"CM ആണത്രേ പടച്ചോൻ !" എത്ര സങ്കടകരമാണ് ഇവരുടെ അവസ്ഥ | ഫൈസൽ മൗലവി

  Рет қаралды 22,992

Wisdom Global TV

Wisdom Global TV

Күн бұрын

CM ആണത്രേ പടച്ചോൻ !
ഇവരുടെ അവസ്ഥ എത്ര സങ്കടകരം
🎙️ ഫൈസൽ മൗലവി
(രണ്ട് വർഷം മുമ്പ് നടത്തിയ സംസാരം)

Пікірлер: 177
@YesFreshIndia-gw7mw
@YesFreshIndia-gw7mw 26 күн бұрын
Allah സംസ്ഥയിൽനിന്ന് രക്ഷപെട്ടതിന് നിനക് Alhamdulillah
@azanamru2322
@azanamru2322 26 күн бұрын
അൽഹംദുലില്ലാഹ്
@Narasimham.
@Narasimham. 25 күн бұрын
​@@azanamru2322 👉👉👉👉👉👉 ഏറ്റവും വലിയ വിഭാഗം ആയ സുന്നികൾ മാത്രമേ സ്വർഗത്തിൽ എത്തുക ഉള്ളു 🎈🎈സുനൻ അബി ദാവൂദ് 4596 അബൂഹുറൈറ(റ) നിവേദനം: നബി (ﷺ) പറഞ്ഞു: ജൂതന്മാർ എഴുപത്തിയൊന്നോ എഴുപത്തിരണ്ടോ വിഭാഗങ്ങളായി പിരിഞ്ഞു. ക്രിസ്ത്യാനികൾ എഴുപത്തിയൊന്നോ എഴുപത്തിരണ്ടോ വിഭാഗങ്ങളായി പിരിഞ്ഞു. എന്റെ സമുദായം എഴുപത്തിമൂന്നു വിഭാഗങ്ങളായി പിളരും. 🎈🎈സുനൻ അബി ദാവൂദ് 4597 അബു അമീർ അൽ ഹൗദാനി പറഞ്ഞു. മുആവിയ ബി. അബി സുഫിയാൻ ഞങ്ങൾക്കിടയിൽ നിന്നുകൊണ്ട് പറഞ്ഞു: സൂക്ഷിക്കുക! അല്ലാഹുവിന്റെ അപ്പോസ്തലൻ (ﷺ) ഞങ്ങളുടെ ഇടയിൽ നിന്നുകൊണ്ട് പറഞ്ഞു: സൂക്ഷിക്കുക! മുമ്പ് വേദക്കാർ എഴുപത്തിരണ്ട് വിഭാഗങ്ങളായി പിരിഞ്ഞു, ഈ സമുദായം എഴുപത്തി മൂന്നായി പിളരും: അവരിൽ എഴുപത്തിരണ്ട് പേർ നരകത്തിലും അവരിൽ ഒരാൾ സ്വർഗത്തിലും പോകും, ​​അത് ഭൂരിപക്ഷ വിഭാഗമാണ് ❤️❤️❤️ 50,000 വർഷങ്ങൾ അള്ളാഹുവിന്റെ വിധിയും കാത്തു സിറാത്തിന്റെ പാലത്തിനു ഇപ്പുറം ഇരുന്നു അള്ളാഹു സ്വർഗം വിധിച്ചു സ്വർഗത്തിൽ എത്തിയാലും സൗദി അറേബ്യ ഇലേ കാട്ടറബികൾക്കും ഒരുപാടു താഴെ ആണ് സ്ഥാനം സ്വർഗത്തിൽ 120 സ്ഥാനം ഉണ്ട് അതിൽ 80 സ്ഥാനവും സൗദി അറേബ്യ ഇൽ നിന്നും ഉള്ളവർക്കു ആണ്.. ബാക്കി 40 ഇൽ ആണ് മറ്റു രാജ്യക്കാർ വരുന്നത്.. അതിൽ 110 സ്ഥാനവും അറബ് രാഷ്ട്രങ്ങളിൽ ഉള്ളവർ കൊണ്ടും പോകും.. ഇന്ത്യയിലെ കാഫിർ മതം മാറി ഇസ്ലാം ആയവർ ഒക്കെ അറബികളുടെ കാലിന്റെ ചുവട്ടിൽ ഇരിക്കാൻ ആണ് പോകുന്നത് എന്ന് ☹️ 🎈സുനൻ ഇബ്നു മാജ 4289 സുലൈമാൻ ബിൻ ബുറൈദയിൽ നിന്ന് തന്റെ പിതാവിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: "പറുദീസയിലെ ജനങ്ങൾ നൂറ്റിയിരുപത് റാങ്കുകളാണ്, ഈ രാജ്യത്ത് നിന്ന് എൺപതും മറ്റെല്ലാ രാജ്യങ്ങളിൽ നിന്നും നാൽപ്പതും."
@moonandsun3
@moonandsun3 25 күн бұрын
അൽഹംദുലില്ലാഹ്
@misbahnallur7097
@misbahnallur7097 25 күн бұрын
ശാപം കിട്ടും
@ShameerPalakkal
@ShameerPalakkal 25 күн бұрын
لا اله الا الله محمد رسول الله. والله والله والله, الله اكبر. അല്ലാഹുവിൻറെ പരിശുദ്ധമായ ദീനിൽ ഫിത്നകളും ഫസാദുകളും വളർത്തിയെടുത്ത ഈ സി.എം എന്ന് പറയുന്ന മാനസികരോഗി ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ CM പറയുന്ന മാനസിക രോഗിയുടെ തല ഞാൻ വെട്ടിയെടുക്കുമായിരുന്നു കാരണം സിഎമ്മിനെ പോലെയുള്ള മാനസിക രോഗികൾ ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ എത്രയെത്ര നല്ലവരായ മുസ്ലീങ്ങളെയാണ് അവൻ വഴിപിഴപ്പിച്ചിട്ടുള്ളത് അതിനാൽ അവർക്ക് അവൻറെ കൂട്ടാളികൾക്കും അല്ലാഹു ദുനിയാവിലും ആഖിറത്തിലും വച്ച് തക്കതായ ശിക്ഷ നൽകുമാറാകട്ടെ ആമീൻ
@shanavashindi2590
@shanavashindi2590 25 күн бұрын
സീ. എം... മലബാർ ദൈവം.... മാത്രം.... വടക്കൻ കേരളത്തിൽ മാത്രം... ചിലരുടെ അല്ലാഹ് ആണ് അത്...... എന്ത് ചൈയ്യാൻ..... പ്രാദേശിക ദൈവം... അസ്‌തഹ്ഫിറ്ല്ലാഹ്.......
