fit ചെയ്യുന്നവൻ പണി അറിയാവുന്നവൻ ആണേൽ ഒരു കുഴപ്പം ഇല്ല
@jijojessy2 жыл бұрын
I have converted Santro 2019 to CNG.. almost 20000 km over.. No issues till now.. Little power drop is there. But milege increased to 24 from 12 in city use and getting 32 km in long drive.. Fitment done at Lovato... Bangalore..
Hyundai grand i10 il CNG cheithu. Mileage kooddeetund. Pakshe kore pani kitteettund. 1. CNG cylinder nte weight kaaranam dickey floor 2 pravasyam potteet weld cheyyandi vannu. 2. Power drop, engine sound maari, Petrol il mileage drop 3. Vandik purakil weight koodi. Ottak drive cheyyumbozhum 5 per pokunna feel aanu.
@Sunilkumar-in7gw2 жыл бұрын
കമ്പനിയുടെ കൂടെ വരുന്നതിന് പ്രശ്നമില്ല കാരണം പ്രധാനമായും അതിലെ കുറെയധികം വരുന്ന വയർ കണക്ഷനുകൾ ഉണ്ട് അതൊക്കെ ജോയിൻറുകൾ ഇല്ലാത്ത വിധത്തിലായിരികും പക്ഷെ പുറത്ത് നിന്ന് ഫിറ്റ് ചെയ്യുന്ന മിക്കവാറും കടകളിൽ ഉള്ള മെക്കാനിക്കുകൾ വയർ കട്ട് ചെയ്ത് ജോയിന്റ് ചെയ്ത് ഇൻസുലേഷൻ ചെയ്യുന്നു അത് കൊണ്ട് തന്നെ കുറച്ച് കഴിഞ്ഞ് അതൊക്കെ ലൂസാകാൻ സാധ്യതയുണ്ട് അത് കൊണ്ട് ചെയ്യുമ്പോൾ ജോയിന്റ് ചെയ്ത് സോൾഡറിംഗ് കൂടി ചെയ്യാൻ പറയുക എങ്കിൽ 90 ശതമാനം വരെ പ്രശ്നങ്ങൾ ഉണ്ടാകില്ല
@anoopfranciseluvathingal45582 жыл бұрын
MG auto gas thrissur. Volks wagen ameo. Nice team
@techtravel8702 Жыл бұрын
100%successful, its not a big processing, benifits more milege less coast, im fitted my wagon r 2016 model.
@dipugeorge25942 жыл бұрын
I have converted Maruti Alto 800 2012 model.almost 25000 km done.No any issues till the date.some power lose is there. The good thing is iam getting a milage of 35km per kg Fitted in Mech Auto, Thamanam, Kochi
@kiranraj2yearsago3702 жыл бұрын
Expense ethra aayi
@dipugeorge25942 жыл бұрын
@@kiranraj2yearsago370 BRC kit Cost around 53000
@dipugeorge25942 жыл бұрын
Epo fitting expense around 60000 anu
@MH-xi7jj2 жыл бұрын
Lovoto CNG kit 👍👍👍
@akgmedia177810 ай бұрын
ഞാൻ cng പുറത്തുനിന്നാണ് ചെയ്തത്, ഇപ്പോൾ ഒന്നര വർഷമായി ഒരു കംപ്ലൈന്റും ഉണ്ടായിട്ടില്ല
@MGATEXPLORE10 ай бұрын
That's good 👍
@shk4447 Жыл бұрын
Tnx...good speach...... Ur gentleman
@Melvinkj4 ай бұрын
Expecting good reasons for your opinion. Can you do a video on it
@prabhashankar_k8 ай бұрын
CNG fitment is good if done properly. 2009 model honda city 15-20km/kg mileage in city use 30km/kg in highway use. Njan 15,000 kilometers oodi. Make sure fitment is done from authorized centes. CNG cylinder three years koodumbol test cheyyanam ath kond fit cheyyumbol 3 years validity ulla cylinder aanu avar tharunnath enn urapp varuthuka enikk 1 year ulla cylinder fit cheyth pattikkuka undaay kalamassery cusatinte aduth ulla fitment centreil ninn. Avarude work qualityum mosham aayirunnu even engine bayilekk gas leak undaayirunnu Aluva muttom metro stationte aduth ulla centreil kond poi aanu pariharichath issues. Aluvayile centre is good. Pani ariyaavunna aalkkar aanu and good customer interaction. Totally happy with their service. CNG vekkumbol chela type spark plugs avar recommend cheyyilla ath chothich manassilaakkuka for optimal performance.
