Coconut Tree Climbing Machine | തെങ്ങുകയറ്റം ഇത്ര എളുപ്പമാണോ | തെങ്ങ് കയറ്റം നിങ്ങള്‍ ശ്രദ്ധിക്കാന്‍

  Рет қаралды 99,226

Media Vlog

Media Vlog

Күн бұрын

എല്ലാവരും subscribe ചെയ്തു ബെൽ ബട്ടൺ അമർത്തുക, നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തിയാലും.. 😊😊
Thank you
Coconut Tree Climbing Machine | തെങ്ങുകയറ്റം ഇത്ര എളുപ്പമാണോ? | തെങ്ങ് കയറ്റം നിങ്ങള്‍ ശ്രദ്ധിക്കാന്‍.
Coconut Tree Climbing Machine amazon link: amzn.to/3aj5Q9w
How To Make a Mini Blow Gun? ഊത്തു കുഴൽ ഉണ്ടാക്കിയാലോ?
Powerful blower gun made with pappaya leaf |
Caution : stay away from kids when we use this blow gun.
ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ | Thunder and Lightning Risk and Precautions in Malayalam
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കുക.
ഇടിമിന്നൽ - ജാഗ്രത നിർദേശങ്ങൾ: • ഇടിമിന്നൽ ജാഗ്രത നിർദ...
-----------------------------------------------------------------------------------------------------------------------------------
LOCKDOWN ആയത്കൊണ്ട് നിങ്ങളുടെ വാഹനം ഉപയോഗിക്കാതെ നിർത്തി ഇട്ടിരിക്കുക ആണോ? Long Time Car Parking Safety TIPS
എങ്കിൽ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക
ആഴ്ചകൾക്ക് ശേഷം വാഹനം ON ചെയ്യുന്നതിന് മുൻപ് ഇതൊന്ന് ശ്രദ്ധിക്കു ...
ഇല്ലങ്കിൽ വലിയ വില കൊടുക്കേണ്ടിവരും....
www.youtube.co....
---------------------------------------------------------------------------------------------------------------------------------------
ലോകത്തിലെ ഏറ്റവും എരിവ് കൂടിയ കുരുമുളക് ആണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത് എന്നാണ് അവകാശപ്പെടുന്നദ്.
വീഡിയോ ഇഷ്ട്ടപെട്ടാൽ ലൈക് അടിചോളി അല്ലെങ്കിൽ ഡിസ്‌ലൈക് അടിച്ചോളി നിങ്ങളുടെ ഫ്രണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്‌ പ്ലീസ് .
SAATHAN TANDOORI CHICKEN | TANDOORI GRILLED | സാത്താൻ തന്തൂരി | സാത്താൻ തന്തൂരി കഴിച്ചിട്ടുണ്ടോ • Video
---------------------------------------------------------------------------------------------------------------------------------------------------------------
ആവോലി പൊള്ളിച്ചത് 👇🏻👇🏻👇🏻
വെകുന്നേരം ചാലിയത്ത് ഹാർബറിൽ പോയി നല്ല ഫ്രഷ് ആവോലി വാങ്ങി എന്നിട്ട് ഞ്ഞങ്ങൾ എല്ലാരും കൂടെ രാത്രിയിൽ ആവോലി ഗ്രിൽ ചെയ്ത് അതിലേക്ക് ചപ്പാത്തിയും നല്ല സുലയ്മാനിയും കൂടിയപ്പോൾ ഒന്നും പറയണ്ടല്ലോ കൊള്ളാം പൊളി സാനം 😂😂😂
www.youtube.co....
-----------------------------------------------------------------------------------------------------------------------------------------------------------------
സാത്താൻ തന്തുരി : - www.youtube.co....