@misbahnallur7097
@misbahnallur7097 25 күн бұрын
ആരാണ് പറഞ്ഞത്
@ShameerPalakkal
@ShameerPalakkal 25 күн бұрын
لا اله الا الله محمد رسول الله. والله والله والله, الله اكبر. അല്ലാഹുവിൻറെ പരിശുദ്ധമായ ദീനിൽ ഫിത്നകളും ഫസാദുകളും വളർത്തിയെടുത്ത ഈ സി.എം എന്ന് പറയുന്ന മാനസികരോഗി ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ CM പറയുന്ന മാനസിക രോഗിയുടെ തല ഞാൻ വെട്ടിയെടുക്കുമായിരുന്നു കാരണം സിഎമ്മിനെ പോലെയുള്ള മാനസിക രോഗികൾ ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ എത്രയെത്ര നല്ലവരായ മുസ്ലീങ്ങളെയാണ് അവൻ വഴിപിഴപ്പിച്ചിട്ടുള്ളത് അതിനാൽ അവർക്ക് അവൻറെ കൂട്ടാളികൾക്കും അല്ലാഹു ദുനിയാവിലും ആഖിറത്തിലും വച്ച് തക്കതായ ശിക്ഷ നൽകുമാറാകട്ടെ ആമീൻ
@advsuhailpa4443
@advsuhailpa4443 21 күн бұрын
CM വലിയുള്ളാഹി (കദ്ദസള്ളാഹു) കേരളത്തിലെ മുഹമ്മദ് നബിയാണ്
@misbahnallur7097
@misbahnallur7097 21 күн бұрын
@@advsuhailpa4443 തെളിവ്
@kadert1253
@kadert1253 26 күн бұрын
പടച്ചവനെ ഇമുസ്ലിയാക്കന്മാർ പടച്ചവനോട് എന്ത് സമാധാനം പറയും
@misbahnallur7097
@misbahnallur7097 25 күн бұрын
ഭയങ്കരം തന്നെ സത്യം പഠിക്കാൻ നോക്
@sbins713
@sbins713 19 күн бұрын
جزاكم الله خير.....❤❤❤
@rahimkhr
@rahimkhr 24 күн бұрын
പകര പകരം വെക്കാനില്ലാത്ത അഭിനയം
@misbahnallur7097
@misbahnallur7097 21 күн бұрын
@@rahimkhr എവിടെ കൊണ്ട് ഒഴുക്കും
@SaliUncle-q4v
@SaliUncle-q4v 26 күн бұрын
Ma. Sha. Allah.
@Mali-mg1jh
@Mali-mg1jh 25 күн бұрын
ഇതിനെല്ലാം വഴി വെട്ടിയ സമസ്ത തന്നെയാണ് വിചാരണ നേരിടേണ്ടി വരിക..
@advsuhailpa4443
@advsuhailpa4443 21 күн бұрын
CM വലിയുള്ളാഹി (കദ്ദസള്ളാഹു) കേരളത്തിലെ മുഹമ്മദ് നബിയാണ്
@Mali-mg1jh
@Mali-mg1jh 25 күн бұрын
സങ്കടകരം ...😢
@misbahnallur7097
@misbahnallur7097 25 күн бұрын
നിങ്ങളുടെ അവസ്ഥ
@saleem-gx8xs
@saleem-gx8xs 25 күн бұрын
Masha Allah
@naseernaseer3974
@naseernaseer3974 24 күн бұрын
അള്ളാഹു ആ കൂട്ടത്തിൽ നമ്മളെയും പെടുത്തട്ടെ എന്ന്... ഞങ്ങളെ പെടുത്തണ്ട നിങ്ങൾ മാത്രം അനുഭവിച്ചാൽ മതി.. എവിടുത്തെ ദീൻ എവിടുത്തെ മുഅമിൻ.. എല്ലാവരെയും പരമാവധി ശിക്ഷ വേടിച് കൊടുക്കാനുള്ള പരിപാടിയ... പകരെയേ പകരം വെക്കാൻ ആളില്ല..
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 24 күн бұрын
Allahu❤Akbar 🇸🇦
@habeeb5250
@habeeb5250 24 күн бұрын
കാഫിറുകളായി മാറിയിരിക്കുകയാണ് 90 ശതമാനം സുന്നികളും
@Heaven__678
@Heaven__678 23 күн бұрын
അതിൻ്റെ മുഖ്യ പങ്ക് AP സമസ്തക്ക് ആണ്
@lasimmuhammed4564
@lasimmuhammed4564 24 күн бұрын
ഇത് കേട്ടിട്ടുണ്ട് ചിരി വരുകയാണ്.
@satharuty
@satharuty 26 күн бұрын
ഈ ഖുറാഫി മുല്ലമാരോട് പണ്ട് നൂഹ് നബി (അ) ചോദിച്ചതാ നമുക്കും ചോദിക്കാനുള്ളത്. ما لكم لا ترجون لله وقارا
@FazalB-ju8hl
@FazalB-ju8hl 11 күн бұрын
@@satharuty അപ്പോ നീ noooh നബി യുടെ ലെവൽ 😂
@AmeerHamza-he2lu
@AmeerHamza-he2lu 25 күн бұрын
ഈ സമസ്ത മൊയ്‌ലി ആക്കൻമാർ എല്ലാം കൂടി ചേർന്ന് അല്ലാഹുവിൻ്റെ ദീനിനെ പരിഹസിക്കുക ആണ് അള്ളാഹു അശ്രദ്ദനാണ് ന്നു വിചാരിക്കരുത്.ഒരു ദിവസം നിങൾക്ക് വ
@misbahnallur7097
@misbahnallur7097 25 күн бұрын
അങ്ങനെ ആണെങ്കിൽ എല്ലാം മുജുക്കലും 😄
@JasimAbdulGafoor
@JasimAbdulGafoor 26 күн бұрын
👍💯
@abdulrazak43
@abdulrazak43 25 күн бұрын
മുദബ്ബിറുൽ ആലത്തിന്നു കണ്ണു തുറക്കേണ്ടി വന്നു കുളിപ്പിക്കുന്ന ആളെ മനസ്സിലാക്കാൻ😂
@hashimp8945
@hashimp8945 20 күн бұрын
❤❤❤❤ Ap EK. Islaminte shathru
@ismailcld1801
@ismailcld1801 21 күн бұрын
ആരാ കുളിപ്പിക്കുന്നെ എന്ന് കണ്ണ് തുറന്ന് നോക്കാതെ അറിയൂലെ അപ്പൊ അയാൾക് 🫢🫢
@chennai477
@chennai477 25 күн бұрын
عن أبي هريرة رضي الله عنه قال : قال رسول الله صلى الله عليه وسلم : يكون في آخر الزمان دجالون كذابون ، يأتونكم من الأحاديث ما لم تسمعوا أنتم ولا آباؤكم ، فإياكم وإياهم ، لا يُضلونكم ولا يفتنونكم. رواه مسلم
@najeedkalariyil2976
@najeedkalariyil2976 25 күн бұрын
ഫിർഔൻ " ഞാനാണ് റബ്ബ്" എന്നാണ് പറഞ്ഞത് റബ്ബിൻ്റെ റബ്ബ് ആണ് എന്ന് പറഞ്ഞിട്ടില്ല അതുപോലെ ഇബ്രാഹിം നബിയുടെ കാലത്ത് ജീവിച്ചിരുന്ന രാജാവും അങ്ങനെ പറഞ്ഞു. പക്ഷേ റബ്ബിൻറെ റബ്ബ് ആണ് മടവൂർ എന്നുപറയാൻ ധൈര്യം കാട്ടിയ ഇവർ ആരായിരിക്കണം അല്ലാഹുവേ 😢😢😢
@Narasimham.
