ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ പയ്യന്നൂരും കാഞ്ഞങ്ങാടിനും ഇടയിൽ ഉള്ള സംസാരഭാഷയാണ് അല്ലാതെ തനി കാസർകോടൻ ഭാഷയല്ല അവതാരകന്റെ ചോദ്യങ്ങളിൽ ഉള്ള വാക്കുകൾ കാസർകോട്, കുമ്പള, ഉപ്പള, എന്നിവിടങ്ങളിൽ സംസാരിക്കുന്ന വാക്കുകൾ ആണ് അതുകൊണ്ടാണ് അവതാരകന്റെ ചോദ്യങ്ങൾ കുഞ്ചാക്കോ ബോബന് മനസ്സിലാവാതെ പോയത്... കാസർകോട് ജില്ലയുടെ തെക്കൻ സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് വടക്ക് സ്ഥലങ്ങളിൽ താമസിക്കുന്നവരുടെ പല വാക്കുകളും മനസ്സിലാവില്ല. കാസർകോട് കുമ്പള ഉപ്പള മഞ്ചേശ്വരം ഒക്കെ സംസാരിക്കുന്ന ട്യൂൺ തന്നെ മാറ്റമാണ്.. കുറച്ചുകാലം കാസർകോട് ജില്ലയുട പല സ്ഥലങ്ങളിലും താമസിച്ചിട്ടുണ്ട് അതാണ് ഇത്രയും കാര്യങ്ങൾ പറഞ്ഞത്
@SRJK-up8dp2 жыл бұрын
ഇദ്ദേഹം ചോദിച്ച പല വാക്കുകളും തെക്കൻ ഭാഗത്തും പറയാറുണ്ട് ഞാൻ കേട്ടിട്ടുണ്ട്... ചില വാക്കുകൾ കേട്ടിട്ടില്ല ഇനി പ്രായമുള്ള ആളുകൾ അതും പറയാറുണ്ടോ എന്നറിയില്ല... എന്തായാലും കാഞ്ഞങ്ങാട് പയ്യന്നൂർ ഇടയിൽ ഇതിലെ കുറച്ചു വാക്കുകൾ ഒക്കെ ഉപയോഗിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്... പിന്നെ കാസറഗോഡ് പല വാക്കുകളും ഈ ഭാഗത്തും യൂസ് ചെയ്യുന്നുണ്ട് പിന്നെ കാസറഗോഡ് വടക്ക് വേറെ തന്നെ ട്യൂൺ ആണ് അതുപോലെ തന്നെ കുറെ വാക്കുകളും വ്യത്യാസം വരും... കാഞ്ഞങ്ങാട് പയ്യന്നൂർ ഒക്കെ പല വാക്കുകളും same ആണ്
@MrRockingbuddy092 жыл бұрын
Interviewer maha boran thanne!
@kaliyugkavinashakbhooth79912 жыл бұрын
From payyannur. First word njan kettilla.ende tharavadu cheemeni kayyur evideyanu.machi nammal parayunnadh.mattakkana ,velichanga kappakka ellam parayunnadhanne
@PrabeeshPrabeeshO Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@3dtutorials5342 жыл бұрын
A simple and sweet man
@rageshkumara44062 жыл бұрын
കുഞ്ചാക്കോ ബോബൻ ചേട്ടൻ ❤️❤️❤️❤️❤️❤️❤️ പി.എസ് വൺ പ്രൊമോഷൻ വീഡിയോ സ്കിപ് ചെയ്തു ആണ് ഈ ഇന്റർവ്യൂ കാണുന്നത് .....only for Kunchacko Boban ❤️❤️❤️❤️ NTCK 50 കോടി ❤️❤️❤️❤️❤️
@ShivaPrasad-uu4hl2 жыл бұрын
നമ്മടെ കാസറഗോഡ് 😍
@ShivaPrasad-uu4hl2 жыл бұрын
കാസറഗോഡ് ഹോസ്ദുർഗ് ❤️
@pjith99092 жыл бұрын
Nice interview...Raghav is so good...
@bharathbhai79552 жыл бұрын
Kunchako sir, came to know tht u had been asked to act in android kunhappan! In place of Suraaj, at first, but changed as u r not ready, but really you would have been the perfect match for that role.
@abhiramivyshak68312 жыл бұрын
Not suraj saubin
@malllufan2 жыл бұрын
9:27 കാസർകോട്കാർ പട്ടിക്ക് ടിപ്പു എന്നു പേരിടാനും ഒരു ചരിത്രം ഉണ്ട്.. love you Kasargod!!
@@misterkay58 മൈസൂറിൽ നിന്നും മലബാറും തിരുവിതാംകൂറും പിടിച്ചടക്കാൻ വന്ന ഒരു ടിപ്പുവിനെ പറ്റി കേട്ടിട്ടില്ലേ.. ടിപ്പു സുൽത്താൻ എന്നു വിവരദോഷികൾ വിളിക്കും..