@riswanrichu31735 ай бұрын
Bro epo ngndu enta Renault kwid 800 ah add cheythal nthelum issue ondakumo
@sajumanappally81743 күн бұрын
Bro aa centre nte address parayamo
@jose_raj9 ай бұрын
Dzire tour inbuilt CNG 3rd service കഴിഞ്ഞപ്പോൾ mileage 7-8 kilometers കുറഞ്ഞു (സർവീസ് കഴിഞ്ഞു 750+കിലോമീറ്റർ ഓടിയിട്ടും കൂടുന്നില്ല കുറയുന്നു )
@namboothiristalk52432 жыл бұрын
Hyundai grand i10 ഇൽ Auto LPG Gas ഫിറ്റ് ചെയ്തു ഉപയോഗിക്കുന്നു ഒരു കുഴപ്പവുമില്ല. 2Yrs ആയി ഒരു കമ്പ്ലൈൻ്റും ഇല്ല
@unnikrishnan-yi8ej Жыл бұрын
Contact number tharu , need more details
@yardlyrahel4454 Жыл бұрын
Fitting nu athrayayi
@ayshuworld280 Жыл бұрын
സർവീസ് എന്തെങ്കിലും കൂടുതൽ ആവുന്നുണ്ടോ.. എത്ര milage കിട്ടുന്നുണ്ട്
@namboothiristalk5243 Жыл бұрын
@@yardlyrahel4454 ഫിറ്റിങ് 40k ആയി. But വണ്ടി ഇപ്പോൾ കൊടുത്തു. ഒരു accident പറ്റി
@namboothiristalk5243 Жыл бұрын
@@ayshuworld280 service issue ഒന്നും ഇല്ലായിരുന്നു. But വണ്ടി ഇപ്പോൾ കൊടുത്തു ഒരു accident പറ്റി
@hridayvr2 жыл бұрын
2007 sx4 ill mijo brand cng kit cheyithu 24max kitti per kg, no issues Mumbai to trivandrum vannu long trip ill pollum no issues, recently aa koduthe honda city 2012 vangi Lovato kit cheyithe from tvm reasonable price 27 Max kittunnu per kg ithe vare no issues
Njan Eeco vanil fit cheythu 3year aye no problem. 23 millage kittunude.
@hasanrazi-fz3uv Жыл бұрын
23 ne kitunullu
@abumaloram10 ай бұрын
Hi
@abumaloram10 ай бұрын
Hii
@sheminsentertainment63492 жыл бұрын
1.5 lak to 2 lak urapppayum pani kittum inbuilt aanenkilum baviyul anganulla kuzhapam illathe irakkumayirikkam pakshe thalakkalam pani urappanu
@brosgaming29282 жыл бұрын
Bro engine heating problem the kurich oru video cheyumo
@Netspotpraveen2 жыл бұрын
എന്റെ Eon 2018 മോഡൽ ആണ്, 5 year ആയി Auto gas ഫിറ്റ് ചെയ്ത് ഓടുന്നു, ഇപ്പോൾ 45000 കിലോമീറ്റർ ആയി ഇത് വരെ ഒരു കംപ്ലൈന്റ്റും വന്നിട്ടില്ല... ഹാപ്പി....
