*6 വർഷങ്ങൾക്ക് ശേഷം 2025-ൽ ഓർമ്മകൾ പുതുക്കാൻ വന്നവർ കമോൺ*
@sanoopstr69175 жыл бұрын
VISHNU- കുമ്പിടി ♥♥♥♥
@sanoop80665 жыл бұрын
❤️
@DREAM_RIDER775 жыл бұрын
😊😊😊
@shikkarishambu45575 жыл бұрын
*Kumbitiyaashaan*
@abhijithabhijithgreeno15245 жыл бұрын
VISHNU- കുമ്പിടി mm
@shafanasheri239 Жыл бұрын
2023 ൽ കാണുന്ന ഞാൻ 😌😌ഇപ്പോഴും ആ feel അതെ പോലെ തന്നെ നിൽക്കുന്നു 🥰
@musthafacp-xo4qb Жыл бұрын
Pinnellaand 😊💙
@ajmalajmal7004 Жыл бұрын
300 like അകിട്ടുണ്ട്ട്ടാ 😊
@pravisvlog78 Жыл бұрын
❤
@k.kamila3932 Жыл бұрын
S
@veenavishnu256 Жыл бұрын
❤
@sajidibnuahammed370010 ай бұрын
പണ്ട് 10th പഠിക്കുന്ന സമയത്തായിരുന്നു ഈ പാട്ട് ആദ്യമായി കേൾക്കുന്നത്... ഇപ്പോൾ ഈ 2024 ൽ ഈ പാട്ട് വീണ്ടും കേൾക്കുമ്പോൾ മനസ്സിൽ ചിലതെല്ലാം കുത്തി നോവിക്കുന്നത് പോലെ... എങ്കിലും ആ നോവിലും ഒരു nostu വീണു കിടപ്പുണ്ട്... തിരിച്ചു കിട്ടാത്ത ആ കാലം...
@anshii135611 ай бұрын
Is anyone listening to this song in 2024?
@team_dacklez11 ай бұрын
Ya
@somydaniel64069 ай бұрын
yes
@divyabharathim.s51339 ай бұрын
Yep😂
@akhilmk90348 ай бұрын
Yessssss ❤️
@abinsunny19688 ай бұрын
Yaaa😂😂😂
@biker79753 жыл бұрын
18 വയസ്സുള്ള ഒരു പയ്യൻ 8 വർഷം മുൻപേ ഈ സോങ്ങിന്റെ ഫാൻ ആയിരുന്നു... ഇന്ന് 26 ആം വയസ്സിൽ വീണ്ടും ഓർമ വന്നു.. ഒന്ന് കണ്ടു പോവുന്നു...
@suriyaseralathan88522 жыл бұрын
Same👍
@Gopz46462 жыл бұрын
Njnum ❤
@media23172 жыл бұрын
16 വയസുള്ള ഒരു പയ്യനും ഉണ്ടാരുന്നു. ഇന്ന് എനിക്ക് 25 വയസ്സ് 😊
@Sairajunni2 жыл бұрын
15 vayasulla cherukanum avanu inn 24 vayass😅😅
@KenzoTenma-me6he Жыл бұрын
Me too... 🥰🥰🥰
@shabanayasmin8709 Жыл бұрын
2024 lu Veendum eth search chyth kannunn🥺❤️
@aridharmakrishnana.d.k513210 ай бұрын
From tamilnadu tamil fan of this song
@jissmonthomas883810 ай бұрын
yh broi
@_Albert_fx_8 ай бұрын
2024il youtube remond cheythittu kanunnu 🤓
@hadesyt81667 ай бұрын
Yes... ❤
@strawberries26337 ай бұрын
Me
@bijeshrv41844 жыл бұрын
ഇതുപോലെ flame വെട്ടി കളിച്ചു കളി കാര്യമായ *ലെ ഞാൻ +2 പ്രണയം നൊസ്റ്റാൾജിയ 😍 ഇപ്പോൾ ആ പ്രണയം എന്റെ സ്വന്തമായി😍😍😍😍
@angoorravuther24574 жыл бұрын
Congrates bro
@itsmesoman65254 жыл бұрын
ഭാഗ്യവാൻ 👌
@bijeshrv41844 жыл бұрын
@@angoorravuther2457 machane 😍😍😍😍
@bijeshrv41844 жыл бұрын
@@itsmesoman6525 😍😍😍🙏
@നിരാശകാമുകൻ-ബ6ഝ4 жыл бұрын
💘❤️💓💖💕💗💝💙💚💙💜💚💜🖤❤️❤️❤️❤️❤️
@sarathk64473 жыл бұрын
എത്ര പെട്ടന്നാണ് കാലം കഴിഞ്ഞു പോകുന്നത്..nokia ചെറിയ ഫോണിൽ blutoothil sent ചെയ്ത് കണ്ടതാണിത്.. ഇപ്പഴും അതെ feel🌺🤩
@ATHULL2E3 жыл бұрын
പെട്ടെന്നു ഓർമ വന്നപ്പോൾ വീഡിയോ കാണാൻ വന്നതായിരുന്നു , 8 വർഷം ആയി 😍 പഴയ ആ ഫീൽ തന്നെ ഇപ്പോളും ❣️❣️
After 8 years,, enikkum vayassai, old days never come back🥲🥺
@vysakhvp19973 жыл бұрын
Sathyam😌....