@Narasimham. 25 күн бұрын
👉👉👉👉👉👉 ഏറ്റവും വലിയ വിഭാഗം ആയ സുന്നികൾ മാത്രമേ സ്വർഗത്തിൽ എത്തുക ഉള്ളു 🎈🎈സുനൻ അബി ദാവൂദ് 4596 അബൂഹുറൈറ(റ) നിവേദനം: നബി (ﷺ) പറഞ്ഞു: ജൂതന്മാർ എഴുപത്തിയൊന്നോ എഴുപത്തിരണ്ടോ വിഭാഗങ്ങളായി പിരിഞ്ഞു. ക്രിസ്ത്യാനികൾ എഴുപത്തിയൊന്നോ എഴുപത്തിരണ്ടോ വിഭാഗങ്ങളായി പിരിഞ്ഞു. എന്റെ സമുദായം എഴുപത്തിമൂന്നു വിഭാഗങ്ങളായി പിളരും. 🎈🎈സുനൻ അബി ദാവൂദ് 4597 അബു അമീർ അൽ ഹൗദാനി പറഞ്ഞു. മുആവിയ ബി. അബി സുഫിയാൻ ഞങ്ങൾക്കിടയിൽ നിന്നുകൊണ്ട് പറഞ്ഞു: സൂക്ഷിക്കുക! അല്ലാഹുവിന്റെ അപ്പോസ്തലൻ (ﷺ) ഞങ്ങളുടെ ഇടയിൽ നിന്നുകൊണ്ട് പറഞ്ഞു: സൂക്ഷിക്കുക! മുമ്പ് വേദക്കാർ എഴുപത്തിരണ്ട് വിഭാഗങ്ങളായി പിരിഞ്ഞു, ഈ സമുദായം എഴുപത്തി മൂന്നായി പിളരും: അവരിൽ എഴുപത്തിരണ്ട് പേർ നരകത്തിലും അവരിൽ ഒരാൾ സ്വർഗത്തിലും പോകും, ​​അത് ഭൂരിപക്ഷ വിഭാഗമാണ് ❤️❤️❤️ 50,000 വർഷങ്ങൾ അള്ളാഹുവിന്റെ വിധിയും കാത്തു സിറാത്തിന്റെ പാലത്തിനു ഇപ്പുറം ഇരുന്നു അള്ളാഹു സ്വർഗം വിധിച്ചു സ്വർഗത്തിൽ എത്തിയാലും സൗദി അറേബ്യ ഇലേ കാട്ടറബികൾക്കും ഒരുപാടു താഴെ ആണ് സ്ഥാനം സ്വർഗത്തിൽ 120 സ്ഥാനം ഉണ്ട് അതിൽ 80 സ്ഥാനവും സൗദി അറേബ്യ ഇൽ നിന്നും ഉള്ളവർക്കു ആണ്.. ബാക്കി 40 ഇൽ ആണ് മറ്റു രാജ്യക്കാർ വരുന്നത്.. അതിൽ 110 സ്ഥാനവും അറബ് രാഷ്ട്രങ്ങളിൽ ഉള്ളവർ കൊണ്ടും പോകും.. ഇന്ത്യയിലെ കാഫിർ മതം മാറി ഇസ്ലാം ആയവർ ഒക്കെ അറബികളുടെ കാലിന്റെ ചുവട്ടിൽ ഇരിക്കാൻ ആണ് പോകുന്നത് എന്ന് ☹️ 🎈സുനൻ ഇബ്നു മാജ 4289 സുലൈമാൻ ബിൻ ബുറൈദയിൽ നിന്ന് തന്റെ പിതാവിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: "പറുദീസയിലെ ജനങ്ങൾ നൂറ്റിയിരുപത് റാങ്കുകളാണ്, ഈ രാജ്യത്ത് നിന്ന് എൺപതും മറ്റെല്ലാ രാജ്യങ്ങളിൽ നിന്നും നാൽപ്പതും."
@misbahnallur7097
@misbahnallur7097 25 күн бұрын
എവിടെ ആര്
@muhammadalipoovakothpoovak7673
@muhammadalipoovakothpoovak7673 25 күн бұрын
ജീവൻ ഉള്ളവരെ മറവ് ചയ്യാൻ പറ്റുമെ?
@user-kv6kt6dy2w
@user-kv6kt6dy2w 24 күн бұрын
🤲
@thousi07
@thousi07 25 күн бұрын
Full speech link please
@afnad6800
@afnad6800 26 күн бұрын
Ceripikelae
@ashrefanwary622
@ashrefanwary622 25 күн бұрын
സൂഫിസം എന്ന സാഗരത്തിൽ ഇറങ്ങിയാലെ വലിയ്യ് എന്താണ് എന്നു അറിയുക യുള്ളൂ
@Alsafa-gp6jd
@Alsafa-gp6jd 25 күн бұрын
എപി ഉസ്തത്തിൻ്റെ മോൻ പറഞ്ഞു തൊരീകത്ത് സുന്നത്താണെന്ന് പിന്നെ അയാളോട് എന്ത് പറയാനാ
@metheking1860
@metheking1860 13 күн бұрын
അല്ലാഹുവിന്റെ അറിയാത്ത ഇൽമുകൾ ലോകത്തുണ്ട്. അത് റബ്ബ് ഒരു മനുഷ്യന് അറിയിച്ചു കൊടുത്താൽ അവൻ കാഫിറാണെന്നു ലോകം പറയും. എന്നാൽ അതാണ് യഥാർത്ഥ ഇൽമ്.
@sharahbeelsharahbeel8165
@sharahbeelsharahbeel8165 22 күн бұрын
Baajoori എന്ന കിത്താബ് ഫൈസലിനറിയുമോ
@true2393
@true2393 24 күн бұрын
ഈ കാര്യത്തിൽ ഞാൻ സമസ്തയെയും കുരുവട്ടറികളെയും അംഗീകരിക്കുന്നു കാരണം അവർ പറഞ്ഞത് 100% ശരിയാണ് അവരുടെ റബ്ബ്, പടച്ചവൻ, അല്ലാഹു എല്ലാം ചിറ്റടി മേത്തൽ അബൂബക്കർ തന്നെയാണ് അവരുടെ മതം (സമസ്ത ശിയാ മതം )ജനങ്ങളെ പഠിപ്പിക്കുന്നതും അത് തന്നെയാണ്!
