👍👍👍, poli. Passion plus nte ee engine cover bolt length mm ഈ വിഡിയോയിൽ കാണിച്ച അതുപോലെയാണോ. പിന്നെ passion plus nn front fork oil motul 20W fork oil use cheyyaan പറ്റോ
@mechvlog3 жыл бұрын
Ellam same aan,fork oil upayogikkam
@mhmd22843 жыл бұрын
Cd deluxe eth oilaa best
@akashbabusakashbabus26093 жыл бұрын
Chetta clutch bearing maran eth rate avumm chariya shake ond
@user-xv1df8hf2c2 жыл бұрын
ആ കട്ട് വസർ ഇല്ലങ്കിൽ endenkilum problem ഉണ്ടാകുമോ
@Mithunpk0132 жыл бұрын
Bro rotor screw അഴിക്കാൻ പറ്റുന്നില്ല. എന്തു ചെയ്യും
@mechvlog2 жыл бұрын
Impact wrench vech azhikkam
@jayankj20 Жыл бұрын
@manojbabu42765 ай бұрын
Do with well known mechanic avaoid oil leake
@SKCVlog-k4e20 күн бұрын
സൂപ്പർ അവതരണം ഒരു രക്ഷയുമില്ല. എനിക്ക് തോന്നുന്നു poli technicil പോലും ഇതുപോലെ പടുപ്പിക്കില്ല സത്യം. ❤️❤️❤️👍👍👍
@SKCVlog-k4e20 күн бұрын
താങ്കൾക്ക് ഒരു കേടായ വിമാനം തന്നാൽ അതും താങ്കൾ അഴിച്ച് പണിഞ്ഞിട്ട് ഇന്നാ സാറേ സാറിന്റെ വിമാനം ഇനി ധൈര്യമായി പറത്തിക്കോ എന്ന് പറയും. സത്യം 🥰🥰🥰
@tonypeter1994 Жыл бұрын
ചേട്ടാ 110 സിസി ബൈക്ക് എത്ര കിലോമീറ്റർ ആകുമ്പോൾ ക്ലച്ച് മാറണം???
@Crank2wheel3 жыл бұрын
പുതിയ pressure plate and clutch disc മാറ്റിയിട്ടും adjusting nut cabilinte endil വരുന്നത് എന്ത് കൊണ്ട് ആണ്
@vinuvinod90353 жыл бұрын
Cable change cheyithal mathi
@maheshappu78993 жыл бұрын
@@vinuvinod9035 puthiya cabil ഇട്ടാലും അത് thanna അവസ്ഥ
Glamour fi front disk break apply cheyyumbol liver thadayunna pole. Break full service kazhinhathanu. Disk plate bend undavumo? Disk plate ne patti oru video cheyyumo?
@shajahanshajahan4037 Жыл бұрын
Please make a video Suzuki zeus 125 . Please very helpful mec vlog video Thank you.
@abi98683 жыл бұрын
Bro passion & passion pro clutch plate, fork oil seal same ano?
@vichuzzff8685 Жыл бұрын
Chettoi, passion pro bikine eathu engine oil aanu best,grade and company
@mechvlog Жыл бұрын
Hero,10w30
@vichuzzff8685 Жыл бұрын
@@mechvlog oke chetto🤓
@ShihabKeloth143 жыл бұрын
എന്റെ Passion plus ന്‍റെ clutch ഏകദേശം തീര്‍ന്നു Passion plus ന്‍റെ clutch ഉം ഇതേ type ആണോ.? ഇത് പോലെയാണോ മാറ്റുന്നതും.??
@mechvlog3 жыл бұрын
Athe same aan bro
@ShihabKeloth143 жыл бұрын
Thnks
@ShihabKeloth143 жыл бұрын
MECH vlog ന്‍റെ വീഡിയോ കണ്ട് ഞാനും എന്‍റെ passion plus ന്‍റെ Clutch മാറ്റി Very useful Video bro👍👍
@mechvlog3 жыл бұрын
👍
@Akshay-xs1wf3 жыл бұрын
Clutch cover inte packing (gasket) matram aayit vangan kitumo, atho full set vangano? Also kick inteyum?
@mechvlog3 жыл бұрын
Ellam thaniye kittum
@Akshay-xs1wf3 жыл бұрын
@@mechvlog old passion plus um e model passion pro yum same gasket tane ano?
@mechvlog3 жыл бұрын
Athe
@SmuleSinger5863 жыл бұрын
ഒൺലി 30 റുപ്പീസ്
@abdulmalik44925 ай бұрын
ചേട്ടാ clutch ഫുൾ set പുതിയത് ഇട്ടു എന്നിട്ടും കിയോ കിയോ ന്ന് സൗണ്ട് ഉണ്ട്... Athentharikkum
@vijinvijayan17132 жыл бұрын
Bro verry good neet work correct prosujer job,
@uksadique48652 жыл бұрын
Clutch and rotor nut അഴിക്കാൻ പുളളർ വേണോ അതോ ബോക്സ് മതിയോ സൈസ് ഏതാണ്
@meledathanees3 жыл бұрын
Boss motor cycle reverse gear vekkn valla idea yum indooo??(ATV KKU VENDI ANNU)
പഴയ സ്പിൽഡറിന്ടെ ക്ലച്ച് പ്ലേറ്റും puthiyathindte പ്ലേറ്റും dffrent ആണോ?
@mechvlog3 жыл бұрын
Illa,ellam same aan,splendor passion okke same thanne
@kiranmc85953 жыл бұрын
Splendor Clutch plate price ethreya..?