@rehnahashim42123 жыл бұрын
Same😍
@aashiqotp54073 жыл бұрын
Ayyo sathyam.. Inn pettan oorma vannappo vannatha😂
@nithyakrishna5565 Жыл бұрын
എനിക്ക് 11 വയസ്സ് ഉള്ളപ്പോൾ കേട്ട പാട്ട്, when I was at UP section ... എന്റെ high school കഴിഞ്ഞു , higher secondary കഴിഞ്ഞു ... ഇപ്പോൾ collegeഉം കഴിയാറായി .. ഒന്നുമറിയാത്ത നിഷ്കളങ്കമായ കാലത്ത് കേട്ടു തുടങ്ങിയ പാട്ടാണ് ..ഇന്നും കേൾക്കുന്നു ...എന്തോ ഭയങ്കര സന്തോഷം❤️❤️
@srimegha11 Жыл бұрын
10 vayassullappol kettatha athum TV yil ippo veendum kettapppol enthennillathe santhosham
@vishnus.madhav520 Жыл бұрын
🎉🎉🎉
@thameemthameem92955 жыл бұрын
2019ൽ ഈ പാട്ട് ആരെൻകിലും കാണുന്നവരുണ്ടോ .കിടു song.
@sravansreeni82485 жыл бұрын
Njan
@najiyanaji38185 жыл бұрын
Undh🤚🏻
@attuskingdom39685 жыл бұрын
Dhey njan kande...pinnem...Oru nalla feel good song...and the full visuals.
@advaiprakash76015 жыл бұрын
Njn
@architharchu43255 жыл бұрын
2020
@ikottakkal4 жыл бұрын
കൊറോണ സീസണിൽ ആരെങ്കിലും കാണുന്നുണ്ടോ
@parvathibnair63854 жыл бұрын
Mm
@febi77554 жыл бұрын
Mm
@ebinpkd33064 жыл бұрын
ഏതാപ്പൊ സീസണൊക്കെ....😂😂😂🤣🤣🤣
@bencybenny251604 жыл бұрын
Go corona
@abishanvlog84514 жыл бұрын
Mm
@aksabhai71294 жыл бұрын
7 വർഷം കഴിഞ്ഞിട്ടും എപ്പോഴും ഈ പാട്ട് ഇഷ്ട പെട്ട് കാണുന്നവർ ആരെക്കെ ഉണ്ട് ❤️❤️❤️
@divyanandhuichayan2 жыл бұрын
9 വർഷങ്ങൾക്കുശേഷം വീണ്ടും ഇത് കേൾക്കുമ്പോൾ എന്തൊക്കെയോ ഓർമ്മകളും, നഷ്ടങ്ങളുടെ പട്ടികയും മനസ്സിൽ നിറയുന്നു.... (എന്റെ 15 വയസ്സിൽ ഞാൻ ഏറ്റവും കൂടുതൽ പാടിയ song🥰)
@amalkrishna2125 Жыл бұрын
Sathiyyyaammm
@afnavpvp351615 күн бұрын
Sathyammm
@zenziya46175 жыл бұрын
ഇതൊരു 10 il കൂടുതൽ കണ്ടവർ ഇവിടെ ലൈകിക്കോ
@shemeerkb45045 жыл бұрын
Pinalla
@neenavinod63885 жыл бұрын
Done
@neenavinod41745 жыл бұрын
Pinnee
@nizambinrazak85675 жыл бұрын
Me
@ALoNe-vj5sw5 жыл бұрын
ആശാനേ ഞാനൊരു 500 വച്ചിട്ടുണ്ടേ
@benmathewk57623 ай бұрын
9 years back...I was playing this song in my car and waiting for my girl near her school . Now in 2024 we hearing the same song together in our bed ! Really nostalgic
@rohitsuresh449311 күн бұрын
✨❤️
@rishirajvs68923 жыл бұрын
ഇവരെ യുടെ ഇപ്പോളത്തെ രൂപം കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ???