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 24 күн бұрын
😄😄😄
@AbdulJaleel-hx2vo
@AbdulJaleel-hx2vo 24 күн бұрын
വിവരമില്ലായ്മ എല്ലാ സുന്നികളുടെ മേലിലും കെട്ടിവെക്കല്ലേ ഫൈസലേ
@POWERGOOD1
@POWERGOOD1 23 күн бұрын
അനക്ക് നേരം വെളുക്കുല
@misbahnallur7097
@misbahnallur7097 21 күн бұрын
@@POWERGOOD1 വെളുത്തവൻ പറ
@shamnad__sd_shorts1233
@shamnad__sd_shorts1233 19 күн бұрын
ഞങ്ങളുടെ പാറ പീറ കിതാബുകളിൽ അതിനു തെളിവുണ്ട് 😂😂
@misbahnallur7097
@misbahnallur7097 25 күн бұрын
ബാജൂറി എന്താണെന്ന് മുജുന് അറിയോ
@mohammedirfan802
@mohammedirfan802 23 күн бұрын
Ath entha
@misbahnallur7097
@misbahnallur7097 23 күн бұрын
@@mohammedirfan802 ഹ
@CREATOROLI
@CREATOROLI 22 күн бұрын
അപ്പൊ എന്താ മരണം എന്ന് വെച്ചാൽ 🙄
@PareekunjuMammu
@PareekunjuMammu 25 күн бұрын
എന്തോ കേട്ടപ്പോഴേക്കും. ലേ..... മുജാഹിൽ
@muneerm5203
@muneerm5203 25 күн бұрын
എന്താടോ പറഞ്ഞത് നിഷേധിക്കാൻ പറ്റുമോ
@Sc-ht4qg
@Sc-ht4qg 25 күн бұрын
👍​@@muneerm5203
@niyasniya1295
@niyasniya1295 23 күн бұрын
എന്തോ പറഞ്ഞു പാവം
@muneerm5203
@muneerm5203 23 күн бұрын
@@niyasniya1295 മാനസിക നില തെറ്റിയ തലേ കെട്ട് ഇസ്ലാമിക് നാമധാരികൾ സിഎം ആണ് അല്ലാഹ് എന്ന് പറഞ്ഞു തുടങ്ങി...അതിനെ പിന്താങ്ങുന്ന നിന്നെ പോലെ ഉള്ള ഒരു കൗമ്....ഇതിനെ ഒക്കെ നിർത്തി യഥാർത്ഥ ദീനിൻ്റെ ആശയം ഉൾകൊണ്ട് ജീവിക്കുക മരണം നിൻ്റെ തൊട്ട് പിന്നാലെ ഉണ്ട്....പിന്നെ ഒരു തിരിച്ച് വരവ് ഇല്ല....അല്ലാഹു തനിക്ക് ഹിദായത്ത് നൽകട്ടെ
@humeffshorts6348
@humeffshorts6348 22 күн бұрын
ഈ പാജൂറി ആരാണ്
@razeenk2247
@razeenk2247 25 күн бұрын
എന്തൊരു ദുരവസ്ഥയാണ് ഇവരുടേത്
@misbahnallur7097
@misbahnallur7097 25 күн бұрын
എന്ത്‌ അവസ്ഥ
@razeenk2247
@razeenk2247 25 күн бұрын
@@misbahnallur7097 koolik edthathano elladethum ndallo
@makkarmm165
@makkarmm165 26 күн бұрын
ഞാൻ അള്ളാഹു ആണെന്ന് പറഞ്ഞ മടവൂരിന്റെ ബാക്കിയല്ലേ ഇവർ.....പിന്നെ പറഞ്ഞില്ലെങ്കിൽ അല്ലേ അത്ഭുതം ഉള്ളു
@Narasimham.
@Narasimham. 25 күн бұрын
👉👉👉👉👉👉 ഏറ്റവും വലിയ വിഭാഗം ആയ സുന്നികൾ മാത്രമേ സ്വർഗത്തിൽ എത്തുക ഉള്ളു 🎈🎈സുനൻ അബി ദാവൂദ് 4596 അബൂഹുറൈറ(റ) നിവേദനം: നബി (ﷺ) പറഞ്ഞു: ജൂതന്മാർ എഴുപത്തിയൊന്നോ എഴുപത്തിരണ്ടോ വിഭാഗങ്ങളായി പിരിഞ്ഞു. ക്രിസ്ത്യാനികൾ എഴുപത്തിയൊന്നോ എഴുപത്തിരണ്ടോ വിഭാഗങ്ങളായി പിരിഞ്ഞു. എന്റെ സമുദായം എഴുപത്തിമൂന്നു വിഭാഗങ്ങളായി പിളരും. 🎈🎈സുനൻ അബി ദാവൂദ് 4597 അബു അമീർ അൽ ഹൗദാനി പറഞ്ഞു. മുആവിയ ബി. അബി സുഫിയാൻ ഞങ്ങൾക്കിടയിൽ നിന്നുകൊണ്ട് പറഞ്ഞു: സൂക്ഷിക്കുക! അല്ലാഹുവിന്റെ അപ്പോസ്തലൻ (ﷺ) ഞങ്ങളുടെ ഇടയിൽ നിന്നുകൊണ്ട് പറഞ്ഞു: സൂക്ഷിക്കുക! മുമ്പ് വേദക്കാർ എഴുപത്തിരണ്ട് വിഭാഗങ്ങളായി പിരിഞ്ഞു, ഈ സമുദായം എഴുപത്തി മൂന്നായി പിളരും: അവരിൽ എഴുപത്തിരണ്ട് പേർ നരകത്തിലും അവരിൽ ഒരാൾ സ്വർഗത്തിലും പോകും, ​​അത് ഭൂരിപക്ഷ വിഭാഗമാണ് ❤️❤️❤️ 50,000 വർഷങ്ങൾ അള്ളാഹുവിന്റെ വിധിയും കാത്തു സിറാത്തിന്റെ പാലത്തിനു ഇപ്പുറം ഇരുന്നു അള്ളാഹു സ്വർഗം വിധിച്ചു സ്വർഗത്തിൽ എത്തിയാലും സൗദി അറേബ്യ ഇലേ കാട്ടറബികൾക്കും ഒരുപാടു താഴെ ആണ് സ്ഥാനം സ്വർഗത്തിൽ 120 സ്ഥാനം ഉണ്ട് അതിൽ 80 സ്ഥാനവും സൗദി അറേബ്യ ഇൽ നിന്നും ഉള്ളവർക്കു ആണ്.. ബാക്കി 40 ഇൽ ആണ് മറ്റു രാജ്യക്കാർ വരുന്നത്.. അതിൽ 110 സ്ഥാനവും അറബ് രാഷ്ട്രങ്ങളിൽ ഉള്ളവർ കൊണ്ടും പോകും.. ഇന്ത്യയിലെ കാഫിർ മതം മാറി ഇസ്ലാം ആയവർ ഒക്കെ അറബികളുടെ കാലിന്റെ ചുവട്ടിൽ ഇരിക്കാൻ ആണ് പോകുന്നത് എന്ന് ☹️ 🎈സുനൻ ഇബ്നു മാജ 4289 സുലൈമാൻ ബിൻ ബുറൈദയിൽ നിന്ന് തന്റെ പിതാവിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: "പറുദീസയിലെ ജനങ്ങൾ നൂറ്റിയിരുപത് റാങ്കുകളാണ്, ഈ രാജ്യത്ത് നിന്ന് എൺപതും മറ്റെല്ലാ രാജ്യങ്ങളിൽ നിന്നും നാൽപ്പതും."
@misbahnallur7097
@misbahnallur7097 25 күн бұрын
എപ്പോ പറഞ്ഞു എവിടെ പറഞ്ഞു
@makkarmm165
@makkarmm165 25 күн бұрын
@@misbahnallur7097 മുസ്‌ലിയാക്കന്മാർ വലിയ കാര്യമായിട്ട് പറയുന്നത് ആണ്.. അല്ലാതെ മടവൂർ പറയുന്നത് കേട്ടില്ല... ഇവന്മാരെ ചികിൽസിക്കാൻ
@muhammednabhan3785
@muhammednabhan3785 24 күн бұрын
No madavoor maanasika rogam ulla paavam manushyan aan ....... samastha athine karaamath aakki😢
@misbahnallur7097
@misbahnallur7097 24 күн бұрын
@@muhammednabhan3785 ഒരുമനുഷ്യൻ മറ്റൊരുമനുഷ്യന് ഇഷ്ടമില്ലാത്തത് പറയൽ എന്താണ് എന്ന് അറിയോ
@noufushahi
@noufushahi 25 күн бұрын
ആരാണവർ 🤔
@AmeerHamza-he2lu
@AmeerHamza-he2lu 25 күн бұрын
വരാനുണ്ട്.