@misterkay582 жыл бұрын
@@malllufan thanks for sharinh 🙏🏾
@perumalasokan99602 жыл бұрын
കേരളത്തിൽ പലയിടങ്ങളിലും പട്ടികൾക്കു ടിപ്പു എന്നു പേരിടാറുണ്ട്. ടിപ്പു എന്ന മഹാ നായ അതർഹിക്കുന്നത് കൊണ്ടാണ്
@sree-m5v2 жыл бұрын
One week കൊണ്ട് 25 കോടി 🔥
@krishnankichu24252 жыл бұрын
Enike oru RJ avanam
@footballviewers91732 жыл бұрын
Kasargod_kanhangad❣️😌
@kandhushaanksgd25942 жыл бұрын
നമ്മുടെ muth kasragod banninale njn അറിഞ്ഞിട്ടും പോലും ഇല്ല .
കുറച്ചു വാക്കുകൾ ഒഴിച്ചു ബാക്കി ഒക്കെ ഉണ്ട് ഞാൻ കേട്ടിട്ടുണ്ട്...
@vishnumjoshi662 жыл бұрын
That was fun
@jacobka56802 жыл бұрын
കാസർഗോഡ് ഒന്ന് പോയലോ
@assifm63082 жыл бұрын
❤️❤️
@see2saw2 жыл бұрын
Radio stationle RJs ini angott avarjde thanne regionle dialect pidicha resayrkum..
@PaWaN-hz1ex2 жыл бұрын
Hii... Chackocha...
@peakeventsandweddings27062 жыл бұрын
Super film
@sreebeshb50502 жыл бұрын
Kanhangad✌💥
@NNHU-m4t2 жыл бұрын
Chackochan Fans ❤️❤️❤️❤️❤️
@pvrethnakumar2 жыл бұрын
Raghava nu Dq vinte lookum soundum
@MP-kt7bn2 жыл бұрын
കുഞ്ചാക്കോയുടെ അഭിനയത്തോടുള്ള എല്ലാ വെറുപ്പും തീർന്ന് .... ഇപ്പോ പെരുത്തിഷ്ടം
@aaaultimatesincerity30942 жыл бұрын
കുഞ്ചാക്കോ നല്ല ഒരു നടൻ എന്നതിലുപരി നല്ല ഒരു മനുഷ്യൻ ആണ് ...
@Arunkalathil-0012 жыл бұрын
Kasargod❤️❤️❤️❤️
@arunvasudevan22 жыл бұрын
24:55 Le non kasargodians.... 🤣
@cinemabros96912 жыл бұрын
🤣🤣
@AKASH-cp6ln2 жыл бұрын
Nighalokke sadharana use cheyyana chila vakkukal ivide (Kasargod) Theri aannu bai 🤣
@arunvasudevan22 жыл бұрын
@@AKASH-cp6ln ippozha manasilaavane
@nitheeshvp0342 жыл бұрын
Namma kasrodu kl 14😍😍
@jayakumarj21882 жыл бұрын
🥰🥰👌👌👌
@shajikn16452 жыл бұрын
പണ്ട് ആ സ്ഥലങ്ങളിലെ പ്രധാന പേര് : അമ്പു , കുഞ്ഞമ്പു , വല്യമ്പു , വെളുത്തമ്പു, കറുത്തമ്പു അതുപോലെ രാമൻ, കുഞ്ഞിരാമൻ etc. 😍😍
@sarathv38752 жыл бұрын
ചപ്പില ചോയ് ചിരിതേയി 😂
@neethuk81922 жыл бұрын
Nammalokke kasargod jillayanu ee vakkonnum nammalkareela
@nadhataramginikalakshetra7412 Жыл бұрын
അതുകൊണ്ട് ഒരു അവാർഡ് കഥാപാത്രം ചെയ്യാൻ ചാക്കൊച്ചന് കഴിഞ്ഞു. ഇപ്പോൾ സ്റ്റേറ്റ് അവാർഡ് നും സാധ്യതയുണ്ട്. ഫിലിം ക്രിട്ടിക് അവാർഡ് ( ഏറ്റവും നല്ല നടൻ ) കിട്ടിക്കഴിഞ്ഞു 👍
@carpentermachan2 жыл бұрын
Cheemen ആണ് എൻറെ വീട് ഞാൻ ഇതിൽ പകുതി വാക്കുകളും ഞാൻ കേട്ടിട്ടുപോലുമില്ല.🤣🤣🤣🤣🤣
@leenasanthosh65862 жыл бұрын
ശെരിയാണ്
@sreebeshb50502 жыл бұрын
MATTAKKANA✌✌💥💥😃😃
@suchithrauk8782 жыл бұрын
😳🤭 Eh !Naya kadikyan opertunities undayittundenno,athoru nalla karyam pole parayunnu,Ichaya.🤗
Ithu north Kasaragod language aanu.. cinemel illath kannur bhasha aanu.. pinne kannur border lokke illa Kasaragod bhasha...atha aalkkarkk pinnem manassilavullu
@Agu8732 жыл бұрын
രാഘവൊ താങ്കൾ കുഞ്ചാക്കോ ബോബനോട് ചോദിച്ച മാച്ചി അല്ലാതെ വേറൊരു വാക്കും ഈ സിനിമ ഷൂട്ട് ചെയ്ത സ്ഥലത്തിനടുത്തു താമസിക്കുന്ന എനിക്കറിയില്ല , ഈ പടം ഷൂട്ട് ചെയ്തതത് നീലേശ്വരത്തിനും പയ്യന്നൂരിനും ഇടയിലുള്ള സ്ഥലത്താണ്. നിങ്ങൾ കുഞ്ചാക്കോ ബോബന്റെ അടുത്ത് ചോദിക്കുന്നത് കാസർകോടിന് വടക്കുള്ള ഭാഷയാണ് .