@achuprasobhan3 жыл бұрын
😌
@prajishasanthoshprajisha95023 жыл бұрын
Yes
@abhiramib.l4353 жыл бұрын
Yes me
@arjunkottappuram37723 жыл бұрын
Undeee
@anjaliajith49462 жыл бұрын
അതെ പണ്ട് ഈ ചെക്കനെ കാണുവാൻ വേണ്ടി ഇരുന്നു ഈ പാട്ട് കാണുമായിരുന്നു... ആ നായകൻ എവിടെയാണോ ആവോ 😂❤
@UnnikrishnanUnni-op1th10 ай бұрын
2024 ഇൽ കാണുന്നവർ ഒണ്ടോ
@Amalms072 жыл бұрын
ഈ പാട്ട് ആദ്യമായി കേൾക്കുന്ന സമയം ആണ് എന്റെ ആദ്യ പ്രണയം സംഭവിക്കുന്നത് ..❣️ ഈ പാട്ടിനും എന്റെ പ്രണയത്തിനും ഇന്ന് ഒരേ പ്രായം ആണ് ..✨❣️
@roncreations97742 жыл бұрын
Wooww😍😍❤️❤️
@najafathima45872 жыл бұрын
Ethra yr aaayi
@Amalms072 жыл бұрын
@@najafathima4587 8yrs… Nd counting….✨✨
@shinojpgopal94352 жыл бұрын
Same bro💝
@BLACK___NOIR___x Жыл бұрын
Enna njanum kand nokate ethelum oruthi set aayalo😂😆
@jibinimmanuval63363 жыл бұрын
ഈ ഒരു സോങ് ഉണ്ടാക്കിയ ഒരു ഓളം അത് വലുതായിരുന്നു... ഇപ്പോൾ വീണ്ടും ഈ 2021 കാണാൻ വന്നായ 🥰
@itsmeakash34924 жыл бұрын
*ഇത്രയും അലമ്പ് ക്ലാസ്സ് എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല* - മിക്യ ടീച്ചേഴ്സിന്റെയും സ്ഥിരം ഡയലോഗ് 😁 Btw: ഞാനും പ്ലസ്ടു ന് പഠിക്കുമ്പോളാണ് ഇ ആൽബം ഇറങ്ങിയത് 😇
@thasni74074 жыл бұрын
7 ഇല്‍
@devoo9913 жыл бұрын
Njumm
@hadiyaabdulbasheer53153 жыл бұрын
Njanum🙋
@kiranpj87973 жыл бұрын
ഞാനും ✋️
@anunambiar87033 жыл бұрын
Yes nanum. Plus 2.ayirunu
@akashj9898 Жыл бұрын
എല്ലാവരുടെയും കമന്റ് വായിച്ചു പല പല അനുഭങ്ങൾ... ഇപ്പോൾ പഴയതു എല്ലാം ഓർമ്മകൾ.. പ്രാരാബ്ധങ്ങളുടെ പുറകെ ഓടുമ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ ആദ്യ പ്രണയവും കുട്ടിക്കാലവും തന്ന ഒരുപാട് നല്ല ഓർമകളും മനസ്സിൽ മിന്നി മറയുന്നു 😔😔😔end of 2023
@Sijin_Kalarikkal5 жыл бұрын
നൊസ്റ്റു അടിക്കാന്‍ വന്നവരുണ്ടോ.... ഇഷ്ടപെട്ട ആല്‍ഭങ്ങളില്‍ ഒന്ന്
@indujkr66376 жыл бұрын
5 വർഷത്തിന് ശേഷം ഈ song തിരഞ്ഞെടുത്തു കണ്ടു....
@മരഭൂതം-ന9ട5 жыл бұрын
ഞാനും എന്റെ സ്കൂൾ ലൈഫിൽ ആണ് ഇത് കാണുന്നത് ഒരു 5 yr
@mohammedminhaj72535 жыл бұрын
Njanum missing my school days
@jithamm46505 жыл бұрын
induj kr mm kallam
@indujkr66375 жыл бұрын
@@jithamm4650 കള്ളം അല്ലടോ..... സത്യമാണ്
@jithamm46505 жыл бұрын
induj kr pinne
@sabinkuriakose99963 жыл бұрын
*8 കൊല്ലം പോയ പോക്കെ* 🙄, *2021ൽ വീണ്ടും, അന്നത്തെ അതേ feel ഇപ്പഴും* ❤️
@vincy98672 жыл бұрын
പണ്ട് ഈ ആൽബം കണ്ടതിനു ശേഷം സ്കൂളിൽ കൂട്ടുകാർക്ക് ഒപ്പം നോട്ട്ബുക്കിൽ flames എഴുതി നോക്കി കണ്ടുപിടിക്കുന്ന നിഷ്കളങ്കമായ പ്രണയങ്ങൾ ഒക്കെ ഓർമ്മ വരുന്നു... #nostu☺️❤️
@JESINMJOHN2 жыл бұрын
apo kurachu undalo
@vincy98672 жыл бұрын
@@JESINMJOHNഒന്നേ ഉണ്ടായിരുന്നുന്നുള്ളൂ 0😇 ...ente mathralla frndsnte ellam ath pole nokkunnathanu udheshichath athanu പ്രണയങ്ങൾ എന്ന് പറഞ്ഞത്
@JESINMJOHN2 жыл бұрын
Hoo anganee
@mohamedashique81464 жыл бұрын
പുല്ല്.. ആയകാലത്തു പ്രേമിച്ചതും ഇല്ല😬. ഇപ്പൊ ഇതൊക്കെ കാണുമ്പോഴാ 😔
@bencybenny251604 жыл бұрын
Saaramilla
@Mubi-r6r4 жыл бұрын
പാവം. 😂
@psstorys56254 жыл бұрын
😹😹😹😹
@noufalthaha14134 жыл бұрын
😆😆😆
@Bibinvenugopal32714 жыл бұрын
Njnum 😌
@akashghgf5 жыл бұрын
*2020ൽ കാണുന്നവർ ഉണ്ടോ* 👇😍
@229vivekrajikumar24 жыл бұрын
Yep
@sudharsanchandran95984 жыл бұрын
Yep
@ammuammoose92794 жыл бұрын
njan ith eppozhe kandatha
@sabithakabeer55184 жыл бұрын
Yeah
@caribbeanzgamer82764 жыл бұрын
unde
@Ktrshub3 жыл бұрын
7 years before one young boy watched this video in local channel and became a fan of this song…
@soulrebin Жыл бұрын
❤️
@Shang2040-p6j Жыл бұрын
വർഷങ്ങൾക്കിപ്പുറം ഈ സോങ് വീണ്ടും കേട്ടു 😭 ഈ സോങ് കേട്ടുകൊണ്ട് ജീവിച്ച സ്കൂൾ ദിവസങ്ങൾ ☺️ those where the best days of my life thanks everyone behind this song
@sidharthsidhu26244 жыл бұрын
Njan line adichu kondirunnappo ee song inu addict ayirunnu. Ippozhum, iithile heroine nte face kattanu ente loverintethu, ippol njangalude marriage kazhinju 5 years ayi 🥰🥰🥰
@sreya20044 жыл бұрын
Sathyam ano atho thalliyath ano?