നിങ്ങൾ കരുതുന്ന പോലെ ഇതൊരു സാത്താന്റെ ഉൽപ്പന്നം അല്ല ഇതൊരു ക്രീറ്റിവിറ്റി മാത്രം ആണ് ഒരുബാഡ് ചാനലുകൾ ക്കിടയിൽ ഞമ്മളെ ആളുകൾ ശ്രെദ്ധിക്കാതെ പോകരുതല്ലോ അതിനു വേണ്ടി മാത്രം ന്റെ എളിയ ബുദ്ധിയിൽ തോന്നിയ ഒരു ഐഡിയ മാത്രം ആണ് സാത്താൻ 👹👺😈
എല്ലാവരും subscribe ചെയ്തു ബെൽ ബട്ടൺ അമർത്തുക, നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തിയാലും.. 😊😊
Thank you
#coconut_tree_climbing_machine
#coconuttree
#climbing_machine
#MEDIA_VLOG
#MEDIAVLOG

Пікірлер: 218
@dharmajithsanadhanakumar1102
@dharmajithsanadhanakumar1102 3 жыл бұрын
1. കേബിൾ ക്രോസ് വയ്ക്കുന്നതിൽ വലയ ഗുണം ഇല്ല നേരെ വക്കുന്നത് തന്നെയാണ് നല്ലത് കേബിൾ തമ്മിൽ ഉരസിയുള്ള തെയ്മാനം കുറഞ്ഞിരിക്കും.... കണ്ണൂർ ചെമ്പേരി ഫ്രാൻസിസ് എന്ന ചേട്ടനാണ് ആദ്യം ഈ മെച്യിൻ ഇറക്കിയത് അതിന്റെ കേബിൾ ക്രോസ് വയ്ക്കുന്നത് ആയിരുന്നു നല്ലത് എന്നാൽ ഇപ്പോൾ ഇറങ്ങുന്നത് വലിയ കേബിൾ ആണ്. അത് നേരെ വയ്ക്കുന്നതാണ് നല്ലത്. 2. കത്തി അരക്കെട്ടീൽ ബെൽറ്റിപ്പോലെ കയർ കെട്ടി അരയിൽ തന്നെ വയ്ക്കുന്നതാണ് എടുക്കാനും തിരിയെ വയ്ക്കാണും നല്ലത് കയറിൽ കെട്ടിയിട്ടാൽ മെച്യിൻ കയറി ചുറ്റാൻ സാധ്യത ഉണ്ട് തേങ്ങിനിട് ചേർന്ന് നിൽക്കുന്ന മറ്റു മരങ്ങളുടെ ശിഖരങ്ങളിൽ ഉടക്കി നിൽക്കാണ് സാധ്യത ഉണ്ട് 3. മെഷിന്റെ മുകൾ വശം മുട്ടി മുട്ടി നിൽക്കാൻ പാടില്ല എന്നത് പ്രെധാനം ആണ് രണ്ടു മെഷിൻ തമ്മിൽ 2,3, ഇഞ്ച് എങ്കിലും ഇടവേത്യാസം ഉണ്ടായിരിക്കണം.. പരിചയം ഇല്ലാത്തവർ കയറുമ്പോൾ കൂട്ടി മുട്ടി നിന്നാൽ മെഷീൻ ചലിക്കാതെ അവിടെ ഇരിക്കും കാര്യം മനസിലായില്ലെങ്കിൽ ഭയം ഉണ്ടാകും 4. സേഫ്റ്റി ബെൽറ്റിനു നീളം കൂടിയാൽ അത് മെഷിനിൽ കുരുങ്ങും.... 5. ഒരു കാരണവശാലും മെഷിനിൽ നിന്നു കൈ വിട്ടു തെങ്ങിൽ പിടിക്കരുത്... ശ്രെദ്ധ കയ്യിലും തെങ്ങിലും പോകുമ്പോൾ കാൽ അയഞ്ഞാൽ മെഷിൻ താഴേക്കു പോകും.... കൈ വിട്ടാലും കാൽ മെഷിനിൽ ഉറച്ചു നിൽക്കണം...... സേഫ്റ്റിക്കു മെഷിന്റെ ഹാഡിൽ വളയത്തിൽ ഒരു ചെറിയ ഉറപ്പുള്ള കയർ കെട്ടി ഇടുക അതായതു കയറിന്റെ രണ്ടറ്റവും ഹാണ്ടിലിൽ തന്നെ ഒരു സ്ഥലത്തു കെട്ടുക അപ്പോൾ ഒരു വളയം പോലെ വരുമല്ലോ... അതിനുള്ളിൽ കൂടി കൈ കയറ്റി മെഷിനിൽ ഹാണ്ടിലിൽ പിടിക്കുക മെഷിനും കയർ വളയം 6" ഇഞ്ചിന്റെ ആവശ്യമേ ഉള്ളു ഉറപ്പിനായി കയ്യിൽ നിന്നു കയർ ഊരാതെ ഇരിക്കാൻ ഒന്നോ രണ്ടോ ചുറ്റി യിട്ടു ഹാണ്ടിലിൽ പിടിക്കുക ആ കൈ മെഷിനിൽ തന്നെ പിടിക്കുകയും മറ്റേ കൈ കൊണ്ട് കത്തി ഉപയോഗിക്കുകയും ചെയ്യുക ഒരു കാരണവശാലും മെഷിൻ കൈ വിട്ടു തെങ്ങിൽ കൂടുതൽ ശ്രെദ്ധ പോകരുത്... മെഷിയനിൽ ചവിട്ടി നിൽക്കുന്നെടത്തോളം ഉറപ്പായും മിഷ്ൻ താഴെ പോകില്ല... കയ്യിൽ കയർ വളയം മെഷിൻ ഹാഡിൽ ഉണ്ടെങ്കിൽ കയറുന്ന ആളിന് ശാരീരിക മായി presuer പോലെ എന്തെങ്കിലും വയ്യഴിക വന്നാലും അവിടെ ഇരിക്കും.... കൈ വിട്ടു പോകില്ല.... കാലിന്റെ സേഫ്റ്റി ബെൽറ്റ്‌ എപ്പോഴും ഉറപ്പാണോ എന്ന് നോക്കിയിട്ടേ കയറാവൂ.... ഒരു അറിവ് പറഞ്ഞെന്നെ ഉള്ളു നന്ദി നന്ദി നന്ദി
