CMS COLLEGE ALBUM DECADE DREAMS D D M

  Рет қаралды 271,387

DDM STUDIOS

DDM STUDIOS

Күн бұрын

DECADE DREAMS MEDIA
music : JAYADEV D
lyrics :JACOB SAM .SUMESH . TOBY.
Singers:SARATH.JAISON.AJU.JACOB SAM NAVEEN.ASHA.SAI.NEETHU.ANGELIN
english lyrics:ANGELIN
song arranged&programed:BENNY JOHNSON
flute: ALICHAN
camera: VENU G&ANIL NARAYAN
editing : NOBIN THOMAS
direction: JAYADEV D&VIJO JOSE
Recorded Mixed and Mastered @ OSHIN GREEN STUDIO KOTTAYAM

Пікірлер: 457
@RahulRaj-zt8ew
@RahulRaj-zt8ew 3 жыл бұрын
2024 il kaanunnavarundo
@lekshmig2180
@lekshmig2180 3 жыл бұрын
Ys 😂
@sham_sheermy9352
@sham_sheermy9352 3 жыл бұрын
Und
@ansonjin8412
@ansonjin8412 3 жыл бұрын
Urappayittum 👍
@jobinjose0708
@jobinjose0708 3 жыл бұрын
☺️✌🏼️
@ansonjin8412
@ansonjin8412 3 жыл бұрын
Unduu
@akhilsadashivan2791
@akhilsadashivan2791 6 жыл бұрын
ഒരു മഴക്കാലത്തു വന്ന് ഒരു വേനലിൽ ഇറങ്ങി പോകുന്ന സുന്ദരം ആയ മൂന്ന് വർഷം
@akshayvs6543
@akshayvs6543 5 жыл бұрын
shariyanu miss my collage days.......
@jobinjose0708
@jobinjose0708 3 жыл бұрын
❤️
@nikhilchandran6099
@nikhilchandran6099 2 жыл бұрын
❤❤❤❤
@alluzjosh3611
@alluzjosh3611 Жыл бұрын
😢😢😢
@dennyjoy
@dennyjoy Жыл бұрын
For me school days❤
@manumobzz8959
@manumobzz8959 3 жыл бұрын
കേരളത്തിലെ ഏറ്റവും മനോഹരമായ കോളേജ്.. cms kottayam♥️♥️♥️
@vincy9867
@vincy9867 3 жыл бұрын
🥰🥰
@malabarpenn1988
@malabarpenn1988 3 жыл бұрын
Maharajas alle
@yaasararu
@yaasararu 3 жыл бұрын
Avanavan padicha collage thanneyanu ettavum manoharam
@jerrinjosephvadakkekara9406
@jerrinjosephvadakkekara9406 2 жыл бұрын
@@malabarpenn1988 no kottayam CMS
@vyshakhkrishnan1021
@vyshakhkrishnan1021 Жыл бұрын
@@jerrinjosephvadakkekara9406 no maharajas and tVM University collage palakkad victory collage etc
@praanahmonk9722
@praanahmonk9722 3 жыл бұрын
ഇന്നേവരെ CMS കണ്ടിട്ടില്ല, കോട്ടയത്ത് പോയിട്ടുപോലുമില്ല, എന്നാലും ഈ പാട്ടിന് addict ആണ്! അല്ല, ആ വരികൾക്കും ആ ആലാപനത്തിനും addict ആണ്,, " ഇതളായ് വിരിയും.. നിറമായ് വാനിലുയരും... സാന്ദ്രമാം സ്നേഹമേ സൗഹൃദം നീ തരൂ... " ✨✨
@manumobzz8959
@manumobzz8959 3 жыл бұрын
Pwli♥️
@MultiComewithme
@MultiComewithme 3 жыл бұрын
❤️❤️❤️
@anjurajesh4197
@anjurajesh4197 2 жыл бұрын
Really, mee too
@shukkurSafari
@shukkurSafari Жыл бұрын
Exactly true 🔥🔥🔥🔥🔥👍🏻👍🏻👍🏻👍🏻👍🏻
@anjanavikram3077
@anjanavikram3077 Жыл бұрын
oru thavana poyi aa campus kanu....vallatha oru feel tharum aa campus...njanum avide padhichitilla...classmates kandaanu adyam ee college campus ariyunnath
@theoptimisticguy8089
@theoptimisticguy8089 6 жыл бұрын
2008 2011 അന്ന് ഞങ്ങളുടെ ഫോണിലെ റിങ് ടോൺ..ഇതളായ് വിരിയും നിറമായ് വാനിൽ ഉയരും..പത്തു വര്ഷം പോയത് അറിഞ്ഞില്ല.എന്നും കോളേജിനെ പറ്റി ഓർക്കാൻ ഇങ്ങനെ ഒരു മനോഹരം,അല്ല അതിമനോഹരം ആയ ഒരു നല്ല പാട്ടു സമ്മാനിച്ചഇതിന്റെ അണിയറ പ്രവർത്തകർക്കു നന്ദി ..ഒരായിരം നന്ദി..
