നാടൻ പശു വളർത്തൽ|തീറ്റ വില കൂടിയാലും,ഈ കർഷകന് പശു വളർത്തൽ ലാഭമാണ്|Dairy Farming|Native cow farm

  Рет қаралды 13,243

Colour Meen

Colour Meen

Күн бұрын

Пікірлер: 8
@rajeshpv1965
@rajeshpv1965 Жыл бұрын
💙💚💛❤️വളരെ interesting ആയിട്ടുള്ള ഒരു episode ആയിരുന്നു പച്ചയായ മനുഷ്യൻ വർത്തമാനത്തിലോ പ്രവർത്തിയിലോ കാപട്യങ്ങളില്ല❤️💚💙💛
@sanishsajeev4807
@sanishsajeev4807 Жыл бұрын
നല്ല വീഡിയോ 👍👍👍
@aqualivesashtamudi3076
@aqualivesashtamudi3076 Жыл бұрын
അപ്പച്ഛന്റെ ഈ മനസ്സും രീതികളും എനിക്കും ഒരുപാട് ഇഷ്ടം ആണ്..... നാട്ടിൽ നിന്നാൽ ഇപ്പോൾ ഉള്ള കോഴി മക്കളോടൊപ്പം ഒരു രണ്ട് പശുക്കളെ വളർത്തണം എന്ന് ആഗ്രഹം ഉണ്ട്..... എനിക്ക് ഒരു പശുവിനെ എനിക്ക് തരണം...
@akhilgopalkrishnan5686
@akhilgopalkrishnan5686 Жыл бұрын
Super
@kkgoatfarmkerala6627
@kkgoatfarmkerala6627 Жыл бұрын
വീഡിയോ കൊള്ളാം, തോമാസേട്ടൻ്റെ തൊഴുത്തു കാണിക്കാത്തതെന്താണ്, തൊഴുത്തില്ലാതെ നാടൻ പശുക്കളെ വളർത്താൻ പറ്റുമോ എന്നാണ് എൻ്റെ അന്വേഷണം -
@RinuRaj-y1b
@RinuRaj-y1b Ай бұрын
Pattum,👍🏻👍🏻👍🏻
@വിനോദ്.ബി
@വിനോദ്.ബി Жыл бұрын
ഏഴുപശുക്കളുണ്ട്നാ,ലു ലിറ്റര്‍ കറവയുണ്ട് ലിറ്ററിന് നൂറുരൂപ വച്ച്ഒന്നര ലിറ്റര്‍ പുറത്ത് കൊടുക്കും. ബാക്കി രണ്ടരലിറ്റര്‍ നെയ്യും മോരും മറ്റും ആക്കും. മൊത്തത്തില്‍ നോക്കിയാല്‍ ഏഴുപയ്യിനെ നോക്കിയാല്‍ ഒരിരുന്നൂറ്റമ്പത് മുപ്പത് രൂപ നിത്യ വരുമാനം കിട്ടും. ഇനിപ്പ ഗള്‍ഫൊക്കെ എന്തിനാ,അടിപൊളി, ബാ പൊവ്വാം.
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 25 МЛН
Как не носить с собой вещи
00:31
Miracle
Рет қаралды 1,2 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 25 МЛН