@sajiangakalari Жыл бұрын
Bro atra price ayi total
@Netspotpraveen Жыл бұрын
@@sajiangakalari 24k
@nishadnaha4568 Жыл бұрын
Bro plz snt me ur nmbr
@itsmekunju1452 Жыл бұрын
Ithevide sthalam
@techeatfuntravel7175 ай бұрын
@@Netspotpraveenbro evduna cheythe number onn tharooo petrol cash thaangnan pattunnilla broo 😢 please reply nashtham sahikkan pattunnilla
@elonman1616 Жыл бұрын
40+km daily ഓട്ടം ഉള്ള, boot space പോയാലും കുഴപ്പമില്ലാത്തവർക്ക് CNG മൊതലാ... പുതിയ വണ്ടിയാണെങ്കിൽ വാറൻ്റി പിന്നെ കിട്ടില്ല. 👌
@indvmk17149 ай бұрын
നല്ല ഡീസൽ വണ്ടി എടുക്കുന്നത് ആണ് നല്ലത് എന്റെ മൈക്ര 3 ലക്ഷത്തി 23 ആയിരം km ഓടി 10.5 വർഷം കൊണ്ട്
@muhammedkaif91332 жыл бұрын
Nallathanu but power kurayum
@NitheeshTM2 жыл бұрын
Cng price eppo 86 ayi.. Eniyum engane koodiyaal cng car adukunathil karyam ellathe aavum.. Daily nalla pole ottam indangi mathram cng adukku. . Allangil petrol aanu nallathu.
@thesecret624910 ай бұрын
പെട്രോൾ 105..18 കിലോമീറ്റർ മൈലേജ്.. cng 85..28..30 മൈലേജ്..
@autotechkannurcngcentre3883 Жыл бұрын
Nalla original parts ulla genuine aaya nalla kits cng chythal .. nalla service and experience ulla technicians fitment chythal maintenance illaathe nalla pole vandi odichu nadakkam... Correct mapping and tuning aayirikkanam From Autotech CNG Kannur
@aab_aab7 ай бұрын
Bro Wagon r 2022 Zxi+ model (AGS) ethra avum rate? Contact number tharumo?
@shejuantony42777 ай бұрын
2020 petrol Hyundai I20 cheythal ethra varum?issue vallathum undakumo?please reply...
@nivinvenugopal34085 ай бұрын
Ningalkku ernakulam branch undo?
@aab_aab5 ай бұрын
Reply thank llallo
@autotechkannurcngcentre38835 ай бұрын
@@nivinvenugopal3408 nope.. Thrissur and kannur
@gopakumar39552 жыл бұрын
My 2019 zxi wagonr aftermarket cng fitment done at MG Auto gas eranakulam. The kit which is fitted in my car is Tomosetto. No problums till now. Iam getting a mileage in between 35 to 43 km/kg of cng according to trips
@vishnukottattu29982 жыл бұрын
35 to 43?? Omg
@hasanrazi-fz3uv Жыл бұрын
Citiyil with ac etra kittum
@hasanrazi-fz3uv Жыл бұрын
Citiyil with ac etra kittum
@rohithjayakrishna8183 Жыл бұрын
without ac aayrikkum
@gopakumar39558 ай бұрын
Always a/c will be on. In city iam getting 35 km. When i travelled to madurai from kazhakoottam a distance of 240 km was covered by 4.5 kg of cng. No body will believe.
@anilkpb8299 ай бұрын
Maruti,Toyota ...eee company kal avarude showroomil cng kit fit cheyyunnund...Athu complaints kuravaanu
@renjithmr55878 ай бұрын
ഒരിക്കലും CNG പുറത്ത് കിറ്റ് കയറ്റരുത് ഞാൻ Grand i10 വാഹനത്തിൽ കയറ്റി പണി കിട്ടി. നല്ല രീതിയിൽ ഉള്ള പവർ ഡ്രോപ്പ് ഉണ്ടായിരുന്നു. ഇടപ്പള്ളിയിലെ ഒരു സ്ഥാപനത്തിൽ നിന്നാണ് കയറ്റിയത്, ഇത് ചെയ്യാൻ ആയി സമീപിച്ചപ്പോൾ ഇവരുടെ വാക്കുകൾ കേട്ട് വീണ് പോയി. അത് കഴിഞ്ഞാണ് മനസ്സിലായത് പെട്ടു എന്ന് എപ്പോഴും അവിടുത്തെ workers മാറി കൊണ്ടിരിക്കും ഒരുപാട് പ്രശ്നങ്ങളുമായി അവിടെ കയറി ഇറങ്ങി സമയം കളഞ്ഞു അവർ കുറെ വലിച്ചു പറച്ചിട്ട് പണിതു. വണ്ടിയിൽ ഉള്ള കോൺഫിഡൻസ് നഷ്ടമായി കാരണം main വയറിംഗ് എല്ലാം cutt ചെയ്ത് നാശം ആക്കി. അവസാനം കിട്ടിയ പൈസക്ക് കൊടുത്ത് പുതിയ വണ്ടി എടുത്തു. ആരും പുറത്ത് നിന്ന് cng fit ചെയ്യാതെ ഇരിക്കുക്ക. പുതിയ വണ്ടി എടുക്കാൻ ബുദ്ധിമുട്ട് ആണെങ്കിൽ cng company ഫിറ്റെഡ് used car എടുക്കുക..