@jayadevanktm
@jayadevanktm 6 жыл бұрын
Thank u
@MultiComewithme
@MultiComewithme 3 жыл бұрын
ഇപ്പോഴും ഇത് ഇടുന്നവർ ഉണ്ടോ.... ഞാൻ ഉണ്ട്... കഴിഞ്ഞ 12 വർഷമായിട്ടും സെയിം ടോൺ 🥰
@angelpmanoj1153
@angelpmanoj1153 3 жыл бұрын
😍
@MultiComewithme
@MultiComewithme 3 жыл бұрын
@@angelpmanoj1153 🥰
@seebaseeba8761
@seebaseeba8761 2 жыл бұрын
@@MultiComewithme enik onnu tharumo ringtone😘
@sandeepr1914
@sandeepr1914 3 жыл бұрын
കുറെ വർഷങ്ങൾക്ക് മുൻപ് ഒരു ചൈന സെറ്റിൽ bluetooth വഴി വാങ്ങിയ സോങ്... ഇന്ന് എങ്ങനെയോ നാവിൽ വന്നു...അറ്റവും മുറിയും കൂട്ടിച്ചേർത്തു തപ്പി കണ്ടു പിടിച്ചു പിന്നെയും കേട്ടു... ❤️ നൊസ്റ്റാൾജിയ അടിച്ചു മരിച്ചു എന്ന് പറഞ്ഞാൽ മതി.. ❤️ റിങ്ടോൺ ആയിരുന്നു.... മറ്റൊരു പാട്ടിനും തരാൻപറ്റാത്ത എന്തോ ഒരിത് ഈ പാട്ടിൽ ഉണ്ട്.. ❤️❤️ love you all 🙏
@Exploringtheworldforyou
@Exploringtheworldforyou 2 жыл бұрын
ഇതുപോലെ എനിക്ക് ഇപ്പം വന്നു, ഞാൻ ഉറങ്ങുവാരുന്നു അപ്പോൾ ഒരു പഴേ ആൽബം പാട്ട്, പക്ഷെ എനിക്ക് കിട്ടുന്നില്ല. അങ്ങനെ അത് തപ്പി തപ്പി വന്നപ്പോൾ ആണ് ഇത് കിട്ടിയത് 😄. Base level ൽ വോയ്സിൽ പാടുന്ന ഒരു പാട്ടാ. ഏകദെശം sound like തട്ടത്തിൻ മറയത്തു എന്ന സിനിമയിലെ മുത്തുച്ചിപ്പി പോലൊരു കത്തിൻ ഉള്ളിൽ വന്നൊരു കിന്നാരം. ഈ പാട്ടിന്റെ തുടക്കം പോലെ ഓകെയാ ആർകെങ്കിലും കിട്ടിയാൽ പറയണേ college album ആണെന് തോനുന്നു.
@Exploringtheworldforyou
@Exploringtheworldforyou 2 жыл бұрын
കിട്ടി കിട്ടി ❤ kzbin.info/www/bejne/hGSWeneZjtt2bNE
@sandeepr1914
@sandeepr1914 2 жыл бұрын
@@Exploringtheworldforyou ❤️❤️😍
@akshayvs6543
@akshayvs6543 5 жыл бұрын
2019 arelum ith kelkunundo?