@sidharthsidhu26244 жыл бұрын
@@sreya2004 😌
@sreya20044 жыл бұрын
@@sidharthsidhu2624 Njan chumma chodichath alle. Real anon ariyan
@vishnuraj48493 жыл бұрын
Ohh enna thallaada
@jeevanjohn61902 жыл бұрын
ചുമ്മാ😂
@jinnlover83753 жыл бұрын
Ufff 7 വർഷമായോ...........? Nokia ഫോണിൽ repet അടിച്ച് കേട്ട് പാട്ട്......... പലതും ഓർമ്മപ്പെടുത്തുന്നു..... സ്ക്കുൾ ജീവിതം.............ആദ്യ പ്രണയം.............. തട്ടത്തിന് മറയത്ത് സിനിമ.............
@Visible_media13 жыл бұрын
🥺🥺🥺
@anjalianu23202 жыл бұрын
😂😘😀❤️😭🤘🥳🥳🤘💥👍🥳🤘🤘🥳💥🤘🥳🤘🤘🥳🤘🤘🥳
@rejoyhelmenn39706 жыл бұрын
Plus two കാലം ഓർമ വരുന്നു
@divyamohan36825 жыл бұрын
Enikkum😭😭😭
@sravansreeni82485 жыл бұрын
Sathyam
@sushmithasanthu46485 жыл бұрын
😘😍😍
@hridhyahridya51555 жыл бұрын
Sathyam
@Hasnahasna-cc3qr5 жыл бұрын
Sathyam
@yakubkamicheril43148 жыл бұрын
misng my 10th schooldays at kodai,my zion... whistle adichu purathu pokunnathum,social classil paatum theetayum urakkavum,maths sir ayittu companiyum.princine poora patum.vaayu nokkalum,school luvum,pinakavum,inakavum angane angane othiri.. misng kodai nd zion... nd u my frndz... luv u guyz... tnkz 4 dz btful sng... i luv it....
@vijeeshpkvichu56757 жыл бұрын
yakub kamicheril
@sarveadisurya67677 жыл бұрын
album epuem thean keethuuuuu
@srimathimathi47117 жыл бұрын
yakub kamicheril meto
@swathina37587 жыл бұрын
super I like very much
@ajithsuresh9053 жыл бұрын
Ippolum ee song kettu sandhoshavum sangadavum orimich verrar indo aarkelum😌...its been 7yrs🥺🥰
@Anuz8020 Жыл бұрын
അമ്മേന്റെ പഴയ ചെറിയ മൊബൈൽഫോണിൽ ഉണ്ടായിരുന്നു ഇപ്പോൾ ഇത് ഒരു നൊസ്റ്റു ആയി ✨️
Ee song irangiya tymil ntho oru addiction aayirunn ithinod... Pinneeed varshangalkk sheshm innith kandeppo ntho oru pretheka feel❤️❤️
@sougandhvj95043 жыл бұрын
എത്ര വർഷം കഴിഞ്ഞാലും favorite listil ഈ song ഉണ്ടാവും 😍😍❤
@rahfasibath98454 жыл бұрын
ഈ സോങിന് അടിക്ട് ആയൊരു കൗമാരം ഉണ്ടായിരുന്നു
@anoopvr34273 жыл бұрын
🤟
@sonymj16473 жыл бұрын
Aahdoo🥰😌😌
@minnu8283 жыл бұрын
Sathyam ❤️
@jerrykl42vlogs763 жыл бұрын
ഓള് പറയുവാ.. അന്നെ ഞാൻ ആങ്ങളയുടെ സ്ഥാനത്താണ് കാണുന്നതെന്നു... അതോടെ കിളി പോയ ലെ -ഞാൻ 😆😆😆😜
@becool74823 жыл бұрын
Crct
@rezirezz12005 жыл бұрын
*ഇങ്ങനെ ഒന്ന് ഉണ്ടായിരുന്നു ലെ, അറിയാൻ 2020 വരെ വേണ്ടി വന്നു 😐2020ൽ കാണുന്നവർ ഉണ്ടോ 😍😍*
@jessiebeula90665 жыл бұрын
Rezi Rezz indallo
@mishab_misu79055 жыл бұрын
Und
@arshugamingarshad57255 жыл бұрын
Aa
@Warrior123624 жыл бұрын
Ethu epolano kanunne
@kazmia57404 жыл бұрын
Re aan nhn 2016 kandin
@navaneethamohan109 жыл бұрын
oru rakshayillatha ...song ...i miss ma skul days... really touches ma heart ....superbbbb song ...
@asarok45287 жыл бұрын
Hi
@geogifton98397 жыл бұрын
you look damn beautiful my whatsapp number 9843685876
@vishnu-59825 жыл бұрын
@@geogifton9839 പന്ന കോഴി തെണ്ടി 🐓🐓
@aparnaappu91515 жыл бұрын
Navaneetha Mohan ,😍😍😍😍😍😘😍😍😘😘😘😘😘
@rigilcroy5 жыл бұрын
Ipo college lyf kazhijo?