@ishadv4454
@ishadv4454 26 күн бұрын
😅😅😅
@muniartswalldesigner369
@muniartswalldesigner369 24 күн бұрын
Wisdom ഗ്രുപ്പിന്റെ പടച്ചോൻ ഫൈസൽച്ച
@saydruaasayd
@saydruaasayd 25 күн бұрын
പണ്ടൊക്കെ ക്യാമറ, ടെലിവിഷൻ ഇങ്ങനെയുള്ള സംഗതികളൊക്ക ഉള്ള വീട്ടിലേക്ക് റഹ്മത്തിന്റെ മലക്ക് വരില്ലായിരുന്നു. ഇന്നിപ്പോ സകല ഉസ്താദുമാർക്കും സ്വന്തം പേരിൽ യു ടൂബ് ചാനലുണ്ട് അതിലൂടെയാണവർ റഹ്മത്തും ബറകത്തും തേടുന്നതും മറ്റുള്ളവർക്ക് വാങ്ങി കൊടുക്കുന്നതും.
@misbahnallur7097
@misbahnallur7097 25 күн бұрын
ഇല്ല വീട്ടിൽ അല്ല അത് ഓൺ ചെയ്ത് സിനിമ, സീരിയൽ കാണുന്നതിലാണ് അല്ലെ.. ലെ മാറിപോയതായിരിക്കും
@Kks15888
@Kks15888 25 күн бұрын
Ith Apism aan Just like shism
@user-rw3ti9us9r
@user-rw3ti9us9r 26 күн бұрын
നൗഷാദ് ട്ടിം അഡ്രസ്സ് illatഇല്ലാത്ത ട്ടിം
@mathamaithri
@mathamaithri 25 күн бұрын
എന്തിനും മഹാന്മാർ തന്നെയാണ്
@mishal1744
@mishal1744 26 күн бұрын
They are the product of Markaz
@ashrefanwary622
@ashrefanwary622 25 күн бұрын
സൂഫിസം എന്താണ് എന്നു വഹാബികൾക് അറിയുമോ
@PixelGraphic-bt1do
@PixelGraphic-bt1do 25 күн бұрын
നിനക്ക് എന്തറിയാം സുഫിസത്തെ പറ്റി. പോയി പഠിക്ക് ചെങ്ങായി.. അലസ്റ്റർ ക്രോളി യുടെ ആത്മകഥ വായിക്ക്.. അയാൾ പ്രശസ്തനായ ബ്ലാക്ക് മാജിഷ്യൻ ആണ്.. അയാൾ എഴുതി വെക്കുന്നു.. സുഫിസം എന്നാൽ പിശാചിനെ പ്രീതിപ്പെടുത്തുന്ന രീതിയാണെന്ന്.. വല്ലണ്ടല്ല കുറാഫി എന്ന് വിളിക്കുന്നത്... കണ്ടതും കേട്ടതും ഒക്കെ വിശ്വസിക്കും സുഫിസം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് വെളുത്ത വസ്ത്രത്തിൽ ആണ് മൊയ്‌ല്യാന്മാരെ പോലെ 😅..
@Muhibbusufiyya
@Muhibbusufiyya 25 күн бұрын
Faisale ninakk yend ariyum. Ninde Kootukaran Perode Vaikaade Ningalude Stage il yetthum😅😅
@abdullaareekkadan2746
@abdullaareekkadan2746 24 күн бұрын
ഈ കൗമിന്റെ ഒരു കാര്യം
@ammadkadavath2933
@ammadkadavath2933 25 күн бұрын
😂😂😂😢😢😢
@basheernilaparamb1797
@basheernilaparamb1797 20 күн бұрын
ഇതൊന്നും അവസാനം വരെ തീരില്ല പറയുന്നതും കേട്ടതും ഒക്കെ ബാക്കി
@shoukathmaitheen752
@shoukathmaitheen752 23 күн бұрын
സത്യം പറഞ്ഞാൽ ഭയം തോന്നുന്നു... അല്ലാഹുവിനെ യേയും ദീനിനെ കുറിച്ചും എന്തൊക്കെ യാണ് ഇവർ വിളിച്ചു പാടുന്നതും പറയുന്നതും സമസ്ത മുസ്ലിയാക്കന്മാരെ കാണുന്നത് തന്നെ ഭയം തോന്നുന്നു....മടവൂർ പോലുള്ള ഒരാളുടെ മുന്നിൽ പ്രവാചകൻ പോലും ഒന്നുമല്ലന്ന് വിശ്വസിക്കുന്ന ഇത്തരം മൊയ്‌ലാക്കന്മാരുടെ ഫിത്നയിൽ നിന്ന് ദിവസവും അല്ലാഹുവിനോട് കാവൽ ചോദിക്കുക... യഥാർത്ഥ തൗഹീദ് പഠിപ്പിക്കുന്ന സലഫി പ്രസ്ഥാനം കേരളത്തിൽ വളരുക തന്നെ ചെയ്യും....വ്യാ ജ ത്വരീകത്തും മടവൂരിസവും പോലുള്ള ഫിത്ന വിശ്വാസികളെ വഴിതെറ്റിക്കുന്നു... അള്ളാഹു കാത്തു രക്ഷിക്കട്ടെ 🙏
@rashidfalily7862
@rashidfalily7862 24 күн бұрын
നൗഷാദ് സംവാദത്തിന് വന്നപ്പോൾ ഔദ്യോഗിക സംഘടനകളിൽ പെട്ട ആളല്ല എന്നു പറഞ്ഞ് സംവാദത്തിൽ നിന്നും മുങ്ങിയ ഫൈസൽ മൗലവി അതെ നൗഷാദിന്റെ ക്ലിപ്പ് ഇടുന്നത് എന്തിനാ..... അവൻ ഔദ്യോഗികമായി ഒരു സുന്നി സംഘടനയിലും മെമ്പർ അല്ലല്ലോ?....
@AbdulJaleel-in5hk
@AbdulJaleel-in5hk 25 күн бұрын
അറിവില്ലാത്ത ആരെങ്കിലും പറഞ്ഞതിന് സുന്നികൾ ഉത്തരവാദികളല്ല
@muneerm5203
@muneerm5203 25 күн бұрын
എങ്കിൽ പിന്നെ സുന്നി എന്നും പറഞ്ഞു നടക്കുന്ന കോയമാർ മൈക്ക് കെട്ടി പറയണം ഈ നുണ കഥ പറയുന്നവർ സുന്നി അല്ലാ എന്ന്...
@misbahnallur7097
@misbahnallur7097 25 күн бұрын
​@@muneerm5203 ഇത് കുറുവട്ടൂർ ടീമാണ്
@Kareeml-hq6yl
@Kareeml-hq6yl 25 күн бұрын
അന അന എന്ന് എന്തിനാ പറഞ്ഞത്. മടവൂർ മലയാളം പറയുന്ന ആളല്ലേ
@lananashaismail3469
@lananashaismail3469 25 күн бұрын
മുടി വള്ളം പൊടിവെള്ളം കുടിച് കിളിപോയ സമസ്തക്കാർ
@atruthseeker4554
@atruthseeker4554 26 күн бұрын
ഈ clip ഇല്‍ paranhavare ഒക്കെ.. മുജാഹിദ് എടുത്തോ.. Samasthak ഇവരുമായി യാതൊരു ബന്ധവുമില്ല 😊
@kavungalkavungal8822
@kavungalkavungal8822 25 күн бұрын
അങ്ങനെ പറഞ്ഞ് ഒഴിയാൻ പറ്റുമോ..???