@swathykiran10
@swathykiran10 5 жыл бұрын
Pinnee
@arjunbhasker3314
@arjunbhasker3314 5 жыл бұрын
Iduu kekataa eduuu cmskaraa olladuuu
@abdulsaheer5553
@abdulsaheer5553 5 жыл бұрын
Still remember brooo
@abdulsaheer5553
@abdulsaheer5553 4 жыл бұрын
Akshay V S please send me the video through what’s app
@angelwilson145
@angelwilson145 4 жыл бұрын
Njn kekunath 2020 Augustlaa😂🤙
@chakochanshalini6944
@chakochanshalini6944 2 жыл бұрын
ഈ കോളേജ് കാണുബോൾ മനസ്സിൻ വല്ലാത്ത ഒരു ഫീൽ ആണ് എന്റെ ഏറ്റവും വലിയ ആഗ്രഹം ഈ കോളേജ്യിൽ പഠിക്കുവാ എന്ന് ആണ് 🥳🥳✨️
@aneetaaliyas8828
@aneetaaliyas8828 2 жыл бұрын
❤️
@videos-zr3vc
@videos-zr3vc 7 ай бұрын
Enteyum valya agraham ayirunnu ee college il padikanamennu.Admission kittiyittum eniku pokan pattiyilla.hostel il ninnu padikanulla situation illarunnu😢
@blessan.s8479
@blessan.s8479 4 жыл бұрын
കലാലയ ജീവിതം ആ 3 വർഷത്തിന് പകരം വയ്ക്കാൻ മറ്റൊന്നിനുമാവില്ല
@elanjikkansmint5616
@elanjikkansmint5616 5 жыл бұрын
കുവെയ്റ്റിൽ ഒരു ഇടുങ്ങിയ മുറിയിൽ കിടന്ന് 2019 ൽ ഇത് കാണുമ്പോ നൊസ്റ്റു 💝
@jobymaria4431
@jobymaria4431 3 жыл бұрын
Faheel njanum unde
@clintin3012
@clintin3012 3 жыл бұрын
Kuwait Und farwaniya 😁😁
@sachinjgeorge2083
@sachinjgeorge2083 3 жыл бұрын
2021 njan😅😅
@bibinjohn2419
@bibinjohn2419 2 жыл бұрын
Mangaf
@akhiljithcp6855
@akhiljithcp6855 10 ай бұрын
Riggeai
@renjithks5875
@renjithks5875 4 жыл бұрын
Female version. What a feeling....awesome... love u 😘😘😍
@rajmpp192
@rajmpp192 2 жыл бұрын
ഇങ്ങനെ ഒരു കോളേജ് ഉണ്ടെന്നു എനിക്ക് അറിയില്ലായിരുന്നു പക്ഷെ ക്ലാസ്സ്‌മേട്സ് സിനിമ ഇറങ്ങിയ മുതൽ ഈ കോളേജ് ഒന്ന് കാണണം എന്നു എന്റെ വലിയൊരു മോഹമാണ് എന്തായാലും ഇവിടെ പഠിക്കാൻ കഴിഞ്ഞവർ ഭാഗ്യം ചെയ്തവരാണ്
@hashmishahidh1075
@hashmishahidh1075 Жыл бұрын
Keralathile fst cllge alle? Missionary sthapiche.padikkan undayirunnulo.historyil 😊
@vikasnandannandan6113
@vikasnandannandan6113 6 ай бұрын
Im studied in 2013_15
@babusunil7181
@babusunil7181 3 жыл бұрын
ഭൂമിയിലെ സ്വർഗ്ഗം ഏതെന്നു ചോദിച്ചാൽ നിസ്സംശയം പറയാം കലാലയം... അവിടുത്തെ ഓരോ സ്പന്ദനങ്ങളും ഇന്നും ഈ മനസ്സിൽ പുനർജനിക്കുന്നു ഈ പാട്ടിൽ മുഴുകുമ്പോൾ... ഇന്നത്തെ തലമുറക്ക് കിട്ടാതെ പോയ വസന്തം....
@monuvarghese6527
@monuvarghese6527 4 жыл бұрын
കോട്ടയം CMS 💖💖💪
@KingOfOutpost
@KingOfOutpost 9 ай бұрын
2024 il kaanunavarundo😂
@arun24417
@arun24417 5 ай бұрын
Yes bro.
@subinsubhash9519
@subinsubhash9519 3 жыл бұрын
CMS🖤. അറിവിന്റെ മുത്തശ്ശി..
