ഒരുപാട് മലപ്പുറത് നിന്നുള്ള celebrity കളെ കണ്ടിട്ടുണ്ട്.... പക്ഷെ ഇതുപോലെ നന്നായി മലപ്പുറത്തെയും ഭാഷയെയും express ചെയ്ത ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല... ❤️U... Proud to be a malappurakkaran🥰😘
@UDFLDFSDPIbhaibhai2 жыл бұрын
ivan sudappi aann
@rajuvinayak614 Жыл бұрын
മലപ്പുറത്തു ഏത് സെലെബ്രെറ്റി. ആകപ്പാടെ ഉള്ളത് perari യും കമ്പനിക്കാരും. മലപ്പുറം ഒക്കെ സിനിമക്കാർ ഇപ്പോഴല്ലേ നോക്കാൻ തുടങ്ങിയത്
@aj-kg6zq2 жыл бұрын
മുസ്ലീം സ് നു ഒരു ഭാഷ മറ്റ് മതങ്ങൾക്ക് വേറൊരു ഭാഷ മലയാള സിനിമയിയെ ക്ലീഷെ പൊളിച്ച മുത്ത്.. ഞാനും എന്റെ കൂടെയുള്ള ചങ്ക് അർജുനും ഒരേ സംസാര ശൈലിയാണ് സിനിമയിൽ മാത്രമെ മുസ്ലിംകൾക്ക് പ്രത്യേക തത്തുമ്മ ഭാഷ ഞാൻ കണ്ടിട്ടുള്ളു .. ഒരോ നാട്ടിലേയും ശൈലി വ്യത്യസ്തമാവാം
@ajithva59302 жыл бұрын
Thattathin marayath
@whiteangel64592 жыл бұрын
ഒട്ടുമിക്ക സിനിമകളിലും അങ്ങനെ തന്നെയാണ്, മുസ്ലിം കഥാപാത്രം തെക്കൻ ജില്ലകളിൽ ആയാലും (മലബാറിൽ പോലും പറയാത്ത ) മലബാർ ഭാഷ സംസാരിക്കും. അപ്പൊ തെക്കൻ ജില്ലയിലുള്ള മുസ്ലിങ്ങൾക്ക് ഒരു ഐഡന്റിറ്റി ഇല്ലേ... അവർക്ക് എന്തിനാ സിനിമയിൽ മലപ്പുറം, കോഴിക്കോട് ഭാഷ കൊടുക്കുന്നത്...മനസ്സിലാകുന്നില്ല. മുസ്ലിം കഥാപാത്രം ആണോ എന്നാൽ മട്ടൻ ബിരിയാണി, രണ്ട് വിവാഹം എന്നൊക്കെ ചേർക്കും സിനിമയിൽ. മനപ്പൂർവം തെണ്ടികൾ ചെയ്യുന്നതാ
@basithkp18943 ай бұрын
@@whiteangel6459 thendikal alla.. priyadashan anu athinte main
@NEXTVALIDHANI2 жыл бұрын
മലപ്പുറം slang ന് പുറത്ത് ഒരു വില ഉണ്ടാക്കി തന്ന മുതൽ ❤
@pookz64752 жыл бұрын
Mazha mayayude paryaayamaanu.
@jaidhusulthan47512 жыл бұрын
Athe athe
@melodyhunting2 жыл бұрын
Parayanundo🔥
@nishan92642 жыл бұрын
Ini keralam motham Malappuram slangil parayumo aavo😄. Athrakkum adipwoli slang🤘🤘.
@pookz64752 жыл бұрын
@@nishan9264 sadhyathayillathilladhila
@KOCHU_TOOWILD2 жыл бұрын
KL10പത്ത് എക്കാലത്തെയും എന്റെ പ്രിയപ്പെട്ട സിനിമയാണ്. ആ ഒരു സിനിമ കൊണ്ട് തന്നെ മുഹ്സിൻ പെരാരി എന്റ പ്രിയപ്പെട്ട സിനിമാക്കാരനാണ്.
@OnliKidding2 жыл бұрын
വെറും തീട്ടപ്പടം.
