എത്ര ഭംഗിയായിട്ടാണ് പുനർ നിർമ്മിച്ചിരിക്കുന്നത് ഞാൻ ആദ്യമായികാണുവാ എങ്ങനെ ഒരു തൊഴുതു. നശിച്ചു പോകുമായിരുന്ന നമ്മുടെ തച്ചു ശാസ്ത്രത്തിന്റെ ഒരു അവശേഷിപ്പ് അതിന്റെ തനിമ ഒട്ടും നഷ്ടപ്പെടാതെ വരും തലമുറക്കുവേണ്ടി കാത്തു സൂക്ഷിക്കൻ കാണിച്ച സാറിന്റെ മഹാമനസ്സിന് ഒരായിരം നന്ദി 🙏🏻
@ananya8798 ай бұрын
രാജീവ് ഇങ്ങനെ നാടൻ പശുക്കളെ പരിജയ പെടുത്തുന്നതിൽ വളരെ സന്തോഷം ❤️❤️ഈ സാറിന് ഇങ്ങനെ മനസ് വന്നതിൽ വളരെ സന്തോഷം സാറിനും കുടുംബത്തിനും ഐശ്വര്യം ഉണ്ടാകട്ടെ
@gopalanmc46657 ай бұрын
❤❤❤❤❤
@sudarsankumar62878 ай бұрын
ഈ തൊഴുത്ത് പുനർനിർമ്മിച്ച ശ്രീ രഞ്ജനും ശ്രീ ബൻസനും അഭിനന്ദനങ്ങൾ...
@SNpoultry15718 ай бұрын
നല്ല തൊഴുത്തും നല്ല പശുക്കളും 👌🏻👌🏻👍🏻👍🏻
@sharus97468 ай бұрын
നല്ല മനോഹരമായ കാഴ്ചകൾ. അതും ഈ ഒരു കാലഘട്ടത്തിൽ 😍❤️
@anithanisha35888 ай бұрын
ആദ്യമായി കാണുകയാണ് ഇങ്ങനെ ഒരു കാഴ്ച വളരെ സന്തോഷം ആയി രാജീവ് 😍
@georgekm16918 ай бұрын
വളരെ സന്തോഷം ഇതുപോലെ ഒരു വീഡിയോ കണ്ടതിൽ. എനിക്ക് നേരിൽ കുവൈറ്റിൽ വച്ച് പരിജയം ഉള്ള രണ്ട് വ്യക്തികളാണ് ഈ സംരഭം നടത്തുന്നത്. എല്ലാവിധ ആശംസകൾ👍🏼❤️👍🏼
@JafarKhan-gc1zh8 ай бұрын
കണ്ണിനു സുഖവും മനസിന് സന്തോഷവും തരുന്ന കാഴ്ച
@ananya8798 ай бұрын
നല്ല പശുക്കൾ തൊഴുത്ത് അതിലും മനോഹരം
@sumavijay30458 ай бұрын
ഈ തൊഴുത്തു ❤️❤️❤️❤️❤️❤️❤️അത്രേ ഭംഗി ഉണ്ട് 🙏🙏🙏
@abdullakk49718 ай бұрын
ഈയൊരു സംരക്ഷണ മനസ്സിന് ബിഗ് സല്യൂട്ട്
@joyk.18058 ай бұрын
വളരെ സന്തോഷം 🙏🙏
@syamlallal1405Ай бұрын
നമുക്ക് ഒരുപാട് മാനസ്സിക സുഖം കിട്ടും👍👍👍👍
@PrakashMathew-gk6mb8 ай бұрын
ഇ തൊഴുത്ത് നേരത്തെ എന്റെ വീടിന്റെ അടുത്ത് ഉള്ളത് ആയിരുന്നു 👍 ഇപ്പോൾ ആ സ്ഥലം മൊത്തം കാട് പിടിച്ചു കിടക്കുന്നു ഇപ്പോൾ ഇ തൊഴുത്ത് ആ പഴയ സ്ഥലത്തു ആയിരുന്നേൽ ഇതുപോലെ കാണാൻ പോലും കിട്ടില്ലായിരുന്നു
@sebastianjoseph89947 ай бұрын
Thanx Binson for your initiative and feel for preserving our heritage. Being an Aggie working in dairy field for the past 36 years, I am really proud of you. Best wishes..