@ambilymohanan5773
@ambilymohanan5773 3 жыл бұрын
😍💕ഇതൾഅയി വിരിയും..... നിറമായി വാനിൽ ഉയരും.... 😍.. Njagalude C. M. S😘😘💕💕💕
@zakariyaafseera333
@zakariyaafseera333 3 жыл бұрын
വര്ഷങ്ങളായി കേൾക്കാൻ തുടങ്ങിയിട്ട് അത്രയ്ക്ക് ഹൃദയത്തിൽ ചേർത്തുവചിരിക്കുന്നു heart touching..😥 ഭൂമിയിലെ സ്വർഗം അത് പുണ്യം നിറയുന്ന കലാലയമാണ്..മഹാരാജാസ് കോളേജ് സിഎംസ് കോളേജ്..അടുത്ത ജന്മത്തിലെങ്കിലും ഈ മധുരം നിറയുന്ന നൊസ്റ്റാൾജിയ നിറഞ്ഞു നിൽക്കുന്ന കോളേജിൽ പഠിക്കാൻ വിധി ഉണ്ടാകണേ 😥😥😥
@vipin6655
@vipin6655 4 жыл бұрын
Cms, maharajas ഞാൻ ഈ രണ്ട് ചരിത്രം ഉറങ്ങുന്ന കോളേജിൽ നിന്ന് pg എടുക്കും 😍😍😍💪💪💪
@vipin6655
@vipin6655 3 жыл бұрын
@Rhythm Vibezzz 😍😍
@syamraj1337
@syamraj1337 3 жыл бұрын
Dream colleges ❤❤❤
@vipin6655
@vipin6655 3 жыл бұрын
@@syamraj1337 yes bro 🤩🔥
@sainulabid4149
@sainulabid4149 Жыл бұрын
അത് വേണം മുത്തേ നങ്ങൾ ഏതായാലും പറ്റിയില്ല കട്ട സപ്പോർട്ട് 🥰🥰🥰👍👍
@vikraazmedia2
@vikraazmedia2 Жыл бұрын
എന്നിട്ട് എടുത്തോ 🙄
@chippyacs2726
@chippyacs2726 4 жыл бұрын
എന്റെ കലാലയം.. cms സുന്ദരമായൊരു ഓർമ്മ ❤❤❤
@varunml-yy2jv
@varunml-yy2jv 4 жыл бұрын
2010 ഇല്‍ ആണ് ഈ സോങ് ആദ്യം ആയി കേള്‍ക്കുന്ന. പഠിച്ച college ന്റെ അടുത്ത് കൂടെ പോകുമ്പോ ഈ സോങ് ഓര്‍മ്മ വരും. അത് പോലെ വല്ലാത്ത ഒരു ഫീൽ ആണ്. പിന്നെ പിള്ളേര് അടിച്ചു പൊളിച്ച് നടക്കുന്ന കാണുമ്പോ വല്ലാത്ത നഷ്ട പോലെ. ഈ ആല്‍ബത്തിൽ കാണുന്ന കുട്ടികൾ ഇപ്പൊ എവിടെ എങ്കിലും ഇരുന്ന് കാണുന്നുണ്ടാകും....അവരുടെ നല്ല ഓര്‍മകളില്‍ ഒന്ന് ആകും ഇത്
@vivekmurali3921
@vivekmurali3921 3 жыл бұрын
Sheriyaanu...ipo avaril 30+ayitundakum..family oke aayi avarith kanunnundakum
@sudhaantharjanam273
@sudhaantharjanam273 4 жыл бұрын
Ithinekkaal nalla oru campus song innum malayalathil undayittilla...90'sle A R Rahman gaanangale ormipikkunna maasmara feel...
@zakariyaafseera333
@zakariyaafseera333 5 жыл бұрын
വര്ഷങ്ങളായി കേൾക്കാൻ തുടങ്ങിയിട്ട് അത്രയ്ക്ക് ഹൃദയത്തിൽ ചേർത്തുവചിരിക്കുന്നു heart touching
@anishpthomas4200
@anishpthomas4200 3 жыл бұрын
❤മനസ്സിൽ നിന്നും മായാത്ത ഒരു പാട്ട്...❤❤❤ഇടക് ഇടക്ക് വന്ന് കേൾക്കും...❤❤❤
@comzyteresa9320
@comzyteresa9320 3 жыл бұрын
Nte college...i am proud to say i am a grand daughter of her..my Cms..My Grandma..My paradise..My Love
@archanasuresh9039
@archanasuresh9039 3 жыл бұрын
Keralathile adyathe college Nammude cms college Kottayam karude abhimanam 💪
@jacksonjose4489
@jacksonjose4489 4 жыл бұрын
നക്ഷത്രങ്ങളേ...ഇതുവഴിയേ.....വല്ലാത്ത feeling....
@bbcreation7019
@bbcreation7019 2 жыл бұрын
My favorite song വരികൾ 🔥🔥ഒരു രക്ഷയും ഇല്ല
@jofilal4593
@jofilal4593 4 жыл бұрын
2020 lock down??