@shaijulalm.s3160
@shaijulalm.s3160 3 жыл бұрын
Informative and helpful.thank you ,thank you so much
@kksinoj3567
@kksinoj3567 2 жыл бұрын
നമ്പർ pls
@thasli6432
@thasli6432 2 жыл бұрын
സൂപ്പർ 😍😍😍😍😎
@Jasir12345
@Jasir12345 Жыл бұрын
V good
@aswin3641
@aswin3641 10 ай бұрын
വളരെ നന്മയോടെ കൂടി, മറ്റൊരാൾക്ക് ഉപകാരപ്പെടുന്ന വിധത്തിൽ മറുപടി തന്ന അങ്ങേയ്ക്ക് ഒരുപാട് നന്ദി🙏🙏🙏😊😊😊
@fausansanu111
@fausansanu111 4 жыл бұрын
Poli സനം freakn markkum ചെയ്യാൻ പറ്റുന്ന ജോലി.... ☺️☺️gd information 😁😁
@hubburrasool4747
@hubburrasool4747 4 жыл бұрын
മറ്റെ ആളെപ്പോലെ കാട്ടിക്കൂട്ടലില്ലാതെ കാര്യം പറഞ്ഞു... അവതരണം നന്നായി
@abidmuhyudeen2252
@abidmuhyudeen2252 4 жыл бұрын
👍
@fausansanu111
@fausansanu111 4 жыл бұрын
Vafiiiiii😏
@amalbarcaa8907
@amalbarcaa8907 4 жыл бұрын
😂😂🤣
@zainzain8281
@zainzain8281 4 жыл бұрын
കത്തി ഇങ്ങനെ തൂക്കി ഇടേണ്ടതില്ല, അരയിൽ കൊളുത്ത് വെച്ച് അതിൽ വെക്കാം
@SURESHkumar-jy2vc
@SURESHkumar-jy2vc 3 жыл бұрын
Thanks lots you are clearly discuss this matter
@nutmegmediapro668
@nutmegmediapro668 3 жыл бұрын
മച്ചാനെ... ഏതിര് വശത്തെ തേങ്ങ ഇടണമെങ്കിൽ എങ്ങനെയാ മുകളിൽ ചെന്ന് കറങ്ങി വരുന്നത്?🤔
@HasanHasan-xc5fo
@HasanHasan-xc5fo 3 жыл бұрын
1000 നന്ദി😍😍😍 bro.വളരെ വളരെ help full. ഞാൻ ഈ vedio മാത്രം ഉപയോഗിച്ചു തെങ്ങു കയറ്റം പഠിച്ചു. എന്റെ വീട്ടിൽ തെങ്ങ് കയറാൻ ആളെ കിട്ടാതായപ്പോൾ യൂട്യൂബ് ഇൽ സേർച്ച്‌ ചെയ്തതാ. അപ്പൊ bro യുടെ vedio ആണ് ആദ്യം വന്നത്. ഞാൻ എന്റെ വീട്ടിലെ 41 ഓളം തേങ്ങുകൾ കയറി. ഇപ്പൊ ഈ കമെന്റ് എങ്കിലും നന്ദി യായി നൽകാൻ വേണ്ടി നിങ്ങളുടെ vedio വീണ്ടും open ചെയ്തതാ. പിന്നെ തികച്ചും യാതൃശ്ശികം എന്ന് പറയാലോ എനിക്ക് കിട്ടിയ മെഷിനിലും. Lock nut പോയിരുന്നു. 😇😘
@TrendTech490
@TrendTech490 3 жыл бұрын
Contact number
@kadherkadher1790
@kadherkadher1790 3 жыл бұрын
തേങ്ങ ഇട്ട് വന്ന് വീഡിയോ കാണുന്ന ഞാൻ
@ameens3.581
@ameens3.581 4 жыл бұрын
ഏവർക്കും ഉപകാരപെടുന്ന നല്ല വീഡിയോ. നല്ല അവതരണം. ആദ്യം വീഡിയോ ചെയ്ത ആളെക്കാൾ സംസാരത്തിൽ മാന്യത പുലർത്തി👍
@MediaVlog
@MediaVlog 4 жыл бұрын
😍💐
@amalbarcaa8907
@amalbarcaa8907 4 жыл бұрын
😁😁😂
@ashiquealbaha3996
@ashiquealbaha3996 4 жыл бұрын
ആദ്യം വീഡിയോ ചെയ്ത ആൾ അവന്റെതായ ശ്ശൈലിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു 👍 വീഡിയോ റീച്ച് കൂട്ടുക എന്നത് തന്നെയാണ് രണ്ടുപേരുടെയും ലക്ഷ്യം!