@rat45737 ай бұрын
Pathadipalatilula companyano cheythe?
@renjithmr55877 ай бұрын
@@rat4573 Yes
@kenazeer4352Ай бұрын
ഇപ്പോ എടുത്ത വണ്ടി cng ആണോ
@siyansss2 жыл бұрын
Chevrolet Cruze second edkkan agraham und parts kittumo expensive aahnen ariyaam better choice aahno???
@thoniyapole2 жыл бұрын
Corola cheythitund mumb oru 13um 15um km idaka milege undarullu ippo highwayil oke 27 km aduth kittunund enn vishwasikunn enthayalum 25km purath und power kuravann
@NitheeshTM2 жыл бұрын
Ernakulam aano.. Oru cng corola njan kandittund. Gas fill cheyan cheranallur pumbil poyappol
@thoniyapole2 жыл бұрын
@@NitheeshTM eppozha kandey Palakkad vandi. Ann ernamkullayhekk uppa poyitund adyam eernakullathekk ee vandi kond pogula ippo 😝 ithu mathram mathiii
@thoniyapole2 жыл бұрын
@@NitheeshTM 10 literinte cheriya tank ann totaal 4 kattaye miteril kanikullu full adichitt 297 km odiyitt baki petrol adichittann odiyath angane nokumbam 29 oke milega alle nammakk manasilaka enthayalum adipoli ann bakil irikumbam ennik pedi ann potticheriko enn
@c.e.oofserkala96702 жыл бұрын
Lpg&cng fitment Bengaluru adipoliyayit cheyyunnund oru kuzappavumilla
@alameenofficial8615 Жыл бұрын
Cng supper grand i 10
@thejastheju1837 Жыл бұрын
CNG or Fuel Vehicle , which is better , You didn't answer for this , You STARTED explained about CNG INBUILT
@sreeleshsheelan8756Ай бұрын
Brezza 2023 cng
@muhammedshahasad34202 жыл бұрын
OBD-II VIDEO CHEYYUMO
@harikrishnanmangeeri4172 Жыл бұрын
Kozhappam ooum illa bro ⚡️⚡️⚡️ pever aanu no issues......
@akshaykadasseri23332 жыл бұрын
Car Car wash ittu wash chayanath nallathano paint clr kurayumo ?
@rishobummer76412 жыл бұрын
I have done 1.5 lakh kms in cng in eon.. Lovato cng kit done from kochi.. No issues till date.. But need to be careful with some points. Try to change spark plug in 10 k to 20k kms, heat is little high in cng so chances of faulty radiator is possible after 1 lakh kms in cng..
@hasanrazi-fz3uv Жыл бұрын
Spark plug rate?