@sainulabid4149
@sainulabid4149 Жыл бұрын
സ്കൂൾളിൽ പഠിക്കുന്ന സമയത്താണ് ഈ പാട്ട് ആദ്യമായി കേട്ടത് 🥰ഇതളായ് വിരിയും ആ വരികൾ 🥰🥰🥰ഇഷ്ടം ഒരുപാട് 🥰🥰🥰
@snethinsathyakumar3659
@snethinsathyakumar3659 2 жыл бұрын
ഇവിടെ പഠിക്കാൻ കഴിഞ്ഞവർ ഏറ്റവും വലിയ ഭാഗ്യവാന്മാർ ❤️❤️
@aleenasiby3940
@aleenasiby3940 Жыл бұрын
Yes
@alluzjosh3611
@alluzjosh3611 Жыл бұрын
Yes
@vyshakhkrishnan1021
@vyshakhkrishnan1021 Жыл бұрын
Ore sumshayama chothichotta evida allotment vazi mathrama Karan pattathollo athe money koduthe seat kittumo
@snethinappu7075
@snethinappu7075 Жыл бұрын
@@vyshakhkrishnan1021 Allotment aahn govt clg aa
@vyshakhkrishnan1021
@vyshakhkrishnan1021 Жыл бұрын
@@snethinappu7075 but athe Christian management ane allo nadauthanne appo agana gov akunnathe??
@aleenasiby387
@aleenasiby387 4 жыл бұрын
Enikkum 3 varsham e manoharamaya kalalayathil padikkan sadichu .avde ninnu padiyirangiyapol vallatga vishamam thonni
@meghamariavarghese83
@meghamariavarghese83 5 жыл бұрын
Most beautiful college in Kerala.just love it
@prajeeshkv3182
@prajeeshkv3182 5 жыл бұрын
കുറെ വൈകി ഈ വീഡിയോസ് കാണാൻ എന്നാലും പഴയ കോളേജ് ജീവിതത്തിലേക്ക് പോയതുപോലെ ഈ വീഡിയോസ് കണ്ടപ്പോൾ
@kumarsharons2834
@kumarsharons2834 3 жыл бұрын
കലാലയ ജീവിതത്തിലേ നല്ല നല്ല ഓർമ്മകൾ ഒരു ചലച്ചിത്രം പോലെ മനസ്സിലൂടെ കടന്നു പോകാൻ സഹായിക്കുന്ന വരികൾ .......❤️❤️❤️❤️
@abhilasha.d
@abhilasha.d Жыл бұрын
ഈൗ സോങ് ഒരു രക്ഷേം ഇല്ല, college ഡേയ്‌സ് ഒരുപാട് മിസ്സ്‌ ചെയ്യും,
@meeravs5274
@meeravs5274 3 жыл бұрын
3 varsham adich polikkan vannatha.. but corona karanam second year poyi. Third year enkilum college il povan pattiya mathiyarunn. Miss you cms
@patrickjones4065
@patrickjones4065 3 жыл бұрын
OMG! കാലമേറെ ആയിട്ടും - 4 പതിറ്റാണ്ട് - മധുരിക്കുന്ന ഓർമ്മകൾ ❤️
@nithins7970
@nithins7970 4 жыл бұрын
Kazhinja poya kalangal oorth sankadam varum ee song kettu...school life college life beautifull......
@greshmagopal1155
@greshmagopal1155 Жыл бұрын
2010 il ബാംഗ്ലൂർ നഴ്സിംഗ് പഠിക്കുമ്പോൽ, ഹോസ്റ്റലിൽ നിറഞ്ഞു നിറഞ്ഞു നിന്ന റിങ്ടോൺ, ഇതളായ് വിരിയും ഇതളയി...... Old keypad phone, chaina set, nost nost, ithippo varshangalk shesham 2023il,❤
@ebyraju1164
@ebyraju1164 6 жыл бұрын
From 1:29 was a ring tone of mine for a long time !!