@Abduldslamponari-yk5kx
@Abduldslamponari-yk5kx 25 күн бұрын
ഇതിനല്ലാം വളം സമസ്ത തന്നെയാണ്
@nichu1476
@nichu1476 25 күн бұрын
എന്നാ പിന്നെ സമസ്ത്ഥ പിരിച്ചുവിടേണ്ടി വരും ജിഫ്രിയും കാന്തപ്പൻ വരെ പറയാന്നുണ്ട്.
@Mrhh197
@Mrhh197 25 күн бұрын
Ithu polulla aalugale veruthu pogunnu Usthakkan mare please ningal Public flat foarmil varalla Ningal yhanne evide angilum vechu class edukkkoo Veruthu pogunnu Padachone ithu polulla kuragikalude nashathil ninnu rakshikkane
@abdulkader1455
@abdulkader1455 21 күн бұрын
നൗഷാദും, പേരോടും, ഇതു പോലെ ഒരു മയ്യിത്ത് കുളിപ്പിക്കൽ കരാർ എഴുതി വെക്കണം സമസ്തക്കാർക്ക് രണ്ടാളുടെയും ജാറമുണ്ടാക്കാൻ കറാമത്താകും.
@AbdulJaleel-in5hk
@AbdulJaleel-in5hk 25 күн бұрын
ഇപ്പോൾ എല്ലാവർക്കും മുജാഹിദ് എന്ന് കേൾക്കുമ്പോൾ തന്നെ വെറുപ്പാണ്
@muneerm5203
@muneerm5203 25 күн бұрын
പണ്ട് അല്ലാഹുവിൻ്റെ ഹബീബ് s.a dahwatth നടത്തുമ്പോഴും അബൂ ജഹലും കൂട്ടർക്കും വെറുപ്പ് ആയിരുന്നു
@musthafapc6024
@musthafapc6024 25 күн бұрын
മരിക്കാതെ കബറടക്കിയോ ❓
@sulaimansulaiman5936
@sulaimansulaiman5936 25 күн бұрын
😂😂
@ameenamn4463
@ameenamn4463 24 күн бұрын
ആദ്യം ആരാണ് മരിക്കുകയെന്ന് മടവൂർ ശൈഖിന് അറിയാതെ പോയത് മോശമായിപ്പോയി
@ayshakareem4683
@ayshakareem4683 24 күн бұрын
കുളിപ്പിക്കുന്നത് ആരാണെന്നും തിരിഞ്ജീല
@rublemishab6346
@rublemishab6346 22 күн бұрын
മുസ്ലിങ്ങൾ എന്താ ഇങ്ങനെ... പൊരിഞ്ഞ ഫൈറ്റ് ആണല്ലോ 😅
@latheef411
@latheef411 26 күн бұрын
Aadiyam padikk, Lathayif Munavar akkn nokk, after speak
@basheerbaccha2735
@basheerbaccha2735 26 күн бұрын
Padchitalle ayal parayunnee
@aneeshali1218
@aneeshali1218 26 күн бұрын
Perum kallanmaara AP samastha
@abdullaothayoth8983
@abdullaothayoth8983 25 күн бұрын
ഓആബികളെ നിങ്ങൾക്ക് നൗഷാദ് അഹ്സനിയുമായി ഈ വിഷയത്തിലൊക്കെ ഒരു സംവാദം നടത്തരുതോ അവർ എല്ലാവരെയും സംവാതത്തിന് വെല്ലുവിളിക്കുന്നുണ്ട് ധൈര്യമുണ്ടെങ്കിൽ അതേറ്റുടുക്കൂ
@user-dj4re4px6u
@user-dj4re4px6u 24 күн бұрын
ഇതിന്റെ പിന്നിൽ സലഫി അല്ലെങ്കിൽ കുറുവട്ടൂർ ഈ 2 കൂട്ടറിൽ ഒന്ന്
@fahimafathima3341
@fahimafathima3341 25 күн бұрын
വെറുതെ അല്ല കുരു വട്ടൂറിനെ പണ്ഡിതൻമാർ തള്ളി പറഞ്ഞത്
@MuhammedRafi-ey1ny
@MuhammedRafi-ey1ny 20 күн бұрын
Allah nabi vare swnthamnkulichilla pinne ee madavoorikal mujahidalloda sathyam
@FazalB-ju8hl
@FazalB-ju8hl 25 күн бұрын
Cm ഞങ്ങളുടെ പടച്ചോൻ തന്നെ അതിന് വഹാബികൾ എന്തിനാ കരയുന്നെ 😂😂
@abdulhaque7095
@abdulhaque7095 24 күн бұрын
Ath padipikkal ane oru muslim nte kadama ane
@misbahnallur7097
@misbahnallur7097 21 күн бұрын
@@FazalB-ju8hl എന്ന് ഒരു വഹാബി
@saleempk9855
@saleempk9855 19 күн бұрын
Cm പടച്ചോൻ ആണ് പറഞ്ഞ നീ കാഫിർ ആയി മണ്ടാ
@misbahnallur7097
@misbahnallur7097 19 күн бұрын
@@saleempk9855 yes
@FazalB-ju8hl
@FazalB-ju8hl 11 күн бұрын
@@saleempk9855 ok സാരമില്ല അതിന് നിനെക്കെന്ത്
@moincp8306
@moincp8306 26 күн бұрын
CM nay kabaril kidakkan vedoola .. Ap marichall knowledg cittyil kabaradakki awiday oru jaaram pondum . Ila halarathi fith natul ulama al faathiha
@AbdulJaleel-in5hk
@AbdulJaleel-in5hk 25 күн бұрын
മുജാഹിദ് ഖുർആൻ മുറുകെപ്പിടിച്ച് എന്തുകൊണ്ടാണ് എട്ടിൽ പൊട്ടി തരിപ്പിടം ആയത്
@DilSe-e9z
@DilSe-e9z 25 күн бұрын
ഇത്രക്കും തെളിവുണ്ടായിട്ടും ആളില്ലാത്ത പോസ്റ്റിൽ ഗോളടിക്കാതെ നേരിട്ട് ചർച്ചക്കോ സംവാദത്തിനോ ഇരിക്കാൻ തൻ്റേടം ഉള്ള ഒരു സലഫിയൊ ചിമിയോ ഇല്ലല്ലോ.