@anjuani61445 жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത ഒരു നല്ല song ... 😍😍
@s___j4953 жыл бұрын
പെട്ടന്ന് ഓർമ വന്നപ്പോൾ ഇങ്ങ് പോരുന്നു അതൊക്കെ ഒരു കാലം ❤❤❤ഞാൻ പ്ലസ് ടു പഠിക്കുബോൾ ആണ് ഈ ആൽബം ഇറങ്ങുന്നത് അന്ന് smart ഫോൺ ഒന്നും ഇല്ല കൈയിൽ. ക്ലാസ്സിൽ ഒന്നോ രണ്ടോ പേരുടെ കൈയിൽ കാണും touch ഫോൺ... ഇന്റർവെൽ ടൈം എല്ലാവരും വട്ടം ചുറ്റി നിന്ന് ഈ സോങ് ഫോണിൽ കാണുന്നത് ഇന്നും പകൽ പോലെ ഓർക്കുന്നു ❤❤❤ 2012 to 2014 +1, +2 പഠിച്ചവർ ഉണ്ടോ guys ❤🔥 2022 ൽ കാണുന്നവർ ഉണ്ടോ ❤💕
@vishnubaiju.p29592 жыл бұрын
വർഷം എത്ര കഴിഞ്ഞാലും ഇപ്പോഴും കേൾക്കാൻ ന്താ ഒരു ഫീൽ...10-05-22🌹🥰
@anunambiar87033 жыл бұрын
ഈ നടനും നടിയും epo ഇവിടെയാണോ 😌😌😌 nostalgic ഞാൻ പ്ലസ്ടു പഠിക്കുമ്പോഴാണ് ഇറങ്ങിയത്.. Ente cheriya pink colour nokia asha phone eete kure kalam saved ayirunnu ..This still feels fresh.. ലാസ്റ്റ് വരുന്ന that female voice😍
@Sujithrabhadra2 жыл бұрын
Chettante mrge kazhinju....
@druvikadaz64882 жыл бұрын
@@Sujithrabhadra name ntan
@Sujithrabhadra2 жыл бұрын
@@druvikadaz6488 abhijith
@iyeraishu12 жыл бұрын
We nadi tvm Infosys I'll work cheydhu eppo blore I'll Ulla e commerce company I'll work cheyunu
@aju_ashraf_3 жыл бұрын
ഞാൻ +2 പഠിക്കുമ്പോൾ ഇറങ്ങിയ പാട്ട്... അന്ന് ചിലപ്പോൾ തള്ളിക്കളഞ്ഞിട്ടുണ്ട്.... പക്ഷെ ഇന്ന് ഒന്നുടെ കണ്ടപ്പോൾ എന്റെ +2 life ആണ് ഓർമവന്നത്.... രണ്ടുവർഷമേ കൂടെ പഠിച്ചുള്ളൂ എങ്കിലും അവർ ജീവിതത്തിന്റെ ഒരു ഭാഗം ആയിരുന്നു എന്ന് +2 കഴിഞ്ഞു 8 വർഷത്തിന് ശേഷം ഇപ്പോളും ആ പിരിഞ്ഞ വിഷമം ഉണ്ട് 😢😢😢
@Khadol_kachan2 жыл бұрын
ഇപ്പോഴും ഓർമിക്കുന്നു nokia keyapd ഫോണിൽ ഈ വീഡിയോ ഡൌൺലോഡ് ചെയ്ത് ഒരുപാടു തവണ കണ്ടതും.. ഇതൊക്കെ കണ്ട് പ്രേമിക്കാൻ പോയതും... Hoh... നൊസ്റ്റാൾജിയ വന്നു കരഞ്ഞു പോകുന്നു. ആ നായിക അന്നൊരുപാട്പേർക്ക് crush ആയിരുന്നു 🤩❤️
@rameejanrichu89918 жыл бұрын
It was a beautiful .Hero is very cute..............