@noushadkalikkav5621
@noushadkalikkav5621 3 жыл бұрын
പഠിക്കുന്നവർ രണ്ട് സ്റ്റപ്പ് കയറി രണ്ട് സ്റ്റെപ് ഇറങ്ങി പഠിക്കുക. ഒന്നിച്ചു കയറിയാൽ അത് അപകടത്തിൽ ആകും
@ajaygeorge7617
@ajaygeorge7617 Жыл бұрын
എന്റെ അറിവിൽ ഈ machine ഉപയോഗിച്ചു വളഞ്ഞ തെങ്ങിൽ കയറാൻ പറ്റില്ല.... Straight ആണെങ്കി ok.. 👍
@ameens3.581
@ameens3.581 4 жыл бұрын
ങ്ങള് വേറെ നാട്ടി കൊക്കെ ബിളിച്ചാ ബരൊ? ഇവിടെക്കെ തെങ്ങുമ്മേ കേറാൻ ആളെ കിട്ടാല്ല്യ.... ങ്ങക്കാണെങ്കി നല്ല experience ഉം ആണല്ലോ
@arshadarshu4815
@arshadarshu4815 4 жыл бұрын
ഐനെന്താ
@arshadarshu4815
@arshadarshu4815 4 жыл бұрын
Verallo
@lulukidsworld5600
@lulukidsworld5600 3 жыл бұрын
9745898680 vilichooli varaam
@sajnatk2055
@sajnatk2055 4 жыл бұрын
Anchoring superr
@arshadarshu4815
@arshadarshu4815 4 жыл бұрын
♥️
@ashiquealbaha3996
@ashiquealbaha3996 4 жыл бұрын
എങ്ങനെ സാധിക്കുന്നു അനിയാ....🤩🤩🤩
@arfan7thb19
@arfan7thb19 4 жыл бұрын
Arshukaka🤭🤭😅😅
@arshadarshu4815
@arshadarshu4815 4 жыл бұрын
😍
@saheedp3218
@saheedp3218 2 жыл бұрын
കാല് കൊളുത്തി പഠിക്കുന്നുണ്ട് കയറുമ്പോൾ
@muhammedsanoof7585
@muhammedsanoof7585 4 жыл бұрын
ഒരു തുണി എടുത്ത് കയറുന്നതായിരുന്നു അന്തസ്സ് 😁😁
@ashraftvnittoor
@ashraftvnittoor 3 жыл бұрын
കോഴിക്കോട് ജില്ലയിൽ കുറ്യാടി നിട്ടൂർ ഏരിയയിൽ ആളെ വേണം നമ്പർ തന്നാലും മതി ഞങ്ങൾ വിളിച്ചോളാം
@muralikrishnan5221
@muralikrishnan5221 2 жыл бұрын
ഇപ്പോൾ കയറിയ കുത്തനെയുള്ള തെങ്ങ് ഏകദേശം എത്ര അടിയുണ്ടാകും?
@rijeshck9681
@rijeshck9681 3 жыл бұрын
ആരും ചരിഞ്ഞിരിക്കുന്ന തെങ്ങിൽ കയറുന്നത് കാണിക്കുന്നില്ല കയറാൻ പറ്റുമോ
@sajeshkumar7880
@sajeshkumar7880 3 жыл бұрын
തേങ്ങ വെട്ടുമ്പോൾ മാത്രം മതിയോ Safety Belt. കേറുമ്പോഴും, ഇറങ്ങുമ്പോഴും വീഴില്ലേ?
@arfan7thb19
@arfan7thb19 4 жыл бұрын
Powlichu😅😅
@fathimaliya779
@fathimaliya779 4 жыл бұрын
Kodakaththi freaken aanallo
@balakrishnanbalakrishnan3167
@balakrishnanbalakrishnan3167 3 жыл бұрын
തെങ്ങിന്റെ ചെരിവിനനുസരിച്ച് കയറുമ്പോൾ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ .?
@sinusinu3703
@sinusinu3703 4 жыл бұрын
Very simple 😁😁😁
@beard_azlu5183
@beard_azlu5183 4 жыл бұрын
അതെ
@eroadebreedersathoor
@eroadebreedersathoor 2 жыл бұрын
Kanan mathram simple..😂 Nak venam🤭🤭 Allengil molot poggula thayot yarggula🏃‍♂️🏃‍♂️
@suhailsadik8056
@suhailsadik8056 4 жыл бұрын
ഹഹഹ അടിപൊളി
@jamescj7255
@jamescj7255 3 жыл бұрын
സ്റ്റേ കമ്പി കെട്ടിയേക്കുന്നതെങ്ങിൽ എല്ലാ മെഷിന്റെയും പണി പാളും.
@shaijulalm.s3160
@shaijulalm.s3160 3 жыл бұрын
ഒന്നോ രണ്ടോ തെങ്ങല്ലേ... വിട്ട് കളഞ്ഞേക്ക് ബോ.