@kannannairnair22487 ай бұрын
ഈ തൊഴുത് 300 വർഷം മുൻപ് ആദ്യം നിർമിച്ച ആ തറവാട് ഏതാണ്
@Thripura-cp6zf8 ай бұрын
നമ്മൾ ഓരോരുത്തരും ഇതിനുവേണ്ട സഹായിക്കാൻ കഴിയട്ടെ
@ajithakumarin6187 ай бұрын
ഈ പുണ്യ പ്രവൃത്തിക്ക് നല്ല നമസ്കാരം. ആശംസകൾ🎉
@radhaak50268 ай бұрын
നല്ല പശുക്കൽ, നല്ല തൊഴുത്തും അഭിനന്ദനങ്ങൾ
@pradeepvarkey11938 ай бұрын
Beautiful cows and calf. The old cattle shed is superb. What a wonderful effort by this gentleman.❤
Nalla thoshuthe, nalla bhagyam cheitha pasukkal, Kanan mikacha ishwaryam. Supper. Njan Chennai ayi poyi. Kanan nalla agraham unde. Pasukkal enikkum jeevananu. Ente ammayum pasu valarthiyavaranu. Endhayalum supper. Nannayi varatte.
@padmarajanr-r3fАй бұрын
Nallaa thozuthum maintains is Soooper
@shajisebastian65908 ай бұрын
Good 👍😊 mind and massage.... God bless 🙏💖🙏 you all good 👍 life time.....
@arunjoy85318 ай бұрын
അടിപൊളി ❤️❤️❤️
@christy7763 ай бұрын
Keep up.....great....I appreciate you
@sreedevinair78818 ай бұрын
സാറിന്റെ ഈ സം രഭത്തിന് എല്ലാ വിധ ആശംസകളും
@geethasali73128 ай бұрын
എത്ര സത്യം....
@chandramathiammachandramat28507 ай бұрын
എനിക്ക് ഒന്നിനെ കിട്ടിയിരുന്നെങ്കിൽ ഞാൻ പൊന്നു പോലെ നോക്കി യേനേം സ്ഥലമില്ല എന്നാലും വാങ്ങാൻ മാഗ്ഗമില്ല 35 വർഷം പഴയ ഇനത്തിനേം പുതിയ ഇനത്തിനേം വളർത്തി എന്നാലും കൊതി തീർന്നില്ല എന്തു ചെയ്യാം സാർ പരിചയപ്പെടുത്തിയതിൽ വളരെ നന്ദിയുണ്ട് കണ്ടെങ്കിലും സംതൃപ്തിയടയും
@ananya8798 ай бұрын
സഹിവാളിനെയും ഗിർ പശുവിനെയും ഇറക്കി കാണിക്കാമായിരുന്നു എല്ലാം നല്ല പശുക്കൾ
ഇതൊക്കെ വീട്ടിൽ ഇപ്പോഴും ഉണ്ട്,ഇപ്പോൾ നാടൻ പശു ഇല്ല ഹരിയാനകാരി മുറ hf ആണ് വളർത്തുന്നത്.
@Siddhida.kalyani4 ай бұрын
മൂക്കയർ കൂടെ ഒഴിവാക്കിയാൽ വളരെ സന്തോഷം ആയിരുന്നു അവർക്കു...