@nestink.a2251
@nestink.a2251 3 жыл бұрын
Female version sound what a feel.👌💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@gibrilpeter1059
@gibrilpeter1059 Жыл бұрын
പഠിച്ചത് മണർകാട് st Mary's കോളേജ് ൽ പക്ഷെ പാർട്ടിയും ncc യുമായി സുഹൃത്തുക്കൾ കൂടുതൽ cms ലും നാട്ടകം കോളേജിലും....... Cms നോട്‌ കൂടുതൽ അടുപ്പം ഉണ്ടായിരുന്നു...... ഈ സോങ് 2008 കാലഘട്ടത്തിൽ എന്നെ കൊണ്ടുപോകുന്നു..... നന്ദി... ഇതിന്റെ ഉടമകൾക്ക്
@sandeepsanthosh5468
@sandeepsanthosh5468 2 жыл бұрын
Kottayam cms❤️❤️❤️❤️
@syamraj1337
@syamraj1337 3 жыл бұрын
2021 ഇൽ വീണ്ടും കാണുന്നു ♥️♥️
@thomasjijo6
@thomasjijo6 9 ай бұрын
Feeling nostalgia want to come back❤
@gokulkrishnanr9618
@gokulkrishnanr9618 4 жыл бұрын
2020 😍💞
@ikhlasmuhammed7274
@ikhlasmuhammed7274 4 жыл бұрын
Annum innum nalla anuboodhi nalkunnu. One of my favorite song
@josnaannajoseph3266
@josnaannajoseph3266 3 жыл бұрын
Superb.... watching in 2021 Cms le unfortunate fst year.....clg life corona kondoyi... but I love my CMS... ❣️❣️❣️
@suhailsabu3274
@suhailsabu3274 3 жыл бұрын
ജീവനുള്ള വരികൾ 🌸♥️
@anishaks3663
@anishaks3663 7 жыл бұрын
"sAaaandhramam... snehame sauhridham nee tharuuuuu"....
@anjanavikram3077
@anjanavikram3077 6 жыл бұрын
ee bhoovil nirayumoro nale than tharame....tharame .... ..what a lyrics..........
@praisyprasad3982
@praisyprasad3982 2 жыл бұрын
Ennum niramayi vanil uyarunaa souhridham enik thannaa ente college ❣️ CMS college Kottayam❣️
@emeraldjoseph577
@emeraldjoseph577 7 жыл бұрын
beyond the words.... impressive song ever heard
@_ajithkm_9934
@_ajithkm_9934 3 жыл бұрын
Njn 4 vayasullappo ketta song pihne kelkkunne 10 yearsinu sesham 🥺
@Premkumar-tx6gx
@Premkumar-tx6gx 7 жыл бұрын
Thanks for the evergreen song.. Hearing in 2017 @ 5:40 pm, Oman. E song dislike cheitha teams eathanavo?
@gowthamraghunathan
@gowthamraghunathan 5 жыл бұрын
ഈ കോളേജിൽ അഡ്മിഷൻ കിട്ടാത്തവർ....😀
@karumban_creations
@karumban_creations 3 ай бұрын
Vallathoru feela ☺️
@Exploringtheworldforyou
@Exploringtheworldforyou 2 жыл бұрын
❤2022 ൽ കേൾക്കുന്നവർ ഉണ്ടോ?
@Exploringtheworldforyou
@Exploringtheworldforyou 2 жыл бұрын
ഈ പാട്ട് ഓർമ ഉണ്ടോ? kzbin.info/www/bejne/hGSWeneZjtt2bNE
@പ്രശാന്ത്കലാസാഗർ
@പ്രശാന്ത്കലാസാഗർ 5 ай бұрын
എന്നും കേൾക്കാൻ കൊതിക്കുന്നു ഒരു ഗാനം..... കോളേജ് കാലം ഓർക്കുമ്പോൾ ഈ സോങ് ആണ് ആദ്യം മനസ്സിൽ വരുന്നത് 🥰❤️🌹
@Anaiya_mitra
@Anaiya_mitra 2 жыл бұрын
WE channel il drew drops il ആണ് ഈ song ആദ്യം കേൾക്കുന്നത്.. Still my fav one ❤.... Beauty of College 🔥👌🏻👌🏻👌🏻
@anjalysachin1826
@anjalysachin1826 6 жыл бұрын
3 year adich powlich...eppm cms clg orupad miss cheyyunund..😢
@Travelwithswiggy
@Travelwithswiggy Ай бұрын
Ente ring tone ayirunnu ith ithalay viriyum niraamy vaniluyarum my fav one❤
@sumithathomas8278
@sumithathomas8278 7 жыл бұрын
Itrem bhangiyulla oru college album illa.. ini ithiri bhangi koottan veendum shoot cheythalum e bhangi kittillaaa.... ipol cms othiri maari.... thank u for this... bcz cllge kananam ennu thonnumbol kananayit pattulo...