@Salaf310
@Salaf310 Жыл бұрын
Bro safety belt ivide vangaan kittumo
@vaishakmeloth698
@vaishakmeloth698 3 жыл бұрын
Super broo🔥🔥🔥🔥 sefty karyangal parayunnundallo 😍. Ath എനിയ്ക്കറിയില്ലായിരുന്നു
@beard_azlu5183
@beard_azlu5183 4 жыл бұрын
Mr brother gd video 👍
@pushpapush3984
@pushpapush3984 3 жыл бұрын
എനിക്കും ഇതൊന്ന് പഠിക്കണം 🤘
@abidmuhyudeen2252
@abidmuhyudeen2252 4 жыл бұрын
👍👍
@razeenmuhammed4648
@razeenmuhammed4648 4 жыл бұрын
Haaha... പൊളിച്ചു...
@Shamsheed2458
@Shamsheed2458 4 жыл бұрын
Good explanation
@magicmalu6122
@magicmalu6122 3 жыл бұрын
നല്ല അവതരണം. ആദ്യമായി ഒരു വീഡിയോ ഫുൾ ആയിട്ട് കണ്ടു
@MediaVlog
@MediaVlog 3 жыл бұрын
😍
@sandhyasandhya7049
@sandhyasandhya7049 3 жыл бұрын
കമ്പി ഓപ്പസിറ്റ് ഇടാൻ പാടില്ല മിഷൻ കുടുങ്ങാൻ സാധ്യതയുണ്ട്
@saifuchamayil7789
@saifuchamayil7789 4 жыл бұрын
Gafoorka thosth 🤣
@ashiquealbaha3996
@ashiquealbaha3996 4 жыл бұрын
😁😁
@muhammedaflah2443
@muhammedaflah2443 4 жыл бұрын
Well effort
@HasanHasan-xc5fo
@HasanHasan-xc5fo 3 жыл бұрын
തേങ്ങയുടെ മൂപ് എങ്ങനെ മനസിലാക്കാം
@muhammedsanoof7585
@muhammedsanoof7585 4 жыл бұрын
കൊള്ളാം പൊളി സാനം
@life25157
@life25157 4 жыл бұрын
Ejjathi 🔥🔥🔥
@chayanthpayyanadan8736
@chayanthpayyanadan8736 3 жыл бұрын
ചാഞ്ഞ,വളഞ്ഞ തേങ്ങIL കയറാൻ പറ്റുമോ
@rasheedkorangad3754
@rasheedkorangad3754 3 жыл бұрын
bro. balusserik aduthulla koottaalida enna sthalath ee machininte industry und.avide ithinte maintenans workcheith tharum.puthiiya
@MediaVlog
@MediaVlog 3 жыл бұрын
Evde location
@shafeeqmuhammed7781
@shafeeqmuhammed7781 4 жыл бұрын
this is arshad from medi vlog👍😍
@saifuchamayil7789
@saifuchamayil7789 4 жыл бұрын
Really
@sudhilkallikadavil4889
@sudhilkallikadavil4889 3 жыл бұрын
ഇ മിഷൃന് ഏറ്റവും എത്ര വില വരും
@k.antonyjosekottackal2626
@k.antonyjosekottackal2626 6 ай бұрын
നന്ദി
@nishadmp6219
@nishadmp6219 2 жыл бұрын
തെങ്ങ് കയറ്റ് തൊഴിലായി ചെയ്യുന്നത് ബുദ്ദിമുട്ടുള്ള ജോലിതന്നെയാണ്,ചുമ്മാ ഒരു രസത്തിന് ഒരു തെങ്ങില്‍ കയറുന്ന പോലെ യല്ല ,ഒരുപാടു തെങ്ങുകയറുമ്പോള്‍ ,,ഒന്നാമത്തെതായി ഇതിന്ടെ ഭാരം,, മുകളില്‍ ചെന്നാല്‍ ഉണ്ടികുന്ന പൊടികള്‍ ഉറുമ്പുകള്‍,ശരീരം ചൊറീച്ചീല്‍,,വളഞ്ഞതെങ്ങില്‍ കയറുമ്പോള്‍ റീസ്ക് കൂടുതല്‍ ആണ്,,
@vetrivelrajeswari7498
@vetrivelrajeswari7498 3 жыл бұрын
Good explain. Thank you
@shaijulalm.s3160
@shaijulalm.s3160 3 жыл бұрын
Kerala ത്തിൽ എവിടെ കിട്ടും. മേടിക്കാനാ. മറ്റൊരു വീഡിയോയിൽ കണ്ട No:ൽ Contact ചെയ്തപ്പോൾ അത് കോയമ്പത്തൂർ മാത്രമേ കിട്ടൂ എന്നു പറഞ്ഞു. ഞാൻ കൊല്ലം ജില്ല
@MediaVlog
@MediaVlog 3 жыл бұрын
ഈ വീഡിയോയുടെ തായേ ഒന്നു രണ്ടുപേർ അവരുടെ കയ്യിൽ ഉള്ളതായി comments ഇട്ടിട്ടുണ്ട് ഫോൺ നമ്പറും കൊടുത്തിട്ടുണ്ട് ഒന്ന് ചെക്ക് ചെയ്യൂ
@shaijulalm.s3160
@shaijulalm.s3160 3 жыл бұрын
@@MediaVlog thanks for replay
@MediaVlog
@MediaVlog 3 жыл бұрын
🥰
@arunanand9345
@arunanand9345 3 жыл бұрын
ഇതിന്റ ഒറിജിനൽ Raidco യുടെ ഷോപ്പിൽ കിട്ടും.