@abu_mp.47542 жыл бұрын
Ath irangiya thott ippolum ente phone l und KL10
@Cinemaboypb Жыл бұрын
🥰
@suhank78232 жыл бұрын
പഴയ പ്രിയദര്‍ഷന്‍ സിനിമകള് കാണുമ്പൊള്‍ അയ്യെ ഇതാണൊ malappuram ഭഷ എന്നു തൊന്നിപ്പൊയിട്ടുണ്ട് എന്നാല്‍ ഇന്നിപ്പൊ KL10 പത്ത് തല്ലുമാല ഒക്കെ കാണുമ്പൊള്‍ ഒരുപാട് സന്തൊഷം തൊന്നുന്നു അതില്‍ ഇ മുതലിന്റെ പങ്ക് ചെറുതല്ല ..അതിലുപരി ഇദ്ധെഹതിന്റെ നട്ടുകാരനെന്നനിലയിലും (എടവണ്ണ ) ഒരുപാട് സന്തൊഷം Keep it up @muhsin_parari👍
@sajuedk75122 жыл бұрын
പ്രിയദർശൻ കണ്ടുപഠിക്കട്ടെ . എങ്ങനെ മലപ്പുറം ഭാഷ വൃത്തിയിൽ സംസാരിക്കാം എന്ന്. കിളിച്ചുണ്ടൻ മാമ്പഴം കുളമാക്കിയ മലപ്പുറം ഭാഷ എത്ര അടിപൊളിയായി ഇങ്ങേർ ഇങ്ങേരുടെ എല്ലാ സിനിമയിലും കാണിക്കുന്നു
മഴ മയയുടെ പര്യായമാണ്!!💖 ഉള്ളിലർത്ഥമുണ്ടായിരുന്നല്ലേ..🤗
@shamsadk99688 ай бұрын
പര്യായം
@aphisham2 жыл бұрын
ഇന്നും ഞാനോർക്കുന്നു.. കോളേജിൽ അവരുടെ ബാച്ചിൻ്റെ send off party നടക്കുന്നു. അങ്ങനെ മൂപ്പരുടെ ഊഴം വന്നു "ഒരു പാട്ടായോ ഒരു സ്ക്രീൻ പ്ലേയായോ എൻ്റെ അടയപ്പെടുത്തൽ പുറത്ത് വരുന്നതാണ്" അന്ന് മൂപ്പരുടെ ഒരുപാട് ജൂനിയർ ആയിരുന്ന ഞാൻ വായും പൊളിച്ച് അതും കേട്ടിരുന്നു.. പിന്നിട് ഗിറ്റാറും തൂകി ഒരു കാല് മുന്നോട്ട് ഊന്നി മേശക്ക് പുറത്ത് ഇരുന്ന് ആശാൻ പാടി... "അസ്തമനാ കടലിൻ നടുവിൽ.." അടിപൊളി അതും കേട്ട്.. പിന്നിട് KL10 പത്ത്.. സുഡാനി.. അങ്ങനെ അങ്ങനെ ഇപ്പൊ തല്ലുമാല.. ഞങ്ങൾക്ക് സീനിയേ്സ് പറഞ്ഞറിഞ്ഞ പരാരി.. ഇന്ന് MuRi.. U ✅ ♂️
@sabeel_sabee2 жыл бұрын
Jamiailaayirnno?
@aphisham2 жыл бұрын
@@sabeel_sabee ss
@omermohamed29252 жыл бұрын
@@sabeel_sabee അപ്പോൾ ഇയാൾ ഇസ്ലാമിക തീവ്രവാദി ആണോ... നിങ്ങളെ പോലെ അറബിയിൽ പേര് എഴുതി നടക്കുന്ന ഖൽബ് ആണ് മുഹമ്മദ് ടീം 😜
@sabeel_sabee2 жыл бұрын
@@aphisham ❤️😌
@saleemap23982 жыл бұрын
Good effort
@avt4842 жыл бұрын
31:46 ഇവിടെ ഓർമ വെച്ച കാലം മുതൽ സിനിമ സ്വപ്നം കണ്ടിട്ടും ഒന്നും നടന്നില്ല...
@rishadar2 жыл бұрын
ഇങ്ങളെ യും സിനിമയിൽ എടുത്തു
@kamarudheenpayyannur41532 ай бұрын
ഉദാഹരണം.. ജോജു ജോർജ്
@SanjaySanju-vh2pc2 жыл бұрын
എൻ്റെ നാട്ടുകാരനായതിനാൽ ഞാൻ അഭിമാനിക്കുന്നു ❤️❤️❤️
ഈ വണ്ടി ട്രാക്കിൽ കേറാൻ പോകുന്നേയുള്ളൂ.. ഒന്ന് കേറിക്കിട്ടിയാൽ പിന്നെ മലയാള സിനിമ മാറും 😍❤️👍🏻
@mujeebrahman73642 жыл бұрын
ഓരോ നാട്ടിലും ഓരോ ഭാഷകൾ അത് അംഗീകരിക്കുക,
@adilkk60062 жыл бұрын
മുത്താണ് 💖
@muhammedameen53662 жыл бұрын
മാവൂരിൽ നിന്ന് കിട്ടിയ കഥ ജവാഹറിന്റെ ഗാനമേളക്ക് ഉണ്ടാവുന്ന അടികൾ ആയിരിക്കും 😍
@lobxalbion82912 жыл бұрын
മാവൂരിനെ കുറിച് വല്ലോം പറയുന്നുണ്ടോ?