@alona80734 жыл бұрын
Heroine is very cutee
@Anecdotista3 жыл бұрын
8 years later, I'm here😅 Nostalgia 💞 Almost all albums of that time takes me back to the memories of that season. We had no options of internet at home and the only entertainment was watching tv. Watching almost every live evening shows which provided these type of songs were literally a part of the daily life of that time! 😌
@oottuber15123 жыл бұрын
Thank you
@___-fo2fc3 жыл бұрын
7 വർഷങ്ങൾക്ക് മുൻപ് ......ithaade cheriya ഫോണിൽ ആദ്യമായി കണ്ട Album Song...... ഇന്നും ഇനി എന്നും മനസ്സിൽ മായാതെ മറയാതെ നിൽക്കും.......ഇന്ന് ഇപ്പൊ ഇപ്പോഴും kandukondirikkan തോന്നുന്ന ഒരു ഗാനം..........✨Still Favorite ❤️🖇️❣️..... ഇന്ന് ഇപ്പൊ +2 life il ഇതും ഒരു nostalgia ✨❤️
@eldroedith72242 жыл бұрын
നൊസ്റ്റടിച്ചു കേറിക്കണ്ട ആരേലും ഉണ്ടോ 😂😂😂❤❤ Love you dee❤❤
@adarshprabhu40554 жыл бұрын
കേരളം ഏറ്റെടുത്ത മറ്റൊരു ആൽബം 😍🥰 ജൂൺ 2 2020 👍👍👍
@abhijithprakash50743 жыл бұрын
സ്കൂൾ പഠിക്കുന്ന കാലത്ത് പലരുടെയും പേര് എഴുതി Flames എന്ന് എഴുതി കളിച്ചവർ ഉണ്ടോ😊😁
@Vpr22553 жыл бұрын
അതൊക്കെ ഇല്ലാതെ എന്താ life ഏറക്കുറെ അത് ശെരി ആകാറുണ്ട്!!! FLAMES 🔥
@kunjus7191 Жыл бұрын
Yes
@RjHaif4 жыл бұрын
*വർഷം 7 കഴിഞ്ഞു ലേ ഇത് റിലീസ് ആയിട്ട്😘 മികച്ച ഒരു ആൽബം തന്നെയായിരുന്നു🤘 എല്ലാം പൊളിയാണ്.... വരികൾ അഭിനയം... കഥ...😍 എന്താ ലെ...💓*
@minnoosminnu64482 жыл бұрын
നൊസ്റ്റു😍 ബെസ്റ്റി ഈ പാട്ടിലെ ഓരോ സീനും പറഞ്ഞു തന്നിരുന്നു. അവൾ പാടി ഇതിലെ വരികൾ കാണാപ്പാടം ആയിരുന്നു....+2 കഴിഞ്ഞു 4 yrs ആയി ഇന്നും ഇത് കാണുമ്പോൾ വല്ലാത്ത ഫീൽ ആണ്..❤️
@abinyjoseph25413 жыл бұрын
എൻ്റെ Ex-lover send ചെയ്തു ആദ്യമായി കണ്ട ആൽബ०. Nostalgia 😍
@bikerboyv.35005 жыл бұрын
അവൾക് ന്തൊരു ഭംഗി ആണ് ❤️
@anjithaanju81024 жыл бұрын
2021ൽ കാണുന്നവർ ഉണ്ടോ like😍
@Soulheartttt73 жыл бұрын
🤗🤗
@ThalasseryFreelance2 жыл бұрын
ഒരുപാട് ഓർമ്മകൾ കൊണ്ടു തന്നു. 9 വർഷം തിരിച്ച് പോവാൻ കൊതിക്കുന്നു.
@lubnalubi23845 жыл бұрын
Ee patt ippazhum kanunnavar undooo? My fav😍😘✌️
@merinjoy14945 жыл бұрын
Yes
@haraharamahadheva24924 жыл бұрын
This is Tamil song
@santhosh-zw5mg4 жыл бұрын
Yes
@vigilnadhvishnu79264 жыл бұрын
@@haraharamahadheva2492 tamil song alla ithu malayalam aah ee pattu tamizhilottu dubbing cheythatha
@SuryaPrakash-fl3yc4 жыл бұрын
Undu gnaan nokittundu ippazhum
@akhil65494 жыл бұрын
കോളേജിൽ ഫസ്റ്റ് ഇയർ ആയിരിക്കുമ്പോൾ ഇറങ്ങിയ പാട്ട്. 7 വർഷങ്ങൾക്ക് ശേഷം വീണ്ടും കാണുന്നു.
@chikku7748 Жыл бұрын
ഇന്ന് 9 വർഷം ആയിട്ടും അന്ന് കേൾക്കുന്ന അതെ ഫീൽ ✨ ഇത് ഇറങ്ങിയ ടൈം തൊട്ടെ വലിയ ഇഷ്ടം ആരുന്ന്. 💚
@SreeRag-o5j27 күн бұрын
2024 December,, any one year end
@sidharthsmurali66235 жыл бұрын
Thoomanju pozhiyunna yamam mazha villu viriyunna neram ennath mavu thedunna thareyo.. meghangal pole innennum hrudayathin thazhvarathil chekkeri thudikkun natharano... annadyam kanda mathrayil en kanavil nee peythirangiyo kulirulloru thennalay chernnuvo..... marunalil neeyennullil smruthi neyyum ragam pole sruthi chernnoru ganamay mariyo... ninave...uyire... Nin maruvili kelkkan njan kathorkkunnu.... Thoomanju pozhiyunna yamam mazha villu viriyunna neram ennath mavu thedunna thareyo.. meghangal pole innennum hrudayathin thazhvarathil chekkeri thudikkun natharano... ~~~~~~~~Music~~~~~~~~~ manamo maru bhoomiyay hrudayam nirjeevamay mizhikal tharalaardramay sagi nee povukil... manatharil pushpamay vidarunnu nin mukham... aachiriyil kandu njan oru jeevodmadam.... thammil nam kanum bozhariyathen ullam mandrikkunnu... ennennum neeyen koode vanneedamo.... oru sneha sparsham thanneedamo.. Thoomanju pozhiyunna yamam mazha villu viriyunna neram ennath mavu thedunna thareyo.. meghangal pole innennum hrudayathin thazhvarathil chekkeri thudikkun natharano... ~~~~~~~~~Music~~~~~~~~~~ ormakal anuragamay Ne kulirolum sandhyayil ... nin kaikal thedi njan ennomale... hrudayathin thalukal nin munnil vechidam pakaram nee ennil chernnaliyamo sagee.... vakkukalo oronnay njan maranneedunnu.. praneswari nin.. chodiyinakal kanumbozhen manassariyathe... ini nam randalla onna Ezham.. Thoomanju pozhiyunna yamam mazha villu viriyunna neram ennath mavu thedunna thareyo.. meghangal pole innennum hrudayathin thazhvarathil chekkeri thudikkun natharano..