@praveenprakash6353
@praveenprakash6353 3 жыл бұрын
അടൂർ പാസ്‌കോ അഗ്രോ ഷോപ്പിൽ കിട്ടും 2600₹ ഞാൻ വാങ്ങി
@nameerpknami5835
@nameerpknami5835 4 жыл бұрын
ഇനി നിന്നെ വിളിച്ചാൽ മതി അല്ലെ തെങ്ങിൽ കയറാൻ
@MediaVlog
@MediaVlog 4 жыл бұрын
🏃‍♂️
@rafirafipp8593
@rafirafipp8593 5 ай бұрын
എങനെ തിരിയും വളഞ്ഞ thegil
@chakkullathil
@chakkullathil 4 жыл бұрын
Njaan vaangiya climber mechinte adi bhaagam cheriya kambiye ullu(adu welding cheytheduthadaano)
@arunanand9345
@arunanand9345 3 жыл бұрын
മിഷ്യൻ 2 തരം ഉണ്ട് bro ഇതാണ് നല്ലത്. പക്ഷെ നല്ല ചെരിവുള്ള തെങ്ങിൽ കേറാൻ bro യുടെ കയ്യിലുള്ളത് നല്ലതാണ്. പഠിച്ചു തുടങ്ങുന്നവർക്ക് വീഡിയോ യിൽ കാണുന്ന പോലുള്ള മിഷ്യൻ ആണ് നല്ലത്. ( അനുഭവം ഗുരു )
@muhammedsameer3702
@muhammedsameer3702 4 жыл бұрын
Gafoorka dosth good video
@arshadarshu4815
@arshadarshu4815 4 жыл бұрын
😍
@Boxer.123rrrf
@Boxer.123rrrf Жыл бұрын
❤️❤️❤️
@aniyanp1286
@aniyanp1286 3 жыл бұрын
മെഷിൻ ഉണ്ടാക്കാൻ എന്തല്ലാം സാധനം വേണം? അതിന്റെ അളവ് എത്ര ഒന്നു അറിയിക്കുക
@sajnatk2055
@sajnatk2055 4 жыл бұрын
Pwolichllo Arshuuu
@finukasim8478
@finukasim8478 4 жыл бұрын
Adipoly nallaoru bavi kanunnu😁
@Shadil_shaan
@Shadil_shaan 3 жыл бұрын
Nalla Video paranjhathellaaam valare nannaayi manassilaakkan sadhichu 🤩🤩🤩
@assanvpassanvpbasheer118
@assanvpassanvpbasheer118 4 жыл бұрын
ഇതു എവിടെ വാങ്ങാൻ കിട്ടും എത്ര രൂപ വരും
@arshadarshu4815
@arshadarshu4815 4 жыл бұрын
ഇത് വാങ്ങിയദ് കോഴിക്കോട് വലിയങ്ങാടി യില്നിന്നാണ്. ചെറിയതല്ലാത്ത അത്യാവശ്യം ഹാർഡ്‌വെയർ shop ൽഎല്ലാം ഇത് available ആണ് ഏകദേശം 2500രൂപ varum
@irfanpalappettyirfuz8297
@irfanpalappettyirfuz8297 4 жыл бұрын
@@arshadarshu4815 give me your nmbr
@siyadpanthalarambath6283
@siyadpanthalarambath6283 4 жыл бұрын
@@arshadarshu4815 ഷോപ്പിൻ്റെ പേര് എന്താ,
@MediaVlog
@MediaVlog 4 жыл бұрын
Coconut Tree Climbing Machine amazon link: amzn.to/3aj5Q9w
@businessmagnates711
@businessmagnates711 5 ай бұрын
Kavungu kayatta mechine vilkanund
@rajanp6416
@rajanp6416 3 жыл бұрын
ഇതൊക്കെ നാട്ടിൽ എത്രയോ വർഷമായിട്ട് ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ് സുഹൃത്തെ
@MediaVlog
@MediaVlog 3 жыл бұрын
Ayn😂
@pradeepannk5203
@pradeepannk5203 3 жыл бұрын
സേഫ്ടി ബെൽട്ട് കയറുമ്പോൾ കെട്ടേണ്ട അല്ലേ
@MediaVlog
@MediaVlog 3 жыл бұрын
Veenam😂
@joyta665
@joyta665 4 жыл бұрын
Valare upakarapradhamaya video
@vijayandamodaran9622
@vijayandamodaran9622 3 жыл бұрын
Looks to be simple but you should have confidence
@ObaidJayakumar
@ObaidJayakumar 4 жыл бұрын