@zapspraji110 ай бұрын
Kochi el evide ninnau cheythath
@vishnuprasad5210 ай бұрын
കൊച്ചിയിൽ എവിടെയാണ് ചെയ്തത് നമ്പർ തരാമോ
@rejithgeorge53464 ай бұрын
Kochi shop name and number tharumo plz.. M
@pradeeptn4337 Жыл бұрын
My Eon 2012 CNG Fit chethe ippol 20k oodi..No issue..Milage 30 on CNG
ഒരു കഴപ്പുവുമില്ല ഫിറ്റ് ചെയ്ത ശേഷം കൃത്യമായി കമ്പ്യൂട്ടർ വഴി Tune ചെയ്താൽ വണ്ടിയോടിക്കുമ്പോൾ മാറ്റിയാൽ മാറുന്നത് പോലും നമുക്കറിയാൻ പറ്റില്ല അതൊക്കെ Tune ചെയ്യുന്ന ടെക്നീഷ്യൻറെ കഴിവുപോലിരിക്കും
@dileepkunnath61152 жыл бұрын
പുറത്ത് നിന്ന് സിഎൻജി കിറ്റ് കയറ്റിയാലും ഇൻബിൽട്ട് ആയി വരുന്നത് ആയാലും രണ്ടിനും കംപ്ലൈൻ്റ് വരും... പുറത്ത് നിന്നും കയറ്റുന്നത് സപ്പോർട്ട് ചെയ്യാത്തത് വേറെ ഒന്നും കൊണ്ട് അല്ല...അത് പണിയൽ ഇത്തിരി തലവേദന ആണ്... പാർട്സ് കിട്ടാൻ ബുദ്ധിമുട്ട് ആണ്...മിക്ക കമ്പനികളിലും പുറത്ത് നിന്നും കയറ്റിയ കിറ്റ് ആണേൽ അവർ കംപ്ലൈൻ്റ് നോക്കാറില്ല...അല്ലാതെ പുറത്ത് നിന്നും കിറ്റ് കയറ്റിയാൽ കംപ്ലൈൻ്റ് എപ്പോഴും വരും എന്നൊന്നും ഇല്ല...
@unnird7 ай бұрын
Celerio 2023 cng user
@MGATEXPLORE7 ай бұрын
👍👍👍
@josebidhu26827 күн бұрын
2020-21 swift market rate എത്ര ആവും..??
@MGATEXPLORE27 күн бұрын
Depends on the variant.
@josebidhu26827 күн бұрын
@@MGATEXPLORE LXI ആണ് നോക്കുന്നത്.. 30-40k km ഓടിയത്..
Dezire!.... Tour S ആണോ?! പ്രൈവറ്റ് റെജിസ്ട്രേഷൻ ആണോ?
@MGATEXPLORE Жыл бұрын
Yes.. Nop taxi ane..
@t.p.visweswarasharma67382 жыл бұрын
LPG പ്രൈവറ്റ് ആയി ചെയ്യുന്നത് പഴയ ഓംനി, 800 എന്നിവയിൽ failure ആണ്. Head കത്തിപ്പോകും.
@dintobenny28322 жыл бұрын
no problem najn 20 years ayitu omni el use chayun ethu vara complaints onum ella
@emptylife36892 жыл бұрын
Maruti 800 16 years use cheithu.. No complaints
@uservyds Жыл бұрын
Gvt അംഗീകാരം ഉള്ളിടത്തു ചെയ്യണം അല്ലേൽ പാസ്സ് ആകില്ല every 3 yr ഇൻസ്പെക്ഷൻ ബാംഗ്ളൂരിൽ ആണ്
@naslu15810 ай бұрын
Calicut und
@shanmohammed46542 жыл бұрын
Bro enthe unclinthe car cng aakiyath ippo approximately 12 year aayi ippozhh oru kuzhappavum illa Successful aan
@sivakumar-xh3cz9 ай бұрын
Car ഏതാ
@sameersemi87232 жыл бұрын
Used polo diesel eduthal paniyavumo maintain cheyyan
@emptylife36892 жыл бұрын
Maintain charge kooduthal anu, part kurachu vila kooduthal anu...
@rizwinkp96412 жыл бұрын
Pani kittan chance kooduthal aan
@RajeshNP85 Жыл бұрын
ബ്രെസ 2021 മോഡൽ കമ്പനി വർക്ക്ഷോപ്പിൽ സി എൻ ജി ആക്കി തരുമോ.. അങ്ങനെ ആക്കിയാൽ വാരണ്ടി പോവുമോ.. ദയവായി പറഞ്ഞു തരുമോ..?
@elonman1616 Жыл бұрын
ഡീലർമാർ ചെയ്യില്ല. വാറൻ്റി ഉണ്ടെങ്കിൽ പോകും. ~280L ബൂട്ട് സ്പേസും പോകും. ~₹65k ചിലവ് വരും.
@koklfoodtravel70387 ай бұрын
malappuram Am motors ചെയ്ത് കൊടുക്കുന്നുണ്ട് മാരുതി ഡീലർ
@RajeshNP857 ай бұрын
@@koklfoodtravel7038 Thanks
@binilgodson87454 ай бұрын
Ente bikil cng nadakumo
@MGATEXPLORE4 ай бұрын
Aha adipoliiii....mm Kurachu pani ane tank size ... ethu bike ane use cheyunathe..