@sravansangeeth67713 жыл бұрын
4.21 um 5.48 illum upayogikuna tool and size um paraje tharumo😇
@zainuddeenzain91793 жыл бұрын
Bro broyuda workshop eavidayaa pls reply
@raghuvaranpadma5823 жыл бұрын
താങ്കളുടെ പേരും വർക്ക്ഷോപ്പുസ്ഥിതി ചെയ്യുന്ന സ്ഥലവും ഒന്നു കമൻ്റ് ചെയ്യാമോ?
@sonofgod455 ай бұрын
Bro i have a doubt . Ente bike super Splendor aan . Athil fork il left side il oil varunund mukalil ninn right side kuzhapam illa.. ath issue undo ?? Sheri akano ?
@shabirk.s15673 жыл бұрын
Fz v2 യേക്കാൾ Fz 16old model ithrem smooth and comfort aavaan kaaranam enthaanu bro ?
@mechvlog3 жыл бұрын
Ath carburattor model alle,athe enth complaint vannalum simple aayi valiya chilav illathe ready aakkam,athyavasyam modification varuthanum sadikkum, smoothness okke same aan
@shabirk.s15673 жыл бұрын
@@mechvlog Fz old model nte Stum innu adi varunnu bro.. enthaaayirikkum kaaranam..
@mechvlog3 жыл бұрын
Fork oil mattiyittillengil varum,cone set complaint undengilum varum
@shabirk.s15673 жыл бұрын
@@mechvlog cone set prblm kaaranam.. Fork il adi varunnath kond stum oil seal povaan chance undo
@SanjeevKumar-xl6ek2 жыл бұрын
അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@sureshplappillil13286 ай бұрын
Splendor സ്റ്റാർട്ട് ചെയ്ത് ക്ലച്ച് പിടിച്ചു ഗിയർ ഇട്ടു ക്ലച്ച് റിലീസ് ചെയ്യുമ്പോൾ ടക് ടക് സൗണ്ട് വരുന്നു.., ചെയിൻ new ആണ്.. എന്ത് ചെയ്യും
@mechvlog6 ай бұрын
+91 97462 27558 Plz contact this number for more details
@MALDINI04 Жыл бұрын
Pulsar 180 clutch disk mattan ethra rate?
@sarath84943 жыл бұрын
Clutch load cheyyunathum cheyyumbhol olla ghunagalum paranju tharamo
@mechvlog3 жыл бұрын
Clutch load cheyyuga enn paranjhal enikk manasilaayilla bro
CT 100 ന്റെഎഞ്ചിൻ ഓയിൽ മാറ്റി ഒരാഴ്ചയോ രണ്ടാഴ്ചയോ കഴിഞ്ഞ് complaint ആയ Clutch Plate മാറ്റുമ്പോൾ വീണ്ടും പുതിയ എഞ്ചിൻ ഓയിൽ ഒഴിക്കണമോ അതോ Drain ചെയ്തത് തന്നെ തിരിച്ചൊഴിച്ചാൽ മതിയോ ?
Bro fz fi nety neutral കിട്ടുന്നില്ല first ഇടുമ്പോൾ sound കൂടുതൽ ആണ് promblem yenda
@favorites7847 Жыл бұрын
ഒരു സംശയമാണ് ടൈമിംഗ് ചെയിൻ ലൂസ് ആയി കറങ്ങിയാൽ എന്താണ് സംഭവം. അതായത് ടെൻഷനർ മാറ്റി ഇട്ടതാ എന്റെ വണ്ടിക്ക് എന്നിട്ട് കുറച്ചു നാളു കഴിഞ്ഞു ഒരു അമ്പത് ഒക്കെ കേറുമ്പോ ആ ടൈമിംഗ് ചെയിൻ ലൂസ് ആയി പോലെ സൗണ്ട് എന്ത് ചെയ്താൽ ശെരി ആകും അത് വണ്ടി DISCOVER 100 T
@sabinraj47813 жыл бұрын
Roterinte upayogam enthan bro
@mechvlog3 жыл бұрын
Athinte oru video seperate cheythittund
@allin12162 жыл бұрын
Pressure spring nallapole tight ayille nthellam kuzhapam ndakum
@jahfarjahfarmon51483 жыл бұрын
ഗിയർ ഏത് സമയംവും ന്യൂട്രൽ വിഴുങ്ങുകയാണ് spindle മാറ്റിയാൽ ശരിയാവുമോ
@mechvlog3 жыл бұрын
Spindle aan kooduthalum complaint vararullath
@vijeshvijayan28633 жыл бұрын
Super bro, 🌹
@mechvlog3 жыл бұрын
👍
@SmuleSinger5863 жыл бұрын
ബ്രോ, എന്റെ ഗ്ലാമർ ഇൽ 1st ഗിയർ ഇടുമ്പോൾ വണ്ടി ചാടുന്നു, എന്ത് കൊണ്ടാണ് ??????
@Blue___eagle___97 Жыл бұрын
Ready ayo bro?
@gibiay4816 Жыл бұрын
Self ഉള്ള വണ്ടികളിൽ clutch പിടിക്കാത്ത സമയത്തും ഗിയറിൽ സ്റ്റാർട്ട് ആകുന്നത് എന്തുകൊണ്ട്?
@supermech64293 жыл бұрын
Clutch bell rubber bush replace vedio venam
@mechvlog3 жыл бұрын
Njan nookkam,kaaranam bush lathil aan adikkunnath,nammal cheyyarilla
@scobiee80062 жыл бұрын
@@mechvlog cluth bell bush poyal vibration varuvoo
@mikdadmiku6784 Жыл бұрын
ഇതിന്റെ ടൂൾസ് എല്ലാം എവിടെ നിന്ന് കിട്ടും. ഒരു വീഡിയോ ചെയ്യുമോ അത് എവിടുന്നാണ് ഇത് കിട്ടുക എന്ന്❤