Mechine evida kittum ethra rupa akum
@easymaths5788
@easymaths5788 3 жыл бұрын
3000
@swornesebes4877
@swornesebes4877 3 жыл бұрын
Good presentation .Very useful
@shajahannajla4025
@shajahannajla4025 4 жыл бұрын
Adi poli
@shahulibraham1932
@shahulibraham1932 4 жыл бұрын
Mone poli💚💙
@arshadarshu4815
@arshadarshu4815 4 жыл бұрын
😍
@shafeeqmuhammed7781
@shafeeqmuhammed7781 4 жыл бұрын
Polich mutheee
@WorkshopMedia
@WorkshopMedia 4 жыл бұрын
👍👏
@mansoortp1229
@mansoortp1229 4 жыл бұрын
മെഷീൻ എവിടെ കിട്ടും എന്താ വില പെരുമ്പാവൂർ ആണ് ഞാൻ
@MediaVlog
@MediaVlog 4 жыл бұрын
അടുത്തുള്ള ടൗണിൽ അന്വേഷിച്ചു നോക്കു ഞാൻ 4കൊല്ലം മുന്നേ കോഴിക്കോട് നിന്നു വാങ്ങുമ്പോൾ 5000രൂപ അടുത്ത് വില ഉണ്ടായിരുന്നു
@joyelpaul5562
@joyelpaul5562 3 жыл бұрын
ഈ മെഷിൻ്റെ വില 2800 രൂപ
@fathimafidha4973
@fathimafidha4973 4 жыл бұрын
Very informative.... Gud work team👍😍... Arshu gud presentation... Loved it..... Keep going guys gud luck.. In Sha allah ☺☺
@MediaVlog
@MediaVlog 4 жыл бұрын
Thnk u siss💐
@jigimonnt7191
@jigimonnt7191 3 жыл бұрын
Good information,action and expression
@shihabtk5106
@shihabtk5106 3 жыл бұрын
Contact നമ്പർ പറയാമോ
@simplepleasures4
@simplepleasures4 3 жыл бұрын
For order - 8345050886 whatsapp plz Contact number - 7001359430
@sakeer238sakeer3
@sakeer238sakeer3 4 жыл бұрын
Orennam kito
@amalbarcaa8907
@amalbarcaa8907 4 жыл бұрын
Pwolii... 🔥💥
@vinith.xvinith7361
@vinith.xvinith7361 3 жыл бұрын
Thank you bro
@adnanferoke8222
@adnanferoke8222 4 жыл бұрын
Pwoli
@musthafapoocholamad1558
@musthafapoocholamad1558 4 жыл бұрын
Good informetion
@adilkv8289
@adilkv8289 4 жыл бұрын
Super
@arunanand9345
@arunanand9345 3 жыл бұрын
നിരന്തരം പരിശ്രമിച്ചാൽ ഈ തൊഴിൽ പഠിച്ചെടുക്കാം.. ആദ്യമൊക്കെ ഇട്ടിട്ട് പോകാൻ തൊന്നും. പക്ഷേ നിരന്തരം പരിശ്രമിച്ചാൽ ലക്ഷ്യത്തിലെത്താം.
@radhikasradhikashibu547
@radhikasradhikashibu547 3 жыл бұрын
വളഞ്ഞ thegginte ഏതു വശത്തു കൂടി കേറണം
@sakeer238sakeer3
@sakeer238sakeer3 4 жыл бұрын
Mesheenethraya
@arshadarshu4815
@arshadarshu4815 4 жыл бұрын
Naan polichu
@ningarajrr1230
@ningarajrr1230 3 жыл бұрын
Hi sir Price Adrse shop online service Karnataka state
@tnvijayan7891
@tnvijayan7891 3 жыл бұрын
വളവു o ചെ രുവും കയറുമോ മുകളിൽ ബ്രേക്ക് പോയാൽ 1 J
@techofkvvlog1051
@techofkvvlog1051 4 жыл бұрын
👌👌👌
@prabhub9449
@prabhub9449 4 жыл бұрын
Kollam mone vidio
@najahequality6715
@najahequality6715 4 жыл бұрын
അടിപൊളി.. നല്ല അവതരണം.👍👍 ഈ മെഷീൻ എത്ര വില??