@SRJK-up8dp2 жыл бұрын
ചില വാക്കുകൾ ഒഴിച്ചു ബാക്കി ഒക്കെ പറയാറുണ്ടല്ലോ... ഞാൻ കേട്ടിട്ടുണ്ട്... നിങ്ങൾ കേൾക്കാത്തത് കൊണ്ടാകാം അങ്ങനെ തോന്നുന്നത്...
@faisalva23052 жыл бұрын
Ethile slang full kannur aanu, cinimayil kanikkunna place cheemeni , Kalliaseri okke kannur aanu. Kannur ullavrk ariyam ellam vakkum pakka kannur, theyyavum und
@mr.shetty2622 жыл бұрын
KL 14 da❤️ Jai TULUNADU ❤️
@ScenarioMovieStudio2 жыл бұрын
😘
@pmvaishakh32 жыл бұрын
സത്യമായിട്ടും ആ പറഞ്ഞത് ഒക്കെ കാസർഗോഡ് ഭാഷ ആണോ? സോറി ഞാൻ പയ്യന്നൂർ ആണ്.. കാസർഗോഡ് കാർ ഇങ്ങനെ പറയുന്നത് ഞാൻ ആദ്യമായി ആണ് കേൾക്കുന്നത്
@rashimazzy30602 жыл бұрын
Kasargode kark vendi mathram edutha cinema alla. Baki Mallus padam theater poy kanande ?? Manasilakunna Language pidichu athra thanne
@SRJK-up8dp2 жыл бұрын
പയ്യന്നൂർ ഭാഗത്തു ഒക്കെ പറയാറുണ്ടല്ലോ... ചില വാക്കുകൾ ഒഴിച്ചു... നിങ്ങൾ ഇതുവരെ കേട്ടില്ലേ 🤔🤔
@WheresTheMenu2 жыл бұрын
Bcs most of the words Ancor pronounced wrong that’s why
@satheeshsattva203 ай бұрын
Njnagalude bhagth ingane parayarund...ODAYAMCHAL
@leftraiser6992 жыл бұрын
ഈ സിനിമയിൽ സംസാരിക്കുന്നത് കാസർകോട് സ്‌ലാംഗ് അല്ല, കണ്ണൂർ ആണ്. നീലേശ്വരം, കാഞ്ഞങ്ങാട് എന്നൊക്കെ പറയുന്നുണ്ടെങ്കിലും സംഭവം പക്കാ കണ്ണൂര് ആണ്. ആ നിഷ്കളങ്കമായ ഗ്രാമീണത്വം കണ്ണൂരിന്റെ മാത്രം സ്വത്താണ്. കാസർകോട് സ്‌ലാംഗ് എത്തണം എങ്കിൽ ചന്ദ്രഗിരി പുഴയ്ക്ക് അപ്പുറം പോകണം. അത് വേറൊരു ലോകമാണ്.
@filmarchive75682 жыл бұрын
That's new information
@SRJK-up8dp2 жыл бұрын
രണ്ടു ജില്ലകളിലും സംസാരിക്കുന്ന ഭാഷ എങ്ങനെയാണ് കണ്ണൂരിന് മാത്രം സ്വന്തമാകുന്നത്...?
@leenasanthosh65862 жыл бұрын
കറക്റ്റ്
@ashraftkp2252 жыл бұрын
@@SRJK-up8dp its very near to the payyannur .. exact place is in kasargod district [trikaripur , cheemeni, cheruvathur ], but mostly they go to payyannur city .myself i am also in kasargod district [valiyaparamba] but mostly we speak kannur district language..