@bibitbiju644211 ай бұрын
Cng ketti workshoppil പണിക്ക് കൊടുക്കുമ്പോൾ workshop കാർക്ക് ആണ് തലവേദന 😡😡😡😡
@MGATEXPLORE11 ай бұрын
Aha adipoliii...
@roban70869 ай бұрын
പണി അറിയാത്തവനെ എന്നും തലവേദനയും ഛർദിയും ഒക്കെ വരും
@hasanrazi-fz3uv Жыл бұрын
2016 swift cng fit cheythaal etra mileage kittunayirikkum
@febink672511 ай бұрын
നിലവിൽ കിട്ടുന്നതിന്റെ 40% വരെ കൂടുതൽ കിട്ടും
@drvishnuks308 Жыл бұрын
Verna ..24 milage .no issues
@MGATEXPLORE Жыл бұрын
That's good👍😍
@mishalmunna68453 ай бұрын
plz number
@mishalmunna68453 ай бұрын
വിഷ്ണു plz നമ്പർ
@oldschoolcars99792 жыл бұрын
Scene ann bro car damage completely ayi.. Eon 40000km experience
@hasanrazi-fz3uv Жыл бұрын
Diesel or cng is the best
@bestchoice3355 Жыл бұрын
Ente വണ്ടി k ചെയ്തിട്ട് ഒരു കുഴപ്പവും ഇല്ല സെയിം power എക്സ്ട്രാ milege
@MGATEXPLORE Жыл бұрын
Good 👍
@hasanrazi-fz3uv Жыл бұрын
Which car
@sajjad.akmhsskottoor85815 ай бұрын
നിങ്ങൾ സിഎൻജി ഫിറ്റ് ചെയ്ത വണ്ടി ഇപ്പോൾ ഉപയോഗിക്കുന്നുണ്ടോ
@fam2023bghj7 ай бұрын
Overheat undo
@MGATEXPLORE7 ай бұрын
Undakam..
@nikhilesh28502 жыл бұрын
വാറന്റി പോവും അത്രയേ ഉള്ളൂ
@muhammedkkkk957815 күн бұрын
പോ യി ക്കൊണ്ടിരിക്കെ ഓ ഫാകുന്നദ് എന്ത് കൊണ്ട്
@abdullachathanchery12052 жыл бұрын
ഒരു കുഴപ്പവുമില്ല
@hasanrazi-fz3uv Жыл бұрын
Hello
@arunt39632 жыл бұрын
Bro cng petrol tank il ano fill cheyyunath
@babuitdo2 жыл бұрын
No No.
@dhanalkshmi9412 жыл бұрын
Alla
@alihasif88542 жыл бұрын
ആരാണാവോ തങ്ങളെ വിളിച്ചു ചോദിച്ചത് തള്ളല്ലേ
@gobliny11942 жыл бұрын
Cng entha
@rizvinkalathumthodi27632 жыл бұрын
Gas aanu bro.gas lanu vandi povuka.
@Athul80552 жыл бұрын
Compressed natural gas
@vishnuprasad5210 ай бұрын
കൊച്ചിയിൽ എവിടെയാ നല്ലത്
@MGATEXPLORE10 ай бұрын
Athe aniku ariyilla keto
@prabhashankar_k8 ай бұрын
Aluva muttom metro stationte aduth und orennam. Njan kalamassery cusatinte avide ulla oru kadayil ninn aanu fitment cheythath avarkk maryadhakk cheyyan ariyilla gas leak vare undayirunnu aluva avide nalla technicians und avar issues ellam free of cost under lovato warranty verum 15 minuteil fix aakki thannu. Kalamassery cusatinte aduth ulla shop scam aanu ithine patti ariyaathavarkk vela koodiya anaavashyamaaya cng kit suggest cheyyukayum proper allatha fitment and serviceum aanu. Old stock cylinderum aanu avidenn fit cheyth thannathu. Be careful with those things. Make sure fitment centres are MVD certified. Fitment kazhinj power drop valland undenkil onnu tuning proper aakkuka. Make sure cylinder is fitted as per guidelines provided by MVD allenkil approvalinu povumbol reject aavum