Splendor plus 2008 clutch plate change totel cost ethra verum
@jessilbavak.a7956 ай бұрын
സുഹൃത്ത് എൻറെ 2012 പാഷൻ പ്രോ. പുക ടെസ്റ്റിംഗ് കിട്ടാതെ വന്നപ്പോൾ കാർബറേറ്റർ ട്യൂൺ ചെയ്തിരുന്നു ഒപ്പം എയർ ഫിൽട്ടർ റീപ്ലേസ് ചെയ്തു ഇപ്പോൾ ഒരു മിസ്സിംഗ് പോലെ തോന്നുന്നു കാർബറേറ്റർ പോയത് ആവുമോ ഒന്ന് ഹെൽപ്പ് ചെയ്യണേ
@ShihabKeloth146 ай бұрын
അടുത്തുള്ള ബെെക്ക് വര്‍ക്ക്ഷോപ്പില്‍ കാണിച്ചു നോക്കൂ...
Clutch Puller online or offline vangan kittum (Model based tools available l Athil size mention cheythittilla. Ente Frnd nte kayyil undaiyirunnu Aa tool
@ameerkp55386 ай бұрын
Bro a rotor nut and clutch nut Same special tool ano atho 2 um different ano ?
Online (flipkart, Amazon) etc.. Take a look at this MANOR CNC MAGNET PULLER HERO HONDA Lever Tool on Flipkart dl.flipkart.com/dl/manor-cnc-magnet-puller-hero-honda-lever-tool/p/itm7ae2e14947dcb?pid=LETG4FGE3HAGCBPA&cmpid=product.share.pp&_refId=PP.db500560-04d6-407a-b117-c1eb370dd95e.LETG4FGE3HAGCBPA&_appId=CL
@dinkan47542 жыл бұрын
Bro eeh clutch nutand rotor nut same size ano
@ShihabKeloth142 жыл бұрын
Nut thread same , but nut size dfrnd
@dinkan47542 жыл бұрын
@@ShihabKeloth14 clutch inte size ethra Rotor size ethraya bro
@dinkan47542 жыл бұрын
@@ShihabKeloth14 bro pinne passion plusinte clutch cover remove cheythapol rotorin cheriya oru play ond Ath enthavam
Bro ente vandi super Splendor 125 cc aan... Vandi 1st gear il itt clutch pidich kicker adikumbo vandi munott chadunnu... 70 milege varr kituna vandik enik kitunath 40kmpl aan ... Piston work kazhinja vandi aan ... Ntha solution
Bro....വണ്ടി ഓവർ heat ആകുന്നുണ്ട്....workshopil കാണിച്ചപ്പോൾ clutch മാറണം എന്ന് പറഞ്ഞു....പക്ഷേ കിക്കർ അടിക്കുമ്പോൾ സ്ലിപ് ഒന്നും ആകുന്നില്ല.....gear shift ഉം വലിയ കുഴപ്പമില്ല.... pls reply bro...enthaan kaaranam
@@ShihabKeloth14 വണ്ടിക്ക് complaint ആയി പറയാൻ ഉള്ളതാണ് engine over ആയി ഹീറ്റ് ആകുന്നത്.... ഇത് clutch complaint ആണ് എന്നാണ് mechanic പറയുന്നത്....പക്ഷേ running il clutch raise ആകുന്നില്ല...kicker slip ആകുന്നില്ല
@ajaiss47812 жыл бұрын
Airfilter check cheyyu...
@ananthugkrishnan17392 жыл бұрын
oil pump correct pressure ondonn check chayanam
@aneesn44052 жыл бұрын
Ippo shariyayo ente glamournu same problem .entha complaint
@pistnboy13562 жыл бұрын
ഒരു കാര്യമ് മറന്നു മറ്റേ പ്ലേറ്റ് ണ് side ഉണ്ട് അത് ഇടുന്നത് വിശദ്ദം ആയി പറഞ്ഞില്ല i meen pr plate
@ShihabKeloth142 жыл бұрын
Ok , thanks ഓര്‍മ്മിപ്പിച്ചതിന് .. Vdo Editing ല്‍ പറയാന്‍ മറന്നതായിരിക്കാം..
@pistnboy13562 жыл бұрын
@@ShihabKeloth14 bakki elam clear ai thanne atto paranje 🥰👍🏻
@scobiee80062 жыл бұрын
@@ShihabKeloth14 bro clutch bell ഇന്റെ rubber bush പോയാൽ vibration വരുവോ
@ShihabKeloth142 жыл бұрын
Sorry Ariyilla Njn 4wheeler mechanic aan 2 wheeler detail ayitt ariyilla Ente bike njn thanneyanu repair cheyyarullath athukond vdo ittuvenne ullu..
@scobiee80062 жыл бұрын
@@ShihabKeloth14 💖
@GeorgieMGeorge-hv6ot Жыл бұрын
Passion plus engine oil drain nut splendour inte same alle athu 17 inte nut allio 16 allallo
@ShihabKeloth14 Жыл бұрын
17 anu varunnath . splendor nut same ano ennariyilla
@Abhilash19362 жыл бұрын
Kicker seal maathram change cheyyan cover azhikkanda avasyamundo?
@ShihabKeloth142 жыл бұрын
Cover azhikendathilla purath ninn thanne change cheyyam New sael over ayitt press cheyyathe fit cheythal mathi
@hibamehabin86813 жыл бұрын
👍🏽👍🏽👍🏽👍🏽👍🏽
@ashiq2676 Жыл бұрын
എത്ര പൈസ്സ ആകും
@ShihabKeloth14 Жыл бұрын
Parts cost -780 (1year back)
@jasirhopz4112 жыл бұрын
ഇത് ചയ്യാൻ എത്ര രൂപ വേണം
@ShihabKeloth142 жыл бұрын
Normal wrkshp I'll almost 1k,1.5k rupees avum ഈ vdo ല്‍ ഞാൻ എന്‍റെ വണ്ടി ചെയ്യാൻ parts cost (clutch friction plate,metal plate,kicker oil seal and Clutch cover gasket )rs.600 ആയിട്ടുണ്ട്