@krishnaprasadp.s6553
@krishnaprasadp.s6553 5 ай бұрын
ഇപ്പോളും ഇതുപോലെ തന്നെ 🥰
@aswathyachu4227
@aswathyachu4227 4 жыл бұрын
Lifile ettavum valiya wish.cmsian akanam.atlast, ntn ath gain cheyth..now,its my college.
@carolina1754
@carolina1754 4 жыл бұрын
Cms il kittiyoo which course
@rejithrejithrp9309
@rejithrejithrp9309 Жыл бұрын
സോഷ്യൽമീഡിയ ഇല്ലഞ്ഞ കാലത്തു ഈ ആൽബം ഇറക്കിയ റേഞ്ചു 🥰🥰🥰🥰 അതൊക്കെയാണ് ആാാ കാലത് ആ ഫ്രണ്ട്ഷിപ് കൂടുതൽ വിലഉണ്ടാരുന്നത് ഇപ്പോൾ എല്ലാം കാര്യം കാണാൻ ഉള്ള സൗഹൃദം
@anishaks3663
@anishaks3663 7 жыл бұрын
isongile...lines...klkumpol ....sauhridhathinte kazhinjupooya nalla ormakal ...vindum ormapeduthunnnu
@jacksonaniyan6144
@jacksonaniyan6144 4 жыл бұрын
The best college song.
@halilmuhammedk.v.852
@halilmuhammedk.v.852 6 ай бұрын
ഇത് ഒരു 10 വർഷം മുൻപ് എൻ്റെ ഇക്കാടെ ring tone ആയിരുന്നു. This song took me to his prime time 🤧🥺
@aneeshr9832
@aneeshr9832 Жыл бұрын
College പഠിക്കാൻ പറ്റില്ലെങ്കിലും ഇടയ്ക് ഈ പാട്ട് കേൾക്കുമ്പോൾ എന്തോ മനസിന് നല്ല ഒരു ഫീൽ ആണ് 🥰💞💞💞👏👏👏
@princekuriakose4766
@princekuriakose4766 Жыл бұрын
🥰👍👍👍👍👍
@usmanpk1438
@usmanpk1438 3 жыл бұрын
എനിക്ക് ഒരുപാട് ishttapettu🥰🥰
@nisamuindian7809
@nisamuindian7809 3 жыл бұрын
Miss you school college 😭😭😭😭😓🥺🥺❤️❤️❤️❤️❤️
@sajeeshxavier6849
@sajeeshxavier6849 3 жыл бұрын
Female voice ❤️❤️❤️👌👌
@sachinjgeorge2083
@sachinjgeorge2083 3 жыл бұрын
Best of life school time and College time😪😪
@sreejithsree7020
@sreejithsree7020 Жыл бұрын
"സാ"ന്ദ്രമാം "സ്"നേഹമേ "സൗ"ഹൃദം നീ തരൂ❤
@Dennis_Piano
@Dennis_Piano 3 жыл бұрын
3:39sec 🔥🔥🔥🔥🔥 ⚡⚡⚡⚡⚡
@akshaykannan7432
@akshaykannan7432 4 жыл бұрын
2020 il arelum kelkkndo
@sandrasathi5781
@sandrasathi5781 3 жыл бұрын
2021
@madhavanunniachan2070
@madhavanunniachan2070 Жыл бұрын
പണ്ട് ringtone വച്ച് നടന്നു കൊറേ കാലം!!! ഇതളായി വിരിയും.....❣
@princekuriakose4766
@princekuriakose4766 Жыл бұрын
ഇപ്പോഴും കേൾക്കുമ്പോൾ പുതുമ മാറാതങ്ങനെ....💚🧡💛💚💙💜🤎🤍❣️✳️❇️✴️❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥...................... പലവർണങ്ങളിൽ.............. 🥰🥰🥰🥰🥰🥰🥰🥰🥰
@ratheeshchikku9060
@ratheeshchikku9060 Жыл бұрын
ഈ പാട്ട് നമ്മെ ചിലതൊക്കെ ഓർമപ്പെടുത്തുന്നു.. Loved it..
