ഇതു പോലെ മുൻപും വളരെ നിർണായക തെളിവ്... ഇപ്പോൾ പിണറായി അകത്തു പോകും എന്ന് പറഞ്ഞു വാർത്തകൾ വന്ന കാലം ഉണ്ടായിരുന്നു.. ലാവ്‌ലിൻ കേസിന്റെ കാലം.. ഇന്ന് അതു കേന്ദ്ര സംസ്ഥാന സർക്കാരുകളും ഇന്ത്യയിലെ ഏറ്റവും വലിയ അന്വേഷണ ഏജൻസി ആയ സിബിഐ യും ചേർത്ത് ആണ് ഒതുക്കിയത്... ഈ കേസിനും ആ ഗതി തന്നെ...
@bahuleyanayyode47415 сағат бұрын
ഉളുപ്പ് ഇല്ലാത്തവൻ എന്ത് തോന്ന്യാസവും കാണിച്ച് ഭരിക്കും. പക്ഷേ അത് ചൂണ്ടി കാണിക്കാൻ കുറച്ച് പേരെങ്കിലും ഉണ്ടല്ലോ. അല്ലാതെ മാപ്രകളെ പോലെ വടക്കോട്ട് നോക്കി കുരക്കൽ അല്ല.
@visalakshants676217 сағат бұрын
കോഴിക്ക് മുല വരും എന്നു തീർച്ച
@sreekumargopalapillai761619 сағат бұрын
ഇത് ഇലാസ്റ്റിക് മാതിരി നീട്ടി നീട്ടി കൊണ്ട് പോകുന്നത് നന്നല്ല
@citizenkane922218 сағат бұрын
എന്റെ പോന്നു ചേച്ചിമാരെ ഈ ലോകത്ത് എന്തോരം കാര്യങ്ങൾ നടക്കുന്നു 🤔 പിണറായിക്കോ,, അയാളുടെ പുന്നാര മോൾക്കോ ഒരു പുല്ലും സംഭവിക്കില്ല എന്ന് മിനിഞ്ഞാന്ന് ജനിച്ച കുഞ്ഞിന് വരെ അറിയാം 🤪
@muralikrishnan640018 сағат бұрын
സംശയം അല്ലേ തെളിവ് ഒന്നും ഇല്ലല്ലോ.
@pradeepck161814 сағат бұрын
ഒന്നും നടക്കില്ല ഭായ് ഭായ് 😊😊😅😅
@jayakumarg480518 сағат бұрын
പിണു. വിശ്വ കുരു ഭായ്.. ഭായ്.. ഒന്നും നടക്കില്ല
@riyaskp951418 сағат бұрын
Cpm bjp bai bai again തെളിയിച്ചുകൊണ്ടിരിക്കുന്നു😂😂😂😂😂😂😂😂
@BharathakumarnKumarn16 сағат бұрын
Kuruva samgam Dem to India
@Ramakrishnankapil16 сағат бұрын
SFIO എന്നത് SFI എന്നാക്കി മാറ്റുന്നതാ നല്ലത്. മോങ്ങി എല്ലാം കണ്ണടച്ച് കൊടുക്കും.... 🤣🤣🤣🙏🙏🙏