@Sabzz-102 жыл бұрын
@@lobxalbion8291 12:02
@lobxalbion82912 жыл бұрын
@@Sabzz-10 sett😍
@ZiyadAlsabha2 жыл бұрын
Nalla adipoli interview. Muhsin bro nishkalangamayi samsarichu.. rafi bro de interviewing way adipoli ayirunnu.. Muhsin ikka enneppole cinemayil ethan agrahikkunna ellavarkku oru inspiration aanu 😍😍🔥🔥
@afnanarshadam635 Жыл бұрын
Am watching this 5th time , its a highly repeat watch content
@vysakhraveendran922 жыл бұрын
Sudani .. gem of a movie ❤️
@ameenahsan31182 жыл бұрын
മുഹ്സിൻ പരാരി 💙
@abdulazeezabdulazeez50792 жыл бұрын
ആക്ച്വലി കെ ൽ 10 ൽ താങ്കളെ ഞാൻ നോട്ടു ചെയ്തിട്ടുണ്ട്. Dont worry ഞാൻ നോട്ടു ചെയ്തവർ ആരും മോശമായിട്ടില്ല 🤔😄You proceed, you can, and write new history.all the best 🤝🌹
@binzidiq74622 жыл бұрын
ബയങ്കരാ
@dr.naseemabeautytree31002 жыл бұрын
Evide aanu KL 10 kaanan pttuka.??
@shafeelmani78622 жыл бұрын
മെസ്സി 👍
@niyasgt89232 жыл бұрын
Malapurathinte muth❤️
@humanbeing80222 жыл бұрын
കേട്ടിരിക്കാനെന്ത് രസം 🔥❤🔥
@afranaser31272 жыл бұрын
Muhsin parari story supper to❤️ ijjathi twisting story...Especially muslimsinu proud feel cheyyunna story...ini kurach naal nammude muslim slang aayirikkum ellavarudeyum vaayil ..dhad mathi...namakkum vende oru equality 💪(samagama samagarimaa)
@dr.naseemabeautytree31002 жыл бұрын
Yes true 😀😀😀😀
@nizamuddin-18022 жыл бұрын
ഇത് മുസ്‌ലിം സ്ലാങ് അല്ല.. മലപ്പുറം slang ആണ്.. മലപ്പുറത്തെ എല്ലാരും ഇങ്ങനെ തന്നെ ആണ് പറയാറ്.. അതിൽ മുസ്‌ലിം ഹിന്ദു എന്നൊന്നും ഇല്ല..ഞമ്മളെ ഫ്രണ്ട്സ് എല്ലാരും ഇങ്ങനെ ആണ്
@ktdi29292 жыл бұрын
മലപ്പുറം ഭാഷയെ കൃത്യമായി അവതരിപ്പിച്ച സിനിമ
@undoandredo14522 жыл бұрын
അനാർക്കലി മരകാറിന്റെ അതേ ചിരി...
@fakolicherkkan52832 жыл бұрын
Ivar relatives aano?
@dr.naseemabeautytree31002 жыл бұрын
@@fakolicherkkan5283 yes ningal sathyam aa paranje same look und ..😩 padachone haji parari !!!!!😜
@humanbeing80222 жыл бұрын
13:30 തിയേറ്ററിൽ തോൽവി ആയിരിക്കാം.. ഇന്ന് പലരുടെയും favourite ആണ് 😌
@ziyadziyu92942 жыл бұрын
Ponnani🙌🖤
@aditideepakmishra45802 жыл бұрын
The guys who dont know about him. He promote more new comers and who ever goes to him for film he gives chance in next film I got role in thallimala after consulting him.
@arshmohammed72502 жыл бұрын
Which scene were you in?
