേരളം ditto "
@shinemdmail5 жыл бұрын
enthano ee budikavatham ennu parayunnathu.chumma kana kuna ennu parayunnu .
@MagicSmoke115 жыл бұрын
ഗാന്ധി ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ "ബ്രിട്ടീഷ് Agent " - എന്നു കളിയാക്കുകയും, അദ്ദേഹത്തിന്റെ Quit India Movement-ൽ പങ്കെടുക്കാതെ പുറം തിരിഞ്ഞു നിൽക്കുകയും ചെയ്ത സകല ഇടതു പക്ഷക്കാരന്റെയും ഗാന്ധി പ്രേമം അനശ്വരമാവട്ടെ..!! ഈ തട്ടിപ്പു കേൾക്കാൻ ഇത്രയും പേർ ഉണ്ടെന്നത് തന്നെ കേരളത്തിന്റെ അപചയം വ്യക്തമാക്കുന്നു.
@ranjithmp225710 ай бұрын
ചരിത്രം നടന്നവർ
@arunk44305 жыл бұрын
chindakthamaya aadyathm
@noname-wj2fy5 жыл бұрын
iyale kelkkunna arum schoolil.poyittille?
@freeman42045 жыл бұрын
ഉണ്ടായിരുന്ന രണ്ട് പിരിയും കൂടി ലൂസ് ആയതു പോലെ തോന്നുന്നുണ്ടല്ലോ..
@subinshanghu84455 жыл бұрын
Arude piriya loosayath
@nidhinvikram51325 жыл бұрын
മാതൃഭൂമിയിലെ ബുദ്ധിജീവികളേ ഇതുപോലെ ഒരു സംഘ പരിവാറുകാരനെ കൊണ്ട് പോയി അവരുടെ ആശയങ്ങൾ പ്രസംഗിച്ചും വിമർശനങ്ങൾക്കു മറുപടി പറയാനും ഒരവസരം കൊടുത്ത് യെധാർത്ത ജനാധിപത്യം നടപ്പിലാക്കാൻ നട്ടെല്ലുണ്ടോ
@thealchemist95043 жыл бұрын
ചുരുക്കത്തിൽ ശങ്കരാടിയുടെ കുമാരപിള്ളയെ പോലെ ആവണമെന്ന് 😆
@_aju0054 жыл бұрын
ഇയാള്‍ 30 മിനുട്ട് ഒര് കാര്യം പറഞ്ഞാല്‍ അതില്‍ 60%വും മറ്റുള്ളവര്‍ പറഞ്ഞ വാക്കുകള്‍ ആയിരിക്കും
Murder case accused P Jayarajan was also a speaker in MBIFL which is supposed to discuss ideas and literature but in reality is a platform for party coolies and people who toe their line and sings paens of party men. These people in turn are rewarded with jobs and position of power and authority. And then they will talk and speak whatever party wants. And people who have no idea of their plans will sit and admire them. To open your minds read good books, travel and observe instead of listening to such paid speakers.