@MpkazharymundakkuttyMpkazhary
@MpkazharymundakkuttyMpkazhary 24 күн бұрын
ഫൈസൽ മൗലവി നീ മനസ്സിലാകൂ നിനക്കു കരാമതിൽ വിശ്വാസമില്ലേ എന്താണു കറാമത്ത് എന്താണു മുഹ്‌ജിസത് എന്ന് പഠിക്കൂ നബി സ്വല്ലാഹു alihivasallam വഫാതാകുന്നതിൻ്റെ എത്രയോ നൂറ്റാണ്ടുകൾക്കു മുമ്പ് വഫാതായ മൂസ നബി alihissalam മിഹ്രാജിൻ്റെ രാത്രിയിൽ മുത്ത് നബി സ്വ്ലള്ളാഹു alihivasallamayumaayi സംസാരിക്കുകയും നിസ്കാരം ചുരുക്കാൻ വേണ്ടി സഹായിക്കുകയും ചെയ്തില്ലേ അന്നു എന്തേ മൂസ നബി alihissalam നോട് എൻ്റെ കൂടെ ദുനിയാവിൽ ജീവിക്കാം ഇനിയും കബ്‌റിൽ പോയി കിടക്കണ്ട എന്ന് മുത്ത് നബി പറയാതിരുന്നത് മരിച്ചപ്പോൾ താങ്കൾക്ക് കൈ നീട്ടിയതല്ലേ പ്രശ്നം ഇവിടേ കൈ മാത്രമല്ല ശരീരം മുഴവനും ജീവനോടെ ഉണ്ട് അല്ല മൗലവി താങ്കൾ ആരെയാണ് പറ്റിക്കുന്നത് താങ്കൾക്ക് ഈ മിഹ്രജിൻ്റെ ഹദീസ് നിഷേധിക്കാൻ ധൈര്യമുണ്ടോ അമ്പിയാക്കൾക്ക് മുഹ്‌ജിസത്തിലൂടെ ലഭിക്കുന്ന പല അൽഭുദങ്ങളും ഔലിയാക്കൾക്ക് കരാമത്തിലൂടെ ലഭിക്കും അത് മുൻ കഴിഞ്ഞ പല മഹാന്മാരും രേഖപ്പെടുത്തി വെച്ചത് ആണ് NB പിന്നെ ക്ലിപ്പിൽ ആദ്യം പറഞ്ഞ അൻവരി പിഴച്ച തരീഖത് കാരൻ ആണ്
@abdulvahabmk3726
@abdulvahabmk3726 25 күн бұрын
اَلَيْسَ مِنكُمْ رَجُلٌ رَشِيدٌ،/قرأن. ഈ പിഴച്ച c. എം. മടവൂർ വാദികൾ ഇനി ഖുർആനും മടവൂരിന്റെ കലാമാണെന്ന് ജിബ്‌രീൽ ഇറക്കിക്കൊടുത്തതാണെന്ന് പറയും. അടുത്ത് തന്നെ പ്രതീക്ഷിക്കുക. അല്ലാഹു മുസ്ലിം ഉമ്മത്തിനെ ഈ പണ്ഡി ത ദ്രോഹകളിൽ നിന്നും രക്ഷിക്കട്ടെ. ആമീൻ.
@misbahnallur7097
@misbahnallur7097 21 күн бұрын
@@abdulvahabmk3726 പ്രതീക്ഷകൾ വിട് എന്താണ് പ്രശ്നം
@yunusakalad7880
@yunusakalad7880 25 күн бұрын
നുണ പറയൽ മത്സരത്തിൽ നിന്ന് സോപ്പും പെട്ടി കിട്ടിയ ടീമിൽ നിന്ന് ഇതിലപ്പുറവും പ്രതീക്ഷിക്കാം..ഓ ൻ്റെ ചങ്ങാതി അഹ്സനി ഉസ്താദ് ആരെ കുറിച്ചാണ് അത് പറയുന്നത് ,
@moosankutty9091
@moosankutty9091 25 күн бұрын
എന്തായാലും കിട്ടും Rexona വഹാബികൾ
@vahidas2321
@vahidas2321 25 күн бұрын
ആരോ പാടിയ ഏതോ പാട്ട് അതൊരു ടീമിന്റെ മേൽ കെട്ടിവെച്ചു. എന്നിട്ടു മറുപടി പറയുക... ഇത്രയും വിഷയ ദാരിദ്ര്യം ഉണ്ടോ മുജാഹിദിന്... പാടിയവനെ ലൈവ് ഇന്റർവ്യൂ ചെയ്തു വീഡിയോ ചെയ്യൂ...അവൻ പറയട്ടെ...! അല്ലാതെ കാടടച്ചു വെടി വെക്കുന്നത് മുൻകാല മുജാഹിദ് നേതാക്കൾ ചെയ്തിട്ടില്ല.
@saidalaviahsani3461
@saidalaviahsani3461 25 күн бұрын
കിതാബിൽ ഉള്ളതാണല്ലോ പകര ഉസ്താദ് പറയുന്നത്
@muhammedck9339
@muhammedck9339 25 күн бұрын
ഏത് കിത്താബ്
@RoohUl-y6e
@RoohUl-y6e 25 күн бұрын
​@@muhammedck9339sunni voice ൽ ആയിരിക്കും
@gassalimuringeri614
@gassalimuringeri614 25 күн бұрын
CM aanu padachavan ennu parannalallay...ninte matham nila nilkkum...allenkil awliyaakkal.... Awliyaakkalalil vishwasikkunnavarkku enthaanu ennu manassilaakum... Paavam.pottan vivaramillathe challapikale mozhathaakkal...vare enthu
@muhammadalipoovakothpoovak7673
@muhammadalipoovakothpoovak7673 25 күн бұрын
ആദ്യം ആരാണ് മരിക്കുക എന്നും അറിഞ്ഞുകൂടെ ആദ്യം ഞാൻ മരിക്കും എന്ന എന്തെ പറഞ്ഞില മുസ്ല്യക്ക് പ്രസംഗത്തിൽ അമളി പറ്റി
@mubaraktanalur7175
@mubaraktanalur7175 25 күн бұрын
അല്ല മൗലവി നിങ്ങൾ വിശ്വസിക്കുന്ന അള്ളാഹു മുമ്പ് അൽമാനറിൽ പറഞ്ഞ അള്ളാഹു ആണോ അതല്ല പുതിയ അപ്ഡേഷൻ വന്നിട്ടുണ്ടോ 😂😂
@rasheedkannoth5208
@rasheedkannoth5208 25 күн бұрын
Mujaide ninak vere paniyonnumille
@MuhammedAli-it1wr
@MuhammedAli-it1wr 25 күн бұрын
സൃഷ്ടാവ് കനിയണമെങ്കിൽ കബറാളി കനിയണം; കബറാളി കനിയണമെങ്കിൽ കബറാളിയുള്ള ദർഗയിൽ പോകണം; ഓച്ചിറയിലോ മടവൂരോ മുനമ്പത്തോ അജ്മീറോ പോകണം ;ഇനി ആ ദർഗയിൽ പോയാലോ ദർഗയിലുള്ള ദർഗ്ഗ പരിപാലിക്കുന്ന മൗലവിമാരോ പൂജാരിയോ കനിയണം ;ഇനി പൂജാരിയോ മൗലവിയോ കനിയണമെങ്കിലോ, ഇവർക്ക് കൈമടക്ക് നൽകണം. അതായത് പരിപാലിക്കുന്ന ഈ പൂജാരികൾ കനിയണം ;ഇത് ഏതു മതമാണ് . ഇനി പരിശുദ്ധ ഇസ്ലാമിലേക്ക് മടങ്ങി ഒന്ന് ചിന്തിക്കുക:- ഇവിടെ സൃഷ്ടാവായ അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ ഒരു ഇടനിലക്കാരന്റെയും ആവശ്യമില്ല; നമ്മുടെ കണ്ഡനാഡിയേക്കാൾ അടുത്തവനാണ് എൻറെ റബ്ബ് ഇതാണ് പരിശുദ്ധഇസ്ലാം പഠിപ്പിക്കുന്നത്, യഥാർത്ഥ തൗഹീദ്, ഇതാണ് അല്ലാഹു അവൻറെ റസൂലും നമ്മെ പഠിപ്പിച്ചത്. കപട മത പുരോഹിത ചൂഷകരായ മൗലവിവേഷക്കാർ വിശ്വാസികളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്ത് സമ്പത്ത് കൊള്ളയടിക്കുകയാണ്. ചിന്തിക്കുക ഖുർആനിലേക്കും തിരുസുന്നത്തിലേക്കും മടങ്ങുക. കബർ പൂജകരായ ആൾക്കാർ ഒരു പത്ത് നിമിഷം ഈ ഒരു കാര്യം ഉറങ്ങുന്നതിനു മുമ്പ് ഒന്നാലോചിച്ചു നോക്കൂ. ഖബറിൽ നമ്മൾ തനിച്ചാണ് ,ശിർക്ക് ചെയ്താൽ അവന് സ്വർഗ്ഗം നിഷിദ്ധമാണ്. ആലോചിക്കൂ ചിന്തിക്കൂ സഹോദരാ.