@somavathyamma95408 ай бұрын
Nalla Gokulam
@sasidharannairek1558 ай бұрын
Great,God bless you, all the best 🙏🙏🙏
@manjooranroygeorge51535 ай бұрын
Really appreciated ❤❤
@heavenlyangels41528 ай бұрын
Great effort
@bineethsm84468 ай бұрын
🙏🙏🙏
@sharathmathew52038 ай бұрын
👌👌👌
@renjithmurali14728 ай бұрын
100 % വിജയം
@pakkaransvlog7 ай бұрын
നല്ല ഭംഗി ❤️🥰
@preethageorge49758 ай бұрын
Great effort, All the best 👍👏👏
@kannannairnair22487 ай бұрын
300 വർഷം മുൻപ് ഇത്തരം ഒരു തൊഴുത് ഉണ്ടായിരുന്ന തറവാടിന്റെ സ്ഥിതി അന്ന് എന്തായിരുന്നിരിക്കും, നഷ്ട്ടപെട്ടു പോകുമായിരുന്ന ഈ തൊഴുത്തിനെ ഇന്ന് സംരെക്ഷിക്കാൻ മനസ് കാണിച്ച അദ്ദേഹത്തിന് നന്ദി
@unnikrishnant.p189110 күн бұрын
Good❤
@vigneshkumar197520 сағат бұрын
Can anyone share this type of cow shed builder? Details
@anithanisha35888 ай бұрын
❤❤❤❤
@viswanathannn84778 ай бұрын
Well done 🙏🙏🙏
@beenadavis38488 ай бұрын
Congrats Aida family ❤
@tonnyvarughesemathews83088 ай бұрын
👍👍
@NayanaThomas-b8j8 ай бұрын
Super
@geethakumari7718 ай бұрын
Beautiful.God Bless you
@c.muraleedharansrdsopgt64788 ай бұрын
Nice dear
@sathyanmenon92618 ай бұрын
All thebest!🙏
@johanjomonjacob6908 ай бұрын
🙏🙏🙏👍🏻👍🏻👍🏻
@rameshkartha46847 ай бұрын
Congratulations
@santhoshchacko64648 ай бұрын
🌹🌹🌹🌹🌹❤️❤️❤️❤️
@renukadevi7718 ай бұрын
Oru pashu kuttye tharumo
@salmaskitchen60058 ай бұрын
Goood❤❤🎉
@arunjoy85318 ай бұрын
ഈ തോഴുത്തും പശുക്കളും മനസ്സ് കുളിർമ ഏകും
@raghunadhankizhakkedath81788 ай бұрын
Great ❤️
@vasukalarikkal16838 ай бұрын
Excellent
@davidmanuel77258 ай бұрын
മനോഹാരിത നിറഞ്ഞു നിൽക്കുന്ന തൊഴുത്ത്.
@NandhithaLakshmi-uy9uw8 ай бұрын
രാജീവ് സാർ തിരുവനന്തപുരം . കൊല്ലം ഭാഗത്ത് പശുവിനെ കൊടുക്കാൻ ഉണ്ടെങ്കിൽ ഒന്ന് കമന്റ് ഇട്ടേക്കണേ
@indiranair90458 ай бұрын
👍👍🙏🙏🌹
@PrakashMathew-gk6mb8 ай бұрын
ഇവിടെ പശുക്കളെ വിൽക്കുമോ
@mathewaugustine66728 ай бұрын
വെച്ചൂരിന്റെ ഒരു തള്ളപ്പശുവും രണ്ടേകാൽ വയസ്സുകഴിഞ്ഞ പശുക്കിടാവും ആറര മാസം പ്രായമുള്ള മൂരിക്കിടാവും കൊടുക്കാനുണ്ട്. വില 60000 രൂപ. താത്പര്യം ഉണ്ടേൽ വിളിക്കാം. സ്ഥലം പാലാ..
@SunilKumar-s9r7s8 ай бұрын
ഇതുപോലൊരു തൊഴുത്ത് പുതുതായി ഉണ്ടാക്കാൻ കഴിയുമോ?
@binos61367 ай бұрын
🥰🥰🥰🙏🏻🙏🏻👌🏻👌🏻👌🏻
@oneteam56198 ай бұрын
Arch
@danielrayappan90668 ай бұрын
🌹🌺🥀⚘️🌷🌼💐❤❤❤
@johnsonthampi17118 ай бұрын
Rajive ഒരു പശുവിനു തരുമോ വിലയ്ക്ക്
@seethalekshmi10398 ай бұрын
എനിക്ക് ഒരു പുകുട്ടിയെ തരുമോ, കാര്യമായി ചോദിക്കുകയാണ്
@vijoygeorge65058 ай бұрын
Benson ൻ്റെ phone നമ്പർ കിട്ടിയാൽ കൊള്ളാം
@KrishnaKumari-zh9wb8 ай бұрын
Stop calling madam ,no English speaking country call madam and sir , only Indians call madam
@geethakumari7718 ай бұрын
Neet
@jainyjames77608 ай бұрын
🫶🫶
@newindia49578 ай бұрын
❤ Sup👍
@lsraj18 ай бұрын
ഇതിന്റെ location ഒന്നു തരുമോ സന്ദർശിക്കണം എന്നൊരു ആഗ്രഹം. ഇത്രേം ചെയ്യുന്ന benson സാറിന് ഒരുപാട് അഭിനന്ദനങ്ങൾ . നമ്മുടെ ഭാരത സംസ്കാരത്തെ അദ്ദേഹം മുൻപോട്ടു കൊണ്ട് പോകുന്നു 🙏🙏🙏🙏പരിചയ പ്പെടുത്തിയ രാജീവിനും അഭനന്ദനങ്ങൾ