@sibinvlogs221
@sibinvlogs221 3 жыл бұрын
2020 il arekilum itu kelkunudo 😍
@tijokthomas83
@tijokthomas83 2 жыл бұрын
ഇതളായ് വിരിയും നിറമായി വാനിൽ ഉയരും സാന്ദ്രമാം സ്നേഹമേ സൗഹൃദം നീ തരൂ.... 🎼🎼🎼🎼🎼🎼🎼
@nithintravelworld8860
@nithintravelworld8860 2 жыл бұрын
Uk le oru thanupulla rathri erunnu ee pattu kelkumbo ulla feel ❣️
@SarathkumarSarathkumar-og2gs
@SarathkumarSarathkumar-og2gs 10 ай бұрын
ഇപ്പോളും എൻ്റെ റിംഗ് ടോൺ ഇതളായ് വിരിയും❤❤❤❤
@santrajohn44
@santrajohn44 Жыл бұрын
💗
@abhilashdavidmathoor
@abhilashdavidmathoor 4 жыл бұрын
Ennum Ennum Azhakaarnu Viriyunna varna Vidhyalayam Nirayum Ee Bhoovil Adhyam Unarunna Swapna Vidhyalayam Ennum Ennum Azhakaarnu Viriyunna varna Vidhyalayam Nirayum Ee Bhoovil Adhyam Unarunna Swapna Vidhyalayam Azhakin Varnamayi Viriyum Nanmakal Arivin Hridayamam Kalalayam Azhakin Varnamayi Viryum Nanmakal Arivin Hridayamam Kalalayam Aa aa aaaah Ithalayi viriyum... niramayi vaanil uyarum.. Ithal ithalyi viriyum.. niramayi vaanil uyarum.. saandhramaam snehame... souhridham nee tharu... saandhramaam snehame... souhridham nee tharu... Ennum Ennum Azhakaarnu Viriyunna varna Vidhyalayam Nirayum E bhoovil Adhyam unarunna swapna Vidhyalayam mmm.. mmm.. Ee mannil viriyum oro pookkale Ee bhoovil nirayum oro Naale than Thaarame.. Thaarame.. swaanthanmaeki nee abhimanmayi varu.. piriyunna Neravum nirayunnu jeevanil nakshathrangal... ithu surabhila bhoovithu nakshathrangal... ithu vazhiye.. ithu vazhiye..
@MontageDreams
@MontageDreams 9 ай бұрын
എത്രയും ഇഷ്ടം ഉള്ള പാട്ട്... 2023 ഡിസംബർ 17 ❤️
@alluzjosh3611
@alluzjosh3611 Жыл бұрын
2013-2016 years 3 days pole kadannu poyii😢😢. Innum ee clginte munnilude yathra cheyyumbol manasin oru kulirmayann❤
@Deepak-fj4me
@Deepak-fj4me Жыл бұрын
❤❤❤
@darsanam.s.4641
@darsanam.s.4641 Жыл бұрын
School il padikumbol annual day kk ee song nu dance kalichatha. Memories 🥰
@darkfox2744
@darkfox2744 3 жыл бұрын
❤️CMS❤️
@salvinantony9723
@salvinantony9723 8 жыл бұрын
Awesome and Lovely song..........
@psychedelicwallflwer9242
@psychedelicwallflwer9242 3 жыл бұрын
So many memories, feeling superior nostalgia ✨💜
@JayasankarVV
@JayasankarVV Ай бұрын
ഇത് പാടിയ ശരത് മോഹൻ ആണ് 2024 state film award winner (in re-ecording- ആടുജീവിതം )
@Drsteffy
@Drsteffy 9 ай бұрын
Ente friend Lakshmiyude brother paadiya song...... Avalde ringtone ketta muthal addict aya song❤️❤️❤️
@ronypj7501
@ronypj7501 5 жыл бұрын
കലക്കി മക്കളെ
@ansonjin8412
@ansonjin8412 3 жыл бұрын
1:28 thot oru feel annn ❤️🙌
@actressweb1503
@actressweb1503 2 жыл бұрын
Njan eppolum kaaanum❤️
@vishnuv2035
@vishnuv2035 4 жыл бұрын
1;29 Ithalayi vireyoum female voice 👌👌👌
@vishnum2221
@vishnum2221 Ай бұрын
❤❤❤❤❤
Megha Malhar - malharile venmeghame - Najim Arshad, Damu
5:38
Tropospheric Travel - A BirdEyeView
Рет қаралды 1 МЛН
Decade Dreams
4:19
Alwyn Mathew
Рет қаралды 31 М.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
CMS College Kottayam
4:29
rktrichur
Рет қаралды 13 М.
Vellil Paravakalaai - Cinema Company Friendship Song
4:57
cinemacompanythefilm
Рет қаралды 386 М.
Ennum Ennum Cms
4:43
Jayadevan D - Topic
Рет қаралды 7 М.
Kanmani  Music  Video - Album Kanmani
5:44
Rajesh Naroth
Рет қаралды 992 М.