@sakthivignesh96025 жыл бұрын
Send me lyrics bro
@manoranjithamt20224 жыл бұрын
Best work
@thahathaha-ft2ki4 жыл бұрын
WOW😘😘😘
@RjHaif4 жыл бұрын
*ഒരു 10,20 തവണ കണ്ടു കാണും ലേ😍😍 സത്യം പറ🤗*
@akshaikarisseril67427 жыл бұрын
Flames... ethil visvasikkuna kuttkar kurava... , pakshe e song oru pradeksha unarthum.. .. salute u guys... its jus suprb
@NithinEdakkara Жыл бұрын
17 ആം വയസ്സിൽ ചേച്ചിയുടെ Nokia C2 ഫോണിൽ Bluetooth വഴി കൂട്ടുകാരന്റെ Nokia N73 യിൽ നിന്ന് send ചെയ്ത് വാങ്ങിച്ച ആൽബം സോങ്ങ്.... ഇന്ന് പ്രായം 27 ൽ നിൽകുമ്പോളും അന്ന് ഉണ്ടായിരുന്ന ആ ഇഷ്ട്ടത്തിനും, ആകാംഷയ്ക്കും ഒരു കുറവും വന്നിട്ടില്ല.
@ALoNe-vj5sw5 жыл бұрын
4:40 ആ ചെറുക്കന്റെ വിളച്ചിൽ കണ്ടില്ലേ ആ പെണ്ണിന്റെ കയ്യിൽ കയറി പിടിക്കാൻ നോക്കുന്നു. (ഈ പാട്ട് ടീവിയിൽ കണ്ടപ്പോൾ അമ്മ പറഞ്ഞതാണ് 😂😂)
@surayyajasmin6685 жыл бұрын
😅😅😅
@lijuksstephy19304 жыл бұрын
😃
@jomon65014 жыл бұрын
Daivame
@thahirapn59624 жыл бұрын
😆😆😆😆😆😆😆
@bencybenny251604 жыл бұрын
😂
@badushaniyas6311 Жыл бұрын
ഇപ്പഴത്തെ കലിപ്പൻ കാന്താരി പാട്ടിനെ കാൾ എത്രെയോ മടങ് അടിപൊളി ❤
@varshamadhusoodanankunju66104 жыл бұрын
Lock down time കേൾക്കുന്നവർ ഉണ്ടോ..... 👍👍
@aamiee_37703 жыл бұрын
6il പഠിക്കുമ്പോൾ ഇറങ്ങിയതാ അന്ന് അമ്മയുടെ ഫോണിൽ കയറ്റി എപ്പഴും കാണുവായിരുന്നു..... ഇപ്പൊ 7 വർഷം കഴിഞ്ഞ് എന്റെ ഫോണിൽ കാണുന്നു...... Most lovable 💗
@doxbiy89893 жыл бұрын
Ninak ipol etra vayasayi ann mary
@vaassu12 Жыл бұрын
10 years ago ❤ ഈ പാട്ട് download ചെയ്യാൻ 29 രൂപയുടെ offer ചെയ്ത് search cheyth download ചെയ്തു അതും nokia 110 എന്ന ഫോണിൽ ❤❤ അതൊക്കെ ഒരു കാലം 🎉❤😢
@rinochackoatravelconsult83029 жыл бұрын
REALLY MISS MY SCHOOL DAYS
@technorenjith5 жыл бұрын
Ee video 2022il kanunnavar adi like
@charudethan._cs4 жыл бұрын
Calendar ആണോ അതോ Comment Section തന്നെയാണോ 👀
@devuraj5564 жыл бұрын
മാർച്ച് 27th 2020
@renjithjithu70214 жыл бұрын
2020 April 2
@veenabalakrishnan96384 жыл бұрын
2021
@RajaRam-mk3mb3 жыл бұрын
@@veenabalakrishnan9638 now me in 18 april 2021 from Tamilnadu
@rossieherejustforyoy11 ай бұрын
2024 kanunnavar undoo❤❤
@SurabiKs11 ай бұрын
Yes❤
@sajithsidharth23172 жыл бұрын
8 വർഷം മുൻപ് കുഞ്ഞു ഫോൺ സ്‌ക്രീനിൽ കണ്ട് ഇഷ്ട്ട പെട്ടു ഇന്നും ഇടക്കിടക്കെ വന്ന് കേൾക്കുന്ന കാണുന്ന ഒരു മ്യൂസിക് ആൽബം ❤❤❤😑
@maryamm52583 жыл бұрын
സ്കൂളിൽ പഠിക്കുമ്പോൾ fvrt album ആയിരുന്നു ...പിന്നെ ആരുടെയോ status കണ്ടപ്പോൾ ഓർമ വന്ന് കാണാൻ വന്നതാ ....one of fvrt album 😍💞 2021 ൽ കാണുകയാ പിന്നെ 😊
@ajmalaju543 Жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത ഒരു song... 😍😍 2️⃣0️⃣2️⃣3️⃣ കേൾക്കാൻ വന്നവർ ഉണ്ടെങ്കിൽ like അടിച്ചു പൊട്ടിച്ചോ ❤️❤️
@kalanekonnavan Жыл бұрын
എത്രയോ കൊല്ലം മുന്നേ കണ്ട വീഡിയോ വരികൾ ഇന്നും മനസ്സിൽ നില നിൽക്കുന്നു ❤️
@deadpool0.o31910 ай бұрын
Started 10 years ago still watching
@sujith.c.s44833 жыл бұрын
♥️ evergreen wonder's ഒരു യുഗത്തിന്റെ വികാരങ്ങൾ പങ്കിട്ട പാട്ട്.