@najmunnisaknajmu13572 жыл бұрын
Bro kl 10 soo supar nanum കുട്ടികളും ഒരുപാട് പ്രാവിശ്യം കണ്ടു പരാജയമില്ല ഞങ്ങളുടെ തരട്ടമ്മൽ graund
@manusree99202 жыл бұрын
പാടീ ഞാൻ മൂളക്കമോടെ ❤️❤️❤️
@ihadhykhalb17362 жыл бұрын
The vibe ❤️
@nihalbinyousaf98692 жыл бұрын
Aarkkillengilum ingalkk vila ind ikka 🙌🏻🔥
@aneesmuhammed45492 жыл бұрын
രസെയ്ക്കാരം..🤩
@innuskarayil10692 жыл бұрын
Aykaaram enn parankhathin kure kaliyakkal kettittunt... Anghanekkaaram... Anghane okke
@dr.naseemabeautytree31002 жыл бұрын
Adipoli ithokke translate cheythu Netflix il vannallo ennathanu 😎😎😅😅
@moviesworld25422 жыл бұрын
Thallumala = Jamshi 💥 Lukman poli
@1234hashim2 жыл бұрын
ഈ "പെരിപാടിയുടെ "പര്യായമാണ് "പരിപാടി "എന്ന് മറക്കരുത് ...😀
@jasarashik74402 жыл бұрын
9:00 about neymar ❤🔥
@samjithsiva2 жыл бұрын
സിനിമയിൽ ലുക്മാൻ ഒരു പൊടിക്ക് മുകളിൽ വന്നോന് ഒരു സംശയം.
@thezly89472 жыл бұрын
Degree padikumbo nejj kajj vajj pajjnnoke alle ingade natile bhashann paranju friends kalyakeenu and malappuram pacha alle ingale colournnum,koykod beachil perunnakk aake colour mayam nokkumbo full malappuramkaarannoke paranj..:D aake indarnnath oru calicut universityum (athanegy koykod perullond adahram vare kanikkan parnj adi) ,karipur airportum malappuram kathym eynu...but ipo kajjum nejjum pajjum malappuram pachem kakkare thunim jersy itt nammale sthiram angady pokkum okke monjakki thannenu peruthu nandhi.Thank you Muri.😁🤩😍😇
@JithuJR..2 жыл бұрын
Neymar junior ❤️
@mohamedrafi22122 жыл бұрын
Muhsikkkaaaa ingal oree powliyaaa🥰🥰😘
@fathimahiba18662 жыл бұрын
Pride of Malappuram
@abhinavk62 жыл бұрын
തല്ലുമാല 💥🥵
@jamshintovrebelovich82642 жыл бұрын
മ്മളെ ഒറ്റപോക്ക് ഐന്തൂര്ള്ള ചെങ്ങായി, മൂസിന്‍ 😊🥰
@saudhcv22582 жыл бұрын
Adipoli chengaayi 😍💓
@dr.naseemabeautytree31002 жыл бұрын
Kalyanam kazhinjittundavum alle enikkum ishataayi🤓😝
@eazaz_kv2 жыл бұрын
സത്യസന്ധമായി മുൻപേ പറഞ്ഞു എന്നുള്ളതാണ്. സാഹസികമായ സിനിമ എന്ന് എടുതെടുത്ത് പറഞ്ഞു കൊണ്ടേയിരിക്കുന്നത്, സാധാരണ നിലയിൽ 8 നിലയിൽ പൊട്ടാൻ സാധ്യതയുള്ള ഒരു പടം വിജയിപ്പിച്ചെടുത്തു്
@Jintoo882 жыл бұрын
Mu.Ri 🔥🔥
@mohammadsiyad4582 жыл бұрын
look man fans adi like
@yadhukrishna77212 жыл бұрын
Parari💥
@iqbalkp17162 жыл бұрын
അടിച്ചാ പൊളിച്ചാ പടം.
@jimmyonline3332 жыл бұрын
super discussion. Muhsin is a big talent. waiting for more gems from him. Made us love malabar slang
@DoctorrR002 жыл бұрын
Shooting koodi nammade ponnanni, kuttipuram, tirur vech cheythirunnenkil valare nannayirunnu😍
@sreektp2 жыл бұрын
Edappal um venm😄😄
@shajiambalath63263 ай бұрын
Super movie.waiting for next movie.
@robinkuriakose51932 жыл бұрын
This man🔥
@test-ky7cf2 жыл бұрын
തിരുവനന്തപുരത്ത് നിന്നു സിനിമയെ നാട്ടിലേക്ക് ഇറക്കിയ മുതൽ
@jamshiakd60922 жыл бұрын
Mu..Ri ❤️
@mansoormanu62022 жыл бұрын
Ponnani💕👌
@rashiatroad86582 жыл бұрын
ponnani evde
@saleena51102 жыл бұрын
@@rashiatroad8658 Malappuram
@shahanazkader75082 жыл бұрын
Ponnaniyil evde??
@mansoormanu62022 жыл бұрын
@@shahanazkader7508 C. V junction
@mashoorvp67792 жыл бұрын
Marakadavu
@incredibleindia63052 жыл бұрын
"തല്ലുമാല" കേട്ടത് മുതൽ ഇങ്ങേരെ ഒന്ന് കാണാൻ ആഗ്രഹിച്ചവരുണ്ടോ......😂... . . . ❤️U MuRi🥰 Tnks to redfm