@Hanyang___
@Hanyang___ 25 күн бұрын
👍
@rasheedkk72
@rasheedkk72 25 күн бұрын
പൊട്ടൻ കൗമ് ഇത് കേൾക്കാൻ തയ്യാറാവുന്നത് കാണുമ്പോൾ കഷ്ടം
@underworld2770
@underworld2770 24 күн бұрын
ഏതെങ്കിലുംഭ്രാന്തൻമാർ സ്റ്റേജ്കെട്ടി എന്തെങ്കിലും ഒക്കെ വിളിച്ചുപറയുന്നത്കേട്ട് അതൊക്കെ സുന്നികളുടെവാദങ്ങളാണെന്ന് പറയരുത് ഫൈസൽമൗലവീ...
@muhsinkkkk
@muhsinkkkk 24 күн бұрын
പകര ഉസ്താദ് നിങ്ങൾക്ക് ഭ്രാന്തൻ ആയോ
@underworld2770
@underworld2770 24 күн бұрын
@@muhsinkkkk മൂപ്പര് ആണെന്ന് ഞാൻ പറഞ്ഞൊ.. 😁
@RahmanAbdu-jr3vd
@RahmanAbdu-jr3vd 25 күн бұрын
Whhabbi Kallatarikat Bai Bai 😂😂
@nasarongallooran2115
@nasarongallooran2115 26 күн бұрын
ഫൈസൽ മൗലവി നിങ്ങള് നൗഷാദ് ഇത് മാതിരി തെറ്റ് ആയ വാദം നടത്തിയ സമയത്ത് പേരോട് ഉസ്താദ് എതിർത്ത സമയത്ത് നിങ്ങള് പേരോട് ഉസ്താദിനെ വഹാബിയൂം നൗഷാദിനെ സുന്നിയും ആക്കി അവിടെയാണ് നിങ്ങള് പിഴച്ചത് അന്ന് നിങ്ങളൂം നൗഷാദൂം ഭായി ഭായി ആയിരുന്നു
@abdulla4078FA
@abdulla4078FA 26 күн бұрын
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩😂😂😂😂😂😂ഇനി എന്തു പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല ഇപ്പോള് ഒരു പാട് ആളുകൾ കാണാൻ കൊതിക്കുന്നത് ഇതാണ് 😂😂😂😂😂 അലവി സഖാഫി കൊളത്തൂർ മുഖാമുഖം എന്ന് യൂറ്റൂബിൽ അടിച്ചു അത് മുഴുവനായും കാണാൻ കഴിഞ്ഞാൽ മുജാഹിലുകളെ ലീലാവിലാസങ്ങൾ പച്ചയായി വീഡിയോ സഹിതം കാണാൻ കഴിയും 😂😂😂😂😂
@misbahnallur7097
@misbahnallur7097 25 күн бұрын
Yes
@ashrefanwary622
@ashrefanwary622 25 күн бұрын
ഇമാമിങ്ങളെ അംഗീകരിക്കാൻ കഴിയുമോ വാഹഹാബീ
@abdulazeezabdulazeez5079
@abdulazeezabdulazeez5079 25 күн бұрын
മടവൂർ വാക്കിന്റെ മാത്രം ദൈവംമല്ല, തെക്കൻ കേരളത്തിനും ദൈവം ആൺ. കാരണം മഹാൻ അവർകൾ മുതബ്ബിറുൽ ആലം ആൺ. വിവരം ഇല്ലെങ്കിൽ ഉസ്താദ് മാരോട് ചോദിക്കൂ.
@mohdbahrain6958
@mohdbahrain6958 23 күн бұрын
Avide ochira uppapa ille ?
@shaheerpk32
@shaheerpk32 25 күн бұрын
സമസ്തക്കാരുടെ കാര്യം പോട്ടെ അവർ ശിർക്കിൽ ആണ് മുശ്രിക്കുകൾ ആണ്.... പക്ഷേ അവരെയൊക്കെ മുസ്ലിം ആയി കാണുന്ന നിങ്ങളുടെ അവസ്ഥ എന്താണ് അവരെപ്പോലെ നിങ്ങളും കുഫ്റിൽ എത്തിപ്പെടുന്നു...
@latheefmarthya5643
@latheefmarthya5643 25 күн бұрын
ഇപ്പോൾ ചിലർക്ക് ജിന്നും പടച്ചോനാണ് 😄😜 അള്ളാഹു കൊടുത്ത കഴിവിൽ 😄😊
@hamzahamza6115
@hamzahamza6115 26 күн бұрын
നുണ പറയാൻ ഭയമില്ലാത്ത ഒരു വിഭാഗമായി ഇത്തരം തലേ കേട്ടുകാർ അധഃ പതിച്ചുപോയി സാധാരണ ജനങ്ങളെ നിങ്ങൾ നിങ്ങളുടെ സ്വർഗം ഉറപ്പ് വരുത്താനുള്ള വഴി നോക്കിക്കോളിന് ഇവരുടെ കൂടെ നടന്നാൽ നിങ്ങളുടെ കാര്യം പോക്കാ
@Badrtpq
@Badrtpq 25 күн бұрын
നമ്മുടെ മുജാഹിദ് സമൂഹത്തെ ബിന്നിപ്പിച്ച തിൽ ഏറ്റവും വലിയ പങ്കു ഈ നൗഷാദ് അഹ്സനി ക്
@humeffshorts6348
@humeffshorts6348 22 күн бұрын
പുതിയ മതം
@shifashiya944
@shifashiya944 25 күн бұрын
കണ്ണ് തുറന്ന് പഞ്ചയത്ത് കിണറെ വരെ ഓടി😂😂😂
@saidktl8122
@saidktl8122 26 күн бұрын
ഈ പകര സിനിമയിൽ അഭിനയിക്കുകയാണെങ്കിൽ ആദ്യ സിനിമക്ക് തന്നെ ഓസ്‌കാർ അവാർഡ് കിട്ടിയേനെ. ഭയങ്കര അഭിനയമാണ്.
@misbahnallur7097
@misbahnallur7097 25 күн бұрын
അതിന് മുജുക്കൽ അല്ലെ അതിന്റെ ആൾ
@sainuvmssainu2865
@sainuvmssainu2865 22 күн бұрын
അടുത്ത പടച്ചോൻ കൂറത്ത് തങ്ങളാണ് 😂😂😂
@shafiriyadh7951
@shafiriyadh7951 23 күн бұрын
ജീവനോടെ ഖബർ അടക്കിയോ
Underwater Challenge 😱
00:37
Topper Guild
Рет қаралды 48 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 909 М.
Underwater Challenge 😱
00:37
Topper Guild
Рет қаралды 48 МЛН