@treesa83853 жыл бұрын
ഞാൻ 9th ൽ പഠിക്കുമ്പോ കണ്ടതാ... കണ്ടപ്പോ ഒരു വല്ലാത്ത feel
@Greeshmasudhesh-dq7rx2 ай бұрын
2014 പ്ലസ് ടു കാലഘട്ടം....ഒരുപാട് ഓർമ്മകളും സൗഹൃദങ്ങളും.. മിസ്സ് ചെയ്തു😢 അന്നത്തെ ഒരു ഹിറ്റ് ആയിരുന്നു 🔥🥰❤️
@rahulism. Жыл бұрын
ഇനി ഒരു പത്ത് വർഷങ്ങൾക്ക് ശേഷവും നിങൾ ഇവിടെ വരും ✊🤍
@abhiramiabhiramicm69517 жыл бұрын
തൂ മഞ്ഞു പൊഴിയുന്ന യാമം മഴവില്ലു വിരിയുന്ന നേരം എ്ന്മാവ് തേടുന്നതെരെയോ മേഘങ്ങൾ പോലെയെന്നുള്ളിൽ ഹൃദയത്തിൽ താഴ്വാരത്തിൽ ചേക്കേറി തുടിക്കുന്നതാരെയോ
@saifunisasaifu69816 жыл бұрын
Polichu
@humanbeing80229 күн бұрын
2013 ൽ +2 വിനു പഠിക്കുമ്പോ Nokia N70 ൽ കണ്ട പാട്ട് 😍😍.. അന്നത്തെ ക്ലാസ്സിലെ എല്ലാ ആളുകളും ഇതിലും ഉള്ളപോലെ തോന്നിയിരുന്നു.. ഇന്നിപ്പോ 11 കൊല്ലം ആയി 2025😢😢 missing those days
@sandeepthampi2 жыл бұрын
8 വർഷങ്ങൾക്ക് ഇപ്പുറം കോളേജിലേക്ക് ഒന്ന് തിരിച്ച് പോയി വന്നു.. ❤️❤️❤️ അന്ന് കണ്ട, അനുഭവിച്ച അതെ ഫീൽ ഇന്നും ബാക്കി ഉണ്ട്
@Broke.by.choiceАй бұрын
18 yearsil collegeil join cheytha 1st day ente roommate adyayt ee song kelpikkunne. Pinne njn addicted aayrnu ee song nod. 10 years kazhinju. Petann recommendation il kandappo baynkra nostalgia❤
@manubaby99744 ай бұрын
E 90s pillerk kittiya nost onnu e 2 k fundakalk ila njnn pluse 2 nu padikumpo nokiya 2690 il 3gp ilu kuttyweb nu dowload cheyitha song
@visakh89263 жыл бұрын
വർഷങ്ങൾക്ക് ശേഷം വീണ്ടും കാണുമ്പോൾ എജ്ജാതി നൊസ്റ്റു🥰🥰
@vishnusreevishnu-rt9hh5 жыл бұрын
ഇതുപോലെ ഇറക്കി നിർത്തിയ ആരേലും ഉണ്ടോ... ഒറ്റയ്ക്ക് അല്ല 😂😂😂❤
@ധനൂപ്തലവൂർ4 жыл бұрын
vishnu.sree123 vishnu123 unde
@ashal86694 жыл бұрын
Banan Hjdhjsjr bnxbk. Bong as
@ashal86694 жыл бұрын
Gk hajj
@devasreeraman66294 жыл бұрын
Ethra vattam
@vishnusreevishnu-rt9hh4 жыл бұрын
@@devasreeraman6629 ഒരെറ്റ തവണ 😊😊
@nickuzvlogs137024 күн бұрын
ഒരുപാട് വര്ഷങ്ങള്ക്കു ശേഷം.... 🥰🥰❤️❤️.. Missing those days😔😔😔
@parimalakumaresan71226 жыл бұрын
School students like here
@unnikrishnantk94135 жыл бұрын
Yes really miss you a plus two love feeling
@neenavinod41745 жыл бұрын
🙂🙂
@army__aroha70005 жыл бұрын
+2
@premachithiravel13244 жыл бұрын
Exactly
@SathyanSivaprgasam4 жыл бұрын
i made dislike because there's no dislike in your comment
@karthikbabu4037Ай бұрын
2024 still its fresh 🤍
@trivandrumdiaries019 жыл бұрын
Dear Friends, Its a very good thinking. Amazing lyrics, beautiful composition, very good theme story and last a very good visual treat. I really loved this song . Super acting also. Thanks for the treat friends.....
@vidhyavinu46536 жыл бұрын
Shifin Shihab A V
@Jyothish-jl7zg3 жыл бұрын
Pand otta video mathram idan space ola keypad phonil aake save cheyth eppalum kettond nadanna song ....... Waah feeling nostu
@sangeethawaaz11 жыл бұрын
ഓര്‍മകളെ വിളിച്ചുനര്ത്തുന്ന എന്തോ ഒരു ശക്തി... ഒരായിരം നന്ദി... മനോഹരമായ ഈ ഗാനത്തിനും മധുരമുള്ള കാഴ്ചയും സമ്മാനിച്ചതിന്