@rojanskuruvila
@rojanskuruvila 4 жыл бұрын
3000
@subairparassery4301
@subairparassery4301 3 жыл бұрын
@@rojanskuruvila എവിടെ കിട്ടും
@fathimaliya779
@fathimaliya779 4 жыл бұрын
Pwoli
@arshadarshu4815
@arshadarshu4815 4 жыл бұрын
😍
@jacobmenachery
@jacobmenachery 3 жыл бұрын
Where we will get this machine. Is it available near ALUVA-12
@adhisworld9912
@adhisworld9912 3 жыл бұрын
താഴെ ഇറങ്ങടാ
@radhikahalley
@radhikahalley 4 жыл бұрын
dear ashraf can u help me how to climb the roof of the [ thenguinna mandaikku ] kerunathuthu what are the preventive measure taken for applying chemicals, rasa valam, jaiva valam.etc.
@eroadebreedersathoor
@eroadebreedersathoor 2 жыл бұрын
Ur from
@m-s-p-cm-s-p-c3424
@m-s-p-cm-s-p-c3424 4 жыл бұрын
പൊളിയെ.....
@siyadpanthalarambath6283
@siyadpanthalarambath6283 4 жыл бұрын
ഈ മെഷീൻ എവിടെ കിട്ടും, എത്ര രൂപയാ ,
@MediaVlog
@MediaVlog 4 жыл бұрын
Ningalude aduthulla town'il kittum price eegatheshm 4000,5000 range varum
@siyadpanthalarambath6283
@siyadpanthalarambath6283 4 жыл бұрын
@@MediaVlog താങ്കളുടെ നമ്പർ തരുമോ,
@rojanskuruvila
@rojanskuruvila 4 жыл бұрын
3200
@shafeekmp5116
@shafeekmp5116 2 жыл бұрын
Kannur. 2000
@sudhilkallikadavil4889
@sudhilkallikadavil4889 3 жыл бұрын
ഇ മിഷൃന് ഏറ്റവും കുറവ് എത്ര വില വരും
@MediaVlog
@MediaVlog 3 жыл бұрын
ഈ വീഡിയോയുടെ തായേ ഒന്നു രണ്ടുപേർ അവരുടെ കയ്യിൽ ഉള്ളതായി comments ഇട്ടിട്ടുണ്ട് ഫോൺ നമ്പറും കൊടുത്തിട്ടുണ്ട് ഒന്ന് ചെക്ക് ചെയ്യൂ
@Human-kp5ze
@Human-kp5ze 3 жыл бұрын
പൊന്നു മോനെ കണ്ടിട്ട് വിറച്ചു പോയി... നീ ഇത് ഷെയർ ചെയ്തതിനു നന്ദി... നല്ല വീഡിയോ 😍💪
@MediaVlog
@MediaVlog 3 жыл бұрын
താങ്ക്യൂ
@sivaraj2520
@sivaraj2520 3 жыл бұрын
Ellam ok aanu but safty belt use not satisfied ...
@vishnuchekzz7098
@vishnuchekzz7098 4 жыл бұрын
Nyc talking. Ellarkum manasilavum.
@MediaVlog
@MediaVlog 4 жыл бұрын
tnq u broo🥰
@josepham9225
@josepham9225 2 жыл бұрын
നോർക്സ്പേരൻസ്
@techofkvvlog1051
@techofkvvlog1051 4 жыл бұрын
Poli
@fayis.k.o1439
@fayis.k.o1439 4 жыл бұрын
❤️❤️❤️❤️❤️❤️❤️
@സഖിയുടെസ്വന്തംസഖാവ്
@സഖിയുടെസ്വന്തംസഖാവ് 3 жыл бұрын
ഒരു സംശയം തെങ്ങിന്റെ മുകളിൽ കടന്നൽ, തേനീച്ച, പരുന്തിന്റെ കൂട് എന്നിവ ഉണ്ടെങ്കിൽ എന്ത് ചെയ്യും, മിഷ്യൻ ഉപയോഗിച്ച് പെട്ടന്ന് എങ്ങനെ ഇറങ്ങാൻ കഴിയും. തെങ്ങ് കയറ്റ തൊഴിലാളികൾ നിങ്ങളോട് ഇഷ്ടക്കേട് ഉള്ളത് കൊണ്ടല്ല വരാതിരിക്കുന്നത്. മനുഷ്യരാണ്. അവർ വരാതിരിക്കുമ്പോൾ എന്ത് കൊണ്ടാണ് വരാത്തതെന്ന് അന്വേഷിക്കണം അവർക്ക് പറയാനുള്ളത് കേൾക്കുകയും വേണം. ഒരു കാര്യം കൂടി കൊടുവാൾ /വാക്കത്തി ഇങ്ങനെ ഒരിക്കലും കെട്ടരുത് കയറുമ്പോൾ മിഷ്യൻ തെന്നിപോയാൽ വലിയ അപകടം ആയിരിക്കും വരുന്നത്. ഈ പണി അത്ര എളുപ്പവും അല്ല bro
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 18 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
coconut climbing tutorial | തെങ്ങ് കയറ്റം
5:31
Tech and agri tips
Рет қаралды 15 М.
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 18 МЛН